ബന്ധങ്ങള്‍ ആഴമാര്‍ന്നതാവാന്‍ I ഷൗക്കത്ത് I Bandhangal Aazhamarnnathavan I Shoukath

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 43

  • @mohammedtv4311
    @mohammedtv4311 7 месяцев назад

    Valare Nalla Prabhashanam

  • @jalajarajeev3604
    @jalajarajeev3604 Год назад

    ഇത്രയും നല്ലൊരു talk ലഭിച്ചതിനു നന്ദി. 🙏🙏

  • @saralaanand1601
    @saralaanand1601 2 года назад +4

    100% true talk. Awesome. Thanks shoukathji. 🙏🌹

  • @indirai.v5262
    @indirai.v5262 2 года назад

    ബന്ധങ്ങളിലെ സങ്കുചിതത്വം ഉപേക്ഷിക്കുക - മനോഹരമായ അവതരണം തന്നെ. സൗഹൃദങ്ങളിൽ ഓരോരുത്തർക്കും അവരവരായിരിക്കവാനുള്ള സ്വാതന്ത്ര്യം ഉണ്ടാകമ്പോൾ ബന്ധങ്ങൾ ബന്ധനങ്ങളാകാതെ കാത്തു സൂക്ഷിക്കാം. നന്ദി. ഷൗക്കത്ത് ജീ.

  • @ashasanjay7518
    @ashasanjay7518 Год назад

    Awesome. Shoukath jii

  • @kirankumar7391
    @kirankumar7391 7 месяцев назад

    First vayichathu mookambika smrithakalil angu ezhuthiya yathra anumbavam anu.athu vayicha sheaham anu njan Mookambika.kudajadri poyathu.3 varshangal ay.enale libraryil ninnu angu guruvinothulla anubhavangalude book vayikan edayay.Hridayyaathode orupadu cheernu nilkunnu ....❤❤❤❤ennenkilm neril kanamenu pradeekshikunu😊😊

  • @binduk8591
    @binduk8591 Год назад

    നന്ദി പറയാൻ വാക്കുകൾ ഇല്ലെനിക്ക്❤❤❤

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 2 года назад +4

    ബന്ധങ്ങൾ ആഴമാർന്നതാവാൻ വേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, ആ ബന്ധത്തിൽ ഉൾപ്പെടുന്ന കക്ഷികൾ തമ്മിൽ കലവറയില്ലാതെ, ഒരു തെറ്റിദ്ധാരണയും ഇല്ലാതെ, ഒരു കമ്മ്യൂണിക്കേഷൻ ഗാപ്പുമില്ലാതെ ഇടപെടുക എന്നതാണ്. ഒരാളെ പറ്റി മറ്റൊരാൾ പറഞ്ഞത് കേട്ട്, തെറ്റായ പല ധാരണകളുടെയും കൂമ്പാരവും കൊണ്ട് നടക്കുന്ന ആർക്കും മനസ്സ് തുറന്നുള്ള ഒരു ബന്ധവും ഉണ്ടാക്കിഎടുക്കാൻ കഴിയില്ല. ഇന്ന് കാണുന്ന ബന്ധങ്ങൾ ഏറെയും പുറത്തൊന്നും അകത്തു മറ്റൊന്നും എന്ന രീതിയിൽ ആവുന്നത് അതു കൊണ്ടാണ്. എല്ലാ മനുഷ്യരെയും ഒരേ ഒരു സൃഷ്ടാവ് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ തന്നെയാണ് ഇവിടെ ജനിപ്പിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുമ്പോൾ എല്ലാവരും ഇവിടെ ആദരണീയർ ആണെന്ന് തിരിച്ചറിയാനാവും.
    ഷൌകത്, താങ്കളുടെ, മനസ്സിൽ കൊള്ളുന്ന, ഒരു പ്രത്യേക താളത്തിലുള്ള വാക്കുകൾ കേട്ടിരുന്നു പോവും ഏതൊരാളും. എത്ര നേരം വേണമെങ്കിലും. സ്നേഹം...

  • @deepa6467
    @deepa6467 2 года назад +1

    Great speech , thanks

  • @sarithashaji1316
    @sarithashaji1316 Год назад

    Shoukath Sir..... your very great 👍

  • @hemakumari1150
    @hemakumari1150 Год назад

    The key to all healthy relationships.!

  • @premkumarvayyattil8231
    @premkumarvayyattil8231 2 года назад +2

    ഷൗക്ക ❤️

  • @umakn2171
    @umakn2171 2 года назад +2

    ഇക്കാ സ്നേഹം ❤❤

  • @sankaranarayananv6102
    @sankaranarayananv6102 2 года назад

    GREAT TALK

  • @vidyahari9742
    @vidyahari9742 9 месяцев назад

    🙏🙏🙏❤❤❤

  • @anoopasgopan7753
    @anoopasgopan7753 2 года назад +3

    👌👌

  • @Solo_Traveller_44
    @Solo_Traveller_44 2 года назад

    Ikkaa❤❤❤❤😍

  • @kik722
    @kik722 Год назад

    Thanks

  • @divyavv8354
    @divyavv8354 2 года назад

    What a words.. 💝

  • @nicevisionsathish146
    @nicevisionsathish146 2 года назад +1

    Super

  • @ameenanazeer3906
    @ameenanazeer3906 2 года назад +2

    ❤️

  • @suryaprabha369
    @suryaprabha369 Год назад

    🙏🏽🙏🏽🙏🏽🙏🏽❤️🌹🌹🌹

  • @rajmohanbabumani9169
    @rajmohanbabumani9169 2 года назад

    Very deep

  • @suryaprabha369
    @suryaprabha369 Год назад

    ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🙏🏽

  • @rajeeshvadakara
    @rajeeshvadakara 2 года назад +1

    ❤️☘️

  • @photovisiondigitalstudioka9813
    @photovisiondigitalstudioka9813 2 года назад +3

    🙏🙏🙏

  • @savithas9588
    @savithas9588 2 года назад

    ❤️🌹

  • @piyettans6049
    @piyettans6049 2 года назад

    🥰

  • @remadevinatarajapillai5865
    @remadevinatarajapillai5865 2 года назад

    🤣

  • @divinity7851
    @divinity7851 2 года назад +2

    Can i contact you.?
    .. Need to ask something about your philosophies about life....

  • @umtimes
    @umtimes 6 месяцев назад

    ❤❤❤❤❤❤❤❤

  • @sindhuvinod9997
    @sindhuvinod9997 2 года назад +1

    🙏🙏

  • @shanibavv4891
    @shanibavv4891 2 года назад +2

    😊❤️

  • @sajeevvp248
    @sajeevvp248 2 года назад

    🙏

  • @familytips
    @familytips 2 года назад

    🥰🥰

  • @bindusajeevan4945
    @bindusajeevan4945 2 года назад +1

    ❤️

  • @baburajp.k7696
    @baburajp.k7696 Год назад

  • @arshedmahamood3655
    @arshedmahamood3655 2 года назад +1

    🥰🥰🥰

  • @kirankumar7391
    @kirankumar7391 7 месяцев назад

    ❤❤❤

  • @healthandfamilybydr.smitha85
    @healthandfamilybydr.smitha85 Год назад

    🙏🙏🙏