Tips for RTA Theory Test |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Dear LMV Students,
    This video is based on LMV Signal Test in Malayalam (മലയാളം) R T A സിഗ്നൽ ടെസ്റ്റ് I R T A തിയറി ടെസ്റ്റ് conducted by RTA - Dubai.
    Thanking you.
    പ്രിയ സുഹുർത്തകളെ ,
    ഈ വിഡിയോയിൽ ഞാൻ R T A സിഗ്നൽ ടെസ്റ്റ് അല്ലെങ്കിൽ R T A തിയറി ടെസ്റ്റ് പാസാകാനുള്ള എളുപ്പ വഴി പറഞ്ഞു തന്നിട്ടുണ്ട് , നിങ്ങള്ക്ക് ഇത് വളരെ അധികം ഉപകാരപ്പെടും.
    നന്ദി , നമസ്കാരം
    Note: Images used in this video is taken from RTA Hand Book for students (Education Purpose Only).
    --------------------------------------------------------------------------------------------------------------------------
    #dubai Licence #rta knowledge test
    #RTA THEORY TEST PART 1 |DUBAI DRIVING THEORY TEST QUESTION
    #RTA signal test in malayalam #RTA signal test in MALAYALAM #RTA signal test in tAMIL
    #RTA signal test in pasto RTA signal test in kannada
    #RTA Theory Test Dubai 2024
    #dubai driving test #lmv signal test #lmv theory test #lmv test
    #rta theory test dubai 2024
    #rta theory test dubai
    #rta theory test dubai 2024 in malayalam
    #rta theory test video questions
    #rta theory test video clips
    #rta theory test dubai 2024 in malayalam
    #rta signal test dubai in english
    #rta signal test
    #rta signal test video
    #rta signal test malayalam
    #rta signal test dubai
    #rta knowledge test dubai
    #dubai licence test
    #signal test in dubai
    #signal test
    #signal test in dubai malayalam
    #signal test video
    #signal test driving licence
    #rta theory test dubai 2024 in malayalam
    #dubai driving licence
    #dubai driving licence fees 2024
    #dubai driving licence malayalam
    #dubai driving licence test
    #dubai driving licence test tamil
    #dubai driving licence renewal online
    #dubai driving licence renewal online malayalam
    #dubai driving licence process
    #dubai driving licence fees 2024
    #dubai driving licence fees 2024 malayalam
    #dubai driving licence verification
    #dubai driving licence in canada
    #dubai driving licence renewal
    #dubai driving licence 2024

Комментарии • 2,6 тыс.

  • @AvuttyKp
    @AvuttyKp Год назад +14

    ഈ വീഡിയോ കണ്ടാൽ മാത്രം മതി
    99% വിജയം ഉറപ്പാണ് എന്റെ അനുഭവം

  • @unnikrishnan8977
    @unnikrishnan8977 2 года назад +215

    ചേട്ടാ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 🙏🙏🙏🙏.. ഞാൻ 3ടൈം ചെയ്തിട്ട് failed ആയി. അപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഇന്ന് എനിക്ക് test ആയിരുന്നു എനിക്ക് 39/40കിട്ടി 🥰ചേട്ടനും കുടുംബത്തിന് നല്ലത് വരട്ടെ 🙏..25.2.2022

    • @AlexKoshy
      @AlexKoshy  2 года назад +16

      Wow, Congrats and best wishes...കേട്ടതിൽ വളരെ അധികം സന്തോഷം .

    • @basithp335
      @basithp335 2 года назад +4

      Rta test malayalam kittuooo

    • @AlexKoshy
      @AlexKoshy  2 года назад +4

      @@basithp335 ദുബായിൽ മലയാളത്തിൽ ഉണ്ട്, പക്ഷെ സ്ക്രീനിൽ ഇംഗ്ലീഷിൽ വരും എന്നിട്ടു ഒരാൾ ഫോൺ വഴി തർജിമാ ചെയ്‌യത്‌ തരും. Remote Translation എന്നു പറയും...

    • @adarshsathyan3619
      @adarshsathyan3619 2 года назад

      Malayalam kittumooo athinne Vere cash kodukedii varuvooo pls rply

    • @sarathandsyamm8905
      @sarathandsyamm8905 2 года назад

      Bro Lisence kittiyo

  • @SHAJI-K-TVR
    @SHAJI-K-TVR Месяц назад +5

    I watched this before my text 30/08/24. വളരെ എളുപ്പത്തിൽ എനിക്ക് theory text പാസാകാൻ പറ്റി
    Thank you 🙏🙏

    • @AlexKoshy
      @AlexKoshy  Месяц назад

      Congratulations 🥳

  • @Jiju-jx6zg
    @Jiju-jx6zg 18 дней назад +1

    ഈ വീഡിയോ ചെറുതല്ല വല്ല്യ ഉപകാരം ആണ് മലയാളത്തിൽ ചെയ്‌തതു

  • @SajoMathew-r9d
    @SajoMathew-r9d 28 дней назад +3

    ഈ വീഡിയോ കണ്ടാൽ മതി 100% വിജയം ഉറപ്പാണ് ഞാൻ ഒരുപാട് നന്ദിയുണ്ട്

    • @AlexKoshy
      @AlexKoshy  28 дней назад

      Congratulations and thank you for your feedback

    • @shafeeqsha4664
      @shafeeqsha4664 16 дней назад

      @@AlexKoshyhlo please number send

  • @Username9736-m9f
    @Username9736-m9f 3 месяца назад +44

    2024-june 13🎉എന്നെപ്പോലെ ആരേലും കാണുന്നവർ unto

  • @shaukathali3625
    @shaukathali3625 2 года назад +30

    Thank you sir... ഇന്ന് 28.9.2022ന് ആയിരുന്നു എന്റെ ടെസ്റ്റ്‌... നല്ല ടെൻഷൻ ഉണ്ടായിരുന്നു എങ്ങനെ പാസ്സ് ആകും എന്നാലോചിച്... അപ്പോഴാണ് എന്റെ ഫ്രണ്ട് സാറിന്റെ വീഡിയോ കണ്ടാൽ മതി helpful ആകും എന്ന് പറഞ്ഞു തന്നത്... ഞാൻ ഡെയിലി 2,3 ടൈംസ് വീഡിയോ കാണാറുണ്ട് അതിനുള്ള റിസൾട്ട്‌ കിട്ടി 40/40✨️ നന്ദിയുണ്ട് സാർ ഒരുപാട്

    • @AlexKoshy
      @AlexKoshy  2 года назад +6

      Wow, congratulations..കേട്ടത്തിൽ വളരെ അധികം സന്തോഷം ഉണ്ട്. ലൈസെൻസ് ന് വേണ്ടി എലാം വിധ ആശംസകളും നേരുന്നു.. Thank u for ur feedback...

    • @shaukathali3625
      @shaukathali3625 2 года назад +1

      @@AlexKoshy സ്നേഹം 😍

    • @nizarchemmad39
      @nizarchemmad39 2 года назад

      😍😍😍😍

    • @muhammedcharalil6014
      @muhammedcharalil6014 Год назад

      @@shaukathali3625 Malayalathil anno select cheythathu

    • @safaafathimaabdullah1319
      @safaafathimaabdullah1319 Год назад

      ഇ വീഡിയോയിൽ കാണിക്കുന്നത് മാത്രം പഠിച്ചാൽ മതിയോ എക്സാം വിജയിക്കാൻ

  • @RidersleetBoy
    @RidersleetBoy Год назад +11

    ഞാൻ exam കഴിഞ്ഞു മടങ്ങുന്ന വഴിയാണ് 26-12-2022 എനിക്ക് 37 മാർക്ക് ലഭിച്ചു.. ഒന്നും പറയാൻ ഇല്ല ഒരു 7hr എങ്കിലും ഞാൻ ഈ വീഡിയോ കണ്ടു കാണും ... നന്ദി അറിയിക്കാൻ വാക്കുകൾ ഇല്ല നേരിൽ ഒന്ന് കാണണം എന്നു ഉണ്ട്. ആൽ ബർഷ ആണ് ഞാൻ ലൈസെൻസ് എടുക്കുന്നത്

    • @AlexKoshy
      @AlexKoshy  Год назад

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      Al Barsha Ethu School Anu?
      Congrats & Best wishes for ur License...
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html
      For Final Test
      ruclips.net/video/b8yhMDVDf88/видео.html

    • @RidersleetBoy
      @RidersleetBoy Год назад +1

      Dubai driving center

    • @AlexKoshy
      @AlexKoshy  Год назад

      @@RidersleetBoy Good..:)

    • @nishad2061
      @nishad2061 Год назад

      Hevy ബസിന്റെ തിയറി same ആണോ 31ടെസ്റ്റ്‌ plz help

  • @muhammadhashir4680
    @muhammadhashir4680 Месяц назад +2

    മാഷല്ലഹ് inn ayinu ente exam. 👍njn ഒരുപാട് വട്ടം ഈ വിഡിയോ കണ്ടു പഠിച്ചു. ഇതിലെ കോ സ്റ്റൻസുകൾ ആയിന് ഒരുപാട് സാറിന് ഒരുപാട് thnx 🥰🥰🥰❤️🌹allhu arhamya വിജയയം നൽകട്ടെ. Ameen

    • @AlexKoshy
      @AlexKoshy  Месяц назад

      Congratulations and thank you for your feedback

  • @maneeshmanilaljanardhanan163
    @maneeshmanilaljanardhanan163 3 месяца назад +2

    ഒരുപാട് കടപ്പാട് ❤️❤️❤️❤️❤️
    ചേട്ടന്റെ വീഡിയോയിൽ ഉള്ള ചോദ്യങ്ങൾ ഉത്തരങ്ങൾ അതിലുപരി ചേട്ടൻ പറഞ്ഞു തരുന്ന രീതി അത് കേൾക്കുന്ന ആരുടേയും മനസിൽ നിന്ന് പോവില്ല അത് കൊണ്ട് തന്നെ പെട്ടെന്ന് correct ഉത്തരം എനിക്കും എന്നെ പോലെ ഒരുപാട് പേർക്കും വളരെ 💯💯💯 ഗുണം ചെയ്തു
    ❤️🙏🙏🙏🙏🙏🙏

    • @AlexKoshy
      @AlexKoshy  3 месяца назад +1

      Thank u very much again

  • @milans5189
    @milans5189 2 года назад +12

    ഈ വീഡിയോയുടെ പവർ എന്താണെന്നു മനസിലാക്കാൻ ഇതിലെ cmt box തന്നെ ധാരാളം..... Bro എങ്ങനെ നന്ദി പറയാനൊന്ന് അറിയില്ല.... എനിക്ക് ഇന്ന് ടെസ്റ്റ്‌ ആയിരുന്നു (12/05/22)ഞാൻ പാസ് ആയി bro പറഞ്ഞു തന്നതിൽ നിന്ന് 80%വന്നേ tnks...... 🔥🔥🔥🔥🔥🔥🔥

    • @AlexKoshy
      @AlexKoshy  2 года назад +1

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html

    • @milans5189
      @milans5189 2 года назад +1

      @@AlexKoshy Tnx Brooiii

  • @akhilsasikumar2894
    @akhilsasikumar2894 Год назад +33

    ഒരുപാട് കടപ്പാട് ❤️ ഇന്ന് 29/03/2023 ടെസ്റ്റ്‌ പാസ്സായി ഫസ്റ്റ് ടൈം തന്നെ. താങ്കളുടെ വീഡിയോ തന്നെ ആണ് അതിന് കാരണവും. നോളേഡ്ജ് ടെസ്റ്റ്‌ ചെയ്യാൻ പോകുന്ന എല്ലാവരും ഈ വീഡിയോ കാണുക 100./. മാർക്ക്‌ ഉറപ്പ്. Thakyou so much for this vedio. Hpt vedio കൂടി എല്ലാവരും കാണുക 💯 usefull 👍.

    • @AlexKoshy
      @AlexKoshy  Год назад +2

      Congratulations 🎊 and thank you for your feedback..Also best wishes for your licence...

    • @akhilsasikumar2894
      @akhilsasikumar2894 Год назад

      @@AlexKoshy ❤

    • @muhammedathif7994
      @muhammedathif7994 Год назад

      @@akhilsasikumar2894bro which school

    • @mohamedck7214
      @mohamedck7214 Год назад

      തിയറി ടെസ്റ്റ് മലയാളം ലാംഗ്വേജ് തിരഞ്ഞെടുക്കാൻ പറ്റുമോ

    • @lifeline7277
      @lifeline7277 Год назад +2

      Bro വേറെ എന്തേലും പഠിക്കേണ്ടതുണ്ടോ

  • @BilalBilal-sd2rj
    @BilalBilal-sd2rj 2 года назад +52

    സാറെ ഒരുപാട് നന്ദി ഉണ്ട്. ഇംഗ്ലീഷ് അറിയാത്ത ngan സിഗ്നൽ ടെസ്റ്റ്‌ സാറിന്റെ വീഡിയോ കണ്ട് പാസ്സായി. 🌹🌹🌹നന്ദി 🙏🙏🙏

  • @pkchannel8244
    @pkchannel8244 4 месяца назад +2

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ സർ. 17/05/2024 ന് ആയിരുന്നു എന്റെ ടെസ്റ്റ്‌. ഈ വീഡിയോ കണ്ടതുകൊണ്ടാണ് പഠിക്കാനും ജയിക്കാനും കഴിഞ്ഞത് .thank you

  • @thajudheenem5776
    @thajudheenem5776 2 года назад +15

    സാർ , ഇന്നു (29 /12/2021 ) എൻ്റെ theory test ആയിരുന്നു ( theory practic ചെയ്യാൻ പോയധാണ് but one time practice എടുത്തപ്പോൾ 39 മാർക് സ്കോർ ചെയ്തു തുടർന്ന് എക്സാം അറ്റെൻ്റ് ചെയ്യാൻ കോൺഫിഡൻ്റ് അയി one hour Gape ഉണ്ടായിരുന്നുള്ളൂ, തുടർന്ന് സാറിൻ്റെ വീഡിയോ കണ്ട് കൊണ്ടിരുന്നു . thanks you very much sir എനിക്ക് examinu 37 സ്കോർ ചെയ്യാൻ പറ്റി 👍🙏🙏🙏🙏👍 സാർഇൻ്റ് വീഡിയോ കണ്ടതൊണ്ട് മാത്രമാണ് എനിക്ക് first chancil pass ആവാൻ പറ്റിയത് . ദുബായ് ആയിരുന്നു so I am very happy . thanks you very very thanks sir 👍😍

    • @AlexKoshy
      @AlexKoshy  2 года назад +2

      Wow, congrats and best wishes for ur driving licence.
      Kettathil valare adikam santhosham.

    • @AlexKoshy
      @AlexKoshy  2 года назад

      @Shabna Shajahan Ith mainly dubai ullavarkku ullathu anu. But ithu kandu orupaadu peru pass aya comments njan kandittundu..ithu basics anu..avide kurachu kudi traffic signals padichittu pokanam.. Traffic signal chart kitti kanumennu vishwsikkunnu..

    • @AlexKoshy
      @AlexKoshy  2 года назад

      @Shabna Shajahan k..athum kudi padichittu pokanam..best wishes

    • @mdsirajc1615
      @mdsirajc1615 15 дней назад

      @@AlexKoshyAjman ill appo different aano…!?

  • @Username9736-m9f
    @Username9736-m9f 3 месяца назад +3

    സാർ,,,ഈ വീഡിയൊ കണ്ട്,,കേട്ട് മനസ്സിലാക്കി,,,,ഇംഗ്ലീഷ് അറിയാത്ത ഞാൻ first theory ടെസ്റ്റിൽ പാസായി 🎉❤❤bayankara സന്തോഷം🎉കഴിഞ്ഞ സൺഡേ ആയിരുന്നു,,test,,tholkum vijaarich poyi പാസായി പോന്നു😅നിങ്ങളെ വീഡിയോ same ആണ് ട്ടോ last 5 question🎉🎉 thanks a lot 🎉🎉

    • @AlexKoshy
      @AlexKoshy  3 месяца назад +1

      Congratulations and thank you for your feedback 😍

  • @sirajcalicut9597
    @sirajcalicut9597 2 года назад +11

    എല്ലാവരും നിങ്ങളുടെ test ന് മുമ്പ് തീർച്ചയായും ഈ video കാണുക. നിങ്ങക്കും exam pass ആകുവാൻ സാദിക്കും👍

    • @AlexKoshy
      @AlexKoshy  2 года назад +1

      Thank u once again

  • @lekshmikrishna4955
    @lekshmikrishna4955 2 месяца назад +5

    Today, July 27, 2024, I passed the RTA theory exam. I have watched this video many times. It was very helpful. I got 38 out of 40. Those who are going to theory test watch this videos also.....

    • @AlexKoshy
      @AlexKoshy  2 месяца назад +1

      Congratulations and thank you for your feedback

    • @സിനിമകുടുംബം
      @സിനിമകുടുംബം 2 месяца назад

      Engeme jnd exm e evudeo help full ano😊

    • @hussainnoori2935
      @hussainnoori2935 2 месяца назад

      @@AlexKoshy
      Bro enikki English oru Conference illa malayalam edutal nannayirikkum ennu thonunnu Pls Answer

    • @hussainnoori2935
      @hussainnoori2935 2 месяца назад

      ​@@AlexKoshy
      Nale yaa test

    • @salsabeel1077
      @salsabeel1077 Месяц назад

      @@hussainnoori2935 endayi result agne indayirinni

  • @shabeebvengoor
    @shabeebvengoor 2 месяца назад +1

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് സാർ ഇത് ഈ ഒരു വീഡിയോ കണ്ടാൽ ഒരുപാട് കാര്യങ്ങൾ നമുക്ക് ഷോർട്ട് കട്ട് ആക്കി പഠിച്ചെടുക്കാൻ പറ്റും ഇത് ഞാൻ രണ്ടുമൂന്നു പ്രാവശ്യം കണ്ടു അതുകൊണ്ടുതന്നെ എനിക്ക് വളരെ എളുപ്പത്തിൽ എക്സാം പാസ് ആവാനും കഴിഞ്ഞു
    29.07.2024 alhamdulillah first attaend paased❤

    • @AlexKoshy
      @AlexKoshy  2 месяца назад

      Congratulations and thank you for your feedback

  • @riyasak6809
    @riyasak6809 3 месяца назад +2

    I have attended the RTA theory test and Passed. This video was really helpful.Thank you so much!

    • @AlexKoshy
      @AlexKoshy  3 месяца назад

      Glad it was helpful!

  • @ashkarnizamn7354
    @ashkarnizamn7354 4 месяца назад +4

    😍😍😍 എല്ലാവരും ഉറപ്പായിട്ടും ഈ ചേട്ടന്റെ വീഡിയോകൾ കാണണം എല്ലാവർക്കും ഉപകാരപ്പെടും 100%

    • @AlexKoshy
      @AlexKoshy  4 месяца назад

      Thank u for ur feedback

  • @ayshaashraf3331
    @ayshaashraf3331 Год назад +6

    I Passed the Theory Test on 8-07-2023, really thankful and your class and the presentation is extremely good, easy and understanding..!!!Great .. Definitely suggest to all new joinees, Thank you Sir👍

  • @ubaidshah5129
    @ubaidshah5129 7 месяцев назад +2

    Sir njan nigale video kandu .......exam pass aayi .thank you sir ❤️❤️❤️❤️❤️

    • @AlexKoshy
      @AlexKoshy  6 месяцев назад

      Congratulations 🎊

  • @raheesrazz674
    @raheesrazz674 Год назад +1

    തിയറി ടെസ്റ്റിന് പോകുന്നവർ ഈ വീഡിയോ കണ്ട് പോയാൽ അത് നിങ്ങൾക്ക് വളരെ അതികം ഉപകാരപ്പെടും ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് മനസ്സിലാക്കി (10/7/2023) ടെസ്റ്റിനു പോയി Al hamdulillah 40/40 മാർക്ക് കിട്ടി പാസ് ആയി..thanks brother ❤️

    • @AlexKoshy
      @AlexKoshy  Год назад

      Wow, congratulations 🎊 and thank you for your feedback 😊

  • @Ibrahim-sz3mn
    @Ibrahim-sz3mn 9 месяцев назад +2

    സാർ താങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് മാത്രം ഞാൻ പാസ്സ് ആയി. ഇന്നലെ ആയിരുന്നു ഡ്രൈവിംഗ് ഫയൽ ഓപ്പൺ ആക്കിയത് ഇന്ന് അവർ ടെസ്റ്റും തന്നു.. 30 il 27 കിട്ടി. സാറിന്റെ വീഡിയോ ഡൌൺലോഡ് ആക്കി വച്ചു കണ്ട് 😌.. Very good class.. Ajmanil ആയിരുന്നു എക്സാം

    • @AlexKoshy
      @AlexKoshy  9 месяцев назад

      Congratulations 🎊 and thank you for your feedback 😊

  • @ayshasalam7676
    @ayshasalam7676 2 года назад +25

    bro നിങളുടെ വിഡിയോ കണ്ടു ടെസ്റ്റിന് പോയി അത് കാരണം വളരെ എളുപ്പത്തിൽ exam pass ആയി 40 / 38 മാർക്ക് കിട്ടി thank you so much .❤️✌️.(25/01/2022)

    • @AlexKoshy
      @AlexKoshy  2 года назад +1

      Wow, congrats and best wishes..

    • @kdlr_Naveen
      @kdlr_Naveen 2 года назад

      Bro totel 40 qstn aanow?

    • @jasi88835
      @jasi88835 2 года назад

      @@kdlr_Naveen Saudi arabia 🇸🇦 anu. Total 32. Athil. 24

    • @sarathandsyamm8905
      @sarathandsyamm8905 2 года назад

      Sharjah യിൽ എത്ര qustion und

  • @nizarchemmad39
    @nizarchemmad39 Год назад +3

    7.11.2022 ഇന്ന് ടെസ്റ്റ്‌ ആയിരുന്നു 40 ഇൽ 39 മാർക്കും നേടാൻ കഴിഞ്ഞതിനു കാരണം സാറിന്റെ വീഡിയോ മൂന്നു ദിവസം അടുപ്പിച്ചു ദിവസം രണ്ടു നേരവും കാണുമായിരുന്നു അത് നല്ലത് പോലെ ഫലം കണ്ടു 40തിൽ 39 കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല നന്ദി സാർ അഭിനന്ദനങ്ങൾ ❤️❤️❤️😍😍😍😍

    • @AlexKoshy
      @AlexKoshy  Год назад +1

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.

    • @nizarchemmad39
      @nizarchemmad39 Год назад

      @@AlexKoshy thankyou sir

    • @muhammedumbas1136
      @muhammedumbas1136 Год назад

      Hello

    • @muhammedumbas1136
      @muhammedumbas1136 Год назад

      Enik onu paranu tharumo exsam ndha varuga ennu

    • @muhammedumbas1136
      @muhammedumbas1136 Год назад

      Karanam enik exsam und date 20 emasam

  • @zabaa2859
    @zabaa2859 2 года назад +9

    സാറിൻറെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു ഞാൻ അജ്മാനിൽ നിന്നാണ് ടെസ്റ്റ് എടുത്തത്,❤️❤️👍

    • @AlexKoshy
      @AlexKoshy  2 года назад +2

      Wow, congrats..അറിഞ്ഞതിൽ വളരെയധികം സന്തോഷം..ലൈസൻസിന് എല്ലാം വിധ ആശംസകളും നേരുന്നു..

    • @manaf6174
      @manaf6174 2 года назад

      സവാദ് നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

    • @safvanmuhammad5801
      @safvanmuhammad5801 2 года назад

      നിങ്ങളുടെ വീഡിയോഎനിക്ക് വളരെ അധികംഉപകാരപ്പെട്ടു👍

    • @safvanmuhammad5801
      @safvanmuhammad5801 2 года назад

      @@AlexKoshy
      സാർ നിങ്ങളുടെ Contactനമ്പർ കിട്ടുമോ

  • @donmedia7620
    @donmedia7620 10 месяцев назад +2

    താങ്ക്സ് ചേട്ടാ സ്കൂളിൽ നിന്നാണ് കമെന്റ് ഇടുന്നെ ഇപ്പോൾ exam പാസ് ആയി 8/12/2023 എല്ലാം ഈ വീഡിയോ ഉള്ള qustians താങ്ക്സ് ചേട്ടായി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ❤❤❤😘😘😘

    • @AlexKoshy
      @AlexKoshy  10 месяцев назад

      Congratulations 🎊 and thank you for your feedback 😊

    • @RiyasA-o1p
      @RiyasA-o1p 9 месяцев назад

      36 ennam pass aakano jaikkaan pls rply abudhabiyil

  • @hariskv784
    @hariskv784 3 месяца назад +1

    ഇന്ന് എൻ്റെ theory test ആയിരുന്നു. ഞാൻ പാസ് ആയി 38മാർക്ക് കിട്ടി. ചേട്ടൻ്റെ എല്ലാ വീഡിയോയും കണ്ടു്. ഞാൻ GDMDC യില് ആയിരുന്നു കൊടുത്തിരുന്നത്. അവരുടെ ഇംഗ്ലീഷ് ഓൺലൈൻ ക്ലാസ്സ് കണ്ട് ആകെ കിളിപോയി. അങ്ങനെ ഞാൻ യുട്യൂബിൽ ചേട്ടൻ്റെ വീഡിയോ കണ്ടു്. ഇത് എനിക്ക് ഭയങ്കര ഉപകാരം ആയി. ചേട്ടൻ്റെ എല്ലാ വീഡിയോയും കണ്ടാൽ പാസ് ആകും 💯 ഉറപ്പാണ്. Thank you ചേട്ടാ❤

    • @AlexKoshy
      @AlexKoshy  3 месяца назад +1

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.

  • @rishadroyal
    @rishadroyal 2 года назад +8

    Thank you brother....ഞാൻ ഇന്ന് ടെസ്റ്റ് എടുത്തു 40/40 കിട്ടി....6/7/2022
    നിങളുടെ വീഡിയോ കണ്ടാൽ മാത്രം മതി പാസ് ആവും 😻😻😻💥

    • @AlexKoshy
      @AlexKoshy  2 года назад +1

      Wow, congratulations and best wishes for ur license...

    • @sarathandsyamm8905
      @sarathandsyamm8905 2 года назад

      Driving സ്കൂൾ നമ്പർ ഉണ്ടോ sharjah

    • @holocaust9631
      @holocaust9631 2 года назад

      Bro 13/7/2022 innu nan exam pass ayi ningal paranja ella question num vannu 46il 42 kitti. Tnx muthe

    • @ashfaqmohammad7753
      @ashfaqmohammad7753 2 года назад

      45 il alle max 🤔

    • @holocaust9631
      @holocaust9631 2 года назад

      @@ashfaqmohammad7753 aaa

  • @shahilodz6517
    @shahilodz6517 3 года назад +8

    Thank you bro... ഇങ്ങനെ ഒരു വീഡിയോ ചെയ്തത്തിൽ... താങ്കൾ പറഞ്ഞത് പോലെ ഉള്ള ചോദ്യങ്ങൾ വന്നിരുന്നു 🥰👍.. പാസ്സ് ആകാൻ സഹായ പ്രദമാക്കും വിധമാണ് താങ്കളുടെ അവധരണം... 👍

    • @AlexKoshy
      @AlexKoshy  3 года назад +2

      Ur welcome and Thank u for ur feeback

    • @teambestgroup
      @teambestgroup 2 года назад +1

      നാളെ എനിക്ക് ടെസ്റ്റ്‌ ഉണ്ട് അബുദാബി മുസ്സഫ. ഞാൻ ഈ വീഡിയോ കണ്ടിട്ട് ആണ് പോകുന്നത്.. പ്രാർത്ഥന യിൽ ഉൾപെടുത്താൻ മറക്കല്ലേ

  • @abrahamvarghese7367
    @abrahamvarghese7367 3 месяца назад +2

    Sir
    13-6-24
    എന്റെ തിയറി എക്സാം ആരുന്നു സാറിന്റെ വീഡിയോ വളരെ ഏറെ ഉപകാരപ്പെട്ടു 🙏🏼🙏🏼 ഞാൻ പാസ്സ് ആയി
    Thank you sir

    • @AlexKoshy
      @AlexKoshy  3 месяца назад

      Congratulations

    • @ashrafksd4710
      @ashrafksd4710 14 дней назад

      @@abrahamvarghese7367 ഇത് നാട്ടിൽ ആന്നോ

  • @Rijasktly
    @Rijasktly 2 года назад +2

    സാറിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഇന്ന് സൗദിയിൽ 21.06.22 തിയറി ടെസ്റ്റ്‌ അറ്റൻഡ് ചെയ്തത്, ഇതിലുള്ള 90% ചോദ്യങ്ങളും ഉണ്ടായിരുന്നു, കൂടാതെ ഇവിടുത്തെ തിയറി ക്ലാസ്സിൽ സാറിന്റെ ഹിന്ദിയിലുള്ള വീഡിയോസ് ആണ് റഫറൻസ് ആയി കാണിച്ചു തന്നത്, ഞാൻ ടെസ്റ്റ്‌ പാസ്സായി, വളരെ അധികം നന്ദി 😊❤

    • @AlexKoshy
      @AlexKoshy  2 года назад

      Congratulations, ലൈസെൻസ് ന് വേണ്ടി എല്ലാ വിധ ആശാസകളും നേരുന്നു...എനിക്ക് അറിയാം നേരത്തെ വേറെ ഒരാൾ എന്റെ അടുത്തു പറഞ്ഞിരുന്നു...അറിഞ്ഞതിൽ വളരെ അധികം സന്തോഷം

  • @mubashiramubashiramusthafa6085
    @mubashiramubashiramusthafa6085 Год назад +2

    Innu 3/11/2022 nayirunnu ente theory test...Masha allah first testil thanne pass ayi...thanks for you....ithilulla questions ellam vannittund...

  • @SiLlySK
    @SiLlySK Год назад +11

    ഇന്ന് എനിക്ക് തിയറി ടെസ്റ്റ്‌ 14.11.2022)ആയിരുന്നു പാസ്സായി സാറിന്റെ തിയറി ടെസ്റ്റ്‌ വീഡിയോ കാണാൻ പറ്റിയത് വലിയ സഹായം ആയി thank you sir

    • @AlexKoshy
      @AlexKoshy  Год назад +1

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html
      For Final Test
      ruclips.net/video/b8yhMDVDf88/видео.html

    • @muhammedumbas1136
      @muhammedumbas1136 Год назад

      Bosse ethoke ya varunath. Chothiyam ok

    • @shintosam8757
      @shintosam8757 Год назад

      Exam egane und ❓️ paad ano❓️

    • @AlexKoshy
      @AlexKoshy  Год назад

      @@shintosam8757 Kurachu, So practice cheyyanam must aayi

    • @shintosam8757
      @shintosam8757 Год назад

      @@AlexKoshy ഈ മാസം 29ന് തിയറി ടെസ്റ്റ്‌ ആണ് വിഡിയോ കാണാൻ തുടങ്ങി ഇന്ന് മുതൽ ❤️

  • @sirajcalicut9597
    @sirajcalicut9597 2 года назад +8

    ഇന്ന് (11.12.2021)ആയിരുന്നു എനിക്ക് RTA theory test സാറിൻ്റെ ഈ video എനിക്ക് ഒരു പാട് ഉപകാരപ്പെട്ടു ഞാൻ pass ആയി 38/40 thank you so much

    • @AlexKoshy
      @AlexKoshy  2 года назад +2

      Wow, Best wishes for ur license and thank u for ur feedback...

    • @nabilnazz4508
      @nabilnazz4508 2 года назад

      Hii

    • @manafmanu8932
      @manafmanu8932 2 года назад

      Hi

    • @manafmanu8932
      @manafmanu8932 2 года назад

      ഇതിന് മെത്തേഡ് ഒന്ന് പറഞ്ഞു താ നാളെ ആണ് ക്ലാസ് ok plis

  • @gopijayaram1442
    @gopijayaram1442 2 года назад +5

    thank you brother..I am from tamilnadu..i selected language of Malayalam..this video is big useful for my exam preparation..

    • @AlexKoshy
      @AlexKoshy  2 года назад +1

      Great 👍Nice to hear that. Best wishes for ur license

  • @MufeedMohammed-co3wk
    @MufeedMohammed-co3wk 5 месяцев назад +1

    ചേട്ടാ ഒരുപാട് നന്ദി ..,5 തവണ ഞാൻ തിയറി ടെസ്റ്റിന് പോയി
    5 തവണ failed ആയി ,എന്നിട്ട് ഞാൻ അത് വീണ്ടും വീണ്ടും ചേട്ടന്റെ ഈ പറഞ്ഞ വീഡിയോ ഒരു ദിവസം 3 തവണ കാണും ,2 ആഴ്ച ഞാൻ ഇത് പഠിച്ചിട്ട് ഇന്ന് ടെസ്റ്റിന് പോയി ,ഇന്ന് ഞാൻ ടെസ്റ്റ് എഴുതി പാസ് ആയി ,എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ,❤😊😊

    • @AlexKoshy
      @AlexKoshy  5 месяцев назад

      Congratulations and thank you for your valuable feedback

  • @jumijumizz2341
    @jumijumizz2341 6 месяцев назад +2

    Hi sir ഇന്നെന്റെ 21.3.24തിയറി എക്സാം ആയിരുന്നു. പാസ്സ് ആയി.sir ന്റെ വീഡിയോ ഒരു പാട് ഹെല്പ് ഫുൾ ആയി thankkz lottt🥰🥰🥰

    • @AlexKoshy
      @AlexKoshy  6 месяцев назад +1

      Congratulations 🎊 and thank you for your feedback

    • @SabinS-ti5qv
      @SabinS-ti5qv 5 месяцев назад

      Bro ഇ വിഡിയോയിൽ നിന്നും എത്ര എണ്ണം വന്നു ഇൻക്ക് ഇംഗ്ലീഷ് അറിയില്ല
      40 എത്ര മാർക്ക്‌ വേണം പാസ്സ് ആകാൻ

  • @sarathsasi4073
    @sarathsasi4073 2 года назад +4

    ഞാൻ ഈ video കണ്ടകൊണ്ടാണ് ഞാൻ പാസ്സ് ആയത് 😍
    Thank you sir

  • @sreekumar1140
    @sreekumar1140 3 года назад +25

    Sir . എന്റെ ഒരു ടെസ്റ്റ്‌ തോറ്റുപോയി. 5-8-2021 അടുത്ത ടെസ്റ്റിൽ ഞാൻ പാസ് ആയി മാർക്ക് (39/40) ഇതിനു കാരണം സിറിന്റെ വീഡിയോ ആണ് ഒരുപാട് നന്നി ഉണ്ട്... 🙏🙏🙏🙏🙏

    • @AlexKoshy
      @AlexKoshy  3 года назад +3

      Great..Congrats and tbest wishes for ur Licence.

    • @accountsdxb3181
      @accountsdxb3181 2 года назад

      exam malayalathil aayirunno

    • @dudukaradi3239
      @dudukaradi3239 2 года назад

      Number tharoo

    • @akbaradamakbaradam1451
      @akbaradamakbaradam1451 2 года назад +1

      @@AlexKoshy sir bikhethe theory test malayalathil chyumo

    • @tiniljose9469
      @tiniljose9469 2 года назад +2

      @@accountsdxb3181 ഈ video ഒരു 20പ്രാവശ്യം കണ്ടിട്ട് പൊക്കോ.. ഇംഗ്ലീഷ് എടുത്തു പാസ്സ് ആയി വാ.. ഇത് തന്നെയാ ചോദിക്കുക അവിടെയും 👍

  • @RajeshKumar-cr5oc
    @RajeshKumar-cr5oc 2 года назад +9

    വളരെ ഉപകാരപെട്ടു... ടെസ്റ്റ് തലേ ദിവസം ഒന്ന് കണ്ടിട്ട് പോയപ്പോൾ ഒരുപാട് cunfusion ഉള്ള ചോദ്യങ്ങൾ ക്ക് ഉത്തരം കൊടുക്കാൻ പറ്റി...
    Many thanks

    • @AlexKoshy
      @AlexKoshy  2 года назад +1

      Congratulations and thank u for ur feedback...

  • @ichaimaluur
    @ichaimaluur 7 месяцев назад +1

    ദുബൈ ലൈസൻസ് എടുക്കുന്നവർ ഈചേട്ടന്റെ വീഡിയോ മാത്രം കണ്ടാൽ മതി ഞാനും പാസായി 40ൽ38 പാസ്. thanks ചേട്ടാ

    • @AlexKoshy
      @AlexKoshy  7 месяцев назад

      Congratulations 🎊 and thank you for your feedback 🎊

  • @shabeerkv8148
    @shabeerkv8148 3 года назад +12

    Thank you so much for your wonderful video, very professional, so helpful I pass the exam today because of watching this video again and again ❤️👍

    • @AlexKoshy
      @AlexKoshy  3 года назад

      Congratulations and thank u for ur valuable feedback..

  • @UmmerBabu-r1i
    @UmmerBabu-r1i 5 месяцев назад +166

    2024 കാണുന്നവർ ഉണ്ടോ

  • @linojoseph7979
    @linojoseph7979 2 года назад +8

    Thank u so much sir 😍😍😍 today I have passed in the first test 39 out of 40🙏🙏.... All questions were same as you discussed 😍 God bless you sir 😍😍😍

    • @AlexKoshy
      @AlexKoshy  2 года назад +1

      Wow, congratulations...

  • @യാത്രഓർമ്മകൾ-ല8ഘ

    ഞാൻ ഇന്ന് ഫസ്റ്റ് ടെസ്റ്റ് പാസായി വളരെ നന്ദി ആദ്യമായിട്ടാ RUclips ഇത്ര വളരെ ഏറെ പ്രയോജനമായത് താങ്ക്സ്

    • @AlexKoshy
      @AlexKoshy  Год назад

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html
      For Final Test
      ruclips.net/video/b8yhMDVDf88/видео.html

  • @JTALkSBYAMBSIT
    @JTALkSBYAMBSIT 6 месяцев назад +2

    Alhamdulillah
    Sir innayirunnu test videos orupaad ubhakarapettu
    New added questions kurachundd
    Eeshwaran sarine anugrahikkatte 💕

    • @AlexKoshy
      @AlexKoshy  6 месяцев назад

      Congrats and thank u for ur feedback

  • @rjk6165
    @rjk6165 Год назад +4

    എനിക്ക് ഈ വീഡിയോ വളരെ helpful ആയിരുന്നു .19/05/23 theory test ആയിരുന്നു . 40/40 🎉. Thank U😍

    • @AlexKoshy
      @AlexKoshy  Год назад +1

      Congratulations 🎊 and thank you for your feedback 😊

    • @mohammedjamsheer8045
      @mohammedjamsheer8045 Год назад

      Hi
      Exam tough anoo

    • @rjk6165
      @rjk6165 Год назад

      @@mohammedjamsheer8045 easy ആണ്

    • @mohammedjamsheer8045
      @mohammedjamsheer8045 Год назад

      @@rjk6165
      Ee video matramano
      Vere etelum video nokkano

  • @MuhammadAslam-ze2yx
    @MuhammadAslam-ze2yx 3 года назад +4

    താങ്കളുടെ ഈ വീഡിയോ കണ്ട് ഞാനും പാസായി.ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനെ വളരെ നന്ദി
    45/40
    Thank you 🥰

  • @sreejithvava9464
    @sreejithvava9464 3 года назад +5

    Thanks Chetta
    Innayirunnu nte test Pass Aayiii
    39 score cheythuu
    🥰🥰🥰

    • @AlexKoshy
      @AlexKoshy  3 года назад +1

      Congrats & Thank u for ur feedback..

  • @mannengalelayodath1868
    @mannengalelayodath1868 Месяц назад +1

    നല്ല ക്ലാസ്സ്‌ ഒരു പാട് മനസ്സിൽ ആക്കാൻ പറ്റി

    • @AlexKoshy
      @AlexKoshy  Месяц назад

      Thank u for ur feedback

  • @sebinthomas1528
    @sebinthomas1528 5 месяцев назад +2

    Thank you so much today I have passed theory test. Your video helped me for passing❤

  • @faimaharis1419
    @faimaharis1419 2 года назад +7

    Thank u so much , I have passed the exam in first chance .. all questions were same as u discussed..🥰😍🤩🤩

  • @jinsongeorgekochuveettil4238
    @jinsongeorgekochuveettil4238 2 года назад +4

    This video helped me well during my test… thanks

  • @typhoontyphoon9988
    @typhoontyphoon9988 3 года назад +21

    Bro താങ്ങളുടെ വീഡിയോ കണ്ടു ഞാൻ പാസ്സ് ആയി വളരെ നന്ദി ഒണ്ടു 😘😍♥️

  • @appupathu353
    @appupathu353 Год назад +1

    സാറിന്റ വീഡിയോ കേട്ട് പഠിച്ച് 37 മാർക്ക് നേടി വളരനല്ലതാണ് ഒരായിരം നന്ദി

  • @Jishnu0369
    @Jishnu0369 Год назад +1

    ചേട്ടാ ഇന്ന് ആരുന്ന എൻ്റെ ടെസ്റ്റ് 19.07.2023 . പാസ്സ് ആയി . ഈ വീഡിയോസ് മാത്രം കണ്ടാണ് examinu പോയത് താങ്ക്സ്❤❤❤❤

  • @drneelimasurendranathan2585
    @drneelimasurendranathan2585 3 года назад +18

    Thank you very much, I have passed in first go with 37/40, your videos are must to watch before taking the test

  • @fahimhasssan9810
    @fahimhasssan9810 2 года назад +3

    Thank you sir. This video helped me a lot to pass the exam 21/11/2021

    • @AlexKoshy
      @AlexKoshy  2 года назад +1

      Congrats and best wishes for ur driving license .. :)

  • @MariyamJohn-ql8oo
    @MariyamJohn-ql8oo Год назад +3

    Hlo Sir
    Today I got 35 marks
    Thanquu so much 🙏🏼🙏🏼🙏🏼

  • @saneerkadirur6288
    @saneerkadirur6288 Год назад +1

    വളരെ നന്ദിയുണ്ട് ഈ വീഡിയോ 3 പ്രാവശ്യം കണ്ടു എനിക്ക് 37 മാർക്ക് കിട്ടി പിന്നെ ഹസാഡ് വീഡിയോ ഒരുപാട് ഉപകാരമായിരുന്നു അതും കണ്ടിരുന്നു രണ്ടുവട്ടം

    • @AlexKoshy
      @AlexKoshy  Год назад

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html
      For Final Test
      ruclips.net/video/b8yhMDVDf88/видео.html

  • @vinivibin5612
    @vinivibin5612 17 дней назад +1

    This vedio was very helpful and I passed my exam on 21sep24.Thank you sir

  • @haneefa756
    @haneefa756 3 года назад +4

    Thank you so much i have passed in first test 😍😘. God Bless you🥰

  • @mohamedhashim2179
    @mohamedhashim2179 Год назад +5

    Dear Sir,. Your video made my theory test so simple, I scored 39/40. Thanks a lot 😊

    • @AlexKoshy
      @AlexKoshy  Год назад

      Well done, congrats 👏

    • @rafeeq188
      @rafeeq188 Год назад +1

      Me also thanks @alex koshy

    • @Salman-Mallisseri
      @Salman-Mallisseri Год назад

      @@AlexKoshy rta e test for limousine chayyavo

    • @AlexKoshy
      @AlexKoshy  Год назад

      @mrmedia6972 sorry questions illaa

  • @Assiaseem
    @Assiaseem 3 года назад +6

    Thank you, today i passed my signal test😍

  • @myhappyspace133
    @myhappyspace133 Год назад +1

    ചേട്ടാ thankyou so much 😊.ഇന്ന് എന്റെ തിയറി റെസ്റ്റായിരുന്നു .ഞാൻ ഫ്രണ്ടിനും വീഡിയോ ഷെയർ ചെയ്തിരുന്നു .വളരെ ഉപകാരപ്പെട്ടു 👍നല്ല സമയത്താണ് ഞാനീ ചാനെൽ കണ്ടത് .ഞാൻ കാര്യായിട്ട് ഈ ചാനലിലെ വീഡിയോസ് നോക്കിയിട്ടൊള്ളു .എനിക്ക് 42/45😊കിട്ടി .എന്റെ ഫ്രണ്ടും പാസ്സായി അൽഹംദുലില്ലാഹ് 😊.പിന്നെ ഇപ്പോൾ hazard വീഡിയോ questions ഇവിടെ അബുദാബി ഇല്ലാട്ടോ .

    • @AlexKoshy
      @AlexKoshy  Год назад

      Congratulations 🎊 and thank u for ur feedback..
      Ariyaam അവിടെ videos illaa

  • @thachonambinu682
    @thachonambinu682 Год назад +1

    ഹലോ സാർ വളരെ നന്ദിയുണ്ട് ഇന്ന് ടെസ്റ്റ് ഉണ്ടായിരുന്നു ഞാനും പാസായി പാസാവാൻ സഹായിച്ചത് സാറിൻറെ വീഡിയോ ആണ് വന്ന ചോദ്യത്തിൽ ഒരു ചോദ്യം മാത്രം മോട്ടോർ സൈക്കിളും ബൈക്കും കാറും തമ്മിൽ എത്ര സെക്കൻഡ് എന്നുള്ളത് ഓപ്ഷനിൽ മൂന്നു സെക്കൻഡ് എന്നുള്ള ഓപ്ഷൻ ഇല്ല ദുബായ് ആർടിഎ പിന്നെ വീഡിയോയിൽ ആൻസർ ചെയ്യാൻ 10 സെക്കൻഡ് ഉള്ളൂ സാർ ഒരായിരം നന്ദി❤

    • @AlexKoshy
      @AlexKoshy  Год назад +1

      Congratulations 🎊 and thank u for ur feedback so that it will help other students 😊

  • @rameshnair4904
    @rameshnair4904 2 года назад +6

    Thanks you Alex Sir,
    Just now i completed my theory test ( 23.07.2022) and I passed .All the credit goes to you bro your gaudens are very helpful to me
    your videos are must to watch before taking the test Thank you very much

    • @AlexKoshy
      @AlexKoshy  2 года назад

      Congrats and thank u for ur valuable feedback...All the best for ur driving license...

    • @akhileshputhiyonnan7434
      @akhileshputhiyonnan7434 2 года назад

      Abudhabi and dubai diffrent ano

    • @akshayvs8113
      @akshayvs8113 2 года назад

      Thank you sir

  • @fatimazehra8857
    @fatimazehra8857 3 года назад +11

    his videos are the best. i passed in one go with 36/40 in the RTA theory test.👍🏼

  • @nishinish4139
    @nishinish4139 2 года назад +3

    Sir you are wonderful ,thank you so much passed 38 out of 40(01/06/22)

    • @AlexKoshy
      @AlexKoshy  2 года назад

      Wow, congratulations

  • @amzmallu8968
    @amzmallu8968 3 месяца назад +2

    thanks brother ! your videos were too helpful. I cleared the test today ☺🤝

  • @amalm.g1108
    @amalm.g1108 2 месяца назад +1

    @Alex could you please share a video including new questionnaires. Your presentation is good

  • @Naju0786
    @Naju0786 Год назад +4

    Just now i completed my theory test ( 02/01/2023)and I passed .All the credit goes to you bro😊
    your guidance are very helpful to me
    your videos are must to watch before taking the test
    Thank you very much bro🤗

    • @AlexKoshy
      @AlexKoshy  Год назад +1

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html
      For Final Test
      ruclips.net/video/b8yhMDVDf88/видео.html

    • @shebinshaji6384
      @shebinshaji6384 Год назад

      Abudhabi test ano

    • @jamsheerkjify
      @jamsheerkjify Год назад

      @@AlexKoshy AbuDabi useful aano

    • @AlexKoshy
      @AlexKoshy  Год назад +1

      @@jamsheerkjify ഇതു ദുബായ് ലുള്ള പരീക്ഷ based ആണ്, പക്ഷെ ഇതു കണ്ടിട്ടു ഒരുപാട് പേര് അബു ദാബിയിൽ പാസ്സ് ആയ comments ഞാൻ കണ്ടിട്ടുണ്ട്...
      പിന്നെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം അവിടെ വണ്ടികൾ തമ്മിലുള്ള distance 3 secs ആണെന്ന് തോന്നുന്നു.
      പിന്നെ അവിടെ കുറച്ചുകൂടി ട്രാഫിക് സൈൻസ് ഒന്ന് നോക്കണം...Best Wishes

    • @jamsheerkjify
      @jamsheerkjify Год назад

      @@AlexKoshy tanku very much dear…..🥰

  • @muhammadashif3027
    @muhammadashif3027 3 года назад +3

    Bro നിങ്ങളുടെ vdo കണ്ടു pass ആയി വളരെ സന്തോഷം 🥰

  • @aneeshchacko3992
    @aneeshchacko3992 3 года назад +4

    His videos are the best
    I passed in one go with 44/45in the RTA theory test

  • @shijoyariyambatt9344
    @shijoyariyambatt9344 2 года назад +2

    ലൈസെൻസ് കിട്ടി.താങ്കളുടെ വീഡിയോസ് ഒരുപാട് സഹായിച്ചു.നന്ദി😍

    • @AlexKoshy
      @AlexKoshy  2 года назад +1

      Congratulations and thank u for ur feedback

  • @irfanasahin5453
    @irfanasahin5453 2 месяца назад +1

    Chetta your vedio helped me well during my test,I passed first attempt Thanks much ❤

  • @surajrajan6369
    @surajrajan6369 2 года назад +4

    Thank you so much alex sir your wonderful video. Very professional ,so helpful i pass the exam 37 out of 40 (26-7-2022) beacause of watching this video again and again 🥰

    • @AlexKoshy
      @AlexKoshy  2 года назад +1

      Congrats and thank u for ur valuable feedback...Best wishes for ur Driving License

  • @nihalmohammed3686
    @nihalmohammed3686 2 года назад +2

    I passed my theory tests today 06/09/2022 with 40/40. All questions came from this video only. Thanks for the sharing this content.

    • @AlexKoshy
      @AlexKoshy  2 года назад

      Wow, congratulations

    • @sarathangel6318
      @sarathangel6318 2 года назад

      അബുദാബിയിൽ ഇത് തന്നണോ

  • @safnajarisafna3078
    @safnajarisafna3078 3 года назад +13

    His videos are the best. I passed in one go with 36/40 in the RTA theory test today

    • @AlexKoshy
      @AlexKoshy  3 года назад +1

      Thank u very much for feedback and Congratulations. :)

    • @esakkimuthumuthuveeranesak2614
      @esakkimuthumuthuveeranesak2614 3 года назад

      M. இசக்கிமுத்து 👍

    • @habeebybykichoos5360
      @habeebybykichoos5360 3 года назад

      @@AlexKoshy സർ pls മലയാളം ത്തിൽ എക്സാം എഴുതാൻ പറ്റുമോ

    • @vipink9061
      @vipink9061 3 года назад

      Alex koshy please give me your number

    • @muhammadrinshad8807
      @muhammadrinshad8807 3 года назад

      @@habeebybykichoos5360 നേരത്തെ ബുക്ക്‌ ചെയ്യണം

  • @noufalmmd8388
    @noufalmmd8388 5 месяцев назад +2

    Tnks bro,എനിക്ക് ഇന്ന് (11-5-24)
    ടെസ്റ്റ്‌ ആയിരുന്നു,നിങ്ങള വിഡിയോ കണ്ട് പഠിച് പോയി 45 ൾ 45 മാർക്കും കിട്ടി ബ്രോ
    Tnks bro❤❤❤

    • @AlexKoshy
      @AlexKoshy  5 месяцев назад

      Congrats and thank u for your valuable feedback

    • @noufalmmd8388
      @noufalmmd8388 5 месяцев назад

      ❤❤❤❤​@@AlexKoshy

  • @shajichenaniaspaloor5780
    @shajichenaniaspaloor5780 2 года назад

    താങ്കൾക് ഒരായിരം നന്ദി അറിയിച്ചാലും മതി വരില്ല. നന്ദി. ഈ വീഡിയോ കണ്ടത് കാരണം 40ൽ 37 കിട്ടി. 19 3 2022🌹❤

    • @AlexKoshy
      @AlexKoshy  2 года назад

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html

  • @chindhus1598
    @chindhus1598 3 года назад +3

    Thank you.. Helpful for SDI theory exam too.. I got 21 out of 25👏👏

    • @AlexKoshy
      @AlexKoshy  3 года назад +1

      Congratulations and thank u for ur feedback

    • @chindhus1598
      @chindhus1598 3 года назад +1

      @@AlexKoshy welcome

  • @hakeemmsp4229
    @hakeemmsp4229 4 месяца назад +4

    2024 പുതിയ ചോദ്യങ്ങൾ വന്നിട്ടുണ്ടോ

  • @sandeepkb8984
    @sandeepkb8984 Год назад +3

    Hi Sir, i watched your video and prepared for my Sharjah Driving Institute (SDI) Theory Test which was held today and i passed the test , many thanks to god almighty.
    Sir, your video was very useful for my theory test preparation.
    Thanks you Alex sir...keep posting more videos.

    • @AlexKoshy
      @AlexKoshy  Год назад

      Congrats & thank u for ur valuable feedback...Best wishes for driving license...

  • @ashikpalliyalil5599
    @ashikpalliyalil5599 2 месяца назад +1

    Bro thanks നിങ്ങളുടെ വീഡിയോ കാരണം ഇന്നു പാസായി

  • @vijeeshvijyan291
    @vijeeshvijyan291 Год назад +1

    5-1-2023 ൽ അയിതന്നു എൻ്റെ തിയറി ടെസ്റ്റ് ഞാൻ പാസായി സാർ ൻ്റെ Video എന്നിക്ക് ഒരു പാട് സഹയം അയി ...നന്ദി .സ്നേഹം ..

    • @AlexKoshy
      @AlexKoshy  Год назад +1

      Congratulations and best wishes for your licence

    • @vijeeshvijyan291
      @vijeeshvijyan291 Год назад

      @@AlexKoshy thank you sir

  • @annumaak1122
    @annumaak1122 2 года назад +3

    40/40 ..thank you sooo much❤️🌹

  • @AlexKoshy
    @AlexKoshy  2 года назад +4

    ദുബായ് ലൈസൻസിന് വേണ്ടി എന്ത് ചെയ്യണം ?
    ruclips.net/video/J0pdpEZhdbA/видео.html

  • @user-rv2tc1qk8m
    @user-rv2tc1qk8m 3 года назад +4

    Thank you so much bro 😍😍😍😍innayirinnu theory test pass aaayi bro
    Your video is very useful 💕💕💕💕💕💕

    • @AlexKoshy
      @AlexKoshy  3 года назад +1

      Ur welcome And Congrats

  • @younushemi7622
    @younushemi7622 Год назад +1

    Thank u sir എന്റെ തിയറി exam ഇന്ന് 27,10,2022ന് കഴിഞ്ഞു. സാറിന്റെ ക്ലാസ് കണ്ടു അതാണ് എളുപ്പമായത് k

    • @AlexKoshy
      @AlexKoshy  Год назад

      Congrats and thank u for ur feedback...

  • @faisel_chengani
    @faisel_chengani 3 года назад +1

    എങ്ങനെ നന്ദി പറയണമെന്നറിയില്ല ,23/10/2021 ന് ആയിരുന്നു എന്റെ ടെസ്റ്റ് , നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു . 40 ചോദ്യങ്ങളിൽ 39 എണ്ണം ഉത്തരം നൽകാൻ സാധിച്ചു . Thank you so much 🌹

    • @AlexKoshy
      @AlexKoshy  3 года назад +1

      Wow, congratulations..Driving license ന് വേണ്ടി എല്ലാം വിധ ആശംസകളും നേരുന്നു..

    • @faisel_chengani
      @faisel_chengani 3 года назад +1

      @@AlexKoshy Thanks

  • @suneerparambath6247
    @suneerparambath6247 3 года назад +3

    ഞാൻ അബുദാബി ലൈസൻസ് എടുക്കാൻ theory class എടുത്തത് മലയാളത്തിൽ ആണ്. അവർ തന്നത് hand book ഇംഗ്ലീഷ് ൽ.. മലയാളത്തിൽ പഠിക്കാൻ എന്താ ഒരു വഴി sir.. ഒന്ന് പറഞ്ഞു തരുവോ.. Test വരുമ്പോൾ confution ആവോ

    • @AlexKoshy
      @AlexKoshy  3 года назад +2

      ഇതു ദുബായ് ലുള്ള പരീക്ഷ based ആണ്, പക്ഷെ ഇതു കണ്ടിട്ടു ഒരുപാട് പേര് പാസ്സ് ആയ comments ഞാൻ കണ്ടിട്ടുണ്ട്

    • @ടീംകണ്ണാപി
      @ടീംകണ്ണാപി 5 месяцев назад

      ബ്രോ ഇത് തന്നെ ആണോ വന്നേ

  • @AlexKoshy
    @AlexKoshy  Год назад +2

    ⚠ALERT : Hello all, From August 1 2023 questions has been updated , that means around 300 more questions added in exam question bank.
    So please watch this video as well as read the handbook which you got from RTA during admission or you can ask in your school...
    The questions from the new topics are:
    # New Traffic Signs. (Tram, Heavy Vehicle, Etc...)
    # Dubai Police App. (Watch This Video : ruclips.net/video/J0CmBxn9CUY/видео.html )
    # Driver Assistance Systems.
    # Cruise Control - Conventional cruise control?
    - Adaptive Cruise Control ?
    # Intelligent Speed Assistance.
    # Anti-Lock Brake System.
    # Lane Support Systems.
    # Forward Collision Mitigation.
    # Electronic Stability Program.
    # Parking Assistance System.
    # Forward Collision Mitigation.
    # Giving way to emergency vehicles.
    ---------------------------------------------------⚠

    • @ajmalfairooz1275
      @ajmalfairooz1275 Год назад +2

      സാർ എനിക്ക് August 2 ന് ആയിരുന്നു ടെസ്റ്റ്‌ ഞാൻ ഒരുപാട് പഠിച്ച ശേഷം ആണ് പോയത് പക്ഷെ failed ആയി. സാർ പറഞ്ഞത് currect ആണ്. ഞൻ പഠിച്ചതിൽ നിന്ന് only നാല് question vannu. ബാക്കി ഫുൾ question സാർ മുകളിൽ പറഞ്ഞവയെ കുറിച്ചായിരുന്നു. സാർ എനിക്ക് August 8n test und question kittan vayi undo

    • @joelsebu7574
      @joelsebu7574 Год назад

      Sir hpt videos same alle?

    • @mrsabith2045
      @mrsabith2045 Год назад

      @@ajmalfairooz1275 nan athill pettu 😂

    • @junujunu3785
      @junujunu3785 Год назад

      @@ajmalfairooz1275hlo pass ayo

    • @gokulmohan1660
      @gokulmohan1660 Год назад

      @@mrsabith2045 bro kittyarunno

  • @kids_world390
    @kids_world390 7 месяцев назад +1

    നന്ദി -05-03-2024 അജ്‌മാൻ testil theory പാസ്സായി... നിങ്ങളുടെ വീഡിയോ മാത്രം കണ്ടു 🎉🎉🎉ഒരുപാട് നന്ദി 🎉🎉

    • @AlexKoshy
      @AlexKoshy  7 месяцев назад

      Congratulations 🎊

  • @srijeshrk8436
    @srijeshrk8436 Год назад +1

    ഒരുപാട് നന്ദി ചേട്ടാ... ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഇന്ന് 15/05/2023 ടെസ്റ്റ്‌ കൊടുത്തു... 38/40 മാർക്കോട് കൂടി പാസ്സായി..ഒരു വിധം എല്ലാ ചോദ്യങ്ങളും ചേട്ടൻ ഇതിൽ പറയുന്നത് തന്നെ... Thanks a lot❤❤❤❤

    • @AlexKoshy
      @AlexKoshy  Год назад

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.

    • @srijeshrk8436
      @srijeshrk8436 Год назад

      ❤❤❤

  • @abdulrazackkadavath9823
    @abdulrazackkadavath9823 Год назад +1

    ബ്രോ ഇന്നായിരുന്നു എന്റെ ലേണിംഗ് ടെസ്റ്റ് ടെസ്റ്റ് പാസായിതാങ്കളുടെ വീഡിയോ കണ്ട് അതൊരു നിമിത്തമായി വളരെ നന്ദി❤👍

    • @AlexKoshy
      @AlexKoshy  Год назад

      Wow, congratulations 🎊 and thank you for your feedback 😊

    • @ashkarnizamn7354
      @ashkarnizamn7354 5 месяцев назад

      👍🏻👍🏻👍🏻👍🏻👍🏻😍

  • @shiyadkochukalingu1672
    @shiyadkochukalingu1672 2 года назад +2

    ബ്രോ ഞാൻ ടെസ്റ്റ്‌ പാസ്സായി 38/40 തുടക്കം മുതൽ എന്നെ കൊണ്ട് നടക്കില്ല എന്നും പറഞ്ഞു കണ്ണും തള്ളി ടെൻഷൻ അടിച്ചു നടന്നപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് മൂന്നോ നാലോ തവണ കണ്ടു ഞാൻ ഫുൾ കോൺഫിഡന്റ് ആയി ഇതുപോലെ മനുഷ്യനു ഉപകാര മുള്ള വീഡിയോ ചെയ്യുന്ന നിങ്ങൾക് എന്റെ ഹൃദയത്തിൽ തൊട്ട നന്ദി ഇനി റോഡ് ടെസ്റ്റ്‌ കൂടി പാസ്സ് ആകാൻ കഴിയണേ 🙏🏻🙏🏻

    • @AlexKoshy
      @AlexKoshy  2 года назад

      ഇങ്ങനെയുള്ള comments ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ലൈസൻസിന് വേണ്ടി എല്ലാം വിധ ആശസകളും.
      For parking test please watch this video
      ruclips.net/video/3YavR-Ex41I/видео.html