EP#7 🇳🇴Happiest country In The World🌎 കപ്പൽ കടന്ന് നോർവെയിലേക് 🇳🇴

Поделиться
HTML-код
  • Опубликовано: 8 сен 2024
  • EP#7 🇳🇴Happiest country In The World🌎 കപ്പൽ കടന്ന് നോർവെയിലേക് 🇳🇴
    #norway #europe #travel
    എന്റെ instagram id :
    www.instagram....
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    #world #worldnews #worldwide #worldtriplevel #africa #food #foodvlog #foodphotography #overland #overlanding #overlanders #traintravel #traintravelistabysantos
    #trainTravelista #trainfood #trainperu#france #francefootballteam #francefood #francephotography

Комментарии • 418

  • @leelamaniprabha9091
    @leelamaniprabha9091 Год назад +103

    Emil കൂടെയുള്ള തുകൊണ്ടു thug ന് ഒരു കുറവും ഇല്ല. അതിനാൽ യാത്രയിൽ ഒരു positive vibes ❤

    • @sulupaul4083
      @sulupaul4083 Год назад

      എമിലേ : ജോജു നു പേടിയായിട്ടാണ് നിനക്ക് വണ്ടി തരാത്തത്. ഇനിയും ജീവിക്കണമെന്നുണ്ട്. DEN MARK സൂപ്പർ. മൂന്നു പോക്കും ഒരു BIG HAY വായിലെ വെള്ളം പറ്റാന്നല്ലാതെ വണ്ടി കിട്ടമെന്ന് പ്രതീക്ഷിക്കണ്ട എമിലൂട്ടാ .

    • @rethishsurendran161
      @rethishsurendran161 11 месяцев назад

      ​@@sulupaul4083അതല്ല മാഷേ അവിടെ ഫൈൻ കൂടുതൽ ആണ് എന്തെങ്കിലും പിഴവ് പറ്റിയാൽ പണി കിട്ടും അതാണ്

    • @navaseu6065
      @navaseu6065 11 месяцев назад +1

      Aa .. komaali,jokker.....sailent.. please.

  • @jitheshtp2501
    @jitheshtp2501 Год назад +32

    എമിൽ ജോർജ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഡ്രൈവർ ആണ്

    • @rahulregunath78
      @rahulregunath78 Год назад +2

      Europe rules okke different allee … atha drive chayyathe… ippo
      But he will do it …

  • @antoakkara7649
    @antoakkara7649 Год назад +17

    വാഹനപ്രേമികളെ ഈ വീഡിയോ നിങ്ങൾ കണ്ടോളിൻ, തീർച്ചയായും ഇഷ്ടപെടും, കൂടാതെ ടീം ട്രാവലിസ്റ്റയുടെ തമാശകളും..... എമിലു പൊരിച്ചു... മൊത്തം അടിപൊളി 👌👌👌👌♥️♥️♥️

  • @santhoshneeliyara7981
    @santhoshneeliyara7981 Год назад +16

    സാൻ്റപ്പാ... അഭിനന്ദനങ്ങൾ 56th Country ❤❤❤❤❤❤. അടിപൊളി എപ്പിസോഡ്😍 .ഒത്തിരി തമാശകളും നയനമനോഹരമായ കാഴ്ചകളുമായി ടീം ട്രാവലിസ്റ്റ അങ്ങനെ നോർവേയിൽ ❤❤❤❤❤. നമ്മുടെ ജോജു ചേട്ടൻ എന്തൊരു പാവമാണ് ❤❤❤❤❤സാൻ്റപ്പനും എമിലും ചുമ്മാതെ കളിയാക്കിയിട്ടും ഒട്ടും പരിഭമില്ലാതെ ചിരിച്ചു കൊണ്ടു നിൽക്കുന്നത് കാണുമ്പോൾ ഒത്തിരി സ്നേഹം❤❤❤❤ .വാഹനങ്ങളെ പരിചയപ്പെടുത്തിയത് സൂപ്പറായി👍. ബസുകൾ അതുപോലെ അവിടെ നിന്നും ഉള്ള പ്രകൃതി കാഴ്ച എല്ലാം ഒന്നിനൊന്ന് സൂപ്പർ😍😍😍 .Love You Dears ❤❤❤❤❤❤

  • @Linsonmathews
    @Linsonmathews Год назад +22

    Norway 😍
    Intro കണ്ടാൽ കിട്ടുന്ന ആ vibe, full വീഡിയോ കാണാൻ നമ്മളെ പ്രേരിപ്പിക്കും സാന്റപ്പാ... 🤗👌❣️❣️❣️

  • @leelamaniprabha9091
    @leelamaniprabha9091 Год назад +6

    Happiest Country യിലെ Happy journey. നിങ്ങളോടൊപ്പം ഒത്തിരി
    Enjoy ചെയ്തു.
    വീട്ടിലിരുന്നു തന്നെ ഞാനും Norway എത്തി.

  • @vdvibes6200
    @vdvibes6200 Год назад +20

    Visual+thug+chali+comedy+entertaining 😅😅 no boring. only travelista❤

  • @maggiethomas6836
    @maggiethomas6836 Год назад +13

    Hi Santo. Today's videos have beautifully captured the scenic attractions, the cruiseliners, the fjords and the vacation culture of Norwegians. A point to note is that Finland is the happiest country in the world, and Norway ranks 8th.
    Your trio is lucky to find Mallus there . Enjoy the hospitality!

  • @santhoshpallikkal5349
    @santhoshpallikkal5349 Год назад +8

    പുതിയ പുതിയ രാജ്യങ്ങൾ.. പുതിയ സംസ്കാരങ്ങൾ.. പുതിയ മനുഷ്യർ എല്ലാത്തിലും change.. പക്ഷെ santo കും എമിലിനും ജോജു ഭായ്ക്കും ഒരു വ്യത്യാസവുമില്ല.... എമിൽ വന്നതോടെ thugs ന്റെ ആറാട്ടു ആയി.. മുൻപ് I N B trip പോലെ.. നൊസ്റ്റു 😍❤️.. Superb

  • @sujithmathew3688
    @sujithmathew3688 Год назад +6

    എന്താ ലോകം,കപ്പലിനുള്ളിലെ വണ്ടികൾ ഓഹ് മാരകം വണ്ടിയെ സ്നേഹിക്കക്കുന്നവർക്ക് മറക്കാൻ കഴിയാത്ത എപ്പിസോഡ്, കൊതി തീരാതെ കരയ്ക്കെത്തുമ്പോൾ ദാ കിടക്കുന്നു പഴയ മോഡൽ ബസ്കൾ നോർവേ അതിശയിപ്പിക്കുമോ 😮😮😮, പുതിയ രാജ്യത്തേക്ക് നടക്കുന്ന ട്രാവലിസ്റ്റയ്ക്ക് കോൺഗ്രേറ്റുലേഷൻസ് 👍🏽👍🏽👍🏽എമിൽ.... പൊളി 💥💥💥💥💥പവർ 💥💥💥💥💥💥💥🙏

  • @salamm3604
    @salamm3604 Год назад +7

    അത് പൊളിച്ച് നോർവയിൽ ജനിച്ചു വളർ ന്നിട്ടും പച്ച മലയാളത്തിൽ പറയുന്ന മുത്ത്മണി 😍👍

  • @ashokankarumathil6495
    @ashokankarumathil6495 Год назад +4

    Joju ettan വളരെ ഫ്രെണ്ട് ലീ❤ കാഴ്ചകള്‍ കണ്ടു മനം കുളിര്‍ തു പോയി!!ഇതൊന്നും നമ്മുടെ അധികാരികള്‍ കാണുന്നില്ലേ, അറിയുന്നില്ലേ ? കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ഇതുപോലൊരു ക്രൂയിസ് സര്‍വീസ് സഞ്ചാരികള്‍ക്ക് വളരെ ഉല്ലാസകരം ആയേനെ ?

  • @akhilchandra5345
    @akhilchandra5345 Год назад +8

    Intro 🔥
    Emil nte thug.
    Joju❤
    Oru african trip eduk. Full vibe

  • @anitababuraj9427
    @anitababuraj9427 Год назад +3

    എമിൽ ബ്രോ ഉള്ളത് കൊണ്ട് തഗ് കമൻ്റ്സ് & interesting😊

  • @marypaul1438
    @marypaul1438 Год назад +1

    എമിൽ ആരോടൊപ്പമുണ്ടെങ്കിലും ഒരു പ്രത്യേക വൈബ് ആണ്
    നിങ്ങളുടെ ഈ കമ്പോ കൊള്ളാം 👍👍

  • @prajoshvava7753
    @prajoshvava7753 Год назад +3

    പൊളിച്ചു സന്ദപ്പാ കാണാൻ എന്തുരു രസമാണ് എന്തസ്ഥലങ്ങൾ പൊളിച്ചു 👍👍👍

  • @abhilashos1588
    @abhilashos1588 Год назад +4

    Emil +joju കൂടി ആയപ്പോൾ എപ്പിസോഡ് full entertainment ഒപ്പം norway visual 👌👌👌❤❤❤👏👏👏

  • @shareefm453
    @shareefm453 Год назад +1

    ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്റെ കമന്റിനുള്ള മറുപടി വന്നു നന്ദി സാന്റപ്പാ

  • @babuts8165
    @babuts8165 Год назад +2

    എന്റെ പൊന്നു മക്കളെ Scandinavian coundries കളെ കുറിച്ച് 60 കാരനായ ഈ വൃദ്ധൻ ഒരുപാട് videos കണ്ടീട്ടുണ്ട്. എന്നാൽ എന്റെ തൃശൂർക്കാരായ പിള്ളേരോടൊപ്പം ഒരു യൂറോപ്പ് Trip ചെയ്ത feel.
    തനി നാടൻ മലയാളികളായി നിങ്ങളുടെ ഓരോ comment കളും ഏറെ ആസ്വാദിച്ചു.
    അടിച്ചു പൊളിക്കുമക്കളെ...
    from CKDY TCR

  • @rajeshaymanam6706
    @rajeshaymanam6706 Год назад +5

    ഒന്നും പറയാനില്ല......കാഴ്ച്ച.....കോമഡി....പിന്നെ ഒരുപാട് എന്റർടൈൻമെന്റും.....50 മിനിട്ട് പെട്ടെന്നു പോയി..... അടുത്ത എപ്പിസോഡിൽ എമിലിനു ജോജുവേട്ടൻ കാർ കൊടുക്കുമോ. കാത്തിരുന്നു കാണാം.... ❤️❤️❤️💪💪💪💪

    • @StantoStanto-rw8xt
      @StantoStanto-rw8xt Год назад

      കപ്പലിലെ കാഴ്ചകളും വാഹനങ്ങളും സൂപ്പർ ,കാത്തിരിക്കുന്നു അടുത്ത മായാ കാഴ്ചകളിലേയ്ക്ക്

  • @preethakasipreethakasi3669
    @preethakasipreethakasi3669 Год назад +2

    Ellllaaa...vdosum super aahh bt, eee vdo athilum super aahh..ship scenes ellam diffrent aayirunnuu. Enjoyyyy Norway visuals 👍🚗

  • @user.shajidas
    @user.shajidas Год назад +3

    നന്നായിട്ടുണ്ട് സന്റപ്പൻ ജോജു എമിൽ നല്ല ടീം 🎉🎉

  • @ske593
    @ske593 Год назад +2

    അടിപൊളി no words Norway beauty Santappo super episode

  • @dreamcrafts1189
    @dreamcrafts1189 Год назад +1

    One of the best

  • @rejaniradha1480
    @rejaniradha1480 Год назад +2

    പൊളി വീഡിയോ..... 🥰🥰🥰
    അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤️

  • @unaismohd78
    @unaismohd78 Год назад +4

    എന്തൊരു funny ആണ് സാന്റപ്പാ ഇങ്ങൾ 3 പേരും കൂടുമ്പോ 50min പോയത് അറിഞ്ഞീല 😍❤

  • @Basilkp
    @Basilkp Год назад +1

    29:25 driver sukuvine vilakurachu kanalletto...😜😂

  • @VIEWandCOOL
    @VIEWandCOOL 11 месяцев назад

    ഒരുപാട് നാളുകൾക്ക് ശേഷം ട്രാവലിസ്റ്റ നോട്ടിഫിക്കേഷൻ വന്നേ. ഹപ്പി. ഐ love your ചാനൽ.

  • @6bk239
    @6bk239 Год назад +1

    Innathe episode pwlichuta full comedy&thug

  • @sanoojdevk872
    @sanoojdevk872 Год назад +1

    30:28 ee size vamban vandikalde edel ninghal sradhikaatha indian road bharichirunna oru vambane kandu "lord alto"

  • @binumathew6042
    @binumathew6042 Год назад +1

    Santappaaaa........ Joju Bhaiiii....... Emil Broooo....... Full Power........ God Bless......

  • @littlegirlrichelle9452
    @littlegirlrichelle9452 Год назад +3

    Wow...today's episode was mind blowing...the voyage in the vessel as well as scenic beauty of Norway..

  • @tonyboban2315
    @tonyboban2315 11 месяцев назад

    50 min video ആണ് എന്ന്‌ തോന്നിയില്ല വളരെ മനോഹരം 😊🥰

  • @anitababuraj9427
    @anitababuraj9427 Год назад +3

    നല്ല മലയാളി ഫാമിലി യതിയുടേത്, ഒരു പാട് ഇഷ്ടമായി. മോൻ നല്ലതുപോലെ മലയാളം സംസാരിക്കുന്നു ,

  • @rajupk4901
    @rajupk4901 11 месяцев назад

    നോർവെ അതി മനോഹരമായ ഭൂപ്രദേശങ്ങൾ ഞാനും കൂടെയാത്ര ചെയ്തതുപോെല അനുഭവപ്പെട്ടു വളരെ നന്ദി സാന്റെ പ്പാ . ഇനിയും ഒരു പാട് കാഴ്ചകൾക്കായി കാക്കുന്നു ആശംസകൾ

  • @philipgeorge7753
    @philipgeorge7753 Год назад +2

    Feast for the eyes. Nice to see another country Norway. I have enjoyed yr road trip along with three of you.

  • @traveladobymaneesh7058
    @traveladobymaneesh7058 Год назад +2

    അടിപൊളി, ❤

  • @rajasekharanpb2217
    @rajasekharanpb2217 11 месяцев назад

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @user-fw4ws6lx8z
    @user-fw4ws6lx8z Год назад

    E. P.7 Video Views Amazing & Amazing & beautiful & beautiful Information 👌👌👍👍💪💪💪💪

  • @jaynair2942
    @jaynair2942 Год назад +2

    Wow! So amazing.! Norway is heaven..in terms of beauty, development as well as..the most important..genuine and honest people.! No crime rates like we see many other countries. And happiness index is the highest.! People there of course did some good karma in their past life to born in such countries.! We're fed up of living in the middle of corruption and nasty politics.

  • @shareefm453
    @shareefm453 Год назад +3

    സന്തോഷം സാന്റോ നിങ്ങളിൽ കൂടി ഇതെല്ലാം കാണാൻ സാധിച്ചതിൽ ഒമാനിൽ നിന്ന്

  • @sarareji8645
    @sarareji8645 Год назад +2

    Super episode..very jolly group 😊keep it up..

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +3

    Ha bro congratulations for your 56 country 👏👍
    Got the sweet memories of Antartica Sando 👍
    Full entertainment 😂❤

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 11 месяцев назад +1

    ട്രാവലിസ്റ്റ... ❤️❤️❤️

  • @simalsunesh2962
    @simalsunesh2962 Год назад

    Pinala norway 🔥 ONta emiluuu joju chettan 😘etha mood pidikan pattooo travelista

  • @user-vr8gg5is3v
    @user-vr8gg5is3v Год назад +1

    No comments.what a visual beauty 😍😍😍

  • @amalab161
    @amalab161 11 месяцев назад +1

    Norway Thamasha positive vibe. TRAVELISTA ❤

  • @subishn.p9473
    @subishn.p9473 Год назад +1

    വീഡിയോ പവർ കൂടി വരേട്ടാ ഈ വർഷം കഴിയുമ്പോൾ 1M sure

  • @gokulmarar3188
    @gokulmarar3188 Год назад +4

    അതിൻ്റെ ഇടയിൽ ഒരു alto ആരെങ്കിലും ശ്രദ്ധിച്ചോ ❤

  • @habibrehiman7671
    @habibrehiman7671 Год назад

    ❤ ithra kalam evde aayirunnu ivarokke, videos please continue more more, Adipoli, സൂപ്പര്‍ namaste namaste all brothers

  • @rahulmuraliofficial
    @rahulmuraliofficial Год назад +3

    എമിൽ ബ്രോ ❤❤

  • @dileepyesudas4442
    @dileepyesudas4442 Год назад

    Sandooooo oro episode um intheresing aayittu munneruvaanallo, best of Luck 🎉🎉🎉

  • @mohammedyaseen7209
    @mohammedyaseen7209 Год назад +2

    Santappa nigel 3 per nala combination ❤Norway poli

  • @aliakbarkamblamkode1270
    @aliakbarkamblamkode1270 Год назад +1

    ❤❤❤ polichu

  • @bennyjohn1709
    @bennyjohn1709 Год назад

    പൊളിയായിട്ടുണ്ട്.'' '...... സൂപ്പർ ഇൻഡ്രോ....❤❤
    തങ്ക് അടിസുപ്പറായി

  • @devanand9504
    @devanand9504 Год назад +2

    മാടമ്പി joju 😂😂

  • @beennypa6671
    @beennypa6671 Год назад +1

    എമിൽ സ്മാർട്ട്‌ ആയിട്ടുണ്ട്....❤

  • @tharesanambakatt2036
    @tharesanambakatt2036 Год назад

    Santappa JoJo team super visuals All the best god bless you

  • @sudhisurendran201
    @sudhisurendran201 11 месяцев назад

    Oru rakshayillatta soooper kazhchayum thuggum comediyum polichu 👍👍👍👍👍👍💪💪💪💪💪🤣🤣🤣❤❤❤🙏🙏🙏

  • @ninothomas6289
    @ninothomas6289 11 месяцев назад

    ❤Episode's alllam oreaaa poli❤shijoboi koodea veanarnnu❤

  • @subranmanyan7517
    @subranmanyan7517 11 месяцев назад

    ചിന്തിക്കാൻ പറ്റാത്ത വീഡിയോസ്🙏🙏🙏🙏🙏👌👌👌💪💪💪💪👍👍👍❤️❤️❤️❤️❤️

  • @aliasofficial2989
    @aliasofficial2989 Год назад +3

    സാന്റപ്പൻ ചേട്ടാ ....ഒരു നോർവേ കറൻസി നോട്ട് മാറ്റിവയ്ക്കണേ...😊

  • @rafirafi4609
    @rafirafi4609 Год назад +1

    നിങ്ങൾ മൂന്നുപേരും ഒരു രക്ഷയും ഇല്ല 😂😂😂 pwoil

  • @harikumargopal1870
    @harikumargopal1870 Год назад

    Super episode nalla vibe udd👍👌

  • @sathishpa6149
    @sathishpa6149 Год назад

    Veendu antartika yathrapoleyulla oru yaathra kanan pattiyathil valare santhoshavund satappa cheta👌👌👌👍👍power verteta💪💪

  • @sunilchakkalakkal4204
    @sunilchakkalakkal4204 Год назад +2

    അടിപൊളി . episode എമിലിന്റെ നിഷ്കളങ്കമായ ചിരി❤❤ Joju ന്റെ Driving❤❤

  • @absvlogmacintosh
    @absvlogmacintosh Год назад +3

    Love from Pullazhi❤❤❤

  • @chithraharikumar
    @chithraharikumar Год назад +1

    Awesome episode 🥰🥰🥰

  • @ratheeshmr9670
    @ratheeshmr9670 10 месяцев назад

    കാണാൻ കൊതിക്കുന്ന രാജ്യങ്ങൾ🤩🤩🤩😍😍😍😍✌️👍🏻💝💝💝💝💝💝💝💝💝💝

  • @shamajed
    @shamajed Год назад

    Adipoli episode, visual treatinte perunnal aanu. Thug's 👍

  • @savanv6355
    @savanv6355 Год назад +2

    Thug massyer Emlil പൊളി

  • @PreethPhilip-ht7mc
    @PreethPhilip-ht7mc 2 месяца назад

    Travelista❤

  • @johnsoncheeramban7467
    @johnsoncheeramban7467 Год назад +2

    ജോജു കാട്ടൂക്കാരൻ അടിപൊളിയാണ്. ജോജുവിൻ്റെ പ്ലാനിംഗിൽ 100% വിശ്വസിക്കാം.

  • @bmsabith3614
    @bmsabith3614 11 месяцев назад

    Very funny episode santappa chirichu oru vidathil 😅 yendonn aade #travalista

  • @iqbalmzh7387
    @iqbalmzh7387 11 месяцев назад

    Saantappan ..joju...emil koottukett poli....full support from kannur...

  • @yoonusvadakkuveettil3345
    @yoonusvadakkuveettil3345 Год назад

    Shaiju ചേട്ടൻ സാൻറ്റപ്പൻ ജോടി അത് വേറെ ലെവൽ തന്നെ

  • @sabucheriyil1
    @sabucheriyil1 Год назад

    Onnum parayaanilla അടിപൊളി ❤❤

  • @user-ns3xt3db5r
    @user-ns3xt3db5r 11 месяцев назад

    പൊളിച്ചു ❤❤

  • @stanlyvincent1473
    @stanlyvincent1473 11 месяцев назад

    👍 all the best🙏🙏

  • @sabareeshtbalram8853
    @sabareeshtbalram8853 Год назад

    ഈ എപ്പിസോഡ് ഒരു രക്ഷേം ഇല്ല,,,, പൊളി സാനം 🥰❤️🥰

  • @samjohnsamuel1503
    @samjohnsamuel1503 Год назад

    🥰🥰🥰❤️😍👍🏼
    thanks 4 lengthy video❤❤❤

  • @musicallyamal20
    @musicallyamal20 Год назад

    എന്താ വൈബ് ❤❤❤സാന്റപ്പൻ , എമിൽ, ജോജു പൊളി കോംബോ 🔥🔥🔥

  • @Noshad123-vz9oz
    @Noshad123-vz9oz Год назад +4

    സ്ഥലങ്ങൾ കാണിക്കൂ നിങ്ങളുടെ മുഖം കാണിക്കാതെ ഒരു മിനിറ്റ് സ്ഥലവും 10 മിനിറ്റ് നിങ്ങളുടെ മുഖവും ആണ് കാണുന്നത്❤

  • @sandeeps6996
    @sandeeps6996 Год назад +1

    Alto Spotted 😁

  • @mohdsharafudheen2287
    @mohdsharafudheen2287 Год назад

    കാറിൽ ബേഗ് വെച്ച് ടെൻഷനില്ലാതെ ഉറങ്ങിയ കാര്യം പറഞ്ഞല്ലോ, പക്ഷെ അതു പോലുള്ള മറ്റു രാജ്യങ്ങളും ഉണ്ട്... Come to Qatar... രാത്രി വീടിന്റെ മുൻഭാഗത്തെ main door ഒരിക്കലും Lock ചെയ്യാത്ത ഞാൻ > രാത്രിയായാലും കുടുംബസമേതം പുറത്തു പോകുമ്പോഴും ഗേറ്റും Front door ഉം പൂട്ടാറില്ല ... ♥️

  • @jophinjoseph1455
    @jophinjoseph1455 11 месяцев назад

    Oru Alto Alle avide kandath 30.29 time il, santo miss aki

  • @sathyapalane7983
    @sathyapalane7983 Год назад

    അടിപൊളി

  • @binuak2186
    @binuak2186 Год назад

    അടിപൊളി താങ്ക്യൂ സന്റപ്പൻ ❤🙏🏻

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 11 месяцев назад

    Super 👌 👍

  • @shainyverkeychan8404
    @shainyverkeychan8404 11 месяцев назад

    Santappa, this trip with trio gang is too good👌

  • @rashad4473
    @rashad4473 11 месяцев назад +1

    30:28 Alto👀

  • @thomaskutty6986
    @thomaskutty6986 11 месяцев назад

    Super norway

  • @praseen4444
    @praseen4444 11 месяцев назад

    powwli bro

  • @kadeejashihab110
    @kadeejashihab110 Год назад

    Santo malappuram thirur da njan pavar travelista THAGARK jojattan poli

  • @k.abdulkareemkareem3104
    @k.abdulkareemkareem3104 Год назад

    എന്താ കാഴ്ച ഒരു രക്ഷയുമില്ല

  • @begineroftravelling4429
    @begineroftravelling4429 11 месяцев назад

    Emil bro illathond mathram video kanan vanna le njan😂 nammale nattukaranann alakode

  • @user-wx1ix4wm7v
    @user-wx1ix4wm7v Год назад

    Supper❤❤

  • @shy8676
    @shy8676 Год назад +1

    ജോജു ഏട്ടന്റെ പക്വത good ❤

  • @bibinmathew3524
    @bibinmathew3524 11 месяцев назад

    എമിൽ bro യെ കൂടെ കൂട്ട് നിങ്ങൾ 2 ഉം ഉണ്ടേൽ പൊളിയാ

  • @user-wg3nj8pc7y
    @user-wg3nj8pc7y 11 месяцев назад

    polichu