'പണിക്ക് പോകുമ്പോഴാണ് സരിന് വേണ്ടി പോസ്റ്റ് ഇടുമല്ലേ എന്ന് ചോദിച്ച് തല്ലിയത്' | Palakkad

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 'അവനൊരു കൂലിത്തൊഴിലാളിയാണ്.. പണിക്ക് പോകുമ്പോഴാണ് സരിന് വേണ്ടി പോസ്റ്റ് ഇടുമല്ലേ എന്ന് ചോദിച്ച് തല്ലിയത്'; യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സി സി സുനിൽ | Palakkad by election | P Sarin
    #palakkadbyelection #psarin #youthcongress
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 50

  • @Galaxy-pv5uk
    @Galaxy-pv5uk 4 часа назад +15

    തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി കൊടുക്കൂ
    എന്തിന് അടിയും കുത്തും കൊണ്ട് കോൺഗ്രസിൽ തുടരണം

    • @SibuSibu-v4t
      @SibuSibu-v4t 4 часа назад +5

      ഇലക്ഷൻ നെന്മാറ മണ്ഡലത്തിൽ അല്ലാലോ

    • @smithabiju9001
      @smithabiju9001 2 часа назад

      Ok😅😅he will get more votes😅like karfil

  • @AjmalAjju-y8s
    @AjmalAjju-y8s 3 часа назад +1

    Next drama 😂😂😂

  • @akhil616aki6
    @akhil616aki6 4 часа назад +8

    തുമ്മിയാ തെറിക്കുന്ന മുക്കൊക്കെ തെറിച്ച് പോട്ടെന്ന്

  • @sabukumar9369
    @sabukumar9369 4 часа назад +14

    കമ്മ്യുണിസ്റ്റ് മാധ്യമ പ്രവർത്തനം നല്ലതല്ല

    • @Reno-u6r
      @Reno-u6r 3 часа назад

      Communist virudha madhyama pravarthanam aavumalle ishtam

    • @abhinandkc4062
      @abhinandkc4062 3 часа назад +1

      Karachill aano sankadam undo?

  • @HaneefaVellengara
    @HaneefaVellengara 4 часа назад +15

    കാഫിർ മറന്നിട്ടില്ല ഇതിൽ അപ്പുറം ഉണ്ടാകും ഇലക്ഷൻ കയ്യുന്നത് വരെ നിങ്ങൾ എല്ലാ കളിയും കളിക്കൂ

    • @sunilmattathil7425
      @sunilmattathil7425 3 часа назад +2

      കയ്യുന്നത് അല്ല ഭായ്... കഴിയുന്നത്

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 3 часа назад +1

      ,,, 🤣,, കോൺഗ്രസ്സുകാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ പറയുന്നതിൽ എന്തിനാ എത്ര വിഷമം, യഥാർത്ഥ ഗാന്ധി കോൺഗ്രസ് എന്താണെന്ന് ജനങ്ങൾ മനസിലാക്കട്ടെ......
      VD സതീശൻ, ഷോഫി മാഫിയാ കമ്പനി, "ലോറൻസ്
      ബിഷ്നോയിയുടെ " അധോലോക കമ്പനിയേക്കാൾ വളർന്നെന്നു കോൺഗ്രസുകാർ തന്നെ പറയുമ്പോൾ ജനങ്ങൾ എങ്ങിനെ
      വിശ്വസിക്കാതിരിക്കും... 🤔..

    • @smithabiju9001
      @smithabiju9001 2 часа назад

      Exactly 💯 💯 Sarina ldf playing 😅

  • @manusabu5839
    @manusabu5839 4 часа назад +5

    Report cheyuna mapre kanubol thane ariyam udayipe anu enu

  • @abidkm8331
    @abidkm8331 4 часа назад +2

    എതിർക്കുന്നവരെ ഗുണ്ടായിസം കാട്ടി വിരട്ടുന്നു എന്താണ് ഇതൊക്കെ 😡😡😡

  • @rishadrishad4999
    @rishadrishad4999 2 часа назад

    Reporter Kairali B team😂😂😂

  • @abidkm8331
    @abidkm8331 4 часа назад +2

    ഇങ്ങനെ ഭിഷണി പെടുത്തി ജയിച്ചിട് എന്ത് കാര്യം

  • @ambily2940
    @ambily2940 3 часа назад +1

    മദാമ്മയുടെയും കുടുംബത്തിന്റെയും തുണി അലക്കുമാത്രമാണ് ഇപ്പോൾ ഇവിടുത്തെ കുറെ കോൺഗ്രസ്‌ കാർക്ക് ജോലി., വേണു, സതീശൻ ടീം

  • @abdmastermedia6778
    @abdmastermedia6778 4 часа назад +9

    എന്തുകൊണ്ട് പ്രസിഡണ്ടിനെ അറിയിക്കുന്നില്ല രാഹുൽ പറഞ്ഞല്ലോ എനിക്കങ്ങനെ ഒരു പരാതി കിട്ടിയിട്ടില്ലെന്ന് ഈ ചാനൽ ചർച്ചചെയ്യുന്ന പകരം അത് കൃത്യമായി പാർട്ടിയിൽ പറയുക

    • @jaleeljale5138
      @jaleeljale5138 4 часа назад

      നല്ല പാർട്ടി ഏത് പാർട്ടി

    • @ThoompilJamsheer
      @ThoompilJamsheer 2 часа назад

      വ്യാജൻ പ്രസിഡന്റ്‌ 😂😂

  • @vishak4599
    @vishak4599 3 часа назад

    കോൺഗ്രസിൽ തൃത്തം strong ആണല്ലോ 😂😂

  • @jithinpthomas5614
    @jithinpthomas5614 3 часа назад +1

    Enta ponnu chettta apurthu pokana pokko

  • @Jaymon133
    @Jaymon133 3 часа назад +1

    Eppolano orthathu
    Sarinte kaiyyennu cash medichittanalle 😂

  • @MadeFromMalayali
    @MadeFromMalayali 3 часа назад +3

    പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിൽ കുഴപ്പമില്ല.. ഈ ഇലക്ഷൻ സമയത്ത് ഒറ്റക്കെട്ടായി നിൽക്കണം... ഇന്നലെ നാളെ നിങ്ങൾക്ക് ഒരു സ്ഥാനങ്ങൾ തേടി വരും.. അപ്പോൾ പാർട്ടിയാണ് ഉണ്ടാവുക... പാർട്ടിയെ ചളി വാരി തേച്ചാൽ നിങ്ങൾക്ക് നിൽക്കാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടാകില്ല... അതോ ഓർത്താൽ നന്ന്

  • @aarocks328
    @aarocks328 4 часа назад +2

    സാരമില്ല അവസരം കിട്ടുമ്പോൾ നാലെണ്ണം പൂശിയെരു

  • @rajeevjacob532
    @rajeevjacob532 3 часа назад +2

    റിപ്പോർട്ടർ നന്നായിട്ട് പണിയെടുക്കൂ😂😂😂😂.

  • @rajujacob5316
    @rajujacob5316 3 часа назад

    EVANTEE Ellu Oruuuu
    Give Kick off to MA PRA Diary Rod

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 3 часа назад +1

    ,,, 🙄,, " ലോറൻസ് ബിഷ്നോയിയുടെ " അധോലോക സാമ്രാജ്യമൊക്കെ
    , VD സതീശൻ, ഷോഫി അധോലോകത്തിന്റെ മുന്നിൽ വെറും തൃണം..

  • @RasheedPh-w2x
    @RasheedPh-w2x 3 часа назад +5

    പോയി സിപിഎംൽ സ്ഥാനാർഥി ആകാൻ നോക്ക് 🤣🤣🤣ഇതൊക്കെ ആരാ 🤔🤔🤔

  • @abusalmanzahra4711
    @abusalmanzahra4711 3 часа назад +7

    സാനിയോ മനോമി CPM നു വേണ്ടി പ്രവർത്തിക്കുന്ന അടിമ മാപ്ര
    തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ അടിമപ്പണി ചെയ്യുന്നു

    • @shoukathalim683
      @shoukathalim683 3 часа назад +1

      ശെരിയാണ് ഇവൾ നന്നായി സിപിഎം നു വേണ്ടി പണിയെടുക്കുന്നുണ്ട് ഇലക്ഷന് പിന്നാലെ

    • @bencybabu7118
      @bencybabu7118 3 часа назад +2

      Kammi mohanan tae marumol annu reporter sanio

    • @abusalmanzahra4711
      @abusalmanzahra4711 3 часа назад

      @@bencybabu7118 KK ലതികയുടെ മരുമകൾ എന്ന് പറഞ്ഞാൽ വേഗം മനസിലാകും

  • @nss-f7q
    @nss-f7q 4 часа назад +1

    Sagakkal okke fundakal aanu come nd boxil sagakkal parayounna come nd nokku😂

  • @saidalavipanakkad2089
    @saidalavipanakkad2089 4 часа назад +1

    Uluppillatha vargham

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy 2 часа назад +1

    Ith ee channel le pramugha madam charcha cheyyan sammadhiko

  • @bencybabu7118
    @bencybabu7118 3 часа назад

    Nthing special...kammi reporter sanio on the flooor

  • @noushadmk9635
    @noushadmk9635 3 часа назад

    എതിരാളി 😂😂😂

  • @rafeekkoottali5417
    @rafeekkoottali5417 3 часа назад +2

    റിപ്പോർട്ട്‌ കുത്തിത്തിരുപ്പ് ഒക്കെ ആയി ഇറങ്ങിയിട്ടുണ്ട്

  • @santhoshvk5849
    @santhoshvk5849 3 часа назад

    😂

  • @shoukathalim683
    @shoukathalim683 3 часа назад +2

    സാനിയ നീ വല്ലാണ്ട് പണിയെടുക്കുന്നുണ്ട് ശ്രദ്ധയിൽ pettittund

  • @tmzablong5310
    @tmzablong5310 2 часа назад

    Saniya kuthithirupp kammi ahnn

  • @jayaramchandran8056
    @jayaramchandran8056 3 часа назад

    ethu thannecongressinte tholvi.purathu parayunne.congress punyalanmarayanu 😅😅

  • @deepukckl9003
    @deepukckl9003 2 часа назад

    Ee അവതാരകയുടെ വീഡിയോ എല്ലാം കോൺഗ്രസ്‌ ന് എതിരാണല്ലോ 😌😌.. ദിവസകൂലി ആണോ അതോ സീറ്റ് ആണോ.. പണ്ട് കിണറ്റിൽ ചാടിയ ആളെപ്പോലെ 😅

  • @BindhuBindhu-p6q
    @BindhuBindhu-p6q 3 часа назад

    പോടെ

  • @SibuSibu-v4t
    @SibuSibu-v4t 4 часа назад +4

    പാലക്കാട്‌ മണ്ഡലലത്തിൽ ഇലക്ഷൻ നെന്മാറ മണ്ഡലത്തിലെ വിഷയം ഇലക്ഷൻ കഴിഞ്ഞു തീർക്കാം സഖാത്തി