Guided Meditation Commentary to Become Master God by BK Sheeba Sister
HTML-код
- Опубликовано: 19 ноя 2024
- Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9249867891
7593947813
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918
KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264 - Хобби
🌹❤️🙏 ഓരോരോ നിമിഷവും ഓരോരോ ശ്വാസവും പരമേശ്വരന്റെ നാമം ഉരുവിടാൻ ഷീബ സിസ്റ്റർ ദിവ്യ മന്ത്രം ആയി ഉപദേശിച്ചു. നന്ദി. നമസ്കാരം 🙏❤️🌹
Njan orupad agrahicha vedio .....❤❤❤❤❤sheeba sister...enik meditation cheyan sisterude anugraham venam ..enik orupad ishtapetu...
Thankyou my dear sister ji love you om shanti 🌹🌹🌹❤️🙏🙏🙏🙏om shanti
Sister thank you💐🙏🥰
Veri, top, camentri, sukriya, baba. Tankyou, sister.
Good evening sister thank you 🌹
Om santhi baba good morning sister unlimited thanks you sister🌹❤🌹
Thanks baba thank you sister 🌹
ഓം ശാന്തി സിസ്റ്റർ
OMSHANTI🙏🙏🙏😊
Om Shanti sister
Thank you so much sister wonderful experience 👏👏👏👏👌👌👌👌👌👌👍👍👍👍Om Shanti Baba sister 🙏🙏🙏🙏❤️❤️🌷💐❤️🌷🌷🌷🌷💐❤️
Always welcome
Thank you so much sister.
Thank you sister
ഓം ശാന്തി
Thank you bapdada and sheeba sis💐🥰🙏
ഞാൻ ഈ commentery യുടെ കൂടെ എന്റെ നെഗറ്റീവ് എനർജി ഉപ്പ് കയ്യിൽ വെച്ച് ഒഴുക്കി കളഞ്ഞു 🙏🙏thank you സിസ്റ്റർ 🙏🙏
🙏🙏🌹
Thanks
അതി പ്രിയനായ ശിവ പിതാവിന്റെ പൊന്നോമനയായ പുത്രി സിസ്റ്റർ മധുപൻ നാലു ധാമ്ന്റെ യാത്ര മെഡിറ്റേഷൻ com entry ചെയ്താലും നന്ദിയോടെ ഒരു കൂട നിറ യെ പുഷ്പങ്ങൾ ബാബയുടെ കുട്ടിയിൽ നിന്നും സ്വീകരിച്ചാലും
💮🙏💮
🙏🙏🙏🙏🙏🙏
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച:_
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ഓം ശാന്തി
💛💛💛💛💛💛💛
Meucik is very disterbens
om shthi baba
om Shathlbaba🙏💐🙏💐🙏💐🙏💐🙏
🙏🙏❤
🙏