ഇതിലും അടിപൊളിയായി കുറഞ്ഞ് ചെലവില് യാത്ര ചെയ്യാൻ നിങ്ങൾക്കാവില്ല😘 Island tourism | Mangrove forest

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ചെറിയ ബഡ്ജറ്റിൽ അവധിക്കാലത്തെ വൺഡേ ടൂർ ആലോചിക്കുന്ന കുടുംബങ്ങൾക്ക് പറ്റിയ ഒരു ഇടമാണ് കടലുണ്ടി ഇക്കോ ടൂറിസം
    ശാന്ത സുന്ദരമായ പ്രകൃതിയെ തൊട്ടു തലോടി കണ്ടൽക്കാടിന്റെ നടുവിലൂടെയുള്ള യാത്ര മനസ്സിനെ വളരെ കുളിർമയേകും. വൈവിധ്യങ്ങൾ ആവുന്ന വിവിധതരം കണ്ടൽക്കാടുകളെ അറിയാനും കാണാനും അവയെപ്പറ്റി പഠിക്കാനും കൂടെ ചേർന്ന് ഫോട്ടോ എടുക്കാനും നമുക്കു സാധിക്കും
    വേലിയേറ്റവും വേലിയിറക്കം സംബന്ധിച്ച് നമ്മൾ മുൻകൂട്ടി അറിയേണ്ടതുണ്ട് അതിനാൽ താഴെയുള്ള നമ്പറിൽ വിളിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ പോവൂ എന്നാലേ നമുക്ക് കണ്ടൽ കാടിന്റെ ഉൾവശത്തു കൂടെ യാത്ര ചെയ്യാൻ സാധിക്കൂ ഒരു മണിക്കൂർ യാത്രയും രണ്ടുമണിക്കൂർ നീളുന്ന യാത്രയും ഇവിടെ സാധ്യമാണ്. രണ്ടു മണിക്കൂർ നൽകുന്ന യാത്രയിൽ പതിനൊന്നു പാലങ്ങളും മൂന്ന് ക്ഷേത്രങ്ങളും അടങ്ങുന്ന ഒരു ദ്വീപ് നമുക്ക് ചുറ്റി കാണാൻ കഴിയും ഈ ദ്വീപിൽ 135 ഓളം വീട്ടുകാർ താമസിക്കുന്നുണ്ട്
    ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യുന്ന എല്ലാ വീട്ടുകാർക്കും ഇത് നല്ല ഒരു പാക്കേജ് തന്നെയാണ് എട്ട് പേരടങ്ങുന്ന ബോട്ടിൽ നമുക്ക് 800 രൂപയെ വരുന്നുള്ളൂ അങ്ങനെയാണെങ്കിൽ ഒരു ആൾക്ക് 100 രൂപയെ ആവുന്നുള്ളൂ ചെറിയ കുട്ടികളെ ഇതിന് പുറമെ നമുക്ക് ബോട്ടിൽ കയറ്റാൻ അവർ സമ്മതിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനടുത്ത കടലുണ്ടി ഇക്കോ ടൂറിസ്റ്റ് കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാൻ താഴെയുള്ള നമ്പറുകൾ ഉപയോഗപ്പെടുത്താം
    ഞങ്ങൾക്ക് വേണ്ടി ഹെൽപ്പ് ചെയ്ത് തന്ന തോണിക്കാരന്റെ നമ്പറും ഇവിടെ കുറിക്കുന്നു ആവശ്യമെങ്കിൽ വിളിച്ച് ബുക്ക് ചെയ്യാം
    9605125902 : സിദ്ധാർത്ഥ് (Siddharth)
    tourism department :
    📌🔰🔰🔰🔰🔰🔰🔰🔰
    SUBSCRIBE
    ഇതുപോലെ ഇനിയും നിങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
    -----------------------------------------------------------
    Yathra space
    RUclips | Facebook | WhatsApp |
    നിങ്ങളുടെ പക്കൽ പുതുമയുള്ളതും വ്യത്യസ്തവുമായ കാര്യങ്ങൾ എന്തുമാകട്ടെ ഞങ്ങളുമായി നിങ്ങൾക്ക് ഷെയർ ചെയ്യാം താഴെ ചേർക്കാൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
    Whatever new and different things you have you can share with us by contacting below number to add
    (WhatsApp )
    Samad vc : 974633 1739
    dilshad mahshook : 9995 40 6562 (editor)
    __________________________________________
    Thankyou for subscribe with shear 🥰❤️

Комментарии • 14

  • @yathraspace
    @yathraspace  Год назад +4

    ഞങ്ങൾക്ക് വേണ്ടി ഹെൽപ്പ് ചെയ്ത് തന്ന തോണിക്കാരന്റെ നമ്പറും ഇവിടെ കുറിക്കുന്നു ആവശ്യമെങ്കിൽ വിളിച്ച് ബുക്ക് ചെയ്യാം
    9605125902 : സിദ്ധാർത്ഥ് (Siddharth)
    tourism department :
    📌🔰🔰🔰🔰🔰🔰🔰🔰
    SUBSCRIBE
    ഇതുപോലെ ഇനിയും നിങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @Gamee_zoone
    @Gamee_zoone Год назад +3

    The videos are better each time...
    👍

  • @vcvlogvilayil3797
    @vcvlogvilayil3797 Год назад +2

    super

  • @amrithamholidays-homestay9008
    @amrithamholidays-homestay9008 Год назад +2

    Nice presentation 👍😊

  • @abdulmajidmajid23
    @abdulmajidmajid23 Год назад +1

    Poli

  • @rafikvr4163
    @rafikvr4163 Год назад +1

    Nalla avatharanam

  • @ashrafkn2678
    @ashrafkn2678 Год назад +1

    ശരിയാണ് ഞാൻ ചോദിച്ചതിന് ഉള്ള ഉത്തരം

  • @knanoohjaleel4077
    @knanoohjaleel4077 Год назад +1

    ഏതാണാ cooling class വെച്ച ജാഡ അലവലാതി 🤔

    • @yathraspace
      @yathraspace  Год назад +2

      കറക്റ്റ്... പരമതെണ്ടി*****😂😂

    • @hannybunny7416
      @hannybunny7416 Год назад +1

      ഒരു കണ്ണാപ്പി

    • @yathraspace
      @yathraspace  Год назад

      ഓഹോ

    • @hannybunny7416
      @hannybunny7416 Год назад

      ആരാടാ ന്റെ മാമനെ അലവലാതിന്നൊക്കെ പറയുന്നത്