നമ്മൾ ഇഷ്ടപെടുന്ന ആളുകളുടെ ഓർമകായി നമ്മൾ വണ്ടികൾക്കായാലും സ്ഥാപനങ്ങൾക്കായാലും വീടിനായാലും അവരുടെ പേര് ഇടുന്നത് അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുതന്നെയാണ് ❤️❤️❤️
ഇതൊന്നും അർജുന്റെ സഹോദരി എന്ന് പറയുന്നവൾ കേൾക്കുന്നില്ലേദൈവമേ . പാവം മനുഷ്യൻ അയാളുടെ വാക്കുകൾ കേട്ടിട്ട് സങ്കടം ഉണ്ടാകാത്ത ആൾക്കാർ ആരെങ്കിലും ഉണ്ടോ🙏🏻🙏🏻
മനാഫ് സർ നിങ്ങൾ മരിച്ചാലും നിങ്ങളുട ഹൃദയം അതായത് നിങ്ങളുടെ ശുദ്ധമായ ഹൃദയം ആരുടെ കൂടെയെങ്കിലും ജീവിക്കാൻ നിങ്ങൾ ശ്രമിക്കണേ. അത്രയ്ക്കു നിങ്ങളെ നെഞ്ചിലേറ്റുവാണ് സർ . 🙏🏾🙏🏾🙏🏾🙏🏾🙏🏾
മനാഫ് ഒന്നും പറയാൻ കിട്ടുന്നില്ല....വകുകളിൽ ഒതുങ്ങില്ല നിങ്ങളോട് ഉള്ള സ്നേഹം ഞങ്ങൾടെ മനസിൽ ❤... ഞങ്ങളുടെ ഒന്നും കുടുംബം ആയില്ലല്ലോ എന്ന സങ്കടം മാത്രമേ ഇപ്പോൾ നിങ്ങളോടുള്ള.... അല്ലാഹു നിങ്ങൾക്ക് കുടുംബത്തിനും ജീവിതത്തിലുടനീളം നല്ലത് വരുത്തട്ടെ ആമീൻ 😢❤
പെങ്ങള് നന്ദികേട് കാട്ടുന്നു, ഫേമസ് ആകാൻ നോക്കുന്നു manaafinum ജനങ്ങൾക്കുമുള്ള വിഷമം പെങ്ങളുടെ മുഖത്ത് ഇല്ല.പെങ്ങളുടെ സഹതാപം മണാഫിന് വേണ്ട.അർജുനൻ്റെ മനസ്സിൽ manaafund.തിരിച്ച് മനഫിനും.ഇനി മീഡിയ വരുമ്പോൾ പെങ്ങള് ഓടിക്കിതച്ച് മുന്നിൽ വരരുത്.അർജുനൻ്റെ അമ്മയും ഭാര്യയും സംസാരിക്കട്ടെ.
മനാഫ് Bro.... താങ്കളെപ്പോലെ ഒരു സുഹൃത്തിനെ , തൊഴിൽ ദാദാവിനെ, കൂടപ്പിറപ്പിനെ കിട്ടാൻ വല്ലാതെ കൊതിച്ച് പോകുന്നു. ചതിയുടെ ലോകത്ത് ഈ ആത്മാർത്ഥ സ്നേഹം അത്ഭുതപ്പെടുത്തുന്നു . താങ്കൾ ആണ് ശരിക്കും Iron Man ..... L u Bro.❤ Big Salute🎉
നിങ്ങളെ പലതും പറഞ്ഞ് ഉണ്ടാക്കണ്ട ഇതെന്തുവാടെ കുത്തിത്തിരിപ്പ് എല്ലാറ്റിലും നെഗറ്റീവ് മാത്രമേ കണ്ടു പിടിക്കുകയുള്ളൂ ആ കുട്ടി അറിയാതെ പറഞ്ഞതായിരിക്കും നിങ്ങൾ ഒന്ന് ക്ഷമിക്ക്
മാഷാഅല്ലാഹ് ആ മനസ്സ് അൽഹംദുലില്ലാഹ് 😢😢 എത്ര മാത്രം വേദന ഉണ്ട് അല്ലാഹു വലിയ ക്ഷമ നൽകട്ടെ ദുആ ചെയ്യാം ❤❤❤❤നല്ലത് കാണാൻ ആരും ഉണ്ടാവില്ല പറയുന്നത് പറയട്ടെ തവക്കുൽ ചെയ്യ് 😢😢😢
ആവശ്യമില്ലാത്ത വാക്കുകൾ ആണ് അഞ്ചു എന്ന് പറയുന്ന പെണ്ണ് പറഞ്ഞത് മുബീൻ ആണ് ഓണർ മനാഫ് അല്ല എന്ന്.. മീഡിയക്കാർ ആരാ വണ്ടി ഓണർ എന്ന് ചോദിച്ചപോലെയാ അവളുടെ സംസാരം അങ്ങനെ ഒരു സംസാരം അവിടെ വരേണ്ട ഒരു കാര്യവും ഇല്ലായിരുന്നു
@@labeebalabi3973 അവളോട് അത് ആരും ചോതിച്ചില്ലല്ലോ മനാഫിനെ കുറിച്ചല്ലേ ചാനലുകാർ ചോദിച്ചത് അപ്പോ വിഷയം മാറ്റുന്നപോലെ മുബീനെ കുറിച്ചും ഓണറേ കുറിച്ചും പറയേണ്ടതില്ലല്ലോ നന്ദി പറയാൻ പറഞ്ഞതാണെങ്കിൽ ok ഇത് മനാഫിനെ പറ്റി ചോദിച്ചത് ഇഷ്ടപെടാത്ത പോലെയാ പറഞ്ഞേ
@@devirpatelpatel2371 സ്വന്തം ബ്രദറിന് വേണ്ടി പിന്നെ എല്ലാരും കഷ്ടപ്പെടില്ലേ അതൊക്കെ സ്വാഭാവികം അല്ലേ ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ടാവും ബ്രദറിനെ ഓർത്തു എന്ന് വെച്ച് അത് പബ്ലിക്ക് ആക്കണോ സ്വന്തം ചോരയല്ലേ ജീവൻ കൊടുത്തും രക്ഷിക്കാൻ നോക്കും നോക്കണം നോക്കിയേ പറ്റൂ ഞാൻ അടക്കം ഓരോരുത്തരും but ഒരു തൊഴിലാളിക് വേണ്ടി മുതലാളിമാർ ഇങ്ങനെ കഷ്ട്ടപെടുന്നത് കണ്ടിട്ടില്ല അത് മനാഫിന്റെ ഒരു വലിയ മനസ്സാണ് അത് അംഗീകരിച്ചു കൊടുക്കാൻ എന്താ ഇത്ര പ്രയാസം
എൻ്റെയും മോൻ്റെയും പ്രാർത്ഥന എപ്പോഴും കൂടയുണ്ടാകും ഇനിയും ഒരുപ്പാട് കാലം ആയുരാരോഗ്യം ഉണ്ടാവട്ടെ .. എൻ്റെ മകൻ്റെ ആഗ്രഹം ഇക്കാനെ ഒന്നു കാണണം. അർജുൻ്റെ വിട്ടുകാരെയും കാണണമെന്ന് കഴിയുമെന്ന് കരുതുന്നു.
അഭിനന്ദനങ്ങൾ മനാഫ് എനിക്ക് താങ്കളെയോ അർജുനെയോ പേരോ നാടോ കണ്ടിട്ട് പോലുമില്ല എന്നാലും ഏത് ലോറി കാണുമ്പോഴും എനിക്ക് അർജുനെ യാണ് ഓർമ വരുന്നത് താങ്കളുടെ തീരുമാനത്തിന് നന്ദി
തീർച്ചയായും മനാഫിക്ക ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിട്ടുണ്ട് ആ കുഞ്ഞിനെ കാണാതെ മൂന്നാം ദിവസം നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി ആ മോനെ ജീവനോടെ കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു
മനാഫ് ഇക്കാ നി ങ്ങൾ. മാസാണ് നിങ്ങളും അർജുനും കേരള മക്കളുടെ ഹൃദയങ്ങളിൽ നിന്നും ഒരുകാലത്തും മാഞ്ഞു പോകൂല നിങ്ങളെപ്പോലെ ഒരു മുതലാളിയെ കിട്ടിയ അർജുൻ എത്രയോ ഭാഗ്യവാൻ അർജുനൻറെ കണ്ണീർ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹 മനാഫ് ഇക്ക നിങ്ങളെപ്പോലെ ഒരു വലിയ മനുഷ്യസ്നേഹികൾ ബിഗ്സല്യൂട്ട്.
അർജുൻഇനിയും ജീവിക്കും എല്ലാ മലയാളികളുടെ ഹൃദയത്തിലൂടെ പിന്നെ മനാഫ് ഇക്കാ തങ്കാളുടെ വലിയ മനസ്സിന് ഒരു പാട് നന്ദി ❤❤ അർജുന്റെ ആകുഞ്ഞുമോൻ്റ മുഖം ഓർക്കുമ്പോൾ കരഞ്ഞുപോകും
മനാഫ് നീ നല്ലവനാണ്, അവസാനം മനാഫ് റബ് നിനക്ക് നന്മകൾ വരുത്തട്ടെ, അർജുൻജീവനോടെ വരണമെന്നായിരുന്നു എന്റെ ആഗ്രഹം, പക്ഷേ, അവൾ അല്ലഹു കൊണ്ടുപോയി, അവൻ സ്വർഗത്തിൽ ഇരുന്നു സന്തോശിക്കുണ്ടാകും, 🤲🤲🤲, ആ ഫാമിലി അമ്മക്കും മറ്റു എല്ലാവർക്കും മനസിന് ശക്തി സഹിക്കാൻ ഉള്ള കഴിവ് നൽകട്ടേ 🤲🤲🤲🙏🙏🙏
ഇന്നലെ രാത്രി ഞാൻ ഓർത്ത ഒരു കാര്യം ആണ് ഒരു ലോറിക്കെങ്കിലും അർജുൻ എന്ന പേര് ഉണ്ടായിരുന്നെങ്കിൽ എന്ന് ... ഒരുപാട് നന്ദി 🙏ഒത്തിരി ബഹുമാനം . സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ ... 🙏
മനാഫ്...അര്ജ്ജുന് നഷ്ടമായതിന്റെ വേദനയും...,അവനോടുള്ള സ്നേഹവും..പങ്കുവെയ്ക്കുന്നു,സഹോദരി ...അര്ജ്ജുന്റെ..നഷ്ടത്തേക്കാള്...അവളും ഭര്ത്താവും ,സ്വന്തം സഹോദരനു വേണ്ടി, കഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുന്നു...,കണക്കുകള് പറയുന്നു.
Last അവൻ്റെ വല്യ പെങ്ങൾ case കൊണ്ട് വരും. ഈ വണ്ടികൾ മൊത്തം അർജുനൻ്റെ ആണ്. അർജുനൻ്റെ പേര് ആണ് എല്ലാ vandikalkum എന്ന്... അതുകൊണ്ട് അർജുൻ എന്ന് പേരുള്ള വണ്ടികൾ ഒക്കെ എനിക്ക് തരണം എന്ന് പറഞ്ഞു കേസ് കൊടുക്കും അവള്. ഒരു വണ്ടിക്ക് അർജുൻ എന്ന് പേര് ഇട്ടാൽ മതി manaf.😮
ഞാ ൻ ഇന്നലെ രാത്രി ഞാൻ ഭാരി യൊ ട് പറ ഞ വാക്ക് മ നാ ഫ് ന്റെ ലോ റികൾ ക്ക് പേര് അ ർ ജൂൺ ആ ക്ക ന്നം എന് ഇപ്പോൾ മ നാഫ് പറഞ്ഞു അ ർ ജുന്റെ ഇ ടാൻ അതാണ് മനസ് 🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻💚💚💚💚
ഇദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ ഒരു ജോലി കിട്ടിയാൽ എത്ര നന്നായിരുന്നു ഈ ആഗ്രഹമുള്ളവർ ലൈക്ക്
🤲🤲🤲😭😭😭
❤
ഉണ്ട്
മനാഫ് ഇക്ക താങ്കൾ വലിയവനാണ് Big salute
Manafikka ningal dheivathulyananu😊
മനാഫ് പറഞ്ഞത് വളരെ ശേരിയാണ് തളരുമ്പോൾ ആണ് എല്ലാവരും കൂടെ ഉണ്ടാവേണ്ടത്
പൊന്ന് കൂടപ്പിറപ്പേ ഇങ്ങനൊക്കെ ആവാൻ മാനാഫിന് മാത്രേ കഴിയൂ, റബ്ബ് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ
ആമീന്
ആമീൻ 🤲
Aameen
ആമീൻ 🤲
അല്ലാഹുമ്മ ആമീൻ
മനാഫിന് ആഫിയത്തുള്ള ദിർഘ ആയിസ് പടച്ചതമ്പുരാൻ നൽകട്ടെ ആമീൻ ആമീൻ താങ്കളെ ഇനിയും കേരളത്തിന് ആവശ്യം ഉണ്ട്
ആമീൻ
ആമീൻ
എല്ലാവർക്കും മനാഫിനെ അറിയാം പക്ഷെ അർജുനന്റെ സഹോദരി അയാളെ മറന്നു
Sathyam evalle okay entha paraya
Athu oru vishayeea alla manaf nna vyakthik
Nandhiyillathaval
മനാഫിക്കാന്റെ അനിയനാണ് മുബിൻ രണ്ടുപേരും ഒരു വാപ്പാന്റെ മക്കൾ🤲🤲
❤
ആ വലിയ മനസിന്റെ ഉടമേയെ അങ്ങിനെ പറഞ്ഞത് കേട്ടപ്പോൾ മനസ് തകർന്നു പോയി 😢
താങ്കളെ അംഗീകരിക്കാൻ പെങ്ങൾക്കു ബുദ്ധിമുട്ട് പോലെ.
അവൾക്കു ഒരു സങ്കടവും ഇല്ല ഞാൻ തുടക്കം മുതലേ മനസിലാക്കി
എനിക്കും തോന്നി
Sathyam
@@jollyjolly8035.sankadam undavanel karayanam enundo ? Swantham aniyan anu nashtapetath.swantham anubavathil vanal alathe nighale pole ulavark manasilavila.
Sathyam
പ്രിയപ്പെട്ട മനാഫ് ഈ സംഭവം ഒരു സിനിമ ആക്കാൻ ആരെയും അനുവദിക്കരുത് താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ 💕💕💕
മനാഫ് ഇനി മുതൽ താങ്കൾ
അർജുൻമനാഫ് എന്ന പേരിൽഅറിയപ്പെടട്ടേ...
നമ്മൾ ഇഷ്ടപെടുന്ന ആളുകളുടെ ഓർമകായി നമ്മൾ വണ്ടികൾക്കായാലും സ്ഥാപനങ്ങൾക്കായാലും വീടിനായാലും അവരുടെ പേര് ഇടുന്നത് അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുതന്നെയാണ് ❤️❤️❤️
അർജുൻ സിസ്റ്റർ വളരെ ഓവർ സ്മാർട്ട് ആകുന്നു മനാഫ് വളരെ നല്ല മനസിന് ഉടമ ആണ്
ഇതൊന്നും അർജുന്റെ സഹോദരി എന്ന് പറയുന്നവൾ കേൾക്കുന്നില്ലേദൈവമേ . പാവം മനുഷ്യൻ അയാളുടെ വാക്കുകൾ കേട്ടിട്ട് സങ്കടം ഉണ്ടാകാത്ത ആൾക്കാർ ആരെങ്കിലും ഉണ്ടോ🙏🏻🙏🏻
Yess
❤❤❤
കരഞ്ഞു പോയി.
Arjun will live in the hearts of Malayalees
നിങ്ങൾ നല്ല മനുഷ്യൻ മനാഫിക ❤❤അർജുന്റെ പെങ്ങൾ ഇതെന്നും കാണുന്നില്ലോ 🙏🏻🙏🏻
Pennintea Budhi PinBhudhi .
പെങ്ങൾ ഓവറായി പോയി - അവളും അവളുടെ ഹസും ആണ് എല്ലാത്തിനും എന്ന് കാണിക്കാൻ കളിച്ചു -
മനാഫ് താങ്ക്സ്, ദൈവം നിങ്ങളുടെ മനസ്സിൽ ഉണ്ട്, നീ വലിയ വനാണ്
വിജയത്തിൽ കൂടെ നിൽക്കുന്നവർ അല്ല തകർച്ചയിൽ ഉം ദുഃഖം ത്തിലും കൂടെ നിൽക്കുന്നവർ ആണ് വേണ്ടത്. ആ വാക്കുകൾ 👍👍👍👍👍👍
മനാഫ് സർ നിങ്ങൾ മരിച്ചാലും നിങ്ങളുട ഹൃദയം അതായത് നിങ്ങളുടെ ശുദ്ധമായ ഹൃദയം ആരുടെ കൂടെയെങ്കിലും ജീവിക്കാൻ നിങ്ങൾ ശ്രമിക്കണേ. അത്രയ്ക്കു നിങ്ങളെ നെഞ്ചിലേറ്റുവാണ് സർ . 🙏🏾🙏🏾🙏🏾🙏🏾🙏🏾
അത് ശരി യാണ് എന്ധെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അർജുന്റെ വൈഫിന്റെ കയ്യിൽ കൊടുക്കണം 👍🏻
മനാഫ് ഒന്നും പറയാൻ കിട്ടുന്നില്ല....വകുകളിൽ ഒതുങ്ങില്ല നിങ്ങളോട് ഉള്ള സ്നേഹം ഞങ്ങൾടെ മനസിൽ ❤... ഞങ്ങളുടെ ഒന്നും കുടുംബം ആയില്ലല്ലോ എന്ന സങ്കടം മാത്രമേ ഇപ്പോൾ നിങ്ങളോടുള്ള.... അല്ലാഹു നിങ്ങൾക്ക് കുടുംബത്തിനും ജീവിതത്തിലുടനീളം നല്ലത് വരുത്തട്ടെ ആമീൻ 😢❤
നിങ്ങൾ ലോകത്തിന് ഒരു മതിർകയാണ് ❤️
പെങ്ങള് നന്ദികേട് കാട്ടുന്നു, ഫേമസ് ആകാൻ നോക്കുന്നു manaafinum ജനങ്ങൾക്കുമുള്ള വിഷമം പെങ്ങളുടെ മുഖത്ത് ഇല്ല.പെങ്ങളുടെ സഹതാപം മണാഫിന് വേണ്ട.അർജുനൻ്റെ മനസ്സിൽ manaafund.തിരിച്ച് മനഫിനും.ഇനി മീഡിയ വരുമ്പോൾ പെങ്ങള് ഓടിക്കിതച്ച് മുന്നിൽ വരരുത്.അർജുനൻ്റെ അമ്മയും ഭാര്യയും സംസാരിക്കട്ടെ.
ഒരുപാട് വാഹനങ്ങൾ ഇനിയും വാങ്ങാൻ കഴിയട്ടെ
ആരെങ്കിലും അർജുന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ പെങ്ങളുടെ കയ്യിൽ കൊടുക്കരുത്. അത് ഭാര്യക്കും മകനും കിട്ടില്ല
Myr polayadi mone
സത്യം
Ni po
🤝👍🏻
Allahu ellarudeyum aayusine neeti tharatte kaaranam nammale polullavrk thaghaan kaziyillla
ഇപ്പോൾ ഉള്ള എല്ലാ വണ്ടികൾക്കും അർജുൻ എന്ന് ആക്കണം പേര്. പുതിയ വണ്ടികൾക്കു മാത്രമല്ല 🙏😔
മനാഫ്ക്കാ ഒരു മുതലാളി എങ്ങനെയായിരിക്കണം എന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത മനാഫ് ഇക്കാക്ക് ഒരുപാട് ഒരുപാട് മിക്സല്യൂട്ട്
മനാഫ് ഇക്ക താങ്കൾ ദൈവം നല്ലതുമാത്രം ഉണ്ടാവട്ടെ ഞങ്ങളുടെയും ചേട്ടനാക്ക് മനാഫ് ക്ക
പെങ്ങൾ അയ്യേ കഷ്ടം നന്ദി വേണം പെങ്ങളെ
മനാഫ് വെറും മനുഷ്യനല്ല ദൈവദൂതൻ തന്നെ, സംശയം ഇല്ല. അങ്ങേക്ക് കോടി നമസ്കാരം🙏🙏.
അർജുൻ പെങ്ങൾ പോട്ടെ അവൾക്ക് വിവരം ഇല്ല കേരളത്തിൽ എല്ലാവരും മനാഫിന്റെ കൂടെയാണ്
ഇക്ക താങ്കൾ ദൈവതുല്യൻ ആണ്. big സല്യൂട്ട്
മനാഫ് Bro.... താങ്കളെപ്പോലെ ഒരു സുഹൃത്തിനെ , തൊഴിൽ ദാദാവിനെ, കൂടപ്പിറപ്പിനെ കിട്ടാൻ വല്ലാതെ കൊതിച്ച് പോകുന്നു. ചതിയുടെ ലോകത്ത് ഈ ആത്മാർത്ഥ സ്നേഹം അത്ഭുതപ്പെടുത്തുന്നു . താങ്കൾ ആണ് ശരിക്കും Iron Man ..... L u Bro.❤ Big Salute🎉
മനാഫ് അർജുന്റെ വീട്ടുകാരെ ചേർത്തുനിർത്തുമ്പോൾ പെങ്ങൾ മനഃഫിനെ avoid ചെയ്യുന്നപോലെ തോന്നുന്നു
അതേ, എനിക്ക് avale തീരെ അങ്ങോട്ട്..
എനിക്കും തോന്നി.
നിങ്ങളെ പലതും പറഞ്ഞ് ഉണ്ടാക്കണ്ട ഇതെന്തുവാടെ കുത്തിത്തിരിപ്പ് എല്ലാറ്റിലും നെഗറ്റീവ് മാത്രമേ കണ്ടു പിടിക്കുകയുള്ളൂ ആ കുട്ടി അറിയാതെ പറഞ്ഞതായിരിക്കും നിങ്ങൾ ഒന്ന് ക്ഷമിക്ക്
@@RajuKc-l3h😂😂ഉവ്വ ചേച്ചി ഇപ്പോൾ തന്നെ air ൽ ആയി
@@RajuKc-l3h mediyaku munnil aval onnu parayunnthu kelku
ഏട്ടാ നിങ്ങളെ വാക്ക് കേൾക്കുമ്പോ തന്നെ മനസ്സ് നിറയുന്നു 🙏🙏🙏🙏നിങ്ങളെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏
മാഷാഅല്ലാഹ്
ആ മനസ്സ് അൽഹംദുലില്ലാഹ് 😢😢
എത്ര മാത്രം വേദന ഉണ്ട് അല്ലാഹു വലിയ ക്ഷമ നൽകട്ടെ ദുആ ചെയ്യാം ❤❤❤❤നല്ലത് കാണാൻ ആരും ഉണ്ടാവില്ല പറയുന്നത് പറയട്ടെ തവക്കുൽ ചെയ്യ് 😢😢😢
വെറും അർജുൻ എന്നക്കരുത് വേറെയും അർജുൻ ഉണ്ടാവും ഷിരുർ അർജുൻ എന്നാക്കൂ എന്നാൽ ആ വണ്ടി കാണുമ്പോൾ എല്ലാവരും എക്കാലവും അർജുനനെ സ്മരിക്കും 👌🏻👌🏻👌🏻👌🏻👌🏻👌🏻
S
അർജുൻന്റെസഹോദരിക് ഇതൊന്നും അറിയില്ലെന്ന് തോന്നുന്നു
ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കണേ
ആവശ്യമില്ലാത്ത വാക്കുകൾ ആണ് അഞ്ചു എന്ന് പറയുന്ന പെണ്ണ് പറഞ്ഞത് മുബീൻ ആണ് ഓണർ മനാഫ് അല്ല എന്ന്.. മീഡിയക്കാർ ആരാ വണ്ടി ഓണർ എന്ന് ചോദിച്ചപോലെയാ അവളുടെ സംസാരം അങ്ങനെ ഒരു സംസാരം അവിടെ വരേണ്ട ഒരു കാര്യവും ഇല്ലായിരുന്നു
RC ഓണർ മുബീൻ ആണ്. അതുകൊണ്ടാവും അങ്ങനെ പറഞ്ഞത്
@@labeebalabi3973 അവളോട് അത് ആരും ചോതിച്ചില്ലല്ലോ മനാഫിനെ കുറിച്ചല്ലേ ചാനലുകാർ ചോദിച്ചത് അപ്പോ വിഷയം മാറ്റുന്നപോലെ മുബീനെ കുറിച്ചും ഓണറേ കുറിച്ചും പറയേണ്ടതില്ലല്ലോ നന്ദി പറയാൻ പറഞ്ഞതാണെങ്കിൽ ok ഇത് മനാഫിനെ പറ്റി ചോദിച്ചത് ഇഷ്ടപെടാത്ത പോലെയാ പറഞ്ഞേ
അതെ മനാഫിന്റെ പേര് പറയുന്നെന് പകരം ഞങ്ങൾ കുടുംബക്കാർ അങ്ങനെ ഇങ്ങനെ ചെയ്തു എന്നൊക്കെയാണ് പറഞ്ഞത്...
Elam cheythath avalla athonum nijal public kandila athu konda aval paraje arichatha
@@devirpatelpatel2371 സ്വന്തം ബ്രദറിന് വേണ്ടി പിന്നെ എല്ലാരും കഷ്ടപ്പെടില്ലേ അതൊക്കെ സ്വാഭാവികം അല്ലേ ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ടാവും ബ്രദറിനെ ഓർത്തു എന്ന് വെച്ച് അത് പബ്ലിക്ക് ആക്കണോ സ്വന്തം ചോരയല്ലേ ജീവൻ കൊടുത്തും രക്ഷിക്കാൻ നോക്കും നോക്കണം നോക്കിയേ പറ്റൂ ഞാൻ അടക്കം ഓരോരുത്തരും but ഒരു തൊഴിലാളിക് വേണ്ടി മുതലാളിമാർ ഇങ്ങനെ കഷ്ട്ടപെടുന്നത് കണ്ടിട്ടില്ല അത് മനാഫിന്റെ ഒരു വലിയ മനസ്സാണ് അത് അംഗീകരിച്ചു കൊടുക്കാൻ എന്താ ഇത്ര പ്രയാസം
പറയാൻ വാക്കുകൾ ഇല്ല മനാഫിക്ക
അല്ലഹു കാത്തു കൊള്ളാം manafe🌹ഇക്കാ mniec ആമ്മേൻ
ഭാരത് ബെൻസ് ഇനി അവരുടെ ലോറിക്ക് ഇനിയും ഈ പേരിടണം ഭാരത് ബെൻസ് അർജുൻ
നിങ്ങൾ ലേഗത്തിലെ മതൃകയാണ്
നിങ്ങളാണ് സെരിയായ മനുഷ്യൻ ദെവം നിങ്ങളെ അനുഗ്രഹിക്കട്ടെ അർജുൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
എൻ്റെയും മോൻ്റെയും പ്രാർത്ഥന എപ്പോഴും കൂടയുണ്ടാകും ഇനിയും ഒരുപ്പാട് കാലം ആയുരാരോഗ്യം ഉണ്ടാവട്ടെ .. എൻ്റെ മകൻ്റെ ആഗ്രഹം ഇക്കാനെ ഒന്നു കാണണം. അർജുൻ്റെ വിട്ടുകാരെയും കാണണമെന്ന് കഴിയുമെന്ന് കരുതുന്നു.
അഭിനന്ദനങ്ങൾ മനാഫ് എനിക്ക് താങ്കളെയോ അർജുനെയോ പേരോ നാടോ കണ്ടിട്ട് പോലുമില്ല എന്നാലും ഏത് ലോറി കാണുമ്പോഴും എനിക്ക് അർജുനെ യാണ് ഓർമ വരുന്നത് താങ്കളുടെ തീരുമാനത്തിന് നന്ദി
മനാഫ്ക്ക 🙏🙏🙏🙏 + 🥰🥰🥰🥰🥰
ഇതുപോലെ നല്ല മനസ്സുള്ള.. ഡ്രൈവർമാരുടെ മുതലാളികളെ കിട്ടാൻ ബുദ്ധിമുട്ടാണ്.. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഇദ്ദേഹത്തിന് കൊടുക്കട്ടെ 🙏🏻🙏🏻🙏🏻❤️
ഈ സ്നേഹത്തിന്റെ പവർ.. വരും തലമുറ പഠിക്കാൻ അവസരം നൽകണം
മനാഫയുടെ ഈ തിരുമാനം തനേ സ്മാരകത്തിനേക്കാൾ കന്നും ജിവനിൽ നിറയുന്ന അർജ്ജുനൻ നന്ദി❤
നന്മ വരട്ടെ ❤️
മനസ്സ് വിങ്ങിപ്പൊട്ടുന്ന ഒരു മരണം
തീർച്ചയായും മനാഫിക്ക ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിട്ടുണ്ട് ആ കുഞ്ഞിനെ കാണാതെ മൂന്നാം ദിവസം നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി ആ മോനെ ജീവനോടെ കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു
നല്ല മനസ് ഉള്ള ചേട്ടൻ ദൈവം sahayikum
മനാഫ്ക്ക പടച്ചവൻ ഉണ്ട് ഒരു പോലീസും വേണ്ട strong ആയി നിൽക്കണം very strong 👌👌👌
മനാഫ് ഇക്കാ നി ങ്ങൾ. മാസാണ് നിങ്ങളും അർജുനും കേരള മക്കളുടെ ഹൃദയങ്ങളിൽ നിന്നും ഒരുകാലത്തും മാഞ്ഞു പോകൂല നിങ്ങളെപ്പോലെ ഒരു മുതലാളിയെ കിട്ടിയ അർജുൻ എത്രയോ ഭാഗ്യവാൻ അർജുനൻറെ കണ്ണീർ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹 മനാഫ് ഇക്ക നിങ്ങളെപ്പോലെ ഒരു വലിയ മനുഷ്യസ്നേഹികൾ ബിഗ്സല്യൂട്ട്.
👌👍👍👍മനാഫ്... 🙏🙏
വണ്ടിയെ ഏറെ സ്നേഹിച്ച വണ്ടി തന്നെ അവനെയും കൊണ്ട് യാത്രയായി.
മനാഫ് ക്കാ ഒരു മാതൃകയാണ് ഇതുപോലെ ഒരു പാട് മനാഫ് ക്കമാർ നമ്മുടെ നാട്ടിൽ ജനിക്കട്ടെ!
സ്നേഹം നിറഞ്ഞ മനുഷ്യരാണ്.ഒത്തൊരുമയുളളവരാവു൦.❤❤
അർജുൻഇനിയും ജീവിക്കും എല്ലാ മലയാളികളുടെ ഹൃദയത്തിലൂടെ പിന്നെ മനാഫ് ഇക്കാ തങ്കാളുടെ വലിയ മനസ്സിന് ഒരു പാട് നന്ദി ❤❤ അർജുന്റെ ആകുഞ്ഞുമോൻ്റ മുഖം ഓർക്കുമ്പോൾ കരഞ്ഞുപോകും
മനാഫ് നീ വലിയവനാണ്
അർജുന്റെ സഹോദരി എന്തുകൊണ്ടാണ് മനാഫ് ഇക്കായെ മറന്നുപോയത് മനാഫിക്കയുടെ ജീവൻ തന്നെ നിങ്ങൾക്ക് വേണ്ടിയാണ് ഈ രണ്ടു മാസവും അവര് കഷ്ടപ്പെട്ടത്
അച്ഛൻ അഭിജിത് കൃഷ്ണ പ്രിയ അർജുൻ ന്റെ മോൻ പിന്നെ മനാഫ് ഇക്ക 😭😭😭😭
മനാഫ് ഒന്നും പറയാനില്ല❤❤❤ അർജുൻ്റെ ഭാഗ്യമായിരുന്നു. ഇങ്ങനെ സ്നേഹവും കരുതലും ഉള്ള മതാഫ്❤❤
മനാഫ് നീ നല്ലവനാണ്, അവസാനം മനാഫ് റബ് നിനക്ക് നന്മകൾ വരുത്തട്ടെ, അർജുൻജീവനോടെ വരണമെന്നായിരുന്നു എന്റെ ആഗ്രഹം, പക്ഷേ, അവൾ അല്ലഹു കൊണ്ടുപോയി, അവൻ സ്വർഗത്തിൽ ഇരുന്നു സന്തോശിക്കുണ്ടാകും, 🤲🤲🤲, ആ ഫാമിലി അമ്മക്കും മറ്റു എല്ലാവർക്കും മനസിന് ശക്തി സഹിക്കാൻ ഉള്ള കഴിവ് നൽകട്ടേ 🤲🤲🤲🙏🙏🙏
മനഫ്ക്ക നന്ദി ഇല്ലാത്തൊരു പെങ്ങൾ ഉണ്ട് അർജുന് അവൾ നിങ്ങളെ മറക്കുന്നു
ബിഗ് ബിഗ് സല്യൂട്ട് to Manaaf
ആ കുടുംബത്തിനെക്കാൾ ഇദ്ദേഹം അവനെ സ്നേഹിച്ചിരുന്നു
Manaf ഇക്കാ... Really ഗ്രേറ്റ്... 🙏🙏🙏🙏🙏
മനാഫ് ഇക്ക ❤. ലക്ഷത്തിൽ ഒരാളേ കാണൂ😢
😭👍🏻ഞാനും അതാണ് പറയുന്നത് മനഃഫിനെ പോലെ ഒരു ഫ്രണ്ട് അതാണ് മനസ്സ് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇക്കാ ❤️🙏.
നല്ലെരു മനുഷ്യൻ
ഇന്നലെ രാത്രി ഞാൻ ഓർത്ത ഒരു കാര്യം ആണ് ഒരു ലോറിക്കെങ്കിലും അർജുൻ എന്ന പേര് ഉണ്ടായിരുന്നെങ്കിൽ എന്ന് ... ഒരുപാട് നന്ദി 🙏ഒത്തിരി ബഹുമാനം . സ്നേഹം
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
മനാഫ്...അര്ജ്ജുന് നഷ്ടമായതിന്റെ വേദനയും...,അവനോടുള്ള സ്നേഹവും..പങ്കുവെയ്ക്കുന്നു,സഹോദരി ...അര്ജ്ജുന്റെ..നഷ്ടത്തേക്കാള്...അവളും ഭര്ത്താവും ,സ്വന്തം സഹോദരനു വേണ്ടി, കഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുന്നു...,കണക്കുകള് പറയുന്നു.
മനാഫിന്റെ മന:സാക്ഷിയെ ദൈവം അനുഗ്രഹിക്കും
എൻ്റെ ഇക്ക കരയിപ്പികത്😢😢
നിങൾ പച്ച ആയ മനുഷ്യൻ ❤😢😢
ഈ വാക്കുകൾ കേട്ടു കണ്ണ് നിറയുന്നു 😭
മനാഫ് ഇക്ക 😢🙏 നിങ്ങൾ നല്ലയൊരു മനസിനുടമയാണ്.
God bless you brother 🙏
നല്ലകാര്യം ❤❤
You are great man
40 ലക്ഷത്തിന്റെ മരം കൊണ്ട് പോയ ആളെ ഇ ചാനൽ കണ്ടെത്തണം
ഭാരത് ബെൻസ് വണ്ടി കാണുമ്പോൾ എല്ലാം അർജുൻ നെ ഓർമ വരുന്നു സത്യം
സത്യമാ നിങ്ങൾ പറഞ്ഞത് ഇപ്പോൾ ഭാരത് ബെൻസ് ലോറി കാണുമ്പോൾ അർജുൻ ഓർമ്മ😢
തിരുവനന്തപുരത്ത് എല്ലായിടത്തും അർജൂൻ ലോറി വരണം 🙏🙏🙏🙏🙏💪💪💪💪💪😥😥😥😥🔥🔥
ഞാൻ അന്നും നിന്നിട്ടുണ്ട് ഇന്നും നിന്നിട്ടുണ്ട് എനിക്ക് നല്ല ഉറപ്പുണ്ട്
Last അവൻ്റെ വല്യ പെങ്ങൾ case കൊണ്ട് വരും. ഈ വണ്ടികൾ മൊത്തം അർജുനൻ്റെ ആണ്. അർജുനൻ്റെ പേര് ആണ് എല്ലാ vandikalkum എന്ന്... അതുകൊണ്ട് അർജുൻ എന്ന് പേരുള്ള വണ്ടികൾ ഒക്കെ എനിക്ക് തരണം എന്ന് പറഞ്ഞു കേസ് കൊടുക്കും അവള്. ഒരു വണ്ടിക്ക് അർജുൻ എന്ന് പേര് ഇട്ടാൽ മതി manaf.😮
Nammalokke ivide undallo ..athonnum avalkku cheyyan kazhiyilla ..appol aarum veruthe irikkilla ...ennalum aalochichu cheyyanam ❤
അതു. ശരിയാ അവൾ അതൊക്കെ ചെയും
Great
Very good man ❤
മനാഫിനെ ഒന്ന് സഹസയിക്കണം പാവം മനാഫ് ഇക്ക ❤❤❤
വാക്ക് തെറ്റാതെ പറയാം കൂടപ്പിറപ്പ്
ഇതൊന്നും ആ പെങ്ങൾ വായിക്കാനുള്ള സാഹചര്യമല്ല.
Manaf ka allahu nigale kaath rakshikane nalla manasulla aalnallo👍🏻
❤ മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് ആഗ്രഹിച്ച സന്തോഷ വാർത്ത....❤❤❤❤❤❤❤❤❤❤ മനാഫേ..ഡോറിൽ അർജുന്റെ ഒരു ചെറിയ ഫോട്ടോ കൂടി വരപ്പിക്കണം 🙏🙏
God Bless you Sir❤❤❤❤❤❤
മനാഫ് ഇക്ക ആര് എന്തു പറഞ്ഞാലും ഞങ്ങൾ അന്യ നാട്ടിൽ കിടക്കുന്ന ഞങ്ങൾക്കറിയാം നിങ്ങടെ നന്മ എന്തെന്ന്
ഞാ ൻ ഇന്നലെ രാത്രി ഞാൻ ഭാരി യൊ ട് പറ ഞ വാക്ക് മ നാ ഫ് ന്റെ ലോ റികൾ ക്ക് പേര് അ ർ ജൂൺ ആ ക്ക ന്നം എന് ഇപ്പോൾ മ നാഫ് പറഞ്ഞു അ ർ ജുന്റെ ഇ ടാൻ അതാണ് മനസ് 🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻💚💚💚💚
Ente mone ❤
മനാഫ്ക്ക..,. 👍🏻
പച്ചയായ മനുഷ്യൻ 👍🏻
👌👌👌 .,
Roy
❤❤❤❤❤