Bride Entry Dance | Kerala Wedding 2021 | Nithya Dance Performance | Single ShotVideo | Dreamday

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 415

  • @dhanupkulamkottildani278
    @dhanupkulamkottildani278 2 года назад +468

    സ്ത്രീ എപ്പോളും അടങ്ങി ഒതുങ്ങി ജീവിച്ചന്നോണം എന്നു കരുതുന്ന ഒരുസമൂഹം അല്ലെ അതാണ്... ഇവൾ കല്യാണത്തിന് ഇത്രേം ഡാൻസ് ആണെങ്കിൽ അവന്റെ life പോയി എന്നു ചിന്തിച്ച എത്ര ആളുകൾ അവിടെ ഉണ്ടാകും... എന്ത് അയാലും ഡാൻസ് സൂപ്പറ് ആണ്.... ♥️♥️♥️♥️

  • @vigorouscomments8462
    @vigorouscomments8462 2 года назад +145

    ഈ കമാൻ്റിടുന്ന ഞങ്ങളെ കല്യാണം വിളിച്ചറുന്നേൽ കളർ ആയേനെ 🥳🥳☺️☺️

  • @itzmeremya5736
    @itzmeremya5736 2 года назад +1748

    ഒരു സപ്പോർട്ട് കുറവുള്ള audience feel... May be തോന്നിയതാകാം... അങ്ങനെ ഒരു dance അവിടെ നടക്കുന്നെന്നു പോലും ചിലരുടെ face ലേക്ക് നോക്കിയ തോന്നില്ല.... Anyway... Good performance 😍❤❤❤

  • @manjupurushothaman1749
    @manjupurushothaman1749 2 года назад +265

    എന്തുബുദ്ധിമുട്ടിയാണ് കല്യാണവേഷത്തിൽ dance കളിക്കുന്നത് 😊അതെങ്കിലും ഓർത്തു പ്രോത്സാഹിപ്പിക്കേണ്ടേ? നന്നായിട്ടുണ്ട്. വധുവിനും കൂട്ടുകാരികൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @antojohnyl5816
    @antojohnyl5816 2 года назад +262

    Pwoli dance, ആൾക്കാർ കുറെ പേർ പഴമക്കാർ അല്ലെ അതാണ് audience support ഇല്ലാത്ത ഒരു feel, ഇനി പതിയെ ഇതു പതിവ് ആകുമ്പോൾ അവർ മാറി partymoodൽ വരും ആയിരിക്കും😅 🔥🔥🔥💃🏼💃🏼🕺🕺🕺😎

  • @sabnasarts2781
    @sabnasarts2781 2 года назад +135

    സ്റ്റേജിൽ കയറി ഡാൻസ് കളിച്ചാലേ ചിലർക്കൊക്കെ ദഹിക്കു.... ഇത്രയും നന്നായി കളിക്കുന്ന പെൺകുട്ടികൾക്കു അഭിനന്ദനങ്ങൾ.... അംഗീകരിക്കാത്തവരെ പോകാൻ പറയു.... 👍👍👍👍👍

  • @shadwillphilip9469
    @shadwillphilip9469 2 года назад +118

    ഈ രക്തത്തിൽ എനിക്ക് പങ്കില്ല. reaction of audience

  • @chithrasreekumar8844
    @chithrasreekumar8844 2 года назад +29

    സാരി ഉടുത്തു കളിക്കാൻ പാടാണ് സൂപ്പറാണ് 👌മോളെ എനിക്ക് ഇഷ്ടം ആയി full സപ്പോർട്ട് happy married life💖💖💖

  • @instamagneto
    @instamagneto 2 года назад +152

    എന്തായാലും audience പൊളി. ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു വികാരവുമില്ലാതെ പിടിച്ചു നില്ക്കുന്നതു കണ്ടില്ലേ. അത് കലക്കി😂😂😂

  • @rosybenny9841
    @rosybenny9841 11 месяцев назад +1

    സൂപ്പർ ഡാൻസ് ❤❤❤

  • @sabithasabi8538
    @sabithasabi8538 2 года назад +133

    Nice performance .... 😍😍😍audiance nu ushar pora .....

  • @jeejashanoop3835
    @jeejashanoop3835 2 года назад +118

    കൂടെ ഉള്ളവരുടെ dress ഒരുപോലെ ആയിരുന്നേൽ കുറച്ചൂടെ കാണാൻ ഭംഗി ഉണ്ടാകുമായിരുന്നു

  • @dreamsofadithya5504
    @dreamsofadithya5504 2 года назад +31

    Valare nannayirunnu chechiyude dance..❤❤❤❤👍👍👍👍... ennal avide irikkunnavarkku entha oru valllatha oru.... oru. ..... ith.... 🤔🤔

  • @anjaliajaykumar4958
    @anjaliajaykumar4958 2 года назад +45

    Aa frontil shall ittu kalikkunna chechi ettom adipoli ❤️❤️🔥🔥❤️🔥

  • @anjuanju-fe9uz
    @anjuanju-fe9uz 2 года назад +3

    First nilkkunna chechiyuda dance super red dress

  • @mahithamohanan8041
    @mahithamohanan8041 2 года назад +18

    Ellarudeyum facil pidichu kondu vannu iruthiyapole ulla feel.. Superr perfomance😍

  • @suhailas3407
    @suhailas3407 2 года назад +32

    ഇത് എന്തുവാ മരങ്ങളുടെ സമ്മേളനമോ 😪...
    ഇത്രയും നല്ല പോലെ ആ കുട്ടികൾ കളിക്കുന്ന കണ്ടിട്ട് ഒരു ഭാവവ്യത്യസം ഇല്ലല്ലോ 😪😪
    ❤️❤️❤️❤️❤️❤️❤️❤️❤️ എല്ലാരും pwoli 🥰

    • @jayakishore7307
      @jayakishore7307 2 года назад +3

      പയ്യന്റെ വീട്ടുകാർക്ക് നാട്ടുകാർക്ക് ബന്ധുക്കൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലേ സൂപ്പർ ഡാൻസ് ഇങ്ങിനെ വേണം പെൺകുട്ടികൾ ❤️

  • @sudeeshvarghese9932
    @sudeeshvarghese9932 2 года назад +1

    കൈ അടിച്ചില്ലെങ്കിൽ ഞാൻ കൈ അടിക്കുന്നു.... 👏👏👏👏👏👏

  • @aryabtsarmygirl348
    @aryabtsarmygirl348 3 года назад +71

    Nice dance chechi's 😘💜

  • @meharameharavh7505
    @meharameharavh7505 2 года назад +8

    ഇതെന്താ ഇത്രയും നല്ല dance കണ്ടിട്ട് audience ഒരു പ്രതികരണമില്ലാതെ ഇരിക്കുന്നത്

  • @sreeshinu6913
    @sreeshinu6913 2 года назад +54

    കല്യാണത്തിന് വന്നിരിക്കുന്നത് അവരുടെ ഫാമിലി തന്നെ അല്ലെ 🤔🤔

  • @nikhilans2667
    @nikhilans2667 2 года назад +162

    എന്തൊരു നിർജീവമായ ഒരു audience ആണ് 🤪🤪🙄🙄
    ഇത്രെയും അടിപൊളി ആയിട്ടോരു ഡാൻസ് അവർ കളിക്കുമ്പോൾ പഴം വിഴുങ്ങിയത് പോലെ ഇരിക്കുന്നത് കണ്ടില്ലേ

    • @ramyachithra6
      @ramyachithra6 2 года назад +2

      Pinne eneetu ninnu vistle adichu thullano inganathe dance aarum kanditillatha pole

    • @harshajayan4651
      @harshajayan4651 2 года назад +2

      Most of them are aged people.. Avar nannayi watch cheyunnund dance.. Pinne ezhunet ninnu encourage cheyan ithu oru competition onnum allalo.. Oru marriage alle..

    • @ramyachithra6
      @ramyachithra6 2 года назад +3

      @@harshajayan4651 Exactly...Rangabodham illatha komalikal kure social media yil undennu karuthi ellarum angineyavanennu vashi pidikuvaanu.Athu thanne vivarakked .Ishtapettal mathram kaiyadichal pore.Allathe ivide ingane kure ennathine pedichu kaiyadich armadhikan ith youth festival vedhi allalo

    • @nikhilans2667
      @nikhilans2667 2 года назад

      @@ramyachithra6 just clap cheythunn vech enthelum സംഭവിക്കുമോ🙄🙄

    • @nikhilans2667
      @nikhilans2667 2 года назад

      @@harshajayan4651 എഴുന്നേറ്റ് നിൽക്കണം എന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ. Just clap cheyyunnath kond entha കുഴപ്പം? Aged ആയിട്ടുള്ളവർ clap cheyyunnath iyal കണ്ടിട്ടില്ലേ🙄

  • @Sree-ft8tx
    @Sree-ft8tx 2 года назад +11

    Dance ore poli... Red colour churidhar chechiiii poli 😍😘

  • @jinshadhbinshadh209
    @jinshadhbinshadh209 2 года назад +6

    കല്യാണപെണ്ണ് 👍🏻പൊളിച്ചടുക്കി

  • @black__berryvlog8860
    @black__berryvlog8860 2 года назад +11

    കല്യാണം കൂടാൻ വന്നവർ 🙄🙄🙄🙄മരിച്ച വീട്ടിൽ ഇരിക്കുന്ന പോലെ 😕😕😕

  • @Savitha75310
    @Savitha75310 2 года назад +2

    Super dance. Happy married life👍

  • @ShivathmikaCreations
    @ShivathmikaCreations 2 года назад +8

    അടിപൊളി ആയീ ട്ടോ... 👌🏼👌🏼👌🏼😍😍🥰🥰🥰🥰

  • @zuvairiabanu2574
    @zuvairiabanu2574 2 года назад +1

    Wow love from tamil nadu 😘😘😘

  • @Alan-xv6su
    @Alan-xv6su 2 года назад

    Spr..... eghane oru mrg enjoy cheyyan pattille....poli

  • @vasanthajeni801
    @vasanthajeni801 2 года назад +2

    Power aayttund chechimare🙌🏻✨️♥️♥️

  • @ammuzbiju8349
    @ammuzbiju8349 2 года назад +1

    Tum Tum My favorite song ❤❤ 💘💘💘 good performers 😍😍

  • @vidhyavs6783
    @vidhyavs6783 2 года назад

    Poli🥳🥳🥳🥳aa jeevachavamaya audience ne aaru mind chyunu. Poli🥰🥰

  • @neethuzcreations
    @neethuzcreations 3 года назад +13

    Poli ...njn 😄😄😄😄

  • @jijideepak4999
    @jijideepak4999 2 года назад

    She is enjoying...athumathy....Aa audiencine eduthu doore kalayu.

  • @mariyavarghese6095
    @mariyavarghese6095 2 года назад +2

    Super song selections nice steps 😻💞🙌 ellarum pwoliiiii 👻

  • @feminanavas6655
    @feminanavas6655 2 года назад +16

    Dance polichu ❤️❤️❤️
    But Audience entha Olakka vizhungiya pole irikkane

  • @emilabraham3493
    @emilabraham3493 2 года назад +1

    Muhurtham kazhinjayirunno

  • @remyadv5017
    @remyadv5017 2 года назад +2

    എല്ലാവരും pwoli പ്രതേകിച്ചു കല്യാണപെണ്ണ് 👌👌👌👌

  • @Dreamgirl-gg9wu
    @Dreamgirl-gg9wu 2 года назад +2

    Audience😇😇😇😇😇dance poli😍😍😍

  • @ajimonk.p7834
    @ajimonk.p7834 2 года назад +12

    പോളിച്ച് അടുക്കിയല്ലോ ❤️❤️❤️💞💞💞

  • @sreeraj4437
    @sreeraj4437 2 года назад +20

    ഒന്നും പറയാനില്ല... ഡാൻസ് സൂപ്പർ.. പക്ഷെ ഓഡിയൻസ് സപ്പോർട്ട് ഇല്ലെന്നു തോന്നുന്നു.. 👍👍👏👏👌👌

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад

    audiance ഭയങ്കര support ആണല്ലോ 😂😂

  • @shereefnh
    @shereefnh 2 года назад +48

    ഇത്‌ കേമറ ട്രിക്ക് ആണ് .. ഡാൻസ് വേറെ സ്ഥലത്തു നടന്നത് ആണ് ...
    *ഓഡിയൻസിനെ കണ്ടാൽ മനസ്സിലാവും*
    😂 😅 😂 😂

  • @vishnuvichu9645
    @vishnuvichu9645 2 года назад

    നല്ല സൂപ്പർ ആയി ഡാൻസ് കളിച്ചു ❤️🥰

  • @kebiisha4498
    @kebiisha4498 2 года назад

    😻😻😻❤️❤️🤩🤩🤩powli

  • @revathysanthosh6150
    @revathysanthosh6150 2 года назад +1

    Pwoli

  • @nadeerahassan6252
    @nadeerahassan6252 2 года назад +2

    പാട്ട് കേൾക്കുമ്പോൾ തന്നെ നമ്മൾ തുള്ളി തൊടങ്ങും 😄 അവിടുള്ള ആൾക്കാരൊക്കെ എന്താ ഇങ്ങനെ 🤔

  • @preethyjose1742
    @preethyjose1742 2 года назад +2

    Ohh polichu mole super👌 👍

  • @viviyanalbert6214
    @viviyanalbert6214 2 года назад +1

    🌈 Awesome 🤩 Super 👍

  • @poornimapoornima7984
    @poornimapoornima7984 2 года назад +1

    Muhurtham thettum kuttiye😂
    Any way adipoli❤️😘💃💃

  • @SDADanceCompany
    @SDADanceCompany 2 года назад +3

    അടിപൊളി 💃💃

  • @bstechmedia298
    @bstechmedia298 2 года назад

    കല്യാണ ബസിൽ ഭക്തി ഗാനം മാത്രമേ അനുവദിക്കു എന്ന് ശഠിക്കുന്ന അമ്മാവൻമാരെ എത്ര പേർ കണ്ടിട്ടുണ്ട്

  • @manojmanu244
    @manojmanu244 2 года назад

    Aavide ullavarku kurachu kanji vellam koduku athyam oru usharu varatte dance spppprrr Aatto💗👌

  • @ANDREABEJOY
    @ANDREABEJOY Год назад

    Pwoli performance girls💞💞

  • @yeskeycreations8210
    @yeskeycreations8210 2 года назад +137

    ശരിക്കും ഈ audience ഈ ഡാൻസർസ് പോയതിനു ശേഷം പെണ്ണിന്റെ വരവും കാത്തിരിക്കുവായിരിക്കും 🤭...
    നൈസ് ആയിട്ട് പെണ്ണ് ഡാൻസ് കളിച് പോയത് ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല 😁

  • @ahalyaammu5167
    @ahalyaammu5167 2 года назад

    Polichu😍😍😍😍

  • @user-Simrankhan
    @user-Simrankhan 2 года назад +17

    Awesome💞

  • @psychogirl5510
    @psychogirl5510 2 года назад +6

    Uff pwoli dance❤❤

  • @deepikavaishak4522
    @deepikavaishak4522 2 года назад +1

    Dance supper 🦋💖

  • @thesniscollections4106
    @thesniscollections4106 2 года назад +3

    Awesome 🔥💃

  • @rakhyanoop1404
    @rakhyanoop1404 2 года назад +90

    ഓരോരോ കോപ്രായങ്ങൾ എന്നാണ് audience te ഭാവം.... ഡാൻസ് സൂപ്പർ

  • @nandinikadar540
    @nandinikadar540 2 года назад

    Super full confidence bride😘😍

  • @anjaliajaykumar4958
    @anjaliajaykumar4958 2 года назад +9

    Ambo polichu kidukki kilukki thimirthu porichu ❤️❤️❤️❤️🔥🔥🔥🔥

  • @sumiks5549
    @sumiks5549 2 года назад +21

    ഡാൻസ് കളിക്കുന്നവർ ഒഴികെ ബാക്കി എല്ലാം പാവകൾ ആണ്...

  • @shijeeshsivam
    @shijeeshsivam 2 года назад

    Super happy married life dear

  • @iamgood7659
    @iamgood7659 2 года назад +1

    Super dacan 🤩 adipol

  • @aiswaryarnair9569
    @aiswaryarnair9569 2 года назад +3

    Renju chechiii🥰🥰🥰

  • @soniyan2835
    @soniyan2835 2 года назад

    Semma😘😘😘

  • @skvideos1533
    @skvideos1533 2 года назад +1

    Dance polichuu audience thimirthu best

  • @anusreesanith1217
    @anusreesanith1217 2 года назад +1

    Super dance 🥳🥳🥳🥳 but audience ......

  • @priyankajishnu6848
    @priyankajishnu6848 3 года назад +7

    ❤️❤️❤️ super

  • @fathimashameer627
    @fathimashameer627 2 года назад +2

    First night vare dance thanne aano. Chekkan wait cheyth vattaayi kaanum. 😜. Any way dance was awesome

  • @HarishHarish-wi8up
    @HarishHarish-wi8up 2 года назад

    Super chechi congrats 🥰🥰🥰❤❤😘😘😘😘😘😘😘😘😘🙈🙈🙈😘😘❤❤🥰🥰🥰🥰

  • @rossivloger2027
    @rossivloger2027 2 года назад

    Chechi polich

  • @universemars1733
    @universemars1733 2 года назад

    1st song was superb

  • @vivekvivu3644
    @vivekvivu3644 2 года назад +7

    Renjooz chumma😍🥰💃🏻👌🏻

  • @tkssbl1928
    @tkssbl1928 2 года назад

    Woh.super dancing.

  • @prajothg.s8686
    @prajothg.s8686 2 года назад

    The bride girl nithya and other along with u looking so beautiful dears names plz

  • @ottapalam4505
    @ottapalam4505 2 года назад

    പൊളിച്ചു തകർത്തു

  • @ananthuvnair521
    @ananthuvnair521 2 года назад +5

    Superrr.. 🥰🥰🥰🥰🥰

  • @arifack4514
    @arifack4514 2 года назад

    Oru rakshayamilla super

  • @shyla8076
    @shyla8076 2 года назад

    സൂപ്പർ ഡാൻസ് 👌👋

  • @akkuaari2439
    @akkuaari2439 2 года назад +64

    ഓഡിയൻസെൻ അങ്ങനേ ഒരു ഡാൻസ് അവിടെ നടക്കുന്നുണ്ട് പോലും അവരുടെ മുഖത്ത് ഇല്ല എന്തോന്നു ഓഡിയൻസ്

    • @bindunaduvath230
      @bindunaduvath230 2 года назад +1

      ഒരു വികാരവുമില്ലാതെ ഇരിക്കുന്നു

    • @apsaraachu7270
      @apsaraachu7270 2 года назад

      Athe 🤣🤣🤣

    • @anusree8821
      @anusree8821 2 года назад

      🤣🤣🤭

    • @jyothsnachandran2791
      @jyothsnachandran2791 2 года назад

      @Akku Aari...”nokkoola, chirikkoola”.. athaanu, athuthanneyyanu, athu mathramaanu avarude udesham...oru manasukham🙏🏻😏😏😏...

    • @akkuaari2439
      @akkuaari2439 2 года назад

      @@jyothsnachandran2791 😂😂😂😂😂

  • @masterbrain3043
    @masterbrain3043 2 года назад +14

    നല്ല ഡാൻസ് 🥰🥰🥰🥰🥰

  • @m.christinamary2-b327
    @m.christinamary2-b327 2 года назад

    Akka very Super Akka 😍😍😍😍

  • @harshinvp8712
    @harshinvp8712 2 года назад +1

    Audience super

  • @fayasahamed9745
    @fayasahamed9745 2 года назад

    Super song 🎵 👌

  • @vijukumarvenu666
    @vijukumarvenu666 2 года назад

    Super dance chechi

  • @kajolmolsom6486
    @kajolmolsom6486 2 года назад

    First song can you tell me

  • @aryabtsarmygirl348
    @aryabtsarmygirl348 3 года назад +8

    Nice dances 😘💜

  • @unnimayaak6725
    @unnimayaak6725 2 года назад +2

    Pazhe alakarale namal puthiyagale onnum Matti pidikanam super ayi

  • @manjusuneesh3155
    @manjusuneesh3155 3 года назад +5

    Spr ❤️

  • @vijithapradeep4188
    @vijithapradeep4188 2 года назад

    VERY SUPER 🙏🙏

  • @anishafi4671
    @anishafi4671 2 года назад

    ഓഡിയൻസ് കൂടി സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇത് കാണാൻ എന്ത് രസായിരുന്നു.... ഇത് ഒരുമാതിരി മരണവീട്ടിൽ പോയി കളിച്ച പോലുണ്ട് 😕
    എന്തായാലും അതൊന്നും മൈൻഡ് ആകാതെ തകർത്ത് കളിച്ചവർക് അഭിനന്ദനങ്ങൾ....
    നിങ്ങൾ പൊളിച്ചു 😀

  • @saitmohammed5182
    @saitmohammed5182 2 года назад +1

    Super 😍😍

  • @katheen7553
    @katheen7553 2 года назад +1

    Hi super

  • @shandhiunni677
    @shandhiunni677 3 года назад +6

    Super my molu

    • @babyas2735
      @babyas2735 2 года назад +1

      ❤️♥️💚💚🎶

  • @sabeena135
    @sabeena135 2 года назад +18

    അവിടെ സ്റ്റേജിൽ വേറെ വല്ല പരിപാടിയും നടക്കുന്നുണ്ടോ?എന്താ എല്ലാരും കാര്യമായി നോക്കി ഇരിക്കുന്നത്?🤔🤔
    ഇടത് സൈഡിൽ ഇരിക്കുന്ന പിങ്ക് ചുരിദാർ and മഞ്ഞ ചുരിദാർ ചേച്ചി ഒന്ന് വെറുതെ പോലും നോക്കുന്നില്ലാലോ😂

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 2 года назад +1

    Kidu performance. Parayathirikkaan vayya audience nonnum oru kulukkavamillallo. Enikk thonniyathakam chilappo. Enthaa njan avde undaayirunnel oru kalakku kalakkiyene😜

  • @aryakg7501
    @aryakg7501 2 года назад +4

    👏nice