ഇന്ന് സെപ്റ്റംബർ 8 പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനതിരുനാൾ മാതാവ് അനുഗ്രഹങ്ങൾ ചൊരിയുന്ന സുവർണ്ണ ദിവസം

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@holythoughts‬

Комментарии • 86

  • @sumamsuma78
    @sumamsuma78 21 день назад +1

    എന്റെ മാതാവേ.. എന്റെ നിയോഹങ്ങൾ സാധിച്ചു തരണേ.. 🌹🌹🌹🌹🌹

  • @honeyr.p621
    @honeyr.p621 21 день назад +1

    അമ്മ മാതാവെ മകൾക്ക് വന്നിരിക്കുന്ന വിവാഹാലോചനയിൽ നിന്ന് ദൈവഹിതപ്രകാരമുള്ള ആലോചന തിരഞ്ഞെടുക്കാൻ കൃപ തരണമെ

  • @LijiPr-b5w
    @LijiPr-b5w 21 день назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെട് കരുണ തോന്നണമേ അമ്മേ ക്യ പാസന പ്രസാദവര മാതാവേ യേശു യെഞങ്ങളടെ കരുണ തോന്നണമേ🙏🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤️❤️❤️❤️

    • @SindhuAnite
      @SindhuAnite 21 день назад

      Amme Surya enna makale kaivediyaruthe

  • @DineshOsmmm
    @DineshOsmmm 21 день назад +1

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @sijujosemathai
    @sijujosemathai 21 день назад

    അമ്മേ
    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹായിക്കണമേ അമേൻ🙏🙏🙏

  • @DineshOsmmm
    @DineshOsmmm 21 день назад +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @reenarajan4677
    @reenarajan4677 21 день назад +1

    Amme ente makanu oru joli nalki avante vishamam maattane amme, ammayude janmmadinqmaaya innu thanne avanoru theerumqanamedukaan kazhiyane amme amen

  • @DineshOsmmm
    @DineshOsmmm 21 день назад +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @jomolbinu9074
    @jomolbinu9074 21 день назад +2

    13 നു എനിക്ക് നല്ലൊരു റിസൾട്ട്‌ തരണേ മാതാവേ 🙏🏼🙏🏼

  • @DineshOsmmm
    @DineshOsmmm 21 день назад

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @nishamathew8185
    @nishamathew8185 21 день назад

    Entae ammae entae asrayamae , entae viswasam vardhippikkanae 🙏🙏🙏🙏🙏

  • @lejus-jx2ms
    @lejus-jx2ms 21 день назад

    Amme ashu karthavNe ammaude prethisheekaranathint sthiram sakshiyayi enneum ente kudubhatheum uyurthename

  • @devuti6861
    @devuti6861 21 день назад

    Amme Mathave jeevane Aviduthe hitham pole ente jeevitham samarppikkunnu

  • @jayasreenived7183
    @jayasreenived7183 21 день назад +4

    അമ്മ മാതാവേ എനിക്ക് 2025 ആഗസ്റ്റ് 4-ാം തീയതിക്ക് മുമ്പ് എനിക്ക് ഒരു PSC ജോലി ലഭിച്ച് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.
    അമ്മ മാതാവേ എന്റെ അപ്പയ്ക്ക് ഒരു ആക്സിസ്റ്റ് പറ്റി. 9 തയ്യൽ ഉണ്ട്. എത്രയും വേഗം മുറിവ് ഉണക്കി തരണമേ. അമ്മയും അപ്പയും കൂടി വഴക്കുംപ്രശ്നങ്ങളും ഒന്നുമില്ലാതെ കഴിയാൻ മാതാവ് കനിയണമേ. അവർ വഴക്കുകൂടാൻ തുടങ്ങുമ്പോൾ മാതാവ് ഇടപെട്ട് വഴക്ക് ഇല്ലാതാക്കി മാറ്റണമേ.

  • @nishamathew8185
    @nishamathew8185 21 день назад

    Mathave ennathe thivasam enikku arogyamulla oru kunjinae thannu ennae anugrahikkanamae

  • @mereenasvc3249
    @mereenasvc3249 21 день назад

    Amme Kripasanem presadhavaramathave 08.09.2024 🎉🎉❤😊

  • @DivyaKp-q8k
    @DivyaKp-q8k 21 день назад

    Enik nashttapetta joli labhikkane

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 21 день назад

    🙏🙏🙏🙏

  • @jomolbinu9074
    @jomolbinu9074 21 день назад

    🙏🏼🙏🏼🙏🏼

  • @devuti6861
    @devuti6861 21 день назад

    Maths exam ane nale molkk Amma Pass aakki tharename nalla mark kodukkename ella vishayathinum a one mark kodukkename

  • @Prabithamohananmohanan
    @Prabithamohananmohanan 21 день назад +3

    അമ്മേ മാതാവ്സ് എനിക്കു എംപ്ലോയ്മെന്റിൽനിന്നും ഒരു സ്ഥിര ജോലി സെരിയാക്കിത്തരേണമേ

  • @georgekuttymathew8728
    @georgekuttymathew8728 21 день назад +3

    അമ്മേ മാതാവേ ഒരു സഹോദരിയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് വിശ്വാസത്തിലേക്ക് വരാൻ സഹായിക്കണമേ - അമ്മേ...

  • @akashkeshu7230
    @akashkeshu7230 21 день назад +3

    എൻ്റെ മാതാവേ ഞാൻ ഉടമ്പടിയിലാണ് എൻ്റെ മരുമകൻ, മദ്യപാനം മാറ്റി നല്ല വ നാക്കി മറ്റേണേ ആ കുടുംബത്തെ ഞാൻ അമ്മയെ എൽപ്പിക്കുന്നു കത്തോണേ മാതാവേ

  • @celeenarenny808
    @celeenarenny808 21 день назад +3

    പരിശുദ്ധ അമ്മേ എന്റെ മോളുടെ എക്സാം പാസാക്കി തരണേ 🙏

  • @celeenarenny808
    @celeenarenny808 21 день назад +3

    പരിശുദ്ധ അമ്മേ എന്റെ മോന് അടുത്ത മാസം 1ന് ഒരു നല്ല ജോലി തന്ന് അമ്മയുടെ സാക്ഷിയായി ഉയർത്തണേ 🙏

  • @DineshOsmmm
    @DineshOsmmm 21 день назад +2

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 21 день назад +2

    അമ്മേ, മാതാവേ, നാളെ റാ ഷിദിന് 25000 രൂപ കൊടുക്കാൻ കഴിയണമേ, സജീഷിൻ്റെ 37500 ക അടച്ച് അപ്പീൽ ഫയൽ ചെയ്യാൻ ഈ ആഴ്ച കഴിയണം,ഓഫീസ് വാടക കുടിശ്ശിക തീർക്കാൻ കഴിയണമേ, അമ്മയുടെ കമ്മലും,മാലയും പണയ തിൽ നിന്നും എടുത്ത് കൊടുക്കാൻ കഴിയണമേ,ആമേൻ

  • @ushapradeep8381
    @ushapradeep8381 21 день назад +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ മാതാവ്, പിതാവ്, അനിയൻ, മക്കൾ എല്ലാവരെയും അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @DineshOsmmm
    @DineshOsmmm 21 день назад +1

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @SureshUsha-h8s
    @SureshUsha-h8s 21 день назад +1

    അമ്മേമാതാവേ എന്റെ മകൾടെ മനസ് സെപ്റ്റംബർ 14ന് മുപ്പ് മാറ്റി തരണമേ അമ്മേമാതാവേ

  • @somu79
    @somu79 21 день назад +1

    അമ്മേ എന്നോട് കരുണ തോന്നണേ. എന്റെ സഹായത്തിനു വേഗം വരണേ 🙏🏻

  • @minithomas-lc2ii
    @minithomas-lc2ii 21 день назад +1

    A അമ്മേ എൻ്റെ മകൾക്ക് 1 T കമ്പനിയിലേ ജോലി നന്നായി ചെയ്യുവാൻ ഉളള അനുഗ്രഹം നൽകണെ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 21 день назад +1

    അമ്മേ ലോക പ്രസാദവര മാതാവേ അമ്മയുടെ കൃപയാൽ എന്റെ മോന്റെ കാൻസറിന്റെ എല്ലാ ട്രീറ്റ് മെന്റും വിജയകരമായി ഇനി ഒരിക്കലും ഞങ്ങളുടെ വീട്ടിൽ ആർക്കും ഇങ്ങനെ യുള്ള അസുഖങ്ങളൊന്നും ഉണ്ടാകരുതേ.... എന്റെ മൂത്ത മോന്റെ ജോലിക്കാര്യവും... എന്റെ psc. റാങ്ക് ലിസ്റ്റും പെട്ടന്ന് ശരിയാക്കണേ.... എനിക്ക് brc. യിൽ തന്നെ ജോലി കിട്ടണേ.... Tet. പാസാകാൻ എന്നെ അനുഗ്രഹിക്കണെ... മാറാ രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ... ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ... ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DineshOsmmm
    @DineshOsmmm 21 день назад +1

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @DineshOsmmm
    @DineshOsmmm 21 день назад +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @JayasreeL-p1h
    @JayasreeL-p1h 21 день назад +1

    Ammamathavu ente makalude kakshathile valichu Koodiyirikkunna neerum kurum vedhanayum mattitha mathave🙏🙏

  • @sumavarghese205
    @sumavarghese205 21 день назад +1

    Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharanamenne Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen Amen 🙏🙏

  • @DineshOsmmm
    @DineshOsmmm 21 день назад +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @KuwaitFkw73
    @KuwaitFkw73 21 день назад +1

    Mathave enne aviduthod cherthu nirthename

  • @simonabraham9645
    @simonabraham9645 21 день назад +1

    Amme ente daivamathave ente manasinte bharam neekkikalayename ente kadabharam akatename amme ente unniyude parishramangale sabhalamakkename ente makkale kathukollename 💔🥲🙏🙏👏✝️✝️✝️🌷🌷🌷

  • @LijiPr-b5w
    @LijiPr-b5w 21 день назад

    അമ്മേ എന്റെ മക്കളുടെദുരിതങ്ങൾ മാറ്റി തരണമേ. എന്റെമക്കളെട് കരുണ തോന്നണമേ യേശുവെ സതുതി യേശുവെ ആരാധന യേശുവോ നന്ദി🙏🙏🙏🙏🙏🙏🙏 ആമേൻ🙏🙏:🙏❤️❤️❤️❤️❤️❤️❤️

  • @minimoozhickal2920
    @minimoozhickal2920 20 дней назад

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @SumaSoman-x6z
    @SumaSoman-x6z 21 день назад

    മാതാവേ.. കൂടെ താങ്ങും തണലും ആയി കൂടെ ഉണ്ടാവാണേ.. അവിടുത്തെ ശക്തിയാൽ കൃപ തരണേ

  • @DineshOsmmm
    @DineshOsmmm 21 день назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @DineshOsmmm
    @DineshOsmmm 21 день назад

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @DineshOsmmm
    @DineshOsmmm 21 день назад

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @jayalakshmis7644
    @jayalakshmis7644 21 день назад

    Amma mat have ente makane dharshini ethenkilum reethiyil contact cheyyane ❤❤❤❤❤amma athini sahayikkane❤❤❤❤❤

  • @alviaanil1567
    @alviaanil1567 21 день назад

    അമ്മേ കുവൈറ്റിൽ Gulf ബാങ്കിൽ ഇപ്പോൾ ലോൺ കൊടുക്കുന്നത് നിർത്തിവച്ചിരിക്കുവാണ്.. എനിക്ക് അത് കിട്ടിയാൽ മാത്രമേ എന്റെ മുടെങ്ങി പോയ വീട് പണി പൂർത്തീകരിക്കാൻ കഴിയുള്ളു.... അമ്മേ അനുഗ്രെഹിക്കണമേ... എനിക്ക് അമ്മയുടെ അടുത്ത് 2025 ഓഗസ്റ്റിൽ അമ്മയുടെ അടുത്ത് വരണം വീടിന്റെ key ആയിട്ട്. അമ്മ എനിക്ക് അത് തന്നേ മതിയാകു... 🙏🏻

  • @SheejaCg-o8g
    @SheejaCg-o8g 21 день назад

    പരിശുദ്ധ മാതാവെ എന്റെ മകൻ ഷാഹുലിന്റെ വിവാഹം 2024 നവംബർ 30 - തിന്നുള്ളിൽ നടക്കണമെ അതിനായി വഴി കാട്ടിതരു അമ്മെ

  • @Nisha-io4tr
    @Nisha-io4tr 21 день назад

    Amme mathave e masam pregnant akane🙏. Oru kunjine nalki anugrahikane mathave🙏🙏. Kaividaruthe mathave🙏🙏🙏

  • @ajithkumarpr5863
    @ajithkumarpr5863 13 дней назад

    അമ്മേ നാളെ കഴിഞ്ഞുള്ള വിത്‌ഡ്രോവൽ കൊണ്ട് രക്ഷപെടാനേ എല്ലാ കടങ്ങളും മാറി മുഴുവൻ പണയവും എടുക്കാൻ സഹായിക്കണേ -10 ലക്ഷം ഉണ്ട് കിട്ടണേ

  • @rekhakg4392
    @rekhakg4392 21 день назад

    അമ്മേ എനിക്ക് എഴുന്നേറ്റു നടക്കാൻ മാതാവേ അനുഗ്രഹിക്കണമേ

  • @niyaeldhose646
    @niyaeldhose646 21 день назад

    Amme ente Oppam padicha eallavarum job Sheri ayi.eanink ipollum onum sherivannilla.eanink oru job Sheri aakkitharannme

  • @SabuGeorge-w9y
    @SabuGeorge-w9y 21 день назад

    Ame Krapasnam Ame Ente Daughters Asin mariya sabu enoduulla ( Nycy and Niya) verupe Matii Ene snekhayan edkuakane oru shaktikum Asin Nycy Niya eneil neenu maripokan Edukarute Asin school Devils friends Vedutal nalkee kathukolaneame Nycy Ella Asnmarka chenthal neeu murchematane lokathil ulla oru shaktikum family divide cheyan sadikadrikate counselling varene yadaore thdasoundkarate advise chenu Advocate psychiatrist and Father and Aunty Avere thotu anugrahne ame
    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 21 день назад

    Amma Mathave thirukkumara innu8/9/2024 nu video call cheyyumbol monte sandoshathode yulla face kanikkan avidunn kreupa choriyename Abhishekam choriyename amen

  • @thomaseraveri8570
    @thomaseraveri8570 20 дней назад

    എന്റെ അമ്മേ പരി ദൈവമാതാവേ അടുത്ത ദിവസം അമ്മ പരി. ആലയത്തിൽ വന്നു അമ്മയെ ഒന്നുകണ്ടു എന്റെ സങ്കടങ്ങൾ ഉണർത്തുബോൾ എന്നെ അനുഗ്രഹിക്കണമേ ബഹുമാനപെട്ട ജോസഫ്ച്ഛനെ ഒന്ന് കാണുവാൻ എനിക്ക് അനുമതിനൽകേണമേ എന്റെ ÷രോഗദുക്കങ്ങൾക്ക് സൗക്യം നൽകേണമേ നീതി മനയ ജോബിന് രോഗം അവസ്ഥ യിൽ പരിഹാസം ഏറ്റത്തുപോ ലെ ഞാൻ പരിഹാസി ആയി ജീവിക്കുന്നു എന്റെ കുടുംബത്തിൽ പോലും ഈ ജെടിക ജീവിതത്തിൽ {ഒരു നല്ല ദിവസം കാണുവാൻ അമ്മേ സഹായിക്കില്ലേ ഞാൻ പാപി ആയ ഒരു മനുഷ്യൻ ആയി പോയല്ലോ എന്റെ ദൈവമേ എന്നെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ എനിക്ക് വേണ്ടപ്പെട്ട വർ എന്നെ ഉപേക്ഷിച്ചു കൊള്ളട്ടെ അങ്ങ് എന്നെ ഉപേക്ഷിച്ചു കളയരുത് 🙏🙏🙏

  • @AnumolVS-f8m
    @AnumolVS-f8m 21 день назад

    Nte kudulmbathe ammaykku samarpikunnu🙏🙏🙏🙏amen

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 21 день назад

    Amma Mathave thirukkumara innu video call cheyyumbol monte sandoshathode yulla face avidunn idapettu kanichu kreupa choriyename Abhishekam choriyename amen

  • @JayaJanvi-gd4ou
    @JayaJanvi-gd4ou 20 дней назад

    Nan Dialysis tech ayi work chqyunnu ente bagath ninum mistake undavale cannulation chayumbo pblm undavale close chayumbo leak undavale pamca5h padikan parayane

  • @sindhusasi2776
    @sindhusasi2776 21 день назад

    Ente kripasanam mathave eesoye manjuvinte monu oru kuzhappavum Ellathe anugrahikkename amen

  • @DivyaKp-q8k
    @DivyaKp-q8k 21 день назад

    Maatave ente husband enik anukoolamaay samsarichu

  • @sajimolsanthosh538
    @sajimolsanthosh538 21 день назад

    Amme 🙏19.9.2024.ammayku samarpikunnu

  • @devuti6861
    @devuti6861 21 день назад

    Amme Mathave jeevane enikk vishudhiyil jeevikkan kripa nalkename

  • @jencykuriakose7825
    @jencykuriakose7825 20 дней назад

    Amme mathave Karuna ayirikename mole samarpichu prarthikunnu Karuna ayirikename molude adeloid pokan vendi apply cheyyukayanu Ella karyangalum sheryyayibfebruary intake pokan sadhikaname ammen thadasangal mattitharename ammen

  • @richugmr5597
    @richugmr5597 21 день назад

    Amme ente niyogangal pettennu nadathi tharane🙏🙏🙏

  • @NithinM-t2x
    @NithinM-t2x 21 день назад

    Ammamathave kaivediyalle ente kadangal onnu mattitharename Pradeep annane ethrayum pettannu mochippikkane nale cash kodukkan pattane ammamathave kaivediyalle

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 21 день назад

    Amma Mathave thirukkumara monteyum harikkuttante yum rogamukthi monte vivaham makkalude veedinte pani ithil eniq sakshyam parayan avidunn kreupa choriyename Abhishekam choriyename amen

  • @Vyshnav-b5b
    @Vyshnav-b5b 21 день назад

    അമ്മ മാ താ വേ ഈ ശോ യേ അനുഗ്രഹിക്കണം 🙏🙏🙏

  • @filbytoms
    @filbytoms 21 день назад

    Mathave njan oru single mother anu ente 8 years ulla molu ente parents n de kude anu kazhinja 4 years aytu njan ipo German l registered nurse aytu joli cheyanu ente mol ku family visa ku njan vechitundu athilu ithuvarem approval kititilla ente kail ulla ella documents njan embassy l saubmited anu ,matharalla eniku oru NOC venamayrunu husband n de njan 4 months ay contact cheyunnu ayal tharan kootakunilla enthokayo thadasangal anu ente sanchari mathave vagdana pedakame ente kunjinde visa ku september 30 nu munne approval kittan vendi amma sahaykane ente molude sankadam kananame ammede athbutha karam sparschikane mathave🙏🙏🙏

  • @ligiavarachan8385
    @ligiavarachan8385 21 день назад

    Amme nalathe dhivasam ammaye elpikunnu

  • @SalimKS-i4q
    @SalimKS-i4q 21 день назад

    Amme ente kudumbathil samadanam tharaname

  • @bindumathai-ie3id
    @bindumathai-ie3id 21 день назад

    Jan udambadiyil annu mathave ammayide birth day ayitt ente marumakanu Nala sobavam kodukkaname ente makale. Snehikkuvanula manasu kodukkaname amen

  • @lejus-jx2ms
    @lejus-jx2ms 21 день назад

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye

  • @sistermargaretseetha6187
    @sistermargaretseetha6187 21 день назад

    Amme madhave intercede for Ajith and ashique to your son Jesus. Help them to find suitable life partner for them. Have mercy on them. Amme cover them with you blessing. 😊

  • @DivyaKp-q8k
    @DivyaKp-q8k 21 день назад

    Ente monu nalloru joli labhikkane

  • @jencykuriakose7825
    @jencykuriakose7825 20 дней назад

    Amme mathave njangale ellavareyum prarthanayilun daivathinodu kooduthal adukkunnathinum anugraham nalkename thadasangal mattitharename kudumba samadanavum santhoshavum nalkename thadasangal mattitharename motor tharayilulla Ella karyangalum bhangiyayi cheyyan sadhikaname ammen kadavadhyadhakal mattitharename kittanulla paisa kittename rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename ammen

  • @abhilahchandran8595
    @abhilahchandran8595 21 день назад

    Yanta mathava E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana, yanikku prashitha pravarthanam nadathan yanna sahayekkanama, njan avidutha munbaka yadutha udanbadi niyogangal yallam sadhichu tharana mathava , Maldives njan chayyunna business nallathu poala nadakkan yanna sahayekkanama,

  • @antokthomas1215
    @antokthomas1215 20 дней назад

    Asi manger tom calling stember18

  • @mereenasvc3249
    @mereenasvc3249 21 день назад

    Amme Mathave, October 16 to 19. 2024 Thank You Amme 😊🎉🎉

  • @josephkm2100
    @josephkm2100 20 дней назад

    🙏🏾🌹ആമേൻ 🙏🏾🌹

  • @evamariajustin2845
    @evamariajustin2845 20 дней назад

    Mathave 🥰🥰

  • @sudheeshkumar2390
    @sudheeshkumar2390 21 день назад

    ആമേൻ.

  • @matthewpurackal2426
    @matthewpurackal2426 21 день назад

    Praise the Lord Amen

  • @lillykutty428
    @lillykutty428 21 день назад

    0:24 amen

  • @reenarajan4677
    @reenarajan4677 21 день назад

    🙏🙏🙏🙏🙏🙏