Pachappanamthathe | Lyrical Video Song | Nottam | Samvrutha Sunil | Ajir Shujahi

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Film: Nottam (2006)
    Directed by: Sasi Paravoor
    Produced by: Film Focus
    Lyrics: Ponkunnam Damodaran
    Music: M Jayachandran
    Singer: K J Yesudas
    #pachappanamthathe #nottam
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ
    നീ ഒന്നു വാ പൊന്നഴകേ
    തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
    നീയൊന്നു പാടഴകേ
    കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
    പെയ്യുന്ന പാട്ടു പാട്
    നീലച്ച മാനം വിതാനിച്ചു മിന്നിയ
    നിന്നിളം ചുണ്ടാലേ
    പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ
    പൊങ്ങിപ്പറന്നാലോ
    അക്കാണും മാമല വെട്ടി വയലാക്കി
    ആരിയൻ വിത്തെറിഞ്ഞേ
    അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
    ഈണമാണെൻ കിളിയേ

Комментарии • 137

  • @jesnashafi7312
    @jesnashafi7312 Год назад +112

    2000 ലേ ഒരുവിധം നടിമാർക്കല്ലെല്ലാം ലോങ്ങ്‌ ഹെയർ ആണ് നല്ല രസമാണ് എല്ലാവരെയും കാണാനും

  • @prithvirajkg
    @prithvirajkg Год назад +27

    എന്നും പച്ചപ്പ്‌ തോന്നുന്ന പാട്ടും scenery യും 👌👌👌 ദാസേട്ടന്റെ മാസ്മര ശബ്ദത്തിൽ എത്ര കേട്ടാലും മതിയാവില്ല... M J യുടെ പഴമയുടെ ലാളിത്യവും പുതുമയുടെ നറുമണവും ചേർന്ന ഈണം ഇതിന് മാറ്റ് കൂട്ടുന്നു എന്ന് പറയാതിരിക്കാൻ വയ്യ അതാണ് നമ്മുടെ പ്രിയ യുവ സംഗീത സംവിധായകൻ MJ👏👏👏👌👌👌🥰🥰🥰❤️❤️❤️

  • @visakhmurukesan5484
    @visakhmurukesan5484 Год назад +30

    ഒരു പുഷ്പം ആയാലും, പച്ച പനം തത്ത ആയാലും എല്ലാം ദാസേട്ടൻ...❤

  • @akshayraj3868
    @akshayraj3868 Год назад +81

    ഈ പാട്ട്.. കുറച്ചു നേരം കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോയി... ❣️

  • @stephyarun8095
    @stephyarun8095 Год назад +68

    ഈ പാട്ട് ആദ്യമായി കേൾക്കുമ്പോൾ 13 വയസ് ❤കുട്ടികാലം ഓർമ വന്നു പഴയ ഓർമ്മകൾ കുളിരു കോരുന്നു അന്ന് മിക്കവാറും കല്യാണ വീഡിയോയിൽ ഈ പാട്ട് ഉണ്ട്‌ സംവൃത യുടെ ആ ചിരി കാണാൻ എന്ത് രസമാണ് song 2023 ill❤❤ആരൊക്കെ ഉണ്ട്‌ ഈ പാട്ട് കേൾക്കാൻ വന്നവർ

  • @danishdas3066
    @danishdas3066 10 месяцев назад +52

    8 ഇൽ പഠിക്കുമ്പോൾ class കഴിഞ്ഞുള്ള വൈകുന്നേരം. അപ്പുറത്തോടെ പോകുന്ന പെൺപിള്ളേർ കേൾക്കാൻ വേണ്ടി juk boxil sound കൂട്ടി വച്ചിരുന്ന ആ കാലം.😢.പിന്നെ സുന്ദരിയെ വാ 😊 ചെമ്പകമേ.. Dil he ഫാത്തിമ etc....

  • @Neethus.....
    @Neethus..... Год назад +61

    കാലം കുറേ ഓർമകൾ തന്നു പലരേയും കൂടെ കൊണ്ട് പോയി....🍂🕊️

    • @jamsheeddavood3518
      @jamsheeddavood3518 2 месяца назад

      കാലം ഇപ്പോൾ വീണ്ടും വയനാട്ടിലെ കുറെ പേരെ

  • @saranyakrishanan9986
    @saranyakrishanan9986 Год назад +26

    ഞാൻ അന്ന് ജനിച്ചതെ ഒള്ളു 😄😄😄🎶🎶🎶 പാട്ട് ഇഷ്ട്ടം ❤️❤️❤️

    • @sanarinu226
      @sanarinu226 8 месяцев назад +1

      😇😇

    • @abhijith7480
      @abhijith7480 8 месяцев назад +2

      എനിക്കന്ന് 3 വയസ്സ് 😄❤️

  • @anandhuanandhu3917
    @anandhuanandhu3917 26 дней назад +2

    എന്റെ 8 വയസിൽ ഇറങ്ങിയ പാട്ട് ഇപ്പൊ എനിക്ക് 26 വയസായി ഇപ്പോളും കേൾക്കുന്നു.

  • @Villagechronicles
    @Villagechronicles Год назад +43

    എന്റെ നാട്ടിൽ shoot ചെയ്ത song @തൃത്താല

  • @clintcharles4051
    @clintcharles4051 2 года назад +22

    നോട്ടഠ (2006)
    ഗാനഠ.പച്ച പനഠ തത്തേ പുന്നാര പൂ മുത്തേ
    ഗാനരചന.പൊൻ കുന്നഠ ദാമേദരൻ
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് കെ ജെ യേശുദാസ് & സുജാത മോഹൻ

  • @aakashmp746
    @aakashmp746 11 месяцев назад +15

    Innathe generations ee patt ista pedunnavar indee 🤎❤️‍🩹

  • @mohannair3294
    @mohannair3294 Год назад +16

    എന്റെ ഇഷ്ട്ട ഗാനം 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @ReshmaTvrReshmaTvr
    @ReshmaTvrReshmaTvr 10 месяцев назад +7

    Ente college Pranaya ormmakal sammanikkunna madhuraganam 2008❤

  • @prettyworld8623
    @prettyworld8623 6 месяцев назад +8

    ഈ പാട്ട് ആദ്യമായി കാണുമ്പോൾ എനിക്ക് എത്ര വയസായിരുന്നു എന്ന് എനിക്ക് ഓർമ്മയില്ല.. പക്ഷെ ഇപ്പോ 32 വയസായി 🙄🙄🙄🥳

    • @jamsheeddavood3518
      @jamsheeddavood3518 2 месяца назад +1

      14 ല് വയസ്സ് കഴിഞ്ഞു കാണും

  • @mohanchandra9001
    @mohanchandra9001 Год назад +16

    Pachapanamthathe ... thank you so much ... Sir ... for this musically ... exquisite ... heartwarmingly ... charming ... bewitchingly ... beautiful ... masterly ... romantic composition ... with lots of love ❤

  • @rajeshnair8661
    @rajeshnair8661 5 месяцев назад +3

    പച്ചപ്പനം തത്തേ... പുന്നാര പൂമുത്തേ...
    ആഹാ ആ..ആ‍..ആ..ആ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    നീ ഒന്നു വാ പൊന്നഴകേ...
    തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
    നീയൊന്നു പാടഴകേ...
    കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
    പെയ്യുന്ന പാട്ടു പാട്....
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ആഹാ ആ...ആ..ആ.ആ
    നീലച്ച മാനം വിതാനിച്ചു മിന്നിയ
    നിന്നിളം ചുണ്ടാലേ...
    പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ
    പൊങ്ങിപ്പറന്നാലോ...
    അക്കാണും മാമല വെട്ടി വയലാക്കി
    ആരിയൻ വിത്തെറിഞ്ഞേ...
    അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
    ഈണമാണെൻ കിളിയേ...
    പച്ചപ്പനം തത്തേ... ഓ... പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    നീയൊന്നു പാടഴകേ

  • @mohanchandra9001
    @mohanchandra9001 6 месяцев назад +1

    Pachappanamthathee punnaara poo muthe ... thank you. .. so much ... Sir ... for this ... magnificently musical ... heartwarmingly charming ... liltingly tuneful ... brilliant exemplary masterly ... romantic composition with lots of love❣️

  • @irfus2193
    @irfus2193 2 года назад +320

    ഇപ്പോൾ എനിക്ക് വയസ് 38 ഇത് കാണുമ്പോൾ ഞാൻ എന്റെ 22 വയസിലേക്കു തിരികെ പോകുന്ന പോലെ തോന്നുന്നു

  • @archanagopal2121
    @archanagopal2121 6 месяцев назад +11

    അന്താക്ഷരി കളിക്കുമ്പോൾ പ കിട്ടിയാൽ പാടുന്ന ആദ്യത്തെ പാട്ട് 😁❤️

  • @anvi3140
    @anvi3140 5 месяцев назад +2

    Ee patt erangiya timel enik 3 vayasse ndayirunnullu.. Ith kelkumbo enthokeyo nostalgia aan🥹❤

  • @aryaarya2048
    @aryaarya2048 Год назад +11

    Kunjile keattatha ee song annokke kallyana videos il unddavum enik inn vayassu 20 ippo kealkkumbo nthoo vallathoru feel aanu

  • @arunmdaz8476
    @arunmdaz8476 3 месяца назад +2

    Nostalgia തോന്നുന്ന പാട്ടു

  • @shivaji856
    @shivaji856 6 месяцев назад +8

    I am not a malayali but I felt the "Uchaiku nee ende .... Ponnazhage" is the best in the song... Agree?? Even KJ won't be able to repeat like that.. It was so great.. I don't like the female singer though.

  • @mohanchandra9001
    @mohanchandra9001 4 месяца назад +1

    Pacha panam thathee ... thank you. .. so much ... Sir ... for this ... magnificently musical ... heartwarmingly charming ... liltingly tuneful ... brilliant exemplary masterly ... romantic composition with lots of love❣️

  • @shakeelp4052
    @shakeelp4052 Год назад +18

    My school days 😥

  • @PATHROSEALBERT
    @PATHROSEALBERT 8 месяцев назад +4

    Miss those old days😢...

  • @vishnudevv6509
    @vishnudevv6509 6 месяцев назад

    Thirike aah pazhaya kaalatheykku pokuvan kazhinjirunnuvenkil....♥️

  • @omanaskariah9558
    @omanaskariah9558 11 месяцев назад +5

    Back to my 15th years old from Muthu

  • @asna346
    @asna346 9 месяцев назад +3

    Anu enik 5 vayasu.. pandathe ormakalot ene eee pattu kondpoy. Apo njan anu orthirnu veladuvumbo enkum idhepole dress cheyam idepole aavam enoke.. enk eee pattu valare ishtam ayrnu school vittu oru 5pm kazhinjala songs kelkar on tv ..
    Annoke youtube world il vanite ulu keralathil apothane undayrnila. So
    korach channels und music show where alkar phone vilichu samsarkum enit edenklm song play cheyan parayum to anchor. Apo songs kanan anganeya wait cheyar.

  • @malluown9262
    @malluown9262 Год назад +5

    Dhasettan voice ❤

  • @jabirhamza2466
    @jabirhamza2466 Год назад +9

    Samvrutha 4th movie ❤

  • @vijaysankarpillayil7699
    @vijaysankarpillayil7699 Год назад +18

    അതിമനോഹരമായ ഗാനം.

  • @piston_power
    @piston_power Год назад +11

    1:19 വരാൽ nostu ❤️🙂

  • @ponmansoda123
    @ponmansoda123 11 месяцев назад +13

    Paattu paadi kalikkumbol. Pa enna aksharam kittumbo aadhyam paadunna paattu ithaan. 😁

  • @RahulR-p2u
    @RahulR-p2u 8 месяцев назад +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha darlinge ummaaa really i love you ❤❤❤❤❤❤❤

  • @clintcharles4051
    @clintcharles4051 2 года назад +2

    നിർമ്മാണഠ.ഫിലിഠ ഫോക്കസ്

  • @sajeeva4704
    @sajeeva4704 3 месяца назад +4

    എനിക്ക് 16 വയസ്സ് ഉള്ളപ്പോൾ കേട്ട പാട്ട്❤

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Год назад +5

    My fav 💚💚💚

  • @Dragon_lilly22
    @Dragon_lilly22 4 месяца назад +2

    Njn ethreyilo entho😂2000 la janiche apo ethra age kanum..enthu ayalum kunju ayrnu..but orma ond tv lu oke ketta..

  • @H_a_r_i_f
    @H_a_r_i_f Месяц назад

    1:26 to 1:45 Vere oru vibe annu aa oru portion ❤

  • @anjumol008
    @anjumol008 Год назад +3

    😊😊👍👍👏👏

  • @harisbeach9067
    @harisbeach9067 2 года назад +7

    💚 💛 💚 💛

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ Месяц назад

    Pacha panathathaye pole pariparakan arane eshpedathathe❤

  • @aniladavid2011
    @aniladavid2011 10 месяцев назад +2

    Nostalgia ❤❤❤❤❤

  • @malluown9262
    @malluown9262 Год назад +7

    Nostalgia

  • @sudheeshmohan4357
    @sudheeshmohan4357 4 месяца назад +1

    Please remaster and upload 4k version...

  • @vijayanasari5763
    @vijayanasari5763 9 месяцев назад +1

    Dasetta 🙏🙏🙏🙏🙏

  • @abhijithgr3194
    @abhijithgr3194 11 месяцев назад +4

    ഇത് ഏത് നടൻ

  • @anandhuanandhu3917
    @anandhuanandhu3917 26 дней назад +2

    2024❤

  • @user-ce5qc9wd7r
    @user-ce5qc9wd7r 10 месяцев назад +1

    ❤❤❤❤❤❤❤

  • @martinamayuri
    @martinamayuri Год назад +2

    🥰❤️🥰❤️🥰❤️🥰❤️🥰❤️🥰

  • @RevathiRevathi-le9rj
    @RevathiRevathi-le9rj 4 месяца назад +1

    😊😊😊❤❤🎉😮

  • @Akhil-jh2el
    @Akhil-jh2el 2 года назад +15

    ഈ നടൻ..... പേര് എന്താണ്.... പിന്നെ എവിടെയും കണ്ടില്ലല്ലോ

  • @hasnaseerhasnaseer8859
    @hasnaseerhasnaseer8859 Год назад +2

    First time travalingil kaeta song

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ Год назад +3

    I like your smile face

  • @krishnanrengarajan4425
    @krishnanrengarajan4425 2 месяца назад +1

    Kiran tv memories 😢

  • @shajimini4140
    @shajimini4140 5 месяцев назад

    ഈണങ്ങൾ

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 10 месяцев назад +1

    Ente plus one kalam

  • @lalsree8273
    @lalsree8273 9 месяцев назад

    😍😍😍😍😍😍

  • @seenasanthakumaran
    @seenasanthakumaran Год назад +1

    😍😍

  • @padminis879
    @padminis879 Год назад +1

    Super

  • @navaneeth3481
    @navaneeth3481 Год назад +5

    0:52 hmmmm!😌🌚

    • @abhijith7480
      @abhijith7480 8 месяцев назад +1

      അപ്പൊ പുരിയലെ 😂

  • @samahsanofer
    @samahsanofer 2 месяца назад +2

    Anyone in 2024

  • @Jasminjaz436
    @Jasminjaz436 Год назад +1

  • @subashkottayam5940
    @subashkottayam5940 Год назад +2

    My school life

  • @KichuVlogz
    @KichuVlogz 11 месяцев назад +2

    2023

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ Год назад +3

    മൈ ഡൗഗ്റ്റർ esther

  • @AneeshAneesh-w3o
    @AneeshAneesh-w3o 6 месяцев назад

    😢😢

  • @vishnudeadz7524
    @vishnudeadz7524 Год назад +8

    പച്ചപ്പനം തത്തേ...
    പുന്നാര പൂമുത്തേ...
    ആഹാ ആ.. ആ‍.. ആ.. ആ...
    പച്ചപ്പനം തത്തേ
    പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    (2)
    ഉച്ചക്കു നീയെന്റെ കൊച്ചു
    വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ.....
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    നീ ഒന്നു വാ പൊന്നഴകേ....
    തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
    നീയൊന്നു പാടഴകേ...
    കൊയ്യുന്ന കൊയ്ത്തരിവാളിന്നു
    കിക്കിളി പെയ്യുന്ന പാട്ടു പാട്...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തെ
    പുന്നെല്ലിൻ പൂങ്കരളേ...
    ആഹാ ആ.. ആ‍.. ആ.. ആ...
    ആഹാ ആ.. ആ‍.. ആ.. ആ...
    നീലച്ച മാനം വിതാനിച്ചു മിന്നിയ
    നിന്നിളം ചുണ്ടാ..ലേ...
    പൊന്നിൻ കതിർക്കുല
    കൊത്തിയെടുത്ത് നീ
    പൊങ്ങിപ്പറന്നാ..ലോ...
    അക്കാണും മാമല വെട്ടി വയലാക്കി
    ആ..രിയൻ വിത്തെറിഞ്ഞേ..
    അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
    ഈണമാണെൻ കിളിയേ....
    പച്ചപ്പനം തത്തേ...
    ഓ.. പച്ചപ്പനം തത്തേ
    പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ഉച്ചക്കു നീയെന്റെ കൊച്ചു
    വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ.....
    ആ..ഹാ..ഹാ... ആ..ഹാ..ഹാ...
    ആ..ഹാ..ഹാ...
    നീ പാട്ടൊന്ന് പാ...ടഴകേ...

  • @shajimini4140
    @shajimini4140 5 месяцев назад

    പാർവ്വതി

  • @shajimini4140
    @shajimini4140 5 месяцев назад

    സുന്ദരി

  • @homohomo2002
    @homohomo2002 Год назад +2

    Pacha that the uchhayaya

  • @homohomo2002
    @homohomo2002 Год назад +2

    Pachathatthe uchhayayo

  • @Nandhanaaaachinnu
    @Nandhanaaaachinnu 10 месяцев назад +1

    Enikk annu 3 vayasu❤️😅

    • @abhijith7480
      @abhijith7480 8 месяцев назад +2

      എനിക്കും 😄❤️

  • @clintcharles4051
    @clintcharles4051 2 года назад +6

    സഠവിധാനഠ.ശശി പരവുർ

  • @aiswaryasasidaran2842
    @aiswaryasasidaran2842 Год назад +4

    Beautiful

  • @raghavanchaithanya9542
    @raghavanchaithanya9542 5 месяцев назад

    Panamthathasooparayi

  • @sahlack4457
    @sahlack4457 23 дня назад

    Anyone 2024

  • @Youtubex2874
    @Youtubex2874 Год назад +1

    அர்த்தங்கள் புரியவில்லை எனினுன் ஏனோ இனிக்கிறது
    இன்னும் கொஞ்சம் நீளாதோ

  • @poomanivijichandrika1111
    @poomanivijichandrika1111 Год назад +2

    Mayakum kural

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ Год назад +3

    I told your wife all

  • @shajimini4140
    @shajimini4140 5 месяцев назад +1

    UC

  • @vijinavinod6139
    @vijinavinod6139 29 дней назад

    🥰🥰🥰

  • @RajaniRavindren-jm7lj
    @RajaniRavindren-jm7lj 6 месяцев назад

    ❤❤❤❤❤❤