Om namo narayana...Krishna guruvayoorappa. This sat I saw seeveli in the evening 7.30. I felt so blessed and happy. He gave me twice darshan. Krishna is with me and taking care of me always..hare krishna 🙏🙏🙏
ഈ ഭജനയിൽ 3 ദിവസം പങ്കെടുത്തു ശീവേലി തൊഴാൻ എന്റെ കണ്ണൻ എന്നെ അനുഗ്രഹിച്ചു. ഭഗവദ്ഗീതയും ഒക്കെ അവരിൽ നിന്നും ലഭിച്ചു.ഒരു വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു അത്. സർവ്വം കൃഷ്ണാർപ്പണമസ്തു
എന്റെ വീടിന്റെ കിഴക്ക് മതിൽ ചേർന്നുമഹാദേവന്റെ ക്ഷേത്രമാണ്... അത്രക്കും ചേർന്നാണ്... കുഞ്ഞിലേ മുതൽ ഈ അമ്പലo മാത്രം എന്തിനും ഏതിനുo.. ഈ വർഷം 20 തവണ ഗുരുവായൂർ വരാനും തൊഴാനും കണ്ണൻ അനുവദിച്ചു... ഇപ്പോ നാട്ടുകാർചോദിക്കുന്നു ശിവഭക്ത എങ്ങനെ ഗുരുവായൂരിൽ എത്തി എന്ന് 🙏... അവിടെ എത്തിയാൽ ഞാൻ കരഞ്ഞു പോകുന്നു, ഇതുകണ്ട ക്ഷേത്രജീവനക്കാരിചേച്ചിമാർ കരയാതെ പ്രാർത്ഥിക്കു എന്നുപറഞ്ഞു... ഞാൻ karenju പോകുന്നു... കണ്ണനോട് ഞാനിപ്പോ സംസാരിക്കും ❤കള്ള കണ്ണൻ entoppom ഉണ്ട് എന്റെ എല്ലാമെല്ലാമായി ❤❤❤❤❤
ഭഗവാനെ മുറുകെപിടിച്ചാൽ ഒരിക്കലും ഭഗവാൻ നമ്മളെ കൈവിടില്ല 🙏🏻🙏🏻🙏🏻🙏🏻
Guruvayurile sheeveli thozhunnad paranjariyikan pattatha anubavam thanneyanu. 🙏 vallathoru feel aanu. Pattunnavaroke vykitathe sheeveli thozhanam. Hare krishna, 🙏🙏
🕉️എന്റെ കണ്ണാ 🙏ആശ്രയിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കില്ല 🙏എന്നും തുണയായി ഉണ്ടാവാണേ കണ്ണാ... 🙏നാരായണ.. മനസ്സിൽ ഭഗവാൻ മാത്രം... 🙏🕉️🙏🕉️🙏🕉️🙏🕉️🙏🌷🙏🙏
സത്യം.🙏🏻 ഭഗവാൻ എപ്പോഴും കൂടെയുണ്ട്.🙏🏻ഭഗവാനേ🌷 കാത്തുരക്ഷിക്കണേ 💙🌿🌷🌼🙏🏻
ഒരിക്കൽ ഗുരുവായൂർ വന്നു താമസിച്ചപ്പോ കണ്ടു 🙏🙏🙏😍😍😍.. ഹരേ നാരായണ ❤❤❤❤❤❤🙏🙏🙏🙏
ഈ ജന്മം അവിടുത്തെ മുമ്പിൽ സമർപ്പിക്കുന്നു..... കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏
ശ്രീ നാരായണ ഗുരു വായൂരപ്പാ എപ്പോഴും എന്റെ മനസ്സിൽ ഭഗവാൻറ രൂപ വും ചിന്ത യും നിറഞ്ഞു നിൽക്കുന്ന ഒരു പാട് സന്തോഷം
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Om namo narayana...Krishna guruvayoorappa. This sat I saw seeveli in the evening 7.30. I felt so blessed and happy. He gave me twice darshan. Krishna is with me and taking care of me always..hare krishna 🙏🙏🙏
രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️❤️🙏🙏🙏
ഭഗവാനേ രക്ഷിക്കണേ . പൊന്നു കൃഷ്ണാ .....🙏🙏🙏🙏🙏🙏🙏🙏🙏
🙏🌿❤️🙏🌿❤️🙏🌿❤️ഭഗവാൻ ഉറപ്പു തരുന്നു അനന്യാ ചിന്തയന്തോ മാം യേ ജനാ:പര്യുപാസതേ തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം🙏🌿❤️ഭഗവാനെ.. .🙏🌿❤️🌹🌹🌹🌹🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
Guruvayoorappante seeveli thozhuka ennal oru anubhoothi aanu.. Vaakkukal kond vivarikkan pattathath 🥰
Hare❤️🥰🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാക്കണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ രക്ഷിക്കണം ഭഗവാനെ
🙏🙏🙏🌹🌹🌹 ഭഗവാനേ കണ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🙏🌹🌹🌹
ഹരേ ഗുരുവായൂരപ്പാ ഭഗവാനെ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ❤️🙏
എനിക്കും ഒരിക്കൽ സാധ്യമായിട്ടുണ്ട് എന്റെ കണ്ണന്റെ കൂടെ ശീവേലിയിൽ പങ്കെടുക്കാൻ.. 🙏 കണ്ണാ.. ഗുരുവായൂരപ്പാ 🌹🙏
ഭഗവാനെ എന്റെ കൃഷ്ണ ഗുരുവായൂർഅപ്പാ കാത്തുകൊള്ളണമേ
ജയ് ശ്രീ രാധേ ശ്യാം പൊന്നു കണ്ണൻ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ ഹരേ💛💛
ഇങ്ങനൊരു ശീവേലിയിൽ കണ്ണനെ അനുഗമിക്കാൻ ഭാഗ്യമുണ്ടായി..ശീവേലി കഴിയുവോളം മേലാകെ കുളിരു കോരിയിടുന്നത് പോലെ ആയിരുന്നു 🙏🙏ഹരേ കൃഷ്ണാ 🙏🙏
Thirumeni very good announcement. Lord shri guruvayurappan is always with us. God will save us i hv a belief .
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഹരേ ഗോവിന്ദാ ...... ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ...... കാരുണ്യമൂർത്തേ ...... ഭക്തവത്സലാ ...... ശരണം ശരണം ശരണം ഭഗവാനേ ...... സാക്ഷാൽ നാരായണാ നാരായണാ നാരായണാ ...... ഞങ്ങളെ അനുഗ്രഹിയ്ക്കണേ, കാത്തു രക്ഷിയ്ക്കണേ ഭഗവാനേ ഗുരുവായൂരപ്പാ ...... 🙏🙏🙏
എല്ലാം എൻ്റെ ഭഗവാൻ 🙏🙏🙏 ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണാ ഹരേ രാമ 🙏🙏🙏
ഹരേ കൃഷ്ണാ ❤🙏🏽 ഭക്ത ജനങ്ങളോട് ഇത്രയും കരുണയും സ്നേഹവും കാണിക്കുന്ന വേറെ ആരുണ്ട് നമുക്ക്???????? നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽
ഹരേകൃഷ്ണ
Sarvam Krishnamayam sarvam krishnarpanamasthu.... Hareee Krishnaaa Guruvayurappaaa.... 🙏🙏🙏🙏😘😘😘😘🌹🌹🌹🌹😍😍❤️❤️💐💐🕉️🕉️🕉️💓💓🌷🌷🌷💕💕💕💞💞💞😭
Krishna Guruvayoorappa eppozhum koode undavaname anugrahikkename kyvediyallebhagavane 🙏💐🙏❤️🙏
Hare krishna 2023 le 8 th ulsavathinu evarude koode bagavane sthuthikkan enikkum bagavan avasaram thannu ponnu Guruvaurappa saranam🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Seevelikk Bhagavante koode pradikshanam vekkunnathe valara nalla santhosham tharunna thanku Harakrishna 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿എല്ലാം ഭഗവാന്റെ കൃപകടാക്ഷം 🙏🏻🌿സത്യം 100%ഞാനും പറയും കണ്ണാ കൂടെയുണ്ട് അല്ലേ 🙏🏻🌿🙏🏻🌿🌿ഞാനും ആഗ്രഹിച്ചിട്ടുണ്ട് ഈ ശിവേലി ഉൾകൊള്ളാൻ 🙏🏻🌿എനിക്കും പറ്റിയിട്ടുണ്ട് 🙏🏻🌿ലോകോസമസ്ത സുഖിനോഭവന്തു 🙏🏻🌿
ഹരേ കൃഷ്ണ സർവ്വം കൃഷ്ണ അർപ്പണ മസ്തു🙏🏻🙏🏻🙏🏻🥰
🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻🙏🏻 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു💥🙏 നാരായണ നാരായണ നാരായണ ഹരേ... ഹരേ...🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണാ 🙏അനുഗ്രഹിക്കണേ 🙏🌷🙏
ഭഗവാനെ........
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏💐🙏❤️🙏
Hare krishna guruvaayoorappaa OM namo bhagavathee vaasudevaaya om namo naaraayanaaya
Ente Kanna Katholaname Bhagavane. Kodi kodi pranamam Krishnaaaaaaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼🌼🥀🥀🥀🥀
കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. എല്ലാം ഭഗവാന്റെ കാരുണ്യം.. കണ്ണാ.. എല്ലാവരെയും കാത്തോളണേ.. കൂടെ ഉണ്ടാവണേ കണ്ണാ... ❤🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
എൻ്റെ ഭഗവാനെ എന്നെ നീ എന്നാ അങ്ങോട്ട് വിളിക്കുക അറിയില്ലല്ലോ ഭഗവാനെ🙏🙏
Hare Narayana guruvayurappa krishna vasudeva mukunda janardhana Govinda. Guru pavanapurapathe rakshikkane Bhagavane
Hare krishna hare krishna
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ശരണം 🙏
Krishna Guruvayurappa
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ കേസവാ മാധവ ഭഗവാനേ
HareaKrishnnaa..HareaKrishnnaaa..HareaKrishnnaaa..HareaKrishnnaaa..HareaRamaaa..HareaRamaaa..Arram....HareaKrishnnaaa..HariOom Vandanam Prannamam
GURUVAYOORAPPA SARANAM, OM NAMO BAGHAVATHE VASUDEVAYA OM NAMO NARAYANAYA
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം . ഉണ്ടാവട്ടെ 🙏🙏 സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏❤❤
ഓം നമോ നാരായണായ
Hare Krishna guruvayuappa... Sarvam sreekrishna rpanam bhagavane 🙏🏻🙏🏻🙏🏻
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഈ ഭജനയിൽ 3 ദിവസം പങ്കെടുത്തു ശീവേലി തൊഴാൻ എന്റെ കണ്ണൻ എന്നെ അനുഗ്രഹിച്ചു. ഭഗവദ്ഗീതയും ഒക്കെ അവരിൽ നിന്നും ലഭിച്ചു.ഒരു വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു അത്. സർവ്വം കൃഷ്ണാർപ്പണമസ്തു
ഹരേ കൃഷ്ണാ 🙏🌹🌹🌹
Krishna Guruvayurappa...
Ende Krishna ha.....
........🙏🙏🙏🙏🙏🙏
Guruvahurappa sarevam Krishna na arepanam 🙏🌹🙏🌹🙏🌿🌹🙏🙏🌿🌹🙏🌹🙏🌿🌹🙏🌿🙏🌿🌹
Namho namaha
ENTE GURUVAYOORAPPA SARANAM ENTE KANNAAA SARANAM
OM NAMO BAGAVATHE VASUDEVAYA OM OM NAMO NARAYANAYA
ENTE PONUNNI KANNAAA SARANAM ENTE KANNAAA SARANAM
Hare Krishnaa Sree Guruvayurappaa Sharanam. Narayana Narayana Narayanaa Hare Hare. Ent Bhagavanee Katholanee. Jai Sree Radhe RadheShyam.
Hare Krishna guruvayurappa saranam 🙏🙏🙏
നിത്യം ചിത്ത സ്ഥിതം മേ പവന പുര പതേ കൃഷ്ണ കാരുണ്യ സിന്ധോ 🙏🙏🙏🙏
എല്ലാം നടത്തിതരുന്ന കണ്ണാ ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️
ഗുരുവായൂരപ്പാ ശരണം 🙏
Hareee krishnaaaaaa........
Hare Krishna Guruvayurappa Saranam
എന്റെ കണ്ണാ അനുഗ്രഹിക്കണേ 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ നാരായണ gurupavanapuresha unnikkanna vennakkanna thamarakkanna kaliyamardhana Krishna damodhara muraleedhara govardhana Krishna saranam sarvam vishnumayam hare
Guruvayoorappaaaa❤💋
കണ്ണാ എപ്പോഴും കൂടെ ഉണ്ടാവന്നെ
Bhagavane Rekshikkane.
Krishna guruvayoorappa saranam....
Hare Krishna 🙏💙🙏💛🙏
Ennodu karunakaniku baghavane🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Om Namo Narayanaya 🙏🙏🙏🙏🙏
Kanna Guruvayoorappa Asrithavalsala Anugrahikene
OM NAMO NARAYANA.. KRISHNA GURUVAYURAPPA
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുവയുരപ്പാ... വാസുദേവാ
Krishna guruvayoor appa
Krishna...guruvayoorappa...
We should also take some initiative to bring back the 10 crore taken from the temple.
ഹരേ കൃഷ്ണ
Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.
ഹരേകൃഷ്ണാ
ഹരേ കൃഷ്ണാ 🙏🙏🙏🙏🌹🌹🌹🌹
Ponnuguruvayurappa saranam
Hare Krishna!
Guruvayurappa krishna
Hare Krishna Guruvayoorappa Saranam 🙏
Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
കൃഷ്ണ ഗുരുവായുരപ്പ
എന്റെ കണ്ണാ 🙏🙏🙏
എന്റെ വീടിന്റെ കിഴക്ക് മതിൽ ചേർന്നുമഹാദേവന്റെ ക്ഷേത്രമാണ്... അത്രക്കും ചേർന്നാണ്... കുഞ്ഞിലേ മുതൽ ഈ അമ്പലo മാത്രം എന്തിനും ഏതിനുo.. ഈ വർഷം 20 തവണ ഗുരുവായൂർ വരാനും തൊഴാനും കണ്ണൻ അനുവദിച്ചു... ഇപ്പോ നാട്ടുകാർചോദിക്കുന്നു ശിവഭക്ത എങ്ങനെ ഗുരുവായൂരിൽ എത്തി എന്ന് 🙏... അവിടെ എത്തിയാൽ ഞാൻ കരഞ്ഞു പോകുന്നു, ഇതുകണ്ട ക്ഷേത്രജീവനക്കാരിചേച്ചിമാർ കരയാതെ പ്രാർത്ഥിക്കു എന്നുപറഞ്ഞു... ഞാൻ karenju പോകുന്നു... കണ്ണനോട് ഞാനിപ്പോ സംസാരിക്കും ❤കള്ള കണ്ണൻ entoppom ഉണ്ട് എന്റെ എല്ലാമെല്ലാമായി ❤❤❤❤❤
Hare Krishna
കൃഷ്ണഗുരുവയുരപ്പാ
Jai Sree Radhe Krishna 🙏🏻❤️
എന്റെ ജീവിതത്തിലും ഒരു പാട് അനുഭവം ഉണ്ട്
Hariom
Harekrishna
Sarvam sreekrishnarpanamathu 🙏❤️🙏🙏💖🤗
HarekrishnaEnteSwami
ഹരേ കൃഷ്ണ...
🌸🌿🌸🙏🙏🙏🙏🙏
കണ്ണാ 🙏🙏🙏