ഒറ്റപ്പാലംകാരൻ ആയിട്ട് പോലും നിന്നോട് എനിക്ക് പുച്ഛം ആയിരുന്നു. ലോകം എന്താണെന്ന് കാണിച്ച് തന്നത് SGK ആണ് എന്നാണ് ഞാൻ ഇതുവരെ കരുതിയത്. പക്ഷേ അതിനും അപ്പുറം ആണുങ്ങൾ പോലും പോകാൻ പേടിക്കുന്ന സ്ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്ത് ഒരിക്കലും നമ്മൾ കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തരുന്ന തന്നെ ഞാൻ ബഹുമാനിച്ചില്ലെങ്കിൽ പിന്നെ "ബഹുമാനം" എന്ന വാക്കിന് പോലും അർഥം ഇല്ലാതായിപ്പോകും.❤
ഞാൻ വരില്ല tta. നടക്കുന്ന വഴി കാണുമ്പോൾ തന്നെ പേടിയാ. ഭംഗി ഉള്ള പ്ലേസ്. കേരളത്തിൽ നമ്മൾ എത്ര സുഗമായിട്ടാണ് ജീവിക്കുന്നത്. അവരുടെ കാരിയം നോക്കുമ്പോൾ......🎉🎉🎉❤❤❤❤
മനോഹരം അതി മനോഹരം എനിക്ക് ജീവിതത്തിൽ ഒരിക്കലും എത്താൻ പറ്റാത്ത സ്ഥലം. ഈമാനോഹരിത പ്രേദേശങ്ങൾ കാണിച്ചു തന്ന മോൾക് അഭിനന്ദനങ്ങൾ. കുട്ടി എത്ര ത്യഗം സഹിച്ചാണ് ഈ വീഡിയോ eduthad
സ്വാഗതം.. 😍😍😍 അത് ഒരു പ്രേത്യേക style ആണ് 😃 ഫിലിപ്പിൻസ് കേരളം പോലെ ആണെന്ന് അവിടത്തെ പെണ്ണുങ്ങൾ (കൂടെ wrk ചൈയ്യുന്നവർ )പറഞ്ഞു കേട്ടിട്ടുണ്ട്.. നെല്ല് തെങ്ങ് അങ്ങനെ full പച്ചപ്പ്.. അവിടെ മിക്കവാറും ആൾകാർക് ഇംഗ്ലീഷ് അറിയാം..
പറയാൻ വാക്കുകളില്ല ഒരു ചിന്തയുമില്ലാതെ ആരെയും പേടിക്കാതെ അടിപൊളി ഒരു ജീവിതം തന്നെ 🥰🥰🥰പരമാവധി എൻജോയ് ചെയ്യൂ അരുണിമാ ❤️❤️
ഒറ്റപ്പാലംകാരൻ ആയിട്ട് പോലും നിന്നോട് എനിക്ക് പുച്ഛം ആയിരുന്നു.
ലോകം എന്താണെന്ന് കാണിച്ച് തന്നത് SGK ആണ് എന്നാണ് ഞാൻ ഇതുവരെ കരുതിയത്.
പക്ഷേ അതിനും അപ്പുറം ആണുങ്ങൾ പോലും പോകാൻ പേടിക്കുന്ന സ്ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്ത് ഒരിക്കലും നമ്മൾ കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തരുന്ന തന്നെ ഞാൻ ബഹുമാനിച്ചില്ലെങ്കിൽ പിന്നെ "ബഹുമാനം" എന്ന വാക്കിന് പോലും അർഥം ഇല്ലാതായിപ്പോകും.❤
👍✌️👏🤣
വ്ലോഗർമാരിൽ നിന്ന് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അത്ഭുതകരവും ആവേശകരവുമായ വീഡിയോ 👍✌️👏🤣🙏💟
ഞാൻ വരില്ല tta. നടക്കുന്ന വഴി കാണുമ്പോൾ തന്നെ പേടിയാ. ഭംഗി ഉള്ള പ്ലേസ്. കേരളത്തിൽ നമ്മൾ എത്ര സുഗമായിട്ടാണ് ജീവിക്കുന്നത്. അവരുടെ കാരിയം നോക്കുമ്പോൾ......🎉🎉🎉❤❤❤❤
ഇതൊക്കെയാണ് Adventure tourism
Hats off for visuals
Oh so beautiful village..❤❤feel smthng connected..🥺❤️🩹
മനോഹരം അതി മനോഹരം
എനിക്ക് ജീവിതത്തിൽ ഒരിക്കലും എത്താൻ പറ്റാത്ത സ്ഥലം. ഈമാനോഹരിത പ്രേദേശങ്ങൾ കാണിച്ചു തന്ന മോൾക് അഭിനന്ദനങ്ങൾ. കുട്ടി എത്ര ത്യഗം സഹിച്ചാണ് ഈ വീഡിയോ eduthad
ഞാൻ അവളുടെ അയൽവാസി ആണ് കണ്ടിട്ട് അസൂയ തോന്നുന്നു എനിക്കും ഇതുപോലെ ഗ്രാമങ്ങൾ ആണ് ഇഷ്ടം
മോളെ നീ ഒരു സംഭവമാണ്
എനിക്ക് ഇപ്പോ ഏറ്റവും ഇഷ്ട്ടം ചേച്ചിയെയും serin broyeyum ആണ് അടിപൊളി Aann രണ്ടുപേരും ❤️🥰🫶🫂
Thanku chechii❤️
ഹായ് അരുണിമ, എത്ര സുന്ദരമായ സ്ഥലങ്ങൾ 👍👍. ഇതൊക്കെ നമുക്ക് മുന്നിൽ എത്തിച്ചു തരുന്നതിന് Thank you so much ❤️❤️. അടുത്ത വീഡിയോക്ക് waiting 🥰🥰.
അരുണിമേ,ഇന്നലെ,ആ ,നടപ്പ് കണ്ടപ്പോൾ,പേടിയായി,,ഫുഡ്,കഴിപ്പ്,കണ്ടപ്പോൾ,സമാധാനമായി,കെയർ,ഫുൾ,അരിമണീ,
Arunima is back to form with adventure trips
❤️
Love you my child !❤ Continue your brave journey..❤
ഈ വഴിയൊക്കെ വീഴാതെ നടക്കുന്നവരെ സമ്മതിക്കണം 🙏🙏🙏
അടിപൊളി സ്ഥലങ്ങൾ👍🏼👍🏼👍🏼,
ഒരുപടു സ്നേഹമുളളവർ ആണു അവർ ❤
ഇന്ത്യയിലെ ത്യാഗം സഹിച്ച ബ്ലോഗർ 🌹🌹🌹🌹🙏
My favourite place. പൊളിച്ചു ❤️💙👌👌ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളു 👌👌😍😍😍
Onnum nokkanilla adichu polichu munnottu povuka🙏🏻🙏🏻🙏🏻
Adipoli place
Philpinas anno
വീഡിയോ കുറച്ചു സ്ലോ ആക്കണം ക്യാണ്ടന്റെ അടിപൊളി
Hi Arunima waiting for your next video. Stay safe❤
സൂപ്പർ,പോരട്ടെ,പോരട്ടെ,
എന്ത് ഭംഗിയുള്ള stalam ❤
Beautiful place. Nice👍
Nongriat village kk povunna pole oru mood ❤
Arunimuthe, നമ്മുടെ വഴിക്കടവ് ഊട്ടി (നാടുകാണി) ചുരം പോലെ തന്നെ... Super n Best Video 💕👍💞
Amazing ❤❤❤
ഹായ് ചേച്ചി ❤️❤️
Hii Aruni .. pani pidikkathe nokkanam ketto ❤❤
,.... 😍😍💐💐❤️ സ്വാഗതം അരുണ മി
ഞാൻ എത്തി☺️☺️
Super Arunima 🎉
Arunima carefull
super arunima....
Best wishes for a happy journey 🎉
Super വീഡിയോ ❤
ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ 🥰
Really Beautiful Arunima ...❤
Stay Safe
Best Wishes ...❤
Arunimakutty ❤️
കൊച്ചേ ഒറ്റക്കാണോ മോൾ ഈ യാത്ര എല്ലാം ചെയ്യുന്നേ??
surakshitharaayirikkuka, adutha veedioykkaayi kaathirikkuka
Hi... New subscriber aanu ❤Videos okke adipoli aanu 😍
Nice video dear ❤❤❤❤❤😂
മനോഹര വീഡിയോ അരുണി ബിഗ് സെല്യൂട്ട്
Sammathichu koxhappamilla ❤❤
I really admire your braveness
പരെ ഹോമുസ്തക 👍👍
God Bless you 🙏♥️
നിങ്ങൾ. നടന്നു. പോവാൻ. പേടിച്ച. സ്ഥാലം
Arunima evidai annu epol manila anno epolum, hundred Island, Santana Baggio ellam nalla satalangal annu North Philippian annu.
❤️
Lucky girl❤❤
Super village ❤❤
ടെറസ് ഫാമിങ്ങിന്റെ വിളവെടുപ്പു സമയം ആയിരുന്നെങ്കിൽ കുറച്ചു കൂടി മനോഹരം ആയിരുന്നേനെ...
സ്വാഗതം.. 😍😍😍 അത് ഒരു പ്രേത്യേക style ആണ് 😃
ഫിലിപ്പിൻസ് കേരളം പോലെ ആണെന്ന് അവിടത്തെ പെണ്ണുങ്ങൾ (കൂടെ wrk ചൈയ്യുന്നവർ )പറഞ്ഞു കേട്ടിട്ടുണ്ട്.. നെല്ല് തെങ്ങ് അങ്ങനെ full പച്ചപ്പ്..
അവിടെ മിക്കവാറും ആൾകാർക് ഇംഗ്ലീഷ് അറിയാം..
Yes 😍
You are so brave Arunima 🤍✨
Hai arunimaa adeepolee ❤
Hands off..arunima 😊
അതൊന്ന് hats off ആക്കിക്കോ
Wowww nice 💕
Molee ❤
Very nice blog god bless you always 🙏
Super ❤🎉
Parayathirikan vayya..adipoli..enth effort edukunund..gid bless you dear
Hai Arunima beautiful video love you❤
Thank you 😊
🌹🌹🌹അരുണിമ മുത്തേ ചക്കര പൊന്നെ 🌹👍ജ്ഞാങളെയും കൂട്ടി കൊണ്ട് പോയി അവിടെ 🌹ഒന്നും പറയാൻ ഇല്ല പഞ്ചാരേ 🌹❤️💋💋💋💋💋💋💋💋ലാൽസലാം
Arunima❤❤❤
Annammaaa❤
❤️
Great❤❤❤❤
🥰🥰🥰
അരിമണി നിന്നെ സമ്മതിച്ചു❤
Negrosil ഒന്നു് പോവാൻ😮 ശ്രമിക്കുക,bacolod പോയി അവിടെന്നു ഒരു almost 4 hour's travel ഉണ്ട്
സൂപ്പർ പ്ലസ്. But adventure.❤
👍👍👌👌
👍👍❤️
Avoid risky areas
അരുണി സുഖം ആണോ 😆😍
👍👍🇮🇳🇮🇳♥️♥️
💙💙💙
Nice places❤
So nice
അരുണിമ വഴി കണ്ടിട്ട് പേടിയാകുന്നു ❤❤❤
😅😅
Hi arunima, എനിക്ക് ഇഷ്ടപെട്ട ഒരു ബ്ലോഗ്ഗർ ഉണ്ട് liziqi..അവരുടെ നാട്ടിൽ ഒന്നു പോകുമോ pls.. ചൈന,situan ആണെന്ന് തോന്നുന്നു
Athe.....njaanum parayaan aagrahichath.....
@@binnuabroopa8413 thnku 😍
yes njanum
Hai
God bless you
👍👍👍
🌹🌹🌹
👌👌👌
👌
Hai❤❤❤❤❤❤❤
Aaa ammomeda veedinte akam okke full kaanikkayirunnu☹️😞😏
ഹായ് 😊
Chechii ningal girlsn oru inspiration aan ketoo❤❤
19:29
👌👌👌
👍
good post
👍👍👍
Philippine languagil how are you ennath kamasthaka ennum fine ennullathin mabuthe ennum aan
Nice
🙏
Ennu Saturday .?
Philippines allaparkum nallathu pole English ariyam.
2:28 pranth🤣🤣
Hai❤
❤