കൃഷിയോട് വളരെയധികം താല്പര്യമുള്ള ഒരു വ്യക്തിയാണ് ഞാൻ.ചെറിയ രീതിയിൽ പച്ചക്കറി, ഫ്രൂട്ട്സ് കൃഷി ചെയ്തു നോക്കുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം ഉപകാരമുള്ളതായിട്ട് തോന്നി. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം. Best wishes
ഞാൻ നിങ്ങളുടെ ഫസ്റ്റ് ചാനൽ തന്നെ സബ്സ്ക്റൈബ് ചെയ്തു ഇപ്പോൾ സഹർ ചെയ്തു എനിക്ക് കിട്ടും എന്ന് വിചാരിക്കുന്നു നല്ല വളം മാവ്നും തെങ്ങ് നും ചെടികൾ ക്കും കൊടുത്തു ഡേ എന്നെയും സമ്മാനത്തിൽ ഉൾപ്പെടുത്തനയണെ
വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
KAIPO MANURE
PH..6238257158 , 9747966486 , 9539652853 , 96450 81751,80867 39047
വാഴയുടെ വളം രണ്ട് വളം കഴിഞ്ഞു മൂന്നാവത്തെ വളം എന്താണ്
Yanikka Adukkala Thottam Anu orupadu varsham ayi Njan krishi chaythu varunnu. Njan upayogikkunnathe pacchakkari vestaenu upayogikkunna. Ee vidiyo kaddappol kollam yannu thonni yanikk yathu valam upayogikkaam. Marupadi tharanam
😂കേട്ടിട്ട് നല്ലത് തന്നെ
Hi
19:25
കൃഷിയോട് വളരെയധികം താല്പര്യമുള്ള ഒരു വ്യക്തിയാണ് ഞാൻ.ചെറിയ രീതിയിൽ പച്ചക്കറി, ഫ്രൂട്ട്സ് കൃഷി ചെയ്തു നോക്കുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം ഉപകാരമുള്ളതായിട്ട് തോന്നി. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം.
Best wishes
കുറെ പഴ ചെടികൾ ഉണ്ട്. തെങ്ങും ഉണ്ട്. ഒരു പരീക്ഷണത്തിന് ആഗ്രഹം ഉണ്ട്.
നമ്മുടെ നാട്ടിലെ നല്ല ജൈവവളങ്ങൾ ഉണ്ടാവട്ടെ നന്മ നേരുന്നു
Coconut, rice, nut meg, Arecanut,
ഏതുമരുന്ന്, ഉപയാഗം എങ്ങനെ?
അവക്കാഡോ കാപ്പി കുരുമുളക് എന്നിവക്ക് പറ്റുമോ?
പഴച്ചെടികൾക്ക് പറ്റുമോ?
ഡ്രമ്മിലെ മാവ് പുലാസാൻ അബിയു സപ്പോട്ട ചാമ്പ എന്നിവയുടെ വളർച്ചക്ക് ഏതാണ് ഉപയോഗിക്കുക
ചെറിയ ബോട്ടിലിന്ന് എത്ര വരും
15 വർഷമായ കൊടം പുളിമരംകായ്ക്കുന്നില്ല കായ്പ്പിച്ച് തന്നാൽ സമ്മാനം അങ്ങോട്ട് തരാം
തെങ്ങു. കവുങ്, കുരുമുളക്.വാഴ പച്ചക്കറി.... ഇവയ്ക്കുള്ള വളം കിട്ടുമോ
സാമ്പിൾ ആയി പച്ചക്കറി കൃഷിക്ക് ലഭ്യമാണ്
ഞാൻ നിങ്ങളുടെ ഫസ്റ്റ് ചാനൽ തന്നെ സബ്സ്ക്റൈബ് ചെയ്തു ഇപ്പോൾ സഹർ ചെയ്തു എനിക്ക് കിട്ടും എന്ന് വിചാരിക്കുന്നു നല്ല വളം മാവ്നും തെങ്ങ് നും ചെടികൾ ക്കും കൊടുത്തു ഡേ എന്നെയും സമ്മാനത്തിൽ ഉൾപ്പെടുത്തനയണെ
താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്പെടുന്നു 👍👍
മാവിൽ use ചെയ്യുന്ന ptoductഏതാണ്
പച്ചക്കറികൾക്കുംചേടികൾ പൂക്കാനും ഉള്ളത് കിട്ടിയാൽ നന്നായിരുന്നു
ഇതെങ്ങനെയാണ് വാങ്ങിക്കണം ഇത്ര ഞാൻ കാണുന്നതാണ് സ്ഥിരമായിട്ട് 👍
പഴചെടികൾ നാട്ടുവളർത്തുന്ന ഒരാളാണ് ഞാൻ.... ഏത് തരം വലമാണ് പഴചെടി കൃഷിക്ക് അനുയോജ്യം എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമാകും 👍🏿
Npk
എനിക്ക് ആവുകടോ, logan, Rabutan, Drum stick etc. Kaikathe nilkunu അതിനു പറ്റിയത് കിട്ടിയാൽ നന്നായിരുന്നു 😍
തൃശ്ശൂരിൽ എവിടെ കിട്ടും.
ഈ കമ്പനിയുടെ ഫ്ലവർ ഓൺ എന്ന മരുന്ന് ഞാൻ മാങ്ങയ്ക്ക് ഉപയോഗിക്കുന്നുണ്ട്
20 ദിവസത്തിൽ എനിക്ക് നല്ല റിസൾട്ട്.നല്ല കായ്ഫലം ഉണ്ട് നല്ല
👍👍👍👍👍
Evda കിട്ടും
തെങ്ങിന്റെ പുഷ്ടിക്ക് ഒരു വളം പറഞ്ഞു തരാമോ ഏത് പ്രൊഡ്ക്കറ്റ് പറയാമോ
👍 വഴക്രിഷിക്കു പറ്റുമോ
Rambootan,mirakkil fruits,jambotikkava, orenge,malbary,noni, bearapple.ect...annivaykku flawerinu vendi ethanu use cheyyendiyath?🙏
നിങ്ങളുടെ വീഡിയോ ഉപകാരപ്രദം.. ഇനിയും പ്രതീക്ഷിക്കുന്നു
കാമുക തെങ്ങ് കുരുമുളക് ഇവയ്ക്ക് ഉപയോഗിക്കാൻ പറ്റുമോ
മണ്ണിനും ചെടിക്കും നല്ലത് ജൈവവളങ്ങൾ 👍
എനിക്കു കുറച്ചു fruits ആൻഡ് vegetables ഉണ്ട്. 2 തെങ്ങും ഉൺ. പറ്റിയ organic വളം ഒന്നു പറയാമ്മോ.
സൂപ്പർ വീഡിയോ ഒന്നു പരീക്ഷിച്ചു നോക്കണം
Flowering hormon coconut nu pattumo
I have coconut tree.,banana.,tapioca jackfruit ,mango tree, Pina apple, papaya. For my use.
Veg &flower plant നു അടിക്കാൻ മാത്രം മതി ചെറിയ ബോട്ടിൽകിട്ടില്ലേ. Share ചെയ്തുഓർക്കിഡ് ഉള്ള വളം ഏതാണ് നല്ലതു.
കൃഷി എന്നും ആനന്ദവും അറിവും തരും...
Shop at Kollam? Manure suitable for fruits and vegetables.
കർഷകർക്ക് ഏറ്റവും അനുയോജ്യം
Hai ചെടിക്കും പച്ചക്കറികൾക്കും plavinum mavinum പറ്റിയത്
പച്ചക്കറി തെങ്ങ് കൗങ്ങ് എന്നിവയ്ക്കു പറ്റുമോ
പച്ചക്കറി & പൂക്കൾ ഇവയ്ക് അനുയോജ്യമായ ത് കിട്ടിയാൽ നന്നായിരുന്നു.
എനിക്ക് ഡ്രമിൽ മാവ്, പ്ലാവ്, പേര, നാരകം ഒക്കെ ഉണ്ട്. പറ്റുമോ?
Adukala thottatthinnu pattummo? Share chythittuduu
Frute plante pookan kittiyal kollam
Mandal pora evide kittum
ജൈവ വളം എവിടെ നിന്ന് കിട്ടും
മലപ്പുറം ജില്ലയിൽ ആണ് കുറച്ചു വാഴ ഉണ്ട് ചെടികളും കായ്ച്ചാതെ തെങ്ങും മാവും ഉണ്ട് കൊറച്ചു പച്ചക്കറിയും ഇതിനെല്ലാം കൂടെ പറ്റുന്ന വളം ഉണ്ടോ
കരുനാഗപ്പള്ളി യില് എവിടെ കിട്ടും.തെങ്ങ് . വാഴ അവകട.മാവ് എന്നിവകകൾക്ക് ഉപയോഗിക്കാനാണ്. ഏത് prodect ആണ് ഉപയോഗിക്കേണ്ടത്
സൂപ്പർ Result ഉണ്ട്
Best wishes you proceed on this field . Nowadays nobody for promot farm fields. Best wishes bro
തെങ്ങിന് പറ്റിയ വളം ഉണ്ടോ
Thrisssur available annoo
അഭിനന്ദനങ്ങൾ god bless
Nan vaagi agro 80 * kavugin taika ubayogijath 10 thiwam koodumboll ubayokikum ithuware unagaathe ninnu
അടിപൊളി... ഒത്തിരി ഉപകാരപ്പെടും 🥰
വാഴ ക്കു agro booster, micro nutrient is best
Rebutan nu patiyath parayumo
മാങ്ങ, പേരക്ക, ചാമ്പക്ക ഇവയ്ക്ക് പറ്റിയ വളമേതാണ്
Ngan jayva krishiyan cheyaarullath iniyum aththanne thudaranaan theerumaanam. Sambil kitti upyookichathin sheesham thudarnn cheyyalo.
പച്ചക്കറി കൃഷിക്ക് വേണ്ട വളോം ഏതാണ്.
കോഴി ക്കോട് എവിടെ കിട്ടും
Avacado 15 വർഷമായി കായ്ക്കുന്നില്ല.
Thrissur എവിടെയാ എന്ന് reply ചെയ്യുമോ
Hai good 👍 😊 information.. wish you all farmers help...
Vegitabls &chedikalkum ventiyanu.
Alappuzhayil evda kittumm??
Coconut tree pattumo. Vatakara
Jackfruit plant nu upayogikan patumo
Enik vazhakrishi ( ethavazha) nattittund
Cardamom special undo
Nerathe use cheyithu result ulla product aanoo
Sample ayacha tharane thengu, kavung, vazha
8 varshamayitt pookatha nargham ethukond pookkumo
Where ever available in ernakulam
ജാതിക്കു പറ്റിയ വളം പറയാമോ
For nutmeg the flowering tonic is not good
Krishi bhavan angeekarichittundo
കൃഷി ചെയ്‌യുന്നു ഒന്നും ശരി ആകുന്നില്ല. നല്ല പോസ്റ്റ് ചെയ്തത് കൊണ്ട് തന്നെ അറിവ് കിട്ടി.
Paddy land manure & pesticide, coconuts tree, available in Thrissur.
ഫ്ലവർ ബൂൺ. അര ലിറ്റർ കിട്ടുമോ
പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും ഉള്ളത് ഏതാണ്
Enikku. Vendathu. Kaykkanulla. Liqed. Marunnanu
Super Pachakkari krishi cheyyan
Evde kittum
Malapurath എവിടെ a ne കിട്ടുക
Pachakkarikk pattiya avashiyamund
Mavu pilavu kakkunila kakkumo rampudanum uddu
Vazham paryu
റബ്ബർന് ഉപയോഗിക്കാമോ
Ekmil evide kitum 😍
എനിക്ക് പത്ത് വർഷമായ അഞ്ച് ഒട്ടുമാവിൻ തൈകൾ ഉണ്ട്, ഇതുവരെ പൂത്തിട്ടല്ല
Ithu nadakkumo plz rply, 2 maavu nilppundu
അഭിനന്ദനങ്ങൾ 🌹ബോർ 🌹ദൈവം അനുഗ്രഹിക്കട്ടെ 🌹👌👌👌
ഇതിന് സൈഡ് എഫക്ട് ഉണ്ടൊ? ഇത് രാസവാളമാണോ?
Evidunne kittum
Stationary shop nadathunnavarkku a shopil franchise thudangan pattumo
പച്ചക്കറിക്ക് പറ്റിയ പ്രോഡക്റ്റ് എനിക്കുവേണം.
Cardomom thinu pattumo
Thagne pattumo
Yanikum.oru.sample.tharumo
Sir, Kaipo Manure could able to get at Andaman, Port Blair
ഞാൻ share ചെയ്തു
Venamayirunnu
Thenginum kazhunginumpattunnavalamariyikkumoallo
Ethe Aveda kittum
ഏലം കൃഷി ചെയ്യുന്നത്
Enikum venam
റംബൂട്ടാനും ആപ്പിൾ നമ്പർ ഏതാണ് ഉപയോഗിക്കേണ്ടത്