എന്റെയും ഉമ്മയുടെയും സ്വഭാവം Same ആണ് | Viji Venkatesh | Paachuvum Albhuthavilakkum | Popperstop

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 272

  • @aaliyahslittlejoys
    @aaliyahslittlejoys Год назад +111

    എന്ത് രസവാ കാണാനും സംസാരം ഒക്കെ കേക്കാനും.....പാചുവും അൽഭുത വിളക്കും കണ്ടപ്പോ തന്നെ ഈ ഉമ്മിച്ചിയ്യെ ഇഷ്ടായി❤❤

  • @DipuNair
    @DipuNair Год назад +148

    A cancer survivor...a social worker.. an actor at 71... a bubbly personality ❤

  • @anishanish949
    @anishanish949 Год назад +262

    മല്ലിക സുകുമാരൻ ചെയ്താൽ പോലും ഇത്രയും ഭംഗി ആവില്ല ശെരിക്കും മനസ്സിൽ തട്ടി 😊😊😊

    • @eldhosegeorge2786
      @eldhosegeorge2786 Год назад +5

      മല്ലിക സുകുമാരൻ🙏🙏

    • @martinsunny6072
      @martinsunny6072 Год назад +22

      Mallika sukumaran can do if it is a typical kerala women. But the chareteriatics of this lady is like bold and beutiful...

    • @Jerypalliparambil
      @Jerypalliparambil Год назад +1

      ​ 16:22 ❤❤z.

    • @Jerypalliparambil
      @Jerypalliparambil Год назад +1

      ❤❤

    • @JTJ7933
      @JTJ7933 Год назад

      മല്ലിക സുകുമാരൻ ഒക്കെ നടിയാണോ മക്കൾ സിനിമയിൽ ഉണ്ടെന്ന് പേരും പറഞ്ഞുവരുന്ന ഒന്നിനും കൊള്ളാത്ത കാണിച്ചു തന്നെ വീണ്ടും വീണ്ടും കാണിക്കുന്ന സ്ത്രീ

  • @nesisarchives
    @nesisarchives Год назад +178

    ഈ ഉമ്മച്ചിയെ പരിചയപെടുത്തിയതിൽ ഒരു big thanks, ഈ ഉമ്മച്ചിയെ കാണാൻ വേണ്ടി മാത്രം 2വട്ടം കൂടി ഈ moove ഞാൻ കണ്ടു ❤️❤️❤❤

    • @anuneenu4040
      @anuneenu4040 Год назад +1

      Wonderful

    • @anuneenu4040
      @anuneenu4040 Год назад +1

      ഞാൻ 3 വട്ടം കണ്ടു..

    • @sabnaasif2579
      @sabnaasif2579 Год назад

      ഏദ് മൂവി

    • @nesisarchives
      @nesisarchives Год назад

      @@sabnaasif2579 പാച്ചുവും അത്ഭുദ വിളക്കും

    • @divyachandran7551
      @divyachandran7551 Год назад +1

      Ummachine kanan nalla bhagi und pakshe cinema pora

  • @mammoottymavara1750
    @mammoottymavara1750 Год назад +57

    Thanks Akhil
    ഇങ്ങനെയൊരു അമ്മയെ മലയാള സിനിമയിൽ കൊണ്ട് വന്നതിനു

  • @sheelamp9914
    @sheelamp9914 Год назад +10

    സിനിമ കണ്ടു.... ഇവരെ വല്ലാതെ ഇഷ്ടപ്പെട്ടു ❤❤❤ ആരാണ് എന്താണ് എന്നൊന്നും അറിയില്ലായിരുന്നു... അവരുടെ ഒരു ഇൻ്റർവ്യു എവിടെയെങ്കിലും ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.... ഒരു പാട് നന്ദി....

  • @Jaik261
    @Jaik261 Год назад +98

    How wonderfully she portrayed “ umma chi” , 😊😊😊sophisticated , at same time with unblemished heart of village mother .. especially it was so touching her intimate and cathartic talk with her son ❤❤❤❤

  • @legithalegitha1170
    @legithalegitha1170 Год назад +48

    എന്തു സുന്ദരിയാ 💞വല്ലാത്ത ഇഷ്ടം മലയാളസിനിമയിലെ പുതിയ ഉമ്മച്ചി 💞

  • @yamunabvayalar858
    @yamunabvayalar858 Год назад +39

    വിജി വെങ്കിടേഷ് ഉമ്മച്ചിയിലേയ്ക്കുള്ള പരകായപ്രവേശം മനോഹരമാക്കി👏👏👏

  • @hamzanalakathattha1535
    @hamzanalakathattha1535 Год назад +45

    രാക്ഷസൻ എന്ന തമിഴ് ഫിലിമിലെ സൈക്കോ കില്ലറുടെ ഒരു ലുക്ക് ഇടക്ക് പല സീനിലും കയറിവന്നിരുന്നു 🔥👍🏻. Any way നല്ല അഭിനയം നല്ല സിനിമ.

  • @krishnakumar3580
    @krishnakumar3580 Год назад +82

    I found one of my favorite scenes in this film to be the last emotional conversation between Vineeth and Viji mam.

  • @wolfnight563
    @wolfnight563 Год назад +29

    She's so positive...amazing smile what a woman mann...amazing character

  • @vijironald1767
    @vijironald1767 Год назад +20

    ചിരിയാണ് ഹൈലൈറ്റ് ....ഉമ്മച്ചിയാണ് സൂപ്പർ ❤

  • @bijudevasia4416
    @bijudevasia4416 Год назад +7

    വളരെ mature ആയി act ചെയ്തു ഉമ്മിച്ചി.. ശരിക്കും movie touching ആണ് പലസ്ഥലങ്ങളിലും.. ആ കുട്ടിയുടെ helplessness ശരിക്കും കരയിച്ചു.. Overall good movie..

  • @mohammedshameersha6723
    @mohammedshameersha6723 Год назад +7

    ഉമ്മച്ചി ഇങ്ങള് എവിടായിരുന്നു ഇത്ര നാളും ❤️

  • @snsrijith4
    @snsrijith4 Год назад +41

    She is the heart of the film ❤

  • @sherifsherif8143
    @sherifsherif8143 Год назад +15

    ഈൗ ഉമ്മച്ചിയെ കാണാൻ വേണ്ടി മാത്രം 3 തവണ സിനിമ തിയേറ്റർ യിൽ പോയി കണ്ടു
    Amazing പെർഫോമൻസ് 😍😍😍

  • @Muhammedvk-xh2eo
    @Muhammedvk-xh2eo Год назад +41

    സിനിമ കണ്ടതിനു ശേഷം ഈ അമ്മയുടെ പേരും, സ്ഥലവും, പ്രവർത്തന മേഖലയും ഒക്കെ തപ്പി കണ്ടു പിടിച്ചവരുണ്ടോ....!!?

  • @AR-cm8hp
    @AR-cm8hp Год назад +14

    Her performance in each frame was amazing....❤such a visual treat to see her speaking... stay blessed always.

  • @pablobablo7237
    @pablobablo7237 Год назад +61

    Oh man she is possibly the best cast possible!

  • @diyadel
    @diyadel Год назад +22

    Viji mam and ummachi, both inspiring characters…

  • @maninair609
    @maninair609 Год назад +7

    🥰😍😘എന്തൊരു പ്ളസന്റ് ലേഡി ഇങ്ങനെയാവണം സ്ത്രീകൾ

  • @AFKARIMEDIA
    @AFKARIMEDIA Год назад +21

    നല്ല മൂവി.... ഇഷ്ടപ്പെട്ടു

  • @rajeshtr8865
    @rajeshtr8865 Год назад +10

    ഞാനും കണ്ടു നല്ല സിനിമ ആണ് ഉമ്മച്ചിയെ നല്ല ഇഷ്ടായി

  • @athulprasad4488
    @athulprasad4488 Год назад +282

    ഇന്ദിര ഗാന്ധി യുടെ ഒരു ഛായ movie kandapol തോന്നി

    • @mckck338
      @mckck338 Год назад +7

      ഷേക്ക്‌ ഹസീനയാണു കറക്റ്റ്‌

    • @sophiashraf7160
      @sophiashraf7160 Год назад

      ഏത് സിനിമ

    • @vaheedarehman5191
      @vaheedarehman5191 Год назад +2

      എനിക്ക് തോന്നി,, ആ സിനിമ യിൽ എനിക്കേറ്റവും ഇഷ്ടപെട്ട ഉമ്മച്ചി 🥰❤️

    • @sree6938
      @sree6938 Год назад

      @@sophiashraf7160 നരസിംഹം

    • @fasnariyas2904
      @fasnariyas2904 Год назад +1

      ys .... ഇന്ദിരാ ഗാന്ധി പോലെ

  • @samsonvaliaparambil4709
    @samsonvaliaparambil4709 Год назад +9

    What a charming lady ! Just couldn’t get her off my mind even several days after the movie. Brilliant actress. Some talent. But charm surpasses everything.

  • @devikanambiar1817
    @devikanambiar1817 Год назад +15

    You are the apt person for that role… when I watched that movie from the theatre, I was wondering who is this amazing lady!,,, you are sooo good….

  • @samkk202
    @samkk202 Год назад +18

    Vineet and that Lady Amazing acting.. 🌹

  • @latheefabdhullatheef1372
    @latheefabdhullatheef1372 Год назад +5

    വിനീതുമായുള്ള ക്ലൈമാക്സ് സീൻ ഒരനുഭവം തന്നെ തന്നു ഈ ഉമ്മച്ചി

  • @mujeebrahmanlakkidi6089
    @mujeebrahmanlakkidi6089 Год назад +3

    അമ്മ ...... അത്ഭുതപ്പെടുത്തി അമ്മയുടെ ആക്ടിംങ്ങ് Love you

  • @gokulakrishnank3193
    @gokulakrishnank3193 Год назад +2

    വളരെ നന്നായി ഇൻ്റർവ്യു ചെയ്തു. അഭിനന്ദനങ്ങൾ.ഉമ്മച്ചിയുടെ ക്യാരക്ടർ അവർ നല്ല ആർജവത്തോടെ അവതരിപ്പിച്ചു.

  • @Thusharapraseed
    @Thusharapraseed Год назад +7

    എനിക്ക് interviewer നെ ഇഷ്ടപ്പെട്ടു

  • @RajeshRaj-jj6ym
    @RajeshRaj-jj6ym Год назад +16

    New face ചെയ്യേണ്ട character ഭംഗിയായി ചെയ്യ്തു..വിനീതിന്‍റെ മുഖ സാദൃശ്യവും അഖില്‍ ശ്രദ്ധിച്ചു....

    • @cindc6542
      @cindc6542 Год назад +3

      She actually resembles Fahad

  • @tajnotpm6281
    @tajnotpm6281 Год назад +12

    Loved Ummachi to the core.

  • @babee5704
    @babee5704 Год назад +9

    എന്ത് ഒരു ഭംഗിയ..💓

  • @vidyanair4579
    @vidyanair4579 Год назад +8

    Luvd Umachi in this movie, felt like a seasoned actor. Great going Viji mam, keep doing gud projects, all the very best .
    I see our typical Mumbaikar attitude in her , full zeal n enthu , whenever I come to Kerala , I find most of women of my age 50 plus all soo tired n clammed up , not generalising, but fud for thought . 👍☝️🙏🙏

  • @reeko9278
    @reeko9278 Год назад +11

    She was just fabulous.. I fell in love with her and her acting... Never seen her before so glad to have her on screen... Treat to the eyes❤

  • @jisav9266
    @jisav9266 Год назад +9

    She was super in this movie. Outstanding performance

  • @lincym1895
    @lincym1895 Год назад +4

    Ummachi... ❤
    Anchor u done an amazing job... Kand irikkan thonnum 😍

  • @lithathilakan6657
    @lithathilakan6657 Год назад +3

    Thank you for this interview.. Lovely interview. Anchor did a really good job

  • @unknownuser1700
    @unknownuser1700 Год назад +9

    സൗന്ദര്യം പോലെ തന്നെ അഭിനയവും, ശബ്ദവും very beautiful... ❤.... Keep going

  • @jeenavaman9398
    @jeenavaman9398 Год назад +6

    Congratulations mam and loved each and every frame of yours. As said you are truly blessed to share the space with talented actors . Wishing you the very best in this new journey ❤

  • @anjuarun376
    @anjuarun376 Год назад +5

    Evideyokkeyo indira gandhi look thonni, awasom acting👍👍

  • @Maneeshahere
    @Maneeshahere Год назад +25

    Her voice ❤

  • @ahmeddubai7709
    @ahmeddubai7709 Год назад +5

    മാം Bold,
    സൂപ്പർ❤

  • @mymusiq
    @mymusiq Год назад +4

    I love this aunty .. you did an amazing job in the movie ❤

  • @actresskrishnapraba
    @actresskrishnapraba Год назад +34

    Love n respect to Viji Mam 🙏🙏😍😍
    And a humble suggestion to the anchor, anchor should have called her ‘Mam, akka or Didi’ bcoz she is such a great personality.. calling ‘Ningal’ is not a respectful word everywhere.. I felt very irritated… so plz keep this in mind..it’s a humble suggestion

    • @stephyfrancis5024
      @stephyfrancis5024 Год назад +2

      I felt the same

    • @shrutimohan8908
      @shrutimohan8908 Год назад +2

      Me too felt same..

    • @sujasuresh9637
      @sujasuresh9637 Год назад +2

      Me too the same ,so irritating.

    • @Imjoe159
      @Imjoe159 Год назад +10

      I don't think.. "Ningal" used as respectful addressing somewhere, may be northen side of Kerala and Tamil too its considered as respectful. He reciprocated nicely with her and may be due to that, this interview has become so live. Kudos to him. Just my thought 😀🙌🏻

    • @kuppikkandam
      @kuppikkandam Год назад

      നിങ്ങൾ എന്നത് വടക്കൻ കേരളത്തിലും തമിഴ്നാട്ടിലും വളരെ ബഹുമാനപൂർവ്വം ഉപയോഗിക്കുന്ന വാക്കാണ്. മാഡം എന്നൊന്നും വിളിക്കേണ്ട കാര്യവുമില്ല.

  • @aadhiaddz1
    @aadhiaddz1 Год назад +2

    Waiting to see viji ma'am in more Malayalam movies!

  • @Hiux4bcs
    @Hiux4bcs Год назад +2

    ചെറുപ്പത്തില് എന്ത് സുന്ദരി ആയിരിക്കും

  • @binujames5822
    @binujames5822 Год назад +6

    Excellent acting. Hats off😊

  • @silmishahannp
    @silmishahannp Год назад +13

    Complete credit goes to Anchor 💯.Standard one🔥

  • @varghesejudy
    @varghesejudy Год назад +10

    Ummachi ❤. I think I have seen Ummachi acting as 'Indira Gandhi' in 1-2 movies.

  • @rachanashajan4339
    @rachanashajan4339 Год назад +14

    Far far better than Rajini chandy & Mallika sukumaran.

    • @elizabethkuruvilla241
      @elizabethkuruvilla241 Год назад

      Yes

    • @musiclife-uz5gc
      @musiclife-uz5gc Год назад +2

      Mallika Sukumaran is definitely a good actor..e pullikkari e characterinu apt arunnu..but acting athra gambheeram ayi thonniyilla..

  • @kl5j6809
    @kl5j6809 Год назад +1

    Well prepared interview , very nice interactions long live Ummachi

  • @sheenabaiju
    @sheenabaiju Год назад +1

    Ummachi 's fan❤❤. Just amazing "albutha vilakku "🎉🎉❤👌

  • @bijukurian1718
    @bijukurian1718 Год назад

    ഉമ്മച്ചി ഭയങ്കരമാണ് ,really want to see her again soon.interview ചെയ്യുന്ന നിങ്ങൾ super ,I watched in one go ...full ❤

  • @rajpurushothaman9681
    @rajpurushothaman9681 Год назад +2

    The interviewer is very good and genuine. He ended the interview so nice!

  • @renjup.r6210
    @renjup.r6210 Год назад +6

    Beautiful lady with brilliance...i liked her acting..she well portrayed the role of ummachi...

  • @sudhamenon227
    @sudhamenon227 Год назад +3

    Very good movie. Akhil great movie.Thank you

  • @manukumaras4898
    @manukumaras4898 Год назад +1

    Njan movie kandat viji venkatesh acting nannayitundu... nalla catchy arnu❤😊

  • @beenabeena9312
    @beenabeena9312 Год назад +2

    ഒരാളെ ഇന്റർവ്യൂ ചെയ്യ്മ്പോൾ ഇത്തിരി റെസ്‌പെക്ട് കൊടുത്തു കൊണ്ടു സംസാരിക്കാൻ ശ്രമിക്കാം നിങ്ങൾ എന്നു സംബോധന ചെയ്യാതെ mam എന്നു വിളിക്കാം അല്ലെങ്കിൽ അമ്മ എന്നും വിളിക്കാം 👍🏼❤

    • @mbtraders7256
      @mbtraders7256 Год назад +2

      Mam നേക്കാൾ എത്രയോ ബെറ്റർ, നിങ്ങൾ ' മലയാളികളുടെ കലാചാരത്തിൽ പെട്ടതാണ് നിങ്ങൾ വിളി

  • @fazinyousaf2571
    @fazinyousaf2571 Год назад +7

    Superb lady..with all respect..such a lovely woman

  • @irinsusanvarghese5349
    @irinsusanvarghese5349 Год назад +1

    Wow what a women..!!what an energy..loved her personality❤️

  • @alynnsfantasy1787
    @alynnsfantasy1787 Год назад +1

    She is amazing, lovely... Hatsoff to her to get on to her passion of acting at this age 👌🏼👌🏼😍😍💖💖

  • @sumayyahameed700
    @sumayyahameed700 Год назад +1

    Super interview ❤kudos to the interviewer and Ummachi for conveying a beautiful message;AGE IS JUST A NUMBER..Live long!!

  • @anupamakrishna1804
    @anupamakrishna1804 Год назад +3

    Not 71.. she is really 17.. love you.. ❤❤

  • @santhoshramakrishnan1992
    @santhoshramakrishnan1992 Год назад

    ഉമ്മച്ചി സൂപ്പറായി കേട്ടോ
    ഇനിയും സിനിമയിൽ നല്ല വേഷങ്ങൾ ചെയ്യാൻ കഴിയട്ടെ !

  • @cksartsandcrafts3893
    @cksartsandcrafts3893 Год назад +2

    Leader K. Karunakaran സാമ്യം, എനിക്കു മാത്രം തോന്നിയതാണോ?
    ഭാവുകങ്ങൾ നേരുന്നു!

  • @smithashabith5312
    @smithashabith5312 Год назад +3

    Superb Vijii ma'am 😍 outstanding performance 👏

  • @fightforjustice5472
    @fightforjustice5472 Год назад +2

    ഇന്റർവ്യൂ ചെയ്ത ആൾ കൊള്ളാം... സൂപ്പർ ആയിരുന്നു കേട്ടോ....

  • @arahul000
    @arahul000 Год назад +5

    Her personality ❤❤❤

  • @priyanair5557
    @priyanair5557 Год назад +3

    Beautiful actor.. i loved her in the movie❤

  • @jyothilekshmi4637
    @jyothilekshmi4637 Год назад +10

    Her laughter took my heart

  • @haroonaboo368
    @haroonaboo368 Год назад +3

    അപ്പൊ ഇത് Happiness project ഇലെ ധന്യ വർമയല്ല ല്ലെ.. 😬 ഞാൻ കരുതി makeup ഇട്ട ധന്യ വർമയാണെന്ന് 🥲

  • @mariammanagaroor7876
    @mariammanagaroor7876 Год назад +4

    Wonderful Casting

  • @bindunambiar307
    @bindunambiar307 Год назад +1

    You were amazing Ummachi very inspiring and confident would like to see you more all the best

  • @ruariza8997
    @ruariza8997 Год назад +10

    We were waiting to see you Mam.
    Thanks for coming here.
    Your acting was awesome amazing.
    The film we like only because of you and Vineeth. The Mom and son combination was so great.
    No words.
    You have a look of Indira Gandhi.
    Waiting for your more movies.
    We love you

  • @pp84pp2000
    @pp84pp2000 Год назад +4

    What a personality!

  • @sidzoneinfo6668
    @sidzoneinfo6668 Год назад +4

    happy faces...will make your day better.. she is such..

  • @sreelathakovili3966
    @sreelathakovili3966 Год назад +1

    Nice interview.ummachi is fabulous women and i really like her acting

  • @prathsath
    @prathsath Год назад +1

    Wish they got a better interviewer. No proper introduction or due respect given. She is such a gracious and lovely person. She deserved a better anchor. Loved her in the movie. Very charismatic.

  • @Lakshmilachu1768
    @Lakshmilachu1768 Год назад +2

    Enikku ee ammaye bhayankara ishtamayi❤

  • @salomijohn5112
    @salomijohn5112 Год назад +2

    Supb acting 👏👏an inspiration for us. Age should not be a reason for women to loose hope in our hidden talent.

  • @DeniDeni-v3t
    @DeniDeni-v3t Год назад +2

    She is an amazing actress..

  • @SherinMol-yk4og
    @SherinMol-yk4og Год назад +2

    Ummachiii adipoliyarnnu

  • @jijeeshjiji2641
    @jijeeshjiji2641 Год назад

    നല്ല രസമുള്ള സംസാരം നല്ല cute അമ്മച്ചി in pachuvum...വിളക്കും

  • @sneharosesiby6575
    @sneharosesiby6575 Год назад +4

    What a woman😍

  • @jayam2078
    @jayam2078 Год назад +2

    Looks very elegant in the movie.

  • @riswanaaa3844
    @riswanaaa3844 Год назад +3

    What a lady!!🔥

  • @dixon405
    @dixon405 Год назад +3

    അമ്മച്ചി മനസ്സിൽ നിന്നു പോയിട്ടില്ല

  • @nibinrehman
    @nibinrehman Год назад +5

    This guy is a good host 😊

  • @vvijayan123
    @vvijayan123 Год назад +1

    Super airunnu... acting ❤❤❤

  • @subramanianpads
    @subramanianpads 5 месяцев назад

    I saw the film recently only because I’m not a movie buff. But this film impacted me a lot with a touching story and some great acting notably by Ummachi and Pacchu. I fell so much in awe for Ummachi, so nicely carved by the director and actor

  • @deeepzzz
    @deeepzzz Год назад +1

    "Ummachi" ❤ and the anchor ❤

  • @bindups8786
    @bindups8786 Год назад +6

    Remembering Indiraji❤

  • @fidharahman259
    @fidharahman259 Год назад +1

    Super movie I watched it from dubai. Super character by fahad and ummachi and so on..

  • @manum8504
    @manum8504 Год назад +2

    Ummachi army 🎉🔥☄️🔥

  • @mamatham8626
    @mamatham8626 Год назад +2

    She is very beautiful

  • @achuthansnair9496
    @achuthansnair9496 Год назад +2

    A star is born.We just witnessed it.😊

  • @loranciama4463
    @loranciama4463 Год назад

    U did it well💞. Ummachi Role,
    Very bold character. ❤️