ഫേബയുടെ സാക്ഷ്യം കേട്ടാൽ നിങ്ങൾ പൊട്ടിക്കരയും ..

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 822

  • @timothyaniyan2093
    @timothyaniyan2093 2 года назад +17

    ഈ സാക്ഷ്യം എന്റെ ഹൃദയത്തെ ഉരുക്കികളഞ്ഞു. ദൈവം ധാരാളമായി ചേച്ചിയെ അനുഗ്രഹിക്കട്ടെ . ഞങ്ങൾ ഫാമിലി ആയിട്ട് ആദ്യം കേട്ടപ്പോൾ ഒത്തിരി വിഷമം വന്നു പക്ഷെ ചേച്ചിയുടെ വിശ്വാസവും പ്രത്യാശയും കണ്ടപ്പോൾ ഞങ്ങൾ ഏറ്റവും അധികം സന്തോഷിച്ചു. ചേച്ചിയുടെ സാക്ഷ്യം ഞങ്ങളെ എല്ലാവരെയും ബലപ്പെടുത്തി, വിശ്വാസത്തെ വർദ്ധിപ്പിച്ചു. ഈ സാക്ഷ്യം അനേകരെ ബലപ്പെടുത്തുകയും, അനേകരെ വിശ്വാസത്തിലേക്ക് കൊണ്ടു വരികയും ചെയ്യുമെന്ന് എന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @sophiamanoj6361
    @sophiamanoj6361 2 года назад +39

    Feba മോൾക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്ഥിക്കുന്നുണ്ട്.. ദൈവം ഇനിയും ശക്തമായി ഉപയോഗിക്കട്ടെ...🙏🙏

  • @Jobieeesjomon2013
    @Jobieeesjomon2013 Год назад

    ഈ സാക്ഷ്യം ഞാൻ ഇപ്പോഴാണ് കേൾക്കാൻ ഇടയായത്. ഇത് എന്നെ ആഴമായി സപ്ർശിച്ചു. ഇതു പോലെ ജീവനുള്ള ദൈവത്തിന്റെ ഒരു സാക്ഷ്യം ആണ് ഞാനും. രണ്ടു പ്രാവശ്യം കിഡ്‌നി ട്രാൻസെപ്ലാന്റ് ഉം രണ്ട് പ്രാവശ്യം ഹാർഡിയാക് അറസ്റ്റും, ചെറുതും വലുതുമായ 11 സർജറി ഉം കഴിഞ്ഞ ആളാണ് ഞാൻ. എന്റെ ദൈവം എന്നെ അത്ഭുദമായി ഇന്നും നടത്തുന്നു. എന്റെ ദൈവത്തിനെ ഞാൻ ഇന്നും നന്ദിയോടെ സ്തുതിക്കുന്നു 🙏🙏ആമേൻ .

  • @lekhalekha3310
    @lekhalekha3310 2 года назад +21

    എന്റെ പൊന്നുമോളെ നിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മുത്തേ നിന്നെ ദൈവം തന്നെ കാക്കട്ടെ മുത്തേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @indirasuresh6507
    @indirasuresh6507 2 года назад +1

    ഫേബ താങ്കൾ കർത്താവിന്റെ സാക്ഷിയായി എല്ലാ ജീവിത വിജയങ്ങളും നേടി നീണ്ട കാലം ജീവിക്കും ഉറപ്പ് കാരണം ഞാനും മരണത്തെ ഫേസ് ചെയ്ത് ഇപ്പോഴും ചെറിയ രീതിയിൽ രോഗവുമായി ജീവിക്കുന്നു. എന്റെ കുഞ്ഞു മക്കൾക്കൊപ്പം. എനിക്കൊന്നും വരില്ല എന്ന് കർത്താവിന്റെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു

  • @rajupaulose6351
    @rajupaulose6351 2 года назад

    പ്രിയ ഫെബാമോളുടെ സാക്ഷ്യം ജീവിപ്പിക്കുന്ന സാക്ഷ്യം. ശരീരത്തിൽ കഷ്ടം ഉള്ള പ്പോഴും യേശു വിന്റെ സ്നേഹത്തിലുംവിശ്വാസത്തിലും കൃപയിലും നിറഞ്ഞിരിപ്പാൻ മോൾക്ക്‌ശക്തി തരുന്ന യേശു വലിയവൻ. നല്ല കുശവനായ യേശുവിനു അറിയാം ഏതു മനുഷ്യനെ ഏതു ശരീരവസ്ഥയിൽ മെനയണമെന്ന് ഇപ്പോൾ സൗഖിയമാക്കണമെന്നും അതാണ്. പ്രിയ ഫെബാമോൾ. മോൾക്ക്‌ യേശു അപ്പൻ ദീർഘായുസ് നൽകട്ടെഒപ്പം അനേകർക്കു ജീവിപ്പിക്കുന്ന സാക്ഷ്യ് മായി മോളുടെ ഈ അനുഭവം തീരട്ടെ എന്ന് ആശംസിക്കുന്നു. മോളുടെ മാതാവിനെയും യേശു ബെലപ്പെടുത്തട്ടെ. ആമേൻ.

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 года назад +2

    കാൽവറി മലമേൽ കയറി മുൾമുടി ശിരസ്സിൽ വഹിച്ചു എന്റെ വേദന സർവവും നീക്കി എന്നിൽ പുതു ജീവൻ പകർന്നവനാം. എന്നെ സൗഖ്യമാക്കിയ ഈ ശക്തി മോളെ സൗഖ്യമാക്കട്ടെ. Pr. Samkutty.

  • @preejareji5971
    @preejareji5971 2 года назад +17

    ഫെബ മോൾ,മോൾടെ അനുഗ്രഹീത സാക്ഷ്യം കേട്ടു, ദൈവത്തിന്റെ നാമം വാഴ്ത്തിപ്പെടട്ടെ, ദീർഘായുസ്സ് മോൾക്ക്‌ ദൈവം തരട്ടെ മോൾ ജീവിക്കുന്ന സാക്ഷ്യം ആണ്, കരഞ്ഞുപോയി ഈ സാക്ഷ്യം കേട്ടപ്പോൾ ആമേൻ സ്തോത്രം നമ്മുടെ ദൈവം ജീവിക്കുന്നു അതുകൊണ്ട് നമ്മളും ജീവിക്കുന്നു 🙏🙏

  • @thankamani5443
    @thankamani5443 2 года назад +1

    ദൈവം കൈ പിടിച്ചാൽ ഇതു പോലെ സാക്ഷ്യം പാറയും ദൈവം അനുഗ്രഹിക്കട്ടെ അസുഖമായി രിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവരും സുഖം പ്രാപിക്കെട്ടേ എനിക്ക് ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു amen amen 🙏🙏🙏🙏🙏🙏😭കണിരോടെ പ്രാർത്ഥിക്കുന്നു

  • @thomasv.varghese8434
    @thomasv.varghese8434 2 года назад +9

    ആധ്യമായിട്ടാണ് ഇങ്ങനെ ഒരു സക്ക്ഷ്യം കേൾക്കുന്നത് ദൈവം എത്ര വലിയവൻ ...ദൈവം സഹോദരിയുടെ ഈ അവസ്ഥയിൽ നിന്ന് പൂർണ വിടുതൽ തരട്ടെ... കൂടെ ആമ്മയ്ക്കും, അപ്പനും താങ്ങുവാൻ ഉള്ള ശക്തിയും, കൃപയും നൽകട്ടെ...Prayers 🙏🙏🙏

  • @josethadathil7569
    @josethadathil7569 2 года назад +18

    ആമേൻ മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 മോൾക്കു നല്ല ഭാവി ഉണ്ടാകട്ടെ

  • @abineshlasar9158
    @abineshlasar9158 2 года назад +4

    ഫെബാമോളെ നീ ഒരു അനുഗ്രഹമാണ്! prayer for world wide all seafarers family all works 🌍🙏

  • @shinythomas968
    @shinythomas968 2 года назад +1

    മോളെ ദൈവം കാത്തുപരിപാലിക്കപെടട്ടെ. എന്റെ ദൈവമേ ഈ കുഞ്ഞിനെ കാക്കന്നെ. നീ ഒരു അത്ഭുതം ആണ്

  • @aleyammaphilip606
    @aleyammaphilip606 2 года назад +42

    You are a Living testimony..Only the one who walk with Jesus and love him can lead a life like this..
    May The Lord bless you and fulfill all the desires and prayers of your heart..Bless you mole 🌹

  • @neethuabraham4871
    @neethuabraham4871 2 года назад +7

    Such a positive woman.... Example of what transformation and strength the love of Christ can bring into a person's life.... 💕

  • @pinkuusp4
    @pinkuusp4 2 года назад +2

    എന്റെ യേശുവേ ഇത് പോലെ ധൈര്യം എനിക്കും നൽകേണമേ 😊😊🥰🥰🥰🥰യേശുവിനെ സാക്ഷിക്കാനുള്ള മോളുടെ ധൈര്യം 🥰🥰🥰🥰🥰🥰👌👌👌👌👌👌👌

  • @graceofgod4987
    @graceofgod4987 2 года назад +2

    മോളെ ആത്‌മാവിൽ പ്രാർഥന തുടരുക. കർത്താവ് കൂടെയുണ്ട്.. കർത്താവ് പൂർണ്ണമായും സൗഖ്യം തരും. വലിയ ഒരു ശിസ്രൂഷ മോൾക്കുണ്ട്. കർത്താവ് കൂടുതൽ ശരി തരട്ടെ.

  • @georgevarghese4715
    @georgevarghese4715 2 года назад +13

    Dear Febamol Thrilled to hear your living testimony. Let this be an encouraging to many who are in short faith. Our Heavenly Appa is still alive and Almighty. May God bless you and use an chosen vessel to strenth many.

  • @lethachandran7708
    @lethachandran7708 2 года назад +1

    Praise the lord 🙏🙏🙏മോളെ ദൈവം ഇത്രത്തോളം ബലപ്പെടുത്തി നടത്തി, ഇനിയും നടത്തും ദൈവത്തിനു മഹത്വം

  • @roygeorge5539
    @roygeorge5539 2 года назад +4

    കർത്താവിന്റെ സ്നേഹത്തെ ഓർത്തു സ്തോത്രം തുടർന്ന് കർത്താവിന്റെ സാക്ഷിയായി തീരട്ടെ

  • @molygeorge9938
    @molygeorge9938 2 года назад +1

    എന്റെ കർത്താ വിന്റെ സ്വാക്യം പൂർണമാണെ amen

  • @shyni.s5746
    @shyni.s5746 2 года назад +2

    പൊന്നുമോളെ ദൈവം നിനക്ക് പൂർണ്ണ സൗഖ്യം തരട്ടെ 😥🙏🏻🙏🏻

  • @Dr.ShajiChacko
    @Dr.ShajiChacko 2 года назад +9

    Feba…your faith is contagious & it has strengthened & motivated me! You are a blessing for God’s kingdom & eternity will reveal how you are impacting God’s kingdom! Praying for you!

  • @bjoshuapramod7844
    @bjoshuapramod7844 2 года назад +4

    Soooper, Our God Almighty, yehova Raaphaa is great. karanju praarthikunna Amma vazhiyum, Phebayudey vishwaasathintey saakshiyum has strengthened my journey in christ. God bless you & family & all watching abundantly to bear good testimony for our saviour & king Jesus, who is preparing us for a Heavenly takeoff.

  • @valsammadubai9606
    @valsammadubai9606 2 года назад +1

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം മോളെ ദൈവം കരുതുന്ന ദൈവം അമ്മയെ ആരോഗ്യവും ബലവും ദൈവം ദീർഘയൂസ്സ് കൊടുത്തു മാനിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു പിതാവിനെയും ഓർത്തു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് വേണ്ടിയും മോളും അമ്മച്ചിയും പ്രാർത്ഥിക്കണം 🙏🙏🙏🙏👏👏👏👏🥰🥰🥰🥰🥰

    • @leenasajeev8645
      @leenasajeev8645 2 года назад

      മോളെ നീ കൃപസനത്തിൽപോയി അമ്മമാതാവിനാട് പ്രാർത്ഥിക്ക് ആലപ്പുഴയിൽ മോളെ നിന്നെ അമ്മമതഅവനുഗ്രഹിക്കു നിനക്കുവേടിപ്രാര്ഥികം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Bineetta
    @Bineetta 2 года назад +3

    My dear Feba sister, this is called a testimony a living testimony. This is my 2 nd time hearing your testimony. Your faith is greater so your healing. You are a blessing for thousands. Your amma is a blessing, how beautiful to see that smile behind you

  • @nissijamesbond
    @nissijamesbond 2 года назад +21

    Pheba you are the most latest version of Job...You are strong... You are bold... Praying for a greater miracle... This testimony made me singing the song... Miracles on miracles... 1,2,3,4 I cant even count them... Our God is so great...He has specifically chosen you to glorify His name...That's why like Job you are going through this... I thank God for your unshakable faith... Proclaiming His goodness inspight of all your suffering is the ultimate Glory God will recieve...I pray for your complete recovery.... There is nothing too difficult for God... God bless you and heal you...

  • @rajiniajikumar7700
    @rajiniajikumar7700 2 года назад

    God bless you Feba mole ദൈവത്തിന്റെ അനുഗ്രഹം ഇനിയും മോൾക്കുണ്ടാകട്ടെ. മോളുടെ പൂർണ്ണമായുള്ള വിടുതലിനായി ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്.

  • @bijump1979
    @bijump1979 2 года назад +8

    🙏 Jesus Christ bless you കുഞ്ഞേ 🙏
    ഫെബ ഷാൾ ( മൂടുപടം ) ഇട്ടതിനുശേഷം അതിനു പുറത്തുകൂടി കണ്ണട വയ്ക്കുകയാണെങ്കിൽ ഷാൾ തെന്നിമാറുന്ന ബുദ്ധിമുട്ട് ഇല്ലാതെ ആകും എന്ന് കരുതുന്നു
    ഈ എളിയ സഹോദരൻ ജീവിതത്തിന്റെ ബാക്കിസമയം എങ്കിലും ജീവനുള്ള ദൈവത്തിനു വേണ്ടി പ്രവർത്തിക്കാൻ ഓർക്കുമ്പോൾ എങ്കിലും പ്രാർത്ഥിക്കുക
    'യേശുക്രിസ്തു അനുഗ്രഹിക്കുമാറാകട്ടെ '
    🙏🙏🙏 ആമേൻ 🙏🙏🙏

  • @unofficialaccount3190
    @unofficialaccount3190 2 года назад +5

    Dear Sister, Jesus Loves you.Mother care with prayer also great thing.Starting of your testimony itself shake me to chalanchable to my spirituality. Read. Rom.8:16,17 and 18. God bless you. Thank you.

  • @susammathomas4775
    @susammathomas4775 2 года назад +3

    Blessed Testimony Feba mol. God bless you, heal you and strengthen you abundantly and use you more abundantly.

  • @rosammathomas7923
    @rosammathomas7923 2 года назад +61

    Amazing testimony. I could see the heavenly light shining on your beautiful face. You are an encouragement to many. God's Grace and Power is very evident in your life story. The Word of God is testing and proving through your trials and He is taking all glory. We will continue to uphold you in our prayers. Maranatha..

  • @shaunjoy
    @shaunjoy 2 года назад +4

    Great testimony sis, May God use you in many more places and heal you completely because one thing that you told at the beginning was that God telling you (you'll not die) so i belive and pray that you will be healed and looking forward for the healed testimony........
    GOD BLESS YOU

  • @johnmathai9595
    @johnmathai9595 2 года назад

    God bless you Amen Hallelujah sthothram sthothram.

  • @febagrace037
    @febagrace037 2 года назад +36

    God is Great!!!!!amazing testimony....beautiful bond between you and our heavenly father....Thank God

  • @GANITHAMMADHURAMLIGIMOLE
    @GANITHAMMADHURAMLIGIMOLE 2 года назад +5

    Ammen 🙏🙏🙏🙏 Amazing testimony🙏🙏 God is Great. ദൈവത്തിന്റെ Plan നമുക്കറിയില്ല. നമുക്ക് സഹിക്കാൻ പറ്റാത്ത വേദന നമുക്ക് തരില്ല മോളു . അനേകം പേർക്കു ഈ സാക്ഷ്യം പ്രയോജനപ്പെടും.🙏🙏🙏🙏🙏

  • @irinshilly1853
    @irinshilly1853 2 года назад +5

    Dear feba, you are a living testimony.couldn't see this with out dropping tears...... yes my heavenly appa is great 🙏🙏🙏🙏.... God bless you🙏🙏🙏

  • @jenniferstephen9026
    @jenniferstephen9026 2 года назад +1

    Dear Feba you are definitely God's Dear Child . Our God is Great He will heal you completely. Trust Habakkuk 2:3

  • @anilatk4848
    @anilatk4848 2 года назад +1

    ദൈവമേ പൂർണ്ണ ആരോഗ്യവതി ആക്കണേ ... Feha | ❤️u

  • @sajipadinjaramannilvarghes4773
    @sajipadinjaramannilvarghes4773 2 года назад +4

    ആമേൻ
    Praying 🙏
    God bless you sister ji

  • @mercyfinny5267
    @mercyfinny5267 2 года назад +12

    God bless you mole
    Your testimony motivated me and thousands of people
    I forwarded ur testimony to lot of people
    I will pray for you
    Iam a cancer survivor
    Now suffering with vertebral and neuro issues. But my God strengthen me. Living with faith
    Our Appa is so friendly
    Iam also calling ,my God Appa, our Heavenly Father
    Thank you Jesus
    I appreciate your mom. Great mother. God strengthen her

  • @sherin480
    @sherin480 2 года назад +2

    You are so down to earth, divine child of God. I praise God for giving you Feba all the strength and his peace.Your testimony is inspiring and will touch many hearts.

  • @neelawithyeshua3765
    @neelawithyeshua3765 2 года назад +7

    You are the real witness and you are the answer for many of my searches.... Thank you FEBA ... hallelujah 😍

    • @omanakuriakose9212
      @omanakuriakose9212 2 года назад +1

      Heba u r an inspiration for many...
      May Lord Bless u abundantly .

  • @madhukm8111
    @madhukm8111 2 года назад +1

    എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നെലയും ഇന്നും എന്നും യേശു നല്ലവൻ. 🙂god. ബ്ലെസ്. You

  • @keziajoseph7270
    @keziajoseph7270 2 года назад +3

    What a touching testimony mole. Your Amma's prayer and your faith is an example for many. God bless you.

  • @jeenazavier3336
    @jeenazavier3336 2 года назад +4

    ജീവീക്കുന്ന ,ജീവൻ നല്കുന്ന സാക്ഷൃം.പൂർണ്ണ സൗഖൃം യേശു നല്കും. അതിനായി പ്റാർത്ഥിക്കുന്നു.

  • @jetzyjoyel698
    @jetzyjoyel698 Год назад

    Awesome testimony...Thank God..
    Blessings Feba....

  • @meenumeenukutty4125
    @meenumeenukutty4125 2 года назад +1

    ജീസസ് ഇനിയും കൃപ തരട്ടെ. God bless you 💓💓💕🥰❣️

  • @simisalim7660
    @simisalim7660 2 года назад +8

    മോളെ ദൈവം പൂർണമായും സുഖപ്പെടുത്തും 🙏🙏🙏🙏🙏🙏

  • @sophymathew9384
    @sophymathew9384 2 года назад +14

    Praise God Sister..U R A living Testimoney for all of Us...Bless U in Jesus Name

  • @sheelasamuel7993
    @sheelasamuel7993 2 года назад +1

    മോളുടെ സാക്ഷ്യം അനേകർക്ക് വിടുതൽ ആകട്ടെ....അമ്മാമ്മയെയും,മോളേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @jittythomas7213
    @jittythomas7213 2 года назад

    My god what a testimony, Feba really u r a precious child of god, molde saakshiyam kett tears was flowing from my eyes, may god bless u, a big salute to u & to our Lord Jesus christ, u r a role model for us🙏

  • @jessyandrew1494
    @jessyandrew1494 2 года назад +5

    I thank God for His miracle in your life and keep you as a great witness. May God love you more

    • @jessyandrew1494
      @jessyandrew1494 2 года назад

      Fens you are so precious. You are so mature in Christ. The suffering you and your mom and dad go through is unbelievable. May God keep you as His favorite.

  • @kunjumolphilipose6441
    @kunjumolphilipose6441 2 года назад

    Mole ninna thavem anugrahikatta visuvasamvarthikatta amen💓💓🙏🙏

  • @shynibabu7809
    @shynibabu7809 2 года назад +2

    യേശു അപ്പച്ചാ കോടാനുകോടി സ്തോത്രം🙏🙏🙏🙏🙏🙏

  • @phebabenson1872
    @phebabenson1872 2 года назад +2

    God bless you n heal you dear Pheba,you are a blessed n living testimony of our almighty Lord Jesus 🙏🙏❤️ my prayers with you n ur family 😍

  • @ShaylajaTe
    @ShaylajaTe Год назад

    Praisethe lord. Feba mole.... Molude. Testimoni hredhayam nurungi pokunnathupoleyayi. Molude avastha pole oru avastha enikumundada. Ennal entethalla valiya preshanam. Ente febamoludathanu. Ennal lokathinte mumbil ponnumol valiya sakshiyanu. Let us pray.

  • @kochumolsunil4841
    @kochumolsunil4841 2 года назад +15

    Amazing testimony ,God is Great ,Amen Amen Amen Hallelujah

  • @salysabu9822
    @salysabu9822 2 года назад

    Very heart touching testimony. God bless you Feba mole and family by his grace and blessings

  • @ponnammashylaja6438
    @ponnammashylaja6438 2 года назад +2

    GLORY TO GOD. GOD IS GREAT
    FEBA MAY GOD BLESS YOU. YOUR TESTIMONY IS AMAZING 👏 .

  • @poulosepappu5746
    @poulosepappu5746 2 года назад

    Molay God bless you
    Very correct
    Praise the Lord Hallelujah Sthothram

  • @Joe-nq5jw
    @Joe-nq5jw 2 года назад +9

    AWESOME
    NO word to say
    AMEN.
    Blessed mother.

  • @jaisysonny105
    @jaisysonny105 2 года назад +7

    What a blessed testimony. Praise God for the blessed hope we have in Christ Jesus. May God continue to use your testimony to encourage many.

    • @fatherstouch5039
      @fatherstouch5039 2 года назад

      Amen

    • @sosammavarghese7576
      @sosammavarghese7576 2 года назад

      Feba I have some sickness in my body.lam 76 yrs. and I was worried much about my sickness.but when I heard ur testimony all worries gone from me and strengthened me.ur testiminy is grate and it will be comforting many sick and sufferings.praise the Lord.thank u Lord .and thank u Feba.

  • @sofijoy6539
    @sofijoy6539 2 года назад

    ദോഷമായിട്ട് ഒന്നും എന്നോട് എന്റെ താതൻ ചെയ്കയില്ല....... എന്നെ അപ്പൻ അടിച്ചാലും.... അപ്പൻ എന്നെ സ്നേഹിക്കുന്നു....... ഇത് മോൾക്കുവേണ്ടിയുള്ള പാട്ടാണ്......... Praise the lord.... God Bless മോളെ... Blood of Jesus... Amen.... ഹല്ലേലുയ..... സ്തോത്രം...... 🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏Amen....

  • @jojishaji1302
    @jojishaji1302 2 года назад +3

    Praise God.. Amazing Testimony Feba..
    May Abba Father continue to be glorified through you.
    God bless you Feba and strengthen you and heal you completely for the glory of the King!
    Philippians 3:10 -11
    I want to know Christ-yes, to know the power of his resurrection and participation in his sufferings, becoming like him in his death, and so, somehow, attaining to the resurrection from the dead.
    When Helen Rosevere was experiencing pain she felt the Lord asking a question "Can you thank Me for trusting you with this experience even if I never tell you why?"

  • @sinubijo1553
    @sinubijo1553 2 года назад +2

    Amazing testimony, great Feba, suerly Our Almighty helps you, your faith is wonderful, God Bless you.

  • @annievarghese6810
    @annievarghese6810 2 года назад +3

    Thanking God for you Febamole the warrior of faith .your testimony is an inspiration for the many who are in pain..my prayers dear for your complete deliverance..God will surely raise you up.

  • @jencyjinson790
    @jencyjinson790 2 года назад +10

    യേശു ജീവിക്കുന്നു

  • @nithyasahayam7689
    @nithyasahayam7689 2 года назад

    Ee saziyam lokam muzuvan Diva namathil sakthicaricatte Halle luya Amen Amen Amen

  • @reg7391
    @reg7391 2 года назад

    Lord how great you are. Faba your a living testimony. We are praying for you and your mam.

  • @roynambeesan6774
    @roynambeesan6774 2 года назад +2

    Feba ഞാന്‍ നിന്നോട് പറയുന്നു കടുകുമണിയോളം വിശ്വാസത്തിലല്ല, ഒരു മലയോളം ഉറച്ചവിശ്വാസത്തില്‍ നിന്‍റെ എല്ലാ അസുഖവും മാറും, ജീവിതം ദൈവത്തില്‍ സമര്‍പ്പിച്ച നിന്‍റെ അസുഖം മാറിയില്ലെങ്കില്‍ പിന്നാരുടെ അസുഖം മാറും. നിന്‍റെ സാക്ഷ്യം കരഞ്ഞുകൊണ്ടാണ് ഞാന്‍ കേട്ടത്, നൂറ് ശതമാനം ഞാന്‍ ഉറപ്പിച്ച് പറയുന്നു എന്‍റെ പിതാവ്, നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിന്‍റെ എല്ലാ അസുഖവും മാറ്റിത്തരും.

  • @jubyjeevan6231
    @jubyjeevan6231 2 года назад +1

    ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും.ആമേൻ

  • @jijixavier6712
    @jijixavier6712 2 года назад +1

    എന്റെ പൊന്നു മോളെ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല ആമേൻ ജീസസ്സ്

  • @moncymathew8670
    @moncymathew8670 Год назад

    A blessed mom& daughter.... you are the gift of God.... hallelujah

  • @varkeychittoor3632
    @varkeychittoor3632 2 года назад

    Full healing very soon... praise God for his great mercy... Your belief is strong and definite. GOD BLESS YOU ALL

  • @RobinkjohnJRMUSIC
    @RobinkjohnJRMUSIC 2 года назад

    Mole God bless you ...Appa..Thanku so much....God is grate

  • @matv161
    @matv161 2 года назад +3

    Yes. Really heart touching and blessed testimony. God bless you Moluuuuuuu....

  • @joshnajohn7382
    @joshnajohn7382 2 года назад +1

    God bless you mole.. Such a living testimony.. May God heal you. Praying for you 🙏

  • @libinjohn777
    @libinjohn777 Год назад +1

    Amazing testimony Feba, you will be completely heal in Jesus name

  • @achammakurian6872
    @achammakurian6872 2 года назад +3

    Molae, ,you are Appa’s darling,He will do the complete miracle for you.yes He has to do the big miracle for His Glory.

  • @marylast8541
    @marylast8541 2 года назад +9

    Praise the Lord. Amazing testimony. 2nd time I am listening your testimony. May God use you continue for His glory. Praying. 🙏

  • @cicyraju5281
    @cicyraju5281 2 года назад

    KARTHAVAYA YESUVE NANDHI STUTHI STHOSTRAM MAHATHWAM AMEN HALLELUJAH. FEBA &Family Ninghal Poorna Hridyayathodum Poorna Aathmavodum Poorna Sakthiyodum Daivathe Aaaradhikkunnathinal Daivathinu Nandhi

  • @santhajoseph4812
    @santhajoseph4812 2 года назад

    You are so lucky, God is so near and dear feba. I will pray for you. You are most valuable to God for proclaim his glory.

  • @johnsond6875
    @johnsond6875 2 года назад +3

    യേശുവിനെ വിശ്വസിച്ചാൽ ഒരിക്കലും കൈ വിടില്ല

  • @radhamadhavan7134
    @radhamadhavan7134 2 года назад

    Daivamkudeundu,mole
    We're Alsopraying. For you
    God bless you mole🙏🙏🙏🙏🙏🙏

  • @sinubs502
    @sinubs502 2 года назад +6

    Blessed testmony കരഞ്ഞു പോയി thank you lord

  • @robinmathew7828
    @robinmathew7828 2 года назад +1

    അനുഗ്രഹിക്കപ്പെട്ട ഈ സക്ഷിയത്തിനയി എൻ്റെ പിതാവിന് നന്ദി.. Have faith in God, God has Faith in you🙏 God bless you abundantly dear

  • @cenitharakan3567
    @cenitharakan3567 2 года назад +2

    Dear Feba you are a blessed daughter ❤. God bless your mom and Dad. Very inspiring testimony.

  • @aksharakr3069
    @aksharakr3069 2 года назад +10

    May god bless you sister 💕💕when I see this testimony I can't able to hold my tears

  • @AlluSujith
    @AlluSujith 2 года назад +7

    Sister I need to remind you that it's not about your scarf postion lord is looking at your heart ! You are so blessed ❤️ and you are valuable and chosen,seen and Heard by our lord Jesus Christ.
    Your faith is really planted another seed in my faith journey you both are living proof of our lord Jesus Christ. You reminded me my worth in Christ ! ✨❤️😊
    May the peace of our lord be with you forever !

  • @sobhabinoy3380
    @sobhabinoy3380 2 года назад +3

    Dear molu....God's Word says cover your head when you pray and prophesy. Here you are testifying.don't worry... More over God is the one who see our heart. Our God not given anyone right to judge others. So don't worry about others. Talk to your/ our Appa...He will give you complete healing and keep you for His glory and kingdom expansion.Your amma is perfect example for all mothers like me.
    May God bless you molu. Continue testify our living ABBA...Blessings dear..

  • @tvijayakumari1099
    @tvijayakumari1099 2 года назад +3

    Wonderful testimony. Surely you shall not die, but live and declare God's work to the world. God is always with you. May our God bless you and give a miracle healing and also giving a long life. Praise the Lord.

    • @sosammakarki2047
      @sosammakarki2047 2 года назад

      Great testimony Feba mol. Your faith is so Great. May God strengthen you and your mother

  • @Merlin_abraham
    @Merlin_abraham 2 года назад +5

    Couldn't see this without dropping tears ...yes my heavenly appa is great 🔥🔥🔥🔥🔥🔥🔥❤️❤️

  • @sheebamm5550
    @sheebamm5550 2 года назад +1

    Praying for you &your family. Wonderful testimony. You realized the relationship between GOD & man within this short period of life. Thank &Praise GOD.

  • @sureshnt1406
    @sureshnt1406 2 года назад

    അത്ഭുതങ്ങളുടെ ദൈവത്തിനു സ്തോത്രം, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @relaxnow9972
    @relaxnow9972 2 года назад +5

    What can I say....Absolutely no words....Feeling so guilty that I hardly gave any time for MY LORD!!!!!! Let's all pray for this lovely child of JESUS!!!

  • @blessysamuel5710
    @blessysamuel5710 2 года назад +1

    Dear Febamol this is the scondtime hearing your testimony.Blessed words. 🙏🙏🙏

  • @sindhuajith6143
    @sindhuajith6143 2 года назад +23

    ഹിബ ദൈവം അനുഗ്രിച് മകളാണ്.. ടെസ്റ്റിമാണീകേൾക്കാൻ ദൈവം എന്നെ അനുഗ്രഹിച്ചു ജഗൾ പ്രാർത്ഥനയിൽ ഒരുത് പ്രാര്തിക്കം ദൈവത്തിന്റെ സമയത്തിനായി കാത്തിരികാം. God bless you

    • @fatherstouch5039
      @fatherstouch5039 2 года назад

      Amen

    • @babulukose8911
      @babulukose8911 2 года назад +1

      God bless you mole.

    • @josekammca8781
      @josekammca8781 2 года назад +1

      ലോകപ്രശസ്ത സുവിശേഷകൻ പാസ്റ്റർ ബെന്നിഹിൻ രണ്ടു മൂന്നു വർഷം മുമ്പ് രണ്ട് പ്രധാന കാര്യങ്ങൾ ലോകമാധ്യമങ്ങൾക്കുമുമ്പിൽ. വെളിപ്പെടുത്തിയിരുന്നു.അതിൽഒന്ന്,കുരിശിന്റെ സുവിശേഷം പ്രസംഗിക്കാതെ സമ്റൃദ്ധിയുടെ സുവിശേഷം പ്രസംഗിച്ച കാലഘട്ടത്തെയോർത്ത് താൻ ഖേദിക്കുന്നു എന്നതാണത്. ഈ മകളുടെ സാക്ഷ്യം കുരിശിന്റെ സുവിശേഷമാണ്.മകളേ നീയാണ് ജയാളിയായ സാക്ഷി.ക്റിസ്തുവിൻറെ ധീരപുത്റി🙏👌☺️👏👏👏

    • @mpshiny726
      @mpshiny726 2 года назад

      Very heart 💜 touching testimony Really u r God's own daughter

    • @tinaalex1848
      @tinaalex1848 2 года назад

      God bless you Feba mole .. Our living God will strengthen and uphold.. You are definitely a source of encouragement.. God bless your mother and father...Love you 😍

  • @gemsofgrace6056
    @gemsofgrace6056 2 года назад +3

    Such a blessed testimony! God bless 🙏

  • @reenawalel1143
    @reenawalel1143 2 года назад +1

    You are an inspiration dear Feba , Our God is an Awesome God .continue to be a blessing for many.God bless u all abundantly.