ഒന്നും നേടാത്ത കലാകാരന്മാരും, അവരുടെ പാട്ടുകളും - ആലങ്കോട് ലീലാകൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Production : Movieola
    Dated : 2022 February 02
    2021 Remembrance Day of AA Malayalee who worked in the socio-political arena of Central Kerala.From the words of Alankode Leela Krishnan who delivered the speech on that day. Lecture on artists who have achieved nothing and their songs.
    Organized by AA Malayalee Assumption Committee. Elite Library Kuttipuram.

Комментарии • 19

  • @gopinathanpp9896
    @gopinathanpp9896 4 месяца назад

    അപാര ഓർമ്മശക്തി! നമിക്കുന്നു ആലങ്കോടാ🌹🌹🌹

  • @akvijayan
    @akvijayan 2 года назад +4

    ആലങ്കോട് സാധാരണ പോലെത്തന്നെ വളരെ ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഹാർമോണിയത്തിൻ്റെ അപശ്രുതി കല്ലുകടിയായി.

  • @joyalxavier.r5779
    @joyalxavier.r5779 Год назад

    സാറിന്റെ ഓർമകൾക്ക് എന്തു വസന്തം ❤.

  • @saleemab7862
    @saleemab7862 Год назад +3

    ബഹുമാന്യരായ വ്യത്യസ്ത വ്യക്തിത്വങ്ങളെ ഓർമ്മിച്ച് സംസാരിക്കുന്നതിനിടയിൽ അത്രയൊന്നും പ്രശസ്തനല്ലാത്ത കെ.പി. കുട്ടി വാക്കാടിനെ ഓർത്തുവച്ച താങ്കൾക്ക് നന്ദി.
    സി. രാധാകൃഷ്ണന്റെ അഗ്നി എന്ന സിനിമയ്ക്ക് ഗാനം രചിക്കുവാൻ അദ്ദേഹത്തോട് C. R. ന് വേണ്ടി ഒരു സുഹൃത്ത് ആവശ്യപ്പെട്ടിരുന്നു. എങ്കിലും സിനിമക്ക് പാട്ട് എഴുതാൻ മാത്രം താൻ വളർന്നിട്ടില്ല എന്ന തോന്നലിൽ അദ്ദേഹം അതിന് ശ്രമിച്ചില്ല. എന്നാൽ അഗ്നി സിനിമ ഇറങ്ങിയശേഷം അതിലെ പാട്ട് കേട്ടപ്പോൾ ഇതുപോലെയൊക്കെ തനിക്കും എഴുതാമായിരുന്നു എന്ന വീണ്ടുവിചാരത്തിൽ അദ്ദേഹം ശ്രീരാധാകൃഷ്ണന് സാറിനെ ഞാനും K.,P കുട്ടിയും കൂടി അദ്ദേഹത്തെ ചമ്രവട്ടത്തുള്ള വീട്ടിൽ പോയി കണ്ടു. വളരെ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ച അദ്ദേഹം, അടുത്ത തൻറെ സിനിമയിൽ ഗാന രചനക്കുള്ള ഒരു ഓഫർ തരികയും ചെയ്തു.

  • @MegaPadmam
    @MegaPadmam 2 года назад +3

    സാർ ഒരുപാട് കാര്യങ്ങൾ പറഞ്ഞും പാടിയും മനസ്സ് കുളിർപ്പിച്ച അങ്ങേക്ക് കൂപ്പുകൈ

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад

    വിശ്വമാനവികതയിലേയ്ക്ക് ഉയർന്ന് നിൽക്കുന്ന കല എന്ന മൂല്യത്തെ എത്ര ദർശന സൗഭഗത്തോടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.ശ്രീ ലീലാകൃഷ്ണൻമാഷിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!

  • @abdulrazak7214
    @abdulrazak7214 2 года назад +2

    ഭാഷണം അനശ്വരമാകുന്നു...

  • @kumaranpp3574
    @kumaranpp3574 2 года назад +2

    എവിടെയായിരുന്നാലും എന്തുപറഞ്ഞാലും അത് മാതൃകാപരമാക്കുവാനുള്ള
    മാന്ത്രികവും മാസ്മരികവുമായ
    സിദ്ധിയും ധിഷണയും അനുഭവങ്ങളെ മുഴുവൻ ഓർമ്മകളാക്കി ഒപ്പം കൊണ്ടുനടക്കുവാനും അപരർക്ക് ഉചിതമായിപകർന്നുനൽകുവാനും ഭൂമിമലയാളത്തിൽ പിറന്നുവീണൊരു അത്ഭുതജന്മമാണ് ലീലേട്ടന്റേത്...അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം...❤️👍🙏
    മാപ്പിളപ്പാട്ട് രംഗത്തെ മുടിചൂടാമന്നന്മാരായ എ എ മലയാളി.. കെ ടി മുഹമ്മദ്ക്ക എന്നിവർക്ക് സർവ്വലോകത്തേക്കും ആദരം 🙏

  • @MrKeralite
    @MrKeralite 2 года назад +1

    വളരെ നന്നായി സർ,ആലങ്കോട് സാറിന്റെ
    ഗതകാല സ്മരണകളും,മാപ്പിളപ്പാട്ടുകളുടെ അവതരണവും ഗംഭീരം.

  • @kunhikoyamuttytp357
    @kunhikoyamuttytp357 2 года назад +1

    AA മലയാളീ അനുസ്മരണത്തിൽ മലബാറിലെ മാപ്പിളപ്പാട്ടിന്റെ ചരിത്രവും, ഇമ്പമാർന്ന ഗാനവിരുന്നൊരിക്കിയ സുഹൃത്ത് ലീലാകൃഷ്ണന്ന് അഭിനന്ദനങ്ങൾ

  • @neelakandanp.p.1990
    @neelakandanp.p.1990 2 года назад +1

    👍🥰❤️👌 ഗംഭിരം!

  • @habnasunaina5228
    @habnasunaina5228 Год назад

    ❤❤

  • @tynoush
    @tynoush 2 года назад +2

    Great 👍

  • @kunhimoideenkadampuzha5358
    @kunhimoideenkadampuzha5358 2 года назад +1

    Great

  • @nishadmaster
    @nishadmaster 2 года назад +1

    👍👏❤️

  • @nasarnasar6074
    @nasarnasar6074 2 года назад +1

    👍👌

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 11 месяцев назад

    അസീസ്ക്കാനെ ചെറുപ്പത്തില്‍ സിംഹം ബീഡിയുടെ പരസ്യം ചെയ്തിരുന്ന അംബാസഡറില്‍ ഹാര്‍മ്മോണിയം സെറ്റുമായി പലപ്പോഴും കണ്ടതായോര്‍ക്കുന്നു...
    അന്നൊക്കെ പരസ്യം കുതിരവണ്ടിയില്‍ നിന്നും കാളവഢ്ടിയില്‍ നിന്നും അംബാസിഡറിലേക്ക് ഉയര്‍ന്ന് വരുന്ന കാലം....

  • @sameerpavannasameer8089
    @sameerpavannasameer8089 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰

  • @UshaKumari-os7vr
    @UshaKumari-os7vr 2 года назад

    ❤️