വിഭജനകാലത്ത് ഹിന്ദു- മുസ്ലിം കലാപം നടക്കുമ്പോൾ ഗാന്ധി ഹിന്ദുക്കളെ ഉപദേശിച്ചത് ഏതാണ്ട് ഇപ്രകാരമാണ് - "നമ്മുടെ മുസ്ലിം സഹോദരങ്ങൾ നമ്മെ കൊല്ലാൻ വരുമ്പോൾ നിങ്ങൾ കയ്യും കെട്ടി നിന്നു കൊടുക്കണം. കൊന്നുമടുക്കുമ്പോൾ അവർ ക്ഷീണിച്ച് പിന്മാറിക്കൊള്ളും. തിരിച്ച് ഒരു ഹിന്ദുവും മുസ്ലിങ്ങളെ കൊല്ലരുത്." പക്ഷേ, മുസ്ലിങ്ങളോട് ഗാന്ധി ഇങ്ങനെ ഉപദേശിച്ചില്ല എന്നും മറക്കരുത്.
കുറെ അബദ്ധങ്ങൾ വിളമ്പിയിട്ടുണ്ട്. അവസാന ഭാഗം വന്നപ്പോൾ പ്രഭാഷകന്റെ സംഘിമനസ്സ് പുറത്തു ചാടുന്നുണ്ട്. ഗാന്ധി മരണപ്പെട്ടു എന്നാണ് പറയുന്നത്, ഒരിക്കൽ ഒഴികെ. ഗോഡ്സെയുടെ തോക്കിൽ നിന്ന് രണ്ട് വെടിയുണ്ട മാത്രമേ ഗാന്ധിജിയുടെ നെഞ്ചിൽ കയറിയുള്ളു. എന്നാൽ മുന്ന് ഉണ്ടകൾ നെഞ്ചിൽ കയറി. മൂന്നാമത്തെ ഉണ്ടയാണ് മരണകാരണമെന്നൊരു ധ്വനിയുണ്ട്. അതു പാവം ഗോഡ്സെയുടെ ഉണ്ടയല്ല എന്നു പറയാതെ പറയുന്നു. സന്ഘികളെ വെളുപ്പിക്കാൻ നിയോഗിച്ചിരിക്കുകയാണെല്ലോ.
കൊച്ചിയിൽ ഒരു തുരിത്തിൽ ജനിച്ചു വളർന്ന്ജന ഹൃദയങ്ങൾ കീഴടക്കിയ അങ്ങയെ നമിക്കുന്നു.
women enp,,,,,t 1942,& 1925* കരഞ്ഞ ദിവസങ്ങൾ Tears of story,,കസ്തൂർഭ പോയ ദിവസം.
Bhavi Kerala BJP minsietriyile samoogiya shema vahupe manthri. Swagatam sir
വിഭജനകാലത്ത്
ഹിന്ദു- മുസ്ലിം കലാപം നടക്കുമ്പോൾ
ഗാന്ധി ഹിന്ദുക്കളെ ഉപദേശിച്ചത്
ഏതാണ്ട് ഇപ്രകാരമാണ് -
"നമ്മുടെ മുസ്ലിം സഹോദരങ്ങൾ
നമ്മെ കൊല്ലാൻ വരുമ്പോൾ
നിങ്ങൾ കയ്യും കെട്ടി നിന്നു കൊടുക്കണം.
കൊന്നുമടുക്കുമ്പോൾ
അവർ ക്ഷീണിച്ച് പിന്മാറിക്കൊള്ളും.
തിരിച്ച് ഒരു ഹിന്ദുവും മുസ്ലിങ്ങളെ കൊല്ലരുത്."
പക്ഷേ, മുസ്ലിങ്ങളോട് ഗാന്ധി ഇങ്ങനെ ഉപദേശിച്ചില്ല എന്നും
മറക്കരുത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച് ഭരണം നടത്തുന്നവർ ഈ പ്രസംഗം കേട്ട് പഠിക്കട്ടെ. അങ്ങിനെയെങ്കിലും അല്പം ബോധമുണ്ടാകട്ടെ.
Bhagavat Gita read by Gandhi for the first time was an English edition , " Song Celestial " by Edwin Arnold.
പോളശ്ശേരി, വൈക്കം
1920 may,Sarladevi
ugran,❤
1920 Non cor,,,,,,move,sardhaar vallabhai pattel. 1984! Subject Gandhiji,,,, Turnig point 1
അതേത് Book
കുറെ അബദ്ധങ്ങൾ വിളമ്പിയിട്ടുണ്ട്. അവസാന ഭാഗം വന്നപ്പോൾ പ്രഭാഷകന്റെ സംഘിമനസ്സ് പുറത്തു ചാടുന്നുണ്ട്. ഗാന്ധി മരണപ്പെട്ടു എന്നാണ് പറയുന്നത്, ഒരിക്കൽ ഒഴികെ. ഗോഡ്സെയുടെ തോക്കിൽ നിന്ന് രണ്ട് വെടിയുണ്ട മാത്രമേ ഗാന്ധിജിയുടെ നെഞ്ചിൽ കയറിയുള്ളു. എന്നാൽ മുന്ന് ഉണ്ടകൾ നെഞ്ചിൽ കയറി. മൂന്നാമത്തെ ഉണ്ടയാണ് മരണകാരണമെന്നൊരു ധ്വനിയുണ്ട്. അതു പാവം ഗോഡ്സെയുടെ ഉണ്ടയല്ല എന്നു പറയാതെ പറയുന്നു. സന്ഘികളെ വെളുപ്പിക്കാൻ നിയോഗിച്ചിരിക്കുകയാണെല്ലോ.
സാറിന് തെറ്റിപ്പോയി ഗാന്ധിജിയെകാളും സ്ത്രീകളെ ആകർഷിച്ച മറ്റൊരു കോൺഗ്രസ് നേതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ശശിതരൂർ.