I am really proud because I am practicing equality in my home🏠 ❤. My son, daughter and my life partner have all the same rights what I have in our home😊.
പുരുഷ മേധാവിത്വം എന്ന് നിയന്ത്രിതമാകുന്നുവോ, അഥവാ സ്ത്രീ എന്ന് പുരുഷനൊപ്പം വളരുന്നുവോ, അന്ന് മനുഷ്യൻ, മനുഷ്യനാകും. മതങ്ങൾ, മതഭ്രാന്തുകൾ ഇല്ലാതാകും. പക്ഷെ പുരുഷൻ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല 😞
പെണ്ണുങ്ങളെക്കാൾ ആരോഗ്യം കുറഞ്ഞ ആണുങ്ങളും ഉണ്ട്. രണ്ടെണ്ണം പൊട്ടിച്ചാൽ ചുരുണ്ടുകൂടി തറയിൽ കിടക്കുന്ന ആണുങ്ങൾ. അതൊ അങ്ങനുള്ള മനുഷ്യരെ നിങ്ങൾ so called " ആണുങ്ങൾ " ആയി കാണുന്നില്ലേ?
എക്കാലത്തെയും മനുഷ്യൻ്റെ മഹാ... മണ്ടത്തരം മാണ്.. ജാതി വിവേചനം😠 അതുപോലെ തന്നെ എക്കാലത്തെയും നമ്മുടെ അന്ധവിശ്വാസമാണ്... ഇതൊക്കെ ഇന്നലെങ്കിൽ നാളെ സമൂഹത്തിൽ നിന്ന് മാറുമെന്നും 😩...👍
In reality, whether it is a man or woman, wherever it is possible, they are getting their way out. A female or male, over powering, depends on the situations and the opposite parties personality influences a lot of things between them. I have seen a lot of women dominating in the family. Very few ladies bow their head for everything. Women are quite influential, not week. If not, we wouldn't have had, Ayyappan Swamy... I don't know why still people say, a female is a mere body. History tells the true power of a female.....
Roslin, if you or your gender want equality from men, then you have to follow british style of living. In u.k or 🇬🇧 there is a queen who is ruling the entire kingdom eventhough there is a govt existing. That govt is called her majesty govt. You may not win with Indian ideology over men in India or Kerala. But you can fight with your intelligence, patience and power of law of the land. respect is what is required for equality. Not greed. Take care.
മൈത്രേയൻ ആ സ്ത്രീയെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല എന്നിടത്തു തന്നെ, ആധിപത്യം സ്ഥാപിച്ചെടുക്കുക എന്ന മനുഷ്യൻ്റ മനോഭാവം തന്നെയാണ് കാണുന്നത്. പുരുഷനിലും സ്ത്രീയിലും അധികപേരും ഒരു പോലെ തന്നെ മാതാപിതാക്കൾ തിരഞ്ഞെടുക്കുന്ന ഇണയെയാണ് തിരഞ്ഞെടുക്കുന്നത്. അത് മറ്റൊരു ചർച്ച ആവശ്യമായ കാര്യമാണ്. സ്ത്രീ പുരുഷ സമത്വത്തിന് ഏറ്റവും വിഘാതമായി നില്ക്കുന്നത് ,പുരുഷൻ് സ്ത്രീയുടെ മേൽ നടത്തുന്ന ലൈംഗികാതിക്രമങ്ങളെ തടയാനുള്ള സംവിധാനങ്ങൾ കണ്ടുപിടിക്കുകയോ ഫലപ്രദമാക്കുകയോ ചെയ്യാത്തത് ആണ്. അത് പ്രാവർത്തികമാക്കയും സ്ത്രീ സ്വയം തൻ്റെ മൂല്യത്തെ തിരിച്ചറിയുകയും ചെയ്താൽ തീരാവുന്നതേ ഉള്ളു ഈ അസമത്വം .
ചേച്ചിക്ക് കാര്യം മനസിലായില്ല എന്ന് ബോദ്ധ്യമായി ചേച്ചി interview ഒന്നുകൂടി ശ്രദ്ധിച്ച് കേൾക്കാൻ ശ്രമിക്കു ഇൻറർവ്യൂ ചെയ്യുന്നത് ഒരു സ്ത്രീയായതുകൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത് ഇൻറർവ്യൂ ചെയ്ത സ്ഥാനത്ത് ഒരു പുരുഷനായിരുന്നു എങ്കിലും ഇതുപോലെ തന്നെ സംവാദിക്കുമായിരുന്നു മൈത്രയെൻ . മൈത്രയേനെ പോലെ ഒരാളെ ഇൻറർവ്യൂ ചെയ്യാൻ കിട്ടിയിട്ടും ചോദിച്ച ചോദ്യത്തിന് മറുപടി കിട്ടിയിട്ടും അത് മനസ്സിലാക്കാൻ കഴിയാതെ ചോദിച്ച ചോദ്യം തന്നെ വീണ്ടും ആവർത്തിക്കുന്നത് കണ്ടതുകൊണ്ടാണ്. ഇങ്ങനെ ഒരാളെ കിട്ടുമ്പോൾ പുതിയ കാര്യങ്ങൾ ചോദിക്കാൻ വിട്ടുപോകുന്നുണ്ട് അതാണ് വലിയ സങ്കടം. അങ്ങേര് സ്ത്രീകൾക്ക് വേണ്ടിയാണ് സംസാരിച്ചത് അത് മറന്നുപോകരുത് ആരും 🤦
@@prasannamv7104 സ്ത്രീകളുടെ ഇതുപോലുള്ള തെറ്റിദ്ധാരണ മാറണം... ഒരു തെറ്റ് തിരുത്തുന്നത് ഒരു പുരുഷൻ ആണെങ്കിൽ അവിടെ സ്ത്രീയുടെ വാക്കിനു വില ഇല്ലെന്നു പറയും.. എല്ലാത്തിനും കിടന്നു കരയുക, കുറ്റപ്പെടുത്തുക ഇങ്ങനെ ഉള്ള സ്വഭാവം ഇവിടുത്തെ സ്ത്രീകൾക് ഉള്ളടത്തോളം കാലം ഇതിനൊന്നും മാറ്റം വരാൻ പോണില്ല..
പ്രാചീന ഗ്രീക്കിലെ Diagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള ഒരു പ്രാചീന ഗോത്ര വർഗ അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.🤭😂അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ ഒരു പുലബന്ധവുമില്ല. 🤭😁
@@adarsht5176 അത് തന്നെയാ മൈത്രേയനോടും പറയാനുള്ളത്, രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നിൽക്കുന്ന സ്‌ത്രീകളെ ആളുകൾ മോശമായി കണ്ടാൽ അതിനെ സ്‌ത്രീകൾ എന്തിന് mind ആകണം ?
സ്ത്രീകൾ ക്കു പുരുഷന്മാരെ പോലെ ഒത്തൊരുമ്മ ഇല്ല... ഇനിയുള്ള തലമുറ അമ്പലവും പള്ളിയും ഒകെ വെറും ബിസിനസ് ആണെന്ന് മനസിലാക്കി മനസിലെ നന്മ ആണ് ദൈവം എന്ന് വിശ്വസിച് പോയാൽ ഏത് രാത്രിയിലും ഇറങ്ങി നടക്കാം. ഏതെങ്കിലും പട്ടിയോ മനുഷ്യനോ ആക്രമിക്കാൻ വന്നാൽ കൈയിൽ കിട്ടുന്നത് എടുത്ത് തിരിച്ചു ആക്രമിക്കുക എന്ന് ചിന്ദിക്കുക അല്ലാതെ അടുത്ത ചേട്ടൻ അല്ലെങ്കിൽ ദൈവം രക്ഷിക്കും, എനിക്ക് ആരോഗ്യം ഇല്ല എന്നൊക്കെ വിചാരിച്ചാൽ ഇതൊന്നും നടക്കില്ല...
@@clippers2305 രാത്രി ആരും ഇറങ്ങി നടക്കാത്ത കൊണ്ടല്ലേ കുറ്റകൃത്യം നടക്കുന്നെ. രാത്രി ഒരുപാടാളുകൾ ഇറങ്ങി നടക്കുന്ന സമയത്ത്/ സ്ഥലത്ത് കള്ളന്മാർ ഇറങ്ങില്ല.
താങ്കൾ Ernakulam City യിലേക്ക് വരൂ, അവിടെ പല ഇടങ്ങളിലും രാത്രികാലങ്ങളിൽ പുരുഷന്മാരോടൊപ്പം ഇരുന്നു സിഗററ്റ് വലിക്കുന്ന സ്‌ത്രീകളെ ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയും.
@@neerajrhd Cities in kerala, example Kochi, Ernakulam. In Kochi and all, people are very advanced. dating is widely practiced in Kochi. There are many places in kochi were women smoke in the night. there are many transgenders walking out in kochi without any fear. There are many Unisex beautyparlours.
@@neerajrhd also in Kochi Men are not speaking like Maithreyan, they respect the opinions of women, they don't say that women are inferior to men. recently a young girl was speaking to mattanchery martin about her obsession with ganja.People are very advanced here, mainly because Kochi is not a Muslim majority area and also there are many foreigners coming here, so people are very advanced.
സ്ത്രീധനത്തെക്കുറിച്ചു പറയുമ്പോൾ ഒരു കാര്യം ചോദിക്കട്ടെ.?... ഒരു ജോലിയോ.. കൂലിയോ... വീടോ.. ഇല്ലാത്ത ഒരാൾക്ക് ആരെങ്കിലും സ്ത്രീധനം കൊടുക്കുമോ?..... നമ്മുടെ ഒപ്പം ധനസ്ഥിതി ഉള്ള ഒരുത്തനു.... അതേ അവസ്ഥയിൽ മകൾ ജീവിക്കാൻ വേണ്ടി കൊടുക്കുന്ന ധനമാണ് സ്ത്രീധനം (കല്യാണം കഴിച്ചതിന്റെ പേരിൽ ജീവിതകാലം മുഴുവൻ പുരുഷൻ സ്ത്രീക്കുണ്ടാകുന്ന ചിലവുകൾ വഹിക്കണോ....) സ്വന്തം വീട്ടിൽ ആണുങ്ങളെ പോലെ തന്നെ പെണ്ണിനും ഷെയർ വേണ്ടേ?... അത് അവൾക്ക് കൊടുത്തു് വിടണ്ടേ?..... രാത്രി സമയം അക്രമണങ്ങൾ നടത്തുന്ന സമയം ആണ്.... പെണ്ണിനോട് മാത്രമല്ല..... വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്യപ്പെടാം അവിടെ വേണ്ടത് കർശനമായ നിയമമാണ്...... മദ്യപിക്കുക.... പുകവലിക്കുക... തുണിയഴിക്കുക ഇവയൊന്നും സമത്വം അല്ല..... ആണ് ചെയ്താലും പെണ്ണ് ചെയ്താലും അത് നല്ലകാര്യമല്ല..... എല്ലാ ജോലികളും ഇപ്പൊ പുരുഷന്മാരും സ്ത്രീകളും ചെയ്യുന്നുണ്ട്..... പുരുഷ മേധാവത്വം അവസാനിപ്പിക്കാൻ നിയമം കൊണ്ട് കഴിയും..... പുരുഷന്മാർ ജന്മനാ കുറച്ചു അഹങ്കരികളാണ്...... ഇവിടെത്തന്നെ കണ്ടില്ലേ.... ആ പെങ്കൊച്ചിനെ... അത് പറയുന്നതിന് ഒരു വിലയും കൊടുക്കാതെ അടിച്ചമർത്തുന്ന മൈത്രേയൻ!!!"""😂😂
@@xanyz1985 പുരുഷന്മാരിൽ ഉള്ള ഒരു കുറവാണ്... ഞാൻ ആണ് ശെരി.... ഞാൻ മാത്രമാണ് ശെരി.... എന്റെ ചിന്ത പോലെ നീ ചിന്തിക്കണം എന്നതാണ്..... അതിപ്പോ മൈത്രേയൻ ആയാലും...... വേറെ ഏതെങ്കിലും ആണായാലും.... അതിനാണ് മാറ്റം വരേണ്ടത്..... എന്നെപോലെ തന്നെ ചിന്തിക്കാൻ ഉള്ള കഴിവ് അവൾക്കും ഉണ്ട് എന്ന് അംഗീകരിക്കാൻ ആണിന്റെ അഹംകാരം അനുവദിക്കില്ല..... അവൾക്കും ചിന്തിക്കാനും.... അതിന് അനുസരിച്ചു പ്രവർത്തിക്കാനും കഴിയും എന്ന് പുരുഷൻ അംഗീകരിച്ചാൽ അവിടെ സമത്വം ഉണ്ടാവും.....
Mythreyan പറയുന്നത് 100% correct
Maitreyan പറയുന്നത് 💯% ശെരി. 👍❤
I really liked to your talks, it helps me for rethinking
👍
പലർക്കും രസിക്കാത്ത സത്യം ആണ് പറയുന്നത്.
അതേ
Your observations and opinions are relevant & thought provoking, thanks!
Thanks L bug media ❤️ so helpful
Question ചോദിക്കുന്ന ആളിന് വിവരം ഇല്ലേ എന്ത് correct ആയിട്ടാണ് maithreyan explain ചെയ്യുന്നത്,,,,
Maithreyan sir looking very handsome in that black t shirt,everything u talk absolutely make sensible
100 percent correct
Maithreyan maaraka look🔥
I am really proud because I am practicing equality in my home🏠 ❤. My son, daughter and my life partner have all the same rights what I have in our home😊.
5.00. ഞാൻ ധൈര്യമായി രാവും പകലും സഞ്ചരിക്കാറുണ്ട്. ആരേയും ബോധിപ്പിക്കാറില്ല.
You are lucky
👍👍👍👍👍❤
ഈ വീഡിയോയിൽ തന്നെ പുരുഷന്റെ ആധിപത്യം 😄
😄
😂😂
പുരുഷ മേധാവിത്വം എന്ന് നിയന്ത്രിതമാകുന്നുവോ, അഥവാ സ്ത്രീ എന്ന് പുരുഷനൊപ്പം വളരുന്നുവോ, അന്ന് മനുഷ്യൻ, മനുഷ്യനാകും. മതങ്ങൾ, മതഭ്രാന്തുകൾ ഇല്ലാതാകും. പക്ഷെ പുരുഷൻ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല 😞
Nigalude sammatham jangalkku Venda
Biologically women and men are not equal. You can’t make men and women equal. They are biologically different animal
@@johngeorge7931 yes
There is a certain matrimonial site in kerala with a number of caste name attached to it. It is disgusting.
Love u mitreyan ❤️❤️❤️❤️❤️❤️
You are correct
ഫിസിക്കലി ആരോഗ്യപരമായി സ്ത്രീകൾ ദുർബലർ തന്നെയാണ്.
@Rahmath Electro world ഒരു പുരുഷനെ കായിക ബലംകൊണ്ട് കീഴടക്കുവാൻ ഇയാൾക്ക് സാധിക്കുമോ?
Nature nammale nirmichathu thala mura thalamura ayi Nila ninnu povan Annu. Athil purushan mature role valare cheruthanu . Kattil jeevikkan annallo mamme undakkiyathu . Avide valla wild animals vannu Jan valiya strong Annu ennu paranju purushan eduthu chadum avande karyam abide kanju . Sreekal pathugikum othughiyum avaril ninnum rakshapedum . Agane survive cheyyan kazhiyunna mentaly physic Annu sreekalkku ullathu . Purashanmarude balam eduthuchattam okkay avare oru baliyayittu koduthathanu
Shee, physically strong aayathu kondaano kunjungalkku jeevamruthaaya mulapaal kodukkaan pattaathadhu ?!😂 can a man give his breastmilk to his kids?! Chumma kure muscleum( keralathile aanungalkku adhum illa🤣) balavum pokkavum deep voice aanayude size ulla egoyum oru brush meeshayum undengil maathram oru aanavilla.. 😏.. eppozhengilum ivanmaarokke emotional aavumbo oru penninte mridula vikaarathineyum understanding um anveshichu pogum allo... Shaareerika balavum kayika balavum okke replace cheythu innu machine undedo.. 😏😏😏
Njan oru girl aan , njaghal gymil weight lift cheyumbol ente athre pattatha ethreyo boys onde 🙄🙄
പെണ്ണുങ്ങളെക്കാൾ ആരോഗ്യം കുറഞ്ഞ ആണുങ്ങളും ഉണ്ട്. രണ്ടെണ്ണം പൊട്ടിച്ചാൽ ചുരുണ്ടുകൂടി തറയിൽ കിടക്കുന്ന ആണുങ്ങൾ. അതൊ അങ്ങനുള്ള മനുഷ്യരെ നിങ്ങൾ so called " ആണുങ്ങൾ " ആയി കാണുന്നില്ലേ?
👏👏👍
Time pooyathu arinjilla really engaging 🥰🤝
discussion on equality.. based on law not on physical power. if law is works, physical power is nothing ☺
വല്ലാത്ത ചോദ്യം തന്നെ 😂 സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാം എന്ന് വെച്ചാൽ അതിലും സ്ത്രീ വിരുദ്ധത കണ്ടെത്തുന്നത്...
👏
സ്ത്രീകൾക്ക് ബാറിൽ കയറി ഒരു ബിയറടിയ്ക്കാൻ സമ്മതിയ്ക്കുമോ
ഇവടെ കുല സ്ത്രീയും കുല പുരുഷനും
Baril keri vellam adikunathaano swaathanthryam?
Mythreyan ❤️
maitreyan u should start a podcast
Why? How is that diff RUclips interviews/videos?
Good 👌 Thanks 💚
Nallavideo
Sthreekal vijarichal mathrame ee preshnam pariharikku.. Ini ulla kuttikale engilum thulliyaray valartham
എക്കാലത്തെയും മനുഷ്യൻ്റെ മഹാ... മണ്ടത്തരം മാണ്.. ജാതി വിവേചനം😠
അതുപോലെ തന്നെ എക്കാലത്തെയും നമ്മുടെ അന്ധവിശ്വാസമാണ്... ഇതൊക്കെ ഇന്നലെങ്കിൽ നാളെ സമൂഹത്തിൽ നിന്ന് മാറുമെന്നും 😩...👍
ഇന്റർവ്യൂ ചെയ്യുന്ന ആൾ പരാജയം തന്നെ
Correction from home needed.. Which is impossible and need time..
Purushadhipathyathil ella anungalum pedillallo? Kazhivullavar adhikaram ullavar balam ullavan anallo verthirivu kanikkunnath?
Kayyokkullavan karyakaran avar jaikkum. ella anungalum ithil peduthanda
In reality, whether it is a man or woman, wherever it is possible, they are getting their way out. A female or male, over powering, depends on the situations and the opposite parties personality influences a lot of things between them. I have seen a lot of women dominating in the family. Very few ladies bow their head for everything. Women are quite influential, not week. If not, we wouldn't have had, Ayyappan Swamy... I don't know why still people say, a female is a mere body. History tells the true power of a female.....
Roslin, if you or your gender want equality from men, then you have to follow british style of living. In u.k or 🇬🇧 there is a queen who is ruling the entire kingdom eventhough there is a govt existing. That govt is called her majesty govt. You may not win with Indian ideology over men in India or Kerala. But you can fight with your intelligence, patience and power of law of the land. respect is what is required for equality. Not greed. Take care.
ഡീ ചായ താ,... ഡീ ഷെഡ്‌ഡി എവിടെ..എന്താണ്ടീ ഇവിടെ പണി, നല്ല ഒരു കറി ഉണ്ടാക്കാനറിയില്ല..ഒന്ന് നന്നായിക്കൂടെ..ഇതാ അവസ്ഥ...
Vivaram ullavare vallom avatharika ayi nirthu
GOAT❤️
പറയുന്നത് മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ ഇൻ്റർവ്യൂ ചെയ്യാൻ തീർത്തു plz 🙄 അങ്ങേര് വള്ളരെ ക്ലിയറയി പറയുന്നുണ്ട് ❤️
മൈത്രേയൻ ആ സ്ത്രീയെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല എന്നിടത്തു തന്നെ, ആധിപത്യം സ്ഥാപിച്ചെടുക്കുക എന്ന മനുഷ്യൻ്റ മനോഭാവം തന്നെയാണ് കാണുന്നത്.
പുരുഷനിലും സ്ത്രീയിലും അധികപേരും ഒരു പോലെ തന്നെ മാതാപിതാക്കൾ തിരഞ്ഞെടുക്കുന്ന ഇണയെയാണ് തിരഞ്ഞെടുക്കുന്നത്. അത് മറ്റൊരു ചർച്ച ആവശ്യമായ കാര്യമാണ്.
സ്ത്രീ പുരുഷ സമത്വത്തിന് ഏറ്റവും വിഘാതമായി നില്ക്കുന്നത് ,പുരുഷൻ് സ്ത്രീയുടെ മേൽ നടത്തുന്ന ലൈംഗികാതിക്രമങ്ങളെ തടയാനുള്ള സംവിധാനങ്ങൾ കണ്ടുപിടിക്കുകയോ ഫലപ്രദമാക്കുകയോ ചെയ്യാത്തത് ആണ്. അത് പ്രാവർത്തികമാക്കയും സ്ത്രീ സ്വയം തൻ്റെ മൂല്യത്തെ തിരിച്ചറിയുകയും ചെയ്താൽ തീരാവുന്നതേ ഉള്ളു ഈ അസമത്വം .
ചേച്ചിക്ക് കാര്യം മനസിലായില്ല എന്ന് ബോദ്ധ്യമായി ചേച്ചി interview ഒന്നുകൂടി ശ്രദ്ധിച്ച് കേൾക്കാൻ ശ്രമിക്കു ഇൻറർവ്യൂ ചെയ്യുന്നത് ഒരു സ്ത്രീയായതുകൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത് ഇൻറർവ്യൂ ചെയ്ത സ്ഥാനത്ത് ഒരു പുരുഷനായിരുന്നു എങ്കിലും ഇതുപോലെ തന്നെ സംവാദിക്കുമായിരുന്നു മൈത്രയെൻ . മൈത്രയേനെ പോലെ ഒരാളെ ഇൻറർവ്യൂ ചെയ്യാൻ കിട്ടിയിട്ടും ചോദിച്ച ചോദ്യത്തിന് മറുപടി കിട്ടിയിട്ടും അത് മനസ്സിലാക്കാൻ കഴിയാതെ ചോദിച്ച ചോദ്യം തന്നെ വീണ്ടും ആവർത്തിക്കുന്നത് കണ്ടതുകൊണ്ടാണ്. ഇങ്ങനെ ഒരാളെ കിട്ടുമ്പോൾ പുതിയ കാര്യങ്ങൾ ചോദിക്കാൻ വിട്ടുപോകുന്നുണ്ട് അതാണ് വലിയ സങ്കടം. അങ്ങേര് സ്ത്രീകൾക്ക് വേണ്ടിയാണ് സംസാരിച്ചത് അത് മറന്നുപോകരുത് ആരും 🤦
@@prasannamv7104 ipi880i
@@prasannamv7104 that is ur take away? Kashtam
@@prasannamv7104 സ്ത്രീകളുടെ ഇതുപോലുള്ള തെറ്റിദ്ധാരണ മാറണം... ഒരു തെറ്റ് തിരുത്തുന്നത് ഒരു പുരുഷൻ ആണെങ്കിൽ അവിടെ സ്ത്രീയുടെ വാക്കിനു വില ഇല്ലെന്നു പറയും.. എല്ലാത്തിനും കിടന്നു കരയുക, കുറ്റപ്പെടുത്തുക ഇങ്ങനെ ഉള്ള സ്വഭാവം ഇവിടുത്തെ സ്ത്രീകൾക് ഉള്ളടത്തോളം കാലം ഇതിനൊന്നും മാറ്റം വരാൻ പോണില്ല..
Nammuda bharathathil ippozhum allayidavum purushadhipathyam thannayanullathu athu niyamam moolam mattanam annanente afiprayam
24:12 Maitreyan sirinte oru njettal shreddicho aarenkilum
Load കയറ്റുന്ന ജോലിക്കും മത്സ്യ്ം പിടിക്കാനും എത്ര സ്ത്രീ കളുണ്ട്
നമിച്ചണ്ണാ
Athanu.Mitrayan kee jai...
Eppo maari varunund, see army ladies koodi varunud
പ്രാചീന ഗ്രീക്കിലെ
Diagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള ഒരു പ്രാചീന ഗോത്ര വർഗ അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.🤭😂അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ
ഒരു പുലബന്ധവുമില്ല. 🤭😁
പട്ടാളത്തിൽ സ്ത്രീകൾ....😶
Streekal allayidaggalilum purashamarakkal uyarnnittundu annanu ante afiprayam athanu sari pinna purushanu kurachu physikal strength streekalakkal kooduthalayirikkum pakshe mental strength sreekkanu kooduthalum anu
Controlled talk show, എന്തെങ്കിലും ഒരു വാക്ക് മാറി പോയാൽ കേസ് എടുക്കാൻ കാത്തിരിക്കുന്ന ഒരു team ഈ സമൂഹത്തിൽ ഉണ്ട്.
Interviewer sounds so naive
She can't understand first need to change the software
Kayarum pidichond nilkkunnundavum.........😄😄😄😄😄😄😄😄
ഒരു പുരുഷന് ഒന്ന് പൊട്ടി കറയാനുള്ള സ്വാതന്ത്ര്യം സമൂഹം നൽകുന്നുണ്ടോ ?
സമൂഹത്തിനെ എന്തിനാ നോക്കി നിൽക്കുന്നത്. കരയണാ കരയ്
@@adarsht5176 അത് തന്നെയാ മൈത്രേയനോടും പറയാനുള്ളത്, രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നിൽക്കുന്ന സ്‌ത്രീകളെ ആളുകൾ മോശമായി കണ്ടാൽ അതിനെ സ്‌ത്രീകൾ എന്തിന് mind ആകണം ?
😃
Anchor.. ideas propagate and give others a chance to think about it only when the oppressed voice it out loudly..
വേറൊരു ടീം പർദ്ദ ഞമ്മടെ ചോയ്സ് ആണ് 😁
മറ്റൊരു ടീം ഞങ്ങൾ ആശുദ്ധരാണ് ഞങ്ങളെ കണ്ടാൽ അയ്യപ്പൻറെ വേർജിനിറ്റി നഷ്ടപ്പെടും 😁
തൊടല് ഞങ്ങൾക്ക് ഒരു ഭാരമല്ല!!
Sathyam
സ്ത്രീകൾ ക്കു പുരുഷന്മാരെ പോലെ ഒത്തൊരുമ്മ ഇല്ല... ഇനിയുള്ള തലമുറ അമ്പലവും പള്ളിയും ഒകെ വെറും ബിസിനസ് ആണെന്ന് മനസിലാക്കി മനസിലെ നന്മ ആണ് ദൈവം എന്ന് വിശ്വസിച് പോയാൽ ഏത് രാത്രിയിലും ഇറങ്ങി നടക്കാം. ഏതെങ്കിലും പട്ടിയോ മനുഷ്യനോ ആക്രമിക്കാൻ വന്നാൽ കൈയിൽ കിട്ടുന്നത് എടുത്ത് തിരിച്ചു ആക്രമിക്കുക എന്ന് ചിന്ദിക്കുക അല്ലാതെ അടുത്ത ചേട്ടൻ അല്ലെങ്കിൽ ദൈവം രക്ഷിക്കും, എനിക്ക് ആരോഗ്യം ഇല്ല എന്നൊക്കെ വിചാരിച്ചാൽ ഇതൊന്നും നടക്കില്ല...
Purushanmare thanne erangaan sammathikkunnilla police.. ravile nadakkatha kuttakrithyam vallom rathti ondo?
und
@@adarsht5176 enthaanath?
@@clippers2305 രാത്രി ആരും ഇറങ്ങി നടക്കാത്ത കൊണ്ടല്ലേ കുറ്റകൃത്യം നടക്കുന്നെ.
രാത്രി ഒരുപാടാളുകൾ ഇറങ്ങി നടക്കുന്ന സമയത്ത്/ സ്ഥലത്ത് കള്ളന്മാർ ഇറങ്ങില്ല.
@@dileepcet ath thanneyan ente chodyom.. enthukond rathri erangi nadakkaan sammathikkunnilla..
@@clippers2305 രാത്രി ഇരുട്ടല്ലേ...
Purushan oru bheekara jeeviyanu 😲😲😲😃
ഇതിൽ ചോദ്യം ചോദിക്കുന്ന, പ്രകോപിതയാകാത്ത കുലസ്ത്രീയാകാൻ തയ്യാറായ ആ സ്ത്രീ ആരാണ്?
ഒരുപാട് ഉണ്ടല്ലോ കണ്ണ് തുറന്ന് നോക്ക് സമുഹത്തിലോട്ട്
I think the interviewer is Geetha Bakshi
Ithile AA varalipidich karayunna aadhunika goathra ammaavan aaranu?
@@GopikaVasudev വളരെ സത്യം '''
mandathrm extreme. woman are less talented in stem field. athokke science aau. stem fieldil woman illathathu athondanu. verthe nthinm ethinm discrimination. on podey. aanum pennum 2um 2aan. 2 perm oree joliyil oree pole aayo enn nokki purogamanm alakkunna maangathalayanod nth parayn
14:31 രവിചന്ദ്രന് ഒരു കൊട്ട്
Uwwa. Uwwuwa.
Sthree thabalayaanu... sorry, Abhalayaanu! lol 😆 🤣 😂
But, avar Chirichukondu Karayum
Mohichukondu Verukkum
Shapichukondu Konjum
😂😂
താങ്കൾ Ernakulam City യിലേക്ക് വരൂ, അവിടെ പല ഇടങ്ങളിലും രാത്രികാലങ്ങളിൽ പുരുഷന്മാരോടൊപ്പം ഇരുന്നു സിഗററ്റ് വലിക്കുന്ന സ്‌ത്രീകളെ ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയും.
Cigarette valikunath equality alla , also this is minority case
@@anupama7033 What is equality ?
@@anupama7033 First of all you must ask the question that are every men equal.
No one is equal.
So what?
@@akhilmachaan5010 there is no equality between men and women except they belong to same species. Men and women are different
സ്ത്രീകൾ "പുരോഗമിക്കുമ്പോൾ" പുരുഷൻമാരുടെ പുരോഗമനം അവിടെ ഫുൾസ്റ്റോപ്പിൽ ആകുമോ?
😄
Maithreyan is not aware about what is happening in cities, His logic is confined to villages.
Which cities are you talking about? In India or outside of India?
Even in cities....the conditions are not different......even if 50 lakh women enjoys freedom....the remaining live under unseen slavery
Then the mentality of the 'city'zen is of villager.
@@neerajrhd Cities in kerala, example Kochi, Ernakulam.
In Kochi and all, people are very advanced.
dating is widely practiced in Kochi.
There are many places in kochi were women smoke in the night.
there are many transgenders walking out in kochi without any fear.
There are many Unisex beautyparlours.
@@neerajrhd also in Kochi Men are not speaking like Maithreyan, they respect the opinions of women, they don't say that women are inferior to men.
recently a young girl was speaking to mattanchery martin about her obsession with ganja.People are very advanced here, mainly because Kochi is not a Muslim majority area and also there are many foreigners coming here, so people are very advanced.
സ്ത്രീധനത്തെക്കുറിച്ചു പറയുമ്പോൾ ഒരു കാര്യം ചോദിക്കട്ടെ.?... ഒരു ജോലിയോ.. കൂലിയോ... വീടോ.. ഇല്ലാത്ത ഒരാൾക്ക് ആരെങ്കിലും സ്ത്രീധനം കൊടുക്കുമോ?.....
നമ്മുടെ ഒപ്പം ധനസ്ഥിതി ഉള്ള ഒരുത്തനു.... അതേ അവസ്ഥയിൽ മകൾ ജീവിക്കാൻ വേണ്ടി കൊടുക്കുന്ന ധനമാണ് സ്ത്രീധനം (കല്യാണം കഴിച്ചതിന്റെ പേരിൽ ജീവിതകാലം മുഴുവൻ പുരുഷൻ സ്ത്രീക്കുണ്ടാകുന്ന ചിലവുകൾ വഹിക്കണോ....)
സ്വന്തം വീട്ടിൽ ആണുങ്ങളെ പോലെ തന്നെ പെണ്ണിനും ഷെയർ വേണ്ടേ?... അത് അവൾക്ക് കൊടുത്തു് വിടണ്ടേ?.....
രാത്രി സമയം അക്രമണങ്ങൾ നടത്തുന്ന സമയം ആണ്.... പെണ്ണിനോട് മാത്രമല്ല..... വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്യപ്പെടാം അവിടെ വേണ്ടത് കർശനമായ നിയമമാണ്......
മദ്യപിക്കുക.... പുകവലിക്കുക... തുണിയഴിക്കുക ഇവയൊന്നും സമത്വം അല്ല..... ആണ് ചെയ്താലും പെണ്ണ് ചെയ്താലും അത് നല്ലകാര്യമല്ല.....
എല്ലാ ജോലികളും ഇപ്പൊ പുരുഷന്മാരും സ്ത്രീകളും ചെയ്യുന്നുണ്ട്.....
പുരുഷ മേധാവത്വം അവസാനിപ്പിക്കാൻ നിയമം കൊണ്ട് കഴിയും.....
പുരുഷന്മാർ ജന്മനാ കുറച്ചു അഹങ്കരികളാണ്......
ഇവിടെത്തന്നെ കണ്ടില്ലേ.... ആ പെങ്കൊച്ചിനെ... അത് പറയുന്നതിന് ഒരു വിലയും കൊടുക്കാതെ അടിച്ചമർത്തുന്ന മൈത്രേയൻ!!!"""😂😂
Frustrated 🤭! Dont worry , you can remain a kulastree
😄😄👍
@@xanyz1985 പുരുഷന്മാരിൽ ഉള്ള ഒരു കുറവാണ്... ഞാൻ ആണ് ശെരി.... ഞാൻ മാത്രമാണ് ശെരി.... എന്റെ ചിന്ത പോലെ നീ ചിന്തിക്കണം എന്നതാണ്.....
അതിപ്പോ മൈത്രേയൻ ആയാലും...... വേറെ ഏതെങ്കിലും ആണായാലും.... അതിനാണ് മാറ്റം വരേണ്ടത്.....
എന്നെപോലെ തന്നെ ചിന്തിക്കാൻ ഉള്ള കഴിവ് അവൾക്കും ഉണ്ട് എന്ന് അംഗീകരിക്കാൻ ആണിന്റെ അഹംകാരം അനുവദിക്കില്ല.....
അവൾക്കും ചിന്തിക്കാനും.... അതിന് അനുസരിച്ചു പ്രവർത്തിക്കാനും കഴിയും എന്ന് പുരുഷൻ അംഗീകരിച്ചാൽ അവിടെ സമത്വം ഉണ്ടാവും.....
@@reji3348 how juvenile 🤐
@@reji3348 and toxic
❤❤❤