ഈ സത്യഭാമ എന്ന കഥാപാത്രത്തിലൂടെ എന്ത് സന്ദേശം ആണ് പ്രേക്ഷകർക്ക് നൽകുന്നത്. സ്വന്തം മകന്റെ ജീവിതം നശിപ്പിക്കുന്ന ഒരു അമ്മ. ശാലിനി collector ആയതിന്റെ അഹങ്കാരം. പിന്നെ ഇപ്പോൾ കാർത്തികയെ പിടിച്ചു വീട്ടിൽ നിർത്തിയേക്കുന്നു. അതും ആ വീട്ടിൽ ഉള്ളവരുടെ സമാദാനം നശിപ്പിക്കാൻ. ഇനിയും ഈ സീരിയൽ ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കരുത്.
ആദ്യഭാര്യ Ullapol 2mathe വിവാഹത്തിന് എന്ത് വില, അതിന് പ്രാധാന്യം എന്തിനാണ് കൊടുക്കുന്നത്. ഇന്ന് കാര്‍ത്തിക ശാലിനി യോട് പറഞ്ഞത് എന്ത് അധികാരത്തില്‍ ആണ്.

Eniyenkilum valichu neetal nirthumo sathyabamaku nallabudhi koduku ethrapenugale makanuvendi konduvarum ethrakitiyalum padikatha budhiyilatha sathyabama
Oru episode എങ്ങനെ വലിച്ചു neettamo അത്രമാത്രം വലിച്ചു നീട്ടുന്ന Oru serial ഒരാള്‍ വണ്ടിയില്‍ kayariyal ethan 2 episode venam.
Makante jeevithamkondu vasitheerkunna oru kamma