ഈ കാലഗട്ടത്തിൽ ആരെങ്കിലും മുറബ്ബിയായ ശൈഖിനെ അന്വേഷിക്കുന്നെങ്കിൽ ഗൗസുൽ അഹ്ളം തങ്ങളുടെ പേരക്കുട്ടി നൂരിഷാ സാനി തങ്ങൾ [ ഹൈദരാബാദ് ] കുറിച്ചും അവരുടെ ത്വരീഖത്തിനെ കുറിച്ചും നിഷ്പക്ഷമായി പഠിക്കാവുന്നതാണ് ' [മെയ് 25, 26, 27 തിയ്യതികളിൽ കരുവാരക്കുണ്ട് തർബിയത് ക്യാമ്പ് ഉണ്ട് - സത്യ അന്വേഷികൾക്ക് സ്വാഗതം -
ഹദ്ധാദ് ഓതുമ്പോൾ മസ്ജിദിൽ നിന്ന് പുറത്തേക്ക് ഓടുന്ന തരീഖത്ത് നിസ്ക്കാരം ഇല്ലാതെ ദിഖ്ർ മാത്രം കൊണ്ട് നടക്കുന്ന തരീഖത്ത്.കറുപ്പ് വസ്ത്രത്തിനോട് പ്രിയം വെക്കുന്ന തരീഖത്ത് പണ്ടിതൻമാരേയും സയ്യിദൻ മാരേയും മുഹ് മിനിങ്ങളുടേയും പച്ച മാംസം കൊത്തി വലിക്കുന്ന തരീഖത്ത്' നല്ലത് ഏതാണ് എന്ന് തിരിച്ചറിയാത്ത വിധത്തിൽ തരീഖത്തുകാർ പെരുക്കുന്ന കാലം പടച്ച റബ്ബ് കാക്കട്ടെ.ഈ ഉമ്മത്തിനെ
സമസ്തയിൽ ധാരാളം ശൈഖന്മാർ ഉണ്ട് . അവരാരും അറിയപെടുവാനും ത്വരീഖത്ത് കൊടുക്കുവാനായി ഇരിക്കാത്തവരുമാണ് . എന്നാൽ അര്ഹതയുള്ളവർക് കൊടുക്കുന്നവരുമാണ് . റഹ്മതുല്ലാഹ് ഖസ്സിമി തീജാനി ത്വരീഖത്ത് കൊടുക്കുന്നതിനു മുമ്പ് ആ ത്വരീഖത്ത് കൊടുക്കുവാൻ അർഹദായുള്ളവരായിരുന്നു സമസ്തയുടെ വന്ദ്യരായ ജിനേറ്റൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ എന്ന് അറിഞ്ഞിട്ടുണ്ട് .
സമസ്ത്തക്കാരിൽ നിന്നും കേൾക്കാൻ കുറേ കാലമായി കേൾക്കാൻ കൊതിച്ചത് ഇത് വരെ കള്ള ത്തോരീകത്ത് കാരാണ് ഇപ്പോൾ ഉള്ളത് എന്ന് പറഞ്ഞു നടക്കുന്ന ആളാണ് പേരോട് അത് പോലെ വേറെയും മൊയ്‌ല്യാമാരും ഇനി മുറബ്ബിയായ ഷൈകന്മാർ അവുലിയാക്കൾ ബൈഅത്ത് കൊടുക്കുന്നവർ എവിടെയാണ് ആരാണ് ഒന്ന് പറഞ്ഞു ത്തരണം സ്വയം പൊക്കി ഞ്ഞങ്ങളിൽ ത്തന്നെയുണ്ട് എന്ന് പറഞ്ഞു എപി ഉസ്ത്തത്തിനെയും അത് പോലെയുള്ളവരെയും അല്ല മുറബ്ബിയാക്കളെ ഒന്ന് പറഞ്ഞു ത്തരണം
@@dum3204 ബിദ്ഈ എന്നാൽ എന്ത് . ഇസ്ലാമിക പരമായി ജിഫ്രിയെ ഒരിക്കലും അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കുന്ന ഒരു മുസ്ലീമിനും അംഗീകരിക്കാനിവില്ല. രാഷ്ട്രീയ ആദർശ കുതന്ത്ര തന്ത്രങ്ങൾ അദേഹത്തിന്ന് അറിയാം എന്നത് ശരി തന്നെ.
നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും തൗഹീദിനെയും പഠിപ്പിക്കുന്ന സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളും സമസ്ത ഉസ്താദുമാരും സമസ്ത പണ്ഡിതന്മാരും ഈ സമുദായത്തിന്റെ അഭിമാനങ്ങളാണ് 👌 അല്ലാഹുവേ സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും സമസ്ത ഉസ്താദുമാർക്കും പണ്ഡിതന്മാർക്കും നീ ആഫിയത്തുള്ള ദീർഘായുസ്സിന് നൽകണേ അള്ളാ ആമീൻ 🤲 നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊപ്പവും നബി തങ്ങളോടൊപ്പവും നീ ഞങ്ങളെയും ഓർമിപ്പിച്ചു തരണേ അള്ളാ ആമീൻ 🤲🤲
ഈ കാലഗട്ടത്തിൽ ആരെങ്കിലും മുറബ്ബിയായ ശൈഖിനെ അന്വേഷിക്കുന്നെങ്കിൽ ഗൗസുൽ അഹ്ളം തങ്ങളുടെ പേരക്കുട്ടി നൂരിഷാ സാനി തങ്ങൾ [ ഹൈദരാബാദ് ] കുറിച്ചും അവരുടെ ത്വരീഖത്തിനെ കുറിച്ചും നിഷ്പക്ഷമായി പഠിക്കാവുന്നതാണ് ' [മെയ് 25, 26, 27 തിയ്യതികളിൽ കരുവാരക്കുണ്ട് തർബിയത് ക്യാമ്പ് ഉണ്ട് - സത്യ അന്വേഷികൾക്ക് സ്വാഗതം -
സമസ്ത തള്ളിയത് .....
😮
SKICR link
ruclips.net/video/w_afNGbiTSY/видео.html
😂
Thaliyathu konde thettii ennano
@@TheRealWay786 തള്ളാൻ കാരണം ഒന്ന് പറയാമോ
ഈ കോലത്തില്‍ നിങ്ങളെ കൊണ്ട് പറയിപ്പിച്ചത് തന്നെ ത്വരീഖത്തിന്റെ ശൈഖന്‍മാരാണ്
ഹദ്ധാദ് ഓതുമ്പോൾ മസ്ജിദിൽ നിന്ന് പുറത്തേക്ക് ഓടുന്ന തരീഖത്ത് നിസ്ക്കാരം ഇല്ലാതെ ദിഖ്ർ മാത്രം കൊണ്ട് നടക്കുന്ന തരീഖത്ത്.കറുപ്പ് വസ്ത്രത്തിനോട് പ്രിയം വെക്കുന്ന തരീഖത്ത് പണ്ടിതൻമാരേയും സയ്യിദൻ മാരേയും മുഹ് മിനിങ്ങളുടേയും പച്ച മാംസം കൊത്തി വലിക്കുന്ന തരീഖത്ത്' നല്ലത് ഏതാണ് എന്ന് തിരിച്ചറിയാത്ത വിധത്തിൽ തരീഖത്തുകാർ പെരുക്കുന്ന കാലം പടച്ച റബ്ബ് കാക്കട്ടെ.ഈ ഉമ്മത്തിനെ
Haqaya thareeqth ippozhum und, ath loka avasaannam vare nilanillkukayum cheyyum 💯 murabbiyaya Sheikh ennu illathe aakunno app loka avasaanam aanu. Murabbiyaya Sheikh ne kittayn ningal dua cheyyu suhurthe
Ningal eathu thuareeqathil aanu
@@salmanop7163 silsila nooriyya (Chishtiyya Qadiriyya) hyd
ത്വരീഖത്തിനെയും ശരീഅത്തിനെയും വേണ്ടരീതിയിൽ മനസ്സിലാക്കാത്തവരെ അത്തരത്തിൽ പെരുമാറുകയുള്ളു
ruclips.net/p/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2
Masha allah 🌹💚
സമസ്തയിൽ ധാരാളം ശൈഖന്മാർ ഉണ്ട് . അവരാരും അറിയപെടുവാനും ത്വരീഖത്ത് കൊടുക്കുവാനായി ഇരിക്കാത്തവരുമാണ് . എന്നാൽ അര്ഹതയുള്ളവർക് കൊടുക്കുന്നവരുമാണ് . റഹ്മതുല്ലാഹ് ഖസ്സിമി തീജാനി ത്വരീഖത്ത് കൊടുക്കുന്നതിനു മുമ്പ് ആ ത്വരീഖത്ത് കൊടുക്കുവാൻ അർഹദായുള്ളവരായിരുന്നു സമസ്തയുടെ വന്ദ്യരായ ജിനേറ്റൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ എന്ന് അറിഞ്ഞിട്ടുണ്ട് .
സമസ്ത്തക്കാരിൽ നിന്നും കേൾക്കാൻ കുറേ കാലമായി കേൾക്കാൻ കൊതിച്ചത് ഇത് വരെ കള്ള ത്തോരീകത്ത് കാരാണ് ഇപ്പോൾ ഉള്ളത് എന്ന് പറഞ്ഞു നടക്കുന്ന ആളാണ് പേരോട് അത് പോലെ വേറെയും മൊയ്‌ല്യാമാരും ഇനി മുറബ്ബിയായ ഷൈകന്മാർ അവുലിയാക്കൾ ബൈഅത്ത് കൊടുക്കുന്നവർ എവിടെയാണ് ആരാണ് ഒന്ന് പറഞ്ഞു ത്തരണം സ്വയം പൊക്കി ഞ്ഞങ്ങളിൽ ത്തന്നെയുണ്ട് എന്ന് പറഞ്ഞു എപി ഉസ്ത്തത്തിനെയും അത് പോലെയുള്ളവരെയും അല്ല മുറബ്ബിയാക്കളെ ഒന്ന് പറഞ്ഞു ത്തരണം
ഇന്ന് കേരളത്തിൽ എത്ര ജീവിച്ചിരിക്കുന്ന ഖുതുബ് ഉണ്ട് 😄
കുറുവട്ടൂർ
നൂരിഷാ
ആലുവ
ഇനിയും ഉണ്ട്
നൂരിശ തോരീക്കത്
ruclips.net/p/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2
കുട്ടി ഹസ്സൻ ദാരിമി എന്ത് പറയും ആവോ
سيدناملاذنا
അപ്പോ മാഹസ്,എന്ന,സഹാബി,വ്യബിചരിചു,എഢുുകൊണ്ട്,തിരിച്ചറിഞ്ഞില്ല അതുകൊഢ്,നബിമുറബി,അല്ലാതാകുമൊ
EVM മെഷീൻ ന്റെ ഉള്ളില് ഉള്ളത് കാണാൻ പറ്റുമോ 😂😂
അള്ളാഹുവിന് കാണാൻ സാധിക്കുമോ?
Kuttihassane enthina ithinoke vilikumnnathu
مربى
Ningalk shaiq undo
Kutti Darimi undallo
മുഹയ്യദ്ദീ ഷെയ്ഖ് അങ്ങനെ പറഞ്ഞോ 😅😅😅😅
ഇസ്ലാമിനെ വികൃതമാക്കുന്ന ഈ പ്രസംഗിക്കുന്നവനെ പോലുള്ളവരാ ഈ സമുദായത്തിന്ന് ഏറ്റവും വലിയ അപമാനം
നീയാണ് ഈ ലോകത്തിന്ന് അപമാനം
@@AbdulGafoor-fz6cv
ഞാൻ എന്ത് അപമാനമാണ് ചെയ്ത് ഒന്ന് തെളിയിക്ക ?
@@mohammedkoya5258 ബിദഈ രാഷ്‌ട്രീയ കോമരങ്ങള്‍ക്ക് മുമ്പില്‍ ആദര്‍ശം പണയപ്പെടുത്താത്ത ജിഫ്രി തങ്ങളുടെ ചെരുപ്പെടുക്കാന്‍ അര്‍ഹതയുണ്ടോ തനിക്ക്
@@dum3204
ബിദ്ഈ എന്നാൽ എന്ത് .
ഇസ്ലാമിക പരമായി ജിഫ്രിയെ ഒരിക്കലും അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കുന്ന ഒരു മുസ്ലീമിനും അംഗീകരിക്കാനിവില്ല.
രാഷ്ട്രീയ ആദർശ കുതന്ത്ര തന്ത്രങ്ങൾ അദേഹത്തിന്ന് അറിയാം എന്നത് ശരി തന്നെ.