'SDPIയുടെയും ജമാഅത്ത ഇസ്ലാമിയുടെയും ഒരു കടന്നുകയറ്റവുമില്ല'; മെക്-7 സ്ഥാപകന്‍

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 189

  • @MrSayeedkp
    @MrSayeedkp 3 часа назад +93

    ദുഷ്പ്രചരണങ്ങളുടെ കെട്ട കാലത്ത് Mec 7 നിജസ്ഥിതി പ്രേക്ഷകരിലേക്ക് എത്തിച്ച
    24 ന് അഭിനന്ദനങ്ങൾ❤❤.
    സത്യത്തിൽ ഇത് Heath Dept നേതൃത്വം കൊടുക്കേണ്ടതാണ്.

    • @kamaloman1775
      @kamaloman1775 2 часа назад +6

      എൻഐഎ ഒരു വരവ് കൂടി വരേണ്ടിവരും

    • @mohammedkutty8217
      @mohammedkutty8217 2 часа назад

      Satya sandamaya vivaranam

    • @ShafiKabeer-y9v
      @ShafiKabeer-y9v 39 минут назад

      രാഷ്ട്രീയപാർട്ടികൾക്ക് ജനങ്ങൾ മതപരമായ രാഷ്ട്രീയപരമായി ഭിന്നിച്ചു നിൽക്കണം. എങ്കിലേ ഇവന്മാർക്ക് ഭരിക്കാൻ പറ്റും അതുകൊണ്ടാ.😂😂😂😂😂😂

  • @muhammadanas3339
    @muhammadanas3339 46 минут назад +14

    പിന്നിൽ ഹോസ്പിറ്റൽ മാഫിയ ആണ് സധൈര്യം മുന്നോട്ടു 🔥🔥🔥🔥

  • @fasiltirur4945
    @fasiltirur4945 3 часа назад +97

    ഏത് നല്ല കാര്യത്തെയും ആദ്യം എതിർക്കുക സിപിഎമ്മും എപി സുന്നികളും ആണ് ഒരു മനുഷ്യന് അത്യാവശ്യമുള്ള കാര്യമാണ് വ്യായാമം

    • @hamzazaini123
      @hamzazaini123 3 часа назад +18

      നെല്ലിക്ക ആദ്യം കൈപ്പ് ആയിരിക്കും പിന്നീട് മധുരിക്കും.. കാന്തപുരം വിഭാഗം ഈ സമൂഹത്തിനോട് ബാധ്യതപ്പെട്ടവരാണ് അതുകൊണ്ടുതന്നെ സമൂഹത്തിന് വഴിതെറ്റിക്കുന്നവരെ മുഴുവനും തിരിച്ചറിയാൻ അവർക്ക് കഴിയും.. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ആദ്യം എൻഡിഎഫ് ആയിരുന്നു
      അതിന് ആദ്യമായി എതിർത്തതും കാന്തപുരം വിഭാഗം തന്നെയാണ്.. അന്നും പലരും കാന്തപുരത്തിന് വിമർശിച്ചു എന്നാൽ ഇന്ന് അത് കാലം ശരിവെച്ചു എങ്കിൽ കാന്തപുരത്തിന് ഒരു നിലപാടിലും തെറ്റിയിട്ടില്ല

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 2 часа назад +3

      അവനവന്റെ ശരീരത്തിനു വേണ്ടി ചെയ്യുന്ന വ്യായാമങ്ങൾ ചെയ്യുന്നത് എന്ത് തെറ്റ്... ഓപ്പൺ സ്ഥാലത്തു ചെയ്യുന്നു... അമ്പല മുറ്റം പള്ളി മുറ്റം ഒന്നുമല്ല തിരഞ്ഞെടുത്തത്... എന്തിനും കുറ്റം കാണുന്ന വർഗ്ഗം...

    • @newslite8744
      @newslite8744 2 часа назад +5

      കാന്തപുരത്തിന് അസുഖം മാറ്റിയത് കാസർകോടുള്ള ജിന്നാണ്, അദ്ദേഹത്തിനു അവരെ പോലുള്ളവരെ പ്രോത്സാഹിപ്പിച്ചാൽ മതി നാട്ടുകാർക്ക് വ്യായാമം കൊണ്ട് ഗുണങ്ങൾ കിട്ടുന്നതിൽ അല്ല കാര്യം, ചികിത്സയോടൊപ്പം നമുക്കും എന്തെങ്കിലും കായി കിട്ടണം എന്നാണോ, ഇദ്ദേഹത്തിനും മോഹനൻ മാസ്റ്റർക്കും കൂടി ഒരു ജിന്ന് പരിശീലന കേന്ദ്രം കടപ്പുറത്ത് തുടങ്ങിക്കൂടെ😂 എന്നാലെങ്കിലും ആണികൾ പിടിച്ചുനിർത്താനും കഴിയും😂

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 2 часа назад +2

      ​@@hamzazaini123ഇതിൽ ആ പ്രശ്നം ഉണ്ടാകില്ല.. കാരണം എല്ലാ മതവിഭാഗവും ഉണ്ട്... രഹസ്യം ഒന്നും നടക്കില്ല... ഇത് ഒരു എക്സ്സൈസ്... മാത്രം

    • @ന്യൂസഫാരി
      @ന്യൂസഫാരി 2 часа назад +1

      വ്യയാമത്തിൽ സുടാപ്പി ക്കൾ മാത്രം നല്ല ആരോഗ്യം.

  • @illikkalmusthafa3997
    @illikkalmusthafa3997 Час назад +24

    മനുഷ്യർ ഒരുമിച്ചു കൂടുന്നത് നാൽക്കാലി വർഗ്ഗത്തിൽ പെട്ടവർക്ക് ഇഷ്ടപ്പെടുന്നില്ല

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 25 минут назад

      നല്കാലികളെക്കാർ അധഃപതിച്ചവർ ആണ് ഇക്കൂട്ടർ
      കാഫ്ഫർ സ്ക്രീൻ ഷോർട് ഉണ്ടാക്കി കലാപമുണ്ടാക്കി ചോരപ്പുഴ ഉണ്ടാക്കാൻ ശ്രമിച്ച അഥമൻ മാരാണവർ.

  • @Changes-ug9ml
    @Changes-ug9ml 2 часа назад +25

    മടി കാരണം ചേർന്നില്ല.. ഇനി ചേരണം, കഴിയുന്നത്ര ആളുകളെ ചേർക്കണം

  • @Mec7chelari
    @Mec7chelari 2 часа назад +28

    ഞങ്ങളുടെ നാട്ടിലും MEC7 ഉണ്ട്
    1. ഇതിൽ അമ്പല കമ്മിറ്റിക്കാരുണ്ട്
    2. പള്ളി കമ്മിറ്റിക്കാരുണ്ട്
    3. ലീഗുകാരുണ്ട്
    4. കോൺഗ്രസുകാർ ഉണ്ട്
    5. സിപിഎമ്മുകാരുണ്ട്
    6. ബിജെപിക്കാരുണ്ട്
    7. ഒരു രാഷ്ട്രീയപാർട്ടിയോടും ബന്ധമില്ലാത്തവരുമുണ്ട്.
    8. വിവിധ മതസംഘടനകളിൽ ഉള്ളവരുമുണ്ട്
    മേൽപ്പറഞ്ഞവരെല്ലാം ചേർന്ന് എസ്ഡിപിഐക്കും ജമാഅത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് വിശ്വസിക്കാൻ ചിന്താശേഷിയും ബുദ്ധിയുമുള്ളവർക്ക് സാധിക്കില്ല.
    ആദർശ ചോർച്ചയാണ് മറ്റൊരു ആരോപണം. MEC 7 ന് വരുമ്പോൾ മാത്രമാണ് ഈ മനുഷ്യർ തമ്മിൽ കണ്ടുമുട്ടുന്നത് എന്നാണ് ഇക്കൂട്ടരുടെ വിചാരം. ഒരേ രാഷ്ട്രീയത്തിലും ചാരിറ്റി പ്രവർത്തനങ്ങളിലും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിലും ആദർശപരമായി അഭിപ്രായ വ്യത്യാസം നിലനിൽത്തി തന്നെ ഇവർ ഒപ്പമാണ് ഇരിക്കുന്നത് എന്ന് ഈ സാധുക്കൾ അറിയുന്നില്ല..

    • @ashiquekoduvally4964
      @ashiquekoduvally4964 31 минуту назад

      Ellarumund😂അതാണ് പ്രശ്നം 😅

  • @siddeeq.siddeeq9215
    @siddeeq.siddeeq9215 3 часа назад +25

    സിപിഎമ്മിന് വേണ്ടി ഒറ്റുകൊടുക്കുകയാണ് ബാക്കിയുള്ളവർ

  • @habeebrahman4816
    @habeebrahman4816 Час назад +6

    എങ്ങനെയാണ് നാട്ടിൽ രാഷ്ട്രീയക്കാർ ശുദ്ധ നുണ പ്രചരിപ്പിക്കുന്നത് എന്നതിൻ്റെ ഏറ്റവും വലിയ നിദർശനമാണ് ഇത്

  • @shareeftharayil4245
    @shareeftharayil4245 3 часа назад +36

    സ്ത്രീ kal വരുന്നു ഉണ്ട് അത് ചിലർക്ക് സഹിക്കുന്നില്ല

    • @JobyMathew-us3nt
      @JobyMathew-us3nt 2 часа назад +4

      കണ്ടു ചാക്കിൽ പൊതിഞ്ഞ 🤣🤣🤣🤣

    • @yakoobpkputhangottukottayi1121
      @yakoobpkputhangottukottayi1121 56 минут назад

      @@JobyMathew-us3nt ചാക്കിൽ പൊതിഞ്ഞത് വീട്ടുകാരെ അല്ലല്ലോ?

    • @JobyMathew-us3nt
      @JobyMathew-us3nt 14 минут назад

      @@yakoobpkputhangottukottayi1121 ഞമ്മന്റെ ആൾക്കാരെ അല്ലെ 🤔 അടിമത്തം ഹലാൽ ആണോ ഹറാം ആണോ ഉത്തരം പറയെടാ 🤬

  • @MohamedIrshad-f8n
    @MohamedIrshad-f8n 2 часа назад +23

    Hospital മാഫിയ കൾക്ക് ഭീഷണി.........

  • @lijuliju-mt9zh
    @lijuliju-mt9zh 3 часа назад +17

    ദുശ്ട സംഗീ ക്രൂര സംഗീ❤വ്യയാമ കൂട്ടാഴ്മ ജന സംരക്ഷണം ആണ്❤

  • @kabirmarathani5013
    @kabirmarathani5013 2 часа назад +22

    ഇനിയെങ്കിലും വിമർശകർ സത്യം മനസ്സിലാക്കി MEC 7 ൽ അണിനിരക്കണം
    ആശംസകളോടെ
    MEC 7 ഇളയൂർ യൂണിറ്റ്❤

    • @kamaloman1775
      @kamaloman1775 2 часа назад +3

      എൻഐഎ ഒരു വരവ് കൂടി വരേണ്ടിവരും

    • @adarshsreedevi6454
      @adarshsreedevi6454 2 часа назад +2

      വെളുപ്പിക്കാൻ പാട്പെടുന്നുണ്ട് 🤣

  • @riyasameen9650
    @riyasameen9650 50 минут назад +2

    ഇത് കൊണ്ട്. എല്ലാവരും. അറിഞ്ഞു 👍

  • @niyashuzain6882
    @niyashuzain6882 Час назад +7

    നിങ്ങൾ തുടരുക.. എന്തിനാണ് ഇങ്ങനെ വിശദീകരിച്ചു ക്ഷീണിതരാവുന്നത്.. ഇതിനെ എതിർക്കുന്നവർ നിങ്ങൾ എത്ര തന്നെ തെളിയിച്ചു കൊടുത്താലും അത് അംഗീകരിക്കില്ല.. Never mind 👍Khalil walli

  • @threefourfilmskerala5145
    @threefourfilmskerala5145 Час назад +4

    നാട്ടിൽ എന്ത് നല്ല കാര്യം തുടങ്ങിയlലും റെഡ് കാർഡിറക്കാൻ CPM. വാല് പിടിക്കാൻ വന്ന AP ക്കാരുടെ അവസ്ഥയാണ് കോമഡി.

  • @azeezbm9873
    @azeezbm9873 2 часа назад +11

    ഇത് നമ്മുടെ നാട്ടിൽ ഇല്ലല്ലോ.. കൊണ്ട് വരുമോ.. ആരോഗ്യം ആണ് പ്രധാനം.. അത് ഉണ്ടെങ്കിലേ പാർട്ടിയിലൊക്കെ പ്രവർത്തിക്കാൻ പറ്റൂ..

    • @ishaqutkl3076
      @ishaqutkl3076 Час назад

      സലാഹുദീനു മായി ബന്ധപെടുക

  • @mohammedsaleem3357
    @mohammedsaleem3357 2 часа назад +9

    ജമാഅത്തെ ഇസ്ലാമി ആണെങ്കിൽ ഉറപ്പാണ്. സമൂഹത്തിന് നന്മയായിയിരിക്കും. അല്ലെങ്കിലും കേട്ടിടത്തോളം നല്ലത് തന്നെ

    • @niranjansuresh5100
      @niranjansuresh5100 Час назад +2

      Islamic brotherhood😂

    • @user_266-g
      @user_266-g 6 минут назад

      ഞമ്മൻ്റെ നന്മ ബംഗ്ലാദേശിൽ കണ്ട് 😅

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 часа назад +11

    ഇതു നല്ല തുടക്കം പേരോട് ഉസ്‌ത്തിന്ന് നന്ദി മോഹൻ മാർക്കും നനന്ദി

  • @khalidmuhammed1848
    @khalidmuhammed1848 2 часа назад +6

    ഹോസ്പിറ്റലുകൾക്കും മരുന്ന് മാഫിയകൾക്കും വരുമാനം കുറയല്ലേ.. അപ്പോ പിന്നെ വർഗീയത പറഞ്ഞു നിർത്തിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു...

  • @bharath_2023
    @bharath_2023 2 часа назад +11

    ഇൻവെസ്റ്റികഷൻ വേണം നല്ല ഉദ്ദേശത്തോടെ തുടങ്ങിയത്തിന്റ അകത്തു sdpi nuzangu കയറിയിനോ എന്നു നോക്കണം
    സെൻട്രൽ ഇന്റാലിജിൻസ് ഏജസികൾ അന്വഷിക്കണം

    • @midlajrahman3805
      @midlajrahman3805 Час назад +1

      പൊതുജന താൽപര്യാർഥം 'ഭാരത് മിത്രം '😂

    • @vksmn744
      @vksmn744 Час назад

      Shariyanu. Sangigal kayarikoodiyittundo krisengigal kayariyittundo ennok3 koodi aneshikanam. Oru glass patil alpam visham veenal madhi

    • @mlatheef7918
      @mlatheef7918 Час назад

      ellavarum.kanum..p.f.i.yum.unddu..r.s.s.umm.kanum..athinentha..

  • @BarkkathAli
    @BarkkathAli 2 часа назад +6

    ആശുപത്രികൾക്ക് ഭീഷണിയാണ് കേട്ടോ

  • @mohammedpothangodan7566
    @mohammedpothangodan7566 25 минут назад +1

    തീവ്രവാതി വർഗീയവാതി എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരാളാണ് മോഹനൻ നേരെ ചൊവ്വ മലയാളം പോലും സംസാരിക്കാൻ അറിയാത്ത ഈ പാമരൻ്റെ ഉള്ളിലെ വർഗ്ഗീയ ചിന്താഗതിയിൽ നിന്നുമാണ് ഈ വിമർശനം ഉടലെടുത്തത്
    ഒരു കണക്കിന് നെഗറ്റീവ് പ്രചാരണത്തിലുടെ Mec7 ന് അത് ഒരു postive പ്രചാരണം ലഭിക്കും എന്നാണ് ഞാൻ മനസിലാക്കുന്നത്.

  • @fmgaming3900
    @fmgaming3900 Час назад +3

    വളരെ നല്ല വിശദീകരണം.

  • @aslamaslu1349
    @aslamaslu1349 2 часа назад +5

    ഹോസ്പിറ്റലുകൾക്ക് ഭീഷണി

  • @nasarnbr2965
    @nasarnbr2965 2 часа назад +6

    MEC 7 👌👌💪💪🔥🔥🔥❤️❤️❤️❤️

  • @mujeebmulakkal1617
    @mujeebmulakkal1617 Час назад +1

    ഞാൻ ഇതിൽ പങ്കെടുക്കുന്ന ഒരാളാണ് ഇതിൽ രാഷ്ട്രീയമോ മതപരമോ ഇല്ല ഒരുപാട് ആളുകൾക്കു പല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്

  • @DewallVlog-ee9ji
    @DewallVlog-ee9ji 2 часа назад +3

    മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റൽ നോക്കി കുത്തിയാവും,,,, രോഗം കുറയും രോഗത്തിന് ഡോക്ടർമാർക് ബ്ലാക് മെയിൽ ചെയ്യാൻ കഴിയില്ല ഇത്ര തന്നെ

  • @Nisarsha488
    @Nisarsha488 4 минуты назад

    കൂട്ടായ്മ വളരും എന്നുള്ള പേടി അവർക്കുണ്ട്

  • @musthaphamustha4266
    @musthaphamustha4266 31 минуту назад

    പണ്ട് എൻഡിഎഫ് ഇങ്ങനെ ആയിരുന്നു തുടങ്ങിയത് 😅. നടക്കട്ടെ മക്കളേ

  • @Jinson508
    @Jinson508 3 часа назад +13

    തുടക്കം എങ്ങനെ തന്നെ ആയിരിക്കും..😂

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 2 часа назад

      ഇതിന്റെ പിന്നാമ്പുറം പോലീസ് അന്വേഷണം നടത്തട്ടെ

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 2 часа назад

      ഇതിന്റെ പിന്നാമ്പുറം പോലീസ് അന്വേഷണം നടത്തട്ടെ

  • @MohamedIrshad-f8n
    @MohamedIrshad-f8n 2 часа назад +3

    രോഗം വരുന്നത് രാഷ്ട്രീയമോ മതമോ നോക്കിയല്ല ല്ലോ😊😊

  • @ഋണ്ട്രനൃണ്ണണ്യ

    ക്‌ളൈമാക്സ് കാത്തിരുന്ന് കാണാം 🚶‍♂️

  • @rithwicreationspresents1970
    @rithwicreationspresents1970 3 часа назад +7

    CJP and AP became 😂😂😂😂

  • @flowersdays5273
    @flowersdays5273 Час назад +1

    മാപ്പിള യോഗ ചെയ്യുന്നത് AP ക് ഇഷ്ടമല്ല 😂😂 മോഹനൻ ഇടക് എന്തേലും വിളിച്ചു പറഞു വാർത്ത താരം ആയി ഇരിക്കാൻ ഉള്ള അടവ് 😅

  • @GirisanK-p1m
    @GirisanK-p1m 42 минуты назад

    BEST IDEA 😅😅😅😅😅😅😅😅

  • @heraldhp7557
    @heraldhp7557 3 часа назад +6

    സിപിഎം rss കേന്ദ്രത്തിൽ എത്തിയോ??

  • @Varunni123
    @Varunni123 Час назад +3

    രാഷ്ട്രീയത്തിനതീതമായി ഒരു കൂട്ടായ്മ വരുമ്പോൾ രാഷ്ട്രീയ പാർട്ടികൾ വിറക്കും സ്വാഭാവികം 😂😂

  • @lijuliju-mt9zh
    @lijuliju-mt9zh 3 часа назад +4

    നാഥാ പോരാളികളുടെ കൂട്ടമോ❤

  • @Badusha557
    @Badusha557 Час назад

    അതാണ് കേരള

  • @hamzazaini123
    @hamzazaini123 3 часа назад +8

    നെല്ലിക്ക ആദ്യം കൈപ്പ് ആയിരിക്കും പിന്നീട് മധുരിക്കും.. കാന്തപുരം വിഭാഗം ഈ സമൂഹത്തിനോട് ബാധ്യതപ്പെട്ടവരാണ് അതുകൊണ്ടുതന്നെ സമൂഹത്തിന് വഴിതെറ്റിക്കുന്നവരെ മുഴുവനും തിരിച്ചറിയാൻ അവർക്ക് കഴിയും.. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ആദ്യം എൻഡിഎഫ് ആയിരുന്നു
    അതിന് ആദ്യമായി എതിർത്തതും കാന്തപുരം വിഭാഗം തന്നെയാണ്.. അന്നും പലരും കാന്തപുരത്തിന് വിമർശിച്ചു എന്നാൽ ഇന്ന് അത് കാലം ശരിവെച്ചു എങ്കിൽ കാന്തപുരത്തിന് ഒരു നിലപാടിലും തെറ്റിയിട്ടില്ല

    • @hashimnoorudheen4978
      @hashimnoorudheen4978 2 часа назад

      ടൈഗർ സുന്നി പുനർ ജനിച്ചു

    • @mohamedshareef3361
      @mohamedshareef3361 2 часа назад +2

      കാന്തപുരം വിഭാഗമാണ് ഏറ്റവും മ്ലേച്ഛരായവർ അവർമുസ്ലിംസമൂഹത്തിൽഅന്ധവിശ്വാസം ശക്തമാക്കുക വിഭാഗീയത ശത്രുത വളർത്തുക പൊതു ഐക്യം തകർക്കുക ഈവിധ പൈശാചിക പണികളിലാണുള്ളത് .
      അവരുടെ പലസ്ഥാപനത്തിലും സ്ത്രീകൾ ജോലിചെയ്യുന്നു പഠിപ്പിക്കുന്നു അവരുടെ മക്കൾ സ്തീകൾ വിവിധ തലങ്ങളിൽ പഠിച്ചു ജോലിയിലുണ്ട് ഈ കാലം പഴയ ഇംഗ്ലീഷ്പഠനം ഹറാം സ്ത്രികൾ പുറത്ത് ഇറങ്ങരുത് അക്ഷരവിജ്ഞാനം അരുത് ഈ പ്രാകൃതസമീപനം അവർതന്നെ മാറ്റി.
      അവർ അംഗീകരിക്കുന്ന സിപിഎം ൽ മതംഉപേക്ഷിച്ചാണ് ഈ കാന്തപുര റിക്രൂറ്റ്മെന്റ് ഏജൻസി യുവതലമുറയെ സിപിഎംൽ എത്തിക്കുന്നത് അതിലെ സ്ത്രീകൾ ഇസ്ലാമല്ലാതെ നടക്കുന്നത് ആർക്കുംകാണാനാകും. സിപിഎം മതനിരാസ പാർട്ടിക്ക് വേണ്ടി ജമാഅത്തെഇസ്ലാമിയുടെ പിന്തുണയില്ലെന്ന് വന്നപ്പോൾ രാഷ്ട്രീയമായി ഭീകരപട്ടം അതിന് നൽകുകയാണിവർ ഇത് പൊതുജനം മനസിലാക്കുന്നുണ്ട്.

    • @fsrsohar
      @fsrsohar 2 часа назад +1

      ടൈകർ സുന്നി എന്ന് കേട്ടിട്ടുണ്ടോ? വൈറ്റ് വാഷ് ചെയ്തോ എന്ന് കരുതി ചരിത്രം ഇല്ലാതെ ആവില്ല.

  • @alimm9789
    @alimm9789 20 минут назад

    😂👍

  • @AshrafPk-ub2dh
    @AshrafPk-ub2dh Час назад +1

    Divide and rule party police

  • @Master-g4z
    @Master-g4z 50 минут назад

    ഇന്ത്യയുടെ മോചനം മെക്ക് 7 ലൂടെ എന്ന് സമദാനി 😅

  • @navast813
    @navast813 3 часа назад +8

    രാഷ്ട്രീയക്കാർ മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്നു. Cjp😞😞😞

  • @Freethinker-y7m
    @Freethinker-y7m 36 минут назад +1

    വിവാദമുണ്ടാക്കി പ്രമോഷൻ കൊടുത്തു ഇനി ഇത് കേരളം മുഴുവൻ വ്യാപിക്കും ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഒരു ആശ്വാസമാണ് എങ്കിൽ കിട്ടട്ടെ ആർക്കാണ് ഇത്ര കുത്തി കഴപ്പ്

  • @marykutty-bh2dj
    @marykutty-bh2dj 14 минут назад +1

    Manavaril mahonnathan😂😂

  • @rajanrj-jl6yv
    @rajanrj-jl6yv 46 минут назад

    ഇതല്ലേ യോഗ എന്ന് പറയുന്നത്
    മോഡി ചെയ്യാൻ പറഞ്ഞപ്പോൾ വർഗീയത
    Eppo aarogiyam നേരാക്കാൻ 😁😁😁😁

  • @Pirana-1
    @Pirana-1 3 часа назад +10

    പല സമരങ്ങളിലും സംഘടനകളിലും ഇവർ നുഴഞ്ഞു കയറിയിട്ടുണ്ട്

  • @liyakhan5556
    @liyakhan5556 2 часа назад +1

    Nerchakum knolage cittyile ulsavangalkum pennaungalu pokaam.. Arogyam samrakshikkan Pokan padilla.. 😅😅

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 часа назад +8

    ജമാഅത്ത് MLA ഷാഹുൽ ഒന്നും മിണ്ടുന്നില്ലല്ലോ...😂

  • @tpk2063
    @tpk2063 21 минуту назад

    CJP 🔥

  • @haristhayyil4793
    @haristhayyil4793 51 минуту назад

    അവരത് ആണെങ്കിലും എന്താ കുഴപ്പം .നല്ല കാര്യം അല്ലേ ചെയ്യിക്കിക്കുന്നത്.നാട്ടുകാരുടെ ഉയർച്ചക്കല്ലേ

  • @sabeenavk6794
    @sabeenavk6794 Час назад

    സർ, പാലക്കാട്‌ ജില്ല യിൽ ഉണ്ടോ

  • @rithwicreationspresents1970
    @rithwicreationspresents1970 3 часа назад +2

    It's good program, and all gents, male and female are participating, it's marvalouse, regardless, CPM,rss, league, congress all are participating ❤❤❤❤

  • @moosakkuttykp737
    @moosakkuttykp737 2 часа назад

    തി മിരം ബാധിച്ചതിനാൽ ആണ് എല്ലാം അങ്ങിനെ കാണുന്നത്.ഊന്നുവടിയുടെ സഹായത്താൽ നടന്ന വർ ഇന്ന് അത് ദൂരെ കളഞ്ഞു ധൈര്യമായി മുന്നോട്ടു നീങ്ങുന്നു സ്ത്രീകളും പ്രായമായ ആളുകളും ആണ് ആളുകളും ആണ് കൂടുതലും ഇതിലുള്ളത് ഇതിനെ വെറുതെ വിട്ടുകൂടെ മാഷേ.....

  • @shijurajan100
    @shijurajan100 49 минут назад

    എസ് കെ വാർത്താ അവതരണം നിർത്താൻ സമയമായി എന്ന് തോന്നുന്നു. അച്ചര പുടത കുറയുന്നു...

  • @jamsheerk.k8950
    @jamsheerk.k8950 Час назад

    രാഷ്ട്രീയ ഹോസ്പിറ്റൽ മാഫിയ പിന്നിലുണ്ടാകാം.ജനങ്ങൾ തിരിച്ചറിയുക.

  • @basheerkp2127
    @basheerkp2127 22 минуты назад

    ഇത് സിപിഎം ആണെങ്കിൽ ബെസ്റ്റ്

  • @noushadmk9635
    @noushadmk9635 Час назад

    😢😢😢കെട്ടകാലം അല്ലാതെ എന്ത് പറയാൻ😂

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 часа назад +2

    സിപിഎം നോ സിപിഎംനോട് താല്പര്യമുള്ള മുസ്ലിംതീവ്ര സംഘടനങ്ങൾ ക്കോ ഇതിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയാത്തതാണോ പ്രശ്നം

  • @remesan65
    @remesan65 3 часа назад +3

    Time to check these kind of activities…. Can’t be trusted anymore

  • @MohammedAli-ct5vb
    @MohammedAli-ct5vb 9 минут назад

    AP കാർ കണ്ണൂർ ജാരത്തിൻ്റ് അരികെ തുള്ളൽ നടത്തുന്നുണ്ട്

  • @Rinshad9539
    @Rinshad9539 2 часа назад

    Mec7 should file criminal defamation against cpm mohanan

  • @AbdulSalam-c6h
    @AbdulSalam-c6h Час назад

    സർക്കാർ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും എന്നാൽ സംശയം തീരുമല്ലോ

  • @jithugeorge6669
    @jithugeorge6669 57 минут назад

    Ippom ellarum ithinepatty arinju

  • @haflathulmahabba8016
    @haflathulmahabba8016 2 часа назад

    ഹിസൻ അജണ്ടകളുണ്ടാകും❤

  • @jinilaa217
    @jinilaa217 Час назад

    പ്രൊമോഷൻ 🤣🤣🤣

  • @joshyambadi2315
    @joshyambadi2315 2 часа назад +3

    അജോടാ എല്ലാരും വിശ്വസിച്ചു കേട്ടോ 😃😃😃😃

    • @mansooralik9919
      @mansooralik9919 Час назад

      Shagayil poyi kuruvadi edukoo 😂 ennit chanaka kek kazhikooo😂

  • @musthafamvr491
    @musthafamvr491 2 часа назад

    👍

  • @FRL971
    @FRL971 Час назад

    നിങ്ങൾ പറഞ്ഞതിന് വിരുദ്ധമായി ചിലയിടത്തെങ്കിലും ഈമാനുറപ്പിക്കാനുള്ള എക്സസൈസ് കൂടെ നല്കുന്നുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചാളീം😂😂

  • @saseendranp3063
    @saseendranp3063 Час назад

    നാവു വാടിക്കാതെ രാവിലെ തന്നെ ഇറങ്ങിയിരിക്കുന്നു.....

  • @KabeerZara-n7i
    @KabeerZara-n7i 2 часа назад

    നമ്മുടെ മെമ്പർമാർ എല്ലാം കൂട്ടി നമുക്ക് അതിൽ ഒരു യൂണിയൻ ഉണ്ടാക്കണം

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 часа назад +1

    മുടികച്ചവടത്തിനു ആളെ കിട്ടാത്ത കോപം,,,😮😮😮മുടി കള്ളൻ 😆😆😆😆

  • @femshadkk4419
    @femshadkk4419 2 часа назад +1

    Vannu vannu vyayaam polum cheyyan paadillaandaayi😂😂😂😂 keralathil😂😂😂😂pinaraayide pinu😂😂😂

  • @MrSuneer1983
    @MrSuneer1983 Час назад

    Ini angott uyarcha aayirikkum

  • @Muhammedm-wy9rc
    @Muhammedm-wy9rc 17 минут назад

    Ap.. Karkku.. Jaram.. Mathi... Cpm..... Computar... Tractar.. Ellam.. Ethirthavsranu

  • @nandansnandu4413
    @nandansnandu4413 2 часа назад

    ഭീകരൻ മാർ

  • @manikuttan240
    @manikuttan240 53 минуты назад

    പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുന്നത് അവിടെ നിൽക്കുന്നത് മൊത്തം പാട്ടുകാരൻ

  • @SamseerSamseer-i2j
    @SamseerSamseer-i2j Час назад

    Uric acid നല്ല മാറ്റം ഉൺട് എനിക്ക്

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 2 часа назад

    ഇതൊരു കുതത്രം പരിശീലനം തനിനിറം പിന്നീട് കാണാം

  • @Ummervalancheri
    @Ummervalancheri 2 часа назад +2

    കണ്ണ് തുറന്നു കാണൂ ഗോവിന്ദാ സഖാഫി

  • @haneefat2094
    @haneefat2094 31 минуту назад

    Darga thudangiyalo..

  • @shamilveladath9384
    @shamilveladath9384 2 часа назад

    Me C7❤❤❤❤❤❤❤❤❤

  • @Nomansland776
    @Nomansland776 Час назад

    Sudapikal full support analo😂😂 appa mansilakkam 😂😂 ithe sudapikalke anukulam ananne

  • @sudarsananps2525
    @sudarsananps2525 3 часа назад +2

    ഉണ്ടെന്നു ആരെങ്കിലും പറയുമോ..ആകെ ഒരു മുസ്ലീം സംഘടനം യോഗ ആയിക്കൂടെ

  • @nandansnandu4413
    @nandansnandu4413 2 часа назад +1

    അടുത്ത ഹമാസ് പോരാളികൾ ആണോ

  • @farookavambalathveedu7438
    @farookavambalathveedu7438 2 часа назад +1

    Kp mohanan orijinall vageeya aathiyanu

  • @Ansushaj
    @Ansushaj 2 часа назад +2

    ഞങ്ങടെ പോരാളികൾ കോതം വിശാലമാക്കി തരണേ നാഥാ റബ്ബേ ❤️💚

  • @AbdulAzeez-u1i
    @AbdulAzeez-u1i 2 часа назад

    CPM ന് നല്ലത് പറ്റൂലെ

  • @hashimnoorudheen4978
    @hashimnoorudheen4978 2 часа назад +1

    ശാഖയിൽ പോയാൽ സി. പി. എം ആരോപണം ഉന്നയിക്കുമോ, പ്രധാന മന്ത്രി പോലും ദുബൈയിൽ യോഗ പ്രൊമോട്ട് ചെയ്തിട്ടുണ്ട്

  • @rayan7356
    @rayan7356 3 часа назад +1

    Kanendavare kanenda reethiyil kandilleyo

  • @koyajeddah2128
    @koyajeddah2128 Час назад

    ഇത് ജമാഅത്തും എസ്ഡിപിഐയും ഹൈജാക്ക് ചെയ്തു എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം ഇത്തരം വ്യായാമം ചെയ്യാൻ മുൻപന്തിയിൽ അവരാണ് ഉള്ളത് അവർക്ക് അതിന് സമയമുണ്ട് അവർ സെൽഫ് കോൺഫിഡൻസ് ഉള്ളവരാണ് എന്നല്ലേ അർത്ഥം

  • @queenstube394
    @queenstube394 Час назад

    ബിരിയാണി നല്ല സാധനം
    ആണ് തിന്നാൻ
    അത് വിളമ്പിയത് കോളാമ്പി യിൽ ആയി അതാണ് തെറ്റ്

  • @ShanavasThangal
    @ShanavasThangal 49 минут назад

    Negative publicity കൊടുത്താൽ എല്ലാവരിലും എത്തും അല്ലാതെ ഒരു കുന്ദവുമില്ല കോപ്പ് ഒന്ന് പോഡോ

  • @shioksatish
    @shioksatish 2 часа назад

    Cjp

  • @Prasanthkp89
    @Prasanthkp89 2 часа назад +6

    തുടങ്ങിയ ആൾക്ക് ഇതിന്റ ഉള്ളിൽ ഉള്ള ഉദ്ദേശം അറിഞ്ഞു കാണില്ല നാദാപുരം NDF ഉണ്ടായത് ഇങ്ങനെ ആണ്

    • @ashiquemohammed8257
      @ashiquemohammed8257 2 часа назад

      Vaenel cheytha mathi... Evde Dubail Namlde trainer andrakkaran rahul anu avan eatahyalum jamathum pfi onumallalo....

    • @sadikalinaduthodi1725
      @sadikalinaduthodi1725 49 минут назад

      Nallath cheyyatte
      Healthcare

  • @saeedmoidu
    @saeedmoidu 2 часа назад +1

    വായെടുത്താൽ വർഗീയത പറയുന്ന ചില പാർട്ടി നേതാക്കൾക്ക് എന്തെങ്കിലും കിട്ടിയാൽ മതി

  • @shioksatish
    @shioksatish 2 часа назад

    Moham moonjii

  • @anishkumaru7732
    @anishkumaru7732 2 часа назад

    Sudappikalude puthiya udayipp parupadi chennu chadikodukkunnever sookshikkuka

  • @muneer_koduvally
    @muneer_koduvally 2 часа назад

    മോഹനനെ മെക് സെവനിൽ ചേർത്ത് എക്സസെസസ് ചെയ്യിപ്പിക്കണം ..
    ഓ മൂപ്പർക്ക് പണിയെടുക്കാനറിയില്ലെല്ലോ , പ്രസംഗിക്കാനല്ലെ അറിയുു