മറുപടിയില്ല, ഉരുണ്ടുകളി! ചോദ്യങ്ങൾ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മറുപടിയില്ല, ഉരുണ്ടുകളി! ചോദ്യങ്ങൾ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
    #PRControversy #keralacm #pinarayivijayan #MRAjithkumar
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 31

  • @democraticthinker-Erk
    @democraticthinker-Erk Час назад +6

    കേസ് കൊടുക്കണം പിള്ളേച്ചാ പോലീസ് അന്വേഷിക്കട്ടെ......
    മുഖ്യമന്ത്രി ചുറ്റിനും ശത്രുക്കളാണ് ഒരു ശത്രു സംഹാര പൂജ ആയാലോ........
    സുബ്രഹ്മണ്യനും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്ന ഇല്ലാത്ത പിആർ ഏജൻസിയും പത്രവും എല്ലാവർക്കും എതിരെ കേസ് എടുത്ത് പൊതുജനങ്ങളെ നിങ്ങളുടെ ഭാഗം ബോധ്യപ്പെടുത്തണം.....

  • @factfinder6945
    @factfinder6945 Час назад +3

    ചെറുപ്പക്കാർ പറഞാൽ അപ്പോ വരും പിണറായി 😂 ഒത്ത് പോവുന്നില്ലല്ലോ പിനു 😂

  • @KizhakkeAshraf
    @KizhakkeAshraf Час назад +2

    ദേവ കുമാറിന്റെ മകനോട് ചോദിക്കുക
    നാട്ടിലെ പരിചയമുള്ള പതൃഷ്ക്കാരെ കടക്കട പുറത്ത് എന്ന് പറഞ്ഞയാൾ ഡൽഹിയിൽ പരിചയമില്ലാത്ത ആൾ കടന്ന് വന്നപ്പോൾ കൈ വരൂ എന്ന് പറയുന്നു അതും ഡൽഹിയിൽ പോയി പറയുന്നു
    മൈക്കിനോട് തട്ടി കയറുന്ന ആൾ ഇപ്പോൾ ചിരിച്ചു ആളെ പറ്റിക്കുന്നു😂

  • @ichusmedia1469
    @ichusmedia1469 Час назад +2

    നല്ല തമാശ. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് The Hindu പോലുള്ള പത്രം വേറൊരാളെ സമീപിച്ചു ആവശ്യപ്പെടുന്നോ.

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Час назад +1

    40അകമ്പടി വാഹനങ്ങളുടെ നടുവിൽ നടക്കുന്ന ആൾക്ക് ഈ ഗതികേട്

  • @Siddique-d9x
    @Siddique-d9x Час назад

    കുറെ നാളുകളായി കാണാൻ കഴിയുന്നുണ്ട്

  • @haneefaannachampalli8732
    @haneefaannachampalli8732 Час назад

    Angane illaayirunnu. Eppol kastappetta avasthayil ellaam maattiyallo😂😂😂

  • @9847616723
    @9847616723 47 минут назад

    എന്താണ് സഖാവേ മുമ്പ് പറഞ്ഞതല്ല ഇപ്പോൾ പറയുന്നത് മാറ്റി മാറ്റി പറയല്ലേ . ഞങ്ങൾ അണികളാണ് മറ്റുള്ളവരുടെ മുമ്പിൽ തലകുത്തി നിൽക്കുന്നത്

  • @SureshKuriakose-im1zs
    @SureshKuriakose-im1zs Час назад

    ഈ പറയുന്നത് കള്ളമാണ് . മുൻപ് പത്ര സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട് !!😀😀😀😀

  • @sugunanv1404
    @sugunanv1404 Час назад

    Adgp anyeshikknam

  • @BinoyThomas-lu1gk
    @BinoyThomas-lu1gk Час назад

    അങ്ങനെ ബിനോയ് വിശ്വത്തിനെ പൊട്ടൻ ആക്കി

  • @Gazagazwa
    @Gazagazwa 5 минут назад

    Anwar arrest akinne Plan aaan..
    NIA Kondu !!!
    Is it right??
    Well plan from BJP and CPM (CM)

  • @vinodk1995
    @vinodk1995 2 часа назад

    Portta adhikkan Ene sreelaga karanaboodhanum maru monum kudhubhavum amarikkeil 😂

  • @yaduakku1967
    @yaduakku1967 Час назад

    Ningalk ithvare manasilaayilleee...
    Janangalk oke manasilayi...
    Iyalk endhooo problem und..
    Vayasayilleee😂😂😂

  • @yaduakku1967
    @yaduakku1967 Час назад

    Iyaale vittek...
    Pottanaaanu iyaaal.....😂😂

  • @vinodk1995
    @vinodk1995 Час назад

    Nava kerala busse aveday balal parjha polay. Mussiattil vachuo