Комментарии •

  • @jameelahaneefa2318
    @jameelahaneefa2318 2 года назад +10

    ഞാൻ ഇതാണ് എനിക്ക് ഒരാളെ വണമ് എന്ന് വിചാരിച്ചത് എനിക്ക് ഇനിയും മുത്തേ റസൂലിന്റെ അടുത്ത പോകുആൻ വേണ്ട ഇയാണ് അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ

  • @ajmalmoscow7460
    @ajmalmoscow7460 Год назад +4

    ദുനിയാവ് വഞ്ചനയുടെ ലോകം ആണ്. അള്ളാഹു കാക്കട്ടെ

  • @jameelahaneefa2318
    @jameelahaneefa2318 Год назад +4

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ഇനി യുള്ള കാലം പോട്ടെ കാ ല മാണ് മനുഷ്യൻ സൂക്ഷിച്ചു ജീവികാണമ് പ്രായം ഉന്നും പ്രശ്നം മല്ല അള്ളാഹു കാത്തു ർഷിക്കട്ടെ അറിവ് പകർന്ന് തരുന്നഉസ്താദ് ന് ആഫിയത്തും ദിർഹം യസ് കൊടുക്കണം അള്ളാ ആമീൻ

  • @sajnasaneer8354
    @sajnasaneer8354 2 года назад +7

    എന്റെ സഹോദരന് 35വയ്യസ് ആയി നല്ല ഒരു നിക്കാഹ് നടക്കാൻ ദുവ്വ ചെയ്യണേ

    • @ayshaabdulla2964
      @ayshaabdulla2964 2 года назад

      Problems &solutions എന്ന ചാനലിൽ വിവാഹം നടക്കാൻ ഉള്ള ദുആ ഉണ്ട്...search ചെയ്ത് നോക്കു

    • @sajnasaneer8354
      @sajnasaneer8354 2 года назад

      Mm, അപ്പോൾ തന്നെ നോക്കി TKS

    • @shamas94
      @shamas94 2 года назад +1

      സ്വാ ല ത്തു ഫാത്തിഹ ചെല്ലാൻ പറയു.

  • @afsan2779
    @afsan2779 Год назад +2

    Ellavareyum allahu kakkate

  • @saleenasharafudheen2909
    @saleenasharafudheen2909 2 года назад +24

    തെറ്റിന്റെ വഴിയിൽ നിന്ന് കാത്തുരക്ഷിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😔🤲🙏

  • @ayshaabdulla2964
    @ayshaabdulla2964 2 года назад +18

    ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോൾ ഭയം തോന്നുന്നു... അറിയാതെ എത്ര തെറ്റുകളാണ് നമ്മളിൽ നിന്നും ദിവസവും ഉണ്ടായി പോകുന്നത്... റബ്ബേ നീ കാരുണ്യവാൻ ആണല്ലോ അല്ലാഹ്...നിന്റെ ശിക്ഷയെ താങ്ങാൻ ഞങ്ങള്ക്ക് പറ്റില്ല റബ്ബേ...ഞങ്ങൾ പാപികൾ ആണ് അല്ലാഹ്...നമ്മളിൽ നിന്നും അറിഞ്ഞു കൊണ്ടും അറിയാതെയും ചെയ്തു പോയ പാപങ്ങളെല്ലാം പൊറുത്തു തരണേ അല്ലാഹ് 🤲...ആമീൻ യാ റബ്ബൽ ആലമീൻ

  • @sahla_yasmin
    @sahla_yasmin 2 года назад +14

    തെറ്റുകൾ പൊറുക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @naseemamusthafa9016
    @naseemamusthafa9016 Год назад +6

    അൽഹംദുലില്ലാഹ് 👍👍 ഉസ്താദിന് ഹാഫിയത്തുള്ള ദീർഘായുസ്സ് നസീബകട്ടെ 🤲🏻🤲🏻🤲🏻

  • @shahulshahul1350
    @shahulshahul1350 2 года назад +4

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭 എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭😭 ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭😭😭

  • @jumailathu1236
    @jumailathu1236 Год назад +1

    @ Very beautiful Vahullu*

  • @koyakoya328
    @koyakoya328 2 года назад +10

    അസ്സലാമു അലയ്കും

  • @sulaikhaksula1230
    @sulaikhaksula1230 Год назад +2

    Makane joli kittan dhuha chyyane

  • @Salmansalman-nw3lf
    @Salmansalman-nw3lf 2 года назад +5

    Vappade asugam ellam maraan duaa cheyyane usthadhe😓

  • @mohammadsafwan1633
    @mohammadsafwan1633 2 года назад +6

    അള്ളാഹു കാക്കട്ടെ

  • @jumailathu1236
    @jumailathu1236 Год назад +3

    @ സല്ലള്ളാഹു അലൈഹിവസല്ല൦*

  • @jumailathu1236
    @jumailathu1236 Год назад +2

    @ Super Hite*

  • @jaseerahaneef14
    @jaseerahaneef14 Год назад +1

    dua cheyyane usthade

  • @sinusanu4209
    @sinusanu4209 2 года назад +5

    ആകിബത് നന്നാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ

  • @jumailathu1236
    @jumailathu1236 Год назад +1

    @ Beautiful Vahullu@

  • @jumailathu1236
    @jumailathu1236 Год назад +2

    @ Congratulations*

  • @jumailathu1236
    @jumailathu1236 Год назад +2

    @ Mashaalla@

  • @freefire-dz9rw
    @freefire-dz9rw Год назад +1

    Parayunnavarum koodi title manasilakkede

  • @lamiyant3518
    @lamiyant3518 2 года назад +5

    ا لحمد الله الحمد الله الحمد الله👍👍👍👍👍

  • @jumailathu1236
    @jumailathu1236 Год назад +1

    WOW*

  • @hashir____
    @hashir____ 2 года назад +5

    40 aavaan sayicha ellavarkum nanni 🥰🥰🥰iniyum pradheekshikunnu 🥰🥰 pls ellavarum Cheyth 100 aakitharumo😍😍j

  • @jumailathu1236
    @jumailathu1236 Год назад +1

    @Mashaalla*

  • @jumailathu1236
    @jumailathu1236 Год назад +1

    👍

  • @sabithck8036
    @sabithck8036 2 года назад +12

    ഒരു രാത്രി സുന്ദരം നേതൃങ്ങൾക്ക് അമ്പരം എന്ന് പാട്ട് വല്ലാത്ത ഫീലിംഗ് ആണ് ഉസ്താദ്

  • @Salmansalman-nw3lf
    @Salmansalman-nw3lf 2 года назад +2

    Epazh orupaad adhikarikach kondirika vebijaaram allahu nammale kaakatte

  • @ajmalka7499
    @ajmalka7499 11 месяцев назад

    Mashallah 💞

  • @nazeerap3751
    @nazeerap3751 Год назад +12

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @nimshujahan3712
    @nimshujahan3712 2 года назад +2

    Masha allahu...innathe generation kelkkenda sub

  • @sarafusarafoos5989
    @sarafusarafoos5989 2 года назад +7

    തെറ്റുകൾ പൊറുത്തു തരണേ നാഥാ, പിശാചിന്റെ വഴിയെ തൊട്ടു
    കാത്തു രക്ഷിക്കണേ നാഥാ

  • @fidanmuneer1455
    @fidanmuneer1455 Год назад +1

    Allhamdulillah

  • @user-nc8zu2mn1e
    @user-nc8zu2mn1e 2 года назад +5

    അല്ലാഹ് കാക്കണേ അല്ലാഹ് 😭😭😭😭

  • @jumailathu1236
    @jumailathu1236 Год назад +2

    👍👌

  • @mohammadsafwan1633
    @mohammadsafwan1633 2 года назад +7

    ഉസ്താദേ ദുഹാ ചെയ്യണേ വടകയ്ക്കാണ് വീടില്ല സ്ഥലവും ഇല്ല വളരെ vishamathila😔😔

    • @aleemack3730
      @aleemack3730 2 года назад

      Alhamthulilla. Duha. Cayynanena. Usthathay. 🤲🤲🤲🤲🤲🤲

    • @dilshifariyas3556
      @dilshifariyas3556 2 года назад

      അള്ളാഹു എല്ലാ പ്രയാസങ്ളും തീർത്ത് സലാമത്ത് നൽകട്ടെ ആമീൻ

    • @ramlac3936
      @ramlac3936 Год назад

      In

  • @niguri6519
    @niguri6519 2 года назад +5

    മക്കൾ സ്വാലിഹീങ്ങളാവൻ ദുആ ചെയ്യണേ 🤲🤲🤲

    • @Noushad_baqavi_official
      @Noushad_baqavi_official 2 года назад

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്......

  • @vahidvajid6930
    @vahidvajid6930 2 года назад +2

    Mashaallah

  • @ABCD-cv2ef
    @ABCD-cv2ef 2 года назад +5

    Maasha_Allaah...😭😭💐👌 Asslm Alkm usthade ...Insha_Allaah....Alhamdulillaahh😭😭🤲😭🤲🌈💥💥🌈murad hasilakan dua_cheyane usthade😭😭🤲🤲🤲🤲🤲🤲

    • @biyyathu7862
      @biyyathu7862 Год назад

      ഉസ്താതെ ഒരു പാട് തെറ്റു ചെയ്ത് പോയി എനിക്ക് വേണ്ടി പ്രാത്തിക്കണേ ഉസ്താതെ ഞാൻ എല്ലാതെ റ്റിൽ നിന്നും പിൻമാറീ

  • @kenz223
    @kenz223 2 года назад +2

    Masha allah alhamdulillah 👍👍👍 dua il ulpeduthanea

  • @faseelasaraswedarisdam556
    @faseelasaraswedarisdam556 Год назад +7

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @suhailmunnasuhailkdy2598
    @suhailmunnasuhailkdy2598 2 года назад +4

    🤲Aameen Ya Rabbal aalameen

  • @rayzzrayzz8699
    @rayzzrayzz8699 2 года назад +4

    എന്തിനാ ഇതിനു ഇടയിൽ പരസ്യം കയറ്റി വിടുന്നത്. നല്ല ആവേശത്തിൽ കേൾക്കുന്ന സമയം പ്രെസംഗം

  • @myworldofgreetings7795
    @myworldofgreetings7795 2 года назад +15

    മക്കൾ ഭർത്താവ് സോലിഹ് ആവാൻ വേണ്ടി ദുആ ചെയ്യണം

  • @mohddiyan9419
    @mohddiyan9419 2 года назад +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @0k935
    @0k935 8 месяцев назад

    Usthathe thuhacheyyane

  • @ayishaayisha822
    @ayishaayisha822 2 года назад +2

    Alhamdulilla

  • @ABCD-cv2ef
    @ABCD-cv2ef 2 года назад +7

    Usthadinu dheergayuss nalkane Rabbe 🤲🤲🤲🤲

  • @alavi95
    @alavi95 Год назад +1

    ഉസ്താതെ ലാസ്റ്റ് പറഞ്ഞ ആ ദുആ പറഞ്ഞു tharanam

  • @hisanathasni9661
    @hisanathasni9661 Год назад +10

    അള്ളാഹു ഇബ്‌ലീസിന്റെ കുഴിയിൽ നിന്ന് രക്ഷിക്കുമാറാകട്ടെ 🥺🥺🤲🏻

  • @nazeerap3751
    @nazeerap3751 Год назад +2

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @jamshamoh3194
    @jamshamoh3194 Год назад +2

    🤲🏻

  • @mujeebkalaaaartstppattil3269
    @mujeebkalaaaartstppattil3269 2 года назад +3

    Muhammed Ashif

  • @sanhafathima9019
    @sanhafathima9019 2 года назад +4

    👍👍

  • @meharnisa8714
    @meharnisa8714 Год назад +2

    Allhmduillh

  • @shahulshahul1350
    @shahulshahul1350 2 года назад +13

    ഞങ്ങൾക്ക് 10 വർഷം കഴിഞ്ഞാണ് മക്കൾ ഉണ്ടായത് ഞങ്ങൾക്ക് ഒരു മോളെ ഉള്ളൂ താഴെ ഇനിയും മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲😭😭😭

  • @sabithck8036
    @sabithck8036 2 года назад +26

    നൗഷാദ് ഉസ്താദിന്റെ ഭാഗ്യം അപാരം ആണ്. masha allah. റസൂലിനെ കുറിച്ചു പ്രഭാഷണം പറഞ്ഞു പറഞ്ഞു കിനാവിൽ റസൂൽ വന്നല്ലോ

  • @jumailathu1236
    @jumailathu1236 Год назад +1

    Ameen@

  • @shibilishibu9244
    @shibilishibu9244 2 года назад +7

    👍👍👍🤲🤲🤲

  • @jumailathu1236
    @jumailathu1236 Год назад +2

    @ Alhamdulilla*@

  • @jumailathu1236
    @jumailathu1236 Год назад +1

    @ സല്ലള്ളാഹു അലൈഹിവസല്ല൦@

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 года назад +3

    الحمدلله

  • @mohammedsinan2750
    @mohammedsinan2750 4 месяца назад +1

    👍🏻

  • @jumailathu1236
    @jumailathu1236 Год назад +1

    ആമീ൯ യാ റബ്ബൽ ആലമീ൯*

  • @fathimakollancheri5106
    @fathimakollancheri5106 Год назад +3

    😭😞🕋🕋🙂

  • @shamas94
    @shamas94 2 года назад +11

    അല്ലഹ് ഇബ്‌ലീസ് ൻറെ ചതിയിൽ കാക്കണേ 🤲അല്ലഹ്

  • @ramlaramla8711
    @ramlaramla8711 2 года назад +2

    Usthade Valarie vishamathilanu bharthavinum makkalkum deeninte vishamathilanu Valarie pinnipanu dua cheyyanam

  • @niguri6519
    @niguri6519 2 года назад +4

    മകൻ ദുബായിൽ പോവുകയാണ് നല്ല റാഹത്തുള്ള ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @MuhammadMuhammad-ol1yn
    @MuhammadMuhammad-ol1yn Год назад +2

    Hhúùùùù

  • @adilaliali8321
    @adilaliali8321 Год назад +1

    Cccccccccccccc

  • @muhammedziya7724
    @muhammedziya7724 2 года назад +4

    O

  • @jumailathu1236
    @jumailathu1236 Год назад +2

    @Subuhanalla@