♩ Song Available on ♩ ------------------------- ♩ Listen in JioSaavn : goo.gl/WFN7PK ♩ Listen in Gaana : goo.gl/MrF3bD ♩ Listen in Raaga : goo.gl/2TFEi4 ♩ Listen in Hungama : goo.gl/vt5K5D ♩ Listen in Wynk : goo.gl/BgafeP ♩ Listen in Spotify : goo.gl/HL7pPN ♩ Listen in Idea Music : goo.gl/K83Ueq ♩ Listen in Jio Music : goo.gl/o2oZkb ♩ Listen in Deezer : goo.gl/jVUWpx ♩ Listen in Yandex : goo.gl/YXTRCG ♩ Listen in Tidal : goo.gl/MrvhFh ♩ Buy in Amazon : goo.gl/z8YbaB ♩ Buy in iTunes : goo.gl/Y1LLp3 ♩ Buy in Google Play : goo.gl/DjhT1Q Set Etho Mazhayil As your Ring Back Tone Now ----------------------------------------------------------------------------- Vodafone : Dial - 53710940515 Airtel : Dial - 5432116756667 Idea : Dial - 5678910940515 BSNL (South/East) - SMS To 56700 BT 10940515 Aircel SMS T0 53000 DT 7224809 BSNL (North/West) - SMS To 56700 BT 7224809 MTNL SMS To 56789 PT 10940515 Set Aadyamaayi As your Ring Back Tone Now ---------------------------------------------------------------------- Vodafone : Dial - 53710940272 Airtel : Dial - 5432116756681 Idea : Dial - 5678910940272 BSNL (South/East) - SMS To 56700 BT 10940272 Aircel SMS T0 53000 DT 7224812 BSNL (North/West) - SMS To 56700 BT 7224812 MTNL SMS To 56789 PT 10940272 Set Pakalukal Theerathe As your Ring Back Tone Now ---------------------------------------------------------------------- Vodafone : Dial - 53710940271 Airtel : Dial - 5432116754125 Idea : Dial - 5678910940271 BSNL (South/East) - SMS To 56700 BT 10940271 Aircel SMS T0 53000 DT 7224807 BSNL (North/West) - SMS To 56700 BT 7224807 MTNL SMS To 56789 PT 10940271 Set Pathivaayi As your Ring Back Tone Now ---------------------------------------------------------------------- Vodafone : Dial - 53710940310 Airtel : Dial - 5432116756759 Idea : Dial - 5678910940310 BSNL (South/East) - SMS To 56700 BT 10940310 Aircel SMS T0 53000 DT 7224804 BSNL (North/West) - SMS To 56700 BT 7224804 MTNL SMS To 56789 PT 10940310
എല്ലാര്ക്കും ഓർക്കുമ്പോ സന്തോഷം തോന്നുന്നതും...ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്ന് ഉറപ്പുള്ള കുറച്ച് പഴയ ഓർമകൾ ഉണ്ടാക്കും!!!ഓർമ്മപെടുത്തലിന്റെ ഒരു സുഖം❤
ഒന്നും വിചാരിക്കില്ലെങ്കിൽ ഒരു കാര്യം പറയാം ഈ പാട്ടിന്റെ വരികൾ പോലെ തന്നെയായിരുന്നു എന്റെ പ്രണയത്തിന്റെ തുടക്കവും 🥰🥰ഞാൻ അവളെ കണ്ടത് ഒരു മഴയത്തായിരുന്നു,പിന്നീട് നടന്നതൊക്കെ ഒട്ടും പ്രതീക്ക്ഷിക്കാത്തതായിരുന്നു.😊😊🌺🌺
I am from Karnataka..My mother tounge Kannada and I am kannidiga. .. But I love this song.... So much..... ❤️ It's very beautiful song.... Heart' touching song
Ellarum music ne kurichum scene ne kurichu maateam parayunnu.. but how about the lyrics.. athu ezhutiya aalkum oru valya hats off... nalla lyrics aaya kondalle namukku paattum eshtapedan pattunne
ഒരുപാടു കാലങ്ങൾക്ക് ശേഷം മനസ്സിൽ തട്ടിയ ഒരു പാട്ട് ❤️ ചില പാട്ടുകൾ അങ്ങനെയാണ് നമ്മളെ പഴകാലത്തേക്ക് കൂട്ടി കൊണ്ട് പോകും ✨ , സിനിമയിലെ situation പോലെ തന്നെ ഈ പാട്ട് കേൾക്കുമ്പോൾ ഭൂരിഭാഗം ആൾക്കാരും കഴിഞ്ഞുപോയ പ്രണയത്തെ പറ്റി ഓർത്തു കാണും 💯💖 ... പണ്ട് weekends hostelil നിന്ന് വീട്ടിലേക്ക് വരുന്ന രാത്രി യാത്രകളിൽ എന്റെ സ്ഥിരം പാട്ട് ... Ksrtc bus side seatil ഇരുന്ന് 🎧, കാറ്റൊക്കെ കൊണ്ട് കേട്ട് പോകുമ്പോൾ എന്തൊക്കെയോ ചില ഓർമകളിലേക്ക് പതിയെ പോകും... ഇജ്ജാതി feel ആണ് ✨💚
ലോക്ഡൗൺ മൂലം മാറ്റിവച്ച പരീക്ഷയുടെ അവസാന ദിവസമാണ് നാളെ. അതോടെ പത്താം class ഒരു ഓർമ്മ മാത്രമാകും.ജീവനുതുല്യം സ്നേഹിച്ച കൂട്ടുകാരും പൻകിട്ട നിമിഷങ്ങളും സ്കൂളും എല്ലാം മൈ പാസ്റ്റ്.ഇനിയൊരിക്കലും തിരികെ പോകാനകാത്ത ഓർമ്മ മാത്രമാകുന്ന കാലത്തിലെ അവസാന നിമിഷങ്ങളിൽ ഞാൻ ഏകകായി നിൽക്കുന്നു.
Hats off to the music director prince George expecting more song like this.....and Shewtha mohan resembles like her amma sujatha chechi ....Thank you all for this beautiful song❤❤😍
ചില പാട്ടുകൾ നമ്മുടെ ഹൃദയവേദനയെ തീവ്രവേദനയാക്കുന്നു..🔥😭 അത് നൽകുന്ന impact ആ ദിവസം മുഴുവൻ നമ്മെ തളർത്തുന്നു😥 നഷ്ടപെട്ടത് ഒക്കെയും ഇനിയും തിരിച്ചു കിട്ടില്ലെന്ന തിരിച്ചറിവ് ഹൃദയം കീറി മുറിക്കുന്നു..💔💔❤️🩹❤️🩹.മരണം വരെയും തുടരുന്ന വേദന😥😥😥
Beautiful song and picturisation. The tune will continue to hum inside your ears even after it finishes the last line Swetha and Vijay , both great singers, sings with the contextual emotions
എന്റെ പ്രണയം ഈ പാട്ട് പോലെ തന്നായിരുന്നു ❤️ ഒരു മഴയത്തു കണ്ടു പിന്നീട് എപ്പോഴോ മഴ തോർന്നപ്പോൾ അവനും പോയി.. ഞാനും ആ ഓർമ്മകളും മാത്രം തനിച്ചായി.. എത്ര സന്തോഷത്തോടെ ഇരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ച് പിടയും മനസ്സ് പതറും.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ❤️
യഥാർത്ഥ പ്രണയം ഇതല്ല ........ ഏറ്റവും നല്ലൊരാൾ മാത്രമെ അവസാനം ഏതൊരാളുടെയും കൈകൾ കോർക്കു :.... അതിനായി കാത്തിരിക്കു ആ പ്രിയപ്പെട്ട ആൾക്ക് വേണ്ടി......... വരും ആ രാജകുമാരൻ / രാജകുമാരി :....
Ithile actor nta exine pole aanu irikunne E song kelkumpol my exine orma varum 😢❤ njngl relationship akunne e movie erangiya timil aanu appo eppazhum e song kelkumayrm ❤ enik ariyaam neeyum e song kelkaan varumenn edak e comment kanuvanel I miss you💔 oriklm onnikaan kazhiyilla enn ariya 😢 memories 💔
♩ Song Available on ♩
-------------------------
♩ Listen in JioSaavn : goo.gl/WFN7PK
♩ Listen in Gaana : goo.gl/MrF3bD
♩ Listen in Raaga : goo.gl/2TFEi4
♩ Listen in Hungama : goo.gl/vt5K5D
♩ Listen in Wynk : goo.gl/BgafeP
♩ Listen in Spotify : goo.gl/HL7pPN
♩ Listen in Idea Music : goo.gl/K83Ueq
♩ Listen in Jio Music : goo.gl/o2oZkb
♩ Listen in Deezer : goo.gl/jVUWpx
♩ Listen in Yandex : goo.gl/YXTRCG
♩ Listen in Tidal : goo.gl/MrvhFh
♩ Buy in Amazon : goo.gl/z8YbaB
♩ Buy in iTunes : goo.gl/Y1LLp3
♩ Buy in Google Play : goo.gl/DjhT1Q
Set Etho Mazhayil As your Ring Back Tone Now
-----------------------------------------------------------------------------
Vodafone : Dial - 53710940515
Airtel : Dial - 5432116756667
Idea : Dial - 5678910940515
BSNL (South/East) - SMS To 56700 BT 10940515
Aircel SMS T0 53000 DT 7224809
BSNL (North/West) - SMS To 56700 BT 7224809
MTNL SMS To 56789 PT 10940515
Set Aadyamaayi As your Ring Back Tone Now
----------------------------------------------------------------------
Vodafone : Dial - 53710940272
Airtel : Dial - 5432116756681
Idea : Dial - 5678910940272
BSNL (South/East) - SMS To 56700 BT 10940272
Aircel SMS T0 53000 DT 7224812
BSNL (North/West) - SMS To 56700 BT 7224812
MTNL SMS To 56789 PT 10940272
Set Pakalukal Theerathe As your Ring Back Tone Now
----------------------------------------------------------------------
Vodafone : Dial - 53710940271
Airtel : Dial - 5432116754125
Idea : Dial - 5678910940271
BSNL (South/East) - SMS To 56700 BT 10940271
Aircel SMS T0 53000 DT 7224807
BSNL (North/West) - SMS To 56700 BT 7224807
MTNL SMS To 56789 PT 10940271
Set Pathivaayi As your Ring Back Tone Now
----------------------------------------------------------------------
Vodafone : Dial - 53710940310
Airtel : Dial - 5432116756759
Idea : Dial - 5678910940310
BSNL (South/East) - SMS To 56700 BT 10940310
Aircel SMS T0 53000 DT 7224804
BSNL (North/West) - SMS To 56700 BT 7224804
MTNL SMS To 56789 PT 10940310
GOODWILL ENTERTAINMENTS
What Is This
Iove🙏
L🐶😍😍
Ppppppppppppppppppppppppp0p0000
ഈ പാട്ട് എഴുതി പടവും ഡയറക്റ്റ് ചെയ്ത നമ്മുടെ അല്ലു അർജുൻ ന്റെ ശബ്ദത്തിനുടമയായ ജിസ് ജോയ് പൊളിയല്ലേ
Yes 🔥
@@nidhinperambra3123 super 😍
pinnalah
@@nidhinperambra3123 അപ്പോൾ പ്രിൻസ് ജോയ് അദ്ദേഹത്തിന് ക്രെഡിറ്റ് ഒന്നും ഇല്ലേ
അയിന് ഇത് തെലുഗു സിനിമ റീമേക്ക് ആണ്
എല്ലാര്ക്കും ഓർക്കുമ്പോ സന്തോഷം തോന്നുന്നതും...ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്ന് ഉറപ്പുള്ള കുറച്ച് പഴയ ഓർമകൾ ഉണ്ടാക്കും!!!ഓർമ്മപെടുത്തലിന്റെ ഒരു സുഖം❤
Exactly..
Ningal paranjad ethreyo sheriyan...
Yeah exactly
🙂
😍😣
വിജയ് സൂപ്പറും പൗർണ്ണമിയിലും ഏറ്റവും കൂടുതൽ ഇഷ്ട്ടം ആയ സോങ് 😍👌❤ ആസിഫ്ക്ക വേണമായിരുന്നു ഈ സോങ്ങിൽ ☺
Cuteee song😍😍
Asif anel oru new level kittilla he is ok
Asifikkka illelum....Aishu Chechhi 😘 ndalllo..........poliyaaan
Sathyam
ഈ മച്ചാനും പൊളിയല്ലേ
ചില രാത്രികളിൽ ഉറക്കം വരാതെ തനിച്ചിരിക്കുമ്പോൾ സുഖമുള്ള ഓർമ്മകൾ അയവിറക്കാൻ ഓടി വന്ന് കേൾക്കും......... ശ്വേത വോയിസ് 👌👌❤❤ എല്ലാം ഓർമ്മകൾ മാത്രം 😭😭
ബസ്സിൽ യാത്ര ചെയ്യുബോൾ head set വച്ച് വിൻഡോ സീറ്റിൽ ഇരുന്നു കേൾക്കാൻ പറ്റിയ song
Mazha koode indel kalakum
ദാ.... അങ്ങനെ ചാരി ഇരുന്ന് കേട്ടോണ്ടിരിക്കുവാ ഭായ്.. 😃
ഈ പാട്ട് എപ്പൊ കേട്ടാലും എനിക്ക് കരയാന് വരും😭😭 ejjathi ഫീൽ 💯💯
ഒരുപക്ഷേ ഒരാളെ ഒരുപാട് ഇഷ്ടം ആയിരുന്നത് കൊണ്ട് ആവാം 😶😶😶
True enikum karachil varum
Aa aal ippo koode ille
@@RosePetal-ch2ic illaa
Sathyam bro🥲💔
മഴ പോലെ തന്നെ മനസ്സിലേക്ക് പെയ്തിറങ്ങിയ പാട്ട്....
അതിരാവിലെ ഈ സോങ്ങ് കേൾക്കണം... വല്ലാത്ത ഒരു ഉന്മേഷം ആണ്...
♥️♥️
ഈ പടം കണ്ടപ്പോ song ശ്രദ്ധിക്കാതെ പിന്നീട് പാട്ട് anekshichu വന്ന ആരേലും ഉണ്ടോ... എന്നെപോലെ 🤭
Addicted 🥰
Addicted❤
Yess
ഇല്ല
🤟
പഴയ പാട്ടുകൾക്ക് എനിക്ക് ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി അടിപൊളി പാട്ട് ഏതോ മഴയിൽ ശ്വേതയും വിജയ് യേശുദാസ് സൂപ്പർ
നൊസ്റ്റാൾജിയ തരുന്നതും
സന്തോഷം തരുന്നതുമായ ഒരു സോങ് 🤩
😍😍
എന്താ പാട്ട് ശരിക്കും ഫീൽ ചെയണേൽ തിയേറ്ററിൽ തന്നെ കാണണം 😍😍 ആസിഫിക്ക 😘😘
ഒന്നും വിചാരിക്കില്ലെങ്കിൽ ഒരു കാര്യം പറയാം ഈ പാട്ടിന്റെ വരികൾ പോലെ തന്നെയായിരുന്നു എന്റെ പ്രണയത്തിന്റെ തുടക്കവും 🥰🥰ഞാൻ അവളെ കണ്ടത് ഒരു മഴയത്തായിരുന്നു,പിന്നീട് നടന്നതൊക്കെ ഒട്ടും പ്രതീക്ക്ഷിക്കാത്തതായിരുന്നു.😊😊🌺🌺
അതെ ഒട്ടും പ്രധി ശിക്ക തേ. Aa കിട്ടിയ തേപ്പ്👍🏻👌
💗💗💗
Thecho
😛
Sad😢
Why no one is talking about Shwetha Mohan's melodious voice?
Juccssapffdfmmkkjgfdsaqqy
Because she is legend 😊
Why no one talking about Vijay 's melodious sound??💝💝💝
@@rakhinarayanan5335 talk cheythilenki than endhu cheyum
@@whiz.mp4 ithungal pennungalde kaaryam maathre parayu
I am from Karnataka..My mother tounge Kannada and I am kannidiga. .. But I love this song.... So much..... ❤️ It's very beautiful song.... Heart' touching song
RIGHT
Ayin
Thanku🤗
മനസിലാക്കി കളഞ്ഞു 👍
Ok
എവിടെയാലും ആരോടൊപ്പമായാലും സന്തോഷമായിരിക്കട്ടെ..... 🥀
ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം ആയ സോങ്
Anikkum
*കുറേ നാളുകൾക്കു ശേഷം പെട്ടന്ന് ഓർമ വന്നപ്പോൾ വീണ്ടും വന്നു കേൾക്കുന്നു*
പതിവായി ചാരെ നിന്നതും പറയാതെ തമ്മിൽ കണ്ടതും ...💓💓💓💓💓
ഭാഗ്യ നായിക ... ചെയ്ത എല്ലാ പടങ്ങളെല്ലാം ഹിറ്റ് my favourite actess ഐഷു ♥️😘😘😘😘
Argentina fans kaatuurkadav😒
Brothers day
Entem
@Shithin thankachan ahnoo
@Shithin thankachan ayin😂
That woman's voice in the beginning is the reason why I'm here 🔥❤️
Shweta mohandas
Melodious Shwetha( but underrated)
ഞാൻ എപ്പോഴും കേൾക്കുന്ന song. Wt a feel...❤
ഈ സോങ്ങിൽ ആസിഫ്ക്ക വേണമായിരുന്നു എന്ന് ആഗ്രഹിച്ചവർക്ക് ലൈക്ക് അടിക്കാൻ ഉള്ള ഇടം 😍😊
Asif Ali vannnal engane story sheriyaakum
@@travellerjustgo3107 ആഗ്രഹം മാത്രം ആണ് പറഞ്ഞത് 😇
Ee song asilfali venamayirunnu.. Enkil adipoli ayrunnu.. Bcz song is so nice
@@shanilmohammed292 Ya
Me 2
വിജയ് മാത്രമല്ല പൗർണ്ണമിയും സൂപ്പറാ...
Yes😅
അതംഗനെയാണ് ബ്രോ...ആ കാലങ്ങൾ ഈ പാട്ടിലൂടെ ഓർത്ത് ഐവറക്കും... അത്ര തന്നെ ഓർമ്മകൾ ഈ പാട്ടിന്റെ ഒപ്പം തീരും
Parayan vakkugal illa athrem മനോഹരം .... ശ്വേത ചേച്ചി വിജയ് chetan 👌👌👌
Correct
16
ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു ,തീരാമൊഴിയിൽ മൗനങ്ങൾ ഒന്നായലിഞ്ഞു ,ഈറൻ കാറ്റിൽ മെല്ലെ, മായും മഞ്ഞിന്റെ ഉള്ളിൽ ,പുലരും പൂക്കളായി നാം 🌸❤️
എനിക്കു ഈ വരികൾ ഇഷ്ട്ടം ❤️same to you
വിജയ്യേശുദാസ് ആൻഡ് ശ്വേത കോമ്പിനേഷനീൽ വീണ്ടും ഒര് നൊസ്റ്റാൾജിയ ഫീൽ തരുന്ന അതിമനോഹരഗാനം 👌💕💕🎵
Ellarum music ne kurichum scene ne kurichu maateam parayunnu.. but how about the lyrics.. athu ezhutiya aalkum oru valya hats off... nalla lyrics aaya kondalle namukku paattum eshtapedan pattunne
👌👌
Jis joy 👌
Music kude und... Language ariyathavarku polum ishtamakum
ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു
തീരാ മൊഴിയിൽ മൗനങ്ങളായലിഞ്ഞു
ഈറൻ കാറ്റിൽ മെല്ലെ
മായും മഞ്ഞിന്റെ ഉള്ളിൽ
ഈറൻ കാറ്റിൽ മെല്ലെ
മായും മഞ്ഞിന്റെ ഉള്ളിൽ
പുലരും പൂക്കളായിതാ
പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ
സജിനീ
ആദ്യമായെന്നപോൽ അത്രമേൽ ഓമലായ്
നോക്കി നോക്കി നിന്നു
മാരിവിൽ മാഞ്ഞതും രാവുകൾ പോയതും
നാമറിഞ്ഞതില്ല
പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും
പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും
ഏതേതോ തേരേറി പോയോ
ഒന്നൊന്നും മിണ്ടാതെ പോയോ
പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ
പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ
Maunangalonnayalinju...
Good
Ithinu vendi thappuvayirunnu
Thanks bro
Thanks 😊
അസാധ്യ വരികളും പാട്ടും.ഒന്ന് പുറത്ത് വരാൻ സാധിച്ചിരുന്നെങ്കിൽ ഇതിൽ നിന്ന്.emotional ആയി ചുമ്മാ കണ്ണ് നിറയുവാന്നേ
Vijay Yesudas's voice😍 amazingly awesome❤️
Addicted to all his songs...
*എനെപോലെ ഇടയ്ക്കിടെ വന്നു കേൾക്കുന്നവരുണ്ടോ*
Yhh
Unde
Athe ullu😝
My favourite song 😘
Ipoza kette
കുട എടുക്കാതെ നമ്മൾ മഴനനഞ്ഞ ഓർമ്മകൾ ഇന്നും സന്തോഷത്തോടെ ഓർക്കുന്നു കാരണം ഓർമകൾക്ക് ഒരിക്കലും മരണമില്ലാലോ ❤️❤️
ഒരുപാടു കാലങ്ങൾക്ക് ശേഷം മനസ്സിൽ തട്ടിയ ഒരു പാട്ട് ❤️
ചില പാട്ടുകൾ അങ്ങനെയാണ് നമ്മളെ പഴകാലത്തേക്ക് കൂട്ടി കൊണ്ട് പോകും ✨ , സിനിമയിലെ situation പോലെ തന്നെ ഈ പാട്ട് കേൾക്കുമ്പോൾ ഭൂരിഭാഗം ആൾക്കാരും കഴിഞ്ഞുപോയ പ്രണയത്തെ പറ്റി ഓർത്തു കാണും 💯💖 ...
പണ്ട് weekends hostelil നിന്ന് വീട്ടിലേക്ക് വരുന്ന രാത്രി യാത്രകളിൽ എന്റെ സ്ഥിരം പാട്ട് ... Ksrtc bus side seatil ഇരുന്ന് 🎧, കാറ്റൊക്കെ കൊണ്ട് കേട്ട് പോകുമ്പോൾ എന്തൊക്കെയോ ചില ഓർമകളിലേക്ക് പതിയെ പോകും... ഇജ്ജാതി feel ആണ് ✨💚
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് നിന്റ ഓർമ വരുന്നു 😢 എന്റെ സ്കൂൾ ലൈഫ് ഓർമ വരുന്നു നിന്റെ കൂടെ ഉള്ള time verey special
Entho orupadishtam ee pattinod..😍vijay yesudas n sweta chechi polichadukki..😍😍
Jis joy chettante magical feel good lyrics...😍
Satyam😍
Sivam
ലോക്ഡൗൺ മൂലം മാറ്റിവച്ച പരീക്ഷയുടെ അവസാന ദിവസമാണ് നാളെ.
അതോടെ പത്താം class ഒരു ഓർമ്മ മാത്രമാകും.ജീവനുതുല്യം സ്നേഹിച്ച കൂട്ടുകാരും പൻകിട്ട നിമിഷങ്ങളും സ്കൂളും എല്ലാം മൈ പാസ്റ്റ്.ഇനിയൊരിക്കലും തിരികെ പോകാനകാത്ത ഓർമ്മ മാത്രമാകുന്ന കാലത്തിലെ അവസാന നിമിഷങ്ങളിൽ ഞാൻ ഏകകായി നിൽക്കുന്നു.
Hats off to the music director prince George expecting more song like this.....and Shewtha mohan resembles like her amma sujatha chechi ....Thank you all for this beautiful song❤❤😍
എന്നാ oru ഫീൽ aanu💚💚❤️❤️❤️❤️💚❤️ ഹെഡ് സെറ്റ് വെച്ച് കേൾക്കണം 💚💚❤️💚
ആഹ്.. ശ്വേത ആ ഭാവവും ശബ്ദവും കൊണ്ട് അലിയിച്ചു കളഞ്ഞു❤️.. Vijay😍..
Climax ലെ ചിത്രച്ചേച്ചി പാടിയ മനസ്സിൻ മടിയിലെ upload ചെയ്യാമോ......plz.....
സത്യം
❤❤
😍Mood... Beautiful duet song... 👌👌Swetha chechi vijay ettan... ♥️
ചില പാട്ടുകൾ നമ്മുടെ ഹൃദയവേദനയെ തീവ്രവേദനയാക്കുന്നു..🔥😭 അത് നൽകുന്ന
impact ആ ദിവസം മുഴുവൻ നമ്മെ തളർത്തുന്നു😥
നഷ്ടപെട്ടത് ഒക്കെയും ഇനിയും തിരിച്ചു കിട്ടില്ലെന്ന തിരിച്ചറിവ് ഹൃദയം കീറി മുറിക്കുന്നു..💔💔❤️🩹❤️🩹.മരണം വരെയും തുടരുന്ന വേദന😥😥😥
Pazhaya chila ormakal manassilek kadannu varunnu feelin song.. ❤️💔Night yathra cheyyunbol headset vech kelkanam.. ❤💘
ഇതിന്റെയും, പിന്നെ സൺഡേ ഹോളിഡേ ലെ മഴ പാടും എന്ന പാട്ടും, ഇതിന്റെ ജിസ് ജോയ് ചേട്ടൻ ആണ് എഴുതിയത് എന്ന് ഈ അടുത്താണ് മനസ്സിലായത്. വരികൾ ❤️🔥
ഈ പാട്ട് കേൾക്കുമ്പോ ഉള്ളിലൊരു കുളിരാ...😭
Aarudellam favorite song like adi
Shwetha chechiyum vijay yesudas chettanum super feelil aanu ee song padiyathu 💖💖💖💖
Most wonderful lyric in this song for me eatho mazhayil nanavode naamannu kandu.. 😍😍 mesmerizing song.
I can't understand malayalam but I love this song.. Uff..❤❤❤❤
Music has no boundaries ❤️❤️
@a p thank you! I'm deleting my comment. Sorry for any inconvenience.
Same here dear.. But all malayalam movie r awesome..
U have good taste
Nalla Peru..Parijat Chutiya 😄😄. Kutti ethu illathullatha
അടിപൊളി സിനിമ അതിലുപരി ഈ പാട്ട് വളരെ മനോഹരം കാണാനും കേൾക്കാനും... Love it
Prince George polichu.first time music cheyanuu prayathhilla 🤩🤩
ഏറെ ഇഷ്ടം തോന്നിയ പാട്ട് 😍 വിജയ് യേശുദാസ് 😍😘
ഈ പാട്ട് വെറുതെ കേട്ടുരിന്നാലും ഒരു വല്ലാത്ത ഫീലിംഗ് ആണ്. What a feeling song...!❤
Ee song kelkumbo endoo kann niryaa..orupad sundarmaya oriklm thirich kitatha endokeyo mansil koode mini marnju..aaa pranaya kaalom🥺🥺🥺missing
Parayathe vayya ee song vallatha oru feel aanu what a feel 💜💜💜💜💜💜💜💜💜💜
ഈ മച്ചാനെ കാണാൻ ടോവിനോയുടെ പോലെ ഉണ്ടെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔
Cheruthayi
Elavarumm aghnayaa thannayaa
chembu nd poochakannnan
@@mohammedirshad5031 iyal cinema kandialaa thonuunuu ....
Thumbnail kandappo njan Tovino aanu ena vijarichadh
Ee song kelkkaan vendi innale veendum cinema kaanan poyi...
Feel..❤❤❤❤
ഈ പടം ഇതുവരെ കാണാത്ത ലെ ഞാൻ ....😭
@@aiswaryamohandas6474 sed bgm 😶😶😶
You tubil undalo
@@Akhiltvpm907 njan poyi kandathinte pitte divasam aanu vannathu...
മൂവി കണ്ടില്ല 😓
Lock down days arelm indo?
Yes
Ya
Le njn🤭
Yesss
I don't know malayalam , this song giving happiness and good feel same time ❤️ ❤️❤️
Iam Telugu guy but... I love this song...❤️❤️. this is in my Spotify daily plyalist
This movie is official Malayalam remake of Pelli Chupullu.
Rathri janaala thurannit ,oru chattalmazhayum kand ee paat onnu kelkanam....vallathaa feel aanu ee song...repeat mode ...🤗
Vattaaayo
@@riyojoy9809 Eeyy.. വട്ടൊന്നുമില്ലാ 😃
പാട്ടിന്റെ തുടക്കം ഗംഭീരം, ഉണ്ടായ ഫീൽ വിവരിക്കാൻ കഴിയില്ല. ബാക്കിയുള്ള ഭാഗത്തു തുടക്കത്തിലെ ഫീലിംഗ് നില നിറുത്തുവാൻ കഴിഞ്ഞില്ല. 👍
Sathyam
(Aaadhyamaaayi Enna pool)❤❤
This stanza was superb 😍
Beautiful song and picturisation.
The tune will continue to hum inside your ears even after it finishes the last line
Swetha and Vijay , both great singers, sings with the contextual emotions
Vijay yesudas + swetha mohan 😍....ejjathi combination.....prince george too👍
Onnuonnum mindathe poyoo....
Wow !👌#Swetha❤️👌
എന്റെ പ്രണയം ഈ പാട്ട് പോലെ തന്നായിരുന്നു ❤️ ഒരു മഴയത്തു കണ്ടു പിന്നീട് എപ്പോഴോ മഴ തോർന്നപ്പോൾ അവനും പോയി.. ഞാനും ആ ഓർമ്മകളും മാത്രം തനിച്ചായി.. എത്ര സന്തോഷത്തോടെ ഇരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ച് പിടയും മനസ്സ് പതറും.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ❤️
😅
Part of life
ഉറക്കമില്ലാത്ത രാത്രികളിൽ പഴയ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന എന്തോ അത്ഭുതം ഉണ്ട് ഈ പാട്ടിനു ❤
2 :54 ആ പക്ഷി... hats of u..👌👌🌹🌹.. music director aarum mind cheiyunnilla.. Great team wrk
പടം കണ്ട ശേഷം പാട്ട് വീണ്ടും കാണാൻ വന്നത് ഞാൻ മാത്രമാണോ... 😘
ഞാനും.
Do...njan kurachappazhe padam kandullu.... what a feel good movie.
Njan ee paattu ethra thavana kettu ennu enikku thanne ariyilla...
അമീൻ tsy njanum😍
Classic voices...swetha...Vijay yesudas 😍😘
Mazha peyyumbo ee song head set vech kelkumbo ...ufff...vallathe oru feel aaaa..❤❤❤
യഥാർത്ഥ പ്രണയം ഇതല്ല ........ ഏറ്റവും നല്ലൊരാൾ മാത്രമെ അവസാനം ഏതൊരാളുടെയും കൈകൾ കോർക്കു :.... അതിനായി കാത്തിരിക്കു ആ പ്രിയപ്പെട്ട ആൾക്ക് വേണ്ടി......... വരും ആ രാജകുമാരൻ / രാജകുമാരി :....
Movie Kidu😊
Ee song athilum kidu
Asif ee paatil venamayrnnu
ഇത് മലയാളി തന്നെയാണോ എന്ന് മറ്റാർക്കെങ്കിലും സംശയം വന്നിട്ടുണ്ടോ??
He is from pala kottayam Austin Dan ennanu pere 😁 Malayali thanne
Pathanmathittayil Nariyapurathu anu Home place
My college mate Mar Augusthinose Ramapuram
ഒരു ഇംഗ്ലീഷ് ചായകാച്ചൽ തോന്നി.. 😊😊
Pathanmthitta achayan. Assistant director to midhun Manuel
ഈ സോങ്ങിൽ ആസിഫ് ഇക്കയെ miss ചെയ്തവർ ഉണ്ടോ
Heartfull thanks to vijay yesudas & shwetha mohan... for giving wounderfull feelings again... ❤❤❤❤
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ❤️
error not found
Athe ellam 100 daysum odum
Polich
pinnallatee😘😘😘😘😘😘😘😘😎😎😎😎😎😎😎
Njandukal hit aarunno?
@@ashikjayan7342 yes 50 days oodi
I can't understand Malayalam bt I loved tis song ♥️♥️ BGM 👌
Thank you so......much for creating this song it's a stress buster while working, helps me to relax and do my work. Love you guys ...keep going 👍👍👍👍
Ee mazhakalath avale orth kelkkumbol vallatha feelaa ee songinu 🥰❤️🙌
വിജയ് superum പൗരണമിയും സിനിമ കണ്ടവർ എടി like pinne കമൻ്റും ഇടനെ😉😉
✌👌
🙂✨
Njn kandu
പിന്നല്ലേ
Oo😂
I am addicted to vijay superum pournamiyum....💖💖💖💖💖
My favourite movie ♥️♥️♥️
Favorite director
Asif Ali 🥰🥰🥰🥰🥰
Swetha's voice💓😍😍awesome
ഇവൻ എന്റെ +2ക്ലാസ്സ്മേറ്റ് ആണ് ഓസ്റ്റിൻ 😊😊😊💓💓💓💓
ടോവിനോ ടെ നല്ല ഫേസ്കട്ട് ഉണ്ട് പുള്ളിക്ക്
Aynu
@@adithyalal8197 🙄
@@dishachinju1148 enikku oru umma tharavo
@@edgetv11 🤭
Lyrics.
ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു
തീരാ മൊഴിയിൽ മൗനങ്ങളൊന്നായലിഞ്ഞു...
ഈറൻ കാറ്റിൽ മെല്ലെ ... മായും മഞ്ഞിന്റെ ഉള്ളിൽ
ഈറൻ കാറ്റിൽ മെല്ലെ ... മായും മഞ്ഞിന്റെ ഉള്ളിൽ
പുലരും പൂക്കളായിതാ
പകലുകൾ തീരാതെ പുതുമഴ തോരാതെ ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ...
സജിനീ .....
ആദ്യമായെന്നപോൽ അത്രമേൽ ഓമലായ് നോക്കി നോക്കി നിന്നു ..
മാരിവിൽ മാഞ്ഞതും രാവുകൾ പോയതും നാമറിഞ്ഞതില്ല...
പതിവായി ചാരെ നിന്നതും പറയാതെ തമ്മിൽ കണ്ടതും
പതിവായി ചാരെ നിന്നതും പറയാതെ തമ്മിൽ കണ്ടതും
ഏതേതോ തേരേറി പോയോ....
ഒന്നൊന്നും മിണ്ടാതെ പോയോ
പകലുകൾ തീരാതെ പുതുമഴ തോരാതെ ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ...
Etho Mazhayil Nanavode Naamonnu Kandu
Theera Mozhiyil Mounangalaayalinju
Eeran Kaattil Melle
Maayum manjinte Ullil
Eeran Kaattil Melle
Maayum Manjinte Ullil
Pularum Pookkalaayitha
Pakalukal Theerathe Puthumazha Thorathe
Iruchirakariyaathe Onnakunne
Palaniramakalunne Puthuniramunarunne
Oru Swaramuyarunne Nenjil Thaane
Sajinee...
Adhyamayennapol Athramel Omalay
Nokki Nokki Ninnu...
Maarivil Maanjathum
Raavukal Poyathum Naamarinjathilla
Pathivaayi Chaare Ninnathum
Parayaathe Thammil kanadathum
Pathivaayi Chaare Ninnathum
Parayaathe Thammil kanadathum
Ethetho Thereri Poyoo...
Onnonnum Mindaathe Poyoo
Pakalukal Theerathe Puthumazha
Thorathe Iruchirakariyaathe Onnakunne
Palaniramakalunne Puthuniramunarunne
Oru Swaramuyarunne Nenjil Thaane
Entho oru feelanu ee song ..movie pole..jis joy ur a genious
അത് അങ്ങനെ ആണ് ജിസ് ജോയിച്ചേട്ടന്റെ എല്ലാ സിനിമയിലും എന്നും ഓർത്തിരിക്കാവുന്ന ഒരു പിടി പാട്ടുകൾ ഉണ്ടാവും, 💙
വെയ്റ്റിംഗ് അച്ചായാ nxt കോംബോക്ക് 😍
I am from Tamil nadu but i like this song so much 😘😘😘😘 because my wife kerala😜
Ithile actor nta exine pole aanu irikunne E song kelkumpol my exine orma varum 😢❤ njngl relationship akunne e movie erangiya timil aanu appo eppazhum e song kelkumayrm ❤ enik ariyaam neeyum e song kelkaan varumenn edak e comment kanuvanel I miss you💔 oriklm onnikaan kazhiyilla enn ariya 😢 memories 💔
Aano❤
ഈ സിനിമ വലിയ വിജയമാരിരുന്നുവെങ്കിലും അന്ന് ഈ പാട്ട് അത്ര ശ്രദ്ധിക്കപെട്ടില്ല ഇപ്പോൾ 1 core views.
എന്റെ പ്രണയം നിന്നിൽ തുടങ്ങി നിന്നിൽ മാത്രം അവസാനിക്കുന്നു💕💕💕 Love you bab 😘
Love seeing this song on my RUclips recommendation all the time...😍😍
Proof for
"Music is magical "❤🥰❤😊❤😘
♥️
👌♥️🤩
❤
Just feel the song ❤️❤️ u enter in a new world💛
Price George pwoli composition.. Luv you 😘😘
ഒന്നൊന്നും മിണ്ടാതെ പോയോ ❤️, my fav portion ❤️