Комментарии •

  • @johnson.george168
    @johnson.george168 День назад +5

    വളരെ ശരിയാണ് താങ്കൾ പറഞത്.. കൊലക്കേസ് അടക്കം നിരവധി കേസ് ഉളള ആൾക്ക് എങ്ങനെയാണ് ജാമ്യം കിട്ടുന്നത്???? ഒരു കേസിൽ ജാമ്യം കൊടുക്കുമ്പോൾ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്താൽ ആദ്യം കിട്ടിയ ജാമ്യം കാൻസൽ ആകും എന്നലെ നിയമം?? അങ്ങനെയിരിക്കെ എങ്ങനെയാണ് ഒരാൾ നിരവധി കേസ്സിൽ പ്രതിയായി ഇങ്ങനെ എങ്ങനെയാണ് ഫൈവ് സ്ററാർ ഹോട്ടലിൽ വന്ന് തങ്ങി നടിമാരുമായി സല്ലപിക്കാൻ കഴിയുന്നത്..!??? ഒന്നും മനസിലാകുന്നില്ല..അറിയാവുനവർ പറഞാൽ കൊള്ളാം....

  • @bindhusuresh9255
    @bindhusuresh9255 День назад +15

    ഞാൻ സിനിമ യും കാണാറില്ല എനിക്ക് ഒരു സിനിമ ക്കാരോടും ആരാധന യും ഇല്ല l

  • @BennyJohn-se9ze
    @BennyJohn-se9ze День назад +7

    '. 'പ്രസിനിമാ നടൻമാർക്ക് ഇത്രയൊന്നും സ്ഥാനം ആരും നൽകരുത് എല്ലാം നിലവാരമുള്ള കഥാപാത്രം അവതരിപ്പിക്കും പക്ഷേ ജീവിതത്തിൽ നിലവാരമുള്ള വൻമാർ ആരുമില്ല നടിമാരിലും കേരളത്തിലെ സിനിമാക്കാരാണ് ' ഭാര്യമാർ ഉള്ളത് പ്രേക്ഷകർക്ക് ഭാര്യയേയുള്ളു 'അവരാണ് അദ്ധ്യാനിച്ച് ഉണ്ടാക്കുന്ന കാശ് ഈ പിഴകൾ ക്ക് ' തീയ്യേറ്ററിൽ കൊടുക്കുന്നത് / : '

  • @jamisjami2433
    @jamisjami2433 День назад +4

    Inginethe kaaryangalk prathigarichathin nanni 🙏🙏🙏

  • @simonjames-uy9yu
    @simonjames-uy9yu 3 часа назад

    Bro well said, Kolapathakavum ella themmaditharavum cheythitte ivanokke engane veendum athokke cheyyunu, ithe niyamathinteyum ividuthe policinteyum parajayaum alle?

  • @rethidevi5298
    @rethidevi5298 2 дня назад +2

    Correct

  • @Ziya..R
    @Ziya..R День назад +1

    രാഷ്ട്രീയത്തിൽ താൽപ്പര്യം കാണിക്കുന്നത് ഇതിന് വേണ്ടിയാണ് mla സ്ഥാനം അയൽ എന്തും ചെയാം

  • @Avin9969
    @Avin9969 День назад +3

    കൊച്ചിക്കാരനാണ് എന്ന് പറയാൻ അഭിമാനമായിരുന്നു.. ഇന്ന് നാണക്കേടാണ്.. സിനിമാക്കാരും മയക്കുമരുന്നുകാരും കൊച്ചിയുടെ സംസ്കാരം തന്നെ ഇല്ലാതാക്കി.. വ്യക്തിജീവിതത്തിലും പൊതു ഇടങ്ങളിലും അച്ചടക്കം കാത്തുസൂക്ഷിച്ചിരുന്ന കൊച്ചിക്കാരെ പതിറ്റാണ്ടുകൾ നീണ്ട പ്രക്രിയയിലൂടെ വെറും കൺട്രികളാക്കി മാറ്റി.. പഴയ സംസ്കാരം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചവരെ അമ്മാവന്മാരും വസന്തങ്ങളും ആക്കി.. പൊതുഇടങ്ങളിൽ അച്ചടക്കം വേണം എന്ന ന്യായമായ ആവശ്യം ഉന്നയിച്ചവരെ മാധ്യമങ്ങളും സിനിമാക്കാരും ചേർന്ന് സദാചാര ഭീകരന്മാരാക്കി.. കൊച്ചിയിലെ ദ്വീപുകളിലേക്ക് പോയാൽ പഴയ സംസ്കാരം ഇപ്പോഴും കാണാം.. സിനിമക്കാരുടെ കണ്ണുകൾ അങ്ങോട്ടേക്ക് എത്തിയിട്ടില്ല..

  • @jamisjami2433
    @jamisjami2433 2 дня назад +1

    Yes 👍 yes 👍👍👍💪

  • @manju2769
    @manju2769 День назад +2

    കൊച്ചി എറണാകുളം സിനിമാക്കാരുടെ വേശ്യാലയ ജില്ല സാധാരണക്കാരൊക്കെ എങ്ങനെയാണോ അവിടെ ജീവിച്ചു പോകുന്നത്

  • @ffgamingzone9446
    @ffgamingzone9446 День назад +1

    👍

  • @MunjiMohd
    @MunjiMohd День назад +5

    കൊച്ചി ഹോട്ടലുകൾ വേശ്യാലയം ആണ്

  • @asharafpadam5462
    @asharafpadam5462 2 дня назад +1

    100🌹👍

  • @DEEPTHITPINKEY
    @DEEPTHITPINKEY День назад

    😮😮

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 День назад +1

    Kochi is no more Kochi..It is Keechi

    • @preethamadhav9265
      @preethamadhav9265 День назад +1

      Kochi is spoilt by the people of other districts who come here in the pretex of jobs. The original people of kochi are so good and decent.

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 День назад

      @@preethamadhav9265 you are right

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov День назад +1

    SASHARA KERALAM. SUNDARA alla. MAPHIYA. KERALAM

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov День назад +1

    Thanirikkunna idathu thanirunnilla angil. Thanirunna idathu. Nayirikkum

  • @aadhi7903
    @aadhi7903 День назад +1

    Sharikkum parangal eppo ethu nadananu quality ullae....nadimar athinappuram...🙄panavum prashasthiyum alavillathe kumingu koodumbho ahankaram thalaikku pidichu evanokke enthum cheyyum.... first we should stop running with camera behind this kootharakal...😂