Ithoru initial stage equipment aanu. And ithu injury aayittu vayyand kidakkunna aalukalkum . Kaal muttum kai muttum back painum oky ulla aalukalkum maathram vendiyittu aanu. So gymum aayi oru bendhavum illa.
ആര് എന്തൊക്കെ പറഞ്ഞാലും ജിം വർക്കൗട്ട് വേറെ ലെവലാണ് ഹേ💪. ഇത് കിടപ്പിലായിപ്പോയവർക്കും നടക്കാൻ വയ്യാത്തവർക്കും കുറച്ചൊക്കെ ഗുണം ചെയ്യും.ഇത് വിജയകരമായി ചെയ്യണമെങ്കിൽ മറ്റൊരാളുടെ സഹായം തീർച്ചയായും വേണം. എല്ലാവർക്കും ഇത് നല്ല രീതിയിൽ പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.👍
എന്റെ പേര് നേവിസ്. എനിക്ക് 52 വയസ്സുണ്ട്, നിങ്ങളുടെ വലിയ ആരാധകനാണ്, കഴിഞ്ഞ 5 വർഷമായി എന്റെ കൈവശമുള്ള കുറച്ചു പ്ലേറ്റുകളും റാഡും വച്ച് വ്യയാമം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ എന്റെ വലതു കൈമുട്ടിന് വേദനയുണ്ട്, ഞാൻ എന്തുചെയ്യണം? ആ വേദന മാറാൻ വേണ്ടി ഒരു ടിപ്പ് പറയാമോ..
നിങ്ങളെപ്പോലെ ഒരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല.
കാശ് കിട്ടും എന്ന് കരുതി എന്ത് ഉഡായിപ്പിനും കൂട്ട് നിക്കരുത്.
ഈ സ്ഥാപനത്തിൽ ഉള്ളവരെ കണ്ടിട്ട് മെഷീൻ use ചെയ്യുന്നില്ല എന്ന് തോന്നുന്നു 😂
ഞങ്ങൾക്ക് മെഷീൻ വിറ്റ് കാശ് കിട്ടിയാ മതി😂😂
True
Ithoru initial stage equipment aanu.
And ithu injury aayittu vayyand kidakkunna aalukalkum . Kaal muttum kai muttum back painum oky ulla aalukalkum maathram vendiyittu aanu.
So gymum aayi oru bendhavum illa.
അത് കറക്റ്റ്👌
Trust kalayalea sir. Pls 🙏
ആര് എന്തൊക്കെ പറഞ്ഞാലും ജിം വർക്കൗട്ട് വേറെ ലെവലാണ് ഹേ💪.
ഇത് കിടപ്പിലായിപ്പോയവർക്കും നടക്കാൻ വയ്യാത്തവർക്കും കുറച്ചൊക്കെ ഗുണം ചെയ്യും.ഇത് വിജയകരമായി ചെയ്യണമെങ്കിൽ മറ്റൊരാളുടെ സഹായം തീർച്ചയായും വേണം. എല്ലാവർക്കും ഇത് നല്ല രീതിയിൽ പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.👍
💯% fake
Yes
Suresh etta ulla bahumanam kalayallai
Physiotherapy left the chat....
Enna pinne muscle undakkan eee pattiye pole paneem eduth dietum eduth nikkano? chumma aalkkare pattikkan 😏
Nigal okey mathrka aavnde oral alle nigal thanne eganayal egana 😑
Weight training പോലെ muscles break ആകുമോ muscle break ആയാലല്ലേ മസിൽ ബിൽഡിംഗ് നടക്കു
Its only business
Sir dead lift engane cheyann oru video cheyo plz
എന്റെ പേര് നേവിസ്. എനിക്ക് 52 വയസ്സുണ്ട്, നിങ്ങളുടെ വലിയ ആരാധകനാണ്, കഴിഞ്ഞ 5 വർഷമായി എന്റെ കൈവശമുള്ള കുറച്ചു പ്ലേറ്റുകളും റാഡും വച്ച് വ്യയാമം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ എന്റെ വലതു കൈമുട്ടിന് വേദനയുണ്ട്, ഞാൻ എന്തുചെയ്യണം? ആ വേദന മാറാൻ വേണ്ടി ഒരു ടിപ്പ് പറയാമോ..
Suresh epol evideya ulle
ഇത്തരം മഷീന്‍ കൊണ്ട് CORE STRENGTH DEVELOPMENT ഉണ്ടാകില്ല. മടിയന്‍മാര്‍ക്ക് വേണ്ടി നിര്‍മിച്ച മെഷീന്‍ ആണ്.
Let doctor and team practice this first.
Fake 100%
Cheyunna doctorin muscle illa
😴😇😔
😢
❤👍
Paid promotion disclaimer Evide ?
Report
Fake😂
ഇത്തരം ഉടായിപ്പ് പരിപാടികളിൽ താങ്കളെ പോലെയുള്ളവർ പെട്ടു പോകരുത്
Yes
അടുത്ത പണപിരിവ് തുടങ്ങി ഇനി ഈ പെരും പറഞ്ഞു ജിമ്മിലെ ഫീസ് കൂട്ടും 🤦🏻♂️