'ദിവ്യയും CI ബിനു മോഹനുമായി ബന്ധമുണ്ട്, വഴിവിട്ട സഹായം ചെയ്തുകൊടുക്കുന്നു'; എൻ ഹരിദാസ്

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 6

  • @RajeshManiyan-c2q
    @RajeshManiyan-c2q 11 часов назад +5

    🌹🌹🙏 ആ കുടുംബം എത്രയും പെട്ടെന്ന് കോടതിയെ സമീപിച്ച് സിബിഐ കേസ്🌹🌹🙏 സിബിഐയെ കൊണ്ട് അന്വേഷിക്കണം ഈ കേസ് എങ്കിൽ മാത്രമേ ഈ കേസ് തെളിയൊള്ളൂ പിണറായിയുടെ പോലീസ് കണ്ണും കേട്ട് നോക്ക് 🌹🌹🙏

  • @soumiyashibu8625
    @soumiyashibu8625 10 часов назад +1

    ഹാഷ്മി 🔥

  • @ratheesh5069
    @ratheesh5069 11 часов назад +1

    ADM ൻ്റെ മരണത്തിൻ്റെ വാർത്തകൾ മുഖ്യമന്ത്രിയേയും പാർട്ടിയേയും സമ്മർദ്ദത്തിൽ ആക്കുമ്പോൾ ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനായി ഇതിനിടയിൽ ഇനി പല പല നാടകങ്ങൾ നാട്ടിൽ നടമാടും ഇതിന് മുമ്പും ഇതുപോലെ പല വാത്തകളേയും ഇങ്ങനെ മായ്ച്ച് കളഞ്ഞിട്ടുണ്ട് (ADGP , പി ശശി, തൃശൂർപൂരം സ്വർണ്ണ കടത്ത് Etc) . ADM ൻ്റെ മരണത്തിൽ ഒരു ഉപതിരഞ്ഞെടുപ്പ് കാലമായതുകൊണ്ടും, പാർട്ടി കുടുംബമായതു കൊണ്ടും ഗത്യന്തരമില്ലാതെ സർക്കാർ കണ്ണിൽ പൊടിയിടാൻ ഒന്ന് അനങ്ങി എന്നാല്ലാതെ അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല. പൊതുവേ പിണറായിയേയും അദ്ദേഹത്തിന് പ്രീയപ്പെട്ട പാർട്ടി നേതാക്കളേയും മറ്റുള്ളവരേയും പ്രതിസ്ഥാനത്ത് സംശയിക്കുന്ന കേസുകളിൽ, അനീതി ആചാരമാക്കിയവരെ പോലെ പ്രവർത്തിക്കുന്ന സർക്കാരിൽ നിന്നും പോലീസിൽ നിന്നും ആർക്ക് എന്ത് നീതി കിട്ടാനാണ് .

  • @Adwaith-m2g
    @Adwaith-m2g 10 часов назад

    Binu mohan pazhaya branch secretary binu mohan aano

  • @lifeforsports5251
    @lifeforsports5251 11 часов назад +1

    Kerala police rubber stamp aane

  • @meeravarghese2674
    @meeravarghese2674 11 часов назад

    Kalla narry kal