നബിയെ പുന്നാര പൂവേ... ❤️| latest new madh song 2023 | Nazil kottakkal | Hakeem iringalloor

Поделиться
HTML-код
  • Опубликовано: 9 окт 2024
  • lyrics : Rahila wafiyya
    നബിയെ... പുന്നാര പൂവേ...
    മദനീ മണ്ണിൽ ഉദിത്ത ജമാലെ...
    മഹിതം ചാരെ നിലാവേ...
    കനവിൽ കാണാൻ കൊതിച്ച ഹബീബെ....
    തീരാ വ്യഥയേറി ഞാൻ
    തേടും തിരു ദൂതരെ...
    പാടും ഇശലേറെയും പാപിയീ മദ്ഹാറ്റലേ...
    അനുരാഗം അങ്ങോടല്ലേ...
    അജബേറെ തന്നോരല്ലേ....
    യാ നബി.... സയ്യിദീ... ആഗ്രഹം ആ പൂ വനി...
    പൊന്നൊളിയായി... പൗർണ്ണമിയായ്‌....
    സുന്ദരമായ്.... സൗരഭമായി...
    അന്നാ റബീഇൻ പുണ്യ പൂവൊളിയായ്...
    മിന്നും നിലാവും നാണമാൽ ചിരിയായ്...
    ഉതിയെ മതിയെ ഉതിലിങ്കുമഴകേ...
    ഉലകിൻ സബബായ് തീർന്നവരെ....
    നബിയെ നിധിയെ
    നഫ്‌സിൻ നിലാവേ...
    കനവിൽ വരുമോ തേന്മലരേ...

Комментарии • 14