Комментарии •

  • @sathyantk8996
    @sathyantk8996 Год назад +29

    ഇത്രേo കണക്കറിയാവുന്ന ആശാരിമാർക്ക് മിക്കവാറും മര്യാദയ്ക്ക് ഒരു വീടുണ്ടാവില്ല എന്നത് ഒരു വിരോധാഭാസമല്ലെ

    • @harikerala01
      @harikerala01 Год назад +1

      Correct

    • @vijaylakshmiammal3927
      @vijaylakshmiammal3927 Год назад +2

      വളരെ ശരിയാണ് എന്റെ അച്ഛൻ നമ്പർ 1 ആശാരിയായിരുന്ന അച്ഛന് ഇപ്പഴം ഒടിട്ട് വീടാണ്

    • @noushadnoushad6176
      @noushadnoushad6176 Год назад +3

      @@vijaylakshmiammal3927 അന്ത വിശ്വാസം കൂടുതൽ ആണ് ഇവർക്ക് 😔

    • @johnsonvarghese1105
      @johnsonvarghese1105 Год назад

      Nannayitu joli cheyyunna aarkum sukhamayitu jeevikkaam ennum paniyulla oreyoru joliyaanu Assaripani

    • @rajeshchandranchandran1075
      @rajeshchandranchandran1075 Год назад

      ​@@vijaylakshmiammal3927 അപ്പോൾ നിങ്ങൾ അവീട്ടിൽ അല്ലേ വളർന്നത് 🙏🏻ഒന്ന് സ്വന്തം അച്ഛനെ ആഷേപ്പിച്ചു രണ്ട് അച്ഛന്റെ തൊഴി അപമാനിച്ചു എല്ലാ ആശാരി മാരും വീടുവെക്കാത്തവരല്ല നാട്ടിൽ എല്ലാസമുദായത്തിൽ പെട്ടവർക്കും നല്ലവീടുകൾ ഇല്ല 🙏🏻🙏🏻🙏🏻🙏🏻

  • @LilusKichenVlog
    @LilusKichenVlog Год назад +4

    ഇളരാവിൽ മരം മുറിക്കരുത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അതിനെക്കുറിച്ച് ഒക്കെയാണ് അദ്ദേഹം പറയുന്നത് നമുക്കിതൊന്നും ശരിക്ക് മനസ്സിലാവുന്നേയില്ല 🥰

  • @YT-kc9ji
    @YT-kc9ji Год назад +8

    ഓരോ മനുഷ്യനും ദൈവം കണക്കാക്കിയത് പോലെ വരും

  • @sonofnanu.6244
    @sonofnanu.6244 Год назад +1

    Very good informative video. 👍

  • @rajeevpr581
    @rajeevpr581 Год назад +36

    അതുകൊണ്ട് ഞാൻ സ്റ്റീൽ ഡോർ മേടിച്ചു ആശാരിയെ നമ്പാൻ പറ്റില്ല

  • @ayushavanthika49
    @ayushavanthika49 Год назад +2

    Akkeshya akum atha ... ponthikkan pattaththu.... colour athu pole thanne ... akkeshya .. concrete cheytha kattil ponthikkunathinu thulliyam odukkathe wait anu

  • @musthafamampadan2392
    @musthafamampadan2392 Год назад +2

    എനിക്ക് 4 ഡോർ വേണം. ഒരു കട്ടിലയും. തേക്കിൽത്തന്നെ 6 വണം. വില ഒന്ന് പറയാമോ

  • @rasheedshukkoor5876
    @rasheedshukkoor5876 Год назад +1

    ഒട്ടുമിക്ക ആശാരിമാരുടെ വീട്ടിലും നാല് കാൽ തികച്ചുമുള്ള കട്ടിലോ,കസേരയോ, മേശയോ ഉണ്ടാവാറില്ല.....???

  • @ayoobpallipath8244
    @ayoobpallipath8244 Год назад +2

    Air flow must. But 'kattilakk kuth' "it is nonsense.

  • @sureshbhaskaranachary1512
    @sureshbhaskaranachary1512 Год назад +2

    ഓരോ വീട്ടുപക രണങ്ങളുംപ്ര്ത്യേക ഇഷ്ടയോണികണക്കുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം ചു ്റു അളവുകോലായി അംഗു ലമായി കണക്കാക്കണം

  • @jojojoy5006
    @jojojoy5006 Год назад +2

    Oru kariyam parayubam Anu kunu kuna music

  • @vahidkutti7685
    @vahidkutti7685 Год назад +5

    വാവ് നോക്കി റബർമരം മുറിച്ചാൽ ഉളുക്കില്ലാ

  • @gvaranam
    @gvaranam Год назад +1

    എന്റെ മോന് 185Cms ഉയരമുണ്ട്. അപ്പോൾ ആറേകാലടി കട്ടിലിൽ എങ്ങനെ കിടക്കും?.

  • @sivaramankumaran7289
    @sivaramankumaran7289 Год назад +2

    Liquor adichapole blogger samsarikkinnu

  • @sathishpalayoorsathishpala7905
    @sathishpalayoorsathishpala7905 Год назад +1

    Eee asari 60 kollam ee katti ll ano kidannathe

  • @mavlogs5989
    @mavlogs5989 Год назад +1

    ❤️❤️❤️❤️

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam Год назад +1

    ഹ ഹ ഹ
    കേരളത്തിൽ മാത്രം ഉറക്കം കെടുന്ന ശാസ്ത്രം

  • @spkneera369
    @spkneera369 Год назад

    6 ft neelamulla aalude kattil ethra neelam venam

  • @nalansworld1208
    @nalansworld1208 Год назад +1

    Super subd

  • @MohanKVR
    @MohanKVR Год назад +2

    Where is this place

  • @adarshvp3264
    @adarshvp3264 Год назад +1

    👏

  • @foodtravel6582
    @foodtravel6582 Год назад +1

    Ethrayum valichu neettanda

  • @soyasworld2549
    @soyasworld2549 Год назад +3

    Wow beautiful sharing

  • @girivayaneri2675
    @girivayaneri2675 Год назад +5

    മലേഷ്യൻ ഇരുൾ ബർമ്മ തേക്ക് എന്നിവ ഏത് വാച്ച് നോക്കിയാണോ മുറിച്ചത്. കട്ടിൽ ഡിസൈൻ കൊള്ളത്തില്ല

  • @shibyp.b9724
    @shibyp.b9724 Год назад +1

    1ഇഞ്ച് കനം ഉണ്ടെന്ന് പറയുന്ന പീസിൽ പകുതിയും വെള്ളയാണല്ലോ

  • @RajMohanSV
    @RajMohanSV Год назад +2

    5 vayassu muthal mamen thalli thudangiyatha. Ithuvare marinjilla😜😂

  • @mukkerjim5692
    @mukkerjim5692 Год назад +1

    Thengakula

  • @josekuruvilla7552
    @josekuruvilla7552 Год назад

    What is para and para moop or para maturing.

    • @harikerala01
      @harikerala01 Год назад

      Karuthavavu veluthavavu

    • @josekuruvilla7552
      @josekuruvilla7552 Год назад

      @@harikerala01 but tell when to cut a tree.which days to select. How is the selection of days made .

  • @jayavenu2946
    @jayavenu2946 Год назад +1

    🙏👍👌👌👌👌

  • @sadasivanchaaniyilayyappan9102
    @sadasivanchaaniyilayyappan9102 Год назад +1

    Business promotion.

  • @chandranmp832
    @chandranmp832 Год назад +1

    എന്തൊക്കെയാണ് പറയുന്നത് ഇഞ്ച് കണക്കിന് എന്ത് തച്ചു ശാസ്ത്രം. ഇവ പറയാം എഴുതനവില്ല.

  • @dhanusai_dhanu
    @dhanusai_dhanu Год назад +2

    Well done 👏 ✔️

  • @rajeshmonrajesh8926
    @rajeshmonrajesh8926 Год назад

    ഒരു ജനൽ കാലിനു എത്ര ഘനം വീതി യിൽ അറത്ത് എടുത്തു പണിഞ്ഞാൽ കോളിറ്റി കൂടും

  • @ospadijaggu6187
    @ospadijaggu6187 Год назад +1

    ബംഗാളിയും മലയാളിയും തമ്മിലുള്ള വ്യത്യസം അവര്ക് 100 രൂപകൊണ്ടുള്ള ഉപയോഗം കേരളത്തിൽ 100 രൂപ കൊണ്ട് നടക്കില്ല.

  • @sathishpalayoorsathishpala7905

    Padippichal ellavavaum panipadikkum guru nanmayullavanakANAMeyal frod canal karanum frod

  • @sooryasahajam4505
    @sooryasahajam4505 Год назад +1

    Aethu nariyada ee comment ettathu. Paranari.

  • @dileeparyavartham3011
    @dileeparyavartham3011 4 месяца назад

    10:20 ആശാരിമാരെ സൂക്ഷിക്കണമല്ലോ. പിണക്കിയാൽ പണി തരും.

  • @azeemtc8864
    @azeemtc8864 Год назад

    സമയം കുറെ നഷ്ടപ്പെട്ടു

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Год назад +1

    നമ്പർ എവിടെ ചേട്ടാ

  • @ospadijaggu6187
    @ospadijaggu6187 Год назад +3

    ഇത് മഹാഗണി ആണോ. മൂത്ത മഹാഗണി ഇങ്ങിനെ വെളുത്തു കാണില്ല.

  • @designwardwoodworks7643
    @designwardwoodworks7643 Год назад +3

    അപ്പം തച്ചന്റെ ഷെഡിലെ മരം വാവ് നോക്കി മുറിച്ചതാണോ അതോ😀😀😀😀

  • @manuv3875
    @manuv3875 Год назад

    Ee Aasharide contact number share cheyamo..

  • @CM-mw8qd
    @CM-mw8qd Год назад

    വാവ് നോക്കി തടി മുറിച്ചൊക്കെ വീട് പണിയിക്കുന്നവൻ സാധാരണ പാണക്കാരനായാൽ പോരാ..... 🤔

  • @ukrishnannairnair7451
    @ukrishnannairnair7451 Год назад +1

    Meshiriyude contact no

  • @sidharthsubran8136
    @sidharthsubran8136 Год назад

    Be truthful, that is business. Not like this fraud, don't frighten people.

  • @samadsajeen1
    @samadsajeen1 Год назад +1

    Number please

    • @tkbava6628
      @tkbava6628 Год назад

      ,,,. മെഷീൻ പണി ഒഴിവാക്കി കൈപ്പണിയിൽ പണിയുക എന്താ ആശാനേ ഇങ്ങനെയൊക്കെയാണോ ആധുനിക കാലം ചെയ്യേണ്ടത്