Arundhathi | അരുന്ധതി | Flowers | Ep# 226

Поделиться
HTML-код
  • Опубликовано: 15 ноя 2018
  • Mon- fri, 7.30 PM Only On Flowers.
    ================================
    Don't miss even a single episode of "Arundhathi"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 214

  • @candyhearts5130
    @candyhearts5130 5 лет назад +129

    മെറ്റിൽഡ കുട്ടി കരയിച്ചു😥😪 ഇന്നത്തെ like മെറ്റിൽഡക്ക്... 👍👍👍

  • @premesh2019
    @premesh2019 5 лет назад +215

    നന്ദുട്ടനും മെറ്റിൽഡയും ആണ് ശരിക്കും ഉള്ള ജോഡി

  • @sharathkrishana4244
    @sharathkrishana4244 5 лет назад +73

    *മെന്റിൽട്ട ഹാപ്പി ജനിച്ചേസം കാന്താരി*

  • @hridyajoby1585
    @hridyajoby1585 5 лет назад +6

    മെറ്റിൽഡാ, അനുക്കുട്ടീ ഒന്ന് അഭിനന്ദിക്കാതെ എങ്ങനെ പോകും 😍😍👌👌ഇന്നത്തെ centimental story ഒന്നുമല്ല, ഇമോഷണലി depth ഉള്ള അനുവിന്റെ ശബ്ദമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ശരിക്കും കണ്ണ് നിറച്ച scenes. All the best dear😘😘😘😘

  • @muhsinamuhammed586
    @muhsinamuhammed586 5 лет назад +227

    കമന്റ് വായിച്ചു കൊണ്ട് സീരിയൽ കാണുന്നത് ഞാൻ മാത്രം ആണോ 🤔

  • @suryaps36
    @suryaps36 5 лет назад +60

    Kanne niranju metildayku vendiii...koche kanthariii

  • @ncnc1882
    @ncnc1882 5 лет назад +44

    Ayyooo..comment vayichappo njan karayillannu vicharichu..but karanju poyallo...mettilda..love you...

  • @anooprincy1974
    @anooprincy1974 5 лет назад +5

    സിദ്ധു acting super....😘 ജയന് ...അന്നും ഇന്നും ....ഒരു മന്നിപ്പാ .....😂

  • @anjusobyvarghese8822
    @anjusobyvarghese8822 5 лет назад +2

    എത്രയും പ്രതീക്ഷിച്ചില്ല മെറ്റിൽഡ മോളേ ശരിക്കും കരയിച്ചു. എന്തോ വല്ലാത്ത ഒരു വിഷമം തോന്നി. I love u molu..

  • @premesh2019
    @premesh2019 5 лет назад +63

    മെറ്റിൽഡ ആണ് താരം

  • @muhsinamuhammed586
    @muhsinamuhammed586 5 лет назад +44

    അനു മോൾ അരുന്ധതിയിലെ പൊന്ന്
    ടമാർ പടാറിന്റെ ചങ്ക് അല്ല ചങ്കിടിപ്പ്. സീതയിൽ മുത്ത്.
    ഇപ്പോൾ ഇല്ല.
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @anuammoosspv1318
    @anuammoosspv1318 5 лет назад +24

    Mettilda...enik ente sangadam sahkn pttnnla....njngl und ninte kude..lv u😢😢😍😍

  • @lovelylove13
    @lovelylove13 5 лет назад +74

    #Mettilda, #anumol.. sorry, to others....😍 ഇന്നത്തെ എപ്പിസോഡ് #mettilda കൊണ്ട് പോയിട്ടാ.. 😍😍തമാശക്ക് തമാശ.. ആ ടൈം ൽ തന്നെ സങ്കടവും മിന്നി മായുന്ന ഭാവം 😍😍😍😍😍😍😍 ചിരിച്ചു കൊണ്ട് കരയുന്ന ഭാവം.. 😎 yes, dear u r really tallented... മികച്ച അഭിനയവും ഒപ്പം സ്വന്തം ശബ്ദവും...... 👍👍👍👍 #laljose, #anwerrashees, #salimahmed.. etc... ഈ വമ്പൻ ഡിറക്ടറുടെ ശ്രദ്ധയിൽ അനുവിന്റെ പ്രകടനം ശ്രദ്ധയിൽ പെട്ടാൽ മോളേ #അനു നി വേറെ ലെവൽ ൽ ആകും സിനിമയിലും 👏👏👏👏👏

  • @suryaanil6642
    @suryaanil6642 5 лет назад +11

    Innathe episode super...really heart touching...

  • @sharathkrishana4244
    @sharathkrishana4244 5 лет назад +24

    *Ilove u ANUKUTTY*

  • @anumol551
    @anumol551 3 года назад +1

    Anuchechi😘😘👌 love you❤❤

  • @sajusulu4588
    @sajusulu4588 5 лет назад +42

    Mettilda adipoli.ennathe seen feeling

  • @user-pz1tn4cy6c
    @user-pz1tn4cy6c 5 лет назад +14

    ഒരു മോള് അച്ഛനും അമ്മയ്ക്കും ദുഃഖങ്ങൾ മാത്രം കൊടുത്തപ്പോൾ മകൻ പകരം നല്ല ഒരു മകളെ കൊടുത്തു.. മെറ്റിൽഡയെ

  • @SasiKumar-rm5kw
    @SasiKumar-rm5kw 5 лет назад +1

    വളരെ നല്ല ഹൃദ്യമായ ഒരു എപ്പിസോഡ് . ഒരു സ്നേഹം നിറഞ്ഞ കുടുംബരംഗങ്ങളുള്ള എപ്പിസോഡ് .അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും മത്സരിക്കുന്നു.പ്രത്യേകിച്ചു് നന്ദനായി അഭിനയിച്ച വിമില്‍ ഖാദ്രിയും മെറ്റില്‍ഡയായി വന്ന അനുമോളും. അവര്‍ അവരുടെ അഭിനയമികവു് കൊണ്ടു് പലപ്പോഴും ഞങ്ങളുടെ കണ്ണുകളേയും ഈറനണിയിച്ചു.അവര്‍ക്കു് പ്രത്യേകിച്ചു് വിമില്‍ ഖാദ്രിയ്ക്കു് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതാണു്.അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും .

  • @lovelylove13
    @lovelylove13 5 лет назад +23

    MR; ബൈജു ദേവരാജൻ, താങ്കൾ എന്നാണ് സിനിമ indudtry ലേക്ക് വരുക?? U were just awsom as director💪👍👍👍 കൃത്യമായ ബിജിഎം ഒക്കെ ഇട്ടു മികച്ച placing ഉം ഒക്കെ ആയി കിടു direction.. 👏 ന്യൂ comersine ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മമ്മൂക്കയോടപ്പം ഒരു സിനിമ പ്രതീക്ഷിക്കുന്നു... 😍 like a fabulous thriller😍

  • @prathibhanp2222
    @prathibhanp2222 5 лет назад +41

    ഇന്നത്തെ ലൈക്‌ മെറ്റിൽഡക്ക്

  • @anju.s8347
    @anju.s8347 5 лет назад +7

    Siddhu....súper acting😍😍metildaa...yours too...

  • @sumayyashabeer1128
    @sumayyashabeer1128 5 лет назад +3

    Dr acting.... Suprb... No words.... പൊളിക്കുവാണല്ലോ dr😍😍😍

  • @ncnc1882
    @ncnc1882 5 лет назад +6

    Mettilde de swantham shabdam athu thanneya ...👌👌👌

  • @snehageorge4572
    @snehageorge4572 5 лет назад +28

    Matelada My fav 😍😍😍

  • @raseelafaisal2453
    @raseelafaisal2453 5 лет назад +1

    Innathe like anu kuttikk😍😍.love you anukkuttiye.

  • @davidbinoy4041
    @davidbinoy4041 5 лет назад +21

    Anu super

  • @littymarry9094
    @littymarry9094 5 лет назад +87

    mettilda ni ene karayichu kalanjuu.....

  • @adithyanair8586
    @adithyanair8586 5 лет назад +5

    Mettida mole innu nee karayippichu 😢😢😢👌👌👌

  • @snehageorge4572
    @snehageorge4572 5 лет назад +7

    Malu and Appuzz😍😍😍😘😘

  • @Lintasanal
    @Lintasanal 5 лет назад +2

    Metilda karayippichallo mole.. super acting luv u Metilda❤

  • @miniramesh7377
    @miniramesh7377 5 лет назад +44

    Mettildaa enna karyichuuu

  • @ajmaljesi2134
    @ajmaljesi2134 5 лет назад +6

    ഒരു മത സൗഹാർദ കുടുംബം

  • @simis5947
    @simis5947 5 лет назад +2

    Sidhu i love ur acting..n i know there is a reason behind all ur acts as a character in this serial

  • @anjua3530
    @anjua3530 5 лет назад +2

    mettilda super acting da really

  • @anjuvinod7381
    @anjuvinod7381 5 лет назад +4

    Feeling soo sad. Mettuuu കരയിപ്പിച്ചു കളഞ്ഞല്ലോ 😥😥😥

  • @jamshijamsu1185
    @jamshijamsu1185 5 лет назад +68

    Metildayude story kettitt kann niranjath enikk maathramano

  • @bindumarymathew6027
    @bindumarymathew6027 5 лет назад +92

    Arundathi fans like adiche

  • @Achusworlds
    @Achusworlds 5 лет назад +2

    Sithu super acting love youuu

  • @indupriyapillai741
    @indupriyapillai741 5 лет назад +13

    Metilda karayippich kalanhallooo....anuvee

  • @shobnashobna4264
    @shobnashobna4264 5 лет назад +3

    Njaan sherikum karanupoyi metildaaa acting super

  • @ssss-jj8gq
    @ssss-jj8gq 5 лет назад +28

    Mettilda karyipikrthu athu sahikn pattila

  • @mayasanthosh4793
    @mayasanthosh4793 5 лет назад

    Anu molku 💯😚😚😚😚🤗 sankadam vannnu sarikum .eni Enna anukuttiii veliya pennakunneee😘😘😘😘😘😘

  • @annliyalipson2563
    @annliyalipson2563 5 лет назад +4

    Mettilda is very cute

  • @jasminayamu8373
    @jasminayamu8373 5 лет назад +4

    mettelda super aecting

  • @vinumol6328
    @vinumol6328 5 лет назад +22

    *മെറ്റിൽഡ കരയിപ്പിച്ചു കളഞ്ഞല്ലോ*

  • @krishnapriyambiju7915
    @krishnapriyambiju7915 5 лет назад +4

    Metildaaa love you

  • @atstraders1807
    @atstraders1807 5 лет назад +2

    Dr Sid , dressing really nice in Ds

  • @nishanisha2505
    @nishanisha2505 5 лет назад +1

    ഇന്നത്തെ episode ' എന്നെ കരയിച്ചു. Super episode

  • @sumifasal7072
    @sumifasal7072 5 лет назад

    Mettilda karayipichu inathy like metiladak

  • @sajithawayanad2656
    @sajithawayanad2656 5 лет назад +3

    Sindu super👌👌👌

  • @JSMEDIA4U
    @JSMEDIA4U 5 лет назад +15

    *നിന്നെക്കാൾ സമർത്ഥനെ കണ്ടെത്തുമ്പോഴാണ് നീ അവഗണിക്കപ്പെടുന്നതും ഒഴിവാക്കപെടുന്നതും. കാലം നിന്നിലെ നിന്നെ അറിയിച്ചു കൊടുക്കും,കാത്തിരിക്കു,നല്ലോണം പൊട്ടികരഞ്ഞൊള്ളു, നാളെ നന്നായി ചിരിക്കാനുള്ളതാണ്*

  • @sanumystyle
    @sanumystyle 5 лет назад +14

    mettilda ninte life kettiyit karachil vannu

  • @shajipallanaqatar5332
    @shajipallanaqatar5332 5 лет назад +4

    അരുന്ധതി ഇന്നു ഗ്ലാമർ ആയിട്ടുണ്ടല്ലോ

  • @nimmybinu3185
    @nimmybinu3185 5 лет назад +6

    Mettildayuda story paragappol sarikum karachil vannu

  • @myheart6982
    @myheart6982 5 лет назад +3

    Matelda super..karayippichu

  • @shanshabana4030
    @shanshabana4030 5 лет назад +6

    Mettilde ഞാൻ കരഞ്ഞു പോയി കേട്ടോ 😢

  • @athirarajank3451
    @athirarajank3451 5 лет назад +14

    Oh mettilda karayipichu

  • @jincybijoy2340
    @jincybijoy2340 5 лет назад +7

    Mettilda inu powlichu.. inu serikum feeling ayii

  • @svinteriors8104
    @svinteriors8104 5 лет назад

    anukutty polichalloooo

  • @suharamuhammed4124
    @suharamuhammed4124 5 лет назад +11

    Metilda karayipichooolooo

  • @suryams1268
    @suryams1268 5 лет назад +6

    ella frdsum parayunae sheriya mettalda innu karayichu kalanju

  • @muhammedsinanmuhammedsinan8653
    @muhammedsinanmuhammedsinan8653 5 лет назад +2

    Mettilda super

  • @adwaith2810
    @adwaith2810 5 лет назад +1

    njanum karanju poy metilda superr

  • @kavyagkavya3844
    @kavyagkavya3844 5 лет назад +1

    anuuuuu superb

  • @anshidkv2690
    @anshidkv2690 5 лет назад +7

    Kann nirayicha episode ayipoyi

  • @sollyps6670
    @sollyps6670 5 лет назад +1

    Mettilda super.........

  • @chandranc5904
    @chandranc5904 5 лет назад +1

    I like it anukutty

  • @ansup675
    @ansup675 5 лет назад +3

    Mettilda😍😘

  • @rahulricku420
    @rahulricku420 5 лет назад +17

    Ende anu mole karayichu kalanjallo

  • @ishasworld6747
    @ishasworld6747 5 лет назад +9

    Metteldaaaaaa ki jai

  • @geethugeethukklekha4213
    @geethugeethukklekha4213 5 лет назад +2

    metilda super

  • @majeedpk2515
    @majeedpk2515 5 лет назад +2

    Mettilda❤❤❤❤❤

  • @sudhapillai1128
    @sudhapillai1128 5 лет назад +1

    Ee kochu karayunna kandappol ente kannum ariyathe niranjozhuki poyi

  • @sreekala9235
    @sreekala9235 5 лет назад +2

    Siddhu. ......😊😊😊

  • @sreejaperlysupport6826
    @sreejaperlysupport6826 5 лет назад +8

    Metelda so sad

  • @muhsinamuhammed586
    @muhsinamuhammed586 5 лет назад +30

    മെറ്റിൽഡ 😥😥😥

  • @mayasanthosh4793
    @mayasanthosh4793 5 лет назад +2

    Heiii sidhuuuu 😍❤️💞💞❤️😍

  • @Kk-qd4hm
    @Kk-qd4hm 5 лет назад +19

    Karayippichu kalanjuu

  • @seemapillai8284
    @seemapillai8284 5 лет назад +1

    അനു സൂപ്പർ

  • @kunhimonmuthukunhimonmuthu7079
    @kunhimonmuthukunhimonmuthu7079 5 лет назад +1

    Metildaa karayichalloo 👍👍👍

  • @marvanajax5149
    @marvanajax5149 5 лет назад

    😢😢 polichu

  • @anjua3530
    @anjua3530 5 лет назад +1

    nadhootan also gud acting

  • @najmashanir4167
    @najmashanir4167 5 лет назад +1

    മെറ്റിൽഡ സൂപ്പർ

  • @krishnaveena2806
    @krishnaveena2806 5 лет назад +5

    1 stee

  • @raihanathajudheen7863
    @raihanathajudheen7863 5 лет назад +3

    Njanum.karanju.....

  • @sheejapv5135
    @sheejapv5135 5 лет назад +1

    Anu.. Good

  • @user-pz1tn4cy6c
    @user-pz1tn4cy6c 5 лет назад +20

    സിദ്ദുവും കൂടി പോകേണ്ടതായിരുന്നു ശങ്കരാലയത്തിലേക്കു !.. എന്നിട് രണ്ടു ദിവസം കഴിഞ്ഞു വന്ന മതിയായിരുന്നു 😂.. എന്തൊരു നാണം കെട്ട സ്ത്രീ ആണ് ഈ അരുന്ധതി !.. ഇതുവരെ ഉള്ളത് പോട്ടെ, ഇപ്പോൾ അവളീ പറയുന്ന ജയേട്ടൻ കോന്തൻ ലേഖയുടെ സ്വന്തം ആയി... ഇനിയും നാണമില്ലാതെ എന്റെ ജയേട്ടൻ എന്നൊക്കെ പറയുമോ !!.. അഭിമാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്ത്രീ കഥാപാത്രം 😀.. വെറുപ്പ് തോന്നുന്നു... ലേഖയും നാണം കെട്ട വെറുപ്പിക്കുന്ന കഥാപാത്രം.. മെറ്റിൽഡയും നന്ദനും ആണ് സൂപ്പർ.. അന്തസുള്ള ഭാര്യയും ഭർത്താവും അവര് മാത്രമേ ഉള്ളു ഇതിൽ... ഇനി അവരെക്കൂടി തറ ആക്കല്ലേ ഡയറക്ടറെ

    • @littymarya6218
      @littymarya6218 5 лет назад +2

      കുമ്പിടി കുമ്പിടി 🤣🤣🤣....ശരിയാ ചില സമയത്ത് അരുന്ധതി കുറച്ചു bore ആണ്....ഇത്രയും സ്നേഹമുണ്ടെങ്കിൽ പിന്നെ സതൃങ്ങൾ ജയന്റെ കല്യാണത്തിന് മുമ്പ് പറഞ്ഞു ജയന്റെ തെറ്റിദ്ധാരണ മാറ്റുകയായിരുന്നു വേണ്ടത്...ജയനു മനസ്സുണ്ടെങ്കിൽ സ്വീകരിക്കട്ടെ എന്നു വിചാരിച്ചു ഉള്ളത് തുറന്നു പറയണമായിരുന്നു...ജയൻ എല്ലാം അറിഞ്ഞുകൊണ്ട് അരുന്ധതിയെ സ്വീകരിച്ചനേ ....

  • @sairasfoodcourt7045
    @sairasfoodcourt7045 5 лет назад +1

    Njanum und

  • @neethuabhilash2960
    @neethuabhilash2960 5 лет назад

    നല്ലൊരു അമ്മായിയമ്മയെ കിട്ടിയതാ മെറ്റിൽഡയുടെ ഭാഗ്യം

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад +2

    ho മെറ്റിൽഡ കരയിപ്പിചൂ കളഞ്ഞു ഞങ്ങളെ കൂടി

  • @athullyaraj4007
    @athullyaraj4007 5 лет назад +1

    Pls update the next episode

  • @shameenaramees3323
    @shameenaramees3323 5 лет назад

    Mettilda love you😘😘😘

  • @sivajyothi1714
    @sivajyothi1714 5 лет назад +2

    Hiii

  • @kadeejakadeeja5003
    @kadeejakadeeja5003 5 лет назад +3

    nandhuttan karayunnu😢

  • @naharshanechu4978
    @naharshanechu4978 5 лет назад +1

    Sherikum karayichuuu

  • @hadislittleworld2124
    @hadislittleworld2124 5 лет назад +2

    Hii

  • @vijayanvijayan8701
    @vijayanvijayan8701 5 лет назад +1

    an u is my friend super anu by neethu stitching center nd d

  • @fathimaparveenup8489
    @fathimaparveenup8489 5 лет назад +2

    Vijayante aduthu poyepol arundati e dress allayirunnello

  • @rajanisreekumar5284
    @rajanisreekumar5284 5 лет назад +6

    Najan karanju