ഒരു മുസൽമാനു ജീവിതത്തിലെ പ്രധിസന്ധികളെ തരണം ചെയ്യാനും മനസമാധാനത്തോടെ ജീവിക്കാനും ഈമാനോട് പുഞ്ചിരിച്ചു സന്തോഷത്തോടെ മരിക്കാനും അല്ലാഹുവിലേക്ക് കൈപിടിക്കുന്ന, റൂഹിലും ഓരോ ശ്വാസത്തിലും കലിമ ഉറപ്പിച്ച് തരുന്ന ഒരു വഴികാട്ടി അഥവാ മുറബ്ബി ആയ ഒരു ശൈഖ് വേണം. മുറബ്ബിയായ ശൈഖ് ഇല്ലാത്തവന് മരിക്കുമ്പോൾ ഒരു മുസ്ലിമായിട്ട് പോലും മരിക്കാൻ കഴിയില്ല. എന്നാൽ ഒരു മുമീൻ ആയി മരിക്കണമെങ്കിൽ മുത്ത് റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന കണ്ണി മുറിയാത്ത ഔലിയാക്കളിലൂടെ കൈമാറി വന്ന പരിശുദ്ധ കലിമ لا اله الا الله محمد رسول الله അവരിൽ നിന്ന് നേരിട്ട് സ്വീകരിച്ചു, അവരുമായി കരാർ ചെയ്ത് ജീവിക്കണം.( സയ്യിദ് മൂഹിയാദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി -റ ഉപ്പാപ്പ ♥️♥️♥️🌹) നമ്മുടെ കയ്യിൽ ഒരു നന്മയും ശേഷിക്കാതെ വരുമ്പോൾ, നാളെ ആഖിറത്തിൽ നമ്മുടെ നാവിനു സീൽ വെച്ച് നമ്മുടെ കൈകൾ പോലും നമുക്ക് എതിരെ സാക്ഷി പറയുമ്പോൾ, ഉറ്റ സുഹൃത്തുക്കളും രക്തത്തിൽ പിറന്ന സഹോദരങ്ങളും, ജന്മം നൽകിയ മാതാപിതാക്കൾ പോലും, എല്ലാവരും നമ്മെ കുറ്റപ്പെടുത്തി നമ്മെ കൈവെടിയുന്ന നേരത്ത് അവസാനം സ്വർഗത്തിലേക്ക്, അല്ലാഹുവിന്റെ രാജഥാനിയിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോകാൻ ഒരു മുറബ്ബിയായ സ്നേഹനിധിയായ ശൈഖ് വേണം. അല്ലെങ്കിൽ ഈ ദുനിയാവ് വെറും വേസ്റ്റ്.
സ്വന്തം പെറ്റ തള്ളയെ പോലും വെറുക്കുന്ന വരാണ് ഇതിലെല്ലാം ഡിസ്‌ലൈക്ക് അടിച്ചവർ അവരെ ഞങ്ങൾ മൈൻഡ് ചെയ്യാറില്ല ഉമ്മാക്ക് വേണ്ടാത്തവരെ ഞങ്ങൾ ശ്രദ്ധിക്കാറില്ല.
ماشاء الله എന്നും അവിടത്തെ കാവലിലായി ജീവിച്ചു മരിക്കാൻ തൗഫിക് നൽകണേ🤲
ഓം നമശിവായ സിക്ർ എന്നു പറഞ്ഞ സാറാ ഇയാൾ
امين يارب العالمين🤲
Ameen
Aameen aameen ya rabbal aalameen
🤔@@sahadsahad8986
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹ് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ യാ റബ്ബൽ ആലമീൻ
امن❤❤❤❤
امين يارب العالمين
സുൽത്താനുൽ ആലം യാ മൗലാ...💕🌹.
സ്വയം അല്ലാഹുമനസിലാക്കിത്തന്നാൽ അത് മനസ്സിൽ വെക്കുക പുറത്ത് പറയരുത് അതുകാരണം ഇമൻ പിഴച്ചു പോകാൻ സാധ്യതയുണ്ട്
Ya moula💓
Alhamdulillah mashallah dua Cheyenne usthade
Masha Allah
Yaa shaikuna 👍👍💛💛
Ameen ya rabbal alamin
Masha Allaha
Yaaa moula yaa uppaa
അള്ളാഹു ആക്ബർ യാ ഗൗസീ വ യാ മദദി
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
No★àÀ AA A AQ q
Masha Allah ❤️❤️❤️
Mashallah
Maasha Allah 👌👌👌
അൽഹംദുലില്ലാഹ്....
jazakallahu khair...
Ameen ya rabil alamin
Yaamoulaaa ❤️
Mashaallah
masha allah
Ya Moulaa... 🤲
Masha Allah
Alhamdullillah,Aameen
طول الله عمر شيخنا....امين
Thawwalallahu umurahu khairun wa Aafiya Aameen
آمين يا ربالعامين ببرکة رسول اللهﷺ
യാ മുറബ്ബി യാ moula ശൈഖുനാ 👌👌🌹🌹🤲🤲😪
ഇദ്ദേഹത്തെ പറ്റി അറിയാവുന്നവർ നമ്പർ ഒന്ന് തരാമോ
@@MohammedakAk-c9o👋
Melatoor kallampara anyesichal mathi irfaniya clg und
Masha Allah....😍😍😍
Allahu akbar
DUAAA ,DUAAA, DUAAA .....
യാ മൗലാ...വാപ്പാ..
😂
Mashaallah.aameen
Alhamdulillah
Ende Muthu shaik😭🤲
Ya shaikhi Ya mouli Ya murabbi
Mashallah 🥰🥰💖 I
فداك أبي وامي يامولى 😢❤
الله ابارك فيك
Aameen ya rabbul aalameen
masha allh
❤❤❤ Alhamdulillah ❤❤❤❤
Aaayuuss neeetti kodukkatte moulaak ❤
Yaa moula 😍 😘
Yaa maula
Ameen
🌹 ما شاء الله 🌹😔
yaaa moulaaa
മാഷാ അല്ലാഹ്
🤲🏻Aameen
ഒരു മുസൽമാനു ജീവിതത്തിലെ പ്രധിസന്ധികളെ തരണം ചെയ്യാനും മനസമാധാനത്തോടെ ജീവിക്കാനും ഈമാനോട് പുഞ്ചിരിച്ചു സന്തോഷത്തോടെ മരിക്കാനും അല്ലാഹുവിലേക്ക് കൈപിടിക്കുന്ന, റൂഹിലും ഓരോ ശ്വാസത്തിലും കലിമ ഉറപ്പിച്ച് തരുന്ന ഒരു വഴികാട്ടി അഥവാ മുറബ്ബി ആയ ഒരു ശൈഖ് വേണം.
മുറബ്ബിയായ ശൈഖ് ഇല്ലാത്തവന് മരിക്കുമ്പോൾ ഒരു മുസ്ലിമായിട്ട് പോലും മരിക്കാൻ കഴിയില്ല. എന്നാൽ ഒരു മുമീൻ ആയി മരിക്കണമെങ്കിൽ മുത്ത് റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന കണ്ണി മുറിയാത്ത ഔലിയാക്കളിലൂടെ കൈമാറി വന്ന പരിശുദ്ധ കലിമ
لا اله الا الله محمد رسول الله
അവരിൽ നിന്ന് നേരിട്ട് സ്വീകരിച്ചു, അവരുമായി കരാർ ചെയ്ത് ജീവിക്കണം.( സയ്യിദ് മൂഹിയാദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി -റ ഉപ്പാപ്പ ♥️♥️♥️🌹)
നമ്മുടെ കയ്യിൽ ഒരു നന്മയും ശേഷിക്കാതെ വരുമ്പോൾ, നാളെ ആഖിറത്തിൽ നമ്മുടെ നാവിനു സീൽ വെച്ച് നമ്മുടെ കൈകൾ പോലും നമുക്ക് എതിരെ സാക്ഷി പറയുമ്പോൾ, ഉറ്റ സുഹൃത്തുക്കളും രക്തത്തിൽ പിറന്ന സഹോദരങ്ങളും, ജന്മം നൽകിയ മാതാപിതാക്കൾ പോലും, എല്ലാവരും നമ്മെ കുറ്റപ്പെടുത്തി നമ്മെ കൈവെടിയുന്ന നേരത്ത് അവസാനം സ്വർഗത്തിലേക്ക്, അല്ലാഹുവിന്റെ രാജഥാനിയിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോകാൻ ഒരു മുറബ്ബിയായ സ്നേഹനിധിയായ ശൈഖ് വേണം. അല്ലെങ്കിൽ ഈ ദുനിയാവ് വെറും വേസ്റ്റ്.
Mashaallah 💕
🤲🏻
❤❤❤
❤
നിങ്ങളുടെ ശൈഖ് ആ രന്ന് പറയാമൊ?
YA MUTH MOULA THANGALE
امين يارب العالمين
♥️😍♥️
Yaaa..moulaaa
ya moula
الله واكبر ولله الحمد
💚💚💚
Allahu akbar valillahil hamd
Ya moulaa
Super.prabashanam
Alhamdulella
Ente Muthu moula
മൌലാ 💞💞💞💞💞
Yaa moula
Ende muthu moula
Yamoulamurabbiiiii
യാ മൗലാ
യമൗലാ...... അൽ മദദ്...
Yasyyidi ya maoula
💚💚💚💚💚💚💚
😭😭😭😭يا مولى
മുത്തിന്റെ വില അറിയൻ സാധാരണകരനു പറ്റില്ല അവൻ വിചാരിക്കും അത് സാധ കല്ല് എന്നുമാത്രം എന്നാണ്
ya murabbiy
💔
يا مولي
യാ മൗലാ...
Ya murabbee
Ya moulaa
Nyamarmoola
യാ മൗല യാ സുൽത്താൻ യാ വാപ്പ നന്നാക്കി തെരനെ
Nannaki tharan kazhivullavan allah mathram..
Theetam
Raisa zaman nee salafi ayirikkum
Raisa zaman personal ayi va Baki paranh tharam
@@raisazaman4167 നിങ്ങളുടെ ഉള്ളിൽ ആണ് അല്ലാഹുവിന് കഴിവ് ഇല്ല യെന്ന ചിന്ത വല്ലാത്ത ഒരു ചലഫി മത ക്കാർ
Usthane kanaaan evidaya povandath
Melatur
@@junaidcu4048 മേലാറ്റൂർ എവിടെയാ Correct സ്ഥലം പറഞ്ഞു തരുമോ
Moulante barkkathukondu kakkane allah
Nangale Moula Nangale Anugrahikkanne
امين يارب العالمين🤲
Arshidannee murshidee
Mashaallah 💕
يا ابي مولی خذب يدی
یا شیخی یا جما لی ❤❤❤❤❤❤
സ്വന്തം പെറ്റ തള്ളയെ പോലും വെറുക്കുന്ന വരാണ് ഇതിലെല്ലാം ഡിസ്‌ലൈക്ക് അടിച്ചവർ അവരെ ഞങ്ങൾ മൈൻഡ് ചെയ്യാറില്ല ഉമ്മാക്ക് വേണ്ടാത്തവരെ ഞങ്ങൾ ശ്രദ്ധിക്കാറില്ല.
ശെരീഅത്ത് ഇല്ലാത്തവന് എന്ത് ത്വരീഖത്തടോ
ما المراد با الشريعة
ഇഞ് അ വരുടെ പിന്നല്ലെ പോയോ
മാഷാഅല്ലാഹ്
ماشاء الله
Masha Allah
masha Allah
Masha alla
masha allh
الله اكبر ولله الحمد
Aameen ya rabbul aalameen
yaa moulaa
ya moula
യാ മൗലാ
MASHA ALLAH
Aameen ya rabbul aalameen
Masha allaha
Yaa maula
masha allh
Masha Allah
ya moula
യാ മൗലാ
Masha allah
ماشاء الله...
masha Allah alhamdulillah