മദ്രസകൾക്ക് എതിരെയുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന് പിന്നിലെന്ത്? | Madrasa

Поделиться
HTML-код
  • Опубликовано: 12 окт 2024
  • മദ്രസകൾക്ക് എതിരെയുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന് പിന്നിലെന്ത്?
    #spotreporter #Madrasa #commissionforprotectionofchild #BJPGovernment #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ve...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 93

  • @mv2552
    @mv2552 12 часов назад +56

    ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതത്തിന് മാത്രം മദ്രസ നടത്താൻ സർക്കാർ ഫണ്ട് നല്കുന്നത് തികഞ്ഞ അനീതി തന്നെയാണ്

    • @niyazmohd91
      @niyazmohd91 12 часов назад +2

      മറ്റുള്ള മതങ്ങളും മദ്രസകൾ തുടങ്ങട്ടെ👍🏻

    • @munchkin8263
      @munchkin8263 12 часов назад

      Njgal enthin nadathanm​@@niyazmohd91

    • @totherightpath503
      @totherightpath503 11 часов назад +3

      North india യിൽ ചിലയിടങ്ങളിൽ സർക്കാർ കുട്ടിക്കർക്ക് Primary eduction എത്തിക്കുന്നു പോലും ഇല്ല അവിടെയാണ് മദ്രയിൽ primary eduction കൊടുക്കുന്നത്

    • @thanbeehmedia9124
      @thanbeehmedia9124 11 часов назад +3

      എല്ലാ മതക്കാരും മത പാഠശാല തുടങ്ങട്ടെ
      എന്നിട്ട് നാട് നന്നാകട്ടേ
      പിന്നെ ഫണ്ട് കിട്ടി ഇവിടെ ഒരു മദ്റസയും നടക്കുന്നില്ല ബ്രോ
      മാസാമാസം ഫണ്ട് മദ്റസ കമ്മിറ്റി വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്താണ് ഇതൊക്കെ കൊണ്ട് നടക്കുന്നത്

    • @mv2552
      @mv2552 11 часов назад

      @@thanbeehmedia9124
      അങ്ങനെയെങ്കിൽ യാതൊരു പ്രശ്നവുമില്ലല്ലോ ഫണ്ട് കൊടുക്കണ്ട എന്ന് മാത്രമാണ് ബാലാവകാശ കമ്മീഷൻ പറഞ്ഞത്
      പിന്നെന്തിനാ ഈ കരച്ചിൽ

  • @Indian-x5m
    @Indian-x5m 10 часов назад +32

    മതപഠനം 18 വയസ്സിന് ശേഷം മാത്രം 💯

  • @Pokedyourbrain
    @Pokedyourbrain 11 часов назад +31

    മദ്രസകളിൽ പഠിച്ച എത്ര പേർ സൈനീക സേവനം ചെയ്യുന്നുണ്ട്

    • @muhammadhashim5314
      @muhammadhashim5314 8 часов назад +4

      എന്റെ ബ്രദർ ചെയ്യുന്നുണ്ട്, 7 വർഷത്തിനുള്ളിൽ റിട്ടയേർമെന്റ്, ഇന്ത്യൻ ആർമി ആർട്ടില്ലറി ബാച്ച് 💪

    • @Pokedyourbrain
      @Pokedyourbrain 8 часов назад

      @@muhammadhashim5314
      ❤️❤️👍

    • @ashraftm8590
      @ashraftm8590 7 часов назад +1

      @@Pokedyourbrain മദ്രസ സൈനിക റിക്യുട്മെന്റ് സെന്റർ അല്ല. ആവശ്യം ഉള്ളവർക്ക് പോവാം.. ബ്രിട്ടീഷ് കാലത്ത് പോവരുത് എന്ന് പറഞ്ഞിരുന്നു

  • @shibujoseph8230
    @shibujoseph8230 11 часов назад +33

    എല്ലാ മതങ്ങൾക്കും ഇതുപോലെ ഫണ്ട് കൊടുക്കണം ഹജജിന് പണം നൽകുന്നതുപോലെ ക്രിസ്ത്യാനികൾക്ക് വിശുദ്ധ നാട്ടിൽ പോകാൻ പണം സർക്കാർ നൽകണം ഒരു മതത്തിന് മാത്രമായി പൊതുജനങ്ങളുടെ പണം കൊടുക്കണ്ട. സർക്കാർ ചൈലവിലുള്ള മദ്രസ്സ വിദ്യാഭ്യാസം നിർത്തണം .അല്ലെങ്കിൽ എല്ലാ മതങ്ങൾക്കും പണം നൽകണം മതേതരം എന്ന് പറഞ്ഞിട്ട് ഒരു മതത്തിന് മാത്രം കൊടുക്കേണ്ട

    • @munchkin8263
      @munchkin8263 11 часов назад +2

      @@shibujoseph8230 yes brooo

    • @abhinandkc4062
      @abhinandkc4062 9 часов назад

      Keralathill angana kodukkunnilla bjp yude matt state kalilaaan ingana cheyyunnath

    • @gjftfyhuu6159
      @gjftfyhuu6159 8 часов назад

      Ammdepor

  • @jojijoseph2072
    @jojijoseph2072 10 часов назад +10

    Must need uniform civil and education

  • @abdulkareem9601
    @abdulkareem9601 5 часов назад +1

    കേരള ചീഫ് സെക്രട്ടറി ഈ വിഷയത്തിൽ നൽകിയ മറുപടി ( കേരളത്തിൽ മദ്രസ്സകൾക്കു സർക്കാർ ഒരു ആനുകൂല്യങ്ങളും നൽകുന്നില്ല ) തികച്ചും തെറ്റാണ് എന്ന കമ്മീഷൻ . കേരളത്തിൽ മദ്രസ്സകൾക്കു സർക്കാർ ഒരു ഫണ്ടും നൽകുന്നില്ല. !

  • @HazeenaLatheef-h7n
    @HazeenaLatheef-h7n 6 часов назад +2

    കേരളത്തിൽ ഏത് മദ്രസക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്, മദ്രസയിൽ പഠിപ്പിക്കുന്നത് എന്താണ് എന്നുള്ളത് യുട്യൂബിൽ ലഭ്യമാണ് സംശയം ഉള്ളവർക്ക് പരിശോധിക്കാം

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 7 часов назад +3

    ഒരു 10 വർഷം മുന്നേ ഇത്രയും വർഗീയത ഇല്ലായിരുന്നു..

    • @Rajmohan-ye3tq
      @Rajmohan-ye3tq 6 часов назад +1

      അന്ന് വർഗീയത പുറത്ത് വരില്ലായിരുന്നു കാരണം കോൺഗ്രസ്‌ ആണ്... അവർ ഒറ്റപെട്ട സംഭവം എന്നു പറയും.. എന്നിട്ട് ആ ചാപ്റ്റർ close ചെയ്യും...

  • @AshrafAnshif-xe7rc
    @AshrafAnshif-xe7rc 10 часов назад +13

    നടക്കില്ല മക്കളെ നടക്കില്ല. മദ്രസ്സ ഇല്ലെങ്കിൽ ഞങ്ങൾക്ക് സ്കൂളും വേണ്ട.

  • @savadsiyad
    @savadsiyad 10 часов назад +8

    കേരളത്തിലെ മദ്രസയിലെ ഉസ്താദുമാർക്കും മദ്രസയുടെ കാര്യങ്ങൾക്കും സർക്കാർ ആണ് ശമ്പളം കൊടുക്കുന്നത് എന്ന് പറഞ്ഞാൽ അത് ശുദ്ധ വിവരക്കേടാണ് ഉസ്താദുമാർക്കും മദ്രസയുടെ പരിപാലനത്തിനും പള്ളിയുടെ പരിപാലനത്തിനും വേണ്ടി അതാത് മഹല്ലിൽപ്പെട്ട ആളുകൾ മാസം കൊടുക്കുന്ന മാസവരിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം സംസാരിക്കണം ഈ വീഡിയോക്ക് താഴെ ഒരു കിഴങ്ങ് വന്ന പോസ്റ്റിട്ടിട്ടുണ്ട് അതുകൊണ്ട് പറയേണ്ടി വന്നതാണ്

  • @mrflower1377
    @mrflower1377 11 часов назад +11

    ക്ഷേത്രങ്ങൾക്ക് കൊടുക്കുന്ന ഫണ്ടും നിർത്തണം

    • @akhiljayachandran3679
      @akhiljayachandran3679 11 часов назад +13

      ക്ഷേത്രങ്ങളിൽനിന്നും കോടികളാണ് govt കൊണ്ട് പോകുന്നത്.

    • @sunilrayaroth7181
      @sunilrayaroth7181 11 часов назад

      ക്ഷേത്ര ങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുകൊട്ത്താൽമതി

    • @munchkin8263
      @munchkin8263 11 часов назад +1

      @@mrflower1377 kshetragalk aru kodkunnu fund??? Ambalathil ninnum avar angot ann fund edkunth....

    • @SaiSayikrishnan
      @SaiSayikrishnan 9 часов назад +3

      പൊട്ടൻ അമ്പലത്തിൽ നിന്ന് കുറേ പണം സർക്കാരിന്റെ കജനാവിലേക്ക് പോവുന്നുണ്ട് കേരളത്തിൽ തന്നെ ശബരിമല ഗുരുവായൂർ അങ്ങനെ ഉള്ള കുറേ അമ്പലത്തിന്റെ ഫണ്ട്‌ സർക്കാരിന് പോവുണ്ട്

    • @munchkin8263
      @munchkin8263 8 часов назад

      @@SaiSayikrishnan ❤

  • @installallah7427
    @installallah7427 12 часов назад +35

    വീതം കിട്ടിയ രാജ്യത്ത് പോകു 😂 ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് എന്തിന് ഇവർ?

    • @thajunnisa4678
      @thajunnisa4678 12 часов назад +5

      മനസ്സിലിരിപ്പ് നടക്കൂല 😄😀😀

    • @niyazmohd91
      @niyazmohd91 12 часов назад +2

      @@installallah7427 വീതം വച്ചത് നന്നായി, ഇല്ലെങ്കിൽ മതരാഷ്ട്രം എന്നു പറഞ്ഞ് ഇന്നും കുറേ മരിച്ചേനേ

    • @abhilashabhilash9763
      @abhilashabhilash9763 12 часов назад

      ​@@thajunnisa4678nadathum neeyoke pakistanil poy madrassa undakiyal mathi

    • @SaiSayikrishnan
      @SaiSayikrishnan 8 часов назад +3

      ​@@thajunnisa4678സത്യം അല്ലേ പറഞ്ഞത് ഇന്ത്യയെ വെട്ടി മുറിച്ചു മറ്റു മതക്കാർ കാഫിരുകൾ എന്ന് പറഞ്ഞു 2രാജ്യം ഉണ്ടാക്കി പോയി അവിടെ ഉള്ള ന്യൂനപക്ഷെത്തെ കൊന്നും മതം മാറ്റിച്ചു ഇല്ലാതാക്കി ഇവിടെ ഇനിയും സുഖകരം ആയി സർക്കാർ മതം പഠിപ്പിക്കണം എന്ന് പറഞ്ഞാൽ പിന്നെ എന്തു പറയണം ഇക്കാ 😂

    • @gjftfyhuu6159
      @gjftfyhuu6159 8 часов назад +1

      Ammdepor

  • @totherightpath503
    @totherightpath503 11 часов назад +3

    North india യിൽ ചിലയിടങ്ങളിൽ സർക്കാർ കുട്ടിക്കർക്ക് Primary eduction എത്തിക്കുന്നു പോലും ഇല്ല അവിടെയാണ് മദ്രയിൽ primary eduction കൊടുക്കുന്നത്
    അതിന് ഭരണഘടന Special Provision ഉണ്ട്
    Report ൽ പലതും കള്ളമാണ് പറയുന്നത്

  • @aneeshbabukochi8828
    @aneeshbabukochi8828 11 часов назад +5

    Arif ussain video kaanam innu namuk

  • @65229
    @65229 12 часов назад +4

    എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് സമ്മതിക്കണം

  • @troll01024
    @troll01024 8 часов назад +4

    1. പൊതു ഖജനാവിൽ നിന്ന് ഒരു തരത്തിലുള്ള മതപഠനത്തിനും സാമ്പത്തിക സഹായം നൽകരുത്.
    2. മദ്രസകളിൽ അന്യമത വിദ്വേഷം പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കരുത്. അത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക.
    3. മത പഠനം 18 വയസ്സിന് ശേഷം മാത്രം ആക്കുക.

  • @alaviKuty.k
    @alaviKuty.k 7 часов назад +1

    ഉത്തരേന്ത്യയിൽ രണ്ട് സർക്കാർ LP സ്കൂൾ തമ്മിൽ എത്ര കിലോമീറ്റർ ദൂരമുണ്ട്

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 5 часов назад

    വേണ്ടത്ര സ്കൂൾ തുറക്കാ പറ അവനോട്

  • @VNk-o8f
    @VNk-o8f 7 часов назад

    ഒരു മതം മാത്രം പഠിപ്പിക്കാൻ സർക്കാർ പണം നൽകുന്നത് തെറ്റാണ്

  • @shajisebastian43
    @shajisebastian43 7 часов назад +3

    All Madrasa should be closed. Support BJP ✌️ 🌹🇮🇳🇮🇳

  • @NoReligion6436
    @NoReligion6436 8 часов назад +2

    മതം പഠിക്കേണ്ടവർ 18 ന് ശേഷം വേണമെങ്കിൽ പഠിക്കട്ടെ

  • @opentalkz8394
    @opentalkz8394 7 часов назад

    Well appreciated movement.. hats of to you...

  • @Ramakrishnan-l7s
    @Ramakrishnan-l7s 11 часов назад +3

    Visham.kuthyvekkan.mathapadasala

  • @JalwaJadeerTechy
    @JalwaJadeerTechy 7 часов назад

    ഇതിന്റെ പിന്നാലെ കുറച്ചു നാൾ വാർത്ത ചാനൽ നടന്നോളും

  • @ansaNazar
    @ansaNazar 7 часов назад +1

    Nirthumbol allam nirthanam. Muslims karyam mathram paranjal pora Christians Sunday padikan pokund athum nirthalak. Madarasa padanam nirthal akan evanoke ara. Enth thamaditharam parayam ann anoo

  • @ubub3399
    @ubub3399 2 часа назад

    Sankha parivaar ajanda..

  • @Dr.Beatriz6x6
    @Dr.Beatriz6x6 7 часов назад

    മതപഠനം കൊണ്ട് ഒരു ഉപകാരം ഇല്ല.. ബുദ്ധി ഉള്ള കുട്ടികൾ പോലും മതപഠനം കഴിയുമ്പോൾ.. ഉള്ള ബുദ്ധിപോലും നഷ്ടപെടുന്നു.. മതപഠനം ബാൻ ചെയ്യണം 👍👍

  • @gjftfyhuu6159
    @gjftfyhuu6159 8 часов назад

    Sagi ammdepor

  • @mohdashique786
    @mohdashique786 7 часов назад

    ഒലത്തും 😂😂😂

  • @sellyfaazi
    @sellyfaazi 8 часов назад

    Sangikal nammude madatil Kayyil idaan varanda nammal ariyaam

  • @aliyarca7734
    @aliyarca7734 11 часов назад +5

    ഭരണകൂടം.. ഒരു സാമൂഹത്തെ വേട്ട യാടാൻ തീരുമാനിച്ചാൽ.. ഒരു ശക്തിക്കും അതിനെ തടയാൻ പറ്റില്ല.. അനുഭവിക്കുക.. എന്നത് മാത്രമാണ് വിധി... ഓരോന്ന് ഓരോന്നായി തുടരെ തുടരെ ഇതിങ്ങനെ വന്നുകൊണ്ടേ യിരിക്കും. ഹിജാബ്.. ബീഫ്.. പൗരത്വo..ബുൾഡൊസർ.രാജ്.. ഇതിപ്പോൾ മദ്രസ.. ഇതിലൊന്നും നിൽക്കില്ല.. അവനാഴിയിൽ അടുത്ത അമ്പും.. റെഡി യാട്ടുണ്ടാവും.. പക്ഷെ.. എല്ലാ വൻ ദുഷ്ട ശക്തി കളും.. ഓരേ ഒരു വിഷയത്തിൽ തോറ്റു പോകുന്നു.. അത് ദൈവ വിധി യാണ്.. ഭൂമിയിൽ എത്ര ശക്തമായ ആക്രമണം ഉണ്ടായാലും അതൊക്ക ദൈവ വിധി യായി കരുതുന്ന സാമൂഹത്തെ.. എന്ത് നിയമം കൊണ്ട് പരാജയപ്പെടുത്താനാണ്.. അൽഹംദുലില്ലാഹ് ❤️❤️❤️

    • @Arun-h7f8c
      @Arun-h7f8c 11 часов назад +8

      അല്ഫാം വെന്താലും ഇല്ലെന്കിലും Tax money ഒരു മതത്തിനുവേണ്ടി മാത്രം ചെലവാക്കരുത്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 часов назад +1

      എടോ മദ്രസകളിൽ പൊതു വിദ്യാഭ്യാസം അതായത് ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കണമെന്ന നിർദ്ദേശം ഉത്തരേന്ത്യയിലെ മദ്രസകൾ പാലിക്കാത്തതാണ് ഈ നിർദ്ദേശത്തിനു കാരണം ... അല്ലാതെ മതപഠനം വിലക്കിയിട്ടില്ല...

    • @JayanthaAmerasinghe-m5w
      @JayanthaAmerasinghe-m5w 11 часов назад

      Alpham morinjillah

    • @SaiSayikrishnan
      @SaiSayikrishnan 8 часов назад

      വെറുതെ അൽഹംദുലില്ലാഹ് എന്ന് പറയണ്ട 😂സർക്കാർ ചിലവിൽ വേണ്ട എന്നാണ് പറഞ്ഞത് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് എല്ലാം പണം സർക്കാരിന്റെ ഖജനാവിലേക്ക് ആണ് പോവുന്നത് അല്ലാതെ ഹിന്ദുക്കളും ക്രിസ്ത്യൻസും സർക്കാരിന്റെ പണം വാങ്ങി മതം പഠിപ്പിക്കാൻ നിൽക്കില്ല 😂