. ഒരുപാട് കൊതിച്ചിട്ടുണ്ട് അവിടെ വരെ പോകാൻ ഷെബീറെനിന്റെ വീഡിയോ അതിന് സഹായിച്ചു നന്ദി🙏 മനസ്സിൽ ഇപ്പോഴും മണിച്ചേട്ടന്റെ പാട്ടുകൾ തിങ്ങിനിൽക്കുന്നു. ആ ചലക്കുടി പുഴ കണ്ടപ്പോഴും ഒക്കെ ആ വരികൾ ഓർമ്മവന്നു. നല്ല ഒരു കലാകാരൻ ആയിരുന്നു. മണിച്ചേട്ടന്റെ ആ ചിരി മറക്കാൻ കഴിയില്ല മനസ്സിൽ ഭയങ്കരമായ സങ്കടം ചേട്ടന്ന് പ്രാർത്ഥ കൾ ആ ഓർമ്മകളിലേക്ക് കൊണ്ട് പോയ ഷെബീറിന്റെ ഈ വീഡിയോക്ക് ഒരു പാട് നന്ദി. ഇനിയും വിത്യസ്ഥമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤️❤️❤️
പിന്നോക്ക വിഭാഗത്തിൽ നിന്നും സ്വപ്രയത്നത്തിൽ മാത്രം മുഖ്യധാരയിലെത്തിയ കലാഭവൻ മണിയെ സിനിമാലോകം പോലും വേണ്ട വിധം ഓർക്കാൻ മടിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓർമ്മകളും സേവനങ്ങളും വിശദമായി അവതരിപ്പിച്ചതിന് നന്ദി.. നല്ല അവതരണം. congrats..🌼
ജീവിച്ചിരിരുന്നപ്പോഴും മരണശേഷവും ഒരേ പോലെ നാടിന്റെ ഹൃദയത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയല്ലേ മണി ചേട്ടന്റെ മഹത്വം ..... ഈ മഹാമാരി സമയത്ത് നഷ്ടപ്പെട്ടു പോയ സാന്ത്വനമായി പോലും തിരിച്ചറിയുന്ന നാട് ... Again cyan Shabeer with a touching...live video...
ഒരു വിങ്ങലോടെ മാത്രം ഓർമിക്കുവാൻ പറ്റുന്ന ഓർമ്മകൾ... ഈശ്വരൻ ആത്മാവിന് ശാന്തിയും മുക്തിയും നൽകട്ടെ.. ........... ആ കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം😇🙏🏼😇
ഞാനും പോയിട്ടുണ്ട് വല്ലാത്തൊരു ഫീൽ ആണ് അവിടെ 😒 പാടി ഇപ്പോൾ ഇല്ല അത് പ്രളയത്തിൽ തകർന്നു പോയി ഞങ്ങൾ പോകുമ്പോൾ പാടിയുടെ 4 തൂണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഈ വിഡിയോയിൽ അതും കാണുന്നില്ല 😢
മറക്കില്ല ഒരിക്കലും ഈ കലാകാരനെ
😍😍😍
. ഒരുപാട് കൊതിച്ചിട്ടുണ്ട് അവിടെ വരെ പോകാൻ ഷെബീറെനിന്റെ വീഡിയോ അതിന് സഹായിച്ചു നന്ദി🙏
മനസ്സിൽ ഇപ്പോഴും മണിച്ചേട്ടന്റെ പാട്ടുകൾ തിങ്ങിനിൽക്കുന്നു.
ആ ചലക്കുടി പുഴ കണ്ടപ്പോഴും ഒക്കെ ആ വരികൾ ഓർമ്മവന്നു.
നല്ല ഒരു കലാകാരൻ ആയിരുന്നു. മണിച്ചേട്ടന്റെ ആ ചിരി മറക്കാൻ കഴിയില്ല മനസ്സിൽ ഭയങ്കരമായ സങ്കടം ചേട്ടന്ന് പ്രാർത്ഥ കൾ
ആ ഓർമ്മകളിലേക്ക് കൊണ്ട് പോയ ഷെബീറിന്റെ ഈ വീഡിയോക്ക് ഒരു പാട് നന്ദി.
ഇനിയും വിത്യസ്ഥമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤️❤️❤️
Thank you so much❤️
@@cyanshabeer 😍
😍😍😍
പിന്നോക്ക വിഭാഗത്തിൽ നിന്നും സ്വപ്രയത്നത്തിൽ മാത്രം മുഖ്യധാരയിലെത്തിയ കലാഭവൻ മണിയെ സിനിമാലോകം പോലും വേണ്ട വിധം ഓർക്കാൻ മടിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓർമ്മകളും സേവനങ്ങളും വിശദമായി അവതരിപ്പിച്ചതിന് നന്ദി..
നല്ല അവതരണം. congrats..🌼
😍😍😍
ഓർമകളുടെ കൂടാരം തീർത്തു മണി എന്ന മനുഷ്യൻ ജന മനസ്സുകളിൽ ഇന്നും ജീവിക്കുന്നു..👍👍
😍😍😍
ജീവിച്ചിരിരുന്നപ്പോഴും മരണശേഷവും ഒരേ പോലെ നാടിന്റെ ഹൃദയത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയല്ലേ മണി ചേട്ടന്റെ മഹത്വം ..... ഈ മഹാമാരി സമയത്ത് നഷ്ടപ്പെട്ടു പോയ സാന്ത്വനമായി പോലും തിരിച്ചറിയുന്ന നാട് ... Again cyan Shabeer with a touching...live video...
😍😍😍
ഒരിക്കൽ കൂടി പാടിയിലേക്ക് കൂട്ടി കൊണ്ട് പോയത് പോലെ മറക്കില്ലൊരിക്കലും
😍😍😍
നന്മയുള്ള ഒരു മനുഷ്യനെ വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്നു, നന്ദി ഷബീർ🔥
😍😍😍
മറക്കില്ല ഒരിക്കലും ഈ കലാകാരനെ ❤️❣️💟💚🧡💜💛
😍😍😍
കണ്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോവുന്നു.മണി ചേട്ടൻ എന്നും ഓര്‍മയില്‍ ഉണ്ടാകും
😍😍😍
Absolutely true
👍🏻 ആത്മാവിന് ശാന്തിയും മുക്തിയും കിട്ടട്ടെ😇🙏🏼😇
👌🏼👌🏼👌🏼👏🏾👏🏾
😍😍😍
മണി ചേട്ടൻ ഒരിക്കലും മരിക്കില്ല കേരളീയർ മലയാളികൾ അവരുടെ മനസ്സിൽ അണയാതെ ദിപം ആയി മണിച്ചേട്ടൻ ജീവിച്ചിരിപ്പുണ്ട് ഒരിക്കലും മരിക്കില്ല മണി നാദം
😍😍😍
മണി ചേട്ടന്റെ ഓർമകൾ വീണ്ടും ഉണർത്തി ഈ വീഡിയോ കണ്ടപ്പോൾ വളരെ നല്ല രീതിയിൽ ചെയ്തുട്ടോ
Friend 🤝
😍😍😍
😍
'വീഡിയോ വളരെ നന്നായിട്ടുണ്ട്',
Heart Touching,...
😍😍😍
ഒരിക്കലും മറയാത്ത മണി മുഴക്കം ❤😔
😍😍😍
ഒരു വിങ്ങലോടെ മാത്രം ഓർമിക്കുവാൻ പറ്റുന്ന ഓർമ്മകൾ...
ഈശ്വരൻ ആത്മാവിന് ശാന്തിയും മുക്തിയും നൽകട്ടെ.. ...........
ആ കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം😇🙏🏼😇
😍😍😍
Valarae nalla oru vedio 👍
😍😍😍
♥️♥️♥️
😍😍😍
👏👏👏👌👌👌🥰
😍😍😍
വളരെ നന്നായിട്ടുണ്ട്.
❤️❤️🥰
😍😍😍
👍👍👌👌
😍😍😍
👍🏻👍🏻👍🏻👍🏻👍🏻
😍😍😍
👍🏻👍🏻😔😔
😍
❤️
😍😍😍
Oru Vingalode mathrame ee video kanan pattunnullu
😍😍😍
Your camara
ഈ വീഡിയോ Mobile phone ആ
Great shared my friend what a lovely video, i hope you have a have a great weekend, New friend:) stay safe
😍😍😍
ഞാനും പോയിട്ടുണ്ട്
വല്ലാത്തൊരു ഫീൽ ആണ് അവിടെ 😒
പാടി ഇപ്പോൾ ഇല്ല അത് പ്രളയത്തിൽ തകർന്നു പോയി
ഞങ്ങൾ പോകുമ്പോൾ പാടിയുടെ 4 തൂണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു
ഈ വിഡിയോയിൽ അതും കാണുന്നില്ല 😢
Good reportase Bossque
😍😍😍
❤️
😍😍😍