ഗുരുവായൂരപ്പൻ ഭക്തർക്ക് നൽകുന്ന 5 സൂചനകൾ | നമ്മുടെ പ്രാർത്ഥനയ്ക്കുള്ള ഭഗവാന്റെ മറുപടി | GURUVAYUR |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • *കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    ☕️WHATS APP. : 7306472095
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    TEMPLE INFORMATIONS
    TEMPLE HISTORIES
    POOJA TIMING
    DHARSHANA SAMAYANGAL
    (INCLUDING ALL TEMPLE NADAPADIKAL)
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    Insta : bibin palackal
    Fb : bibin palackal
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Комментарии • 12 тыс.

  • @akshayaks727
    @akshayaks727 Год назад +347

    ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് 🙏 ഇതിലെ കലാഭ സുഗന്ധം ഒഴിച് ബാക്കി എല്ലാ അനിഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്
    ഈ പറഞ്ഞത് എല്ലാം കേട്ടപ്പോൾ സത്യമായും കണ്ണ് നിറഞ്ഞു 😥 എന്റെ ഭഗവാൻ അത്രമേൽ എന്നെ കരുതുന്നുണ്ടല്ലോ എന്ന് ഓർത്ത്
    നന്ദി ചേട്ടാ ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🤗🤗🤗🙏🙏🙏🙏.
    ഈ അനുഗ്രഹീത ശബ്ദത്തിനുടമയ്ക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ 🤗🙏🥰🥰🥰

    • @Engilumentekrishna
      @Engilumentekrishna  Год назад +20

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

    • @AnilKumar-wx3cb
      @AnilKumar-wx3cb Год назад +4

      Hare Krishna

    • @AnilKumar-wx3cb
      @AnilKumar-wx3cb Год назад +3

      Hare Rama hare Rama Rama Rama hare hare

    • @AnilKumar-wx3cb
      @AnilKumar-wx3cb Год назад +8

      , സ്വപ്ന ദർശനം കിട്ടിയിട്ടുണ്ട് തിരുമേനി ഹരേ കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  Год назад +6

      എന്റെ ഭഗവാനെ 🤗🙏❤️

  • @GouripadmaPradeep
    @GouripadmaPradeep Месяц назад +21

    ശരിക്കും ഭഗവാൻ പുഞ്ചിരിക്കുന്നതായി തോന്നാറുണ്ട്
    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤

  • @Athulya._Rajssh
    @Athulya._Rajssh 2 месяца назад +16

    ഗുരുവായൂരപ്പനെ കണ്ടിട്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.സ്വപ്നത്തിൽ ഗുരുവായൂരപ്പനെ കണ്ടിട്ടുണ്ട്.
    എത്രയൊക്കെ പരീക്ഷിച്ചാലും ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും.
    ആരൊക്കെ കൈവിട്ടലയും ഗുരുവായൂരപ്പൻ കൈവിട്ടില്ല എന്നാ വിശ്വാസം ഉണ്ട്
    കൃഷ്ണ ഗുരുവായൂരപ്പാ ❤️

  • @sherlykrishnan5230
    @sherlykrishnan5230 Год назад +57

    എന്റെ ഗുരുവായൂരപ്പാ രക്ഷിക്കേണമേ, എന്റെ നന്ദ േഗാപ എന്റെ മകളുടെ അസുഖങ്ങൾ എല്ലാം തീർത്തു മനസ്സമാധാനം നൽകണമെന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @user-jp8kn2wb9s
    @user-jp8kn2wb9s 15 дней назад +6

    ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ജൂലൈ മാസം 23 ഞങ്ങൾക്ക് തിരുവാതിര ഉണ്ടായിരുന്നു അപ്പോൾ ഞങ്ങൾ തിരുവാതിര കളിക്കാൻ എല്ലാവരും റെഡിയായി വന്നപ്പോൾ അവിടെ ഫോട്ടോ എടുക്കാൻ എല്ലാവരും വിളിച്ചപ്പോൾ എന്തെന്നറിയാത്ത സങ്കടത്തോടെ കരഞ്ഞു കരഞ്ഞു കരഞ്ഞാണ് ഞാൻ തിരുവാതിര കളിച്ചതും ഫോട്ടോയ്ക്ക് മുമ്പിൽ നിന്നതും നിന്നതും എല്ലാം എന്തെന്നറിയത്തില്ല എപ്പോഴും ഗുരുവായൂർ ചെല്ലുമ്പോൾ എന്തെന്നറിയാത്ത സങ്കടമുണ്ട് ഇരുമാറ് കണ്ണുനീർ ഉണ്ട് കണ്ണുനീർ തുടച്ചു ഞാൻ ഭഗവാനെ കാണാറുണ്ട് എനിക്ക് കണ്ണിന് കാഴ്ച കുറവാണ് അതുകൊണ്ട് കരയുന്നത് കൊണ്ടാ എനിക്ക് കാണാത്തെന്ന് വിചാരിക്കും പ്രാർത്ഥിക്കണം എനിക്ക് ഭഗവാനെ ഗുരുവായൂരപ്പന് നല്ലോണം കാണാൻ എനിക്ക് നല്ലോണം കാണാൻ ജൂലൈ 22 ജയപതാക സ്റ്റോറില് നറുക്കെടുപ്പ് ഉണ്ടായിരുന്നു ആ ഞരക്കടിച്ചത് എനിക്കാണ് വൃന്ദാവന യാത്രയ്ക്ക് അതായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ സങ്കടം തോന്നിയത് ഭഗവാൻ എന്നെ അങ്ങോട്ട് വിളിച്ചല്ലോ എന്ന് ഇനി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം ഒരു തടസ്സവും വരാതെ പോയി വരാൻ എന്നെ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ

  • @user-im1bo3dh9q
    @user-im1bo3dh9q 11 месяцев назад +81

    കണ്ണന്റെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാറുണ്ട് ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏🙏🥰

    • @MuraleedharanPanampatt-ec5wd
      @MuraleedharanPanampatt-ec5wd 5 месяцев назад

      നാരായണീയം, ഭാഗവതം, എന്നിവ കേൾക്കുമ്പോൾ കണ്ണ് nirayarundq🌹🌹

    • @AmmuAmmu-rr6wz
      @AmmuAmmu-rr6wz 3 месяца назад

      Hare kreshna

    • @AmmuAmmu-rr6wz
      @AmmuAmmu-rr6wz 3 месяца назад

      Hare krshna

    • @deepana5408
      @deepana5408 3 месяца назад

      ഹരേ കൃഷ്ണ

    • @sruthilal4681
      @sruthilal4681 Месяц назад

      ഹരേ കൃഷ്ണാ

  • @glpsthozhuppadamlive5526
    @glpsthozhuppadamlive5526 9 месяцев назад +82

    മോനേ നിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഭഗവാൻ അടുത്തു വന്നു നിൽക്കുന്നതു പോലെ തോന്നും. മോന് എല്ലാ അനുഗ്രഹങ്ങളുംഈശ്വരൻ നൽകട്ടെ❤

    • @ushakumarivp4138
      @ushakumarivp4138 8 месяцев назад

      ഗുരുവായുരപ്പാ ശരണം
      എന്റെ കണ്ണാ നീഷ് കാമഭക്തി ഉണ്ടാവാൻ അനുഗ്രഹിക്കണമേ

    • @sudheeshsudheesh9579
      @sudheeshsudheesh9579 8 месяцев назад +1

      Hara krishna ❤

    • @SarithaReji
      @SarithaReji 8 месяцев назад

      ​@@sudheeshsudheesh9579a

    • @ramanikutti2088
      @ramanikutti2088 7 месяцев назад

      Krishna. Guruvayurappa.Hare.RamaHare Krishna.Hare Rama Hare krishnna​@@sudheeshsudheesh9579

    • @user-uy8vy3ty2r
      @user-uy8vy3ty2r 6 месяцев назад

      ശരിയാണ്

  • @geethakalavoor5758
    @geethakalavoor5758 Год назад +39

    എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണൻ എന്നെ നോക്കി ചിരിക്കുന്നതായിട്ട് ഞാൻ കണ്ടു എല്ലാ ഭഗവാന്റെ ലീലവിലാസം 🙏🏼🙏🏼🙏🏼

  • @anjusandeepnair7795
    @anjusandeepnair7795 2 дня назад +1

    സർവ്വം കൃഷ്ണാർപ്പണമസ്തു.... ഹരേ കൃഷ്ണ ❤ഗുരുവായൂരപ്പാ ശരണം

  • @kavithaco3570
    @kavithaco3570 Год назад +19

    ഹരേ കൃഷ്ണാ ഗുരുവായരപ്പാ 🙏 എപ്പോൾ കണ്ണനെ കാണാൻ വന്നാലും അറിയണ്ട് കണ്ണ് നിറഞ്ഞു ഒഴുകിപോകും. Gurupavanapuresane കണ്ട സന്തോഷം കൊണ്ടും ഭഗവാനോട് ഉള്ള നന്ദിയും കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും ഹരേ കൃഷ്ണ.🙏🙏🙏

    • @sreevidyapn9188
      @sreevidyapn9188 Год назад +1

      ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ🙏

    • @AdvaithCG-qs5rk
      @AdvaithCG-qs5rk 3 месяца назад

      Om namo bhagavathe vasudevaya

  • @aromaljayaraj9421
    @aromaljayaraj9421 4 месяца назад +14

    ഞാൻ ദിവസവും യൂ ട്യൂബിൽ ഗുരുവായൂർ ശീവേലി കണ്ടു പ്രാർഥിക്കാറുണ്ട്. 🙏🙏🙏🙏🙏🙏🙏

    • @mini3304
      @mini3304 6 дней назад

      Hare rama hare rama ramarama hare hare har krishna har krishna krishna krishna hare hare

  • @Devi-ve5us
    @Devi-ve5us 4 месяца назад +16

    തീർച്ചയായും ഉണ്ടായിട്ടുണ്ട്.2023 ഡിസംബർ 23 മുപ്പെട്ട് വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ ഏകാദശി ദിവസം ഭഗവാൻ എന്നോട് നേരിട്ടു സംസാരിച്ചു.അതൊരു അൽഭുതം തന്നെ ആയിരുന്നു. ആ ശബ്ദം , ഭഗവാൻ്റെ ചിരി
    അതെൻ്റെ കണ്ണിൽ തെളിയുന്നു പല്ലുകൾകാട്ടി തലകുലുക്കി എൻ്റെ മുന്നിൽ നിന്ന് അപ്രത്യക്ഷനായി
    ഞാന് സങ്കടപ്പെട്ടു ഒറ്റക്കിരിക്കുന്ന ഒരു സമയത്താണ് സംഭവിച്ചത്.കൂടെ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാൻ പോയി ഞാൻ ഏകാദശി ദിവസം തുളസീവെള്ളം മാത്രം കഴിക്കാറുള്ളത്.മൂന്ന് ദിവസം വ്രതം എടുക്കും.എല്ലാം ആഴ്ചയും വ്യാഴാഴ്ച വ്രതവും എടുക്കും ഒരു കൃഷ്ണ ഭക്തയാണ് ഞാൻ. ഞാൻ കരഞ്ഞപ്പോൾ ഓടി എത്തിയ എൻ്റെ ഭഗവാൻ്റെ സംസാരം ,ചിരി ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.എൻ്റെ കൃഷ്ണാ

  • @sruthydineshan9141
    @sruthydineshan9141 День назад

    കണ്ണാ ഗുരുവായൂരപ്പ എന്റെ വീട്ടിലെ എല്ലാ ദോശങ്ങങ്ങളും മാറ്റി സന്തോഷോം സമാധാനോം തരണേ

  • @Nikkisatinair
    @Nikkisatinair Год назад +23

    കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ 🙏🙏 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @devikasuresh446
    @devikasuresh446 2 месяца назад +23

    എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് ഗുരുവായൂരിൽ പോകണമെന്നുള്ളത് ,എന്നെങ്കിലും ഭഗവാൻ അനുഗ്രഹിക്കുമായിരിക്കും

  • @minimol5242
    @minimol5242 2 месяца назад +9

    🙏🏻🙏🏻ഹരേ കൃഷ്ണ സത്യം സത്യം... ഒന്നും പറയാൻ വാക്കുകൾ ഇല്ല ഈ അനുഭവം എല്ലാം ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻🙏🏻എന്റെ ഗുരുവായൂരപ്പാ.. കണ്ണാ

  • @anishasubeesh1698
    @anishasubeesh1698 13 дней назад +1

    കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ. കണ്ണന്റെ കണ്ണുകൾ അനങ്ങുന്ന പോലെ തോന്നാറുണ്ട്. ❣️❣️❣️❣️കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sheejaudayan9480
    @sheejaudayan9480 5 месяцев назад +7

    കണ്ണ് നിർ വരാറുണ്ട്
    ഭഗവാനെ രക്ഷിക്കേണമേ
    ഈ അനുഭവം എപ്പോഴും എനിക്ക് ഉണ്ടാകാറുണ്ട്
    സ്വപ്നം കാണാറുണ്ട് 🙏🙏🙏❤❤❤

  • @LUTTAPY-FF
    @LUTTAPY-FF 9 месяцев назад +16

    ഞാൻ ഇന്നലെ പോയിരുന്നു എന്റെ കൃഷ്ണ ആന പുറത്ത് ഇരുന്നു വരുന്ന ഭഗവാനെ കണ്ടിട്ട് ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുവായിരുന്നു 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

    • @user-os4mf4mz7c
      @user-os4mf4mz7c 8 месяцев назад

      ശ്രീ ഗുരുവായൂരപ്പ ശരണം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏

    • @renukajphn7511
      @renukajphn7511 Месяц назад

      ഞാനും ഇന്നലെ പോയി ഭഗവാനെ കണ്ടു കണ്ട പ്പോൾ തന്നെ കണ്ണു നിറഞ്ഞു പൊട്ടി കരഞ്ഞു തൊഴു തു പ്രാർത്ഥിച്ചു

  • @vasanthip8268
    @vasanthip8268 Год назад +8

    കൃഷണ ഗുരുവായൂരപ്പാ നീയെ ശരണം എന്റെ എല്ലാ വിഷമങ്ങളും അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ

  • @geethaKrishna-eu2vp
    @geethaKrishna-eu2vp 20 дней назад +1

    കൃഷണ ഗുരുവായൂരപ്പാ കാത്തോളണമെ ഭഗവാനെ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ .

  • @smithakrishnan1882
    @smithakrishnan1882 11 месяцев назад +12

    കണ്ണനെ ഓർത്താലേ സ്നേഹം കൊണ്ട് കണ്ണ് നിറയും..... മനസ്സ് നിറഞ്ഞു തുളുമ്പും ❤️❤️❤️❤️

  • @abhinavajith6935
    @abhinavajith6935 Год назад +67

    ഒരിക്കൽ വല്ലാതെ മനസ്സ് വിഷമിച്ചു പ്രാർത്ഥിക്കുമ്പോൾ... ഭഗവാന്റെ മുഖത്ത് ഒരു നീല വെളിച്ചം ഞാൻ ദർശിച്ചു.. ഹരേകൃഷ്ണ 🙏🏻💛🙏🏻

  • @vijayakumarprabhu7524
    @vijayakumarprabhu7524 2 месяца назад +9

    ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു അനുഭവമാണ്.

  • @jancyjoseph2281
    @jancyjoseph2281 10 дней назад

    Namo bhagwate vasudevaya 🙏🏻
    Hare Krishna 🙏🏻🙏🏻
    Krishna guruvayoorappaa 🙏🏻🙏🏻

  • @shynimahadath6460
    @shynimahadath6460 3 месяца назад +7

    ഹരേ കൃഷ്ണാ എനിക്ക് കണ്ണന്റെ അടുത്ത് തൊഴാൻ എത്തുമ്പോൾ തന്നെ വല്ലാത്ത ഒരു ആനന്ദം ആണ് ആ വിഗ്രഹം കണ്ടാൽ തന്നെ കണ്ണ് നിറയും കണ്ണന്റെ അഷ്ടപദി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങും ഈ ഭൂമിയിൽ എത്ര ഒറ്റപ്പെടൽ ഉണ്ടായാലും ഞാൻ എന്റെ എല്ലാം ഭാഗവാനോട് പറഞ്ഞു കഴിഞ്ഞാൽ മനസ്സ് നിറയും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

    • @sumeshsumu6585
      @sumeshsumu6585 2 месяца назад +1

      Hare Krishna hare rama krishna krishna hare hare

    • @renukajphn7511
      @renukajphn7511 Месяц назад

      എനിക്കും അങ്ങനെ തന്നെ

  • @shajim8377
    @shajim8377 Год назад +5

    ഗുരുവായുർ പോയി കണ്ണനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞേഴി കിയിട്ടുണ്ട് കുറെ അനുഭവം ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണാ🙏🙏🌹🌹🌹🙏🙏

  • @chandrikak4502
    @chandrikak4502 5 месяцев назад +6

    എൻ്റെ കൃഷ്ണൻ ഞാൻ പ്രാത്ഥിക്കുമ്പോ എന്നെ നല്ലതു പോലെ നോക്കി കൊണ്ടു നിൽക്കുന്നതുപോല് തോന്നും❤❤

  • @sajeevsajeevkumar547
    @sajeevsajeevkumar547 28 дней назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤️😇🙏🏻😊

  • @sathyabhamank7302
    @sathyabhamank7302 Год назад +7

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഞാൻ എന്നും ഭഗവാന്റെ നാമം ജപിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ ഗുരുവായൂരപ്പാ. സത്യഭാമ തിരൂർ. (തൃശ്ശൂർ ).

  • @sheejapradeep8723
    @sheejapradeep8723 3 месяца назад +6

    ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ. എപ്പോഴും കൂടെ ഉണ്ടാവണേ♥️♥️

  • @athulkrishna177
    @athulkrishna177 2 месяца назад +5

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏 ഭഗവാനേ ഗുരുവായൂരപ്പാ ഭവാനെ കൃഷ്ണാ നാരായണ 🙏🙏🙏🙏🙏

  • @lathasunil5907
    @lathasunil5907 15 дней назад +1

    ഭഗവാനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു 🙏പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഒരു സമാധാനം കിട്ടും 🙏

  • @sangeethaj3981
    @sangeethaj3981 Год назад +10

    എന്റെ ഗുരുവായൂരപ്പാ.,. 🙏🏻
    ഓം നമോ നാരായണായ
    ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +3

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @smitha.k.a8979
    @smitha.k.a8979 3 месяца назад +6

    കണ്ണനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞ പോകും..... കണ്ണൻ എന്നെ കൈവിടില്ല എന്നാ വിശ്വസത്തിൽ.... മുറിക്കിപിടിക്കാന് എന്റെ വിഷമം എല്ലാം കണ്ണന്റെ മുന്നിൽ വന്നു പറയാറുണ്ട്.... ഭഗവാനെ.... എന്നെ തുണക്കണെ.....

  • @chandrikak4502
    @chandrikak4502 5 месяцев назад +5

    ഹരേ കൃഷ്ണ ഗോവിന്ദ നാരയണ നന്മയുണ്ടാവണേ എന്നും നമയുണ്ടാവണേ🎉❤❤🎉

  • @user-ro5on1dr5g
    @user-ro5on1dr5g 15 дней назад +1

    ഹരേ രാമ 🙏🙏
    ഹരേ കൃഷ്ണ 🙏🙏
    തിരുമേനി പറഞ്ഞതു പോലെ ഞാൻ ഭഗവാനെ കാണാൻ വന്നപ്പോൾ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥന സമയത്ത് എന്റെ ഉള്ളു പിടഞ്ഞു എനിക്ക് കണ്ണുനീർ വന്നിട്ടുണ്ട് 🙏കൃഷ്ണ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ ഭഗവാനെ 🥹🥹🙏

  • @2wheelbuddy
    @2wheelbuddy 11 месяцев назад +16

    ഗോമാതാവിനോടൊപ്പം നിൽക്കുന്ന ഭഗവാനെ സ്വപ്ന ദർശനം ലഭിച്ച ഭക്തയാണ് ഞാൻ... ഭഗവാനെ പറയാൻ ഒന്നുമില്ല... എല്ലാം എന്റെ ഭാഗവാൻ മാത്രം... 🙏🙏🙏🙏🙏

    • @binduradhakrishnan2877
      @binduradhakrishnan2877 10 месяцев назад

      കണ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം

    • @beenashijo9296
      @beenashijo9296 9 месяцев назад

      ഹരേ കൃഷ്ണ 🙏🏻

    • @charusheaven
      @charusheaven 8 месяцев назад

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @lathagopan6884
    @lathagopan6884 Год назад +13

    🙏സത്യം 🙏സത്യം 🙏സത്യം 🙏ഹരേ കൃഷ്ണ ❤❤🌹🌹ഭാഗവാനേ കാണുന്ന മാത്രയിൽ ഈ അനുഭവം ഉണ്ടാകാറുണ്ട് 🙏🙏🙏ഹരേ കൃഷ്ണ ❤❤❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @ratheeshiv8783
    @ratheeshiv8783 2 месяца назад +6

    കൃഷ്ണ ഗുരുവായൂരപ്പ 🙏നാരായണായ നമഃ നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ 🙏

  • @Jayasathyan-x3j
    @Jayasathyan-x3j День назад

    ഹരേ കൃഷ്ണ 🙏ന്റെ പൊന്നുണ്ണികണ്ണാ... എപ്പോഴും കൂടെ തന്നെ കാണണേ കണ്ണാ 🙏🙏🙏🙏

  • @musicblower8368
    @musicblower8368 Год назад +12

    ഹരേ കൃഷ്‌ണ്ണാ, ന്റെ ഉണ്ണി കണ്ണാ, ന്റെകണ്ണ് നിറയെ നിയായിരിക്കണേ കണ്ണാ 🙏🙏🙏ന്റെ ഉണ്ണിയെ നീ കാത്തോളണേ കണ്ണാ 🙏🙏

  • @jalajah5500
    @jalajah5500 11 месяцев назад +8

    ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ അവിടെ വന്നു അങ്ങയെ കാണാനുള്ള ഭാഗൃ൦ തന്നതിന് ഒരു കോടി നന്ദി 🙏🙏🙏മരണം വരെ യും അങ്ങയുടെ അരികെ വരാനും തോഴാനു൦ എന്നെ അനുവാദിക്കണ൦, അനുഗ്രഹിക്കണ൦ 🙏🙏🙏

  • @indhuanuphilip-oz1xo
    @indhuanuphilip-oz1xo Год назад +18

    മനസ്സ് വല്ലാതെ വിഷമിക്കുന്ന അവസരങ്ങളിലും പ്രാർത്ഥിക്കുമ്പോഴും ഭഗവാനെ ഓര്‍ക്കുമ്പോഴും ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ട്.

    • @meyoko6984
      @meyoko6984 Год назад +1

      ഹരേ രാമാ ഹരേ കൃഷ്ണാ. ഞങളെ കാത്തോളണേ 🙏🏻🙏🏻🙏🏻💐💐❤

  • @Riveranglers
    @Riveranglers 9 дней назад

    ഓം നമോ ഭഗവതേ വാസുദേവായ
    ഹരേ കൃഷ്ണാ ഭഗവാനെ എന്നും എന്റെ കൂടെ ഉണ്ടാകണേ

  • @rekhamohan7768
    @rekhamohan7768 4 месяца назад +7

    8 ഹരേ കൃഷ്ണ ഭഗവാനെ എൻറെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ🙏🙏🙏🙏🙏🙏 നാരായണ❤

  • @vimithavasu4208
    @vimithavasu4208 Год назад +6

    When I pray to my Lord ,I felt and I feel Lord is smiling at me ,I always feel that Mandhasmitham at my Lord’s face Hare Krishna 🙏🏻🙏🏻more often. I often see my Lord is trying to say something-Om Namo Baghavathe Vasudevaya 🙏🏻🙇‍♀️🙇‍♀️🙇‍♀️

  • @ResmiRaj.RResmiRaj.R
    @ResmiRaj.RResmiRaj.R 2 месяца назад +5

    എന്റെ ഗുരുവായൂരപ്പാ ശരണം എന്റെ എല്ലാം എന്റെ കണ്ണൻ

  • @vnvichu1338
    @vnvichu1338 13 дней назад +1

    എന്റെ അനിയത്തി ആണ്, കുറച്ചു ദിവസങ്ങളായി വിളക്ക് കൊളുത്തുന്നത് , ഗുരുവായൂർ അമ്പലത്തിൽ പോയപ്പോ കൃഷ്ണനെ വാങ്ങിച്ചിരുന്നു. പൂജാമുറിയിൽ വെച്ചിരുന്നു.
    അവളോട് 7.30 ആയപ്പോ വിളക്ക് കെടുത്താൻ പറഞ്ഞിട്ട് ഞാൻ മുറിയിലേക്ക് പോയി, 9 മണി ആയപ്പോൾ വിളക്ക് തെളിഞ്ഞു കണ്ടിരുന്നു . ഞാൻ അവളെ വഴക്ക് പറഞ്ഞു, പക്ഷേ അവൾ പറയുന്നു , വിളക്ക് നേരത്തെ കെടുത്തിയിരുന്നു. ഞാൻ ശെരിക്കും ഭയന്ന് പോയി.
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🥰🥰

  • @SindhuBijeesh
    @SindhuBijeesh Месяц назад +4

    ഹരേ രാമ ഹരേ കൃഷ്ണ 🙏 സർവം ശ്രീ കൃഷ്ണർപ്പണമസ്തു ഇവിടെ പറയുന്ന അനുഭവങ്ങൾ കുറച്ചൊക്കെ ഉണ്ടായിട്ടുണ്ട് കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @suryasaji380
    @suryasaji380 Год назад +8

    Hare rama hare krishna .njan വിഷമം ആയിരുന്നു രാത്രിയിൽ ഗുരുവായൂറപ്പൻ്റെ സ്വപ്ന ദർശനം എനിക്കും കിട്ടി❤️🙏നമ്മെടെ കണ്ണൻ എന്നും നമ്മുടെ കുടെ ഉണ്ട്❤️🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sujasabu4892
      @sujasabu4892 Год назад

      Hare krishna 🙏 Hare krishna 🙏🙏🙏🙏🙏❤

  • @bindupr3855
    @bindupr3855 10 дней назад

    ശ്രീ ഗുരുവായൂരപ്പാ ശരണം ❤️🥰🙏🏻🙏🏻.. ഹരേ കൃഷ്ണ ❤️🙏🏻🙏🏻

  • @layana.s5100
    @layana.s5100 Год назад +5

    ഹരേ കൃഷ്ണാ... ❤❤❤ഹരേ രാമാ 🌿🌿🌿❤❤❤... ഈ വീഡിയോ കേട്ടപ്പോൾ ഒരുപാടു സന്തോഷം ആയി കണ്ണാ 🌿🌿🌿🌿ഇതിൽ പറഞ്ഞ ചില ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.. അതിൽ ഏറ്റവും അനുഭൂതി നൽകുന്ന ഒരനുഭവമാണ് ഭഗവാന്റെ കളഭത്തിന്റെ മണം... കൃഷ്ണാ ❤🌿🌿കാറ്റായി വന്നു തലോടാറുണ്ട്. സ്വപ്ന ദർശനം ഉണ്ട് 🙏മുൻകുട്ടി വരാനിരിക്കുന്ന കാര്യങ്ങൾ കാണിച്ചുതരും.. നെഗറ്റീവ് എനർജി വന്നാൽ അതു സ്വപ്നത്തിലൂടെ കാണിച്ചുതരും. ആരാണ് നെഗറ്റീവ് ചെയ്തത് ആ വ്യക്തിയെ വരെ ഭഗവാൻ കാണിച്ചുതരും 🙏🙏🙏എന്റെ ലൈഫിൽ ഒരുപാടു അത്ഭുതങ്ങൾ ഭഗവാൻ കാണിക്കുന്നുണ്ട. എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹമാണ് 🙏🙏എല്ലാ ആപത്തുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുന്നു

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      എന്റെ കണ്ണാ 🥰🥰🥰🥰
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

    • @layana.s5100
      @layana.s5100 Год назад +1

      @@Engilumentekrishna 🙏🙏🙏🌿🌿🌿❤🌿🌿🌿🙏🌿

  • @shinushinu6968
    @shinushinu6968 Месяц назад +4

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️❤️❤️❤️

  • @VinithaPrasad-fu3fc
    @VinithaPrasad-fu3fc Год назад +8

    കണ്ണാ പൊന്നുണ്ണി കണ്ണാ ശരണം 🙏🙏🙏. ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏. ഹരേ കൃഷ്ണ 🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @athulpraj
    @athulpraj 6 часов назад

    ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ... ഓം നമോ ഭഗവതേ വാസുദേവായ..

  • @omanapk7127
    @omanapk7127 Год назад +6

    ❤ഓം നമോനാരായണായ ഭഗവനേ അജ്ഞതനീക്കിതരേണമേരോഗംനീക്കിതരെണമേസമാനക്കുറവുനീക്കിതരെണമേ ഗുരുവായൂരപ്പാഎൻറ്റെ പ്രാർത്ഥന കേൾകേണമേകൈകൊള്ളണമേ❤❤❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
      നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🪷🪷🪷🪷🪷

    • @മോളിമോളി-ങ3മ
      @മോളിമോളി-ങ3മ Год назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ.. 🙏🙏

  • @padmavathikv8409
    @padmavathikv8409 3 месяца назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ
    കൃഷ്ണാ ഗുരുവായൂരപ്പാ
    ❤❤❤❤

  • @Cooperthoughts
    @Cooperthoughts Год назад +29

    രാവിലെ തന്നെ ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും 🤗🤗🙏🙏🙏❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @latanair6406
      @latanair6406 Год назад +1

      HARE KRISHNA

    • @rekhasankar5524
      @rekhasankar5524 Год назад

      Hare krishna Hare krishna

    • @priyankaprem1621
      @priyankaprem1621 Год назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @sreekalasivanandan8758
      @sreekalasivanandan8758 Год назад

      ഹരേ ക്യഷ്ണാ

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw 26 дней назад

    ഈ പറഞ്ഞ എല്ലാ അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ട് 🙏🙏🙏 അതിനേക്കാളും എനിക്ക് സന്തോഷം കൃഷ്ണക്ഷേത്രത്തിൽ പോയപ്പോൾ അവിടുത്തെ തിരുമേനി ഒരു പത്രത്തിൽ പായസം കൊണ്ടുവന്നിട്ടു ഇത് കുടിച്ചു പോയാൽ മതിയെന്ന്. അതാണ് എന്നേ ഏറെ അത്ഭുത പെടുത്തിയത് സന്തോഷം 🙏🙏🙏🙏🌹🌿🌹🌿🌹🌿🌹🌿❤️❤️❤️

  • @meerabaika1066
    @meerabaika1066 Год назад +5

    ഭഗവാൻ എപ്പോഴും കൂടെയുണ്ട് 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @ramachandranak9562
    @ramachandranak9562 Год назад +5

    എന്റെ കണ്ണാ എനിക്ക് അങ്ങനെ ഒരു ആനന്ദ കണ്ണുനീർ ഭഗവാനെ കണ്ടു തൊഴുതപ്പോൾ ഉണ്ടായി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏❤❤❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @shijilavettath773
    @shijilavettath773 Год назад +12

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤️❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +3

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @sheelamohan914
    @sheelamohan914 3 дня назад

    എന്റെ ഗുരുവായൂർ ഉണ്ണികണ്ണാ കാത്തോളണേ എല്ലാവരെയും 🙏🙏🙏♥️♥️♥️

  • @smithasnairsmitha6634
    @smithasnairsmitha6634 Год назад +7

    ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പ ശരണം 🙏

  • @ajeeshvadakkoot9961
    @ajeeshvadakkoot9961 Год назад +46

    എനിക്കി എപ്പോഴും ഗുരുവായൂർ പോകാൻ തോനുന്നു. ഇന്നലെ തൊഴുതുവന്നേ ഉള്ളു. കണ്ണനെ ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു 🙏

  • @sumithdharman7975
    @sumithdharman7975 16 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sindhuashok7544
    @sindhuashok7544 Год назад +8

    ഹരേ രാമ ഹരേ കൃഷ്ണ ❤️❤️❤️
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ ❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @shylajarajan8899
    @shylajarajan8899 Год назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നന്മ വരുത്തണേ കണ്ണാ 🙏🙏🙏

  • @jayalekshmisureshkumar3343
    @jayalekshmisureshkumar3343 Год назад +8

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഗുരുവായുരപ്പാ ശരണം നാരായണ നാരായണ നാരായണ❤

  • @PRASHEENAKP
    @PRASHEENAKP 10 дней назад +1

    എനിക്കും കണ്ണൻ സ്വപ്ന ദർശനം തന്നിട്ടുണ്ട്, ഞാൻ പ്രാർത്ഥിക്കുമ്പോൾ കണ്ണന്റെ വിഗ്രഹം എന്നെ നോക്കി ഒരു കണ്ണടച്ചു ചിരിക്കുന്നത്
    ഓം നമോ ഭഗവതേ വാസുദേവായ..

  • @bindhusanthosh1230
    @bindhusanthosh1230 4 месяца назад +6

    എന്റെ ഗുരുവായൂരപ്പാ ഒന്ന് രക്ഷപ്പെടുത്തി തരണേ ഓം കൃഷ്ണായ നമ

  • @sheebakr4648
    @sheebakr4648 Год назад +166

    ഒന്നും വേണ്ടാ കണ്ണന്...... മനസ്സിൽ നിന്നും സ്നേഹത്തോടെ കണ്ണാ...... എന്നൊന്ന് നീട്ടി വിളിച്ചാൽ മതി ആ ശ്രീകോവിലിൽ നിന്നും കണ്ണൻ ഇറങ്ങി ഓടി വരും..... അത്രക്കും പാവമാണ് കണ്ണൻ 🙏🙏🙏💙💙💙 മുരളിമനോഹരാ.... ഹരേ മുരാരേ 💙💙

    • @Engilumentekrishna
      @Engilumentekrishna  Год назад +9

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

    • @mnpnamboodiripad5867
      @mnpnamboodiripad5867 Год назад +4

      Hare krishna

    • @chandrikapunthuruthi9989
      @chandrikapunthuruthi9989 Год назад +4

      ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻

    • @shantarajan1817
      @shantarajan1817 Год назад +2

      Hari krishna

    • @shantarajan1817
      @shantarajan1817 Год назад +2

      Hare Rama hare krishna

  • @girimolp.s.3555
    @girimolp.s.3555 Год назад +5

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം ശ്രീകൃഷ്ണായ പരബ്രാഹ്മണേ നമഃ

  • @renjiretnakumari6178
    @renjiretnakumari6178 Год назад +7

    ഗുരുവായൂരപ്പാ ശരണം
    ഗുരുവായൂരപ്പാ ശരണം
    ഗുരുവായൂരപ്പാ ശരണം 🙏

  • @LethakumaryK
    @LethakumaryK 2 дня назад

    Entebhagavane Krishna guruvaayoorappa

  • @sujathasujatha2873
    @sujathasujatha2873 Год назад +4

    ഓം നമോ നാരായണായ,ഓം നമോ നാരായണായ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ.........🙏🙏🙏
    എന്റെ ഗുരുവായൂരപ്പാ....
    എന്റെ ആഗ്രഹം നടത്തി തരണമേ.....🙏🙏🙏

  • @sreekrishna-vlog4575
    @sreekrishna-vlog4575 11 месяцев назад +4

    100% 🙏🙏🙏🙏നാരായണ.... നാരായണ.... നാരായണായ... നമഃ....... ന്റെ കൃഷ്ണൻ... എന്നും എപ്പോഴും കൂടെ ഉണ്ട്...... ചിലപ്പോ ഒരു കള്ള നോട്ടം... ചിരി.... കണ്ണടക്കൽ... മയിൽ പിലി ആടുക..... Swopnam.... എല്ലാം അറിയുന്ന കണ്ണാ..... ഒരു പാടെ... നന്ദി....... പറയാൻ വാക്കുകൾ ഇല്ല്യ ഇനി.....❤❤😍😍🌹🌹🙏🙏😔

  • @beenarani7330
    @beenarani7330 Год назад +5

    Hare krishna🙏🙏🙏🙏🙏 kanna🙏🙏🙏. I have had 4 experiences wat you have mentioned here. I'm surprised 🙏🙏.. All your words are very true. Yes only those who has experienced this will know it. True some people will not believe if we say them also. Every time I go to guruvayur temple or any lord Krishna temple I hv always had some or the other surprise experiences. I feel I'm blessed 🙏🙏🙏🙏. Hare krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

    • @beenarani7330
      @beenarani7330 Год назад

      🙏🙏🙏🙏🙏🙏

  • @krishnaajayan1816
    @krishnaajayan1816 14 дней назад

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

  • @lasithashaji6630
    @lasithashaji6630 Год назад +4

    ഹരേകൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @praveenatr4651
    @praveenatr4651 Год назад +6

    ന്റെ കൃഷ്ണാ..... ന്റെ ഭഗവാനേ.'' ''🙏🙏🙏❤

  • @reshmaps1769
    @reshmaps1769 Год назад +4

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ 🙏🙏കൃഷ്ണ ഭഗവാനെ അനുഗ്രഹിക്കണേ

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sindhuss7689
    @sindhuss7689 Год назад +8

    HARE KRISHNA....🙏🙏🙏 .. HARE KRISHNA🙏🙏🙏
    HARE RAMA🙏🙏🙏
    HARE RAMA🙏🙏🙏🙏🙏.....

  • @richuunni1673
    @richuunni1673 Год назад +12

    എന്റെ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ രാമ 🙏🙏🙏🙏🙏

  • @aparna__anuzz9868
    @aparna__anuzz9868 Год назад +10

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    സർവ്വം കൃഷ്ണാർപ്പണമസ്തു
    ഹരേ കൃഷ്ണ... 🙏🏻❤️❤️❣️❣️🕉️

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @rahulk.v393
      @rahulk.v393 Год назад +1

      @@Engilumentekrishna mykrishna

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vimalaav7638
    @vimalaav7638 13 дней назад

    ശ്രീ ഗുരുവായൂരപ്പാ ശരണം
    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼

  • @chithrasani6161
    @chithrasani6161 Год назад +7

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏
    ഹരേ കൃഷ്ണാ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @leenarkrishnan4721
    @leenarkrishnan4721 Год назад +48

    ഓം നമോ നാരായണായ 🙏🙏 എനിക്കിതിൽ ഒരു അനുഭവം എപ്പോഴും ഉണ്ടാകാറുണ്ട്. ഗുരുവായൂർ പോയി കണ്ണന്റെ അടുത്തേക് ക്യു നിന്ന് എത്താറാവുമ്പോൾ എത്ര നിയന്ത്രിച്ചാലും തേങ്ങി കരഞ്ഞുകൊണ്ടേ ഇന്നേവരെ ഞാൻ കണ്ണനെ തൊഴുതിട്ടുള്ളു. കാരണം അറിയില്ല. അമ്പലത്തിൽ പോയി കരയുന്നത് തെറ്റാണെന്നും ഓരോ you ട്യൂബ് ചാനലിൽ പറയുന്നു. അത്‌ ശേരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല. വീട്ടിൽ വിളക്ക് വച്ചു നാമം ജപിക്കുമ്പോഴും ഭഗവാന്റെ രൂപം മനസ്സിൽ നിറക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും. സന്ധ്യ സമയത്ത് വീട്ടിൽ കണ്ണുനീർ വീഴുന്നത് ശരി അല്ലെന്നും കേൾക്കുന്നു. എന്നാൽ ഭഗവാനെ ഒരുപാട് ഭക്തിയോടെ ഓർക്കുമ്പോൾ കണ്ണു നിറയും. ഭഗവാന്റെ കഥ കേൾക്കുമ്പോൾ വായിക്കുമ്പോൾ എല്ലാം ഒരു കോരിത്തരിക്കുന്ന അനുഭൂതിയും കണ്ണീരും വരും ആരെങ്കിലും. ഒരു പക്ഷെ ഇത് കേട്ടാൽ ചിലർ കളിയാക്കുമായിരിക്കും. എന്നാൽ എന്റെ അനുഭവം ആണിത്. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. 🙏🙏🙏🙏🙏

    • @jayasreepm9247
      @jayasreepm9247 Год назад +2

      മാധവ മുകുന്ദ സ മന്ദഹാസം എന്നും എന്നിൽ pathikkane കണ്ണാ കാർമുകിൽ വർണ.ഒരുപാട് സങ്കട തിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്.മനസ്സ് തകർന്നു വിതുമ്പി ക്കൊണ്ട് പ്രാത്തികാരുണ്ട്.അപ്പോഴെല്ലാം എന്നെ മന്ദഹസിച്ചു കളിയാക്കുകയാണോ എന്നുപോലും സ ചിരി കണ്ടാൽ.എങ്കിലും എനിക്കെൻ്റെ കണ്ണനെ aare ഇഷ്ടം.ഭക്തിയോടെ തൊഴു ന്നെൻ കണ്ണാഗുരുവായൂർ കണ്ണാ നമോസ്തുതേ.🙏🙏🙏🌹🌹🌹🙏🙏🙏

    • @sheelamohan914
      @sheelamohan914 Год назад +2

      Ente kanna ente guruvayoorappa🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      എന്റെ കണ്ണാ🤗🤗🌿🥰❤️🕊
      എന്റെ കൃഷ്ണ 🤍🌿🪻🪻🍄🦚🌷😊😊🤗🤗
      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @armyforever6818
      @armyforever6818 Год назад +2

      Bhagavane orkumbol kannuneer vannal Adu evidunnayalum adiloru thettum illa

  • @suneghats8031
    @suneghats8031 Год назад +4

    ശ്രീ ഗുരുവായൂരപ്പാ...🙏 സർവ്വം ശ്രീകൃഷ്ണപ്പണമാസ്തു 💞🙏🙏🙏

  • @arunts1575
    @arunts1575 10 дней назад

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ambikavpambikavp9723
    @ambikavpambikavp9723 10 месяцев назад +4

    ഹരേ കൃഷ്ണ ഉടനെ തന്നെ ഞങ്ങൾക്ക് അവിടെ വരാൻ കഴിയണേ.... കൃഷ്ണ അവിടുത്തെ കടക്ഷം ഉണ്ടാവാണേ എന്റെ പൊന്നു കൃഷ്ണ...... 🙏🙏🙏🙏❤️❤️❤️

  • @babuchenthamara1989
    @babuchenthamara1989 Год назад +26

    തീർച്ചയായും സ്വപ്ന ദർശനം അനുഭവിച്ച കൃഷ്ണ ഭക്തയാണ് ഞാൻ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @jalajamrajendran862
    @jalajamrajendran862 Год назад +8

    ❤ഭഗവാനെ കൃഷ്ണ ഭഗവാനെ കൃഷ്ണ 🙏🙏❤

  • @mayavidyadharan16
    @mayavidyadharan16 12 дней назад

    Sreeguruvayoorappa.saranam.sreeguruvayoorappasaranam🙏🙏🙏🙏🙏

  • @jyothilakshmir2968
    @jyothilakshmir2968 Год назад +4

    ഹരേ കൃഷ്ണ
    ഹരേ മുകുന്ദ
    ഹരേ ഗോവിന്ദ
    ഹരേ അച്യുത
    ഹരേ മാധവാ ❤❤️❤️❤️❤️❤️❤️

  • @Seemanthiny
    @Seemanthiny Год назад +4

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama rama hare hare

  • @manupancode541
    @manupancode541 Год назад +4

    ഗുരുവായൂരപ്പാ ശരണം..... കണ്ണാ കാത്തു രക്ഷികണേ... 🙏

  • @RadhaKrishna-qf9op
    @RadhaKrishna-qf9op Год назад +7

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-jo1up2cu8h
    @user-jo1up2cu8h 4 месяца назад +13

    പൊന്നുണ്ണി കണ്ണാ ശരണം ശാന്തിയും സമാധാനം തന്ന് കാത്ത് രക്ഷി കണ്ടെ ഭഗവാനെ❤❤❤❤❤❤❤❤❤