സ്വവർഗരതി പ്രമേയമായ പുതിയ മമ്മൂട്ടി സിനിമ ആഘോഷമാക്കുന്നവരോട്...!! Kummanam Usthad Speech | Mammootty

Поделиться
HTML-код
  • Опубликовано: 7 сен 2024
  • kaathal movie ban in gulf countries
    സ്വവർഗാനുരാഗം
    mammutty
    mammootty
    Mammootty Kampany
    Kaathal The Core
    mamootty cinima Banned
    looth nabi charithram
    കാതലിന് വിലക്ക്
    swavargarathi
    Mammootty Controversy
    swavarga vivaham
    chavu kadal
    Usthad Kummanam usthad
    Kummanam usthad popular speech
    കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ്
    Kummanam usthad kannada speech
    Kummanam usthad malappuram speech
    Kummanam usthad islamic speech
    Kummanam usthad kozhikode
    Kummanam nizamudheen azhari usthad
    Kummanam usthad speech
    Kummanam usthad new speech
    Kummanam usthad latest speech
    ആണും ആണും പെണ്ണും പെണ്ണും തമ്മിലുള്ള രതി വൈകൃതം...!! മമ്മൂട്ടിയുടെ പുതിയ സിനിമ
    ആഘോഷമാക്കുന്നവരോട് അപകടം പറഞ്ഞ് ഉസ്താദ്
    ഇത് കേട്ടില്ലെങ്കിൽ നഷ്ടം...!!
    #kummanam_usthad
    #Mammootty
    #Kaathal
    #Jyothika
    #Usthad_Kummanam_azhari
    #സ്വവർഗാനുരാഗം
    #mammootty
    #കുമ്മനം_നിസാമുദ്ധീൻ_അസ്ഹരി_ഉസ്താദ്
    #Kaathal_th_core
    #Kummanam_usthad_popular_speech
    #swavargarathi
    #Kummanam_usthad_latest_speech
    #kaathal_movie
    #kummanam_usthad_speech

Комментарии • 434

  • @jlgamers2353
    @jlgamers2353 9 месяцев назад +43

    അൽഹംദുലില്ലാഹ് അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 9 месяцев назад +17

    പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @MujeebRahman-zo3rl
    @MujeebRahman-zo3rl 9 месяцев назад +89

    ഞങ്ങളുടെ ഈമാൻ നഷ്ടപ്പെടാതിരിക്കാൻ ദുആചെ യ്യണേ ഉസതാദേ

    • @sabirkarunagappally8753
      @sabirkarunagappally8753 9 месяцев назад +4

      ദു ആ തന്നെയങ്ങ് ചെയ്യു .

    • @sabirkarunagappally8753
      @sabirkarunagappally8753 9 месяцев назад +2

      നിങ്ങളാണ് ദുആ ചെയ്യേണ്ടത്.
      ദയവ് ചെയ്ത് ഉസ്താദ്മാരെ കള്ളൻ മാരാക്കാതിരിക്കുക.

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 месяцев назад +1

      ​@erwinschrodinger721അതിനു ഇയാൾ ഉസ്താദ് ആണോ 🤣🤣🤣🤣

    • @sanumhmd1232
      @sanumhmd1232 9 месяцев назад

      തലച്ചോറ് നായി നക്കിയോ😂

    • @abdurshimanmp7393
      @abdurshimanmp7393 9 месяцев назад +4

      ഒരാളുടെ കാര്യങ്ങൾ ആ മനുഷ്യൻ തന്നെ നാഥനോട് പ്രാർത്ഥിക്കുക അല്ലാതെ ഉസ്താദ് അല്ല പ്രാർത്ഥന നടത്തേണ്ടത് അവനവൻറെ കാര്യങ്ങൾ അവനവൻ പറയുക പ്രാർത്ഥിക്കുക നാഥനോട്

  • @MuhammedrafiptoorakamManupt
    @MuhammedrafiptoorakamManupt 7 месяцев назад +6

    ദീൻ പറയാൻ എല്ലാ ഉസ്താദുമാർക്കും🤲 എല്ലാ സയ്യിദന്മാർക്കും🤲 അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ😢🤲 മുസ്ലിമായി ജനിച്ച മുസ്ലിം ആയി ജീവിച്ചു മുസ്ലിമായി മരിക്കാൻ ആഗ്രഹയിക്കുന്നവർക് വോണ്ടി👉 ഇസ്ലാം പഠിച്ചവർ പറഞ്ഞു കൊണ്ടേയിരിക്കും👍

  • @fathahameenamina
    @fathahameenamina 9 месяцев назад +92

    പടച്ചവൻ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @MaDaRaUcHiHa66-l6o
    @MaDaRaUcHiHa66-l6o 9 месяцев назад +7

    അൽഹംദുലില്ലാ അള്ളാ. നീക്കാകണെ. ദുആയിൽ ഉൽപെടുത്തണെ ആമിൻ ബിറഹ്മ്ത്തിക്കയാഅർഹമുറാഹിമീൻ

  • @mumthasm8572
    @mumthasm8572 9 месяцев назад +16

    ദുആയിൽ ഉൾപെടുത്തന്നെ 🤲🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 9 месяцев назад +25

    അൽഹംദുലില്ലാഹ് അള്ളാഹു കാക്കണെ ഞങ്ങളെയും മക്കളെയും സല്ലല്ലാഹു അലൈഹിവസല്ലം

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 месяцев назад

      ഉളുപ്പ് ഇല്ലേ തള്ളേ ഇവനെ ഒക്കെ താങ്ങാൻ

  • @user-pf4ft6wf7p
    @user-pf4ft6wf7p 5 месяцев назад +1

    ദുആ ചെയ്യണേ ഉസ്തദെ

  • @shafiindzyn687
    @shafiindzyn687 9 месяцев назад +10

    ഈ ഇരിക്കുന്ന കിഴങ്ങുകൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും ബുദ്ധി പടച്ചോൻ നൽകുമാറാകട്ടെ,,, ആമീൻ

    • @mreheman4100
      @mreheman4100 7 месяцев назад

      ഈ പന്നികൾക്ക് ബുദ്ധിയില്ല അതുകൊണ്ടാണല്ലോ സ്കൈ ഡാഡി ഒരു ഓത്ത കിതാബ് ഇറക്കികൊടുത്തിരിക്കുന്നത്

    • @mreheman4100
      @mreheman4100 7 месяцев назад

      അടിമകൾക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വലിയ പ്രയോജനമില്ല അതുപോലെയാണ് ഇവന്മാർക്ക് അള്ളാ ബുദ്ധി കൊടുത്താലും ഇവന്മാർ അതുപയോഗിക്കാതെ അവന്മാരുടെ സാമാനം ആണ് എപ്പോഴും ഉപയോഗിക്കുക

  • @NiyasNiyas-zt8po
    @NiyasNiyas-zt8po 9 месяцев назад +32

    പടച്ചവൻ സ്വന്തം ശരീരത്തെ ഹറാമി ൽ നിന്നു കാത്തു സൂക്ഷിച്ചു ജീവിക്കാൻ ബാഗിയം നൽകട്ടെ allah

  • @shanavasabdullaanthikad9745
    @shanavasabdullaanthikad9745 9 месяцев назад +24

    അസ്സലാമുഅലൈക്കുംഉസ്താദേഎല്ലാംശരിയാണ്പക്ഷേഒരുകാര്യംഎന്റെനാട്ടിലുംനടന്നതാണ് ഇത് അറിവുള്ളവർചെയ്താൽഎന്താണ് നിങ്ങൾപ്രതികരിക്കാത്തത് റമളാന്27രാവിൽപള്ളിയിൽജോലിചെയ്യുന്നസക്കാഫിപള്ളിയിൽവന്ന12വയസ്സായആൺകുട്ടിയെറൂമിൽകൊണ്ട്പോയിപീഡിപ്പിച്ചുഇയാൾക്ക്ഇതുസ്ഥിരംപരിപാടിആയിരുന്നുപേടിച്ചുകുട്ടികൾപുറത്തുപറയുന്നില്ലപിന്നെകൊല്ലത്തുള്ളഅറിയപെടുന്നുഒരുപ്രഭാഷകൻഒരുപെൺകുട്ടിയെകാട്ടിൽകൊണ്ട്പോയതുംഇപ്പൊഒരുബാക്കവിഇതിനുഎതിരെപ്രതികരിക്കുപിന്നെസാധാരണക്കാരെപഠിപ്പിക്കുന്നതാണ്നല്ലത്ആസമയത്ത് നവ്ഷാദ് ബാക്കവിഉസതാദ് നവാസ് മന്നാനിഉസ്താദ് മാത്രമാണ് പ്രതികരിച്ചത്അള്ളാഹുരണ്ട് ആഫിയത്തുള്ളദീർഗായുസ്‌ നൽകട്ടെ ആമീൻ

    • @nidhafathima872
      @nidhafathima872 9 месяцев назад

      Dua cheyyane usthade

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 месяцев назад +1

      👍👍👍👍👍👍👍👍

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 месяцев назад

      ​@@nidhafathima872ഉളുപ്പ് ഇല്ലേ

    • @shafisfi2198
      @shafisfi2198 9 месяцев назад

      നിങ്ങൾ പറയുമ്പോൾ കരുതും ഉസ്താദ് മാർ ചെയ്താൽ അത് തെറ്റല്ല അതിന് സപ്പോർട്ട് ചെയ്യാന്നെന്ന് എന്ത് വാർത്തമാനമാണ് പൊതുവെയാണ് ഉസ്താത് പറയുന്നത് ഒരുവ്യെക്തിയെയും എടുത്ത് പറയുന്നില്ല

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 месяцев назад +2

      @@shafisfi2198. മദ്രസ കുട്ടികളെ പീഡിപ്പിക്കുന്നഉസ്താദ്മാരെ ദിവസവും പൊക്കുന്നു. നീ ഇയാളെ വിളിച്ചു പറ. അതിനെതിരെ ഒന്ന്. പ്രസഗിക്കാൻ 😔😔😔😔😔

  • @shibna.shifas247
    @shibna.shifas247 9 месяцев назад +15

    പടച്ചോനെ കാക്കണമേ 🥺😢

  • @Rubeena349
    @Rubeena349 9 месяцев назад +2

    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي 💚
    يَارَسُولَ اللّٰه ﷺ
    صل الله علي محمد صل الله عليه وسلم 🤍...🥀اللـــہـم صل عــــلى الــــنور وأهلــــہ ....നമ്മുടെ ഹബീബിന് (സ്വ )സ്വലാത്തും സ്വലാമും ചെല്ലാം

  • @user-jg3sq9iw6u
    @user-jg3sq9iw6u 9 месяцев назад +19

    ഇങ്ങനെ ഉണ്ടായാൽ ദാമ്പ്യത്യത്തിൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ആണ് സിനിമ ചർച്ച ചെയ്യുന്നത് അല്ലാതെ.......

    • @thariqibnuziyad1032
      @thariqibnuziyad1032 9 месяцев назад +3

      ഈ സിനിമ കുട്ടികളെ കാണിക്കണം എന്ന് സംവിധായകൻ പറയുന്നത് കണ്ടിരുന്നോ... സ്വവർകരതിയെ വെളുപിക്കുക എന്ന ലക്ഷ്യമാണ് athnin ഉള്ളത്.. വൈകൃതങ്ങൾ normalise ചെയ്യുക എന്നത് politics ahn

    • @sanumhmd1232
      @sanumhmd1232 9 месяцев назад +4

      മദ്രസയില്‍ എട്ടോപത്തോ വയസ്സുളള കുഞ്ഞുങ്ങളെ കുണ്ടി പൊളിക്കുന്നത് ഹലാലും❤❤❤❤❤

    • @vibz677
      @vibz677 9 месяцев назад

      ​@@sanumhmd1232🤣😂

    • @user-el6ni9bb9q
      @user-el6ni9bb9q 7 месяцев назад

      ​@@sanumhmd1232😂😂😂

    • @Ahameds-ss
      @Ahameds-ss 18 дней назад

      ​@@thariqibnuziyad1032ഇത് genetical problem ആണ്... അവരുടെ കുറ്റം കൊണ്ടല്ല

  • @electrotech7828
    @electrotech7828 9 месяцев назад +7

    സിനിമ ഒരു കലയാണ് ഒരു കലാപ്രകടനം കൊണ്ട് സമൂഹത്തിൽ വലിയ സ്വാധീനം ഒന്നും ചെലുത്താൻ കഴിയുക ഇല്ല

    • @axxoaxx288
      @axxoaxx288 9 месяцев назад +1

      Kazhiyum

    • @user-qg6qn5oy6t
      @user-qg6qn5oy6t 8 месяцев назад

      😂

    • @dude.462
      @dude.462 8 месяцев назад

      Adutha iblees njan spot cheythu 😅 👆🏻

  • @cr7greatermanallah
    @cr7greatermanallah 9 месяцев назад +4

    Dua cheyyanotto Ustade parentsnum Eru lokavijayathinnu dua cheyyanotto thaqwayode jeevikkuvan Anukrahangal neegipokuvadirikkuvan dua cheyyanotto Ustade parentsnum Eru lokavijayathinnu

  • @Rida_xz
    @Rida_xz 9 месяцев назад +2

    Ruhe bayan kudumbaman halalaya muradukal hasilakanum njangalil ninnum maranapettu poyavarude qabar jeevitham santhoshathilakanum makkal swaliheengalakanum avarude ella examilum nalla vijayam kittanum Mon CA foundation exm ezhuthunnund nalla vijayam kittanum kudumba jeevitham santhoshathilakanum dua cheyyaneeee usthadeee hajjum umrayum nirvahikkan orupadsthe aagrahaman Allahu ellavarkkum thoufeeq cheyyatte Aameen

  • @mohamedshahid364
    @mohamedshahid364 9 месяцев назад +3

    Allahuve..nammude ummathin nalla buddhiyum ilmum kodukkane

  • @asya5306
    @asya5306 9 месяцев назад +3

    റബ്ബേ നീ കാക്കണേ

  • @jasinworld723
    @jasinworld723 8 месяцев назад +2

    Great sound ustad

  • @FRQ.lovebeal
    @FRQ.lovebeal 9 месяцев назад +82

    *അള്ളാന കുറിച്ച് വരെ പുച്ഛത്തോടെ സംസാരിച്ച മമ്മൂട്ടി ക്ക് എന്തും ആവാല്ലോ കാരണം ദുനിയാവിൽ allle അങ്ങേരുടെ സ്വർഗം... അയാൾ അത് ചെയ്യുന്നതിലൂടെ oruapd പേര് സ്വവർഗനുരാഗി കുഴപ്പം ഇല്ല എന്നു ചിന്തിക്കും.. പരലോകത്തു മറുപടി പറയേണ്ടി വരുമല്ലോ ഒരു നാൾ... ഒരിക്ക അയാളോട് ചോദിച്ചു മരിച്ചു പോയ അള്ളാഹുവിന്റെ സന്നിധിയിൽ എത്തുമ്പോ ചോദ്യങ്ങൾക് എന്ത് മറുപടി പറയുമെന്ന്.. അയാൾ പറഞ്ഞത്...ചോദ്യം എന്താണ് അറിയില്ലലോ അറിഞ്ഞിരുന്നേൽ പഠിച്ചിട്ട് പോകാമായിരുന്നു എന്ന്... വളരെ പുച്ഛത്തോടെ.. ഒരു മുസ്ലിമായ ഏത് ആൾക്കും അറിയാം അവിടെ വെച്ച് നമ്മളോട് എന്തൊക്കെ ചോദിക്കും എന്ന് നമ്മൾ ചെയ്ത എല്ലാ നന്മ തിന്മയും ചോദ്യം ചെയ പെടും..ഹലാലായ രീതിയിൽ ഒരു രൂപ എങ്കിലും മമ്മൂട്ടി undakeetundo.. ഇസ്ലാം എന്ത് നിരോധിച്ച ഖുർആൻ എന്ത് ചെയ്യരുത് പറഞ്ഞോ അതെല്ലാം മമ്മൂട്ടി ചെയ്തിട്ടുണ്ട്.. ഇസ്ലാമിൽ ജനിച്ചു ദീൻ പഠിച്ച . വഴി പിഴച്ചു പോയ ഒരാൾ ആണ് മമൂട്ടി..അയാൾക് ഇനി എന്ന് നല്ല ബുദ്ധി ഉണ്ടാകും അറിയില്ല.. പടച്ച റബ്ബ് കാക്കട്ടെ എല്ലാരേം*

    • @ayshabeevi1166
      @ayshabeevi1166 9 месяцев назад +4

      Makkalyum perakkuttikalyum swaliheengalilulpeduthan dua cheyyane usthade

    • @LailaMK-ux8oy
      @LailaMK-ux8oy 9 месяцев назад

      😢😢😢😢

    • @Akshay76541
      @Akshay76541 9 месяцев назад

      നിന്റെ ലാലേട്ടൻ 😂

    • @shelfinashajahan8598
      @shelfinashajahan8598 9 месяцев назад

    • @sajithparameswaransajith1829
      @sajithparameswaransajith1829 9 месяцев назад +22

      എന്തായാലും ആൺ കുട്ടികളുടെ കുണ്ടി പൊളിക്കുന്ന മൊല്ലാക്കമ്മാരെകാൾ മെച്ചം ആണ് മമ്മൂട്ടി 🙏🤣

  • @mohammedirshad4670
    @mohammedirshad4670 9 месяцев назад +2

    Super speech

  • @savadkk9618
    @savadkk9618 9 месяцев назад +8

    മദ്രസ ഉസ്താദിനെ 2 ഡേയ്‌സ് മുൻമ്പ് നമ്മുടെ നാട്ടിൽ നിന്നും പഞ്ഞി കിട്ടു, ഫസ്റ്റ് അവന്മാർ നന്നാവട്ടെ

    • @harismkharismk7403
      @harismkharismk7403 9 месяцев назад

      ആസിഫ മോളെ മ്പലത്തിൽ പീഡിപ്പിച്ചു കൊന്ന പൂജാരിയോ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 7 месяцев назад +1

      മുത്ത് നബിയുടെ വാക്കിൽ ഉസ്താദ് മാരേ ഒഴിവാക്കി പറങ്ങി ട്ടില്ലല്ലോ 👉മൂയ@ന്ത*👉 അങ്ങനെ ഒരു കാലം വരാനുണ്ടെന്നും വന്നാൽ👉 അതിൽ പെട്ടുപോയവരോട് ഇങ്ങനെ ചെയ്യരുത് എന്ന് പറയുന്നവർ ഉണ്ടെങ്കിൽ 👉 അവരാണ് യഥാർത്ഥ മനുഷ്യർ എന്നാണ് പറയുന്നത്( മുസ്ലിം)ok👍

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 7 месяцев назад +1

      അറിവില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു പഠിക്കുക എന്നിട്ട് പ്രതികരിക്കുക കാര്യമില്ല ഓരോ മെസ്സേജ് ആയി വരുo മുസ്ലിം ആയി ജനിച്ചവൻ ആണെങ്കിൽ മദ്രസ പഠിക്കുന്ന കാലം മുതലേ ഇതിനെപ്പറ്റി പഠിച്ചിട്ടുണ്ടാവും👉 അന്നെത്ത കാലം ജീവിച്ചിരിക്കുന്നവർ ചിന്തിക്കും ഞങ്ങളുടെ നാട് ഒന്ന് നന്നായി കിട്ടാൻ ഏതെങ്കിലും ഉസ്താദുമാരിൽ നിന്ന് പറഞ്ഞു കൊടുക്കാനുണ്ടായിരുന്നെങ്കിൽ എന്നു😢 എന്തെങ്കിലും പറഞ്ഞിട്ട് പ്രയോജനം വേണമെങ്കിൽ ബുദ്ധിയുള്ളവരോട് പറഞ്ഞിട്ടേ കാര്യമുണ്ടാവുകയുള്ളൂ👉 തലച്ചോറില്ലാത്തവനോട് അവന്റെ ശരീരത്തിൽ എഴുതിവെച്ച് പറഞ്ഞാലും മനസ്സിലാവില്ല👍

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 7 месяцев назад +2

      അങ്ങനെയുള്ള പ്രായത്തിൽ ഈ പറയുന്ന മമ്മൂട്ടിസാറും അതെല്ലാം പഠിച്ചിട്ടുണ്ടാവും👉 പക്ഷേ അറിവില്ലാത്തതുകൊണ്ടല്ലല്ലോ❓ ശൈത്താന്റെ കെണിവലയിൽ അല്ലേ ജീവിക്കുന്നത്👉 ഇനിയെങ്കിലും👉 അവർക്കും നമ്മൾക്കെല്ലാവർക്കും👉 മുസിയുമായി ജീവിച്ചു മുസ്ലിമായി മരിക്കാനുള്ള മഹാഭാഗ്യം റബ്ബ് നൽകുമാറാകട്ടെ ആമീൻ😢🤲

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ 7 месяцев назад

      ഒരാൾ ചെയ്ത തെറ്റിന് എന്തിന് മൊത്തം ഉസ്താദ്മാരെ കുറ്റപ്പെടുത്താന്നോ

  • @ummerabuajra5163
    @ummerabuajra5163 9 месяцев назад +1

    Ameen

  • @hafizsahadismail4507
    @hafizsahadismail4507 9 месяцев назад +6

    Aameen ya rabbal Aalameen 🤲🏻

  • @sheebarafii31
    @sheebarafii31 9 месяцев назад +1

    Allah njangalude makkale ellam Kath samrakshikkane.

  • @yasmediaproductions6309
    @yasmediaproductions6309 9 месяцев назад +5

    പക്ഷെ ഉസ്താദിന് വിഡിയോ എല്ലാരിലേക്കും എത്തിച്ചു വൈറലാക്കാൻ മമ്മുട്ടിയുടെ കാതൽ സിനിമയുടെ പേരും മറ്റും വീഡിയയുടെ ഡെസ്ക്രിപ്ഷനിൽ കണ്ട 😅
    സത്യത്തിൽ ഈ ചാനലിൽ മമ്മുട്ടി കാതൽ സിനിമയുടെ റിലീസ് ആണോ. .😂
    വന്നു നോക്കു സഹോദരങ്ങളെ റീച്ച് ആകാൻ ഇനി മമ്മുട്ടിയുടെയും കാതൽ സീനിമയുടെ പേരും പരാമർശിക്കാത്ത ഒരു ചാണ് സ്ഥലം പോലും ചാനലിൽ ഇല്ല 😂😂😂

  • @nabeelhussain6254
    @nabeelhussain6254 9 месяцев назад +2

    Allah njangale papangalil ninnu kakkanne 🤲🤲

  • @Pirana-1
    @Pirana-1 9 месяцев назад +3

    എന്ന് മദ്രസയിലെ ആൺകുട്ടികളെ പീഡിപ്പിച്ച് പോസ്‌കോ കേസിൽ അറസ്റ്റിലായ ഉസ്താദ്

  • @noufirashajimon1872
    @noufirashajimon1872 9 месяцев назад +2

    Subhanallah 🤲🤲🤲

  • @user-vc6tr8ls5v
    @user-vc6tr8ls5v 9 месяцев назад +2

    Subhanallah

  • @jamsheerjamsheerp500
    @jamsheerjamsheerp500 9 месяцев назад +2

    Innalillahi wainnailahi rajihuoon allahu nammey kakkattey ameen ameen ameen

  • @sameerkt1399
    @sameerkt1399 8 месяцев назад +4

    മമ്മുക്ക ചെയ്ത മുഴുവൻ സിനിമയും ഹലാൽ ആയിട്ടുള്ളത് ആണ് 😊

    • @dude.462
      @dude.462 8 месяцев назад +1

      Cinema kaanunnath thanne haram aanu bro.. ath ariyille 😢

    • @user-sh4wd2sn9l
      @user-sh4wd2sn9l 8 месяцев назад

      😂😂😂😂😂

  • @user-nj5qt6bf3o
    @user-nj5qt6bf3o 9 месяцев назад

    Duayolulpeduthane🎉🎉🎉🎉🎉

  • @shareefafarook-st2ur
    @shareefafarook-st2ur 9 месяцев назад +1

    Aameen

  • @razilthiruvilwamala1880
    @razilthiruvilwamala1880 9 месяцев назад +3

    സിനിമക്കെതിരെ രംഗത്തിറങ്ങിയവർ എന്തുകൊണ്ടാവും മദ്രസകളിലെ വിഷയത്തിൽ മൗനം പാലിക്കുന്നത്?

  • @user-vs3lj9yj8j
    @user-vs3lj9yj8j 9 месяцев назад +2

    ഖ്യർ ആനും ഹദീസും കലക്കിക്കുടിച്ച സഖാഫിമാരും ബാഖവി മാര്യം പിഞ്ചു പൈതങ്ങളെ സ്വവർഗ്ഗരതി നടത്തി ജയിലിലായ കഥ പാടിപ്പറഞ്ഞ് ജനങ്ങളെ ഹരം കൊള്ളിക്കൂ ഉസ്താദേ
    മമ്മുട്ടി അഭിനയിക്കുകയാണ്. യഥാർഥ ജീവിതത്തിൽ സ്വവർഗ്ഗരതി നടത്തി കാരാഗ്യഹത്തിലടക്കപ്പെട്ടതിനെക്കുറിച്ച് പറയാത്തതെന്ത്?

  • @moossakm2305
    @moossakm2305 9 месяцев назад +3

    സിനിമ സംഗീതം നാടകം ഹറാമാണല്ലൊ [ നിങ്ങളുടെ ഭാഷയിൽ ദീനിൽ ] അതിൽ ഹലാൽ കണ്ട് പിടിച്ചു വഅള് പറയണൊ പറയിക്കണൊ മമ്മൂടി ഒരു സിനിമാ നടനാണ് അഭിനയമാണ് തൊഴിൽ പലവേഷത്തിലും പല രൂപത്തിലും ഭാവത്തിലും അഭിനയിക്കും മമ്മൂട്ടി മതക്ക്യ ച്ചവടക്കാരനെ ദീൻ സയിൽസ് മേനൊ അല്ല നിങ്ങൾ നിങ്ങളുടെ തൊഴിൽ ചെയ്യുന്നു ഇത് കാ ദൽ എന്ന സിനിമയ്ക് പരസ്യമാകും ഗുണം ചെയ്യും

  • @rafimuthu8330
    @rafimuthu8330 8 месяцев назад +2

    ഒരുകാലത്ത് ഹജ്ജിനു പോലെ ഫോട്ടോ എടുക്കൽ ഹറാം ആയിരുന്നു അത് പെട്ടെന്ന് ഹലാലായി

  • @naseemakp6018
    @naseemakp6018 8 месяцев назад +1

    Rahasya sthanath sornnam kadathunnath mammutty ano??? usthathee

  • @rafik9419
    @rafik9419 9 месяцев назад +2

    അവസാന കാലം സമ്പവിക്കുന്ന പരസ്വമായി ശാരീരിക സുഖത്തിൽ ഏർപ്പെടുന്നത് വയനാട്ടിലേക്ക് പോകുന്ന ചുരത്തിൽ വെച്ച് ഞാൻ കണ്ടു .എനി അതിക കാലം ഇല്ല ലോകം അവസാനിച്ചാൽ പടച്ചവന്റെ കോടതിയിൽ സകല ജനങ്ങളും ഒരുമിച്ച് കൂടാൻ സമയം അടുത്തു.

  • @rayyanet5022
    @rayyanet5022 9 месяцев назад +1

    അതൊരു മാനസിക രോഗമാണ് ഉസ്താദേ... Shaswathamalla

  • @moideensadick5102
    @moideensadick5102 9 месяцев назад

    റബ്ബേ കാക്കണെ നാഥാ

  • @LoveRasool___
    @LoveRasool___ 9 месяцев назад +2

    🤲🤲

  • @_itsmefawazfariz_1435
    @_itsmefawazfariz_1435 Месяц назад

    Dua ചെയ്യണേ Aishabeevi Vayalkara

  • @shameermu328
    @shameermu328 9 месяцев назад +4

    ഉസ്താദ് പോയി പള്ളി ദർസിൽ പരസ്പരം കുണ്ടൻ അടിക്കുന്നവരോട് പറയൂ അതു കഴിഞ്ഞു കുരുന്നു മക്കളെ കുണ്ടൻ അടിക്കുന്ന ഉസ്താദ് മാരോട് പറയൂ അല്ലാതെ ഹറാം ആയ സിനിമയിൽ എന്തെങ്കിലും കാണിച്ചതിന് ഇങ്ങനെ ഹാലിളകേണ്ട കാര്യമില്ല

  • @anasanchu1418
    @anasanchu1418 9 месяцев назад +1

    Allahuve elllaryum kaakne🥹🤲

  • @user-ov4ue6xn2g
    @user-ov4ue6xn2g 8 месяцев назад +1

    Allahu ente wife asugam ellam mattikodukane Allah ameen

  • @kmujeebrahman
    @kmujeebrahman 8 месяцев назад +1

    എല്ലാറ്റിലും കേറി ഇടപ്പെടും , സിനിമ കാണാതെ എങ്ങിനെയാണ് അഭിപ്രായം പറയല് , കാണാത്തവരെ കൂടി കാണിക്കാനല്ലേ ഉസ്താദേ ഈ പരിപാടി.
    നിങ്ങുടെയെല്ലാം ദീന് ഏത് രീതിയിലാണ് .

  • @user-zp8cv1tx4i
    @user-zp8cv1tx4i 9 месяцев назад +3

    ഇത് ഉള്ളതാണ് ഉസ്താദ് പ്രതികരിക്കുന്നവർ ഒറ്റപ്പെടും

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 месяцев назад

      ഓട് നായിന്റെ മോനെ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 7 месяцев назад

      ഒറ്റപ്പെട്ടാലും ഒറ്റപ്പെടുത്തിയാലും ഇൽമ് പഠിച്ചവർ അത്👉 പറഞ്ഞു കൊടുക്കൽ നിർബന്ധമാണ്👉 കേൾക്കുന്നവർക്ക് സ്വീകരിക്കാം സ്വീകരിക്കപ്പെടാതിരിക്കാo👉 എത്ര കേട്ടിട്ടും പറഞ്ഞിട്ടും പഠിക്കാത്തവർ ഉണ്ടെങ്കിൽ👉 എല്ലാം മനസ്സിലാകുന്ന ഒരു കാലം വരാറുണ്ട്😢🤲 ഇതെല്ലാം 1400 വർഷങ്ങൾക്ക്‌ മുബ് അമീറുൽ മുഅ്മിനീൻ🤲 കളവു പറയാത്ത നാവ് കൊണ്ട്🤲 ഖുർആനിലൂടെയും ഹദീസിലൂടെയും നമ്മളെ പഠിപ്പിച്ചതാണ്🤲👍 അത് അറിവുള്ളവർ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുത്തു കൊണ്ടേയിരിക്കുo👍 ഇനി നമ്മുടെ നാടുകളിൽ ഇങ്ങനെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു കൊടുക്കാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന കാലവും വരും😢 മുസ്ലിം ആയി ജീവിച്ചു മുസ്ലിമായി മരിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും പെടുത്തു മാറാകട്ടെ ആമീൻ😢🤲

  • @Topbros-lj5nh
    @Topbros-lj5nh 9 месяцев назад +4

    മൊയ്‌ല്യർ പറയുന്ന പോലെ നിസ്കരിക്കാൻ തുടങ്ങിയാൽ വേറൊന്നിനും സമയം കിട്ടില്ല. പിന്നെങ്ങനെയാണ് ഇവർ രക്ഷപ്പെടുക. എന്നും backward തന്നെ.

  • @nicysvlogs6524
    @nicysvlogs6524 9 месяцев назад +2

    പാട്ട് പാടാതെ കാര്യം പറഞ്ഞാൽ പോരെ?? 🤔🤔🤔
    എന്തൊരു ബോറാണ് ഇത്??
    റേഡിയോ തുറന്നു വച്ചതുപോലുണ്ട്??
    ആദ്യം ഈ പാട്ട് പാടിപ്പറയുന്ന ശീലം മാറ്റി കാര്യം പറയാൻ എന്ന് പഠിക്കും??
    മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയാൻ ആദ്യം പഠിക്കുക.. ഇതിലും ഭേദം ചന്തയാണ്.. മൈക്ക് കിട്ടിയാൽ പിന്നെ ശ്വാസം വിടാതെയാണ് ഓരോ കാര്യം പറയുന്നത്... ഇടക്ക് ശ്വാസം വിട്ട് കാര്യം പറയൂ... ഇത് മുഴുവൻ കേട്ടിരിക്കുന്ന ആളുകളുടെ അവസ്ഥ ഭയങ്കരം തന്നെ...മറ്റുള്ളവരെ വിമർശിക്കുന്നതിനു മുൻപ് സ്വന്തം കുറവ് ആദ്യം മാറ്റുക..

  • @shejitravel7157
    @shejitravel7157 9 месяцев назад +3

    🤲🤲🤲🤲☝️☝️☝️☝️

  • @akshaybosco6727
    @akshaybosco6727 9 месяцев назад

    Alla usthad ee fim kando??

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 9 месяцев назад +3

    ഇദ് എവിടെ എങ്കിലും പള്ളിയിൽ പോയി പറയു ഈ നാനാ ജാതിക്കാർ കാണുന്ന യുട്ടൂവിൽ വന്ന് എന്തിനാ ഇങ്ങനെ നീട്ടുന്നെ ഇന്ന് അധികം കുറ്റം ചെയുന്നദ് ഇദ് പോലുള്ള ഉസ്താദ് മാർ എത്ര ഉസ്താദ് മാർ പല പല കേസുകളിൽ അകത് ഇന്നലെ ഒരു ബാക്കാവി പോസ്‌കോ കേസിൽ അകത് ആയി അതും ആണ് ചെക്കനെ എന്താ അല്ലെ

    • @zakkizaaki5227
      @zakkizaaki5227 9 месяцев назад

      Ariyillatha karyam parayaruthe.bhakavi case athalla adichathan.

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 7 месяцев назад

      ഇത് പള്ളിയിൽ മാത്രം പോയി പറയേണ്ടത് അല്ലok ദീൻ പറയാൻ പറ്റുന്ന കാലമത്രയും ദീൻ പഠിച്ചവർ ദീൻ പറഞ്ഞു കൊണ്ടേയിരിക്കും👉 തെറ്റ് ആർക്കും സംഭവിക്കാം😢 കാലകാലം തെറ്റിലായി ജീവിക്കാതെ👉 മുസ്ലിം ആയി ജീവിച്ചു മുസ്ലിമായി മരിക്കാൻ😢 ആർക്കെങ്കിലും ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടെങ്കിലോ എന്നോർത്തിട്ടാണ്👍 ഉസ്താദുമാർ ഇത് പറയുന്നത്👉അത് 4ൾ അറിയൻ കാണുകയും ചെയ്യുന്നത് ഇതുപോലുള്ള സോഷ്യയിൽ മീഡിയകളിലാണ്👉 ഒരുകാലത്ത് ഇതെല്ലാം പള്ളികളിലും മദ്രസകളിലും ആയിരുന്നു👉 എന്നാൽ ഇപ്പോൾ അത് പോരാ👉 പറയേണ്ടത് പറയേണ്ടത് തന്നെ വെച്ച് പറയണം👉 പഠിപ്പിച്ചു കൊടുക്കണം👍 സ്വീകരിക്കുന്നവർക്ക് സ്വീകരിക്കാം👍 അല്ലാത്തവർക്ക്......... Ok മരിക്കുന്ന സമയത്ത്😢 ആഹിറം രക്ഷപ്പെട്ടു മരിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ😢ആമീൻ🤲

  • @mohasinra2454
    @mohasinra2454 9 месяцев назад +10

    ദർസിലും യതീം കാനയിൽ എത്രയോകാലം മുന്നേ വന്നു ഈ പരിപാടി അവിടുന്ന് നിർത്തിതുടങ്ങുന്നതല്ലേ നല്ലത്

  • @ramlamoideen2808
    @ramlamoideen2808 9 месяцев назад +1

    Musliyaakkanmark...വീണു..കിട്ടിയ..വിഷയം..യുട്യൂബ്..പണം.മമ്മൂട്ടി..പുതിയ..സിനിമ.

  • @manafpb1790
    @manafpb1790 9 месяцев назад +2

    മദ്രസയിൽ പോകുന്ന മക്കളെ കുണ്ടൻ അടിക്കുന്ന ഉസ്താദ് മാർ ഏത് വിഭാഗത്തിൽ പെടും

  • @naseerkootungal
    @naseerkootungal 9 месяцев назад +2

    മുസ്ലിയാക്കാൻമാർക്കിടയിൽ ഈ പരിപാടി അല്പം കൂടുതൽ അല്ലെ
    എന്തായാലും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക

  • @abdulhakeemvakulathil1423
    @abdulhakeemvakulathil1423 9 месяцев назад +8

    ബാക്കിയുള്ള സിനിമകൾ ഒക്കെ സ്വർഗം ലഭിക്കാൻ സഹയാഗമകുമോ?
    ഒരു വിശ്വാസിക്ക് സിനിമയുടെ പ്രമേയം അണോ മാതൃക ആകേണ്ടത്?
    വെറുതെ എന്തിനാണ് ഈ മതത്തെ യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങളുമായി കൂട്ടി കുഴക്കുന്നത്?

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 9 месяцев назад +1

    മണ്ണാങ്കട്ട ,, സിനിമയെ വെറുമൊരു നേരം പോക്ക് ആയി കാണുക 🤛

  • @rayees_ek
    @rayees_ek 9 месяцев назад +1

    പൊന്ന് ഉസ്താദേ ഹുദവികള താ താങ്കൾ പറഞ്ഞതു പോലേ ഡാൻസ് കളിക്കുന്നു കുമ്മനം ഉസ്താദേ ഈ മാൻ ഉണ്ടെങ്കിൽ പ്രതികരിക്ക് ഉസ്താദ്ദേ

  • @murshidmurshi4068
    @murshidmurshi4068 9 месяцев назад +3

    ഇതിന്റെ ഇടക്ക് ഉസ്താദിന് മമ്മൂട്ടിന്റെ സിനിമ കാണാൻ പോകാൻ സമയം കിട്ടിയോ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 7 месяцев назад

      ഇൽമ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഉസ്താദുമാരും സയ്യിദന്മാരും😢 തീ കട്ടകളാണ് സൂക്ഷിച്ചു സംസാരിക്കണം😢 ആക്കിബത്ത് മോശമായി മരിക്കാതിരിക്കാൻ😢 റബ്ബിനോട് ദുആ😢🤲

  • @navashanzia7633
    @navashanzia7633 8 месяцев назад

    Enjoy Mammooty Enjoy the story and script, enjoy Jyothika
    Religions have nothing to do with art sexuality and science
    Indian constitution and modern medical science is enough to control these matters
    Priests of all religions should go and do plantain cultivation

  • @shanoopkm-jh4wm
    @shanoopkm-jh4wm 9 месяцев назад

    ഉസ്താതെ നിങ്ങളുടെ സഹപ്രവർത്തകർ ... ചെറിയ ശതമാനം സ്വവർഗരതിയുടെ ആൾകാരാണ് ... അവർക്ക് ആദ്യം : ബോതവൽകരണം ബാലാവകാശത്തെ പറ്റി ക്ലാസ് എടുക്കു ഇസ്താതെ പത്രം

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 7 месяцев назад

      തെറ്റ് ആർക്കും സംഭവിക്കാം😢 ഇങ്ങനെയുള്ള ബോധവൽക്കരണത്തിലൂടെ ആരെങ്കിലും ഒന്ന് രക്ഷപ്പെട്ടെങ്കിൽ എന്നോർത്തിട്ടാണ്👉 ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്ok മുസ്ലീങ്ങളുടെ നബി റസൂൽ(S) തങ്ങൾ1400 വർഷങ്ങൾക്കു മുമ്പേ പറഞ്ഞ വാക്കുകൾ ആണ് ഈ പുലരുന്നത് മുഴുവനും👍

  • @happinessonlypa
    @happinessonlypa 9 месяцев назад

    ഉസ്താദേ ചീത്തകൾ എല്ലാം ആഘോഷിക്കുന്നത് തെറ്റ് തന്നെയാണ് ഇതിനായി ഒരു പ്രത്യേകത ഒന്നും തന്നെ ഇല്ലല്ലോ അതും ബുദ്ധിയുള്ളവർക്കാണ് അങ്ങനെ വരുന്നത് ഇത് ചെയ്യാൻ പറയുന്നതല്ല സമൂഹത്തിൽ നടന്ന വരുന്ന ഒരു കാര്യത്തെ വിശദീകരിച്ചതാണ് അതിന്റെ പേരിൽ ബഹള കോലാഹളം എന്തിനാണ് 100 നല്ല മനുഷ്യരെ കൊന്നവൻ തൗബ ചെയ്താൽ അള്ളാഹു പൊറുക്കും ജനങ്ങൾ തമ്മിൽ വെറുപ്പിക്കുന്ന കലഹം ഉണ്ടാക്കുന്നത് ഇത്തരം പ്രസ്താവനകൾ കൊണ്ടൊക്കെ ഉണ്ടായേക്കാം അത് അതിന്റെ വഴിക്ക് വിട്ടു കൊള്ളുക അതാണ് ഏറ്റവും ഗുണം ചെയ്യുക

  • @LailaMK-ux8oy
    @LailaMK-ux8oy 9 месяцев назад +3

    😔😔😔😥😥

  • @mohidinmanimani2906
    @mohidinmanimani2906 9 месяцев назад +15

    ആണും ആണും ബന്ധപ്പെടൽ കാണാൻ ബസ്സിൽ പോവേണ്ട നമ്മുടെ മദ്രസഗളിൽ പോയാൽ മതി ഉസ്താദേ. ഒരു ആഴ്ച മുമ്പ് ഒരു ബാഖവിയെ അറെസ്റ്റ്‌ ചെയ്തദ് 13വയസുള്ള ആണ് കുട്ടിയെ പീഡിപ്പിച്ചതിൻ. എന്താ അതിനെ പറ്റി മിണ്ടാത്തത്...ഇങ്ങനെ ആയിരം കേസ് ഉണ്ട് പുറത്തു വരില്ല...

    • @manafmanaf873
      @manafmanaf873 9 месяцев назад

      കള്ള കേസ്

    • @faizalkb6142
      @faizalkb6142 8 месяцев назад

      Oral thettu cheyth enn vech ellavarum athil ulpedumo changathi 😏😏ninak kelkan thalparyam illa enkil nokanda allathe ithil keri choriyan nikkanda

    • @hhh78610
      @hhh78610 8 месяцев назад +2

      എടൊ അ ഉസ്താദ് കുട്ടിയെ അടിച്ചത് ആണ് അതിനാണ് പീഡനം എന്ന് പരഞ്ഞു അറസ്റ്റ് ചെയ്തത്

    • @khkutty8296
      @khkutty8296 8 месяцев назад

      Muslim nama dhaari യായ നടൻ
      സിനിമ യിലൂടെ ദീൻ പൊളിക്കുന്നു..
      ഇടക്ക് പുള്ളി പള്ളീൽ പോകും..
      ക്യാമറ അഗമ്പടിയോടെ...

    • @sajidsaji7708
      @sajidsaji7708 8 месяцев назад

      ദിവസം ഉണ്ട് മദ്രസ പീഡനം അതെല്ലാം കെട്ടിച്ചാമച്ചത് ആണ് ലെ😂എജ്ജാതി ന്യായികരിക്കാൽ. സ്വന്തം വീട്ടിലെ കുട്ടിയെ ഉസ്താദ് ഇങ്ങനെ ചെയ്യുമ്പോൾ ഉസ്താദ് ന്യായീകരിക്കണം ​@@hhh78610

  • @renju09
    @renju09 9 месяцев назад +3

    ❤Megha Star❤

  • @user-gc2xi3tu5j
    @user-gc2xi3tu5j 9 месяцев назад

    SONG 🎶🎶🎶

  • @user-uw1oj4zz3p
    @user-uw1oj4zz3p 9 месяцев назад +1

    സംഘടനാ വർക്കിംഗ് ALL KERALA പ്രസിഡണ്ടായി മമ്മൂട്ടിയെ ഐക്യകണ്ടേന തിരഞ്ഞടുത്തിരിക്കുന്നു

  • @CarTechVlog
    @CarTechVlog 8 месяцев назад

    നിങ്ങളുടെ ഉപദേശം കാണാൻ വേണ്ടി ഓണാക്കിയപ്പോൾ ആദ്യം വന്ന പരസ്യം ഒരു പെണ്ണിന്റേത് 😃😃😃എന്തൊരു പണ്ഡിതൻ

  • @asifsuperk6182
    @asifsuperk6182 9 месяцев назад +1

    ആദ്യം ഉസ്താദ്മാര്‍ക്ക് ക്ലാസ് എടുക്കണം എന്നിട്ട് അവരും ഉണ്ട് ഇതിന്റെ ആള്‍ക്കാര്‍ പിന്നെ ആകാം അറിവില്ലാതെ ചെയ്യുന്നവരോട്

  • @muhammedfaris5699
    @muhammedfaris5699 9 месяцев назад

    02:54 correct

  • @azeemkhan7555
    @azeemkhan7555 9 месяцев назад +1

    🤲🏻🤲🏻🤲🏻

  • @hotkitchen199
    @hotkitchen199 9 месяцев назад

    ഉസ്താദ്മാർക്ക് വിഷയം സിനിമകാരുടെ മുമ്പിൽ ആയി
    ദറസ് പഠിപ്പിക്കുന്ന പല സ്ഥലത്തും
    ഒരു ഗേ ഒളിഞ്ഞു കിടപ്പുണ്ട്
    മനുഷ്യനെ മനസിലാക്കി തരുന്നതാണ് സിനിമ
    എത്രയോ ഉസ്താദ് മാര്
    ആണ് കുട്ടികളെ സൈക്കിൾ ചവിട്ടുന്നുണ്ട്
    അതും ഗേ ആണ്
    ആണിന്റെ ഹോർമോണ്
    ക്രിസ്ത്യൻ സഭ പഠിക്കുന്നവർ
    അച്ഛൻ മാരും കന്യ സ്ത്രീകളുമായി വേവിചാരം ചെയ്യുന്നു
    മഠത്തിൽ പഠിക്കുന്ന ഹൈതവർ സന്യാസി എന്ന് പറഞ്ഞു അവിടത്തെ സ്ത്രീകളിൽ വേവിചാരം ചെയ്യുന്നു
    എന്നാൽ ദറസിൽ സ്ത്രീകൾ
    ഇല്ലത്തു കൊണ്ട്
    ആണും ആണും
    തമ്മിൽ ആണ്
    ഇത് നിങ്ങൾക്ക് ഉള്ളതാണ്
    ഈ സിനിമ

  • @RaFiCa-xw4pl
    @RaFiCa-xw4pl 9 месяцев назад +2

    സിനിമ കാണുന്നത് ഹറാം അല്ലെ
    ജനങ്ങളെ ബോധ വത്കരിക്കാൻ ആണോ നിങ്ങൾ സിനിമ കാണുന്നത്.
    സിനിമ കാണാതെ എങ്ങനെ അതിലെ കാര്യങ്ങൾ നിങ്ങൾക് ഇത്ര നന്നായി അറിയുന്നത് .
    ഹലാലായി ഇത് വരെ ആരും ഒന്നും ഉണ്ടാക്കിയിട്ടില്ല.
    കയ്യ് കൊണ്ട് ചെയുന്നത് മാത്രം അല്ല കണ്ണ് കൊണ്ട് കാണുന്നത് ചെവി കൊണ്ട് കേൾക്കുന്നതിലും ഉണ്ട് ഹറാമായ കാര്യങ്ങൾ.
    അത് കൊണ്ട് മറ്റൊരാളെ ഇങ്ങനത്തെ ഉപദേശിക്കുമ്പോ അതിനുള്ള അർഹത ഉണ്ടോ എന്ന 100 വട്ടം ചിന്തിക്കേണ്ടതുണ്ട്.
    ഈ ലോകത് എല്ലാം തികഞ്ഞ ആരും ഇല്ല.

    • @dude.462
      @dude.462 8 месяцев назад

      Nee okke engene kabaril utharam parayum ennu alojich enik thanne sangadam varunnu 😢

    • @RaFiCa-xw4pl
      @RaFiCa-xw4pl 8 месяцев назад

      @@dude.462 Ath Njan Paranja Pore🥰,
      Ningal Vishamikanda.
      Note:-Njan Itta Commentil Moshamayi Onnum Illa.

  • @abidhasalam3218
    @abidhasalam3218 8 месяцев назад

    Kashttam

  • @raseenasathar3329
    @raseenasathar3329 9 месяцев назад +1

    ഇതിന്റെ ചെറിയ വീഡിയോസ് ആക്കി റൂഹെ ബായനിൽ വിടുമോ മമ്മട്ടിനെ കുറിച്ചുള്ളത്

  • @jafarimage501
    @jafarimage501 9 месяцев назад +1

    മണ്ടത്തരം വിളമ്പാതെ
    സമൂഹത്തെ വഴി തെറ്റിക്കാതെ
    നിർത്തി ..... പോയ് കൂടെ
    എജ്ജാതി തള്

  • @ashiqashi7893
    @ashiqashi7893 9 месяцев назад +1

    Aameen ya allah

  • @imrancrafts1799
    @imrancrafts1799 9 месяцев назад +9

    സിനിമ ഹറാമല്ലേ ഉസ്താ കേ ? പിന്നെ അതിൽ ഒരു സിനിമക്കെതിരെ പറയുന്നതിൽ എന്തർത്ഥം?

  • @nazirudheenabdulkhaderneha4533
    @nazirudheenabdulkhaderneha4533 9 месяцев назад +2

    സിനിമയെ കുറിച്ചും അതിന്റ പ്രമേയത്തെക്കുറിച്ചും വ്യക്ത മായി മനസ്സിലാക്കുക ഇങ്ങനെഒക്കെ ഉള്ള ആൾക്കാർ ഉണ്ടെന്ന് വിവാഹത്തിന് മുൻപ് തിരിച്ചറിഞ്ഞാൽ നന്നായിരുന്നേനെ. സമുദായത്തിൽ ഉണ്ടാകുന്ന ക്രിമിനലുകളെ മുസ്ലിം നാമധാരികൾ എന്ന് ഉസ്താദ് മാർ പറയും അങ്ങനെ ഉണ്ടാകാതിരിക്കാൻ എന്താണ് വഴി. അതിനൊക്കെ രക്ഷകർത്താക്കൾ ശ്രദ്ധിക്കണ്ടേ. എല്ലാത്തിലും പഴി രക്ഷകർത്താവിനുതന്നെ. മുസ്ലിം നടന്മാരിൽ നിന്നും പള്ളി പണിയാൻ പണം വാങ്ങാൻ പോകരുത് എന്ന് കൂടി ഉസ്താദ് പറയണും. ഇങ്ങനെയൊക്കെ ഉള്ള സിനിമ വന്നാലേ ഉസ്താദ്മാർ ഇ വിഷയത്തിൽ വാ തുറക്കു, യു ട്യൂബിൽ വീഡിയോ ചെയ്യാം മുബൈൽ ഉപയോഗിക്കാം ഒരു കുഴപ്പവും ഇല്ല. സമുദായത്തിലെ കുട്ടികളെ പഠിപ്പിച്ചു സർക്കാർ ഉദ്യോഗസ്ഥർ ആക്കാൻ രക്ഷകർത്താക്കളോട് പറയു ഉസ്താദേ അതാണ് ഇക്കാലത്ത് വേണ്ടത് വെറുതെ സിനിമയുടെ പോയി സമയം കളയണ്ട. കള്ളക്കടത്ത് അല്ല ജോലി.

  • @AbdulJaleel-tm6cw
    @AbdulJaleel-tm6cw 9 месяцев назад

    Mr usthade ningal film kaanarundo

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 9 месяцев назад +2

    ആറു വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിച്ച് ഒൻപതാം വയസ്സിൽ സീല് പൊട്ടിച്ചാൽ കുഴപ്പമുണ്ടോ മൊയ്ലിയാരെ ? വളർത്ത് മകന്റെ ഭാര്യയെ കല്യാണം കഴിച്ചാൽ വല്ല കുഴപ്പമുണ്ടോ മൊയ്ലിയാരെ. ? ഭാര്യയെ അവളുടെ വീട്ടിൽ പറഞ്ഞ് വിട്ടിട്ട് ഭാര്യയുടെ ജോലിക്കാരിയുടെ പൂവിൽ നിന്ന് തേൽ നുകർന്നാ വല്ല കുഴപ്പവുമാകുമോ മൊയ്ലിയാരെ ?
    പെൺ അടിമയെ കളിക്കാൻ പറ്റുമോ ഉസ്താതെ?

    • @dkgameryt7383
      @dkgameryt7383 9 месяцев назад

      നീ അബൂജല്ലെടോ ശൈത്താനെ നീ അനുഭവിക്കും

  • @kabeersulaiman1652
    @kabeersulaiman1652 9 месяцев назад +1

    നിങ്ങളുടെ ദുഹയിൽ എന്നെ പെടു ത്തന്നേ

  • @thengilakathsadaath4882
    @thengilakathsadaath4882 9 месяцев назад +2

    മമ്മൂട്ടി എന്ന് ഉസ്താദ് പറഞ്ഞിട്ടില്ല

  • @user-rp5my1of3w
    @user-rp5my1of3w 9 месяцев назад

    ഈ നന്മമരം ഉസ്താദ് മാരുടെ ഫോൺ ഒന്ന് എടുത്ത് നോക്കിയാൽ മതി. എല്ലാവരും അങ്ങനെ അല്ല ചിലരൊക്കെ

  • @aijulijulaeharosid7303
    @aijulijulaeharosid7303 9 месяцев назад +1

    Mammooti❤❤❤❤. I.love.yu

  • @topchoice9749
    @topchoice9749 9 месяцев назад +1

    mammootty mammootiyude joli cheyyunnu, ustad ustadinte joli cheyyunnu😃😄

  • @dkgameryt7383
    @dkgameryt7383 9 месяцев назад +2

    മമ്മൂട്ടി എന്ന് ഉസ്താദ് പറഞ്ഞില്ല പിനെന്തിനാ ഉസ്താദിനെ പറയുന്നത്

  • @user-bt4vt4ci4r
    @user-bt4vt4ci4r 9 месяцев назад

    അള്ളാ സ്റ്ക്കണെ ആമിൻ

  • @sanumhmd1232
    @sanumhmd1232 9 месяцев назад +10

    മദ്രസയിലെ കുഞ്ഞുങ്ങളെ കുനിച്ച്നിര്‍ത്തി ഊക്കുന്നത് ഞമ്മക്ക് ഹലാലാണോ മോലൃേരെ❤

    • @user-uj5bs2wx1e
      @user-uj5bs2wx1e 8 месяцев назад +2

      ചില ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തിട്ട് എല്ലാവരെയും കുറ്റപ്പെടുത്താൻ നിൽക്കേണ്ട മദ്രസയിൽ മാത്രമല്ലല്ലോ പീഡനങ്ങൾ നടക്കുന്നത് വേറെ എവിടെയൊക്കെ നടക്കുന്നു എന്തേ അതിനെക്കുറിച്ചൊന്നും പറയാത്തത്

    • @user-uj5bs2wx1e
      @user-uj5bs2wx1e 8 месяцев назад

      പരിശുദ്ധാത് ഇസ്ലാമിനെ കരിവാരിത്തേക്കാൻ വേണ്ടിയിട്ടാണ് മദ്രസയിൽ പീഡനങ്ങൾ നടക്കുന്നു എന്നുള്ള വ്യാജവാർത്തകൾ പടച്ചുണ്ടാക്കുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തു വച്ചിട്ടാണ് ഇതുപോലുള്ള വാർത്തകൾ പടച്ചുവിടുന്നത്

  • @shanavasabdullaanthikad9745
    @shanavasabdullaanthikad9745 9 месяцев назад

    18:57

  • @cr7greatermanallah
    @cr7greatermanallah 9 месяцев назад

    Innalillahi........

  • @ananthup.s959
    @ananthup.s959 9 месяцев назад +1

    Ennid pally clssil sir gundan
    marakunnathe anthukondu😂

  • @shijup4374
    @shijup4374 9 месяцев назад +2

    മൗല്യാർക്ക് online ചാനൽ ഒക്കെ ഹറാം അല്ലേ 🤣

  • @alihyder9374
    @alihyder9374 8 месяцев назад

    റബേ നിന്റെ കാവൽ

  • @zakkariakhalid248
    @zakkariakhalid248 9 месяцев назад +2

    ،പോലീസ്കാര്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യം