Low Cost Fish Food

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എൻ്റെ ഫാമിൽ ഞാൻ കൊടുക്കുന്ന മീൻ തീറ്റ... കുട്ടികൾ ആയിരിക്കെ തന്നെ ഇത്തരം തീറ്റകൾ ഈ രീതിയിൽ കൊടുത്തു പഠിപ്പിച്ചാൽ മീൻകൃഷി ലാഭകരമാക്കാം...
    മീനിനു ടേസ്റ്റും കൂടും...

Комментарии • 86

  • @rainhndy6345
    @rainhndy6345 3 года назад +2

    Pooli

  • @ameenmm427
    @ameenmm427 3 года назад +2

    Hi

  • @jeothishbabut.d5940
    @jeothishbabut.d5940 4 года назад +1

    Super

  • @sreekumars6029
    @sreekumars6029 4 года назад +2

    👍കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @latheef508
    @latheef508 4 года назад +1

    Good information chetta 😘😘

  • @mohammedanwar8299
    @mohammedanwar8299 4 года назад +1

    Very good advice 👍

  • @jaisonkurien4784
    @jaisonkurien4784 4 года назад +2

    1, ചേട്ടന് എത്ര മീൻ ഉണ്ട്?
    2, 1മാസം അതിനു വരുന്ന തീറ്റ ചിലവ്?
    3, ബേക്കറി വേസ്റ്റ് കൊടുക്കാമോ? Lik bread?
    4, chickente waste weekly കൊടുക്കാമോ for nutter?
    5, ഒരു സെന്റിൽ എത്ര മീൻ ഇടാം (nutter )?
    6, അസോള daily കൊടുക്കാമോ?
    Plz reply all question

  • @unnikrishnan1211
    @unnikrishnan1211 4 года назад +3

    Valueble information, low cost fish pond ne patti oru vedio idoo

  • @rejithkumar5595
    @rejithkumar5595 4 года назад +6

    മീനു കൊടുത്ത് അത് കഴിക്കുന്നതും കൂടി വീഡിയോ ചെയ്യണം....
    റിസൾട്ട് അറിയണ്ടേ,
    എത്രത്തോളം വിജയം ആണെന്നറിയാൻ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +4

      ഇത് എൻ്റെതായ കണ്ടുപിടുത്തം ഒന്നും അല്ല... മിക്കവരും ചെയ്യുന്നതാണ്... പുതുതായി വരുന്നവർക്കുള്ള വീഡിയോ ആണ്... ആർക്കും കുറച്ച് എടുത്തു ചെയ്തു നോക്കാവുന്നതേ ഉള്ളു...

    • @sulikhasulu9880
      @sulikhasulu9880 3 года назад

      കഴിക്കും. ഞാൻ കൊടുക്കാറുണ്ട്

  • @Jithindrisya
    @Jithindrisya 4 года назад +1

    Niz bro

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      താങ്ക്സ്... നിർദ്ദേശങ്ങളും ക്ഷണിക്കുന്നു...

  • @muhammedvasil5033
    @muhammedvasil5033 4 года назад +3

    Tilapia ,vala എന്നിവക്കു ചോറ് കൊടുക്കാമോ? എന്നും അങ്ങനെ കൊടുക്കുന്നതിൽ prashnamundo?

    • @Taju201
      @Taju201 4 года назад +2

      കൊഴുപ്പു കൂടാൻ ചാൻസ് ഉണ്ട്. അരിയിൽ protein തീരെ കുറവാണ്

  • @sujith.s6336
    @sujith.s6336 4 года назад +4

    ചേട്ടൻറെ വീഡിയോസ് ഒക്കെ കണ്ടിട്ട് വളരെ ഏറെ പ്രചോദനമായി ഇത് കണ്ടിട്ട് ഇതുപോലെ ഒന്നും വീട്ടിലും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് സാമ്പത്തിക പ്രശ്നം കാരണം ഇതിലൊന്നും താൽപര്യം തോന്നുന്നില്ല അതുകൊണ്ട് വീഡിയോസ് ഒക്കെ വീഡിയോസ് എല്ലാം കണ്ടിട്ട് അതിൽ തൃപ്തി അർപ്പിക്കും

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +2

      ഉള്ളത് കൊണ്ട് ഓണമാക്കാം...

  • @akhilprakash2108
    @akhilprakash2108 4 года назад +3

    meenine kaanan video full kanda njan

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      :D ഇത് തീറ്റ യുടെ അല്ലേ... മീനിനെ കുറച്ചു ദിവസം കഴിഞ്ഞു പിടിക്കുന്നുണ്ട്...

  • @jegirobert2084
    @jegirobert2084 4 года назад +4

    തേങ്ങ പിണ്ണാക്ക് എണ്ണമയം ഉണ്ട് അത് വെള്ളത്തിൽ കലരുന്നത് ദോഷം അല്ലെ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      കുതീർത്ത് നൽകണം കൂടുതൽ ആവരുത്...

  • @abienraj2771
    @abienraj2771 4 года назад +3

    Try to Grow GaitGourami fish,it need only chempuElaa

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ഗൗരാമീ കിട്ടാൻ എന്താ മാർഗം പെരിന്തൽമണ്ണ...

    • @seondecaration8102
      @seondecaration8102 3 года назад

      giant gouramikk kodukkavunna vere theeta undo

  • @mobtech6738
    @mobtech6738 4 года назад +2

    Natural pond aano , oru 2cent natural pondil etra thilapiya valarthaam , Asola daily etra Kodukanam

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      100 ലിറ്ററിന് 1 മീൻ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      അപ്പോള എത്രയും കൊടുക്കാം

  • @harikrishnank.v6575
    @harikrishnank.v6575 4 года назад +2

    Chetta koi carpin pattiya nalla low cost food paranjutharaamo?

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 года назад

    Kollam good information
    Pakshe adellam feed cheyyunadum koodi video chayyamayirunnenghil nalladhayirunnu any how good video keep it up 🙏⚘👍👌

  • @VijiViji-jo3wz
    @VijiViji-jo3wz 3 года назад

    Vala valaaannu onnum parayaatha kaaryam maathram para vedio length koottaatha

    • @OnceUponaTimeOUT
      @OnceUponaTimeOUT  3 года назад

      ക്ഷമ യില്ലാത്തവർക്കു പറഞ്ഞതല്ല ഈ മീൻ വളർത്തലും ഫാമീങ്ങും ഒന്നും...

  • @rahmanark2605
    @rahmanark2605 4 года назад +2

    Nutter മത്സ്യ ത്തിന്റെ എന്തു തീറ്റ കൊടുക്കാം പറഞ്ഞു തരോ

  • @abienraj2771
    @abienraj2771 4 года назад +4

    Add Duckweed also,V cheap

    • @happycats496
      @happycats496 3 года назад

      Athalede myyre...angore ethil parayunae

  • @mohiyudheenbasithvilayil1328
    @mohiyudheenbasithvilayil1328 4 года назад +2

    ആഫ്രിക്കൻ മുഷിക്ക് ഇത് പറ്റുമോ..?

  • @adarshraju8957
    @adarshraju8957 4 года назад +2

    ചേട്ടാ ഈ മീൻ ഫുഡ്‌ വെള്ളത്തിന്റ് മുകളിൽ poggikidukkumo

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      നന്നായി ഉണങ്ങിയാൽ കുറച്ചു നേരം...

  • @philipphilipose1554
    @philipphilipose1554 4 года назад +2

    മാഷെ കരുവത്തും ഇല ആദിമായിക്കൾക്ക്കയാണ്

  • @muneerali4152
    @muneerali4152 4 года назад +1

    Pellatt itt kodukkumbol vellathinte adiyilekk pokunnu enthu cheyyum. contact nomber onn tharumo

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      പെല്ലറ്റ് ഫിഷ് ൻ്റെ തന്നെ അല്ലേ...???

  • @baseemfajil9757
    @baseemfajil9757 4 года назад +4

    കട്ട്ല ഫിഷ് ഇത് ഇല കഴിക്കുന്നില്ല...? അത് എന്താ..?

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ചെറുപ്പത്തി കൊടുത്തു പഠിപ്പിക്കണം...

  • @anandhuyamuna9521
    @anandhuyamuna9521 3 года назад

    Kariki e food menu kodukamo

  • @arunvarghese8367
    @arunvarghese8367 4 года назад +1

    Banana leaf patho

  • @Jasmine-wy3hc
    @Jasmine-wy3hc 3 года назад +1

    മൂന്ന് ആഴ്ച ആയ മീനിന്, പച്ചില കൊടുത്താൽ തിന്നുമോ?

    • @OnceUponaTimeOUT
      @OnceUponaTimeOUT  2 года назад

      Yes കൊടുത്തു ശീലിപ്പിക്കുക... ഒരു കയറിൽ കെട്ടി ഇട്ടു നോക്കു... പപ്പായ ഇല ഇട്ടു നോക്കു

  • @naturevibezz
    @naturevibezz 4 года назад +1

    ilaklku pakaram 1 neram bsf larvae aakiyal ngane ondakum?

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ലാർജ് സ്കെയിൽ റിസ്ക്ക് ആണ്...

  • @marykutty856
    @marykutty856 2 года назад

    അസോള വിത്ത് അയച്ചുതരുവോ

  • @asharafas4701
    @asharafas4701 3 года назад +2

    സിലോപിക് പറ്റെ

  • @prasimanu8164
    @prasimanu8164 4 года назад +1

    Ed etrameenukalkkulla theetayannu

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ഇത് വീഡിയോ ചെയ്യാൻ വേണ്ടി മാത്രം എടുത്തതാണ്... മീനിന് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക കുറച്ചു സമയം ഗ്യാപ്പ് ഇട്ട്... തീറ്റ നിർത്തുന്നു എന്നു തോന്നുമ്പോൾ നിറുത്തുക...

  • @mohemedali4460
    @mohemedali4460 4 года назад +1

    നിങ്ങൾ പറയുന്ന pellets എവിടെ കിട്ടും. കിണറ്റിലെ മീനിന് കൊടുക്കാനാണ്

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      സ്ഥലം എവിടെ...???
      അക്വാറിയം ഷോപ്പിൽ അന്വഷിക്കു...

  • @alavialavi2738
    @alavialavi2738 4 года назад +1

    Bioflokil കൊടുക്കാൻ പറ്റുമോ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ബയോഫ്ലോക്ക് അറിയില്ല...

  • @jopin5001
    @jopin5001 4 года назад +2

    മരച്ചീനി ഇല.ഇത് സുരക്ഷിതമാണോ?

    • @jibinjames100
      @jibinjames100 4 года назад

      Yes.. njan kodukkarund. Ithuvare kuzhappam undayitilla

  • @abhilash6075
    @abhilash6075 4 года назад +3

    sambhavam thudagunathu 4:10

  • @rajangeorge1537
    @rajangeorge1537 4 года назад +1

    അപ്പോൾ മീനിനും പശു ഭക്ഷണം

  • @tommyshelby-mf6em
    @tommyshelby-mf6em 4 года назад +3

    ഓക്ക കൊടുക്കുക നല്ലതാന്നോ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      Yes... തീറ്റ മാറ്റി മാറ്റി കൊടുക്കുന്നതാണ് പ്രശ്നം... 3 നേരം 3 തരത്തി ക്രമപെടുത്തിയാ ok... മീനിന് ടേസ്റ്റ് കുടും...

  • @sujith.s6336
    @sujith.s6336 4 года назад +2

    ചേട്ടാ സോളാർ സിസ്റ്റം pondൽ സെറ്റ് ചെയ്തോ

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад +1

      No... വേറെ 2 പോണ്ടിൻ്റെ പണി കാരണം ബഡ്ജറ്റ് പൊട്ടി... വക്കും... വക്കാതിരിക്കില്ല...

    • @sujith.s6336
      @sujith.s6336 4 года назад +1

      വെക്കുമ്പോൾ അതിൻറെ വീഡിയോ ഇടാതിരിക്കാൻ മറക്കരുത് ഇതുവരെയുള്ള വീഡിയോസ് എല്ലാം സൂപ്പറായിട്ടുണ്ട്

  • @amalkrishnan1502
    @amalkrishnan1502 4 года назад +1

    Maida kodukkavo🤔🤔

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      Yes... ഇതെല്ലാം കൂടി നീക്കണമെങ്കിൽ ആവശ്യമാണ്... അല്ലെങ്കിൽ ഉണങ്ങുമ്പോൾ എല്ലാം പൊടിയായി തന്നെ നിക്കും

  • @sharonkurumassery6585
    @sharonkurumassery6585 3 года назад +1

    ഇൗ കുളത്തിൽ മുതലയുണ്ടോ ചേട്ടാ!!!

    • @OnceUponaTimeOUT
      @OnceUponaTimeOUT  3 года назад +2

      ഇട്ടിട്ടില്ല... മുതല കുട്ടികളെ കിട്ടാനില്ല... ഉണ്ടേൽ അറിയിക്കണം...

  • @jithinjohn3842
    @jithinjohn3842 4 года назад +1

    Too lag vedio

    • @OnceUponaTimeOUT
      @OnceUponaTimeOUT  4 года назад

      ആവശ്യക്കാർക്ക് നീളം അധികമല്ല...

  • @harigkrishnan6524
    @harigkrishnan6524 4 года назад +1

    വാഴയില മീൻ കഴിക്കുമോ