Polika Polika Lyric Video | Chaaver | Tinu Pappachan | Kunchacko Boban |Justin Varghese|Arun Narayan

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 907

  • @whitedemon9076
    @whitedemon9076 10 месяцев назад +164

    കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
    കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
    കാളി കരാളികളാടണ കാനന കാഹളമേ
    കാറും പേറണ് നോവണ കാനന നാദമിതേ
    കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
    കേളികളാടിയവൻ
    കരിവേലകൾ കൊത്തിയ നെഞ്ചിലെ
    മുറിവില് നീറ്റണ് കാലനവൻ
    കരിയമ്പിനുമംബരമമ്പിളിമേലിലു-
    മംബരമേട്ടിലുമേന്തണ-
    തെന്തിതു പുകയിത് പടരണ് കരികരമുടയണ്
    തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
    വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
    തീരം കാണാതാടിപ്പാടി താളം തെറ്റി
    കേളൻ വീരൻ തീയിൽ തീരുന്നോ
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    ഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്ക
    പൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്ക
    തുണയൊട്ട് കൂട്ടിനുടനെ വരികെന്റെ വയനാട്ട് കുലവനും
    കയ്യാലൊരു പന്തം കൊളുത്തി
    വെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻ
    വയ്യാതിന്നു വീണു പോകുന്നിന്നു
    വരികവേണം ദൈഒവത്താന്മാരേ ...
    കൂടും കൊമ്പും ചൂടിൽ തിന്നും തീ
    മുടിയറ്റം മുട്ടാനോടും നീളൻ തീ
    കനലാടും നേരം കയ്യിൽ കൊള്ളാതെ
    കനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീ
    നിന്നരണികൾ വിതറിയ കനലിത്
    നിറയണ് ഉടലിത് മറയണ്
    ഉരുകണ് പകലിത് നീ ... നീ
    കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
    കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
    കാളി കരാളികളാടണ കാനന കാഹളമേ
    കാറും പേറണ് നോവണ കാനന നാദമിതേ
    കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
    കേളികളാടിയവൻ
    കരിവേലകൾ കൊത്തിയ നെഞ്ചിലെ
    മുറിവില് നീറ്റണ് കാലനവൻ
    കരിയമ്പിനുമംബരമമ്പിളിമേലിലു-
    മംബലമേട്ടിലുമേന്തണ-
    തെന്തിതു പുകയിത് പടരണ് കരികരമുടയണ്
    തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
    വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
    തീരം കാണാതാടിപ്പാടി താളം തെറ്റി
    കേളൻ വീരൻ തീയിൽ തീരുന്നോ
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക

    • @gulmoharproductions
      @gulmoharproductions 3 месяца назад +6

      ഇത്‌ എഴുതിയ ആൾക്കാണ് state award. Most deserved recognition. @hareeshmohanan 👏🏼👏🏼promising lyricist in Malayalam Film Industry

    • @sthavamedia9974
      @sthavamedia9974 3 месяца назад +1

      പൊലിക🤜🔥

    • @tpvinodtpv
      @tpvinodtpv 3 месяца назад +1

      👌🏻💐

    • @rafeeqrafee9599
      @rafeeqrafee9599 11 дней назад

      🔥🔥🔥

    • @gijeeshnp3915
      @gijeeshnp3915 10 дней назад

      👏👏👏👏

  • @santhoshvayakodan
    @santhoshvayakodan Год назад +632

    വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, തെയ്യം, തോറ്റം 🔥🔥🔥❤‍🔥goosebumbs രോമാഞ്ഞിഫിക്കേഷൻ 😁🔥🔥🔥❤

    • @keralavibes5568
      @keralavibes5568 Год назад +10

      Pinnallah ❤🔥

    • @sarangpv6009
      @sarangpv6009 Год назад +23

      Kannur ❤❤💥

    • @abhijithk09
      @abhijithk09 Год назад +9

      Sathyam... Kettapo kittya ah feeel......🔥🔥

    • @athullal7438
      @athullal7438 Год назад +13

      ഇതിന്റെ സമയം എങ്ങനെ ആണ് ഏത് മാസങ്ങളിൽ ആണ് ഉണ്ടാകുക രാത്രി ആണോ കണ്ണൂരിൽ എവിടെ ആണ്

    • @wildtraveler4766
      @wildtraveler4766 Год назад +3

      Kannur ❤️❤️❤️

  • @manu1530
    @manu1530 Год назад +165

    എത്രെയോ നാളുകൾക്കു ശേഷമാണു ആദ്യ കേൾവിയിൽ തന്നെ ഇഷ്ട പെടുന്ന ഒരു മലയാള പാട്ട് വരുന്നത് 😍😍🔥🔥

    • @sudhavm6963
      @sudhavm6963 8 месяцев назад +1

      👍ഇതിനെ ചുവടുപിടിച്ചാണല്ലേ ബ്രഹ്മയുഗത്തിലെ പാട്ടുകൾ നല്ല samyam ഉണ്ട്

  • @4dstudioz4d84
    @4dstudioz4d84 Год назад +73

    Majority ആളുകളും ഈ ഫിലിമിന് wait ചെയ്യാൻ ഒരറ്റ പേരായിരിക്കും ടിനു പാപച്ചൻ 🔥🔥🔥

  • @Timetraverbuddy
    @Timetraverbuddy Год назад +22

    ഒരു രക്ഷയും ഇല്ലാത്ത song. ചാക്കോച്ചാ നിങ്ങള് ഇത്രക്ക് ഭീകരൻ ആരുന്നോ.

  • @rajithrajan6769
    @rajithrajan6769 Год назад +40

    നമ്മടെ വയനാട്ടുകുലവൻ -കണ്ടനാർകേളൻ തോറ്റം❤️‍🔥,, nte പൊന്നോ goosebumps ന്നെ🤩

  • @muhammedsalmannazeer4219
    @muhammedsalmannazeer4219 Год назад +96

    വ്യത്യസ്തതയുടെ ഗാനം.... ആലാപനം ജീവസുറ്റത്..... ഗായകർ ഹൃദയാരവം മുഴക്കി കോലം തുള്ളുന്നു... ശ്രേഷ്ഠം... ആർജ്ജവമുള്ള ഭാവാലാപനം..... ( ഷഹീറാ നസീർ )

  • @vishnuraj_creations
    @vishnuraj_creations Год назад +36

    നാളെ ഈ പാട്ടിന്റെ ഓക്കെ തീയേറ്റർ എക്സ്പീരിയൻസ് ഉഫ് Goosebumps 🔥🫵

  • @nidhikannur2867
    @nidhikannur2867 Год назад +38

    കുറെ കാലത്തിനുശേഷം അവസാനം വരെ ആസ്വദിച്ചു കേട്ട മലയാള പാട്ട്..

  • @Pranav_770
    @Pranav_770 Год назад +58

    ചെറിയവൻ എന്ന ദയയോ വലിയവൻ എന്ന ഭയമോ എനിക്ക് ഇല്ല🔥
    കേളൻ🕉️❤

  • @Vishnuputhiyedam92
    @Vishnuputhiyedam92 Год назад +247

    Goosebumps!! Can't miss this in theatres!!

    • @Akshay76541
      @Akshay76541 Год назад +3

      ചാവേർ അല്ല വെറും ചവർ ആണ് 😂😂😂... കണ്ണൂർ squad 🔥🔥🔥🔥🔥

    • @darwin6884
      @darwin6884 Год назад

      ​@@Akshay76541direction engane indd bruhh🙂

    • @jacksonjose8806
      @jacksonjose8806 Год назад +3

      Pwoli sanam ayirnu

    • @jacksonjose8806
      @jacksonjose8806 Год назад

      ​@@Akshay76541ne padam kando

    • @seljojosephjoseph1390
      @seljojosephjoseph1390 9 месяцев назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Uservv425
    @Uservv425 Год назад +54

    1:43 pure goosebumps ❤️🔥

  • @ichayan123
    @ichayan123 Год назад +114

    ഒരു കാന്താര മൂവിയുടെ feel💥ഉണ്ട് ഈ സോങ്ങിന്... 🔥🤍✨️ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടമായി... 💥💥💥
    അടുത്ത Trendsetter❤️

  • @ajithchandran2601
    @ajithchandran2601 Год назад +236

    ശരിക്കും ഒരു രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ജീവിതം കളയുന്ന ആൾക്കാർക്ക് തിരിച്ച് ആ പാർട്ടി ഒന്നും ചെയ്യില്ല എന്ന് കാണിച്ചു തരുന്ന വളരെ മനോഹരമായ ഒരു ചിത്രമാണിത് ഇത് കാണേണ്ടത് തന്നെയാണ്

    • @doordie6540
      @doordie6540 Год назад +12

      ചെയ്തല്ലോ..അവരെ എല്ലാവരെയും കൊന്നില്ലെ. അവരെ കൊല്ലാൻ വന്നവരും ചത്ത്.അതല്ലേ അവർക്ക് ചെയ്യാൻ പറ്റുന്നത്

    • @sanoopsanu6451
      @sanoopsanu6451 Год назад +5

      കൊത്ത് പടവും അങ്ങനെ തന്നെ

    • @devaduth_ka.
      @devaduth_ka. 4 месяца назад +1

      Enta abiprayathil party enn paranj nadakkunna piller ith enthayalum kananam ennan.nethakal avrda avishyathin vendi yuvathalamuraye kond palathum cheyipikum... Chora thilapum kootum karanam nammal palathum chyth kottum last athoogathi aavum😢

    • @jamalponnani1651
      @jamalponnani1651 4 месяца назад

      . എല്ലാ രാഷ്ട്രീയ പാർട്ടികളും ഇങ്ങിനെ ആണ് cowdung

  • @Suno_y
    @Suno_y Год назад +35

    Theatre experience ente Mone.......🎉🎉🎉
    Plus the lyrics...........ufffff......great

  • @sheejasuresh1245
    @sheejasuresh1245 Год назад +17

    Justin vargheeeeese.....What a genius bro🔥 പടത്തിന്റെ vibe അനുസരിച്ച് Track ചെയ്യുന്ന മനുഷ്യൻ

  • @v.a2979
    @v.a2979 Год назад +24

    ചാക്കോച്ചന്റെ അതിശക്തമായ മാസ് അവതാരത്തിനായി കട്ട വെയ്റ്റിംങ് ചാവേർ🔥🔥🔥

  • @Aadyant_
    @Aadyant_ Год назад +85

    Close your eyes and just feel this masterpiece! goosebumps

  • @iamaking2147
    @iamaking2147 Год назад +88

    ഒരുപാട് ഇഷ്ടം ആയി 🔥🔥👌🏻👌🏻👌🏻👌🏻സൂപ്പർ song

  • @ashbro6297
    @ashbro6297 Год назад +147

    തടുക്കാനും എതിർക്കാനും തന്റെ മുന്നിൽ കുലവൻ അല്ലാതെ മറ്റാരും ഇല്ല... കണ്ടനാർ കേളൻ ❤

  • @UnkownCat-r6b
    @UnkownCat-r6b Год назад +867

    ചാവേർ മൂവിക്കു വെയിറ്റ് ചെയ്യാൻ ഉള്ള ഒരേ ഒരു കാരണം ഡയറക്റ്റഡ് ബൈ ടിനുപാപ്പച്ചൻ 🥵💥💯

  • @AzadCinema
    @AzadCinema Год назад +960

    ആദ്യം തന്നെ കേൾക്കുമ്പോൾ ഇഷ്ടപെടുന്ന പാട്ടിന്റെ കൂടെ ഇനി ചാവേറിലെ പാട്ടും ഉണ്ടാകും

  • @MrSiyad007
    @MrSiyad007 Год назад +33

    സൂപ്പർ 🔥 ചാവേർ bgm teater experiance 🥁🔥🔥 ചാക്കോച്ചൻ 🔥🔥

  • @nathiyastravel4848
    @nathiyastravel4848 Год назад +105

    Killing beats... 💥

  • @Akashey267
    @Akashey267 Месяц назад +6

    Lyrics 👇🏼
    കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
    കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
    കാളി കരാളികളാടണ കാനന കാഹളമേ
    കാറും പേറണ് നോവണ കാനന നാദമിതേ
    കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
    കേളികളാടിയവൻ
    കരിവേലകൾ കൊത്തിയ നെഞ്ചിലെ
    മുറിവില് നീറ്റണ് കാലനവൻ
    കരിയമ്പിനുമംബരമമ്പിളിമേലിലു-
    മംബലമേട്ടിലുമേന്തണ-
    തെന്തിതു പുകയിത് പടരണ് കരികരമുടയണ്
    തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
    വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
    തീരം കാണാതാടിപ്പാടി താളം തെറ്റി
    കേളൻ വീരൻ തീയിൽ തീരുന്നോ
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    ഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്ക
    പൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്ക
    തുണയൊട്ട് കൂട്ടിനുടനെ വരികെന്റെ വയനാട്ട് കുലവനും
    കയ്യാലൊരു പന്തം കൊളുത്തി
    വെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻ
    വയ്യാതിന്നു വീണു പോകുന്നിന്നു
    വരികവേണം ദൈഒവത്താന്മാരേ ...
    കൂടും കൊമ്പും ചൂടിൽ തിന്നും തീ
    മുടിയറ്റം മുട്ടാനോടും നീളൻ തീ
    കനലാടും നേരം കയ്യിൽ കൊള്ളാതെ
    കനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീ
    നിന്നരണികൾ വിതറിയ കനലിത്
    നിറയണ് ഉടലിത് മറയണ്
    ഉരുകണ് പകലിത് നീ ... നീ
    കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ
    കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ
    കാളി കരാളികളാടണ കാനന കാഹളമേ
    കാറും പേറണ് നോവണ കാനന നാദമിതേ
    കരിയേറിയ പൂമ്പുനമുള്ളിന് നീറണ്
    കേളികളാടിയവൻ
    കരിവേലകൾ കൊത്തിയ നെഞ്ചിലെ
    മുറിവില് നീറ്റണ് കാലനവൻ
    കരിയമ്പിനുമംബരമമ്പിളിമേലിലു-
    മംബലമേട്ടിലുമേന്തണ-
    തെന്തിതു പുകയിത് പടരണ് കരികരമുടയണ്
    തുടയിലെ പിടിവള്ളി പൊടിയണ തുടലിത്
    വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം
    തീരം കാണാതാടിപ്പാടി താളം തെറ്റി
    കേളൻ വീരൻ തീയിൽ തീരുന്നോ
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക
    പൊലിക പൊലിക പൊലിക പൊലിക
    പൊലിക പൊലിക പൊലിപൊലിക

  • @yatheendrantv5670
    @yatheendrantv5670 Год назад +19

    മൊത്തത്തിൽ തീപ്പൊരി 🔥🔥🔥 Background score ❤❤❤

  • @JithuRaj2024
    @JithuRaj2024 Год назад +44

    Chorus and Santhosh Varma voice 👌🏼👌🏼👌🏼👌🏼

  • @careful_.3531
    @careful_.3531 Год назад +66

    As a kannurian the kelan reference in the song gave be goosebumps🤯👑

  • @aneeshras
    @aneeshras Год назад +28

    ഹെഡ്സെറ്റ് വച്ച് ഫുൾ വോളിയത്തിൽ അങ്ങ് കേൾക്കണം 🔥🔥🔥🔥 എന്തൊരു തീ വൈബ് ആണ്... എത്രനാളായി ദിവസവും കേൾക്കുന്നു, ഒരു രക്ഷയുമില്ല 👌🏼👌🏼👌🏼

    • @shyamgovindh2541
      @shyamgovindh2541 10 месяцев назад +2

      ഈ കമന്റ്‌ കണ്ടിട്ട് boat ഹെഡ്സെറ്റ് വച്ചു കേട്ടു 👌😲 തീ 💥.

  • @dimblekvijayan4187
    @dimblekvijayan4187 Год назад +5

    ഇപ്പോൾ തന്നെ മൂന്നാമത്തെ തവണ ആണ് കേൾക്കുന്നത്. എന്താ ഒരു music. No words

  • @roopchandps
    @roopchandps Год назад +20

    Seen the movie…ultimate level depiction of kannur politics and casteism…wow..and the music is just magical. MUST WATCH

  • @kcsugeesh87
    @kcsugeesh87 Год назад +10

    Kidu frames ❤ chakkochante next super hit

  • @yesmedia8061
    @yesmedia8061 Год назад +173

    തെയ്യം ഒരു വികാരം ആണ് നമ്മൾ കണ്ണൂർ കാസറഗോഡ് ഉള്ളവർക് ❤

    • @afsalafi5776
      @afsalafi5776 Год назад +1

    • @SmithViswa1980
      @SmithViswa1980 Год назад +8

      ഇന്ന് വരെ തെയ്യം കാണാത്ത ഒരു തൃശ്ശൂർകാരി

    • @vivys6277
      @vivys6277 Год назад

      ​@@SmithViswa1980Welcome to kannur!!...❤

    • @varxnksd
      @varxnksd Год назад +3

      ​@@SmithViswa1980ippol theyyakkaalam aanu... Ing varuu

    • @SmithViswa1980
      @SmithViswa1980 Год назад +2

      @@varxnksd Varaan sramikunnund...

  • @gladyy211
    @gladyy211 Год назад +5

    Way this track sounds!! 🔥🔥🔥

  • @srnp0007
    @srnp0007 10 месяцев назад +19

    *I Am A Marathi Guy . I Don't Understand A Word But I Can Certainly Feel The Vibe* *Indeed a Great Song*

    • @FRieza207
      @FRieza207 10 месяцев назад +1

      Indeed

    • @shyamraa
      @shyamraa 5 месяцев назад

      It is Solar race (Ra kul) folk style song 🌞👍🏽
      Che-Ra to Ma-Rattha

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +28

    *chackochan is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @AbhishekM-xd6md
    @AbhishekM-xd6md Год назад +51

    ടിനു പാപ്പച്ചൻ 🔥
    One of the promising directors in mollywood film industry 👍💯

  • @achuzzachutty731
    @achuzzachutty731 Год назад +9

    Thottam pattinte feeling kittunund❤goosepabs varunu🎉

  • @souravsudhakarlive6268
    @souravsudhakarlive6268 Год назад +23

    വരാൻ പോകുന്ന കണ്ണൂരിന്റെ തെയ്യക്കാല വീഡിയോകളുടെ ബിജിഎം റെഡി ❤‍🔥

    • @kritheeshkrishnan1140
      @kritheeshkrishnan1140 4 месяца назад

      തെയ്യം കാസർഗോഡും ഇണ്ട് ട്ടാ 😊

  • @suneeshp9999
    @suneeshp9999 8 месяцев назад +4

    ന്റമ്മോ ഒരു രക്ഷയുമില്ല... ഗംഭീര പാട്ട് 🔥🔥🔥

  • @thajyatrikan
    @thajyatrikan 6 месяцев назад +2

    അന്യായ... പവർ ആണല്ലോ പാട്ട്.... ഇന്നലെ aiport പോയപോൾ ആണ് കൂട്ടുകാരൻ ഈ പാട്ട് കാറിൽ ഇടുന്നത്. .. അമ്പൊ പവർ

  • @arunodayam007
    @arunodayam007 3 месяца назад +5

    സംസ്ഥാന പുരസ്കാരം... മികച്ച സംഗീതം 🔥🔥🔥

  • @LiniBaiju-mj5es
    @LiniBaiju-mj5es Год назад +42

    എന്റെ പൊന്നെ. പാട്ട് mass ആണോ class ആണോ എന്ന് അറില്ല but വേറെ ഒരു feel കിട്ടുന്നുണ്ട്... 💞💞💯 പാട്ട് വെച്ച് നോക്കുമ്പോ ഒരു പ്രതേക story line ആണെന്ന് തോനുന്നു movie 🙌🏻🙌🏻🙌🏻💯💯

  • @sanalkumar9650
    @sanalkumar9650 Год назад +13

    Eagerly waiting for Tinu pappachan magic!!!!❤❤❤❤

  • @vaishnavkp2260
    @vaishnavkp2260 Год назад +57

    That beat.. 💆‍♂️ justin varghese.. ❤‍🔥🤏🏽

  • @Lallu9946
    @Lallu9946 Год назад +268

    ആ തോറ്റം പാട്ടിൻ്റെ ഫീൽ❤ കണ്ണുർക്കർക്ക് മനസ്സിലാവും 🔥🔥

  • @shanojkesav836
    @shanojkesav836 Год назад +28

    ഈ ഗാനത്തിന്റ ഉള്ളറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤ vere level

    • @BAD_COOK
      @BAD_COOK Год назад +2

      Justin Vargees & Team 🔥😍

  • @JeswinJamesofficial
    @JeswinJamesofficial Год назад +10

    ചാക്കോച്ചൻ എന്തൊരു ഭീകര ലുക്ക് ആണ് 🥹🥹🥹🥹🥹

  • @SougandhSougandh-ql2un
    @SougandhSougandh-ql2un Год назад +28

    Goosebumps loading ....💯🔥

  • @kiranrajesh1206
    @kiranrajesh1206 Год назад +3

    ഇത് എന്നതാ ഈ ചെയ്തു വെച്ചേക്കുന്നേ എന്റെ ജസ്റ്റിൻ ചേട്ടോ.... വേറെ ലെവൽ ❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +12

    *no one can replace chackochan💯*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @soman_jr
    @soman_jr Год назад +10

    Wake up babe! The best lyrical video in mollywood just dropped.

    • @nambiarradhikanambiar6998
      @nambiarradhikanambiar6998 День назад

      Right? Top class! 🔥 My favourite too. I loveee this banger.. ❤ immediate surge of energy kelkumbole ❤
      Btw I heard your poomaram cover years ago! What a coincidence! 😁😁

  • @akhilknairofficial
    @akhilknairofficial Год назад +4

    ജസ്റ്റിൻ വർഗീസ് മ്യൂസിക്കൽ ❤️❤️

  • @etceterastories1530
    @etceterastories1530 Год назад +40

    OMG! The vibe it creates is just 🔥 it's an entire new world ❤

  • @666vishnu
    @666vishnu Год назад +17

    ഈ തെയ്യകാലം സ്റ്റാറ്റസ് ഭരിക്കാനുള്ള പാട്ട് വന്നു 👌✨️

  • @mithundas7982
    @mithundas7982 Год назад +7

    1:00 Scene + Music 👌🏻 GOAT level 🔥🔥

  • @vipinkizhakkekara1998
    @vipinkizhakkekara1998 Год назад +39

    ഇത്രയും qualitiyil മികച്ച ഒരു സിനിമ ചെയ്ത് വെച്ചിട്ടും ഫ്ലോപ്പ് ആയെന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി... Kandhara മൂവി മൊബൈലിൽ കണ്ടപ്പോഴടക്കം എനിക്ക് ഇത്ര അൽഭുതമായി തോന്നിയിരുന്നില്ല, ഈ..ഒരു സ്ക്രിപ്റ്റ് ഇത്രയും ഭീകരത നിറഞ്ഞ വിധത്തിൽ ചെയ്തു വെച്ചതിൽ മൂവി ഡയറക്ടറും, മ്യൂസിക് ഡയറക്ടറും വഹിച്ച പങ്ക് ചെറുതല്ല😮...

  • @rajithrajan6769
    @rajithrajan6769 Год назад +8

    Kbfc reel kand ivide veendum vannu,😁, next trending song ith thanne🙌🔥

  • @varunprakash6207
    @varunprakash6207 Год назад +28

    Lyrics 📝 Music 🎵 sounds semma 😍

  • @vishnusankarmp7217
    @vishnusankarmp7217 Год назад +14

    2:05 the goosebumps begins🔥

  • @IamAlone-d
    @IamAlone-d 10 месяцев назад +3

    Trivian couples എന്നാ ചാനലിൽ ആദ്യമായി കണ്ടു കാർത്തിക് സൂര്യ കനൽ കൈകൊണ്ടുവാരുന്ന short video പാട്ട് ക്ഷ എനിക്ക് ബോധിച്ചു ഓടി നേരെ യൂട്യൂബ് serch എന്തൊക്കെയോ അടിച്ച് നോക്കി കിട്ടിപ്പോയി ചാവേർ കണ്ടു നിറയെ കാത് കുളിർക്കേ കേട്ടു 🥰സൂപ്പർ എന്നുപറഞ്ഞാൽ പോരാഅത്രയ്ക്ക് സൂപ്പർ😍

  • @7378angel
    @7378angel 7 месяцев назад +1

    വന്യമായ സംഗീതം.. വേട്ടയാടുന്ന സംഗീതം...മത്തുപിടിപ്പിക്കുന്ന സംഗീതം.. മൃഗീയമായ സംഗീതം... I ❤ this song

  • @mpstalinpolic2836
    @mpstalinpolic2836 Год назад +4

    ടിനു പാപ്പച്ചൻ സിനിമ യും അതിലെ bgm ❤🔥❤ കേരളത്തിൽ ഹരം ആണ് ആവേശം ആണ് 🔥❤🔥 സ്പടികം സിനിമ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് അതുപോലെ പോലെ ആണ് ടിനുപാപ്പച്ചൻ സിനിമ കൾ ❤🔥

  • @AanjanayaDas
    @AanjanayaDas Год назад +6

    ഇനി അമ്പലങ്ങളിൽ ഭരിക്കുന്ന സോങ് ❤‍🔥

  • @akshayachuachuag6868
    @akshayachuachuag6868 Год назад +70

    രോമാഞ്ചം കൊണ്ട കണ്ണൂർ കാരുണ്ടോ

    • @sinip5677
      @sinip5677 7 месяцев назад

      Ya

    • @RngrRngr-tr3gi
      @RngrRngr-tr3gi 7 месяцев назад

      Always malluzzzzzz.... 😍😘✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👍

    • @gireeshm8738
      @gireeshm8738 3 месяца назад

      വെങ്ങര

    • @AsjidAsji
      @AsjidAsji Месяц назад

      👍

    • @jishnu3363
      @jishnu3363 Месяц назад

      Kasaragod kynjittalle mone kannur 😂

  • @safeeqcp
    @safeeqcp Год назад +17

    Adipoli song ❤

  • @johnhonai522
    @johnhonai522 Год назад +8

    Underrated movie whos missed in theatre 😢

  • @lilly473
    @lilly473 11 месяцев назад +1

    ഇതിൻ്റെ reach ഇനിയും എത്താൻ ഉണ്ട്. സൂപ്പർ song

  • @artiosakhilrajtt9720
    @artiosakhilrajtt9720 Год назад +16

    Goosebumps!! 💥💥💥

  • @sreeragkv739
    @sreeragkv739 Год назад +15

    കിടിലൻ സോങ്.. waiting for best theatre experience 🔥🔥🔥

  • @lavaspink
    @lavaspink Год назад +6

    Graphics ,music,feel …everything is🔥

  • @minnaldon5422
    @minnaldon5422 Год назад +9

    Eeee padam theater il പോയി kaanunnavar unndo🔥🔥 atho ott ke wait ചെയ്യോ......

    • @adithyakumar6487
      @adithyakumar6487 Год назад +3

      Tinu pappachan ൽ ഉള്ള വിശ്വാസം.already ticket is booked

  • @Malayali385
    @Malayali385 Год назад +13

    Reels ഭരിക്കാൻ പോണ ഐറ്റം 🔥🔥🔥🔥🔥

  • @mukhtharmvm6461
    @mukhtharmvm6461 Год назад +2

    ആദ്യ വരി കേട്ടപ്പോൾ തന്നെ like അടിച്ചുപോയി ❣️🔥

  • @aceachu
    @aceachu Год назад +4

    This song took my soul out to dance in the middle of the street. Literally this is fire 🔥. Hope this will reach its highest.

  • @rajsuriyasuriya7772
    @rajsuriyasuriya7772 Год назад +1

    Kelkumbol thane enda ponnnnnnnnnooo . Goosebumps extremely overloaded😮😮😮😮😮😮😮😮😮😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anithagomathy2164
    @anithagomathy2164 Год назад +5

    Excellent composition! Masterpiece!

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +4

    *the theatre experience of this song & movie will surely give us goosebumps🔥💯*

  • @FOCUSMEDIALIVE
    @FOCUSMEDIALIVE Год назад +8

    Track Vere Level 😍👌

  • @roopamani2190
    @roopamani2190 Год назад +9

    പാട്ടു ഇഷ്ടപ്പെട്ടു ❤

  • @muhammedkaif3382
    @muhammedkaif3382 Год назад +7

    Lyrics
    Hareesh Mohanan🔥🙌🏻

  • @ShymGovind
    @ShymGovind Месяц назад +1

    Extra ordinary🫴💙.. Goosebumps item🫴💙😍👌

  • @s.k8830
    @s.k8830 Год назад +7

    നമ്മടെ കണ്ണൂർ കാസർഗോഡ് തെയ്യം 🥰🥰🥰

  • @UmeshPk-mb1oc
    @UmeshPk-mb1oc 4 месяца назад +1

    ആരും പിടി കൊടുക്കരുത് ഈ പാട്ടിന്... പിടി കൊടുത്താൽ പിന്നെ ഒരു രക്ഷയും ഇല്ല ❤️🔥🔥🔥🔥🔥🔥

  • @vaishaknambiar457
    @vaishaknambiar457 Год назад +3

    കണ്ണൂര്ക്കരൻ്റെ മനസ്സ് അറിഞ്ഞ പാട്ട്. മൈൻഡ് blowing 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @voiceofkerala369
    @voiceofkerala369 Год назад +2

    ചാവേർ, അത്ഭുതമാകും ചാക്കൊച്ചേട്ടന്റെ മാസ്സ്

  • @jinibs9459
    @jinibs9459 Год назад +5

    🥰🥰വ്യത്യസമായ ഗാനം 🥰😄ചാക്കോച്ചൻ പൊളിക്കും 🥰👍

  • @vyshnavin2482
    @vyshnavin2482 5 месяцев назад +2

    തിയേറ്റർ പിടിച്ചു കുലുക്കിയ സാധനം 🔥

  • @popcornmedia007
    @popcornmedia007 Год назад +23

    Lyrics ❤‍🔥❤‍🔥❤‍🔥

  • @indukala3238
    @indukala3238 3 месяца назад +1

    ശ്രീ ഹരീഷ് മോഹൻ രചിച്ച ഈ പാട്ട് അതീവ അർത്ഥവത്താണ്. എന്തുകൊണ്ടും അവർഡിനർഹമായത്.👍❤

  • @prajeeshkumar5722
    @prajeeshkumar5722 Год назад +5

    I dont no why people degraded this movie ! I have spent money and watched this in theatre ! Moneys worth ! Loved it ! Audio mixing is awsome !

    • @SunithaMohan-cm4oe
      @SunithaMohan-cm4oe 10 месяцев назад

      Trueee

    • @AKM93
      @AKM93 8 месяцев назад

      It was a wonderful movie. It didn't get much relevance , don't know why 😔

  • @travelmonk83
    @travelmonk83 4 месяца назад +2

    Tamil guy here … just fixated with entire song Most loved portions …
    0:56 - 0:58 the throughput of the last few lines mind-blowing
    1:12 - 1:20 - Goosebumps
    Kandanar Kelan theyyam references- I would love to fetch meaning - though I’m not a Malayali
    1:31 - 1:41 that bit of the background score
    1:42 To 2:12 - Tottally addicted from here
    2:05 - 2:25 - The background score is simply the trending vibes
    2:09 & 2:10 “ urukan pakalit **ni** , **ni** “ twice controls the entirety of the song and drops off to pause ( Vaccum ) Do correct me if I’m wrong

  • @ArunSasidharan
    @ArunSasidharan Год назад +5

    Song is absolute 🔥! On loop....

  • @dhanudhanu2158
    @dhanudhanu2158 8 месяцев назад +1

    No words..... goosebumps only..🙏🙏🙏🙏🙏

  • @rajithrajan6769
    @rajithrajan6769 Год назад +6

    ഇനി കണ്ടാനാർകേളൻ --വയനാട്ടുകുലവൻ സ്റ്റോറിയോട് സാമ്യത ഉള്ളതാരിക്കുവോ ഈ പടം,,🤔 കുലവന്റെ ആത്മമിത്രം ആയ കേളൻ,, ഒരു ദിനം വേട്ടക്ക് പോയപ്പോൾ അപ്രത്യക്ഷമായി കാട്ടുത്തീ പടർന്നു പിടിക്കുകയും ഭയന്നോടിയ കേളൻ നെല്ലിമരത്തിൽ കേറി രക്ഷപെടാൻ ശ്രമിക്കുമ്പോൾ മരത്തിലുണ്ടായിരുന്ന സർപ്പങ്ങളുടെ കടിയേറ്റ് തീയിൽ വീണ് മരിക്കുകയും ചെയ്യുന്നു,, തന്റെ ആത്മമിത്രത്തിന്റെ വിയോഗം അറിഞ്ഞ കുലവൻ അദ്ദേഹത്തെ ദൈവ കരുവാക്കി മാറ്റി കണ്ടാനാർകേളൻ എന്നാ നാമം നൽകി ഒപ്പം കൂട്ടി എന്നാണല്ലോ,,
    ഇവിടെ അപകടംപറ്റി മരിക്കുന്ന കേളൻ എന്ന ലേബൽ ഉള്ളത് pepeyum,, കുലവനെ പോലെ മിത്രങ്ങളുടെ സ്ഥാനത് കഥാപാത്രങ്ങളും ഉണ്ടാകും എന്ന് തോന്നുന്നു,,
    എന്തായാലും പടം ഹിറ്റ്‌ ആകട്ടെ,,
    Love from north malabar❤

  • @adhiadithyan8689
    @adhiadithyan8689 Год назад +9

    Next theatre blast🔥

  • @Linsonmathews
    @Linsonmathews Год назад +4

    ചാക്കോച്ചന്റെ ചാവേർ മൂവി song... 👌🔥🔥🔥

  • @UnniKrishnan-zu4ho
    @UnniKrishnan-zu4ho 7 месяцев назад +1

    Movie 🔥🔥...
    Chakochan..🔥🥰
    Theyyam Ithu vare kandattilla Kannur poi kanan orupad agrahamanuu❤️

    • @666vishnu
      @666vishnu 7 месяцев назад +1

      പറശിനികടവ് വാ എപ്പോ വന്നാലും കാണാം

  • @sakkusnaps
    @sakkusnaps Год назад +5

    ഈ സോങ്ങിലുള്ള frames 🔥🔥🔥

  • @Koibaatnahi342
    @Koibaatnahi342 19 дней назад +1

    Love from Maharashtra ❤🎉
    Such a masterpiece 😍😻