വല്ലാത്ത ജാതി ചോദ്യങ്ങൾ ആയിപ്പോയി | Basheer bashi | Tv Show | Troll Malayalam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 370

  • @Meenutty_M
    @Meenutty_M Год назад +1666

    ആ ചോദ്യം ചോദിച്ചവർക്കും....
    ഈ ട്രോൾ ഉണ്ടാക്കിയ മഹാനും....
    ഞങൾ viewers ന്റെ ഒരായിരം ആശംസകൾ 😂🤩🤩👏👏👏👏👏👏👏👏👏

  • @sadiyahameer5296
    @sadiyahameer5296 Год назад +2825

    എനിക്ക് ഇഷ്ടമല്ല ഈ ഫാമിലിയെ. മശൂരയെ ഒട്ടും ഇഷ്ടമല്ല...

    • @rimarose9594
      @rimarose9594 Год назад +8

      ​@seth m ഒന്നും വേണ്ട comment venangi വായിച്ചാ mathi.😂

    • @captaingiridharbarva
      @captaingiridharbarva Год назад

      @@rimarose9594 😂😂😂

    • @captaingiridharbarva
      @captaingiridharbarva Год назад +1

      @@user-ko1vn8hj3v kittiyalloo....samaadanamaayalllo....appo sari...

    • @fightforjustice5472
      @fightforjustice5472 Год назад

      ഫാമിലി.... ഇവന്റെയൊക്കെ വീട്ടിൽ ചെന്നുനോക്കണം ഇവളുമാരുടെ ഒത്തെരുമ..... കൂതറ ഫാമിലി

    • @muhammedrasik2909
      @muhammedrasik2909 Год назад +22

      പശൂറാ😂😂😂

  • @itn0687
    @itn0687 Год назад +542

    Caring കൂടിയത് കാരണമാണ് ഇക്ക 2-3 മൂന്നും കെട്ടുന്നത് 😂

  • @anupamaanu9534
    @anupamaanu9534 Год назад +390

    കെയർ കൂടി പോയത് കൊണ്ടാണ് ഇക്ക രണ്ടും മൂന്നും ഒക്കെ കെട്ടിയത് 🤣🤣🤣🤣🤣ഇങ്ങനെ ഉളുപ്പില്ലാതെ വെളുപ്പിക്കാനും വേണം ഒരു തൊലികട്ടി 🤣🤣🤣

  • @Neethu-fk4mk
    @Neethu-fk4mk Год назад +811

    നല്ല മനുഷ്യത്വം ഉള്ള mashura മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ അടിച്ചു മാറ്റി കെട്ടി 😂😂😂😂

    • @naturebeuty2790
      @naturebeuty2790 Год назад +46

      എനിക്ക് ആ അസത്തിന് കണ്ടുടാ

    • @haseehaseena8786
      @haseehaseena8786 Год назад +17

      സത്യം

    • @munimuni__
      @munimuni__ Год назад +9

      😂😂😂😂

    • @mubeenabeevi6044
      @mubeenabeevi6044 11 месяцев назад

      ഫാമിലി ഉണ്ടെന്നു അറിഞ്ഞു കേറിയവൾ മാരെ ഇവളെ എന്നല്ല ഇതുപോലെ ഉള്ളവള്മാരെ വിഷം കൊടുത്തു കൊല്ലണം

    • @mithd2
      @mithd2 2 месяца назад +1

      മനുഷ്യത്വം കൂടിപ്പോയാൽ കുഴപ്പം ഉണ്ടോ 😂😂..

  • @hannusworld2824
    @hannusworld2824 Год назад +199

    മിയ കലക്കി 👍🏻👍🏻👍🏻അങ്ങനെ തന്നെ വേണം mashurak

  • @vidhyark4623
    @vidhyark4623 Год назад +840

    സൂപ്പർ ഇതിൽ കൂടുതൽ അപമാനം വേറെ കിട്ടാൻ ഇല്ല എന്നിട്ടും ഒരു ഉളുപ്പും ഇല്ലാത്ത ഫാമിലി 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤣🤣🤣🤣🤣

    • @CODERED999
      @CODERED999 Год назад +8

      എന്ത് സൂപ്പർ...???ഈ പറയുന്ന ഹേറ്റേഴ്‌സ് ഒന്നും അവരുടെ യൂട്യൂബ് ചാനലിൽ കാണുന്നില്ല അവർക്കു അവിടെ ഫുൾ സപ്പോർട്ട് ആണ്.... അവരുടെ കുടുംബത്തിലെ എല്ലാവർക്കും(ഇപ്പോൾ ജനിച്ച കൊച്ചിന് പോലും ) ചാനൽ ഉണ്ട് എല്ലാ ചാനലിലും 1M 2M SUB ഉം ഉണ്ട് അതേപോലെ വ്യൂസും ഉണ്ട്.... 🤗🤗🤗🤗പിന്നെ എന്ത് സൂപ്പർ....??? എന്ത് അപമാനം....???

    • @ufo6632
      @ufo6632 Год назад +11

      സത്യം. ബാക്കിയുള്ളവരെ എലികൾ എന്ന്... ബിക്കിയുള്ളവർക് എച്ചിൽ തിന്നേണ്ട ഗതികേട് വന്നിട്ടില്ല 🤣🤣.

    • @Kiranzen
      @Kiranzen Год назад +10

      @@CODERED999 Real life is different from reel life understand that

    • @CODERED999
      @CODERED999 Год назад +2

      @@Kiranzen ഞാൻ അവരുടെ fan ഒന്നുമല്ല... അവരുടെ ചാനൽ ഒന്നും sub ചെയ്തിട്ടും ഇല്ല 🤗 എന്തെങ്കിലും trending ആയിട്ടുള്ള വീഡിയോസ് ഇടയ്ക്കൊക്കെ നോക്കുമ്പോൾ വ്യൂസും ഉണ്ട്... Sub ഉം ഉണ്ട്.... അതാ പറഞ്ഞെ... 🤗🤗

    • @arunp5339
      @arunp5339 Год назад

      Nintea ammadea

  • @Anna...cfi369
    @Anna...cfi369 Год назад +186

    നല്ല ചോദ്യം.. എനിയ്ക്ക് അത് ഇഷ്ടായി.. എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നു...ഇനി അവൻ പോവില്ലത്രെ.. ഇവൾക്ക് എന്താ ഇത്ര ഉറപ്പ്.. പാവം ആ ആദ്യ ഭാര്യയെ സമ്മതിക്കണം.

    • @munimuni__
      @munimuni__ Год назад +2

      Yes pavam

    • @AswathyAcchu
      @AswathyAcchu Год назад +8

      മതം വരെ മാറി എന്നിട്ട് അതൊരു പാവം

    • @Itsmeheree01
      @Itsmeheree01 3 месяца назад

      ​@@AswathyAcchuഅപ്പൊ ആദ്യത്തെ ഭാര്യ മുസ്ലിം അല്ലേ

    • @behappyy8213
      @behappyy8213 Месяц назад

      @@Itsmeheree01alla.. christian ayirunnu avan ketti kazhinjapol muslim ayi

  • @ajithnnath1081
    @ajithnnath1081 Год назад +394

    ഉത്തരം മുട്ടിയ ചോദ്യം ചോദിച്ച ചേട്ടന് ഇരിക്കട്ടെ viewers ന്റെ ഒരു കുതിരപ്പവൻ..crt ചോദ്യം കൂടി ആണ്

  • @nibusvlog9160
    @nibusvlog9160 Год назад +201

    മഷൂറക്ക് അത് തന്നെ വേണം

  • @AbbasKhan-hh8ue
    @AbbasKhan-hh8ue 2 месяца назад +29

    Mashura ഇവന്റെ ആദ്യ ഭാര്യ ആയിരുന്നേൽ ഇതേ സ്ഥാനത്ത് സൂഹനയെ കെട്ടാൻ mashura സമ്മതിക്കുമായിരുന്നോ.

    • @Shahnasfasaludeenfasaludeen
      @Shahnasfasaludeenfasaludeen Месяц назад +8

      എങ്കിൽ മ ശൂറ സുഹാനയ്ക്കെതിരെ കേസ് കൊടുത്തനേ.😂😂😂

    • @AbbasKhan-hh8ue
      @AbbasKhan-hh8ue Месяц назад

      @@Shahnasfasaludeenfasaludeen 😂.

  • @shaimashaima1816
    @shaimashaima1816 Год назад +128

    ബഷീറിന്റെ ആദ്യ ഭാര്യ വെറും പാവമാണ്അവളുടെ ജീവിതത്തിലേക്കാണ് രണ്ടാം ഭാര്യ വലിഞ്ഞു കേറി വന്നത് പാവം ആ കല്യാണത്തിന്റെ ന്ന് ആ പാവം എന്തുമാത്രം വിഷമിച്ചു കാണും എന്തായാലും ആദ്യ ഭാര്യയുടെ ഔദാര്യം ആണ് രണ്ടാം ഭാര്യ

    • @bhoomi2645
      @bhoomi2645 Год назад +5

      മൂന്നാം ഭാര്യ

    • @Anna...cfi369
      @Anna...cfi369 Год назад +5

      കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസനെയും, ഭാര്യമാരെയും ഓർമ്മ വന്നു

    • @anriya4053
      @anriya4053 3 месяца назад +5

      പാവം ആയിട്ടു അല്ല jeevikkan വേറെ vazhiyillathathu kondannu

  • @sreeragsr878
    @sreeragsr878 Год назад +147

    ഇക്കാക്ക് caring കവിഞ്ഞു ഒഴുകുമ്പോ... അടുത്ത ആളെ കൂടെ കാണാൻ പറ്റും...
    ആദ്യ ഭാര്യയുടെ ഗതികേട്..... പാവം...

    • @hiltonmenswear9026
      @hiltonmenswear9026 Год назад

      Chattan kattiyittu vallavanum kodutho atho vallavantayum panninu kuttikala undakki kodutho kannadi nokkaday

  • @maalu.732
    @maalu.732 Год назад +75

    ഒരു പെണ്ണിന്റെ വേദന അറിയാത്ത നീ യാണോ മഷൂറ മനുഷ്യത്വം എന്നൊക്കെ പുലമ്പുന്നത് 🙄🙄🙄

  • @abhisheksuresh4952
    @abhisheksuresh4952 Год назад +66

    ഇപ്പോൾ ആണ് ഇവന് നല്ല മറുപടി കിട്ടിയത്, good. ചോദ്യം അതി ഗംഭീരം, ഇനി വിവാഹം എന്ന് കേൾക്കുമ്പോൾ തന്നെ അവൻ ജീവനും കൊണ്ട് ഓടും 😂😂😂

  • @rasiktp8357
    @rasiktp8357 Год назад +200

    ബഷീർ ബാഷി: അഭമാനിച്ചു കഴിനെങ്കിൽ ഞാൻ പൊയ്ക്കോട്ടേ.......😄

  • @bijus3396
    @bijus3396 Год назад +125

    എന്തിനാണാവോ ഇതിനെയൊക്കെ വിളിക്കണത് രണ്ട് ഭാര്യമാർ ഉള്ളത് വല്യ അഭിമാനമായീ കാണിക്കാൻ

    • @fightforjustice5472
      @fightforjustice5472 Год назад

      ഇപ്പോൾ ഇവനെപോലെയുള്ള നാറികൾക്കാണ് market.... ഇവനെയൊക്കെ ചുമന്നു നടക്കാൻ മലയാളിക്ക് ഒരു ലജ്ജയുമില്ല... പരമ കഷ്ട്ടം....

    • @munimuni__
      @munimuni__ Год назад +2

      End abhimanam olakka

  • @AswathyAcchu
    @AswathyAcchu Год назад +15

    1:15 ശെരിയാണ് ഞാനും ചോദിച്ചിരുന്നു ചോദ്യം but mashura ഇടയിൽ സംസാരിച്ചു ചോദ്യം bb yodu ആയിരുന്നു അതിനു ഉത്തരം പറയണം ആയിരുന്നു.
    ആണുങ്ങൾ രണ്ടും 3 ഒക്കെ കേട്ടും ഇതുപോലെ ഒന്നിച്ച് താമസിപ്പിക്കുകയും ചെയ്യും നേരെ മറിച്ച് പെണ്ണ് ആണ് ഇങ്ങനെ എങ്കിൽ ആണ് അത് ഉൾക്കൊള്ളഉമോ.
    ഇല്ല ഒരാനും അതിനു സമ്മതിക്കില്ല.
    ഒരാളെ വെറുതെ നോക്കാൻ പോലും അവർ സമ്മതിക്കില്ല.

  • @_Hibafathima
    @_Hibafathima Год назад +398

    Miya face shows the expression of every malayali while she was explaining about his looks and caring😂

    • @kva9972
      @kva9972 Год назад +12

      Exactly 😂 except for some antham fenzzz

  • @rajiramachandran1049
    @rajiramachandran1049 Год назад +30

    എനിക്കും ഇഷ്ടല്ല ഈ ഫാമിലിയെ

  • @dreamer3088
    @dreamer3088 Год назад +162

    Aa handsome ennu okke parayyumbo ulla miya yude expression 🤣🤣🤣

    • @AleenaAhalya400
      @AleenaAhalya400 Год назад +17

      കണ്ടേച്ചാലും മതി എന്നാവും ചിന്തിച്ചേ 😂😂

    • @family_Hour.
      @family_Hour. Год назад

      Athe vere anungal illatha pooole . Avane kanumbo chundhan eliye 🐁 Poole und

  • @crm6460
    @crm6460 Год назад +72

    ഇനിയും ഒരു പാട് കല്യാണം കഴിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sheebamohammednasir9975
    @sheebamohammednasir9975 Год назад +138

    Nannai .. questions ..ever entho valiya sambavagle Enna vijaram😂😂😂

    • @CODERED999
      @CODERED999 Год назад +4

      ഈ പറയുന്ന ഹേറ്റേഴ്‌സ് ഒന്നും അവരുടെ യൂട്യൂബ് ചാനലിൽ കാണുന്നില്ല അവർക്കു അവിടെ ഫുൾ സപ്പോർട്ട് ആണ്.... അവരുടെ കുടുംബത്തിലെ എല്ലാവർക്കും(ഇപ്പോൾ ജനിച്ച കൊച്ചിന് പോലും ) ചാനൽ ഉണ്ട് എല്ലാ ചാനലിലും 1M 2M SUB ഉം ഉണ്ട് അതേപോലെ വ്യൂസും ഉണ്ട്.... 🤗🤗🤗🤗എന്ത് അപമാനം....???

    • @kva9972
      @kva9972 Год назад +8

      @@CODERED999 comments selectively delete cheythaa vivaramillatha sense illatha oru samooham athinte support maathrame undakau

    • @CODERED999
      @CODERED999 Год назад +1

      @@kva9972 ഞാൻ അവരുടെ fan ഒന്നുമല്ല... അവരുടെ ചാനൽ ഒന്നും sub ചെയ്തിട്ടും ഇല്ല 🤗 എന്തെങ്കിലും trending ആയിട്ടുള്ള വീഡിയോസ് ഇടയ്ക്കൊക്കെ നോക്കുമ്പോൾ വ്യൂസും ഉണ്ട്... Sub ഉം ഉണ്ട്.... അതാ പറഞ്ഞെ... 🤗🤗

    • @anwarmohdnowshad4070
      @anwarmohdnowshad4070 Год назад +5

      @@CODERED999 copy paste vaanam spotted.

    • @CODERED999
      @CODERED999 Год назад

      @@anwarmohdnowshad4070 മലദ്വാർ കുണ്ടൻ മലവാണം spoted....💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦💨💦

  • @afiyanizam
    @afiyanizam Месяц назад +7

    1:22 മിയയുടെ മുഖം 😅😅

  • @dude3893
    @dude3893 Год назад +127

    പുല്ല് വരണ്ട ആയിരുന്നു 😌😢

  • @susanpalathra7646
    @susanpalathra7646 Год назад +18

    എനിക്ക് ബഷീറിനെയും രണ്ടാം ഭാര്യയെയും ആ രണ്ടാം ഭാര്യയുടെ സംസാരവം തീരെ വെറുപ്പാണ്.

  • @athultathul2506
    @athultathul2506 Год назад +134

    1:09 ചേട്ടൻ കിടിലം
    1:37നിങ്ങൾ കിക്കിടിലം😂😂😂

  • @seeker9948
    @seeker9948 Год назад +69

    Right question 😂 we need female empowerment

  • @RabiaSanashanu367
    @RabiaSanashanu367 Год назад +12

    ഹാൻസം എന്ന് പറഞ്ഞപ്പോ മിയയുടെ മുഖം കണ്ടോ 😊ഉളുപ്പ് ഇല്ലാത്ത ഫാമിലി

  • @user-jm5qz6gy9g
    @user-jm5qz6gy9g Год назад +24

    Suhana aa vashathottu polm nokunilla.. Onninum answer parayunumilla.. Avalk pulliye vishwasamilla😂😂😂

  • @shibinjoy9275
    @shibinjoy9275 Год назад +120

    വിളിച്ചു വരുത്തി ഊക്കി വിട്ടു 😂😂😂😂😂

  • @sisiradeepak
    @sisiradeepak 23 дня назад +2

    Oralk orale alle jeevanu thulyam snehikyn pattu.. Egane randu perod athrakum ishttam undavum.. Undenn ivar paranjalum undo illayonn ivark mathre ariyu.. Undavilla ennath aanu Sathyam 😌

  • @BrothersLoveS
    @BrothersLoveS Год назад +61

    Jishin pwolich😂😂

  • @abhilash352
    @abhilash352 Год назад +41

    ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു വിവാഹം കഴിക്കാൻ നമ്മുടെ രാജ്യത്ത് നിയമം ഇല്ലല്ലോ പിന്നെ ഇവനെങ്ങനെയാ രണ്ടു പേരെ വിവാഹം കഴിച്ചത്

    • @reihaanathkv9134
      @reihaanathkv9134 Год назад +2

      അങ്ങനെ ഒരു നിയമം ഉണ്ടോ

    • @Riya-pf8pv
      @Riya-pf8pv Год назад +3

      M
      നിയമം ഉണ്ട് മോനെ

    • @deepamukundan5680
      @deepamukundan5680 Год назад +3

      Avarde community avarde law aanu follow cheyyunnad..India le general law alla

    • @shane8270
      @shane8270 Год назад +1

      @@deepamukundan5680nammde communityum ingane sukathin vendi alla bro anganeyoru law undakiyath. Athinoru history und. Ivane poleyullavarellam islamil ath mathram follow cheyth paraypikan mathram jeevikunavaranu

    • @deepamukundan5680
      @deepamukundan5680 Год назад

      Adenikkariyam..adh annathe sahacharyathil anivaryam aayirunnu.. but innu anganathe sahacharyam illathond ipo adine kure per okke misuse cheyyanu .

  • @jibinjoseph6952
    @jibinjoseph6952 Год назад +32

    Polygomy have to ban

    • @dreamer3088
      @dreamer3088 Год назад +14

      Already ban annu muslims nnu mathram annh exception ind

    • @rimarose9594
      @rimarose9594 Год назад

      ​@@dreamer3088 അവർക്ക് ശരിയാ നിയമം ബാധകം.

    • @jibinjoseph6952
      @jibinjoseph6952 Год назад +8

      Athokonda uniform cvil code vennam enn parayune

    • @Anna...cfi369
      @Anna...cfi369 Год назад

      ​@@rimarose9594ഇനി ഇപ്പൊ ശരിയും. തെറ്റും ഒക്കെ തീരും

    • @arshiyasparadise4220
      @arshiyasparadise4220 2 месяца назад

      S

  • @Kunjikathu
    @Kunjikathu Год назад +40

    ഐവ last ലെ "തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം" പാട്ട് പൊളിച്ചു 💓💓💓
    ആ പാട്ടിന്റെ link ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് ഇവിടെ share ചെയ്യോ please 🙏🏻

    • @karakootildasan831
      @karakootildasan831  Год назад +1

      ruclips.net/video/LzqCawv3o6g/видео.html

    • @Kunjikathu
      @Kunjikathu Год назад

      @@karakootildasan831 Thanks bro🤝🏻🤗

  • @siasvlog9875
    @siasvlog9875 Год назад +28

    ഇത്രയും നല്ല ട്രോളുകൾ സ്വപ്ന ങ്ങളിൽ മാത്രം

  • @kans3000
    @kans3000 Год назад +17

    Family mothathil alla preshnam.. Aarante ketiyone valachu ketti koodeporutha.. Aval mathram aanu... Nanakedum manakkedum..

  • @premvvarghese
    @premvvarghese Год назад +7

    Twist varan ponathu .....after few years onnel avan moonamadhu orithimaayi line aavum...
    Else baryamaark aarkelum oru line aavum.....randaayalum moonintem kili povum....ee paraynna care oke annum kaananam

    • @veena6779
      @veena6779 Год назад

      Satyam ithu angane varu
      Ippo thanne youtube income illondanu ivaroke ingane olipichu nadakane kurachu kazhiyumbol kana 😂😂😂😂😂 koothara family

  • @Aiswarya286
    @Aiswarya286 Год назад +10

    Apamaanichu vittu... Angane thanne venam... Ivare iniyum ithupole pothu vedikalil vilich varuthi apamaanich vidanam ennuennulavar like adi🤪🤪🤪

  • @safiyaaneeb6219
    @safiyaaneeb6219 4 месяца назад +3

    വൃത്തികെട്ട ഫാമിലി എന്നൊന്നും പറയണ്ട സ്വന്തം ഭാര്യയെ വെച്ച് എന്നെ അറിയാതെ പെണ്ണുങ്ങളെ വിളിച്ച് സംസാരിക്കുന്ന അംഗങ്ങൾ ഒരുപാടുണ്ട് ഇദ്ദേഹം മാന്യമായി കല്യാണം കഴിച്ചു നോക്കുന്നു അല്ലാത്തവർ ഭാര്യ ഉണ്ടായിട്ട് മറ്റു പെണ്ണുങ്ങളുടെ കൂടെ പോകുന്നു വരുമ്പോൾ അടി വെട്ടു. . പിന്നെ ആരെങ്കിലും ഒരാൾ ഒരാളിനെ കൊല്ലും നമ്മുടെ കേരളത്തിൽ നടക്കുന്നത് ഫാമിലിക്ക് 💞💞💞💞💞💞❤️

  • @sarithaanish6311
    @sarithaanish6311 Год назад +18

    Mashurakku manushathum 😎😎

  • @rajiramachandran1049
    @rajiramachandran1049 Год назад +5

    ഇവൻ വേറെ പെണ്ണിനെ കിട്ടിയാൽ അവൻ പോകും sure, പക്ഷെ mashoora അവന്റെ സാധനം chethum,

  • @anjalirnair1
    @anjalirnair1 Год назад +4

    എലിയും പുലിയും നല്ല comparison better kozhi aayirunu

  • @BrothersLoveS
    @BrothersLoveS Год назад +78

    Menaketa family 😂😂

  • @rasheedpareed9897
    @rasheedpareed9897 Год назад +25

    വൃത്തികെട്ട ഫാമിലി

  • @Godless_earning_malayalam
    @Godless_earning_malayalam Год назад +3

    ആ ഫാമിലി സന്തോഷത്തോടെ ജീവിക്കുന്നുണ്ട് പിനെ മറ്റുള്ളവർക്ക് എന്താ സ്വന്തം കാര്യങ്ങൾ അവിടെ വെച്ചിട്ട് മറ്റുള്ളവരുടെ കാര്യം നോക്കാൻ ചില മനുഷ്യർക്ക് എന്താ ഉത്സാഹം

  • @moviebuff6823
    @moviebuff6823 Год назад +19

    If a partner having replaced who take it as simply like this... a women its the most PAINFUL

  • @anishasaalim3900
    @anishasaalim3900 Год назад +2

    ഹ്യുമാനിറ്റി കൂടി പോയത് കൊണ്ട് മറ്റൊരാളുടെ ജീവിതത്തിൽ കയറിപ്പറ്റിയത് 😂😂😂😂😂

  • @veenakichusworld7558
    @veenakichusworld7558 Год назад +2

    എനിക്കും ഇഷ്ടമില്ല bcz രണ്ട് ഭാര്യമാർ ശേ

  • @mnb8992
    @mnb8992 Год назад +3

    Suhanakku santhosham thonniya chila nimishangal

  • @anwarmohdnowshad4070
    @anwarmohdnowshad4070 Год назад +37

    Handsome🤣🤣🤣🤣 shah rukh khan🤣🤣🤣🤣

  • @kTMRC-pi7dt
    @kTMRC-pi7dt Год назад +3

    നന്നായി... പ്രോത്സാഹിപ്പിക്ക പെടാൻ എന്തുണ്ട് സമൂഹത്തിനു മാതൃകയാവൻ what coconut ഉണ്ടടോ ഹേ ☺️☺️

  • @AminaP-q8b
    @AminaP-q8b 9 дней назад

    ഇവരെ ഭയങ്കര ഇഷ്ടമാ ♥️♥️♥️♥️

  • @Izhan322
    @Izhan322 2 месяца назад

    Mashura ith ipo kelkum😢pavam😂😂😂

  • @gireeshgireesh3028
    @gireeshgireesh3028 Год назад +32

    Ente manasu innu niranju

  • @suma3623
    @suma3623 Год назад +1

    Basheerinte photo e kaaryathil Nehruvinte aduthu vaykaan kollam

  • @NasiNasiya-j4d
    @NasiNasiya-j4d 3 месяца назад +2

    Mashura സംസാരം ഇത്തിരി over i dont like

  • @Ambathoor_singam
    @Ambathoor_singam Год назад +4

    Kilichundan mambazham movie ile sreenivasan thanne 😅

  • @alicepurackel7293
    @alicepurackel7293 3 месяца назад +2

    വൃത്തികെട്ട വർഗ്ഗം......പെറ്റു പെരുകാൻ വേണ്ടി മാത്രം നടക്കുന്ന വർഗ്ഗം. ....

  • @RabiaSanashanu367
    @RabiaSanashanu367 Год назад +2

    മഷൂറക്ക് മാത്രം നാവ് പൊങ്ങുന്നോള്ളൂ. അവരുടെ ജീവിതം ഇങ്ങനെ നശിപ്പിച്ചു അവൾ

  • @kadeejadeeja3759
    @kadeejadeeja3759 Год назад +7

    എന്താ ലേ അവൻറ വിചാരം ഒന്നും കെട്ടി രണ്ടും കെട്ടി പിന്നെ യും കെട്ടും പത്തെണ്ണം എന്നാലും മൂത്ത പെണ്ണിന് കുഴപ്പ മില്ല

  • @rahimkollam2576
    @rahimkollam2576 3 месяца назад +1

    മനുഷ്യത്വം എന്താണെന്ന് വല്ല ധാരണ ഉണ്ടോ മഷൂറ

  • @Minnu-sd3ud
    @Minnu-sd3ud 2 месяца назад +1

    കുറ്റം പറയുന്നവരുടെ ഒക്കെ ജീവിതം ഓർക്കുമ്പോൾ ചിരി വരുന്നു 😂
    ജീഷിൻ ഒക്കെ ഇപ്പൊ എന്തായി
    ബഷീർ ഫാമിലി ഇപ്പോഴും നന്നായി ജീവിക്കുന്നു

  • @KamaruneesaKamaruneesa-h8m
    @KamaruneesaKamaruneesa-h8m 3 месяца назад

    Ochayundakeet karyamilla enn paranjal pavam sonutha entha paraya ennitt poorna sammadatjodeyan msdhooraye ketti paranjal kekunnavar pambhara viddikaloo pavam sonu allathentha😘😍😍

  • @galna4684
    @galna4684 Год назад +3

    Aval kaaaranamaaaanallo eee abamanam vannad so aval thanne ath neeekki😂

  • @sobhajames4563
    @sobhajames4563 Год назад +1

    Correct question aanu chodhichathu

  • @Ahambrmasmi
    @Ahambrmasmi Год назад +1

    Ketta ഫാമിലി... Balltha ജാതികൾ

  • @rinzandme9532
    @rinzandme9532 Год назад +40

    😂😂 ഒരു ഫോട്ടോ തരുമോ മഹാത്മാ ഗാന്ധിയുടെയും നെഹ്‌റുൻ്റെയും ഇടയിൽ വെക്കാനാ😂😂😂😂 എന്തിന്😂😂😂😂

  • @bettyjerry6148
    @bettyjerry6148 Год назад +2

    Enic eshtamayi nirthi porichu😂😂😂😂

  • @mubeenabeevi6044
    @mubeenabeevi6044 11 месяцев назад +9

    മാന്യമായിട്ട് ജീവിക്കുന്ന കുടുംബങ്ങളിൽ പോലും ഇപ്പോൾ ഇതു കണ്ട് അനുകരിച്ചു കുടുംബം വഴിയാധാര മാകുന്നു ഒറ്റക്ക് ജീവിച്ചാലും അന്തസ്സുണ്ട്.ഇവനെയൊക്കെ പോലുള്ളവരെ സമൂഹം ഒന്നടങ്കം ഒറ്റപ്പെടുത്തണം വൃത്തികെട്ട കുടുംബം മുസ്ലിം ങ്ങൾക് അപമാനം

  • @hakkeelbachan4866
    @hakkeelbachan4866 Год назад +7

    Iver kurach over Aanu

  • @ShilpaSinto
    @ShilpaSinto Год назад

    Kalaki, oru poli vannekunnu kandalum madhi korach velupond

  • @ufo6632
    @ufo6632 Год назад +89

    എലികളോ..ബാക്കിയുള്ളവർ എലികൾ ആണെന്ന് 🤣🤣.. നിന്നെപ്പോലെ സെക്കനെന്റ് സാധനം യൂസ് ചെയ്യാൻ കിട്ടാത്തതിന്റെ അസൂയ... അതാണ് ബാക്കി ഉള്ളവരെ എലികൾ എന്ന് ഉദ്ദേശിച്ചത്... അവൾക് വല്ലവളും എടുത്തു കളിച്ചതിന്റെ ബാക്കി കിട്ടി.. അഹ് ചമ്മൽ മറക്കാൻ ബാക്കിയുള്ളവരെ എലികൾ ആക്കി സെക്കനെന്റ് യൂസർ 🤣🤣🤣

    • @BasilMathewEldho
      @BasilMathewEldho Год назад +1

      Sathyam😂. Puli enn😂😂😂 ivan😂

    • @ufo6632
      @ufo6632 Год назад

      @@BasilMathewEldho അവളുടെ വിഷമം മറക്കാൻ വേണ്ടി 🤣അവനെ പുലിയാക്കി 🤣

  • @Fdhaaaah__
    @Fdhaaaah__ 11 месяцев назад

    കുടുബ ജീവിദം.രണ്ട് ഭാര്യഉള്ള വർക് പറ്റും

  • @manoopkmajeed7032
    @manoopkmajeed7032 Год назад +3

    ഇവർക്കുള്ള മറുപടി ആയിട്ട്
    ഒന്നൂടെ കെട്ട് ബഷി

  • @ZainabaYousuf-k9z
    @ZainabaYousuf-k9z Год назад +1

    Edh oru program aano. Adho insulting program aanoo.. Oru manushya enghnne ayyalum avare insulting cheyyan paadilaa... Adhinu namukk avakasham ellaa...

  • @shaimashaima1816
    @shaimashaima1816 Год назад +17

    lകു റ ച്ചെങ്കിലും ഉളുപ്പ് വേണം രണ്ടാം ഭാര്യേ

  • @bindusunu4957
    @bindusunu4957 Год назад +1

    Nannayitundu super trol

  • @jj-kk9fc
    @jj-kk9fc Год назад +23

    ഇതിന്റെ നിയമ വശം എങ്ങനാ.. ഈ രണ്ട് കെട്ടുന്നതിന്റെ?

    • @muhammedanees412
      @muhammedanees412 Год назад +36

      നിയമത്തിന്റെ ഒരു വശത്തു ഒരാളെ കെട്ടും.. മറ്റേ വശത്തു അടുത്തയാളെ കെട്ടും.ആ കെട്ടു പൊട്ടുമ്പോൾ രണ്ടും താഴെ വീഴും.. 😁

    • @jj-kk9fc
      @jj-kk9fc Год назад

      @@muhammedanees412😂

    • @mehak3139
      @mehak3139 Год назад

      @@muhammedanees412 😂🤣😂

    • @moveon5744
      @moveon5744 Год назад

      @@muhammedanees412 ,😄😄😄

    • @spashas8374
      @spashas8374 Год назад

      @@muhammedanees412 😀😀

  • @RajaniRaj-zc7fq
    @RajaniRaj-zc7fq 3 месяца назад

    Kalakkiyeda ponnu makkalke❤❤❤❤❤😂😂😂😂😂

  • @njanorumalayali7032
    @njanorumalayali7032 11 месяцев назад +2

    ❤❤❤❤ ഈ ഇരിക്കുന്ന മഹാന്മാരിൽ ഭാര്യ അറിയാതെ കള്ളവെടി വയ്ക്കാത്ത വന്മാർ
    എത്രയുണ്ട്??? ആദർശം പറയുന്നവൻ മാർക്കെല്ലാം ഭാര്യ മറ്റുള്ളവരെ കാണിക്കാൻ ഒരു സ്റ്റെപ്പിനി മാത്രം. അന്തസ്സായി ഒരാൾ ഒന്നും രണ്ടും വിവാഹം കഴിച്ച ജീവിക്കുന്നത് അല്ലേ അന്തസ്സ്.

    • @himamohan1322
      @himamohan1322 8 месяцев назад

      Mm bashiyude fake id😂

    • @njanorumalayali7032
      @njanorumalayali7032 8 месяцев назад

      @@himamohan1322 ഹിന്ദു പുരോഹിതർ ഏത്തക്ക പോലെ അണ്ടിയും തൂക്കിയിട്ട് പരസ്യമായി നടക്കുന്നത് നിത്യ കാഴ്ച്ച. 👺 അണ്ടിയിൽ തൊട്ട് അനുഗ്രഹം തേടുന്നതും നിത്യ കാഴ്ച
      👺 പുരുഷ അണ്ടി പഴയ വലിപ്പത്തിലുള്ള രൂപമുണ്ടാക്കി ദിവസങ്ങൾ നീളുന്ന അണ്ടി മേളം നടത്തുന്നതും നിത്യ കാഴ്ച.
      ,👺 ഉത്തരേന്ത്യയിൽ ഹിന്ദു സ്ത്രീകൾ തലയും മുഖവും പാടെ മുടി നടക്കുന്നു.. അതും നിത്യ കാഴ്ച്ച 👺 ഉത്തരേന്ത്യയിൽ , എന്തിന് കേരളത്തിൽ വടകരയിൽ പോലും, ആശ്രമം കെട്ടി ഉണ്ടാക്കി അതിനുള്ളിൽ പുരോഹിതനും, അന്യ സ്ത്രീയും മതത്തിൻറെ പേരിൽ ഉടുതുണിയില്ലാതെ യാതൊരു നിയമ തടസ്സങ്ങളും നേരിടാതെ സ്വസ്ഥമായി വ്യവഹരിക്കുന്നു,
      ഇതും സിറ്റി കാഴ്ച്ച 👺
      ഇതുപോലെ എത്രയെത്ര കാഴ്ചകൾ.
      👺 തമിഴ്നാട്ടിൽ സ്വന്തം സഹോദരി പുത്രിയെ സ്വന്തം അമ്മാവൻ വിവാഹം കഴിക്കുന്നു.
      ഇതും നിത്യ കാഴ്ച 👺 പള്ളിയിൽ അച്ചന്മാരും, കന്യാസ്ത്രീകളും അവരുടെ മതപരമായ ഡ്രസ്സ് ധരിച്ചുകൊണ്ട് വെളുത്ത പർദ്ദ. ധരിച്ചുകൊണ്ട് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഇതും നിത്യ കാഴ്ച.
      👺 എത്രയെത്ര ആചാരങ്ങൾ എണ്ണിയാലൊടുങ്ങാത്ത തൂ.
      👺
      മുസ്ലിങ്ങൾക്ക് വ്യഭിചാരം ഹറാമാണ്.
      ആദ്യ ഭാര്യയുടെ അനുവാദത്തോടുകൂടി ഒന്നും രണ്ടും മൂന്നും നാലും വിവാഹം കഴിച്ച് പരസ്പര വിശ്വാസത്തോടെ കഴിഞ്ഞു കൂടുന്നതിൽ എന്താണ് തെറ്റ്?? അത്. ഇരു കൂട്ടരുടെയും തീർത്തും വ്യക്തിപരമായ കാര്യം.
      👺. മുസ്ലിങ്ങൾ അല്ലാത്തവർ രഹസ്യമായി എത്രയോ ഭാര്യമാരെ ലിവിങ് ടുഗതർ ആയി ഹോട്ടലുകളിൽ താമസിപ്പിച്ച് നടരാജ അനുഗ്രഹം തേടുന്നു 👺
      കൂടുതൽ ആദർശം പറയുന്നവരുടെ നടരാജൻറ
      തലപ്പിൽ മൈക്രോചിപ്പ് ഘടിപ്പിച്ചു ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയാൽ അപ്പോഴറിയാം ഇക്കൂട്ടരുടെ എല്ലാം കള്ള വെടിയുടെ എണ്ണം. ഇത് പരസ്യമായ സത്യം. 👺 കാര്യങ്ങളൊക്കെ ഇങ്ങനെ ആണേലും ഇത്തരം വർഗീയ ചിന്താഗതിക്കാരുടെ നോട്ടം മുസ്ലിം സ്ത്രീകളുടെ തലയിലോ ആണ്. എന്തുചെയ്യാം..

  • @harithaajit4387
    @harithaajit4387 4 месяца назад

    Aa question nannayi, basheer ineem kettille?

  • @kurianjoseph2141
    @kurianjoseph2141 Год назад +11

    Pennente vila kalayunna Kure 😂kal

  • @rubayya2489
    @rubayya2489 3 месяца назад +1

    അന്തസോഡ് കൂടി തന്നെയാ അവർ വിവാഹം കഴിച്ചദ് അവർ, ഷോ നടത്തുന്നവർ എല്ലാം തികഞവരല്ലേ
    സ്വൊന്തം ഭർത്താവിനെയോ, ഭാര്യയെയോ വഞ്ചിച്ചിട്ടില്ല, അവർ
    ആരൊക്കെ അതിൽ പുണ്യാളൻ മാർരെന്ന് കണ്ടാൽ തന്നെ നന്നായി അറിയാം

  • @amalkthilak5501
    @amalkthilak5501 Год назад +7

    പുളി...😂

  • @pinkeypinkey-vr1tj
    @pinkeypinkey-vr1tj Месяц назад

    Mashooraye sharikum avar oothuvan 😅

  • @ponnusponnu1614
    @ponnusponnu1614 Год назад +6

    Mashuraover acting..ival chaadi kayari samsaarikkum..Sonu paavam ..ival naavu kuzhanju samsarikunna pole😅

  • @salamcp479
    @salamcp479 Год назад

    ലജ്ജാവഹം ഇതിൽ എന്തു സ്വകാര്യത ജീവിതത്തിൽ

  • @parvathysyamlal5218
    @parvathysyamlal5218 Год назад +1

    Miya 👍👍👍

  • @mareenaajith9853
    @mareenaajith9853 11 месяцев назад

    Hand some ayathil nannay eniyum varaan sadyathayude e oruma aduths alodum vaynam atto

  • @kuriankk1666
    @kuriankk1666 Год назад

    Avnnu prahsnam.ella evllaumarkkum pinne namkku enthu prashanam😅😅..evnte third wife second eveda undu first oru pavam kutti ....so total 3 still balance two undu...

  • @avantika5662
    @avantika5662 Месяц назад

    1st wife nte gathi oru penninum varalle daivame...

  • @shamnak2440
    @shamnak2440 Месяц назад +1

    Mashoora feels like overacting alia

  • @sumithrabaiju5819
    @sumithrabaiju5819 Год назад +2

    Ottum ishtamillaatha family

  • @shibinashibi4718
    @shibinashibi4718 Год назад +3

    mashoora bangali aano..samsaram ketit bangali malayalam parayanapolund

  • @JP_comments
    @JP_comments Год назад +6

    Mashura 👎

  • @shamilyshalu9468
    @shamilyshalu9468 Год назад +1

    മഷൂറെ തള്ളി മറക്കല്ലേ 😡😡😡

  • @naturebeuty2790
    @naturebeuty2790 Год назад +4

    നന്നായി പ്പോയി അതു തന്നെ വേണം

  • @sushalatham2987
    @sushalatham2987 Год назад +1

    ഇവരെ ഇഷ്ടമല്ല