ഖദീജ ബീവിയുടെ മാലയുടെ കഥ... മാല കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു മുത്ത് നബി | Farooq Naeemi Islamic Speech

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 57

  • @MariyamEk-gj5ey
    @MariyamEk-gj5ey 8 месяцев назад +3

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് എല്ലാ യിപ്പോഴും

  • @fathimaazain8648
    @fathimaazain8648 3 года назад +10

    മനസ്സിൽ തുളച്ചു കയറുന്ന പ്രേഭാഷണം ചന്ദിച്ചിട്ട് പേടിയാവുന്നു
    ഉസ്താദേ അള്ളാഹു കാരുണ്ണ്യ വാനല്ലേ അല്ലാഹുവിന്റെ കാരുണ്യ തെ കുറിച്ച് ഒരു പ്രേഭാഷണം നടത്തണം

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 3 года назад

      الله
      വിൽ നിന്നുള്ള അനുഗ്രഹങ്ങൾ ഒരു അടിമയെ സന്തോഷിപ്പിക്കുന്നത് പോലെ തന്നെ.
      അവനിൽ നിന്നുള്ള മുസ്വീബത്തുകളും
      അവനെ സന്തോഷിപ്പിക്കണം.
      അപ്പോൾ മാത്രമാണ് ആ അടിമയ്ക്ക്.
      അവനെ ഏറ്റവും ഇഷ്ടമാവുന്നത്...
      നോമ്പ് കാലത്ത് പകൽ സമയം അടുപ്പിലെ തീ
      കെടുത്തിയ ഉമ്മയോട് മക്കൾക്കു ഇഷ്ട്ടം കുറയുന്നില്ല....
      അതിനെല്ലാം പകരം അതിനേക്കാൾ മുന്തിയത് അവരുടെ മുന്നിലേക്ക് എത്തിക്കുമെന്ന്..
      വാത്സല്ല്യ നിധിയായ ഉമ്മയെ കുറിച്ച്.. അവർക്കറിയാം..
      ഇതുപോലെ കോടാനുകോടി ഉമ്മമാരുടെ മനസ്സിൽ വാത്സല്ല്യം നിറച്ച.
      വാത്സല്ല്യ നിധിയായ എന്റെ റബ്ബ്.
      എനിക്ക് വന്നുചേർന്ന മുസ്വീബത്തിനേക്കാൾ.
      മുന്തിയത് നൽകുമെന്ന്.
      റബ്ബിനെ കുറിച്ച് അവർക്കുമറിയാം....
      100 ആളെ കൊന്നവനും റബ്ബ് പൊറുത്തുകൊടിത്തില്ലേ.....
      ജീവിതകാലം മുഴുവൻ കള്ള് കുടിച്ചു നടന്ന്.
      ഒരു ദിവസം ഖുർആൻ ന്റെ കഷ്ണം നിലത്ത് വീണത് കണ്ടു അതിനെ ബഹുമാനിച്ചു എടുത്തു വെച്ച ആൾക്ക്.
      സ്വർഗം നൽകിയില്ലേ.....
      മുത്ത് നബിക്ക് ഏറ്റവും പ്രിയപ്പെട്ട ഹംസ റ
      വിനെ ചാട്ടുളി കൊണ്ട് കോലപ്പെടുത്തിയ.
      വഹ്ഷി ക് ഹിദായത് കൊടുത്തവൻ റബ്ബല്ലേ.....
      ഹംസ തങ്ങളുടെ നെഞ്ച് പിളർത്തി. കരള് കടിച്ചു തുപ്പി. തലയോട്ടിയിൽ കള്ള് ഒഴിച്ചു കുടിച്ച.
      ഹിന്ദ് എന്ന പെണ്ണിനും ഹിദായത് കൊടുത്ത്.
      സ്വർഗം നൽകിയ.
      കാരുണ്ണ്യവാനായ റബ്ബ്..........
      ഇല്ല... തീരുന്നില്ലാ......
      സമുദ്രത്തിലെ വെള്ളം മുഴുവൻ മാഷിയാക്കിയാലും.
      കരയിലെ മരങ്ങൾ പേനയാക്കിയാലും.
      അവന്റെ കാരുണ്ണ്യം.
      എഴുതിയും പറഞ്ഞും തീർക്കാൻ...
      കഴിയില്ലാ....................
      ദുആ വസിയ്യത്തോടെ.....

    • @alavialavi119
      @alavialavi119 3 года назад

      Ll

    • @RishanT-bt8oy
      @RishanT-bt8oy 8 месяцев назад

      @@Abdulrasheed-wl9wfmpp
      ?
      M😢😢😢

  • @HasnaaliHasnaali-p4d
    @HasnaaliHasnaali-p4d 8 месяцев назад

    Duayil ulpeduthanam 🤲

  • @naseehanaju7439
    @naseehanaju7439 3 года назад +3

    Mashaallah😍😍

    • @JMedia
      @JMedia  3 года назад

      Alhamdulillah

  • @aleemaalmu9587
    @aleemaalmu9587 3 года назад +3

    Alhamdulillah Maa sha Allah

    • @JMedia
      @JMedia  3 года назад

      Masha Allah

  • @abdulkarimabdulkarim6213
    @abdulkarimabdulkarim6213 3 года назад +2

    ماشاالله

    • @JMedia
      @JMedia  3 года назад

      Alhamdulillah

  • @fathimavennakkattil830
    @fathimavennakkattil830 3 года назад +3

    Masha Allah 👍

    • @JMedia
      @JMedia  3 года назад

      Alhamdulillah

  • @subaidac1046
    @subaidac1046 3 года назад +3

    Alhamdulillah mashaallah

    • @JMedia
      @JMedia  3 года назад

      Subhanallah..
      Alhamdulillah

  • @moosac7124
    @moosac7124 3 года назад +4

    Usthade duayil ulpeduthane😭😭😭😭😭😭😭😭😭😭😭😭😭😭

    • @JMedia
      @JMedia  3 года назад +1

      Insha Allah...

  • @ponnupmashaallah377
    @ponnupmashaallah377 3 года назад +1

    Usthadhe dhuhayil ulpeduthane 😢😢😢😢😢😢😢😢😢😢

    • @JMedia
      @JMedia  3 года назад

      Insha Allah...

  • @Safa-gt9eo
    @Safa-gt9eo 3 года назад +4

    ما شاء الله😍

  • @noufalCtd-gg4no
    @noufalCtd-gg4no 7 месяцев назад +1

    👍👍👍 ഇതൊന്നും മുസ്ലിം എന്ന് പറഞ്ഞു നടക്കുന്ന പെൺകുട്ടികൾ കേൾക്കിലാ...അവർ ഇൻസ്റ്റാഗ്രാം പോലെയുള്ള അപ്പുകളിൽ അന്യ ആണുങ്ങളുമായി വെഭിജരിച്ചു നടക്കുകയാണ്... കല്യാണം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ പോലും ഹറാം ചെയ്യുന്നു... ഭർത്താവ് അറിയാതെ... അല്ലാഹു അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ... ഇങ്ങനെയുള്ള പെണ്ണുങ്ങൾ കാരണം ആണ് കുറെ കുടുംബ്ബങ്ങൾ തകരുന്നത്

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 3 года назад

    മാഷാഅല്ലാഹ്‌ ഗുഡ് job 👌

  • @ajmalajmal-km3ty
    @ajmalajmal-km3ty 7 месяцев назад

    Duailulpeduthane

  • @sajidasaji2474
    @sajidasaji2474 3 года назад +2

    Masha allah

    • @JMedia
      @JMedia  3 года назад

      Alhamdulillah

  • @mujithab7071
    @mujithab7071 2 года назад

    Ameen

  • @fathimamuhammed4856
    @fathimamuhammed4856 3 года назад +2

    💞😍

  • @mustafap9309
    @mustafap9309 3 года назад +1

    👌👌👌👌👌👌👌👌

    • @JMedia
      @JMedia  3 года назад

      Thank you..

  • @rasiqmuthu1074
    @rasiqmuthu1074 3 года назад +1

    🤲

  • @ashrafmrd1447
    @ashrafmrd1447 2 года назад +1

    Ustaade umma nta kallullu pooti

  • @fathimaazain8648
    @fathimaazain8648 3 года назад +1

    🤲🤲🤲🤲

    • @JMedia
      @JMedia  3 года назад

      Aameen...

  • @gafoorkhan6483
    @gafoorkhan6483 Год назад

    ❤❤❤

  • @thahirasalam9852
    @thahirasalam9852 3 года назад +1

    Usthatymakankniskaramillahidhathkittanduachayanam2rakayathayanoniskarikadathe

  • @oppkhghashalady1640
    @oppkhghashalady1640 3 года назад

    Igf

  • @aamiaadi7630
    @aamiaadi7630 3 года назад

    O I'm

  • @harischippar2699
    @harischippar2699 3 года назад

    Hsw

  • @ahludhikr___ahuludhikr6031
    @ahludhikr___ahuludhikr6031 3 года назад +1

    നീയൊക്കെ മുനാഫിഖൂൻ - 4 ആണ്അവരെ നീ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും, അവര്‍ സംസാരിക്കുമ്പോഴോ അവരുടെ വാക്കുകള്‍ നീ കേട്ടുനിന്നു പോകും, നിശ്ചയം അവര്‍ ചുമരില്‍ ചാരിവെക്കപ്പെട്ട വിറകുകൊള്ളികള്‍ പോലെയാണ്, എല്ലാഓരോ ശബ്ദവും അവര്‍ക്ക് എതിരാണെന്ന് അവര്‍ കണക്കു കൂട്ടുന്നതാണ്, അവര്‍ തന്നെയാകുന്നു ശത്രുക്കള്‍! അപ്പോള്‍ നീ അവരെ സൂക്ഷിച്ചുകൊള്ളുക, അല്ലാഹു അവരെ കൊന്നുകളഞ്ഞിരിക്കുന്നു, എങ്ങനെയാണ് അവര്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?

    • @sumayyasumay9735
      @sumayyasumay9735 2 года назад

      Masha allah hadheejabeeviyoodappam swargathil kadathanee allah🤲

  • @ahludhikr___ahuludhikr6031
    @ahludhikr___ahuludhikr6031 3 года назад

    പണ്ഡിതന്മാർ ജനങ്ങളുടെ പണം അവിഹിതമായി തിന്നുകയും അല്ലാഹുവിന്റെ യഥാർത്ഥ മാർഗത്തിനിന്ന് തടയുകയും ചെയ്യും . അവരുടെ വയറുകളിൽ തീയാണ് നിറക്കുന്നത്. അവസാന കലത്ത് ആകാശത്തിനു കീയ്യിലുള്ള ദുഷ്ട ജീവികളാണവർ . പിശാചിന്റെ സഹോദരന്മാരോ അവരുടെ കയ്യിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോവുകയും പിന്നെ പിടിയയക്കാതിരിക്കുകയും ചെയ്യുന്നതാണ്.

  • @moosac7124
    @moosac7124 3 года назад +3

    Masha allah

  • @thulaibvellamunda5052
    @thulaibvellamunda5052 5 месяцев назад

  • @shafeenamusthafa491
    @shafeenamusthafa491 3 года назад +1

    Mashaallah

  • @sihabsiya6067
    @sihabsiya6067 Год назад

    Alhamdulillah mashaallah

  • @mujeebkottarathilksd881
    @mujeebkottarathilksd881 3 года назад +2

    Masha allha

    • @JMedia
      @JMedia  3 года назад

      അൽഹംദുലില്ലാഹ്..

  • @ashrafmrd1447
    @ashrafmrd1447 2 года назад +3

    Masha allah

  • @harisharis945
    @harisharis945 Год назад

    Masha Allah