#BBMS6

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #BBMS6 "അങ്ങനെയാണ് ഞാൻ അവളെ ആദ്യം കണ്ടത് "പ്രണയനിമിഷങ്ങൾ പങ്കുവച്ച് ഋഷി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 261

  • @Paru828
    @Paru828 6 месяцев назад +461

    ലവ് സ്റ്റോറി ഇഷ്ടമായി ..ഋഷിയെ ഒരുപാട് ഇഷ്ട്ടം ..

    • @uArmy886
      @uArmy886 6 месяцев назад +14

      തള്ള് കഥ നൈസ് ആയിരുന്നു ഒരു സംശയവും ഇല്ല 😂

    • @RahmathRahmath-c1m
      @RahmathRahmath-c1m 6 месяцев назад +5

      കഷ്ടം 🤮

  • @devika_devuz_
    @devika_devuz_ 6 месяцев назад +581

    ഇതിനെക്കാളും ഒക്കെ നമ്മുടെ അനിയൻ മിഥുന്റെ love story ആണ് പൊളി ❤😁 മിഥുൻ ❤സന😝😝😂

  • @thv7922
    @thv7922 6 месяцев назад +808

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സനയുടെ തട്ട് താണ് തന്നെ ഇരിക്കും 😂🙌

    • @jguijo
      @jguijo 6 месяцев назад +5

      ath ara

    • @arshidvk3018
      @arshidvk3018 6 месяцев назад +5

      😅

    • @sreespillai4552
      @sreespillai4552 6 месяцев назад +15

      ​@@jguijokaynja season mithunte love storyile girl😂

    • @Nandhu.k11
      @Nandhu.k11 6 месяцев назад +5

      😂

    • @jguijo
      @jguijo 6 месяцев назад +3

      @@sreespillai4552 oho agahane okke katha pathragal endarnno njhammal arijila

  • @ShajiGv1
    @ShajiGv1 6 месяцев назад +350

    Old love story പറഞ്ഞതിൽ ഏറ്റവും സത്യസന്ധമായി തോന്നിയത് അർജുൻ പറഞ്ഞത് ആണ്

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +12

      അർജുന്റെ ലവ് സ്റ്റോറി ഉണ്ടോ..കണ്ടില്ലല്ല

    • @ShajiGv1
      @ShajiGv1 6 месяцев назад

      @@Biggboss_cutzz you tube ൽ കുറച്ചു കഴിഞ്ഞ് upload ചെയ്യുമായിരിക്കും live full you tubeൽ വരില്ല

    • @kavithaganesh247
      @kavithaganesh247 6 месяцев назад +13

      അത് നിങ്ങൾക്ക് അർജുനെ ഇഷ്ടം ആയതു കൊണ്ട് 😡

    • @cherryami-bangwool0613
      @cherryami-bangwool0613 6 месяцев назад +8

      ivida ellrm prnja love stry true aahn nighlkk arjun ne ishtaayath kondaa ....allel orortharum paryunna style vethyasthamaanu athondoode thonniyathaakum

    • @kalippathikunjol
      @kalippathikunjol 6 месяцев назад +5

      എല്ലാരേയും ഒരുപോലെയുണ്ടാവോ 🙄🙄

  • @Lyra_555
    @Lyra_555 6 месяцев назад +900

    Love story parayunna video nokki irunnavar aarokke😁

    • @Paru828
      @Paru828 6 месяцев назад +5

      Njan❤

    • @uArmy886
      @uArmy886 6 месяцев назад +1

      ഇവന്റെ തള്ള് കേൾക്കാൻ ആണോ കാത്തിരുന്നേ..അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +6

      തള്ള് കഥ കാണാനാണോ

    • @___fidhaaaah___.
      @___fidhaaaah___. 6 месяцев назад +2

      Njan😌

    • @harismk5022
      @harismk5022 6 месяцев назад

      Me

  • @fidhajebin2901
    @fidhajebin2901 6 месяцев назад +80

    ഋഷി love story അടിപൊളി ആണ്

  • @omanakuriyan_
    @omanakuriyan_ 6 месяцев назад +89

    Rishi❤❤❤

  • @Paru828
    @Paru828 6 месяцев назад +107

    എത്രയോ പേർക്ക് distance relationship ഉണ്ടായിട്ടുണ്ട് ..നാട്ടിൽ വരുമ്പോ മാത്രം ഒന്ന് കാണാൻ പറ്റും ..ശെരിക്കും ബുദ്ധിമുട്ടാണ് ആ റിലേഷന്ഷിപ് മുന്നോട്ടു കൊണ്ടുപോകാൻ ..

    • @uArmy886
      @uArmy886 6 месяцев назад +11

      അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣

    • @vedhikascutelittleworld
      @vedhikascutelittleworld 6 месяцев назад +9

      Oru budhimuttum illa😊Njngal 9yrs angane distance relationship ayirunu. husband Dubai njn Delhi yilum. Nammal ee orale kalyanam kazhiku ennu teerumanich urapichal pine oru preshnavum Ila. IPO kalyanam kazhinj 10 yrs akan pokunu..Daivathinte anugraham kond randu makkalum und❤

    • @Revu111
      @Revu111 6 месяцев назад +5

      ഋഷി ഈ കഥ detail ആയിട്ടു night റൂമിൽ ഇരുന്നപ്പോ പറഞ്ഞതു ലൈവിൽ ലാസ്‌റ് വീക്ക് കണ്ടിരുന്നു ..ഒരുപാടിഷ്ടമായിരുന്നു ..ഇനി കണ്ടു മുട്ടിയാലും ഒന്നിക്കാൻ ഇഷ്ടമാണെന്ന് റോക്കി ഒക്കെ ഒള്ള എപിസോഡ് ലൈവിൽ പറഞ്ഞിരുന്ന് ..റിയൽ story തന്നെയാണ്

    • @moonlight-mm6to
      @moonlight-mm6to 6 месяцев назад +3

      സ്നേഹം ഇച്ചിരി കൂടുതൽ ആവും, പിണക്കവും ❤🥰🥰😌

  • @Nasihabasheer215
    @Nasihabasheer215 6 месяцев назад +76

    പൂക്കട്ടെ കാവടി💥 is the best love story ever😌

  • @amalamalvb
    @amalamalvb 6 месяцев назад +90

    Midhun and Sana love story is the best love story ever❤

  • @omanakuriyan_
    @omanakuriyan_ 6 месяцев назад +44

    Mudiyan ❤❤❤

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 6 месяцев назад +15

    Rishi is superb

  • @Revu111
    @Revu111 6 месяцев назад +64

    Nammude rishi tanne winner

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 6 месяцев назад +12

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും 🤣

    • @kavithaganesh247
      @kavithaganesh247 6 месяцев назад

      പിന്നെ അർജുൻ കിട്ടൊന്നായിരിക്കും നടന്നത് തന്നെ 🤣🤣

  • @maluzapzvlog1756
    @maluzapzvlog1756 6 месяцев назад +199

    ഋഷി ഈ ഒരു കഥ പറയുന്ന സമയം അനിയൻ മിഥുനെ ഓർത്തവർ ആയിരിക്കും പലരും😂😂😂"സന"😂😂😂

  • @daffodilstoday
    @daffodilstoday 6 месяцев назад +62

    Sreethu വിന്റെ ലവ് സ്റ്റോറി വേണം എന്നുള്ളവർ ലൈക്‌ ചെയ്യ് sreejun💗

  • @Appzz54
    @Appzz54 6 месяцев назад +57

    Rishi fans arokke und?? Comon namuk mudiyane kond cup eduppikande??

    • @Paru828
      @Paru828 6 месяцев назад +6

      Rishiyude katta fan❤

    • @uArmy886
      @uArmy886 6 месяцев назад +1

      മുടിയൻ pr💨💨💩💩

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 6 месяцев назад +9

      അവൻ ഒരു കിലോ കപ്പ പുഴുങ്ങി തരം അത് എടുത്ത് വിട്ടോ.

    • @uArmy886
      @uArmy886 6 месяцев назад +5

      ​@@Adii-sl5kl1oz7x😂😂❤️

    • @Appzz54
      @Appzz54 6 месяцев назад +2

      @@Adii-sl5kl1oz7x athu ni ninakku pr thanna malsararthiku kodutha mathi, ninakku pr thannathinu upakara smarana aayi😌

  • @wolverine1825
    @wolverine1825 6 месяцев назад +9

    Ente sana☺️😍😍😍🤣🤣🤣

  • @Meenu_arjun_fp268
    @Meenu_arjun_fp268 6 месяцев назад +5

    ഇതിൽ ആരെങ്കിലും കണ്ടോ ശ്രീതു അർജുൻ eye contact😌💗arjun angott nokkunu kurach akzhinjapo sreethu arjunem😌

  • @Appzz54
    @Appzz54 6 месяцев назад +55

    Ithavana rishi thanne winner😍😍

    • @Paru828
      @Paru828 6 месяцев назад +2

      Yes..he is awesome

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +7

      എന്ന് നീ പറഞ്ഞാ മതിയാ 🤣🤣

    • @Appzz54
      @Appzz54 6 месяцев назад

      @@Biggboss_cutzz alla ningalu paranja mathiyalo pinne😌😂

    • @jasminmani9739
      @jasminmani9739 6 месяцев назад

      😂😂

  • @Revu111
    @Revu111 6 месяцев назад +100

    ഋഷിയുടെ കട്ട ഫാൻ ..ഈ തവണ മുടിയൻ തന്നെ വിന്നർ

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +20

      24 മണിക്കൂറും പുതപ്പിനടിയിൽ ചുരുണ്ടു കൂടി ഇരിക്കുന്ന ഈ വാഴക്കൾക് ഒക്കെ എന്ത് കണ്ടിട്ടാണ് ഫാൻസ്‌ എന്ന് എനിക്ക് മനസിലാവുന്നില്ല..💀🙏🏻

    • @sahana._.y
      @sahana._.y 6 месяцев назад +1

      @@Biggboss_cutzz whom do you like the most?

    • @Appzz54
      @Appzz54 6 месяцев назад +4

      *വാഴ,പരദൂഷനാകമ്മിറ്റി, വീക്ക്‌ഗെയിംർ, എന്ന നാടകങ്ങൾക്ക് ശേഷം സിജോ ഫാൻസ്‌ അവതരിപ്പിക്കുന്ന പുതിയ ഋഷി ഡീഗ്രേഡിങ്ഹ് നാടകം, പുതപ്പിനടിയിൽ!!!!!
      എന്തുവാടെ സ്വന്തം കഴിവ് കൊണ്ട് ജയിക്കണമാടോ അല്ലാതെ കൂടെ ഒള്ള കോണ്ടെസ്റ്റാന്റ്സ്റ്റിനെ pr വെച്ച് ഡീഗ്രേഡ് ചെയ്തല്ല വിജയിക്കേണ്ടത് 😌😅​@@Biggboss_cutzz

    • @Appzz54
      @Appzz54 6 месяцев назад +1

      ഋഷി pala kaaryangalilum kazhivu theliyichu vijayichu vannavana, nalla oru dancerum actorum koodathe lakshkanakkinu aaradhakarem avan ee cheriya prayathil sambathdhichitund. Pine aadhyamayt oru television il mukham kaanikkunavaru kaanikkuna koprayangal onnum avanu kaanikanda aavishyam ila, avanu ishtam pole screen space kitti athinte sugham okke arinju maduthirikkuna aala, athond avanu avan aayt ninnamathi,...

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +4

      @@Appzz54 നിന്റെ അത്ര pr ഒന്നും ഇല്ല ..നീ അവന്റെ അടിമ ആണോ പുതപ്പിനടിയിൽ അൻസിബായുമായുള്ള കാമ ലീലകൾ ഒക്കെ ഉണ്ട്..അത് കാണാറില്ലേ..🤣🤣 കഴപ്പ് ഋഷി 🙏🏻

  • @sajnaprem1917
    @sajnaprem1917 4 месяца назад

    ഇത് പോലെ ഒരു lovestory ഉണ്ടായാലും ആരും പറയില്ല.... അതും ഇങ്ങനെ ഒരു platfoam lu..... അവൻ അത്രയും നിഷ്കളങ്കൻ ആണ്.... പാവം...... 😊

  • @jithin_filmkr
    @jithin_filmkr 6 месяцев назад +107

    Mudiyan cup edukanam enn aagrahikunnavar like cheyuka ❤

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 6 месяцев назад +1

      ഒരിക്കലും ഇല്ല..മര വാഴ pr കാരെ കൊണ്ട് വെളുപ്പിക്കാൻ ശ്രെമിച്ചിട് കാര്യം ഇല്ല അവൻ ഒരു വേസ്റ്റ് പ്ലയെർ ആണ്

    • @nishraghav
      @nishraghav 6 месяцев назад

      😮😮

    • @Appzz54
      @Appzz54 6 месяцев назад

      ​@@Adii-sl5kl1oz7xni enthina rishide elaa postelum commentilum vanu rishi ne degrade cheyyane, ni aarde pr aada, aara ninaku rishi ne degrade cheyyan paisa tharane??

  • @chippyvishnu923
    @chippyvishnu923 6 месяцев назад +26

    Enik ethu real story aay thonila😅

  • @Appzz54
    @Appzz54 6 месяцев назад +78

    Rishi😍😍 oru cheriya chiriyode alathe ee story kelkkan pattila😅😅

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 6 месяцев назад +8

      നീ അവന്റെ കയ്യിൽ നിന്ന് എത്ര പൈസ വാങി ഓടി നടന്നു പണി ചയ്യുന്നുണ്ടല്ലോ..

    • @Appzz54
      @Appzz54 6 месяцев назад +5

      @@Adii-sl5kl1oz7x ni ethra paisa vaangi elladuthum oodi nadannu rishide comment thappi eduthu degrading comment idunundalo😌

  • @Pandaboi539
    @Pandaboi539 Месяц назад +2

    Engagement kazhinj kanunnavar ondo

  • @Revu111
    @Revu111 6 месяцев назад +35

    ഋഷി ഈ കഥ detail ആയിട്ടു night റൂമിൽ ഇരുന്നപ്പോ പറഞ്ഞതു ലൈവിൽ ലാസ്‌റ് വീക്ക് കണ്ടിരുന്നു ..ഒരുപാടിഷ്ടമായിരുന്നു ..ഇനി കണ്ടു മുട്ടിയാലും ഒന്നിക്കാൻ ഇഷ്ടമാണെന്ന് റോക്കി ഒക്കെ ഒള്ള എപിസോഡ് ലൈവിൽ പറഞ്ഞിരുന്ന് ..റിയൽ story തന്നെയാണ്

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 6 месяцев назад +1

      എന്ത് കോപ്പി പേസ്റ്റ് ആണ് നീ.. മുടിയൻ പോകുമ്പോ കൊറേ pr സെറ്റ് ആക്കിയിട്ട പോയെ അല്ലെ നല്ലപോലെ വെളുപ്പിക്കാൻ പാടുപെടുന്നുണ്ടല്ലോ 💨

    • @uArmy886
      @uArmy886 6 месяцев назад +5

      അവൻ പഠിച്ചു വന്ന കഥ ആണ് അത്..പഠിച് വന്ന് പറഞ്ഞതുപോലെ തന്നെ 🙌

    • @sindhuks7017
      @sindhuks7017 6 месяцев назад +1

      ​@@uArmy886okeda

    • @Appzz54
      @Appzz54 6 месяцев назад

      ​@@Adii-sl5kl1oz7xninne ellaaa mudiyante postilum mudiyane support cheyuna commentilum degrading comment aaytu kaaanarindlo, ni eath contestantnte pr aada, aaara ninakkingane paniyedukkanenu cash tharane??

    • @Blgytr
      @Blgytr 6 месяцев назад

      Sanade kadhayum ith pole midhun livel paranjirunnu

  • @voxo444
    @voxo444 6 месяцев назад +15

    Endh വന്നാലും സനയുടെ തട്ട് താണുതന്നെ ഇരിക്കും 😂💥

  • @dd-pv1hp
    @dd-pv1hp 6 месяцев назад +12

    Sana the true love story by midhun 🌹😌

  • @Minhaahh
    @Minhaahh 5 месяцев назад +1

    No Rishi mudiyan❤❤❤❤❤

  • @fousiShajahan
    @fousiShajahan 6 месяцев назад +16

    ഋഷി❤️🎉

  • @user-ll2js6yd4b
    @user-ll2js6yd4b 6 месяцев назад +9

    Ennalu rathri 12 manik
    Rooomilek vilicha avl kollamm😮poya niyumm..

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 6 месяцев назад

      പിന്നെ അവർ എൻജോയ് ചെയ്യട്ടെ 🤩🔥

  • @MujeebK-vp3ht
    @MujeebK-vp3ht 6 месяцев назад +5

    Sreedhu love story vido

  • @Hannah-k5g
    @Hannah-k5g 6 месяцев назад +5

    Enik Arjun story' ketapol Tanna samdhanamayi

  • @srilexmi_709
    @srilexmi_709 6 месяцев назад +2

    2:42 janmoni🤣

  • @thouyibafathimathouyibafat4641
    @thouyibafathimathouyibafat4641 6 месяцев назад +8

    Ithokkke endh nammude aniyan midhunte love story aan story

  • @meenamalus
    @meenamalus 6 месяцев назад +17

    എന്തരോ എന്തോ...

  • @voxo444
    @voxo444 6 месяцев назад +13

    Gabri story 💥💞💞💞💞💞

  • @AmmuLechu
    @AmmuLechu 6 месяцев назад +21

    Arjun fans like adi😉😌

  • @ajaykthomas2366
    @ajaykthomas2366 6 месяцев назад +11

    Perfect cooked up story

  • @akmedia3621
    @akmedia3621 6 месяцев назад +11

    Sana Fans Assemble😂

  • @JIBIN123
    @JIBIN123 6 месяцев назад +36

    എന്നാലും എന്റെ rishi aliya rathri 12 manikk poyitt kidannu urangiyallo ni😂😂😂😂😂

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +11

      അത് തന്നെ അത് കേട്ടപ്പോൾ മുതൽ എനിക്ക് മനസിലായി ഇവന്റെ തള്ള് 🤣🤣

    • @Revu111
      @Revu111 6 месяцев назад +5

      @@Biggboss_cutzz ഋഷി ഈ കഥ detail ആയിട്ടു night റൂമിൽ ഇരുന്നപ്പോ പറഞ്ഞതു ലൈവിൽ ലാസ്‌റ് വീക്ക് കണ്ടിരുന്നു ..ഒരുപാടിഷ്ടമായിരുന്നു ..ഇനി കണ്ടു മുട്ടിയാലും ഒന്നിക്കാൻ ഇഷ്ടമാണെന്ന് റോക്കി ഒക്കെ ഒള്ള എപിസോഡ് ലൈവിൽ പറഞ്ഞിരുന്ന് ..റിയൽ story തന്നെയാണ്

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +4

      @@Revu111 അവർ എങ്ങനെ ആണ് പിരിഞ്ഞത് എന്ന് ഒന്നും ഒരു വ്യക്തത ഇല്ലാത്തതു പോലെ ആണ് പറഞ്ഞത്..

  • @RahmathRahmath-c1m
    @RahmathRahmath-c1m 6 месяцев назад +8

    എന്തൊക്കെ ഈ പറയണേ

  • @Minhaahh
    @Minhaahh 5 месяцев назад

    Rishi ishtam❤❤❤❤❤❤❤❤❤

  • @hs38532
    @hs38532 6 месяцев назад +6

    Please change power house concept and bring weekly tasks ,that is much better

  • @abhiramiabhi1028
    @abhiramiabhi1028 Месяц назад +1

    Rishiyude proposal vdo kandathin shesham kanunnavar undo😁

  • @ismailsunil4656
    @ismailsunil4656 6 месяцев назад

    ithu ethu episodeaa

  • @nickysclassroom
    @nickysclassroom 6 месяцев назад +4

    My mom looked at me as if he was talking about me when he said his first gf lived abroad 😐🤦‍♀️

  • @Editi123
    @Editi123 6 месяцев назад +11

    Comment nokan vannavar ndo enkii like adii❤😊

  • @ShakeerTk-nj9dg
    @ShakeerTk-nj9dg 6 месяцев назад

    Uppum mulakil diya ,ladies roomil pinky, real life❤

  • @najeebnp7631
    @najeebnp7631 6 месяцев назад +1

    Rocky 🔥🔥🔥🔥🔥🔥

  • @HuskyElaine
    @HuskyElaine 6 месяцев назад +5

    ഞരമ്പ് മിഥുൻ നേ ഓർക്കത്തവരായി അരുണ്ട് ഗോപു

  • @chinjushibu198
    @chinjushibu198 6 месяцев назад +10

    Arjunte episode kanikkathathu entha

  • @RajLivingston
    @RajLivingston 6 месяцев назад +38

    റോക്കിയേ പോലെ ടോക്സിക് ആയ ഒരാളെ ദയവായി തിരിച്ച് കൊണ്ട് വരരുത് അത് ഈ ഷോയെ വളരെ ഗുരുതരമായി ബാധിക്കും

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +10

      എന്തൊക്ക പറഞ്ഞാലും റോക്കി ഉണ്ടാക്കിയ ഓളം ഒന്നും ഒരുതനും ഉണ്ടാക്കിയിട്ടില്ല 🔥🔥

  • @AyrinNahas1234
    @AyrinNahas1234 6 месяцев назад +2

    Love story superr

  • @shakiyanasri8814
    @shakiyanasri8814 5 месяцев назад

    Ith yeth episode ann aryo

  • @saranyaPonnu-i7d
    @saranyaPonnu-i7d 6 месяцев назад +1

    Rishi chettan ❤ Arjun etta aa mullapoovinte aduth irikendatto

  • @venugopalankakkat4272
    @venugopalankakkat4272 5 месяцев назад

    നന്ദിയല്ലാത്തവൻ.

  • @Ichaanuz_world
    @Ichaanuz_world 6 месяцев назад +3

    അങ്ങനെ വെറുതെ കിടന്ന് ഉറങ്ങില്ലല്ലോ... നല്ല ക്ഷീണം ഉണ്ടായിട്ടുണ്ടാവും 😂😂

  • @muhammedshanid7150
    @muhammedshanid7150 6 месяцев назад +6

    Sreethunte love story id

  • @NajiyaMc
    @NajiyaMc 6 месяцев назад +1

    Sijo nte love story koodi venaayrnnu☺️🥰

  • @anjanavijayan-g6o
    @anjanavijayan-g6o 6 месяцев назад +13

    പേര്.. സന 😂

  • @mariyamathramseena509
    @mariyamathramseena509 6 месяцев назад +5

    Aarude story um sathya santhamaay thonniyilla

  • @mummyandthumbii
    @mummyandthumbii 6 месяцев назад +5

    Ayinu ottayka vannenu paranjitu friend kude undo? 😮

  • @unnimayathilakan5860
    @unnimayathilakan5860 6 месяцев назад +23

    ഇത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 🤣

  • @thomasko5860
    @thomasko5860 6 месяцев назад +4

    Rocky thirichu veranam

  • @farufaraa1483
    @farufaraa1483 6 месяцев назад +3

    ലേഡീസിന്റെ ഇടയിൽ ജാസ്മിൻ കോഴിക്ക് ഇരിക്കാൻ സ്ഥലം ഇല്ലേ 🤭🤭🤭🧐

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 6 месяцев назад +6

    ലാലേട്ടൻ ഇതു എന്തായാലും അൻസിബ ജിൻ്റോയെ അപമാനിച്ചത് പിന്നെ അതു കേട്ട് ഋഷി ചിരിച്ചതും ഇനി ഒരു സത്യഭാമ ഉണ്ടാവരുത് must asianet and bigg boss take action ❗
    ഇത് അംഗീകരികുന്നവർ like adi

  • @Elizabeth-rg3mj
    @Elizabeth-rg3mj 6 месяцев назад +8

    എന്നിട് ഈ ഋഷി അല്ലെ സദാചാരം പറയുന്നത്

  • @shalabhaprabeesh7622
    @shalabhaprabeesh7622 6 месяцев назад +4

    jasmin fans

  • @nithinabraham7057
    @nithinabraham7057 6 месяцев назад +1

    ithu full illallo story hotstaril kurachukoodi undallo e story

  • @NishaBabu-ny5fg
    @NishaBabu-ny5fg 6 месяцев назад +8

    ❤❤

  • @HashimHashim-hl6lf
    @HashimHashim-hl6lf 6 месяцев назад +3

    ബ്ളൂ അടി

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 6 месяцев назад +6

    ഫയർ ആകുമെന്ന് കരുതി എയറിലായ,എല്ലാ ആർമിയെയും വെട്ടിമാറ്റി, ഇന്ത്യൻ ആർമിയെ തന്നെ കൊണ്ടുവന്ന, അനിയൻ മിഥുൻ ആണ് ശരിക്കുo ഹീറോ😂😂😂

  • @sroan
    @sroan 6 месяцев назад +2

    Tishi

  • @MrMaizam
    @MrMaizam 6 месяцев назад +1

    Crazy love story..😂😂

  • @RajLivingston
    @RajLivingston 6 месяцев назад +21

    ലവൻ എന്ത് തേങ്ങയാടെയ് ഈ പറയുന്നത് 😂

    • @uArmy886
      @uArmy886 6 месяцев назад +5

      അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣

  • @sreepaaru9635
    @sreepaaru9635 6 месяцев назад +4

    ഇതിൽ നിന്നും ആരൊക്കെ പുറത്ത് പോയി ഇപ്പോൾ ഞാൻ വല്ലപ്പോഴുമേ കാണു
    രതീഷ്
    സുരേഷ് മേനോൻ
    റോക്കി out ആയോ അതോ പണിഷ്മെന്റ് ആണോ

  • @NandhanaUnni-d1e
    @NandhanaUnni-d1e 6 месяцев назад +1

    💖😢

  • @LathaPA-ff9bb
    @LathaPA-ff9bb 6 месяцев назад

    Mudiya germinate point evidennoke manacilaaki adilpidiche manacilaaki .. jeichuvaroo ❤ kutti

  • @avandhika4099
    @avandhika4099 6 месяцев назад +3

    Jasmin chayel thummi ittath chodikanam apsara oru sry pradheeshichu ennal jasmin athe nammale kandullennu paranju nyayikarikunnu. Ith Saturday episodil chodikanam. Ithrem camera undayitum inganokeyano kanikunne. Arkum oru vila kodukatha pole

  • @sroan
    @sroan 6 месяцев назад +2

    RISHI

  • @RajLivingston
    @RajLivingston 6 месяцев назад +20

    എവിടെയോ എന്തോ ഒരു പന്തികേട് പോലെ

    • @Paru828
      @Paru828 6 месяцев назад +3

      എത്രയോ പേർക്ക് distance relationship ഉണ്ടായിട്ടുണ്ട് ..നാട്ടിൽ വരുമ്പോ മാത്രം ഒന്ന് കാണാൻ പറ്റും ..ശെരിക്കും ബുദ്ധിമുട്ടാണ് ആ റിലേഷന്ഷിപ് മുന്നോട്ടു കൊണ്ടുപോകാൻ ..

    • @Biggboss_cutzz
      @Biggboss_cutzz 6 месяцев назад +1

      ​@@Paru828നീ കോപ്പി പേസ്റ്റ് അടിച്ചു വല്ലാണ്ട് കഷ്ടപെടുന്നുണ്ടല്ലോ

    • @uArmy886
      @uArmy886 6 месяцев назад +4

      അവൻ റൂമിൽ😮 കേറി അപ്പൊ ഉറങ്ങിപ്പോയി 🤣🤣 ഓരോ തള്ള് 🤣

    • @HuskyElaine
      @HuskyElaine 6 месяцев назад +2

      എനിക്കും ഉണ്ടായിട്ടുണ്ട്. ദൂരേ കിടക്കുന്ന ബന്ധുവിനേക്കൾ അരികെ കിടക്കുന്ന ശത്രു ആണ് ചിലപ്പോൾ സഹായം ആകുന്നത്.
      Distance relationship പറയാൻ മാത്രം കൊളളാം. നല്ല mental trauma തരുന്ന ഒരു relationship ആണ്. Partner toxic ആകണമെന്നില്ല.

  • @Lyra_555
    @Lyra_555 6 месяцев назад +6

    Ndhokke parayanjalum "sana" athinte tatt tannutanne irikkum😅😌

  • @ShafiyaSudheer
    @ShafiyaSudheer 6 месяцев назад +2

    Episode no Ethan

  • @arshadashraf4012
    @arshadashraf4012 6 месяцев назад +1

    Ini mithunee kshanikkunnu... Sana yudey story

  • @ShabeerSha-mo4qn
    @ShabeerSha-mo4qn 6 месяцев назад +2

    അവൻ love storyallallo പറഞ്ഞെ 😛

  • @SHAKARAOKEMAKER
    @SHAKARAOKEMAKER 6 месяцев назад +1

    ഒരാൾക്ക്‌ ജീവിതത്തിൽ വേണ്ടത് നിലപാടാണ് വ്യെക്തിത്തം വിട്ട് ഗെയിം നു വേണ്ടി മുഖമൂടി എടുത്തിട്ട് അവിടെ നിൽക്കേണ്ട ആവിശ്യം മുടിയനില്ല. അവനെങ്ങനെയാണോ പുറത്തു അതുപോലെ തന്നെ ബിഗ്‌ബോസ് ഹൌസിൽ നിൽക്കും അതിനെ തളർത്താനും ഡി ഗ്രേഡ് ചെയ്യാൻ നോക്കുന്നവരോടും ഒന്നേ പറയാനുള്ളൂ പോയി സപ്പോർട് ചെയ്യുന്നവർക്ക് പോസിറ്റീവ് കമന്റ് ഇട് അല്ലാതെ എതിരാളികളെ ഊള കമന്റ് ഇട്ടിട്ട് ഡി ഗ്രേഡ് അല്ല ചെയ്യേണ്ടത്. ഡാൻസ് കളിച്ചും ആക്ടിങ് ചെയ്തും അവൻ പുറത്തു ഒരുപാട് ആളുകളുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട് ഇനി ബിഗ്‌ബോസിനകത്തു ചെന്ന് അഭിനയിച്ചു വോട്ട് വാങ്ങിക്കേണ്ട ആവിശ്യം ചെക്കനില്ല. കരയുന്നവർ ആരും വീക്ക്‌ അല്ല സങ്കടം വന്നാൽ നിങ്ങൾ പൊട്ടി ചിരിക്കാറാണോ പതിവ്. അവൻ ഒരു സ്ട്രോങ്ങ്‌ കണ്ടസ്റ്റന്റ് ആണ് അത് നിങ്ങൾക്ക് മനസ്സിലാവാൻ പോവുന്നെ ഉള്ളു. ആവിശ്യമുള്ളിടത്ത് അവൻ പ്രതികരിക്കുന്നത് നിങ്ങൾ കണ്ടില്ലേൽ മുമ്പത്തെ എപ്പിസോടൊക്കെ ഒന്ന് തപ്പിയെടുത്തു കാണുന്നത് നന്നായിരിക്കും

    • @Appzz54
      @Appzz54 6 месяцев назад

      Pinnalla, nammude chekkan pwoliyale, ithavana cup mudiyan kondovum, nammalud mudiyanu😍

  • @LawyerScorp
    @LawyerScorp 6 месяцев назад +7

    Jabri പറയുന്നതും കാണിക്കുന്നതും കുട്ടികളെ വഴി പിഴപ്പിക്കും, സദാചാരം ഇല്ല. ഇവനീ വീടിന്റെ മതില് ചാടിയ കഥ പറയുന്നത് മാത്രം ആരെയും influence ചെയ്യുന്നില്ല. സദാചാരം വേണ്ട.

    • @Appzz54
      @Appzz54 6 месяцев назад

      Bigg boss show is for 16+ just go n search 😂

    • @Appzz54
      @Appzz54 6 месяцев назад

      Biggboss is for 16+,ithonnumariyathangu comment cheyanu😂

  • @devanadhg1131
    @devanadhg1131 6 месяцев назад +6

    Rockye torichu kondu വേരണം

  • @shafnasherin6731
    @shafnasherin6731 6 месяцев назад +4

    vote ozuvakii

    • @nimmu4913
      @nimmu4913 6 месяцев назад

      നല്ല കാര്യം

  • @miniroy2959
    @miniroy2959 6 месяцев назад +6

    ജിന്റോയെ എല്ലാവരും പൊട്ടാ മണ്ടാ മൊയന്തൻ എന്നിങ്ങനെ പരസ്യമായി ഒരു ഷോയിൽ വിളിക്കുന്നത്‌ വളരെ മോശം അയാളുടെ വീട്ടുകാരും അയാളെ ഇഷ്ടപെടുന്നവരും ഇത് കണ്ടുകൊണ്ടിരിക്കുവല്ലേ

  • @Blgytr
    @Blgytr 6 месяцев назад

    Nte oru friendum ith pole rooml poya story paranjirunnu ennod.. 🤣

  • @indianarmylover4620
    @indianarmylover4620 6 месяцев назад +1

    ജാസ്മിൻ എന്നിട്ടൈം ബോയ്സ് tt›റ് kudeysa

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x 6 месяцев назад +33

    ഇവന്റെ കഥ അങ്ങോട്ട് ശെരിയാവുന്നില്ലലോ..🤨

    • @uArmy886
      @uArmy886 6 месяцев назад +11

      സത്യം,, 😂 എന്തൊ എവിടെയോ ഒരു തകരാര് പോലെ 🙏🏻 വേറെ നാട്ടിൽ നിന്നാണ് എന്ന് പറഞ്ഞത് കൊണ്ട് ആർക്കും ഒന്നും പറയാൻ പറ്റില്ല.. അല്ലാതെ മിഥുനെ പോലെ ആർമി ഓഫീസർ കഥ പറഞ്ഞഞെങ്കിൽ സ്പോട്ടിൽ പൊക്കിയേനെ..😂😂

    • @sahana._.y
      @sahana._.y 6 месяцев назад +1

      Oro oro alkarude katha oro pole annu.... ninakku angane arum illathond annu ninakku ingane thonunathu....😂

    • @Paru828
      @Paru828 6 месяцев назад

      Kadha oke real anu..etrayo peru distance relationship vakkarund..nattil varumbo matra kanan pattu

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 6 месяцев назад +4

      ​@@sahana._.yഎനിക്ക് തോന്നിയത് ആയിരിക്കാം..പഠിച് വന്ന് കഥ പറയും പോലെ എനിക്ക് തോന്നി..പിന്നെ സിനിമ കഥ പോലെ ഉണ്ട്

    • @Paru828
      @Paru828 6 месяцев назад

      എത്രയോ പേർക്ക് distance relationship ഉണ്ടായിട്ടുണ്ട് ..നാട്ടിൽ വരുമ്പോ മാത്രം ഒന്ന് കാണാൻ പറ്റും ..ശെരിക്കും ബുദ്ധിമുട്ടാണ് ആ റിലേഷന്ഷിപ് മുന്നോട്ടു കൊണ്ടുപോകാൻ ..

  • @nimmu4913
    @nimmu4913 6 месяцев назад

    ഉള്ളതായിരിക്കും.idyak കുറച്ച് ഗ്യാസ് കേറ്റി അത്രേ ഉള്ളൂ

  • @thomasko5860
    @thomasko5860 6 месяцев назад +1

    Rocky Bhai

  • @ashwinsubhash2475
    @ashwinsubhash2475 6 месяцев назад +2

    🎇🎇🎇🎇

  • @Althafibnurahman123
    @Althafibnurahman123 6 месяцев назад

    Nyt roomil keeri nn parnjappo Jasmin nde oru vepralam hmmm😂😂

  • @vineeshav2536
    @vineeshav2536 6 месяцев назад +1

    Ee mathiluchattakaran aano jasmin gabriye sadacharam padipikan nadanne😂

  • @bhavanamanu5918
    @bhavanamanu5918 6 месяцев назад +3

    ഇതൊക്കെ എന്ത്....
    പൂക്കട്ടെ കാവടിയുടെ തട്ട് താണ് തന്നെ ഇരിക്കും