#Kudumbavilakku

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Kudumbavilakku സ്വരമോളുടെ സ്നേഹം പ്രതീഷിന് നിഷേധിച്ച് അനന്യ
    Kudumbavilakku || Episode 1190 || 18-07-24 (Watch Full Episode on Disney+ Hotstar)
    When Sumithra, a middle-aged homemaker, realizes that her family is taking her for granted, she sets out to carve an identity of her own. Will she succeed?
    #Kudumbavilakku #Asianet #PrimeTimeSerials #AsianetSerials

Комментарии • 37

  • @Sijisiji-l5x
    @Sijisiji-l5x Месяц назад +123

    എല്ലാം സഹിക്കാം അനന്യയുടെ പേകൂത്ത് സഹിക്കാൻ വയ്യാ ഒന്ന് നിർത്തിട്ട് പോകുവോ

    • @riyarifa3581
      @riyarifa3581 Месяц назад

      Appo sanjana evide

    • @user-fc9fq9ke7y
      @user-fc9fq9ke7y Месяц назад +3

      ​@@riyarifa3581Aval RIP😢

    • @JasminJachi
      @JasminJachi Месяц назад

      😃😃

    • @rafibadkanrafi3099
      @rafibadkanrafi3099 Месяц назад +4

      ഈ അനന്യ ക്ക്‌ ഒരിക്കലും കുഞ്ഞിനെ കൊടുക്കരുത്.. അവൾക്ക് അതിനുള്ള അർഹത ഇല്ല... അവൾ ഒരിക്കലും കുഞ്ഞിനെ സ്നേഹിച്ചിട്ടില്ല..

  • @ummasdaily68
    @ummasdaily68 Месяц назад +60

    പ്രദീഷ് പൊളിച്ചു

  • @hannuzlittleworld2024
    @hannuzlittleworld2024 Месяц назад +16

    അല്ല സുമിത്ര സഞ്ജനെനെ കുറിച്ചോ മോളെ കുറിച്ചോ അനേഷിക്കാത്തതെന്താ 🙄

  • @chithrasajith5665
    @chithrasajith5665 Месяц назад +18

    Sanjana യെ പറ്റി സുമിത്ര ചോദിക്കുന്നില്ലല്ലോ

    • @Sijisiji-l5x
      @Sijisiji-l5x Месяц назад

      അതിന് എവിടാ സമയം പൂജ മോളുടെ സ്വത്ത് തിരിച്ച് പിടിക്കെണ്ടെ മകൻ എന്തിനാ ജയിലിൽ പോയത് മകന്റെ കുഞ്ഞ് എവിടെ എന്ന് പോലും അറിയാത്ത ഒരു അമ്മ

  • @lifestorieswithshahanas
    @lifestorieswithshahanas Месяц назад +16

    Ith pradeeshntte kujalle... Avlde oru ahagaram

  • @mayookhavmayookha1037
    @mayookhavmayookha1037 Месяц назад +6

    പ്രതീഷ് polichu🥰🥰🥰

  • @user-hm7so3ne6m
    @user-hm7so3ne6m Месяц назад +41

    ഇത് ഇതുവരെ തീർന്നില്ലേ കുറെ ആയല്ലോ അവസാനിക്കാൻ പോവുന്നു climax എന്നൊക്കെ പറഞ്ഞിട്ട്

  • @SujaCr
    @SujaCr Месяц назад +2

    എന്തൊരു കഥ പ്രധിഷ് വന്നിട്ടു ഇതുവരെ അവന്റെ ഫാമിലി എവിടെ എന്ന് സുമിത്ര തിരക്കികിലേ 😃

  • @nasimappoos4096
    @nasimappoos4096 Месяц назад +24

    പ്രതീഷ് വിട്ടു കൊടുക്കരുത്

    • @Sufaira-sz6ph
      @Sufaira-sz6ph Месяц назад

      പ്രദീശ് അനന്യക്ക് സ്വരമോളെ കൊടുക്കരുത്

  • @molluvlogs
    @molluvlogs Месяц назад +8

    Eth kanumpol evare thallan anu thonnunath. Evarude kunju allallo engane kidannu chadi thullan matharam

  • @RaseelaNooru
    @RaseelaNooru Месяц назад +5

    സഞ്ചന എവിടെ പോയി

  • @rahulreji8531
    @rahulreji8531 Месяц назад +3

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anfasabdulla7288
    @anfasabdulla7288 Месяц назад +2

    കൊലാപത്ക്ക് അറിഞ്ഞില്ല

  • @ameeraafsal6434
    @ameeraafsal6434 Месяц назад +1

    ഓൺലൈൻ ആയി സ്കൂൾ ട്യൂഷൻ പഠിക്കാൻ താല്പര്യം ഉണ്ടോ plz കോൺടാക്ട് ഒമ്പത് ഏഴ് നാല് ഏഴ് മൂന്ന് പൂജ്യം അഞ്ച് ഒമ്പത് രണ്ട് ഏഴ്

  • @sabnathsabnath5385
    @sabnathsabnath5385 Месяц назад +10

    സഞ്ജന യും ഭാഗ്യമോളും എവിടെ

    • @STORIESOFNK
      @STORIESOFNK Месяц назад +4

      Bhagyamolanu ithu sanjana marichu

  • @DeepuRadha-ls6kw
    @DeepuRadha-ls6kw Месяц назад +1

    ❤❤❤❤❤❤😊😊😊😊

  • @user-oo6pk8xz1g
    @user-oo6pk8xz1g Месяц назад

    Ith ithuvare nirthan aayille 😂

  • @user-lu6hd7wr7s
    @user-lu6hd7wr7s Месяц назад +1

    പ്രതീക്ഷിന് സുമിത്രയോട് പറഞ്ഞൂടെ സ്വര സ്വന്തം മോൾ ആണെന്ന്.

  • @aarshamohandas2499
    @aarshamohandas2499 Месяц назад +5

    Swara aarude mol aanu

    • @Sameera362
      @Sameera362 Месяц назад +1

      Pradeesh and sanjana

  • @user-ij1uc7hp5d
    @user-ij1uc7hp5d Месяц назад +12

    Waste serial worst !!!

  • @MuhammedMuhsincp
    @MuhammedMuhsincp Месяц назад

    അനന്യ നിൻറെ പോക്ക് അത്ര ശരിയല്ല പ്രതീഷ് കുട്ടീനെ കൊണ്ടുപോകും സത്യം വെളിച്ചത്തായി നീ പണികിട്ടുംപ്രൊഡ്യൂസർ തീരുമാനിച്ചു കഴിഞ്ഞു എന്ന് തോന്നുന്നു

  • @devikaav4814
    @devikaav4814 Месяц назад +3

    Boring serial