ഇന്നെന്റെ പൊന്നുമ്മാന്റെ B'day ആണ്, ഞാൻ ഉപ്പച്ചീന്റെ രാജകുമാരിയാണെങ്കിലും ന്റെ Lkg പ്രായത്തിൽ ഉപ്പച്ചി പ്രവാസിയായി, Lkg പഠനം മുതൽ 21 വയസ്സ് വരെയും ദാ ഇന്ന് college ൽ വരുമ്പോൾ പോലും ന്റെ യൂണിഫോം Iron ചെയ്യുന്നത് മുതൽ shocks കാലിൽ ഇട്ട് തരുന്നത് വരെ ന്റെ ഉമ്മച്ചിയാണ്.. ന്റുമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ Allah 🤲 Happy B'day My Sweet Mom 😘❤️
കുടിരിക്കൽ ഡേറ്റ് ഫിക്സ് ആയോ മാഷാ അള്ളാ ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ ഭയങ്കര സന്തോഷം ചക്കരക്ക് കൂടെ പൊയ്ക്കൂടായിരുന്നോ കുടി ഇരിക്കേണ്ട തലേന്ന് വന്നാൽ മതിയായിരുന്നു മതിയായിരുന്നു കുടിയിരുന്നതിനുശേഷം ആ പുതിയ വീട്ടിൽ ഒരു മാസം നിൽക്കാമായിരുന്നു നിൽക്കാമായിരുന്നു
നൗഫൽ മോനെ അവിടെ പറഞ്ഞോട്ടെ നീ അങ്ങോണ്ട് ചെവി കൊടുക്കേണ്ട അവരുടെ നാവിൽ ചോരിയുന്നുണ്ടാകും അതാ ന് സാരമില്ല ഉമ്മാനെ കണ്ടാൻ പൂതിയുണ്ട് കണാൻ അല്ലാഹു വിധി തരട്ടെ🤲🤲🤲
നീ നിന്റെ എല്ലാ കടമകൾ കഴിഞ്ഞാണ് വീട് പണി തുടങ്ങിയത്. അൽഹംദുലില്ലാഹ് 🤲. എല്ലാം ഓരോ step step ആയി ചെയുന്നത്. ഇങ്ങനെ തന്നെ വേണ്ടത്. പറയുന്നവർ പറയട്ടെ.. പടച്ചവനും അറിയാം നിനക്കും അറിയാം. പിന്നെ എന്തിനാ നാട്ടുകാര് പറയുന്നത് നോക്കണ്ട
ഇന്നെന്റെ പൊന്നുമ്മാന്റെ B'day ആണ്, ഞാൻ ഉപ്പച്ചീന്റെ രാജകുമാരിയാണെങ്കിലും ന്റെ Lkg പ്രായത്തിൽ ഉപ്പച്ചി പ്രവാസിയായി, Lkg പഠനം മുതൽ 21 വയസ്സ് വരെയും ദാ ഇന്ന് college ൽ വരുമ്പോൾ പോലും ന്റെ യൂണിഫോം Iron ചെയ്യുന്നത് മുതൽ shocks കാലിൽ ഇട്ട് തരുന്നത് വരെ ന്റെ ഉമ്മച്ചിയാണ്.. ന്റുമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ Allah 🤲 Happy B'day My Sweet Mom 😘❤️
ആമീൻ
Aameen 🤲
❤❤❤
ആമീൻ
Aameen
ച്ചക്കര പ്രഗ്നൻസി തോന്നുന്നു ❤❤❤
വയർ കൂടിയ പോലെ ഉണ്ട് ചക്കരെ 🥰
ചക്കര യുടെ വയർ കണ്ടപ്പോ prgnt ആയ പോലെ എനിക്ക് മാത്രമാണോ തോന്നിയത് 😜😜😜😜😜
Ala
ഇനി വേറെ എവിടേലും നോക്കാനുണ്ടോ
😂
Pragnand ആണ്
Enikum thonni avar parayula
പാവപ്പെട്ടവർ നന്നാവുന്നത് ആർക്കും ഇഷ്ടം ഇല്ല അതാണ് പ്രശ്നം നീ സന്തോഷത്തോടെ മുമ്പോട്ടു പോവുക ഫുൾ സപ്പോർട് ❤
Chakkarakk etra mnth aayi
ചക്കരേ നല്ല സഹോദരൻ അങിനെ വേണം സഹോദരൻമാർ
*Bond❤🫂*
Noufalkka inghl luckyaan ith poole oru Aliyane kittyathil ❤Mashaallh
Noufal and familiye kanumpo thanne nammalkkum oru aishwaryaanu
veruppikkatha oru family❤❤❤
പറയുന്നവർ പറയട്ടേ അങ്ങോട്ട് ചെവി കൊടുക്കേണ്ട എല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹമാണ്.
Ummade sound kettappol santhoshamayee🥰🥰🥰
Maxi സൂപ്പർ 💕💕
Parayunnaver parayatte ....... Allaverkum undakum aagrahangel
100Like tharamo❤
Thannu tto😁
Tirichum support aakkumo
Masha Allhaa Allhahu അനുഗ്രഹിക്കട്ടെ ❤
Chakkerente maxi super❤
നിജാസ് സൂപ്പറാണ്
Oru aniyante sthanath ninn ellathinum oppam nilkumayirunnu le. Eee sneham ennum nilanilkatte 🤲🏻🤲🏻🤲🏻
എന്താണ് ചക്കര പോവാത്തത് വിശേഷം ഉണ്ടോ
No
Ummane Kanan kodhiyaai❤
ചക്കര തടിച്ചിയായല്ലോ
ചക്കര pregnant ആണോ
Palarum palathum parayum thalararuth Raman kutty
ഉമ്മാക് വിഡിയോയിൽ വരാഞ്ഞിട് ഉമ്മാക് തന്നെ ബുദ്ധിമുട്ടുണ്ട്. സംസാരം കേട്ടാൽ അറിയാം 😂
കുറേ കഷ്ടപ്പെട്ട് ജീവിച്ചീലെ ഇനിയെങ്കിലും നന്നാവട്ടേ
Noufale nammude ummane kanikane
താഹിറിനെ കണ്ടപ്പോൾ സന്തോഷമായി .താഹിർ എന്താ വീഡിയോ ഇടാത്തത്
Noufal don't mind these negative mindset you are doing all your duties as son, brother, wife, father and good friend
ഉമ്മാന്റ്റ സംസാരം കേൾക്കാൻ നല്ല രസം ആണ് പറയുന്നവർ പറയട്ടെ പറയുന്നവർക് ഒരു ടൈം പാസ്സ്
മാഷാഅല്ലാഹ് 🤲🤲🤲🤲🤲🤲
പറയുന്നവർ പറയെട്ടെ bro ദൈവം കൂടെ ഉണ്ടാകും 🙏🙏🙏🙏
❤❤നിങ്ങൾ പൊളിക്കി ❤️❤️ഭാര്യ വീട്ടിൽ നിന്നാൽ എന്താ
പറയുന്നവർ അവിടെ പറയട്ടെ,
കുടിരിക്കൽ ഡേറ്റ് ഫിക്സ് ആയോ മാഷാ അള്ളാ ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ ഭയങ്കര സന്തോഷം ചക്കരക്ക് കൂടെ പൊയ്ക്കൂടായിരുന്നോ കുടി ഇരിക്കേണ്ട തലേന്ന് വന്നാൽ മതിയായിരുന്നു മതിയായിരുന്നു കുടിയിരുന്നതിനുശേഷം ആ പുതിയ വീട്ടിൽ ഒരു മാസം നിൽക്കാമായിരുന്നു നിൽക്കാമായിരുന്നു
നജ്ല ന്റെ അനിയത്തിന്റെ കുടിയിരികൽ ഈ മസമണ് അല്ല
,ചക്കര കോട്ടു വായ ഇട്ടാത്ത ഒരു വീട്ടിയോ സും ഇല്ലല്ലോ ചക്കരേ😂😂😂😂
Aarangilum enthangikum parayattee
Chakarak nallor aaglayum
Ummak nallor monum
Sinun nallor husm
Aaan noufal💯
👍🥰❤️അടിപൊളി ❤️🥰👍
Sofitha Family okk ano
Ummane kanan kotheyavunnu
നൗഫൽ മോനെ അവിടെ പറഞ്ഞോട്ടെ നീ അങ്ങോണ്ട് ചെവി കൊടുക്കേണ്ട അവരുടെ നാവിൽ ചോരിയുന്നുണ്ടാകും അതാ ന് സാരമില്ല ഉമ്മാനെ കണ്ടാൻ പൂതിയുണ്ട് കണാൻ അല്ലാഹു വിധി തരട്ടെ🤲🤲🤲
❤🥰🥰🥰🥰🥰🥰🥰♥️
Parayunnavar paranj koyangatte ninte uyarchayil asooyapedunnavaara ath saralla noufu never mind
Chakkara pregnant alle
No
Ss
Chakkarakk ethra months aayi
Ummane kanikooo broo ummayilanjit rasalla videos full funny umma❤❤❤❤❤❤❤❤
ചക്കരേ നല്ല ടൈം പാസ്സ് ആണ് അല്ലെ വിട്ടിൽ
Noufal arh. Endum pranjotte maind cheyyanda alhu ind kude
Favorite family ❤
അടിപൊളി 👍👍👍👍
മാഷാഅല്ലാഹ് ജീവിതം ഒന്നേ ഉള്ളു അത് അടിപൊളി അകികോ നൗഫലെ 😍
നൗഫൂ ഇപ്പോ എല്ലാരും പറയും ഉമ്മാനെ കാണിക്കാൻ കാണിച്ചി കഴിഞ്ഞു പറയും ഇപ്പോൾത്തന്നെ. ഉമ്മാനെ കാണിച്ചെന്ന് ജനം അങ്ങിനെയാണ് അസൂയയും കുശുമ്പും എല്ലാം ഉണ്ടാവും
Sathyam
ഉമ്മാനെ ഇനി വീഡിയോയിൽ കാണിക്കണ്ട അതായിരിക്കും നല്ലത്
ചക്കരയും നൗഫലും ആ പഴയ വീഡിയോ ഒരു പാട് ഇഷ്ടമാണ് ❤️❤️
🤣🤣സൂപ്പർ 👍🌹
noufale ninte koode padachon und kure kashttapettath allee ini onn samadanathil puthiya veetil jeevik🥰
Paisa indangil athin anusarich jeevikanam enn thanne aan padachon parannd
kuttam parayunnor parayatte oru paad kalam sandoshsthod koodi puthiya veetil jeevikan ninakum ninte familykum padachin thaufeeq nalkattee🤲
Aameen 🤲
Asooyakkum kashandikkum marunnilla....onnum illathavarkku enthengilum undakumbozhulla kannukadi😊
മാഷാ അള്ളാ ♥️
❤❤❤❤❤❤ ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲🥰 ആയുസ്സും ആരോഗ്യവും നൽകട്ടെ ❤
അടിപൊളി ഫാമിലി
shariya noufal umma ippol vediol vannal ellarum paldhum parayan kathirikkunnundavum
❤👍👍
Poli 👍👍👍
Nalloru marumakan nijas
Asooya kond parayunnatha karyakanda..❤
🤲🏼🤲🏼🤲🏼🤲🏼😢😢😢
നീ നിന്റെ എല്ലാ കടമകൾ കഴിഞ്ഞാണ് വീട് പണി തുടങ്ങിയത്. അൽഹംദുലില്ലാഹ് 🤲. എല്ലാം ഓരോ step step ആയി ചെയുന്നത്. ഇങ്ങനെ തന്നെ വേണ്ടത്. പറയുന്നവർ പറയട്ടെ.. പടച്ചവനും അറിയാം നിനക്കും അറിയാം. പിന്നെ എന്തിനാ നാട്ടുകാര് പറയുന്നത് നോക്കണ്ട
Adutha video onn ummande thamasayayi varooo umma happyavate ningal nalla familyaaaa
Ennalum husbend vittu nilkal vallatha oru tenshion ane
നന്നായി കാണുന്നത് ആരും ഇഷ്ടപ്പെടില്ല ആരെങ്കിലും എടങ്ങേറ് ആവുന്നത് കണ്ടു ചിരിക്കാൻ ആളുണ്ടാവും പറയുന്നവർ പറയട്ടെ നീ കാര്യമാക്കണ്ട ok
Poyi pani nokatte asuya konda parayunnath ath onnum karyam akanda bro asuya muthtta paraunnath ath kalluvalli poyi pani nokatte
Prgntan chakkara
😊😊😊
Yenikkum
എല്ലാവരോടും ആഗ്രഹം ഒരു വീട് വെക്കൽ തന്നെ പറയുന്നവർ പറയട്ടെ
മാഷാഅള്ളാ
Chakkara pregnant anlo
🤲🏻🤲🏻🤲🏻🥰🥰🥰👍🏻👍🏻👍🏻
Parayunnavar parayatte noufale avarkk ath avarude joliyan ellam ariyunna padachon udhallo
❤❤❤😅
Nilkkanavilla chakkare vidanda tto
Nijasinendha joli
Asooya ullavar parayatte mind cheyanda
Nijasnta vidio epam കണ്ടതേയുള്ളു
Parayunnavar parayatte mynt cheyyanda❤❤
നൗഫലിന്റെ പിറക്കാതെ പോയ അനിയനാണ് നിജാസ്
kichente video ett tharumo ❤
എപ്പോളും ആളുകൾ ഒരുപോലെ ആകുല എല്ലാവർക്കും നല്ല പോലെ ജീവിക്കാൻ ആഗ്രഹം കാണും ❤❤❤❤
Njn okke 3month kazhinna pokare
ഡീസബർ 3കൊല്ലം ആയി പോയിട്ട്
Suppa😅😅
സൗഫിത്ത എന്താ വീഡിയോ ഇടാത്തത്
😊
Entha jada kanikkunath
Life full youtubel indello.. daily vlogum idum nthenkilum caption ittit..
e income halal aairkkuo??nthenkilum chinthichittundo..
chakkarakk oru karachilum illa veruthe parayalle naufale nijas kollathkk pore parajhapo aval illanna patajh ennittano
Fast😍
👍💕💞💕💞💕💞
ഹായ് തഹീ ർ
Ummanod videoyil varaan paray
Alhamdulillah
Masha Allah