Minu Muneer | Interview | റിപ്പോർട്ടർ ചാനൽ അരുൺ കുമാറിനെതിരെ Poice കേസ്

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Minu muneer balachandra menon issue
    Min muneer interview
    Minu muneer mukesh isssue
    Minu muneer latest interview against kalabhavan mani
    Reporter channel arun kumar

Комментарии • 775

  • @Jithuabrahamjohn
    @Jithuabrahamjohn 2 дня назад +98

    എത്ര സന്തോഷത്തോടെയാണ് ചേച്ചി താൻ പീഡനത്തിന് ഇരയായ കഥകൾ പറയുന്നത്😅

    • @nithinthomas2900
      @nithinthomas2900 День назад

      Paattum paadi aanu thanne aarokkeyo peedippicha kathakal parayunnath

    • @musthafatc7321
      @musthafatc7321 День назад

      ബിസിനസ് അല്ലേ

    • @abyabraham1368
      @abyabraham1368 День назад

      ഇവളെ ഇപ്പോൾ കൊണ്ട് നടക്കുന്ന ഷണ്ടനെ പറഞ്ഞ മതികാശ് നു വേണ്ടി ഇത്ര യും പീഡന ത്തിനു വേണ്ടി മറ്റുള്ളരുടെ മുമ്പിൽ കാഴ്ച്ച വെച്ച ഇവളുടെ കെട്ടിയവനെ ചന്തി ക്ക് ചട്ടകം പഴു പ്പിച് വെക്കാൻ ആരും ഇല്ലെടാ.

    • @Rajesh.Ranjan
      @Rajesh.Ranjan 17 часов назад

      😅😅😅

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 дня назад +127

    അമ്മച്ചി no no എന്ന് പറയും എന്നിട്ട് അറിയാതെ അങ്ങ് പോകും.

  • @thulasiravi7810
    @thulasiravi7810 3 дня назад +194

    ഈ സ്ത്രീയെ അടിച്ചു ഓടിക്കാൻ ആരും ഇല്ലേ ഇതിനെതിരെ പ്രതികരിക്കണം

    • @mskalim8409
      @mskalim8409 3 дня назад +7

      Avarude anubhavam avar parayunnu

    • @SagarJacky-tu4ye
      @SagarJacky-tu4ye 3 дня назад +3

      പറവെടി 😂😂

    • @justinjose6550
      @justinjose6550 3 дня назад +1

      Ninakethada ithra kuru..

    • @Shamjuashly
      @Shamjuashly 2 дня назад

      അവരെ അടിച്ചവരെ കാര്യമാ ആ പെണ്ണുംപിള്ള പ്രതികരിക്കുന്നത് 😜😜

    • @sivadaspc3015
      @sivadaspc3015 2 дня назад

      Yes

  • @GeethaDineshan-h7x
    @GeethaDineshan-h7x 3 дня назад +15

    ഇതിനകത്തു കുറെ പേര് ഈ സ്ത്രീയെ ന്യായീകരിച്ചു പറയുന്നു ഒരു സ്ത്രീ അറിഞ്ഞു കൊണ്ട് ഒരു പ്രാവിശ്യം മാത്രമേ അറിയാതെ പീഡിപ്പിക്ക പെടുന്നുള്ളു എന്നാൽ ഒത്തിരി പ്രാവിശ്യം പീഡിപ്പിക്ക പെടുന്നെങ്കിൽ അതു അവളുടെ മനസോടെ തന്നെയാണ് സിനിമലോകം ചതി ഉള്ളതാണെന്ന് മനസിലായെങ്കിൽ പിന്നെയും പിന്നെയും എന്തിനാണ് ചതിക്കപെടാൻ നിന്നു കൊടുക്കുന്നത് ഇതെക്കെ അണിഞ്ഞൊരുങ്ങി ടിവിക്ക് മുന്നിൽ ഇരിക്കാൻ ഉള്ള തത്ര പാടായിട്ടാണ് എനിക്ക് തോന്നുന്നത് പിന്നെ കലാഭവൻ മണിയുടെ പേര് പറഞ്ഞാൽ അയാൾ ഇനി ചോദിക്കാൻ വരില്ലലോ

    • @rajikrishnan9571
      @rajikrishnan9571 День назад +2

      മരിച്ചുപോയതുകൊണ്ട് മാത്രം ഒരാൾ വിശുദ്ധനാകുമോ? ജീവിച്ചിരിയ്ക്കുന്നവരുടെ പലരുടെയും പേരുകളും അവർ പറഞ്ഞല്ലോ. 90% പരുഷന്മാരും തരം കിട്ടിയാൽ ഇതുതന്നെയാണ് അവസ്ഥ.

  • @AbduSamad-nr3xw
    @AbduSamad-nr3xw 3 дня назад +85

    ഇനിയിപ്പൊ മരിച്ച് പോയ നടൻ ജയനും പ്രേം നസീറും എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞും ഈ സ്ത്രീ വരാൻ സാധ്യതയുണ്ട് കാരണം അവർ മരിച്ച് പോയത് കൊണ്ട് റിപ്ലൈ കൊടുക്കില്ലല്ലോ 😂

    • @athirapremachandran7633
      @athirapremachandran7633 2 дня назад +2

      ഇതിൽ എത്രമാത്രം ശേരിയുണ്ട് തെറ്റ് ഉണ്ട് പറയാൻ പറ്റുകായില്ല എന്തയാലും ഒരു സത്യം ഉണ്ട്

    • @ajithakumariradhakrishnan1249
      @ajithakumariradhakrishnan1249 День назад +1

      Correct😂

    • @nithinthomas2900
      @nithinthomas2900 День назад +1

      😂😂😂😂

    • @ampadivijayan9251
      @ampadivijayan9251 День назад

      ഒരു കോപ്പും ഇല്ല മൊത്തം നുണയാണ് ​@@athirapremachandran7633

    • @sarithamenon5772
      @sarithamenon5772 День назад

      😮

  • @rameshtk4803
    @rameshtk4803 3 дня назад +16

    എവിഡൻസ് ഇല്ലാത്തതൊന്നും സത്യമല്ലെന്നും ഉണ്ടോ

    • @ittoopkannath6747
      @ittoopkannath6747 День назад +1

      ഈ വീഡിയോ ചെയ്യുന്നവന് മാത്രം ഒന്നും മനസ്സിലാകുന്നില്ല

  • @LoransNereppil
    @LoransNereppil 2 дня назад +8

    മിനി മുനീർ പറഞ്ഞത് വിശ്വാസിക്കാതിരിക്കാൻ കാരണമില്ലല്ലോ ഭായി ഉണ്ടോ

  • @sisterslifestylevlogs6060
    @sisterslifestylevlogs6060 День назад +6

    അവർ പറയുന്നതിലും കാര്യം ഉണ്ടാവുമല്ലോ എല്ലാം കോമഡി ആയി എടുക്കണ്ട..... സിനിമയിൽ ഉള്ളവർ nammal കരുതുന്നത് അവരുടെ ഫിലിം character ആണ് serikum എന്താ അവരുടെ സ്വഭാവം അറിയില്ലലോ

  • @weekendsandlatenights9716
    @weekendsandlatenights9716 2 дня назад +76

    ഓരോ rape കഴിഞ്ഞിട്ടും അടുത്ത ആളുടെ അടുത്ത് പോവാൻ കാണിക്കുന്ന ആയ മനസ് ആരും കാണാതെ ഇരിക്കരുത്

  • @aneeshani3610
    @aneeshani3610 3 дня назад +8

    പ്രായപൂർത്തി യാകാത്ത ബന്ധു പെൺകുട്ടിയെ.... നു കൂട്ടുനിന്ന സ്വഭാവശുദ്ധിയുള്ള അമ്മച്ചി

  • @RatheeshRetheesh
    @RatheeshRetheesh 2 дня назад +5

    ഇവർ പറയുന്നത് സത്യമാണ് എല്ലാവരെയും വിളിച്ച് അകത്താക്കുക സിനിമ ലോകമേ സെക്സാണ് ഇങ്ങനെ പോയാൽ സിനിമാലോകത്ത് പുതിയ പെൺപിള്ളേർ എങ്ങനെ പടങ്ങൾ അഭിനയിക്കും

  • @naveens4164
    @naveens4164 3 дня назад +17

    ഗോഡ്ഫാദർ മൂവി ഇത്രയും ഓടിയിട്ടില്ല!😂

  • @sreelallb3315
    @sreelallb3315 3 дня назад +18

    ഇവളെ ടൂറിസ്റ്റ് ബസ് ആണോ😄

  • @sarayu2517
    @sarayu2517 3 дня назад +39

    അവരെ പീഡിപ്പിച്ചു എന്നല്ലല്ലോ അവര് പറഞ്ഞത്. അങ്ങനെ സമീപിച്ചു എന്നല്ലേ പറഞ്ഞത്.

  • @AbdulRafeekh-ob1kk
    @AbdulRafeekh-ob1kk 3 дня назад +29

    നിനക്ക് എന്താ സിനിമാ നടന്മാർ കാശ് തന്നിട്ടുണ്ടോ ? അവർ പറഞ്ഞോട്ടേ. നീ റിയാക്ഷൻ video ഉണ്ടാക്കി കാശ് ഉണ്ടാക്കേണ്ടാ

  • @MKMBasheer-g2g
    @MKMBasheer-g2g 2 дня назад +23

    ഇവർക്ക് മാനസികമായ എന്തോ തകരാറുണ്ട്🎉🎉

  • @Ramesanasari
    @Ramesanasari 3 дня назад +6

    Athine ninakke yentha kozhappam kuzhappakkaare purathe konde varatte sathiyam purathe varatte... cinema industry protect cheyyanam iniyum oru mosham vaartha kelkkaruthe thangal mathiyaakki pokkooode.....

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 День назад +4

    പറയുന്നതെല്ലാം വിശ്വസിക്കണം എന്താച്ചാൽ അത് കേൾക്കുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് സത്യമാണെന്ന്

  • @pookoyamc2729
    @pookoyamc2729 2 дня назад +13

    ഇവളെ ഇൻറർവ്യൂ നടത്താൻ ഓടിനടക്കുന്ന മാധ്യമങ്ങളെ സമ്മതിക്കണം.

  • @baijunairm3883
    @baijunairm3883 3 дня назад +11

    ഉപ്പ് തിന്നുന്നോൻ സോഡ കുടിച്ചാലും മതി മോള് പോ എല്ലാർക്കും കിടന്നു കൊടുത്തിട്ട് ഇപ്പൊ വിളിച്ചു പറയുന്നോ

  • @vishnumayat1092
    @vishnumayat1092 3 дня назад +35

    എടാ അന്ന് അവര്‍ക്ക്‌ ജീവിക്കണം. അതിനാല്‍ ആരേയും പിണക്കാതെ മുന്നോട്ടു പോയി. ഇന്ന് ഹേമ കമ്മിറ്റി യുടെ support ഉണ്ട്.

    • @Wonderfulworld-l9s
      @Wonderfulworld-l9s 2 дня назад

      koppa...evale oke pidich akath edanam

    • @Warthofgod
      @Warthofgod День назад +3

      സന്തോഷ്‌ മാധവന് കാഴ്ച ക്കു പെൺകുട്ടികളെ ഇവൾ കൊണ്ട് കൊടുത്തിരുന്നു എന്ന് ഒരു വാർത്ത കണ്ടിരുന്നു

    • @AthiraTR-rf7yw
      @AthiraTR-rf7yw 16 часов назад

      Correct

    • @MrRishankozhi
      @MrRishankozhi 8 часов назад

      ​@@Warthofgod😂😂😂 പിന്നെന്താ 😂😂 ആ വാർത്തകൾ നില നിൽക്കാ ത്തത്.... വിവാദമാവാതെ റൂമറായി 😅ഒതുങ്ങിയത്... അപ്പോ അത് സത്യമല്ലേ

  • @minisuresh2464
    @minisuresh2464 2 дня назад +4

    ഇവർ ഇവരുടെ അനുഭവങ്ങൾ പറയട്ടെ. വഴങ്ങിക്കൊടുക്കാഞ്ഞതുകൊണ്ട് അവർക്ക് ചാൻസ് നഷ്ടപ്പെട്ടിട്ടുണ്ട്. 'പക്ഷെ അവർക്ക് തന്ത്രപൂർവ്വം ഇവരുടെ ഇടയിൽ ജീവിയ്ക്കുകയും കാശ് ഉണ്ടാക്കി കുട്ടികളെ വളർത്തുകയും വേണം. അതായിരുന്നു അവരുടെ രീതി.

  • @ushababu62
    @ushababu62 2 дня назад +12

    അയാൾ ജീവനോടെ ഇല്ലല്ലോ? എന്തും പറയാമല്ലോ? ഇവർക്ക് പദ്മശ്രീ കിട്ടിയപോലെയാ ഇവർ സംസാരിക്കുന്നത്. എന്തോ മാനസിക പ്രശ്നം ഉണ്ടോ???. അതേ!!!, മരിച്ചു പോയ ഒരാളെ കുറിച്ചു ഒന്നും പറയാൻ പാടില്ലായിരുന്നു. മോശം ആയി പോയി.

  • @siddiqueparambil
    @siddiqueparambil 3 дня назад +8

    എന്തിനാണ് ഇപ്പോൾ പിദ്ധനം പറയുന്നത് 99% മാറും യോനി സപ്ലൈ ചൈതീട്ട് തന്നെയാണ് സിനിമയിൽ കയറിപ്പറ്റുന്നത്

  • @chandrabhanupm7862
    @chandrabhanupm7862 2 дня назад +4

    മിനു മുനീർ പീഡിപ്പിക്കപ്പെട്ടു എന്ന് ഒരിടത്തും പറയുന്നില്ലല്ലോ. സിനിമാ ലോകത്ത് അവർ കണ്ട 'കാഴ്ചകൾ', ഒരുപക്ഷേ, പൊടിപ്പും തൊങ്ങലും ചേർത്ത് മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകുകയാണ് ചെയ്യുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. സത്യം എന്താണെന്നറിയില്ല!

  • @MustafaMustafa-z1g
    @MustafaMustafa-z1g 3 дня назад +13

    😂😂😂😂😂 എന്തായാലും കലാഭവൻ മണി മരിച്ചതിനു ശേഷമുള്ള ആദ്യത്തെ കൊല്ലം ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു😂😂😂 അവർ പീഡിപ്പിക്കപ്പെട്ട അതിനുള്ള ദേശീയ അവാർഡിന് ശ്രമിക്കുകയല്ലേ ആരും ഒന്നും പറയേണ്ട അവരുടെ ഒരു😂😂😂😂😂

  • @PriyaPriya-sp3xv
    @PriyaPriya-sp3xv 3 дня назад +39

    ചെറുപ്പകാലത്ത് എല്ലാം മാടി കാണിച്ചുകൊടുക്കും വയസ്സാംകാലത്ത് മാടി കാണിച്ചു കൊടുത്താലും ആരും തിരിഞ്ഞു നോക്കുന്നില്ല അതുതന്നെ കാര്യം. ഇവൾമാർക്ക് ധൂർത്തിന് പൈസയില്ല കടം ചോദിച്ചാൽ പോലും ആരും കൊടുക്കുന്നില്ല. പിന്നെ ഇതല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ

  • @abdulnaseer5955
    @abdulnaseer5955 2 дня назад +8

    അമ്മച്ചിക്ക് എന്തോ പ്രോബ്ലം ഉണ്ട് 😂

    • @lissythomas99
      @lissythomas99 13 часов назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sajithns5294
    @sajithns5294 3 дня назад +23

    ആരു വിളിച്ചാലു० ഈ പൂമോൾ കൂടെപോകു०, കിടന്ന്കൊടുക്കു०, ആദായ० കുറയുബോൾ കിടന്നുമോങ്ങു०.

  • @nazarkp7172
    @nazarkp7172 День назад +9

    മനു മുനീർ മരിച്ചവരെ പറ്റി മാത്രമെല്ല ജീവിച്ചിരിക്കുന്നവരെ പറ്റിയും പറഞ്ഞിട്ടുണ്ട്, സിനിമയിലുള്ള എല്ലാ കളിയും ഹേമ കമ്മീഷൻ ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടിയിട്ടുണ്ട് അവധാരകൻ എത്ര ഇനി ഇതിന് നടക്കുന്ന സിനിമാക്കാരെ വെള്ള പൂശാൻ ശ്രമിച്ചിട്ടും കാര്യമില്ല

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 День назад +3

    ഈ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ എന്തിനാണ് അതിന് തടസ്സം മറ്റുള്ളവരും പറയുന്നത് ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്ന് എല്ലാവരും അറിയണം

  • @gopalakrishnanmg407
    @gopalakrishnanmg407 День назад +3

    ഇവൾ പറയുന്ന കാര്യങ്ങൾ സത്യമാണൈന്ന് തോന്നുന്നു. പൈസ ചോദിക്കുന്നതുകൊണ്ട് കളവാകുമോ ? സംഗതി നടന്നിട്ടു ണ്ടാവും

  • @athirakollam
    @athirakollam 3 дня назад +17

    സത്യം പറഞ്ഞാൽ ഇവർക്ക് തലയ്ക്കു എന്തോ പറ്റിയിട്ടുണ്ട് സിനിമയിൽ അവസരം കിട്ടാത്തത് കൊണ്ട്.... എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ ഇത്രയും ആളുകളുമായി ഇവരോട് മോശമായി പെരുമാരിയെങ്കിൽ ആന്നേ അതിനെ എതിർപ്പ് കാണിച്ചു പരാതികൊടുക്കാമായിരുന്നല്ലോ... അത് ചെയ്തിട്ടില്ല, വെറുതെ ഉടായിപ്പ് ഇവരെ ഒക്കെ പിടിച്ചു ഇന്റർവ്യു എടുക്കുന്നവരെ പറഞ്ഞാൽ മതി... നാട്ടിൽ ഒരുപാട് ഇതുപോലുള്ള പ്രശ്നങ്ങളും നടക്കുന്നുണ്ട് അവരെല്ലാം ഇവരെ പോലെ ഇന്റർവ്യൂ കൊടുത്തു നടക്കുവാണോ... കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ പോലീസിന്റെ അടുത്താണ് പറയേണ്ടത് അവരാണ് നിധീ നൽകേണ്ടത് അല്ലാതെ മീഡിയ അല്ല... കഷ്ട്ടം

    • @vrindapalat4556
      @vrindapalat4556 3 дня назад +1

      എല്ലാം കഴിഞ്ഞ് പരിശുദ്ധയാകുന്നു
      ഇവർക്കെതിരെ കേസ് എടുത്തൂടെ?

  • @SreeSandhya-n1w
    @SreeSandhya-n1w 3 дня назад +17

    സുഹൃത്തേ ഒരു പാട് നല്ല കാര്യം ഇ ഭൂമിയിൽ ഉണ്ട് ഇവളെ വിശ്വസിക്കരുത് ഇവൾ ഫ്രാഡ് ആണ് ഇ ആളുകളുടെ അടുത്തെല്ലാം പോവാൻ ഇവളാര് റംഭായോ

  • @beenaullas839
    @beenaullas839 День назад +8

    എന്താണേലും മീനു തന്റെപേര് പറഞ്ഞില്ലല്ലോ? ഒള്ളത് പറഞ്ഞപ്പം തനിക്കു പൊള്ളിയോ?സത്യം പറയുന്നവരെ മോശക്കാരിയാക്കാൻ തനിക്കു നാണമില്ലേ?

  • @vijayaasudhan495
    @vijayaasudhan495 2 дня назад +3

    ആരെ സംരക്ഷിക്കാനാണ് നിങ്ങളുടെ ഈ വീഡിയോ? നിങ്ങൾ ഈ field ലുള്ളയാളാണോ? എന്തുകൊണ്ടാണ് നടിമാർ വിവാഹശേഷം അഭീനയിക്കാത്തത്. വിവാഹം കഴിഞ്ഞതൂകൊണ്ട് ജോലി ഉപേക്ഷിക്കുമോ? മീനു പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിലും അല്ലെങ്കിലും സിനിമ രംഗം ഇങ്ങനെയാണെന്നു മനസ്സിലായി.

  • @babunoufal1
    @babunoufal1 3 дня назад +11

    ചേച്ചിയുടെ വീഡിയോ കമന്റ് ഇട്ടിരുന്ന വരും പീഡി.......😅😅😅😂😂

  • @RajansiniMadathingal
    @RajansiniMadathingal 3 дня назад +6

    പക്ഷെ മാഷേ ഇവർ പറയുന്നെതിരെ എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ല

  • @jksvlog4458
    @jksvlog4458 19 часов назад +2

    നീ എന്ത് തേങ്ങയ പറയുന്നേ..അവരേ ആരും പീഡിപ്പിച്ചില്ലെടാ. പീഡിപ്പിച്ചെന്നു പറഞ്ഞോ.. Approach ചെയ്തു എന്നല്ലേ പറയുന്നത്.

  • @radhalekshmitk5793
    @radhalekshmitk5793 2 дня назад +8

    സിനിമാരംഗത്തു പിടിച്ചുനിൽക്കാൻ വേണ്ടി ജാഫിറിന്റെ കൂടെ പോയി.. അതിൽ ഇത്ര തെറ്റുണ്ടോ? സ്വന്തം തടിക്കു കേട് പറ്റാതെ അവർ സ്വയം സംരക്ഷിക്കുന്നുമുണ്ടല്ലോ. സ്ത്രീകളെ വശത്താക്കാൻ സിനിമാരംഗത്തെ പുരുഷമേധാവിത്വം എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു എന്നത് സത്യം തന്നെ. അക്കാര്യത്തിൽ സ്വന്തം അനുഭവം പറയുന്ന സ്ത്രീയെ ഈ വീഡിയോക്കാരൻ കളിയാക്കുന്നത് ശരിയല്ല. അതും പുരുഷമേധാവിത്വത്തിന്റെ മറ്റൊരു version.. ഈ സ്ത്രീയെ കളിയാക്കി മോശക്കാരിയാക്കി ചിത്രീകരിച്ചാൽ സത്യം സത്യമല്ലാതാകുന്നില്ല. മരിച്ചുപോയതുകൊണ്ട് ആരും പരിശുദ്ധറാകുന്നില്ല.

  • @vijayasree9863
    @vijayasree9863 3 дня назад +18

    താൻ വിശ്വസിക്കുന്നില്ല എങ്കിൽ അത് കള്ളം ആണോ ? അവർ എല്ലാം നന്നായിട്ട് കാര്യങ്ങൾ പറഞ്ഞത് ശ്രദ്ധിക്കണം എന്നിട്ട് പറയു. താൻ പറയുന്നത് വിശ്വസിക്കാൻ ഇരിക്കുക ആണോ ഞങ്ങൾ. 🤣🤣🤣evidence എങ്ങനെ ഉണ്ടാക്കും അവൾ video ഒക്കെ എടുക്കാൻ അവർ സമ്മതിച്ചു കാണില്ല. 🤣🤣🤣

  • @elizabethpeter9100
    @elizabethpeter9100 2 дня назад +3

    മറിച്ചുപോയവരെല്ലാം വിശുദ്ധരാണോ

  • @rose1431115
    @rose1431115 3 дня назад +32

    ണോ ണോ ണോ ണോ.
    ഇവൾ ആരും വിളിച്ചാലും എന്തിനാ പോകുന്നത് ഈ ണോ ണോ പറയാൻ.

    • @gauthamprem8833
      @gauthamprem8833 3 дня назад

      @@rose1431115 njan chirichu mathiyayai.😄😄😄😄😄😄

    • @masartsvpl9526
      @masartsvpl9526 3 дня назад +1

      😂😂😂😂😂

    • @vrindapalat4556
      @vrindapalat4556 3 дня назад

      നുണ

    • @rtvc61
      @rtvc61 2 дня назад +1

      😂😂😂
      ഇങ്ങനെയൊക്കെ ഒരു നടി ഉണ്ടാരുന്നു എന്ന് തന്നെ ഇപ്പോൾ ഒക്കെ ആണ് അറിയുന്നത്..

  • @abhiramtp9360
    @abhiramtp9360 2 дня назад +2

    ഇവരുടെ മുഖം കാണുമ്പോൾ എനിക്കൊരു പാട്ടു ഓർമ്മവരും തള്ള് തള്ള് തള്ള് തള്ള് ത.ള്ളാസ്‌ 😂😂വണ്ടി

  • @sheelav4627
    @sheelav4627 3 дня назад +47

    ഇവർപറയുന്നത്.സത്യമാണ്. കള്ളമാണെങ്കിൾതാങ്കൾഎന്തിന്ഇങ്ങനെഒരുവീഡിയോഇറക്കിപണംഉണ്ഭാക്കുന്നു.

  • @vargheesdaisy8660
    @vargheesdaisy8660 3 дня назад +12

    മീനുവിന് കള്ളം പറഞ്ഞിട്ട് എന്തുനേടാൻ,, ഇവൾ പറഞ്ഞ ആളുകൾ പ്രതികരിക്കട്ടെ, അവർ ഒരു പരാതി കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ,,, ഈയുള്ളവൻ ഇതെല്ലാം ചികഞ്ഞു നോക്കിയിട്ടെന്തുനേട്ടം,,,. ഇത്തരത്തിൽ പീഡനമേറ്റ ഒരു പാട് സ്ത്രീകൾക്ക് എല്ലാം തുറന്നു പറയാൻ മീനു ഒരു തുടക്കകാരിയാകട്ടെ, മീനു പറഞ്ഞതെല്ലാം കള്ളമാണെന്നു താങ്കൾക്ക് തെളിയിക്കാൻ കഴിയുമോ? അഥവാ കള്ളമാണെങ്കിൽ ഇവിടെ നിയമത്തിന്റെ വഴികളില്ലേ അവർ അതുമായി മുൻപോട്ടുപോകട്ടെ,,,

  • @StormShadow-o2f
    @StormShadow-o2f 3 дня назад +9

    ഇവർക്ക് എതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കാൻ ആരും പോണില്ല?😂

    • @mskalim8409
      @mskalim8409 3 дня назад +1

      Avarude manam evarudeyaduthu nerathe poyathanu eni yenthu mana nashtam

    • @vrindapalat4556
      @vrindapalat4556 3 дня назад

      നുണകൾ

  • @Shumciyaismail
    @Shumciyaismail 3 дня назад +5

    ഇതിനെ മാത്രം തീരഞ്ഞ് പിടിച്ച്‌ പീഢിപ്പിക്കാൻ മാത്രം എന്തോ ഒന്ന് ഇവൾക്കുമില്ലേ . ഇങ്ങനെ വന്നിരുന്ന് പറഞ്ഞാൽ സിനിമയിൽ അഭിനയിക്കാൻ വിളിക്കും എന്നാവും ചേച്ചിയുടെ ചിന്ത. ചേച്ചി ഒരു തെറ്റായ പ്രവർത്തി അനുഭവപ്പെട്ടാൽ ഉടനെ തന്നെ പറയണം. അപ്പോൾ ജനങ്ങൾ കൂടെയുണ്ടാകും. കാണാപാഠം പഠിച്ചു പറയാനാണോ ഇത്രയും വൈകിയതെന്ന് തോന്നിപ്പോക്കുന്നു . കൊച്ചുകുട്ടികൾക്കുള്ള ഉളുപ്പു പോലുമില്ലല്ലോ ചാച്ചി

  • @maloosemalootty5488
    @maloosemalootty5488 3 дня назад +44

    പീഡിപ്പിക്കപ്പെടാൻ വേണ്ടി ഓടി നടക്കുവാരുന്നോ ഇവർ 🤔

    • @VALSALAMD-g3g
      @VALSALAMD-g3g 2 дня назад

      ചെന്ന് വാങ്ങിച്ചു പിഡിക

  • @bharatmatha1877
    @bharatmatha1877 День назад +2

    Mani is a womeniser no doubt ...film stars have the opportunity to get women ...she is right I think

  • @kathalan162
    @kathalan162 3 дня назад +4

    ബാലചന്ദ്ര മേനോൻ ആളൊരു ഉണ്ണി തന്നെ. 😂😂 മണി also. ❤❤😂

  • @rameshtk4803
    @rameshtk4803 3 дня назад +2

    മൊട്ടയുടെ ചോദിക്ക് മോഹനൻ വൈദ്യരെ ഓർമ്മയുണ്ടോ എന്ന് മോഹനൻ വൈദ്യരെ ക്രോസ് വിസ്താരം ചെയ്ത വ്യക്തിയല്ലേ കോട്ടും സ്യൂട്ടും കയ്യും കെട്ടിയാൽ അറിവിൻറെ പരമോന്നത എത്തുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ

  • @preethap1927
    @preethap1927 День назад +2

    പറയുന്നതിൽ സത്യമുണ്ടോ എന്ന് നോക്കിയാൽ പോരെ

  • @mohananchellappan8592
    @mohananchellappan8592 3 дня назад +19

    ബംഗാളികളെയെങ്കിലും ഒഴിവാക്കണേ അമ്മച്ചീ

  • @kubra_fathima_1705
    @kubra_fathima_1705 2 дня назад +2

    Peedipichu ennu paraunnilla.thaniku egane ariuam evaru paranjathu kallatharam aanannu.cinemail ollaver paranju vittathano.

  • @sathyantk8996
    @sathyantk8996 3 дня назад +5

    ഈ നാടിയെ കുറച്ച് കഴിയുമ്പോൾ കുതിരവട്ടം cell ൽ അടച്ചു എന്ന് കേൾക്കാം

  • @dreamcatcher-p2r
    @dreamcatcher-p2r 3 дня назад +5

    പീഡിപ്പിക്കപ്പെട്ടവർക് ഇന്റർവ്യൂ കൊടുക്കാൻ പറ്റില്ലെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോടോ?
    സത്യം എന്താണെന്ന് അറിയാതെ താൻ ഇവരെ ഇത്ര പറയണ്ട കാര്യം ഇല്ല.

  • @rameshtk4803
    @rameshtk4803 3 дня назад +2

    മുട്ടയ്ക്ക് എട്ടിൻറെ പണി കിട്ടണം മോഹനൻ വൈദ്യർ ഓർമ്മയുണ്ടോ

  • @bijupodi7197
    @bijupodi7197 3 дня назад +4

    അവർ പറയുന്നതിൽ പകുതി ശരിയായിരിക്കില്ലേ?

  • @Ok_0304
    @Ok_0304 3 дня назад +9

    ഇവൾക്ക് അരക്കു ചുറ്റും ഉണ്ടോ 🤔

  • @ibrahimkutty6457
    @ibrahimkutty6457 3 дня назад +4

    ഇവൾ പറയുന്നത് സത്യമാണ്. ക്കളവ് പറയുന്നത് വെറെ തന്നെ മസ്സിലാക്കും
    സിനിമയിൽ അഭിനയിക്കുന്ന പെന്നു ങ്ങൾ കിടന്നു കൊടുക്കുന്നതാന്ന്

  • @Rbrr913
    @Rbrr913 3 дня назад +23

    ജാഫർ ഇടുക്കിയോടൊപ്പം സ്വന്തം കാറിൽ ഡ്രൈവ് ചെയ്തു പോയ ഇവൾ എങ്ങനെയാ തിരിച്ചു കലാഭവൻ മണിയോടൊപ്പം ബുള്ളറ്റിൽ തിരിച്ചു പോയത് ? അപ്പോൾ കാർ അവിടെ കളഞ്ഞിട്ടു പോന്നോ ?🤔

    • @AbduRahman-jt2zb
      @AbduRahman-jt2zb 3 дня назад +3

      മണി ബൈക്കിൽ മുന്നിൽ ഇവർ കാറിൽ പിന്നിലും എന്നാണ് പറയുന്നത്

  • @imagicworkshop5929
    @imagicworkshop5929 3 дня назад +17

    ഹോ, എന്തൊരു നിഷ്‌ക്കളങ്കത!!സമ്മതിക്കണം. മരിച്ചവർ തിരിച്ചു പരാതി കൊടുക്കില്ലല്ലോ 😄

    • @babysulfasalam3170
      @babysulfasalam3170 3 дня назад +1

      Ide Paranjade sathyamayirikum

    • @adasserypauly2250
      @adasserypauly2250 3 дня назад

      @@babysulfasalam3170മണി ഒറു വൃത്തികെട്ടവൻ ആണ് എന്ന് കുറെ കേട്ടിട്ടുണ്ട്

    • @utharanair
      @utharanair 2 дня назад

      Balachandran menon jeevichiruppundallo

    • @rajikrishnan9571
      @rajikrishnan9571 День назад

      മണിയെപ്പറ്റി വേറെയും കുറെ സ്ത്രീവിഷയങ്ങൾ കേട്ടിട്ടുണ്ട്.

  • @nazerbabukalleri2152
    @nazerbabukalleri2152 3 дня назад +2

    ഇതിനെ പിടിച്ചു പെട്ടന്ന് പോലീസിൽ ഏല്പിക്കു വട്ടാണെന്ന് തോന്നുന്നു

  • @lucythomas7036
    @lucythomas7036 3 дня назад +4

    She is telling her experiences. You making money out of her . Shame on you

  • @PrasanthMenon123
    @PrasanthMenon123 3 дня назад +5

    ഇവൾ ചാലക്കുടിയിൽ പോയാൽ അടി ഉറപ്പാ

  • @dildeepa4554
    @dildeepa4554 День назад +1

    ഇതൊക്കെ പറയാൻ എന്ത് സന്തോഷമാണ് ആ സ്ത്രീക്ക്? ആർക്കും എന്തും പറയാം?ഇതൊക്കെ ഏറ്റു പിടിക്കുന്നവരെ സമ്മതിക്കണം.

  • @jobinarajeev8865
    @jobinarajeev8865 3 дня назад +3

    ഇവര് പറയുന്നത് കളവു എന്ന് ഞാൻ പറയുന്നില്ല. പക്ഷെ🙏 ഇവരുടെ സംസാരം കേട്ടാൽ തോന്നും എന്തൊക്കെയോ വലിയ അനുമോധാനവും ട്രോഫിയും ഒക്കെ കിട്ടിയ ധീര വനിതകൾ സംസാരിക്കുന്നതു പോലെ ആ ചിരിയും മുഖത്തെ സന്തോഷവും ഒക്കെ കണ്ടാൽ 😄😄😄 അതൊക്കെ എന്തേലും ഒക്കെ ആയിക്കൊള്ളട്ടെ. ഈ സിനിമ ഇൻഡസ്ട്രിയിൽ ഉള്ള ഒട്ടുമിക്ക നടന്മാരുടെ കൂടെയും മാറിമാറി അഡ്ജസ്റ്റ് ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ആലോചിച്ചില്ല. ഇപ്പോൾ ഈ ആരോപിക്കുന്ന ആരോപണം മീഡിയയുടെ മുൻപിലും നിയമത്തിന്റെ മുമ്പിലും കൊണ്ടുവന്നിട്ടില്ല ഒരു പരാതി എന്നപോലെ ഇന്നുള്ള ഈ ഒരു വിയോജിപ്പ് എന്തുകൊണ്ട് അന്ന് ഇവർ കാണിച്ചില്ല. അല്ലെങ്കിൽ എന്തുകൊണ്ട് അന്ന് ഇങ്ങനെ ഒരു നടപടി എടുത്തില്ല. ഇതിനോടൊപ്പം തന്നെ എത്ര നടിമാര് വന്നു പറഞ്ഞു കഴിഞ്ഞു ഞങ്ങളോടും ചില ആളുകൾ ഇങ്ങനെയൊക്കെ സംസാരിച്ചിട്ട് ഉണ്ടായിരുന്നു. അവരോട് സോറി എന്ന് പറഞ്ഞ് ഞങ്ങൾ സിനിമയിൽ കിട്ടിയ ചാൻസുകൾ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. മറിച്ച് അതിനു വഴങ്ങി കൊടുത്തിട്ടില്ല. അതിന്റെ പേരിൽ ഉണ്ടായ നഷ്ടം അവർ ഒരു നഷ്ടമായിട്ടും കണ്ടിട്ടില്ല. എന്തുകൊണ്ട് ഈ സ്ത്രീക്ക് അതിനു സാധിച്ചില്ല. എന്നിട്ട് ഇപ്പോൾ വന്നിരുന്നു ഓരോരോ വ്യക്തികളെയും എടുത്ത് പറയുന്നു. അതും എന്തൊക്കെയാണ് ഒരു സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ നാലു പേര് കേൾക്കാൻ പാടില്ലാത്തത് അതൊക്കെ വിളിച്ചുപറയുന്നു 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮 ഫീലിംഗ് പുച്ഛം മാത്രം🤮🤮🤮🤮🤮🤮

  • @SafuVk
    @SafuVk 2 дня назад +1

    ഈ അമ്മച്ചി എല്ലാവരുടെ മേലെയും കയറി ഇറങ്ങി മരിച്ചവരെ പോലും വേറുതെ വിടുന്നില്ല

  • @gracepampara9964
    @gracepampara9964 3 дня назад +2

    MENTAL

  • @AnilaAnnie-w3n
    @AnilaAnnie-w3n 2 дня назад +1

    ഈ സ്ത്രീ പ്രാന്ത് പറയുകയാണോ പാവം മണിച്ചേട്ടന് മോശമായിട്ട് പറയരുത് കേട്ടോ ഞങ്ങൾ പ്രതികരിക്കും മണിച്ചേട്ടന് ഭാര്യയുടെ വാല് കെട്ടാൻ കൊള്ളാല്ലോ നിങ്ങളെ മരിച്ചുപോയ ആളെ വെറുതെ വിടാം വീട്

  • @hannefa817
    @hannefa817 3 дня назад +18

    പാടീലേക്ക് പോയത് കാറിൽ സ്വയം ഡ്രൈവ് ചെയ്ത് ..... തിരിച്ചു കൊണ്ട് വിട്ടത് മണി ബുള്ളറ്റിൽ ...... കാറന്തെ ആവിയായി പോയോ ?

    • @sindhusajutropicana8212
      @sindhusajutropicana8212 3 дня назад +7

      ബുള്ളറ്റിൽ മുൻപിൽ ഓടിച്ചുപോയി എന്നാണ് പറഞ്ഞത്

    • @smallstar2704
      @smallstar2704 3 дня назад

      Fraud

  • @prasannaneelakantan8708
    @prasannaneelakantan8708 3 дня назад +11

    നിങ്ങൾ എന്തിനാണ് പീഡകരെ വെള്ള പൂശുന്നത്. മിനു എങ്കിലും അവർക്കഉണ്ടായ അനുഭവം പറയട്ടെ. മരിച്ചവരായാലും തെറ്റുചെയ്തിട്ടുണ്ട് എങ്കിൽ വെളിച്ചത്തു വരണം 😮

    • @PoppyBinu
      @PoppyBinu 3 дня назад +1

      എന്ത് തെറ്റ്...കൂടെ കിടക്കുന്നതള്ള പീഡനം..

    • @ambikaambikab8594
      @ambikaambikab8594 День назад

      🙏

  • @phart4434
    @phart4434 3 дня назад +1

    അപ്പോ ഇവർക്ക് മണിച്ചെട്ടൻ്റെ മരണത്തിന് ഇടയാക്കിയ ആൾ ഇവളാണ് തോന്നുന്നത്

  • @vimalaphilipphilip4151
    @vimalaphilipphilip4151 3 дня назад +1

    ഇവളെഒരുസൈക്കാട്രിസിനെകാണിക്കുന്നതുനല്ലതാണു പറപറഞ്ഞു കേരളത്തിലെഎല്ലാആണുംഗളും ഇവളുടെകൂടേകിടന്നീട്ടുണ്ടാകുമെന്നുപറഞ്ഞുതുടൻഗും ആയതിനാൽ നല്ലട്രീറ്റുമേന്റുചെയ്തുതുടൻഗുന്നതുനല്ലതാണു. ഇതുഏറ്റുപിടിക്കാൻ കുറേമരമണ്ട ൻമനുഷ്യരും. ചൂരലിനു നല്ലതുപൊട്ടിക്കാൻ കേരളനിയമത്തിനുസാധിക്കാത്തതെന്താ?

  • @sreejas2652
    @sreejas2652 3 дня назад +3

    ഇവൾക്ക് ഇനി എയ്ഡ്സ് പിടിച്ച് കാണില്ലേ🤭

  • @sharinair787
    @sharinair787 2 дня назад +1

    സേച്ചിക്ക് പീഡനകഥകൾ പറയുമ്പോൾ എന്താ ഒരു സന്തോഷം

  • @AmbikaS-u5l
    @AmbikaS-u5l 3 дня назад +2

    നല്ല അടി കൊടുക്കണം ഹേമ കമറ്റി ഗവണ്മെന്റ് രൂപീകരിക്കാതിരുന്നെങ്കിൽ ഇതൊക്കെ ആരോട് പറയുമായിരുന്നു ഈ തട്ടിപ്പ് സ്ത്രീകളുടെ പേരിൽ ആത്യം പരാതികൊടുത്തു തെളിവ് വാങ്ങിക്കണം

  • @AbdulkharimAdhil
    @AbdulkharimAdhil 3 дня назад +1

    നിങ്ങടെ ടോട്ടൽ എത്ര പിടിപ്പിച്ചിട്ടുണ്ട് വല്ല കണക്കും ഉണ്ടോ

  • @shajiwandoor2834
    @shajiwandoor2834 2 дня назад +2

    ELLAAM SATTIYAM AANN VISHVASIKKAAAM

  • @Rjtdotmedia
    @Rjtdotmedia 2 дня назад +3

    ഈ ആളെ ക്യാരക്ടർ നോക്കേണ്ട ഇവർ പറയുന്നതൊക്കെ ശരിയാണ് അറിയുന്നത് കൊണ്ട് ആണ് പറയുന്നത് അറിയാതെ ഒരാളെയും കുറ്റം പറയരുത്

  • @Pkxdyaseen
    @Pkxdyaseen 2 дня назад +1

    Ethravaliya thettaanengilum marichupoyavare ozhivaakkaamaayirunnu kashtamaayippoyi manushyaraayi pirannavarkke ithu saadikkoo😢

  • @AbhilashAshokan-z8q
    @AbhilashAshokan-z8q 2 дня назад +1

    മരിക്കുന്നതിന് മുൻപാണോ ശേഷം ആണോ കലാഭവൻ മണി..

  • @p.kumarkumar3486
    @p.kumarkumar3486 3 дня назад +5

    Balachandra menone പറ്റി ഒരു പ്രഗത്ഭ ഡോക്ടർ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അത് വിശ്വസിക്കുന്നു. ഈ വീഡിയോ യിൽ വന്ന ആൾ നല്ല കാശു വാങ്ങിയിട്ടുണ്ട് എന്നാ തോന്നണേ. അവർ എന്തേലും പറയട്ടെ ഇതിൽ നായകൻ മാർ മറുപടി പറയട്ടെ. ഇയാൾ ആരാ ഇതൊക്കെ പറയാൻ. എന്റെ കൂടെ ഒരിക്കൽ ചെന്നൈയിൽ നിന്ന് ട്രെയിനിൽ സിനിമാ ടെക്‌നിഷ്യൻ മാർ എക്യുഐപിമെന്റും ആയി ട്രെയിനിൽ കയറി. അവരുടെ അഹങ്കാരം കണ്ടാൽ അടി കൊടുക്കാൻ തോന്നും. എക്യുഐപിമെൻറ്സ് മറ്റുള്ളവരെ സീറിനടിയിൽ ചോദിക്കാതെ വച്ചിട്ട് വലിയ തോതിൽ argue ചെയ്തു. എല്ലാം പുറത്ത് വരട്ടെ

  • @felixjoseph1559
    @felixjoseph1559 2 дня назад +5

    എന്തായാലും മിന്നു മുനീർ പറഞ്ഞ വ്യക്തികൾക്കെതിരെ കേസെടുത്തു അവരെ അറസ്റ്റ് ചെയ്തു വിട്ടയച്ചിട്ടുണ്ട് എന്തായാലും ഒന്നുമില്ലാതെ ചുമ്മാ അവള് പറയത്തില്ല

  • @sanjaylohidasan8281
    @sanjaylohidasan8281 2 дня назад +1

    ഇതൊക്കെ പറയുമ്പോൾ സേച്ചിക്ക് എന്ത് സന്തോഷം...

  • @Jasminsalim.
    @Jasminsalim. 3 дня назад +3

    ഇത് കോമഡി ആയിട്ട്. തോന്നാറില്ല. അവർ പറയട്ടെ. അങ്ങനെ ഒരു സത്യങ്ങളും പുറത്തോട്ട് വരട്ടെ.. മാന്യന്മാരെ മുഖംമൂടി അഴിഞ്ഞു വീഴട്ടെ. ഇവരെപ്പോലുള്ള. അവര് പറയുന്നതിൽ. നിനക്കെത്ര വേദന എന്ത്

  • @jalajakattikulam314
    @jalajakattikulam314 2 дня назад +1

    കോമഡി എന്നു പറഞ്ഞ് അതിൻ്റെ മഹത്വം കളയരുത്

  • @scarywitcter
    @scarywitcter 3 дня назад +1

    സിനിമാലോകം വന്നകാലം തൊട്ടേ പീഡനമുണ്ടല്ലോ, അത് സിനിമയിൽ തന്നെ കാണിക്കുന്നുണ്ടല്ലൊ, സമ്മതിച്ചില്ലേൽ മയക്കിവരെ പീഡിപ്പിക്കുന്ന വർഗ്ഗം
    എടൊ, താൻ സ്കൂളില് പഠിച്ചിര്ന്നപ്പൊ ഞങ്ങടെ വീട്ടിലെ കാറും ഷൂട്ടിംഗ് ഓട്ടത്തിന് പോയ്ട്ടുണ്ട്, ഒരു ദിവസം ഞങ്ങടെ ഡ്രൈവറങ്കിൾ വിഷമത്തോടെ വന്ന് പറഞ്ഞു, അങ്കിള് അഭിനയക്കാൻ കൊണ്ട് വിട്ട കൗമാരക്കാരി ചേച്ചിയെ ഡ്രിങ്ക്സില് മയക്ക് കൊട്ത്ത് മൂന്ന് പേര് യൂസ്സെയ്തത്, ബോധം വന്നപ്പഴാ ആ ചേച്ചിക്കെല്ലാം മനസിലായേ, ഒടുവിൽ ഈ സിനിമ ഓടത്തില്ലെന്ന് ആ ചേച്ചി തൊഴ്ത് അവന്മാരെ ശപിച്ചിട്ടാണവിടന്നിറങ്ങിയത്, ഞങ്ങടെ ഡ്രൈവറങ്കിൾ അവിടെ വെറും ഡ്രൈവർ മാത്രോല്ലേ ഒന്ന്ം മിണ്ടാൻ പറ്റില്ലല്ലോ, പിന്നേട് കേസായൊ ന്തായോന്നൊന്ന്ം ഞങ്ങക്കറിയില്ല

  • @bijithomas9877
    @bijithomas9877 3 дня назад +3

    ഒരു പ്രാവശ്യമല്ല ഒമ്പത് പ്രാവശ്യം അനുഭവം ഉണ്ടായാലും പോകും. കാരണം അവരെ സിനിമയിൽ അഭിനയിക്കാൻ വന്നതാണ് അത് നടക്കണമെങ്കിൽ അവർക്ക് പോയേ പറ്റുകയുള്ളൂ അവരതിൽ നിന്നും വിട്ടു നിന്നു നോ no എന്ന് പറഞ്ഞു

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 дня назад +2

    അവരെന്തും പറയട്ടെ, പേരുൾപ്പെട്ട ആൾക്കാർ പ്രതികരിച്ചാൽ മനസ്സിലാക്കാം. അതിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്കെന്തു കാര്യം ?.

  • @aneeshani3610
    @aneeshani3610 3 дня назад +1

    ഈ അമ്മച്ചി പീഡനത്തിന്റെ മൊത്തം വ്യാപാരി പോക്സോ കേസിലെ വീര വനിതാ മുൻ‌കൂർ ജാമ്യം എടുക്കാൻ ഓടുന്നു 😂😂😂😭 ഒരു മാസാല ദോശ 😭😭

  • @chandrikabarathanchandrika6460
    @chandrikabarathanchandrika6460 3 дня назад +44

    മരിച്ചു പോയവർ പ്രതികരിക്കില്ലന്ന് നിങ്ങൾക്കു അറിയാം മണി ജീവിച്ചിരുന്നപ്പോൾ ഇങ്ങനെ യൊക്കെ പറയാൻ നിങ്ങൾക്കു ധൈര്യം ഉണ്ടായില്ലല്ലോ മണിക്ക് നിങ്ങളുടെ മോശമായ വശ ങൾ പറയാനുണ്ടാകും നിങ്ങൾ ക്ലിയർ ആണെന്ന് എനിക്ക് തോന്നുന്നില്ല

    • @cuteybabey3896
      @cuteybabey3896 3 дня назад +6

      എന്താ, മമ്മുട്ടിയും, മോഹൻലാലും, മുകേഷും, ജയസൂര്യയുമൊക്കെ ജീവിച്ചിരിക്കുന്നില്ലേ 🙄

    • @sanoopsoman-1070
      @sanoopsoman-1070 3 дня назад

      Correct

    • @subramanyababu8466
      @subramanyababu8466 3 дня назад +3

      Balachandra Menon jeevichirippille

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 3 дня назад +9

      അവർ ചിലപ്പോൾ ഉടായിപ്പ് ആയിരിക്കും ബട്ട് മരിച്ചു എന്ന് കരുതി ആരും വിശുദ്ധരാകുന്നില്ല

    • @baburajp2019
      @baburajp2019 3 дня назад

      Publicity

  • @Pkxdyaseen
    @Pkxdyaseen 2 дня назад +1

    Ningaloru kadinahridayamulla streeyaanu ettavum vrithikettavalum

  • @ajayansreelatha5381
    @ajayansreelatha5381 3 дня назад +4

    കന്നിമാസത്തിലെ ജനനം ആയിരിക്കും

    • @vrindapalat4556
      @vrindapalat4556 3 дня назад

      കന്നിമാസത്തിലെ

  • @somamohan4449
    @somamohan4449 3 дня назад +2

    ലോകത്തുള്ള എല്ല ആണുങ്ങളും ഇവരെ അന്വേഷിച്ചു ചെന്നെങ്കിൽ ഈ ബിസ്സ്നസ് ഉണ്ടെന്നുള്ളത് കൊണ്ടാകാം.

  • @akbarnehas8400
    @akbarnehas8400 3 дня назад +76

    താനെന്താടോ വിചാരിക്കുന്നത് കലാഭവൻ മാണിയും ബാലചന്ദ്രമേനോനും ഒക്കെ നല്ല ആളാണെന്നാണെന്നോ തനിക്ക് സിനിമാ ലോകത്തെപറ്റി പറ്റി എന്തറിയാം .തനിക്ക് ഈ കാര്യത്തിൽ എന്താണ് ലാഭം ഇവരുടെയൊക്കെ മുഖം രക്ഷിക്കുന്നതിൽ

    • @niamurshid2638
      @niamurshid2638 3 дня назад +7

      Mm ശരിയാ നിവിൻ പൊളിയെ പോലെ അവരൊന്നും മുന്നോട്ടു വരുന്നില്ലല്ലോ

    • @Sujineshkanachery
      @Sujineshkanachery 3 дня назад +1

      ​@@niamurshid2638ആ ഇനി മണി ചേട്ടൻ കുഴിയിൽ നിന്നും എണീച്ചു മുന്നോട്ട് വരാം ഒന്ന് പോടെയ്

    • @Sujineshkanachery
      @Sujineshkanachery 3 дня назад +3

      ഇയാൾ നല്ല ആളായത് ഭാഗ്യം 🤣🤣🤣

    • @VinodKrishna-ln6go
      @VinodKrishna-ln6go 2 дня назад +1

      ഈ കൂത്തിയെ സപ്പോർട് ചെയ്യതാൽ നിങ്ങള്ക്ക് എന്താ ലാഭം

    • @saljan1413
      @saljan1413 2 дня назад +3

      സിനിമാതാരങ്ങളെല്ലാം പുണ്യാളന്മാരാണ്.. മോശക്കാരായി ആരുമില്ല..😂😂

  • @SureshSuresh-cm6vn
    @SureshSuresh-cm6vn 3 дня назад +2

    കൂത്തിച്ചി 😂😂😂😂

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 2 дня назад +2

    ഇതൊക്കെ കേൾക്കുന്ന മിനു ന്റെ hus ന്റെ അവസ്ഥ

    • @Anil-u5n
      @Anil-u5n День назад +1

      ഇവൾക്കൊക്കെ എന്ത്. Oru തണൽ അത്ര തന്നെ 😂😂

  • @Pilotinroad
    @Pilotinroad 3 дня назад +1

    അപ്പോ ഇവര് ശരിയല്ല. നാണം കെട്ട സ്ത്രീ '