മോദി ഗുസ്തി അട്ടിമറിച്ചു | ABC TALKS LIVE | LIVE STREAMING | 09-08-2024

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കായിക രംഗവും രാഷ്ട്രീയവത്കരിക്കുന്ന നാണം കെട്ട പ്രതിപക്ഷം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #keralanews #livenews #livestream #livestreaming #livestreaming #live #livestream
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 121

  • @jayalakshmik853
    @jayalakshmik853 Месяц назад +31

    മുൻപ് കിട്ടിയ മെഡലുകൾ മോഡിയുടെ വീടിന്റെ ഗേറ്റിനു മുൻപിൽ എറിഞ്ഞിട്ടിട്ട് പോയ ആൾക്ക് ഇനി മെഡൽ കൊടുക്കേണ്ട എന്ന് ദൈവം വിചാരിച്ചു കാണും.. അതാണ് മെഡൽ ഉറപ്പാക്കിയിട്ടും കയ്യിൽ കിട്ടാതെ പോയത്.... പ്രതിഷേധങ്ങൾക്കു പല മാർഗങ്ങൾ ഉണ്ട്... പക്ഷെ എത്രയോ കഷ്ടപ്പെട്ട് നേടിയ മെഡൽ വലിച്ചെറിയുന്നത് കുരുത്തക്കേടല്ലേ...😢

    • @user-jz5rt8wd8d
      @user-jz5rt8wd8d Месяц назад +8

      കൊടുത്താൽ കൊല്ലത്തും കിട്ടും ഒളിമ്പിക്സിലും കിട്ടും

    • @roy2060
      @roy2060 28 дней назад +1

      ഗുസ്തിക്കാരി ജയിച്ചാലും തോറ്റാലും പറഞ്ഞു, പഴി മോദിക്ക്

  • @Songoffeels9162
    @Songoffeels9162 Месяц назад +9

    സുനിൽ you are correct 👌👌👌
    ഇതു ഇപ്പൊ റാവുൽ ഗണ്ടിക്ക് വേണ്ടിയുള്ള "tool kit" ആയി വർക്ക്‌ ചെയ്യുകയാവും...

  • @sruthisuresh1918
    @sruthisuresh1918 Месяц назад +17

    സുനിൽ sir പറഞ്ഞതിലും കാര്യമുണ്ട് 👍

  • @drkvsurendran8731
    @drkvsurendran8731 Месяц назад +26

    പ്രതിപക്ഷത്തിനു കരഞ്ഞു തീർക്കാൻ എന്തെങ്കിലും വിഷയം വേണമല്ലോ...

  • @sathyavrathannair8898
    @sathyavrathannair8898 Месяц назад +9

    ഇക്കാര്യമൊക്കെപ്പറഞ്ഞു ബഹളമുണ്ടാക്കിയാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയെപ്പറ്റി ഒന്നും പറയേണ്ടല്ലോ. അതാണ് ഉദ്ദേശം.

  • @sinduc2220
    @sinduc2220 Месяц назад +7

    2016 ലും അമിതഭാരം കാരണം vinesh olympics ഇൽ അയോഗ്യ ആക്കിയിട്ടുണ്ട് .. ഇത് അവളുടെ സ്‌ഥിരം പരിപാടിയാണ് .. നമ്മുടെ 70 lakhs പോയി

  • @shine1302
    @shine1302 Месяц назад +36

    ഒരിക്കൽ രാജ്യം ആദരിച്ചു നൽകിയ ഖേൽ രത്നയും അർജ്ജുന അവാർഡും വേണ്ടെന്ന് പറഞ്ഞു പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ വച്ച ഇവർ ഇപ്പോൾ ഒരു മെഡലിന് വേണ്ടി കേഴുന്നു..എന്തിന്റെ പേരിൽ ആയാലും അവരവർക്ക് ഈശ്വരൻ നൽകിയ കഴിവിന്റെ പേരിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ആദരസൂചകങ്ങളായ അവാർഡുകൾ പോലുള്ളവ വച്ച് സമരമോ പ്രതിഷേധമോ അരുത്..ചുരുങ്ങിയത് ഈശ്വര വിശ്വാസമുള്ളവർ അത്തരത്തിൽ പ്രവർത്തിക്കരുത്🙏

    • @user-zf8ky9bk2t
      @user-zf8ky9bk2t Месяц назад +7

      അവർക്ക് പകരം വെറെ ആളെ അയച്ചിരുന്നെങ്കിൽ ഓട്ട് മെഡൽ കിട്ടുമായിരുന്നു. PT Usha യുടെ കാര്യം ഇതും വെറെ വെറെ.
      ഇവരെ ഇനി പരീക്ഷണത്തിന് ശ്രമിക്കരുത്. കഴിവുണ്ടെങ്കിലും വെളിവില്ലത്തവർ. എന്തിനും അല്പം അല്പം ബുദ്ധി വേണം

    • @saburaghavan5361
      @saburaghavan5361 Месяц назад +4

      കറക്റ്റ് ഇപ്പോൾ അവൾക് മനസിലായി 🎉🎉🎉🎉🎉

    • @parameswarantk2634
      @parameswarantk2634 28 дней назад +1

      മെഡൽ ഉപേക്ഷിച്ചവരെ വീണ്ടും അയച്ചത് തെറ്റ്

  • @girishnair1181
    @girishnair1181 Месяц назад +7

    ഫിറ്റ്നസ് അവർ തന്നെ, അതിന് ആരും ഉത്തരവാദി അല്ല.... സുനിൽ സാർ യൂ ആർ റൈറ്റ്

  • @ramadasanerakkath8655
    @ramadasanerakkath8655 Месяц назад +10

    Sunil sir is right.

  • @mohanrailajapatharai2562
    @mohanrailajapatharai2562 Месяц назад +13

    അവൾക്കു മെഡൽ കിട്ടിയാലും ഗംഗയിൽ ഒഴുക്കി കളയും. അതുകൊണ്ട് ദൈവം അറിഞ്ഞു തന്നെയാണ് 100ഗ്രാം തൂക്കം അധികം കൊടുത്തത്. അല്ലെങ്കിൽ 100ഗ്രാം തൂക്കം കുറക്കണമായിരുന്നുയെങ്കിൽ തുണിയില്ലാതെ thraassil നിൽക്കണമായിരുന്നു.

  • @santhoshkumar-mb4jl
    @santhoshkumar-mb4jl Месяц назад +9

    This is a real punishment given to her by God... 2nd time disqualified......? Why and how? ...an unfit player cheated the nation... unforgivable crime by this lady....

  • @anoopalex7375
    @anoopalex7375 Месяц назад +13

    ഇവരുടെ കോച്ചും സപ്പോർട്ടിങ്ങും സ്റ്റാഫും ആണ് ഉത്തരവാദികൾ...

  • @sinduc2220
    @sinduc2220 Месяц назад +6

    ഓരോ contestant ന്റെയും responsibility ആണ് വെട്ടിവിഴുങ്ങാതെ അവനവന്റെ fitness നിലനിർത്തുക എന്നത് .. 100 gm അല്ല pearson 2 kg കൂടുതൽ ആയിരുന്നു അവൾക്കു തലേന്നാൾ പോലും .. 52 kg ഉണ്ടായിരുന്നു അവൾ ..

  • @KK-ji6ly
    @KK-ji6ly Месяц назад +16

    😂people are well aware of the situation, these culprits may say Mr Modi poured water on Wayanad hills and that caused the landslide there 😂

  • @rajanvattekkat9096
    @rajanvattekkat9096 Месяц назад +10

    എന്തിനും ഏതിനും മോദിയെ കുറ്റം പറയാതെ, സർക്കാരിൻ്റെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിക്കുമ്പോൾ മാത്രം അത് ചൂണ്ടിക്കാണിച്ച് എതിർക്കുകയും ശരികൾ ചെയ്യുമ്പോൾ പിന്തുണ നൽകുകയും ചെയ്തിരുന്നു എങ്കിൽ അവർക്ക് ലക്ഷക്കണക്കിന് വോട്ടുകൾ അധികം ലഭിക്കുമായിരുന്നു. ഒരുപക്ഷേ അധികാരത്തിൽ വരെ എത്തിയേനെ.

  • @anamika02938
    @anamika02938 Месяц назад +2

    ഏതു വെളിച്ചപ്പാട് തുള്ളിയാലും, കോഴിക്ക് കിടക്കപൊറുതി ഇല്ല

  • @anilnalledath1859
    @anilnalledath1859 Месяц назад +12

    കായിക വകുപ്പ് എന്ന വെള്ളാനയെ പിരിച്ചു വിടുക.. പാവങ്ങൾക്ക് രണ്ടു നേരം ഭക്ഷണം കഴിക്കാൻ ഉള്ള പരിതസ്ഥിതി ഉണ്ടാക്കുക

    • @yesiamindian7830
      @yesiamindian7830 Месяц назад

      കോൺഗ്രസ് ഭരണത്തിൽ കേന്ദ്ര സ്പോർട്സ് കൗൺസിലിന്റെ ഉന്നതങ്ങളിൽ തടിച്ചു കൊഴുത്ത രാഷ്ട്രീയക്കാർ ആയിരുന്നു നിയന്ത്രിച്ചത്. പക്ഷേ മോദി സർക്കാർ പിടി ഉഷ എന്ന പഴയകാല കായിക താരത്തെ തന്നെ നിയോഗിച്ചു.

  • @Chakkochi168
    @Chakkochi168 29 дней назад +1

    ഇവരെ ഒളിമ്പിക്സിൽ പറഞ്ഞ് അയച്ച സെലക്ടേഴ്സിനെ പിരിച്ചു വിടണം.അവർക്ക് എതിരെ നടപടി വേണം.

  • @girishpillai3181
    @girishpillai3181 Месяц назад +4

    She herself is responsible.

  • @thampikumarvt4302
    @thampikumarvt4302 29 дней назад +2

    യോഗ്യത ലഭിക്കാതെ പോയപ്പോൾ 57 Kg.
    53 kg ലേക്ക് , അവിടെയും യോഗ്യത ലഭിക്കാതെ വന്നപ്പോൾ 50 kg യിലേക്ക്
    അത് നിലനിർത്താനും കഴിഞ്ഞില്ല !
    വെള്ളം പോലും കുടിച്ചില്ല , രക്തം ഊറ്റി ,തലമുടി മുറിച്ചു !!

  • @somasundarannair6674
    @somasundarannair6674 Месяц назад +6

    She ia not a profesaiinal Athlete if so; she should have been well disciplined

  • @User-xl3je
    @User-xl3je Месяц назад +5

    Happy to see Sunil ji again

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад

      ആരാണ് രണ്ട്കൂട്ടരും എന്ന പഴയ മാനവിക കമ്മി എന്താണ് ഉദ്ദേശിക്കുന്നത്... 🤔ആരാണിത്... ⁉️രാജ്യത്തെ തള്ളുന്ന ഒരു നടപടിയും ഒരുകാലത്തും ബിജെപി എവിടേയും എടുത്തട്ടില്ല പഴംകമ്മി... 😩..എടുക്കുകയുമില്ല..🤔

  • @mohan.g
    @mohan.g Месяц назад +2

    പപ്പുവും അയാളുടെ കോമാളിക്കൂട്ടവും പാർലമെൻറിൽ ഉയർത്തുന്ന വിഷയങ്ങൾ യുക്തി രഹിതവും നിലവാരമില്ലാത്തസമയംകൊല്ലി യും ജനങ്ങൾക്കു പ്രയോജനമില്ലാത്തതും എന്നു മനസ്സിലാക്കിത്തരുന്നഒരു ചർച്ച.

  • @rajankottilakkaran9198
    @rajankottilakkaran9198 Месяц назад +2

    ഏതായാലും കൂടുമ്പത്തിന് കൂടോത്രം വെക്കുന്ന ആളല്ല നമ്മുടെ പ്രധാനമന്ത്രി

  • @indirapk868
    @indirapk868 Месяц назад +2

    Sunil ji 👍👍👍👌👌👌

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 Месяц назад +3

    ഒറ്റ വാക്കിൽ പറയാം, ഗുരുത്വ ദോഷം.

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +4

    വിഡ്ഡികളുടെ സംഘടനയായി മാറി ഇന്ത്യയിലെ ഇൻഡി മുന്നണിയും പിന്തുണക്കാരും ലോകത്ത് എവിടെയും ഇന്ത്യാക്കാർക്ക് ( വ്യക്തികളുടെ തെറ്റായാലും ഒരു വ്യവസ്ഥയുടെ കുഴപ്പമായാലും ഒരു നിയമമായാലും) സംമ്പന്ധിച്ച വിഷയങ്ങളുടെ ഉത്തരവാദി നരേന്ദ്ര മോദിയാണ് എന്ത് വിരോധാഭാസമാണിത് ?

  • @parameswaranvr3884
    @parameswaranvr3884 Месяц назад +3

    എന്റെ കാഴ്ച പ്പാട് വൈരുദ്ധ്യ ൽ‍മക ഭൗതിക വാദം ആയിരുന്നല്ലോ അല്ലേ

  • @papputrainer9651
    @papputrainer9651 Месяц назад +2

    കാർട്ടൂൺ ഉണ്ടാക്കിയ ആളിന്റെ മാത്രം കുറ്റമല്ല, കാരണം മോദിജീയെക്കുറിച്ച് എന്ത് അപവാദം പറഞ്ഞാലും അത് വിശ്വസിക്കാൻ താല്പര്യമുള്ള മൈനോറിറ്റി സമൂഹങ്ങൾ നമ്മുടെ ഇടയിൽ ജീവിക്കുന്നു.

  • @FVivekBNair
    @FVivekBNair Месяц назад +5

    Hi...eth evidarnu sunil bhai ?....

    • @babukaravaloor1166
      @babukaravaloor1166 Месяц назад

      ഏക് കീ ബാപ്..ഏക് കീ ബാത് എന്ന് വീമ്പിളക്കിയ ബോച്ചേയെ കാത്തിരിക്കുകയായിരുന്നു.പാവം സുനിൽ .ഇപ്പോ എങ്ങനിരിക്കുന്നൂ സുനിൽ "ജീ..."

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Месяц назад +1

    പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ വിമർശിച്ചതിനെ കുറിച്ച് ചോദിച്ചാലും പിയേർസന്റെ മറുപടി ഇത്തരത്തിൽ ആയിരിക്കും. കാരണo ആളൊരു കമ്മ്യൂണിസ്റ്റ്‌ ആണ് എന്നത് തന്നെ.

  • @somasundarannair6674
    @somasundarannair6674 Месяц назад +3

    Sir, he is not an Indian Coach and expect least sincerity from a foreign coach e.g. Greg Chappel; who ruined Indian cricket

  • @parameswarantk2634
    @parameswarantk2634 28 дней назад +1

    മെഡൽ പോയാലും വേണ്ടില്ല ഹരിയാന തെരഞ്ഞെടുപ്പിൽ BJP ക്ക് ഒരു പാര പണിയാൻ പറ്റുമോ എന്നാണ് നോക്കിയത്

  • @sureshkumars494
    @sureshkumars494 Месяц назад +3

    ഇ പേര്സൺ സഖാവാണെന്ന് ഒർക്കുക.

    • @anilkumar.c.m9135
      @anilkumar.c.m9135 Месяц назад

      അതു കൊണ്ടു എന്താ...

    • @papputrainer9651
      @papputrainer9651 Месяц назад

      എല്ലാ സഖാക്കളും ഹലാൽ ഇറച്ചി തിന്നിട്ട് മോദിജീയെ അധിക്ഷേപിക്കണോ.

  • @Jr-kw5ez
    @Jr-kw5ez Месяц назад

    She is our role model ❤Veenesh

  • @parameswarantk2634
    @parameswarantk2634 28 дней назад

    53 കിലോയിൽ ഇന്ത്യക്കാരൻ തന്നെയല്ലെ അവരെ തോല്പിച്ചത്. പിംഗൽ

  • @haridasanvt1699
    @haridasanvt1699 Месяц назад +4

    മാധ്യമ ധർമ്മം എന്ത്??? ഒരു ഉളുപ്പും ഇല്ലാതെ എന്തെങ്കിലും വിളിച്ച് പറയുക ആണോ??

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад +1

      പഴയ മാനവികകമ്മിക്ക്
      ഒരു ഉരുണ്ടുകളി.. എന്തിന്....⁉️....😔
      വസ്തുത അംഗീകരിക്കാൻ വലിയ
      "പുത്തിമുട്ട് "... 😩😩😩

    • @rajeevt.c.1853
      @rajeevt.c.1853 Месяц назад

      Enthine patti aaru paranjathaanu thettaya maadhyama dharmam ennu manasil aayilla

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Месяц назад +1

    ബ്രിജ് ഭൂഷൻ താരങ്ങളെ പീഡനം നടത്തുമ്പോൾ സഖാവ് പിയേർസൻ നോക്കി ആസ്വദിക്കുകയായിരുന്നു. അത് കൊണ്ട് അദ്ദേഹവും കുറ്റക്കാരൻ അല്ലെ.

  • @manurkgs
    @manurkgs Месяц назад +4

    സുനിൽ സർ, ആന എത്ര മെലിഞ്ഞാലും തൊഴ്ത്തിൽ കെട്ടാൻ പറ്റില്ല എന്നത് പോലെ ഓരോരുത്തർക്കും അവരുടെ ശരീര പ്രകൃതി അനുസരിച്ച് ഒരു മിനിമം ഭാരം കാണും. ഭക്ഷണം കഴിച്ചാൽ അൽപ്പം കൂടും, കുറക്കാൻ നോക്കിയാൽ താൽക്കാലികം ആയി അൽപ്പം കുറയും. വീണ്ടും ശരീരം നോർമലിലേക്ക് വരും.

    • @vinayachandranoc5550
      @vinayachandranoc5550 Месяц назад +1

      If she cannot bring down her weight to 50kg, why did she compete in that category?

    • @rajeevt.c.1853
      @rajeevt.c.1853 Месяц назад

      Manurkgs thaangalku vinayachandranoc55,50 thanna reply bodhuchu kaanumallo

  • @somasundarannair6674
    @somasundarannair6674 Месяц назад +2

    Sir, Vinod Kambli was more talented than Sachin Tenduĺkar, but he lacked discipline

  • @ajitha1088
    @ajitha1088 Месяц назад +3

    സുനിൽ എവിടെ ആയിരുന്നു, അറിയാൻ വഴിയില്ലല്ലോ iഈ അമ്മക്ക് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു

    • @vadayarsunil
      @vadayarsunil Месяц назад

      ഒരു യാത്ര പോയിരുന്നു അമ്മേ❤

  • @sajithachandran3193
    @sajithachandran3193 Месяц назад +3

    ഇദ്ദേഹത്തിൻ്റെ പറച്ചിൽ കേട്ടാൽ തോന്നും വിനേഷ് ഏതോ സ്കൂൾ തലത്തിലെ മത്സരത്തിൽ ആണ് പൊയ്തെന്നു. അങ്ങനെ എങ്കിൽ താങ്കൾ പറയുന്നത് പോലെ ചെറിയ തെറ്റുകൾ സംഭവിച്ചാലും കാര്യം ആക്കേണ്ട. അതുപോലെയാണോ ഒളിംപിക്സ് ? സാധാരണക്കാരായ ഏതെങ്കിലും സ്പോർട്സ് കുട്ടികൾക്ക് അവസരം അവിടെ കിട്ടുമോ. എന്തൊക്കെ കഠിന പരിശീലനം വേണം. എന്തൊക്കെ കടമ്പകൾ കടക്കണം. അപ്പോ സ്വന്തം നിലയിൽ കൂടി ഇത്തിരി ഉത്തരവാദിത്വം വേണം. അല്ലാതെ ആ താരത്തിനെ കുറ്റം പറയാൻ പാടില്ല എന്നത് യോജിക്കാൻ പറ്റില്ല. ഇന്ത്യയുടെ ഒരു സ്വർണ്ണ പ്രതീക്ഷയാണ് നഷ്ടമായത്. അതിൻ്റെ ദുഃഖം എല്ലാവർക്കും ഉണ്ട്. ഇതിപ്പോ മറ്റ് വല്ല താരങ്ങളും ആയിരുന്നെങ്കിൽ ആളുകൾ അതിനെ ഇങ്ങനെ ന്യായീകരിക്കുമോ

  • @ajitha1088
    @ajitha1088 Месяц назад +1

    🙏🏽🙏🏽🙏🏽

  • @vpknilcons
    @vpknilcons Месяц назад +1

    സുനി സർ
    ഇയാൾക്കു കായിക രംഗത്തെ കുറിച്ച് എന്തറിയാം.

  • @sgtpbvr6143
    @sgtpbvr6143 Месяц назад +4

    രാജ്യം തന്നെ തോൽപിക്കപ്പെട്ടു

  • @bijukumartalktech7908
    @bijukumartalktech7908 Месяц назад +1

    Nilavil 57kg bhaaram ulla thaaram enthinaanu 50kg vibhaagatthilekku maariyathu?! Avideyalle Pizhavu? Appol athu thaaratthinte veezhcha alle?

  • @sreevidyaco7231
    @sreevidyaco7231 Месяц назад

    ഈ കോച്ചിനെ പിരിച്ചു വിടണം.താരത്തിനും ഉത്തരവാദിത്വം ഉണ്ട്.
    മത്സരത്തിൻ്റെ തലേ ദിവസമല്ല ഭാരം കുറക്കേണ്ടത്. കോച്ചും, അത്‌ലറ്റ്റും തെറ്റ് കാരാണ്. ജനങ്ങളുടെ പണം നഷ്ട പെട്ടു. തുടർച്ചയായി തെറ്റ് വരുത്തിയത് അന്വേഷിക്കണം

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 29 дней назад

    No need for any sympathy. Sunil is correct.

  • @trsolomon8504
    @trsolomon8504 Месяц назад +1

    ഗുസ്തിക്കാരിയുടെ കാര്യത്തിൽ ഗുസ്തി എന്തിനാ ?

  • @anoopalex7375
    @anoopalex7375 Месяц назад +1

    അപ്പൊ എങ്ങനെ ആണ് ഇവിടുന്നു select ആകുന്നത് സുനിലേ...

  • @noufalmp3714
    @noufalmp3714 28 дней назад

    olymbics medal nashtapettappol sandoshikkunna ‘ rajyasnehi’

  • @dinkarbhat5580
    @dinkarbhat5580 Месяц назад +1

    Jayikkenda aavasyam aarkanu? Pangedukkunna tharathino atho kochino?

  • @m.k.basanth168
    @m.k.basanth168 Месяц назад +1

    Opposition is a bunch of idiots trying to politicise every event. Pogat lost becoz of her and her coach's fault.

    • @mohan.g
      @mohan.g Месяц назад

      Pappu hasn't the commonsense to analyse facts properly.

  • @prasannakumar2314
    @prasannakumar2314 Месяц назад

    Very arrogant people's from haryana and punjab specially sports persons, they don't have ethical values and good behavior. Both govts expensing much more money for betterment of this khiladis but they are become very rude and disgrace

  • @pramodbhaskaran6344
    @pramodbhaskaran6344 28 дней назад

    Kayike tarangal politicsil vezaruthu enna adisthana paramay kariyam Indian gusti kar palikunila

  • @prasannakumar2314
    @prasannakumar2314 Месяц назад

    Piyerson is become anti-BJP and Modiji that's why he making such stupidity. What is the benefits for this country or people's if she get any medal ???? Nothing. Don't give more important on this matter

  • @cvpillai
    @cvpillai Месяц назад +2

    Every opportunity is used against Modi. It shows the ideological downfall of opposition parties.

  • @adriananair4897
    @adriananair4897 Месяц назад

    Pradipkasham drugil aanu .Valum,thalayum ariyathilla .Pradipaksham high aayathukondu ,avar Pakisthankarano ,Bharathiar aano ennupolum vivaramilla .What a tragedy .Poor Bharath ,to feed these people .
    I find ,the MPs are becoming a lot of salary ,and lodging .50,000 is enough ,maximum .
    Please think over .😮

  • @hafizalirahman4857
    @hafizalirahman4857 Месяц назад +1

    അവർ ഭാരം കുറക്കാൻ കഷ്ടപ്പെട്ടു
    ജീവൻ വരെ അപകടത്തിൽ ആയിന്ന് പറയുന്നതും ചിക്കനും മട്ടനും അടിച്ച്‌ കേറ്റീന്ന് പറയുന്നതും ഒരാൾ തന്നെ
    😂

    • @vinayachandranoc5550
      @vinayachandranoc5550 Месяц назад

      It is her responsibility to bring down the weight to 50 kg .

  • @mohennarayen7158
    @mohennarayen7158 Месяц назад

    How long will take India to abolish this kind of malpractices..avoid illogical arguments in this regard..

  • @noufalmp3714
    @noufalmp3714 28 дней назад

    sanghi sunil

  • @harindranathk300
    @harindranathk300 Месяц назад

    On 2016 Olympics vinesh was injured and stretchered. Get facts right before vomiting bull shit

  • @ramadasanerakkath8655
    @ramadasanerakkath8655 Месяц назад

    Ill informed and politically motivated expert. Listen to TG. M. for the truth about this episode

  • @anoopalex7375
    @anoopalex7375 Месяц назад +1

    സെമി ഫൈനൽ വരെ ജയിച്ച താരത്തെ ഇങ്ങനെ അപമാനിക്കരുത് സുനിലേ...

    • @damodarannambiar5303
      @damodarannambiar5303 Месяц назад +1

      Appol modiye chila desh makkal endina kuttam parayunnathe and jai Bharat vande mathram 😢🇮🇳🇮🇳🇮🇳🇮🇳

  • @anoopalex7375
    @anoopalex7375 Месяц назад

    അമേരിക്ക കളിച്ച കളി ആണോ സുനിലേ..

  • @vasuk8091
    @vasuk8091 Месяц назад

    പാർലമെന്റിൽ കുറെ വിവരം കെട്ടവരാണല്ലൊ

  • @vasuk8091
    @vasuk8091 Месяц назад

    ഇത്തരം പത്ര പ്രവർത്തകർ പിതൃശൂന്യരാണ്

  • @Robin-dz1km
    @Robin-dz1km Месяц назад

    Stress karanavum body weight kurayilla

  • @Robin-dz1km
    @Robin-dz1km Месяц назад

    Iyaalu ethu kothaazhathu kaarana ee charchakku edukkunnathu ivan pakka oru methan aano

  • @subi7103
    @subi7103 Месяц назад +5

    Hi...eth evidarnu sunil bhai ?....