Комментарии •

  • @juneethasalam7345
    @juneethasalam7345 2 месяца назад +23

    🤲 ഓരോ മജ്ലിനും ഞങ്ങൾക്ക് ഇഷ്ടത്തോടെ എത്തിച്ച് തരുന്ന ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ഖൈറും ബർക്കത്തും ആഫിയത്തും ആരോഗ്യസം ദീർഘായുസ്സും നൽകണേ അല്ലാഹ്🤲

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +7

    🕋 അള്ളാഹുവേ🤲🤲 കുടുംബത്തിൽ ഐശ്വര്യവും ബറക്കത്തും തരണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

  • @juneethasalam7345
    @juneethasalam7345 2 месяца назад +15

    🤲 ഞങ്ങളുടെ ഭർത്തവിനും , മക്കൾക്കും ആഫിയത്തും ആരോഗ്യവും ബറക്കത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്' അവർക്ക് സന്തോഷവും സമാധാനവും നൽകണേ🤲

  • @finuishu4356
    @finuishu4356 2 месяца назад +4

    ദുആ 🤲🏻🤲🏻വസീയത്തോടെ അള്ളാഹു നമ്മുടെ ഹമലുകൾ 🤲🏻🤲🏻സ്വീകരിച്ചു തരട്ടെ ആമീൻ

  • @juneethasalam7345
    @juneethasalam7345 2 месяца назад +16

    🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും, ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ🤲

  • @Bijumon-2962
    @Bijumon-2962 2 месяца назад +9

    Arjun എന്ന സഹോദരന് വേണ്ടി ദുആയിൽ ചെയ്യണം ഉസ്താദേ 😭😭

  • @juneethasalam7345
    @juneethasalam7345 2 месяца назад +8

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും മുടങ്ങാതെ ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ്'♥️

  • @jameelahassan5408
    @jameelahassan5408 2 месяца назад +25

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയുംഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadshafi8443
    @muhammadshafi8443 2 месяца назад +2

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദേ എന്റെ ആങ്ങള മിന്നിയാന്ന് മരിച്ചു. ഉസ്താദ് ദുഹാ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 2 месяца назад +37

    🤲 അല്ലാഹുവേ ഞങ്ങൾ ഒരുമിച്ച് കൂടി ഓതുന്ന സൂറത്ത് മുൽക് ദിഖിർ, സ്വലാത്ത് മജ്ലിസ് സ്വീകരിച്ച് ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും ജീവിതത്തിലും മരണ സമയത്ത്, മരണശേഷവും ഉപകാരപ്പെടണേ റബ്ബേ🤲

  • @rizwan423
    @rizwan423 2 месяца назад +12

    എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും ഭർത്താവിന് ഹൈറായ ജോലി ശെരിയാവനും ദുആ ചെയ്യണേ

  • @banijamkutty9748
    @banijamkutty9748 2 месяца назад +6

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ മജ്ലിസിൽ ഒരുമിച്ച് കൂടിയതുപോലെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ 💜🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад +14

    അല്ലാഹുവേ നമ്മൾ ഉസ്താദിനൊപ്പം ഓതിയ സൂറത്തുൽ മുൽക്ക് ഖബൂലാക്കണേ റബ്ബേ.. നമ്മിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഖബറിലേക്ക് എത്തിച്ചു കൊടുത്തു അവർക്ക് ഖബറിൽ സന്തോഷത്തോടെ പുഞ്ചിരിച്ചു കിടക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @rafiyanizar8939
    @rafiyanizar8939 2 месяца назад +18

    എന്റെ മോൾ p. S. C. ലിസ്റ്റിൽ ഉണ്ട് ഇനി റാങ്ക് ലിസ്റ്റിൽ വരാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ❤

    • @AminaAbdulJaleel
      @AminaAbdulJaleel 2 месяца назад

      അൽഹംദുലില്ലാഹ് Aameen yarabbal alameen 🤲🏻duayil ullpeduthane ustade

    • @rishanraiyhan5870
      @rishanraiyhan5870 2 месяца назад

      Aameen🤲🤲🤲

    • @asmapk7469
      @asmapk7469 2 месяца назад

      എൻ്റെ മകന ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണെ ഉസ്താദെ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +4

    ദുആയി ൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @jameelahassan5408
    @jameelahassan5408 2 месяца назад +5

    അള്ളാഹു നമ്മുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു തന്ന് തിന്മകൾ കരിച്ചു കളയട്ടെ.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഞങ്ങൾക്ക് പാപമോചനം നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ...

  • @jameelahassan5408
    @jameelahassan5408 2 месяца назад +6

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഖബൂലാക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @SakeenaP-g4x
    @SakeenaP-g4x 2 месяца назад +3

    മക്കൾ നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @ruksalruksal9197
    @ruksalruksal9197 2 месяца назад +2

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 2 месяца назад +4

    അള്ളാഹുവേ എല്ലാ പ്രയാസങ്ങളിൽ നിന്നും വിഷമത്തിൽ നിന്നും ഞങ്ങൾക്ക് സലാമത്തു നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ArifaAbdu-j4l
    @ArifaAbdu-j4l 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @sulaikhavp7047
    @sulaikhavp7047 2 месяца назад +1

    മകൾക്ക് ഹൈ റായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ എൻ്റെ ഈ ഹലാലായ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ🤲🤲🤲

  • @resheeda7054
    @resheeda7054 2 месяца назад +2

    ഉസ്താദേ ദുആയിൽ ചേർക്കണേ... 🤲🏻😭

  • @jasminnizar6670
    @jasminnizar6670 2 месяца назад +63

    🕋🕋🤲പരിപാപനമായ ഈ മുഹറം മാസം 🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @sheebamali1092
      @sheebamali1092 2 месяца назад +5

      Ameen yarabellaameen🤲🤲🤲

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 2 месяца назад +2

      ആമീൻ ആമീൻ ആമീൻ ആമീൻ

    • @Kadeeja-il5ht
      @Kadeeja-il5ht 2 месяца назад

      അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം പരിഹരിക്കുവാനും സലാമത്ത് അവൻ ഉസ്താദ് പത്തയം പത്തനം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുഹായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @rishanraiyhan5870
      @rishanraiyhan5870 2 месяца назад

      🤲🤲🤲🤲

    • @UmmuSherifa
      @UmmuSherifa 2 месяца назад

      ആമീൻ.

  • @rameezrameez8213
    @rameezrameez8213 2 месяца назад +1

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ 🤲🤲🤲

  • @Jasmin-q4r
    @Jasmin-q4r 2 месяца назад +4

    എന്നയും കുടുബത്തെയും ദുആ യിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @AbdulLatheef-p3d
    @AbdulLatheef-p3d 2 месяца назад +1

    പ രി ശുത മായ രാ വി ന്റെ ദുആ യിൽ ഉൾപ്പോടുതണെ

  • @aadiljabbar8587
    @aadiljabbar8587 2 месяца назад +2

    umaira thu. Alhamdu lillah. ഈ രാവിന്റെ ബർക്കത് കൊണ്ട് നമ്മുടെയെല്ലാ 0 മുറാദുകൾ ഹാസിലാക്കിത്തരണേ റബ്ബേ

  • @ramlushamsu4210
    @ramlushamsu4210 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @Jasmin-q4r
    @Jasmin-q4r 2 месяца назад +6

    മരിച്ചു പോയ ഉമ്മക്കും ബാപ്പകും ദുആ ചെയ്യണം 🤲🤲🤲🤲

  • @EvAseeb
    @EvAseeb 2 месяца назад +2

    ഈ മാസത്തിന്റെ ബർകത്ത് കോഡ് സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +16

    🕋 അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤ മജിലിസിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ വിഷമങ്ങളും അസുഖങ്ങളും ആജിലായ കമിലായ ദാഇ മായ ഷിഫാഹ് തരണേ റബ്ബേ 🤲🤲 ആമീൻ 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 2 месяца назад +4

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishashamla5805
    @ayishashamla5805 2 месяца назад +1

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @HafeefahakeemHafeefa
    @HafeefahakeemHafeefa 2 месяца назад +3

    ഉസ്താതെ എന്റെ ഉപ്പാക്ക് ഒരുപാട് കടങ്ങൾ ഉണ്ട്. ഞങ്ങള്ക്ക് വീടില്ല.. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തേണമേ 🤲🤲

  • @nafiyafarsa5705
    @nafiyafarsa5705 2 месяца назад +2

    അൽഹംദുലില്ല ഞങ്ങൾ ചെയ്യുന്ന അത് കാറുകൾ ഖുർആൻ സീകരിക്കണെ

  • @mamoottymamootty310
    @mamoottymamootty310 2 месяца назад +1

    ഉസ്താദിന്റെ ദുആയിൽഞങളെയുംഉൾപെടുതണേ ഉസ്താദിന് വേണ്ടി ഞങ്ങളുംദുആചെയുനതാണ് എന്റെ മകൻറെകടംവീടാനുംഉസ്താദ് ദുആചെണേ

  • @riyasriyas8664
    @riyasriyas8664 2 месяца назад +5

    അസ്സലാമു അലൈക്കും ഉസ്താദ് ഉം ഈ കുടുംബത്തിലെ എല്ലാവരും ദുആ ചെയ്യണേ പനിയും ശ്വാസം മുട്ടലും ആണ് ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲

    • @sheebamali1092
      @sheebamali1092 2 месяца назад

      Ameen yarabellaameen🤲🤲🤲

    • @Chemmuchiju
      @Chemmuchiju 2 месяца назад

      امين امين يارب العالمين

  • @shajilabeevi5680
    @shajilabeevi5680 2 месяца назад +3

    Usthadinte duayil enneyum kudumbatheyum cherkkane🤲

  • @fathimamaruvayil4356
    @fathimamaruvayil4356 2 месяца назад +1

    ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് ഈ പോരിശ യാക്ക പ്പെട്ട മുൽക് സൂറ ദിക്ർ സ്വലാത്ത് കൾ സ്വീകരിക്കണേ റബ്ബേ മണ്ണിനടിയിൽ പെട്ടു പോയ ആ പൊന്നു മോനെ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേഉസ്താദേ ആ കുടുംബത്തെ ഓർക്കുമ്പോ വല്ലാത്ത സങ്കടം 🤲🤲🤲

  • @fathimashaheeda9343
    @fathimashaheeda9343 2 месяца назад +2

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണം

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 месяца назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ ദുആ മജ്‌ലിസ് സ്വീകരിക്കണമെ അള്ളാഹു ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് തരണേ അള്ളാ ഉസ്താദിൻറെ ഇൽമിൽ ഇനിയും ഇനിയും ബർക്കത്ത് ചൊരിയണേ അള്ളാ

  • @SharafunnisaSharafunnisa-t1z
    @SharafunnisaSharafunnisa-t1z 2 месяца назад +1

    ഉസ്താതെ ബ്ലി ടിങ് നിൽക്കാനും ഗർഭാശയ മുചുരു ങ്ങാനും ദുഹച്ചെയണം ഉ്താതെ

  • @meeravahid7481
    @meeravahid7481 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ എന്റെ പൊന്നു മക്കൾക്കു വേണ്ടി ദുആ ചെയ്യണം ഉസ്താതെ അവർ തമ്മിൽ വഴക്കൊന്നും ഉണ്ടാകാതെ വീട്ടിലെ സന്തോഷമായിരിക്കാൻ തൗഫീഖ് അനുഗ്രഹിക്കണം എന്റെ കുടുംബം സന്തോഷമായിരിക്കാൻ ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ

  • @A_b_d_Allu_08
    @A_b_d_Allu_08 2 месяца назад +3

    എന്റെ ഉമ്മാടെയും മോന്റെയും അസുഖം മാറനായി ദുആ ചെയ്യണേ ഉസ്താദേ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്ത ഉൾപ്പെടുത്തണം ഉസ്താദ്

  • @RajeenRaje
    @RajeenRaje 2 месяца назад +1

    മദ്രസിന്റെ വർക്കല കൊണ്ട് ഞങ്ങളെല്ലാ ഹലാലായ മുറത്തുകളും കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @fidhafarvinfidha8967
    @fidhafarvinfidha8967 2 месяца назад +1

    ദുആയിലുള്പെടുത്തണേ ഉസ്താതെ

  • @jasminnizar6670
    @jasminnizar6670 2 месяца назад +5

    അൽഹംദുലില്ലാഹ് 🕋🤲ഈ ദുആ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ 🤲🤲🕋🤲🤲 മുഗ്മിൻ മുഗ്മിനാത്തുകളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ്‌ 🤲യാ റഹ്മാൻ🤲

    • @sheebamali1092
      @sheebamali1092 2 месяца назад

      Ameen yarabellaameen🤲🤲🤲

    • @sajimol8071
      @sajimol8071 2 месяца назад

      Ameeen. Yarabalalameeen

  • @zeenathr4816
    @zeenathr4816 2 месяца назад

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ.അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ.അളളാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ നാഥാ ആമീൻ ആമീൻ

  • @sareenasareena5878
    @sareenasareena5878 2 месяца назад

    മനസ്സിനു വല്ലാത്ത ഒരു സമാനമാണ് ഈ മജ്ലിസ്. ദുആ യിൽ എന്നും ഓർക്കണേ ഉസ്താദേ

  • @muhammadvaseem2016
    @muhammadvaseem2016 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲

  • @rishankt235
    @rishankt235 2 месяца назад

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲ഫാറ്റി ലിവറിന്റെ വേദന മറണെ അല്ലഹ് 🤲

  • @rahamathh452
    @rahamathh452 2 месяца назад

    ദുആ ചെയ്യണം എല്ലാം ബുദ്ധിമുട്ടും വിഷമങ്ങളും മാറാൻ ഉമ്മക്കും ഉപ്പക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ബർക്കത്തും ഉണ്ടാവാൻ പഠിച്ച് നല്ല ഒരു ജോബ് കിട്ടാൻ ദുആ ചെയ്യണം🤲🏻

  • @Bismillah123-l6f
    @Bismillah123-l6f 2 месяца назад

    ഉസ്താദേ വിലപെട്ട ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തേണെ

  • @malluato.765
    @malluato.765 2 месяца назад

    ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാക്കാനും ഹൈർ ആയ വീട് ലഭിക്കാനും ദുആ ചെയ്യണം ഉസ്താത് 🤲🤲🤲

  • @bushrapm7529
    @bushrapm7529 2 месяца назад

    ഉസ്താദേ എന്റെ ഉമ്മാന്റെ ആണ്ടാണ് നാളെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲

  • @ShamilHammed
    @ShamilHammed 2 месяца назад

    ഉസ്താദിന്റെ ദുബായിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @shabeerap7631
    @shabeerap7631 2 месяца назад

    ഒരുപാട് വിഷമമുണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲😰

  • @Ijas-lb7rg
    @Ijas-lb7rg 2 месяца назад

    അൽഹംദുലില്ലാഹ് 🤲ദുഹായില് ചേർക്കണേ ഉസ്താദേ 🤲🤲

  • @subaidasubaid3630
    @subaidasubaid3630 2 месяца назад

    എന്റെ മക്കളെ കടം വീടാൻ ദുഅ ചെയ്യണേ. ഉസ്ദാദ്

  • @sulaikhavp7047
    @sulaikhavp7047 2 месяца назад

    ഞങ്ങളുടെ കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും ദുആ ചെയ്യണേ ഭർത്താവിനും മക്കൾക്കും ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാകാനും ദുന്നൂ ചെയ്യണേ ഉസ്താദേ😭🤲🕋

  • @sanujashajahan3178
    @sanujashajahan3178 2 месяца назад

    ഞങ്ങളുടെ കടങ്ങൾ വീടാനു മകന് ജോലി ശരിയാക്കാനും രോഗങ്ങൾ ശിഫയാകാനും ഞങ്ങളുടെ പ്രയാസങ്ങൾ മാറാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണെ ഉസ്താദേ

  • @sulaikhavp7047
    @sulaikhavp7047 2 месяца назад

    കടത്തിൽ നിന്ന് സലാമത്താകാൻ ഹൈറായ മാർഗം കാട്ടി തരാൻ ദുആ ചെയ്യണേ🤲🤲🤲

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 2 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah dua vassiyyathode Aameen yarabbalaalameen

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +1

    🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറ ക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ്🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @zeenavh7782
    @zeenavh7782 2 месяца назад

    ഉസ്താദേ എന്റെ മക്കൾ സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണേ

  • @shareefakhalid6523
    @shareefakhalid6523 2 месяца назад +1

    Aameen yaa rabbal alameen
    Duayil ulpeduthane usthaade

  • @babloosworld1846
    @babloosworld1846 2 месяца назад

    കടങ്ങൾ വീടാൻ dua ചെയ്യണേ ഉസ്താദ്

  • @ZeusChad-ge3uh
    @ZeusChad-ge3uh 2 месяца назад +1

    Usthadinte duail nanghale cherkkane ameen ya rabbal Aalameen 🤲🏻🤲🏻🤲🏻

  • @shabnasadique7389
    @shabnasadique7389 2 месяца назад

    ഉസ്താദേ ഞാൻ ഇന്നൊരു ഓൺലൈൻ ബിസിനസ് തുടങ്ങാൻ പോവുകയാണ് ഉസ്താദ് ദുആ ചെയ്യണം റാഹത്ത് ആവാൻ

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 месяца назад

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @hannawithquran9585
    @hannawithquran9585 2 месяца назад

    വഴി തിരിച്ചു കിട്ടാൻ ദുഹാ ഉസ്താദേ 😢

  • @Ijas-lb7rg
    @Ijas-lb7rg 2 месяца назад

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ 🤲🤲

  • @mumthazpottayil3163
    @mumthazpottayil3163 2 месяца назад +1

    വീട് ജപ്തിക്ക് വന്നിട്ടുണ്ട് ഉസ്താതെ ലോൺ എടുതു പെട്ടു പോയി കടം വീട്ടാൻ ഒരു വഴി തുറന്നു തരാൻ ദു ആ ചെയ്യണ

  • @SainulAbudeen
    @SainulAbudeen 2 месяца назад

    മകൻ്റെ ജോലിക്ക് വേണ്ടിയുള്ള ഇൻ്റർവ്യൂ കഴിഞ്ഞ് ജോലി ശെരി ആകാൻ പ്രത്യേകം dua ചെയ്യണം

  • @asnaasnashana1105
    @asnaasnashana1105 2 месяца назад +1

    യാ അല്ലാഹ് എനിക്ക് ഒരു ഹയർ ആയ ജോലി തരൂ..

  • @nasiyarahuman2822
    @nasiyarahuman2822 2 месяца назад

    ഉസ്താദേ ഇവിടെ എല്ലാവർക്കും പനിയാണ് , പെട്ടെന്നു സുഖം ആകാൻ ദുആ ചെയ്യനെ

  • @noushadnoua6761
    @noushadnoua6761 2 месяца назад +1

    ബിസ്മില്ലാഹ് 💟🥀 അൽഹംദുലില്ല 💚🥀മാഷാ അല്ലാഹ് 💛🥀
    ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲 ഞങ്ങളുടെ കുടുംബത്തിൽ ഐക്യവും സ്നേവും നിലനിൽക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲 ഞങ്ങളുടെ മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠിക്കാനും പറഞ്ഞത് അനുസരിക്കാനും ദീനിയായി വളരുന്ന സ്വാലിഹായ മക്കൾ ആവാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🧕🏻👳🤲🤲🕋🤲🤲🏠🤲😭🤲 അള്ളാഹുവേ ഞങ്ങളുടെ ഉസ്താദിന് നീ ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ റഹ്മ്മാനെ 🤲🤲
    വ അലൈക്കും സലാം 🤝

  • @fidhafarvinfidha8967
    @fidhafarvinfidha8967 2 месяца назад

    ഞങ്ങള്ക്ക് ഇത്രെയും പെട്ടന്ന് ഒരു വീട് ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @Shibinunoufal
    @Shibinunoufal 2 месяца назад

    എന്റെ കൂടെ പിറപ്പിന്റെ എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് തീരാനും. അതിനുള്ള വഴി തെളിച്ചു കൊടുക്കാനും വേണ്ടി ദുആ ചെയ്യണേ

  • @mufeedamufi3227
    @mufeedamufi3227 2 месяца назад +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade ❤

  • @hanananu1147
    @hanananu1147 2 месяца назад

    അൽഹംദുലില്ലാഹ്.. ആമീൻ യാറബ്ബൽ ആലമീൻ..

  • @NishanaNishu-x4m
    @NishanaNishu-x4m 2 месяца назад +1

    Manasile ella vishamangalum maran dua chynam...

  • @kadavilshamsu8321
    @kadavilshamsu8321 2 месяца назад

    Nammude ee majilis allahu seekarikkattee Aameen Aameen yarabbal alameen 😢

  • @nihalnihadh2541
    @nihalnihadh2541 2 месяца назад

    Allah Alhamdulillah alhamdulillah alhamdulillah 🤲 nagalil ninnum kabool cheyanne allah 🤲

  • @umaibamuhammed5032
    @umaibamuhammed5032 2 месяца назад

    Majlisntea barakkath kond nammudea Ella halalaya muradukalum veedanea Allah

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 2 месяца назад

    അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲

  • @ameenarahim4020
    @ameenarahim4020 2 месяца назад +1

    Alhamdulillah alhamdulillah duayil ulpeduthane Usthadey 🤲🏻

  • @SulaikhaBeevik
    @SulaikhaBeevik 2 месяца назад +1

    Alhamdulillah duayil ulpeduthanam usthade

  • @muhammedvk8003
    @muhammedvk8003 2 месяца назад +1

    ഉമ്മാൻ്റെ സ്വഭാവം നന്നാവാൻ പ്രത്യാകം ദുആ ചെയ്യണെ

  • @shereefaaboobacker4025
    @shereefaaboobacker4025 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @BavaP-ey7fj
    @BavaP-ey7fj 2 месяца назад +3

    എന്റെ വിവാഹം കഴിഞ്ഞിട്ട് 11വർഷം കഴിഞ്ഞു. മക്കൾ ആയിട്ടില്ല. സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദിനോടും അൻവാറേ ഫജ്റിലെ കുടുംബക്കാരോടും ദുആ വസ്സിയത് ചെയ്യുന്നു 🤲🏻😢

    • @meharajmajeed4815
      @meharajmajeed4815 2 месяца назад

      ഈ മജ്ലിസിന്റെ ബർകത്തുകൊണ്ട് എത്രയും പെട്ടന്നു മക്കളെ തന്നു allhuthala അനുഗ്രഹിക്കട്ടെ ആമീൻ യാറബ്യിൽ ആലമീൻ

    • @meharajmajeed4815
      @meharajmajeed4815 2 месяца назад

      🤲🤲

    • @ZeenathNM-bo4oz
      @ZeenathNM-bo4oz 2 месяца назад

      സ്വാലിഹായ മക്കള നൽകണേ റഹ്മാനെ ആമീൻ

    • @BavaP-ey7fj
      @BavaP-ey7fj 2 месяца назад

      امين امين يا رب العالمين 😢

  • @JifnaFathima
    @JifnaFathima 2 месяца назад +1

    Duayil ulppeduthene usthade 🤲

  • @zeenathismail869
    @zeenathismail869 2 месяца назад +1

    Muraaad haasilaavan duaa cheyyanne 🤲🤲

  • @subaidasubaid3630
    @subaidasubaid3630 2 месяца назад

    ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുഅ ചെയ്യണേ usdad

  • @Mumthas_siddi
    @Mumthas_siddi 2 месяца назад

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan duhayil ulpeduthanam

  • @nabeesakonnakad2609
    @nabeesakonnakad2609 2 месяца назад

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം

  • @rasheedakunjumohammed1573
    @rasheedakunjumohammed1573 2 месяца назад +1

    Alhamdulillah duayil ulpeaduthanea🤲🤲🤲🤲

  • @alameen9954
    @alameen9954 2 месяца назад

    Ameen all hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy