പ്രത്യേക അന്വേഷണസംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ദിഖ്|Shaheen Siddique

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 32

  • @simbacreations4884
    @simbacreations4884 Месяц назад +7

    സിദ്ദിഖ് നെ ഒളിപ്പിച്ചത് ജോർജ് കുട്ടി ആണെങ്കിൽ പോലീസ് നു കണ്ടെത്താനാകില്ല.

  • @dhidip.u4354
    @dhidip.u4354 Месяц назад +4

    എൻ്റെ പൊന്ന് മോനെ നിൻ്റെ അപ്പൻ പണ്ട് ഊക്കാൻ പോയ കേസ്സല്ലെ ! പേടിയ്ക്കണ്ട. അവരിങ്ങ് വരും. സമാധാനമായി ഇരിയ്ക്ക് മോനെ

  • @SadanandanBanarji
    @SadanandanBanarji Месяц назад +4

    കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന പോലീസ് ആണ് കേരളത്തിൽ ഉള്ളത്. 🤣

  • @humanindian1698
    @humanindian1698 Месяц назад +1

    പോലീസ് ശ്രമിക്കുന്നുണ്ട് എന്ന് ജനങ്ങളെ അറിയിക്കണം.. അത്രയേ ഉള്ളൂ. അറസ്റ്റ് ചെയ്യരുത് എന്ന് പോലീസിന് ഡയറക്ഷൻ ഉണ്ട്. സിപിഎം സഹയാത്രികൻ ആയ സൂപ്പർ സ്റ്റാറിൻ്റെ ഇൻഫ്ലുവൻസ് ഉണ്ട്

  • @AbdulNazerPV-f4m
    @AbdulNazerPV-f4m Месяц назад +3

    ഇതൊക്കെ ഒരു കളി ആയിട്ടാണ് എനിക്ക് തോന്നുന്നത്

    • @malini107
      @malini107 Месяц назад +1

      It is best cinema directed by siddeque family

  • @prokannan1339
    @prokannan1339 Месяц назад +1

    ആ ചെറുക്കൻ്റെ ഒരു അവസ്ഥ😊😊😊

  • @abhaychandran427
    @abhaychandran427 Месяц назад

    ഫയങ്കര പോലീസ് stundent പോലീസ് കുട്ട്യേ കഴിഞ്ഞദിവസം പീഡിപ്പിച്ച പോലീസ് കരൻ്റെ കേസ് എന്തായി

  • @ammu2266
    @ammu2266 Месяц назад +2

    പീഡന വീരന്മാർക് കൂട്ട് നിൽക്കുന്ന കുടുംബം കേരളത്തിൽ ഉണ്ടാകുമോ

  • @arjunkrishna4898
    @arjunkrishna4898 Месяц назад +1

    എന്തൊരു കേരളം ആണ് ഇത് 17 വയസു ഉള്ള പെൺകുട്ടിയെ പിടിപ്പിച്ചവൻ ഒളിവിൽ പോയിട്ട് ദിവസങ്ങൾ ആയി എന്നിട്ടും അവനെ അറസ്റ്റ് ചെയ്യാൻ കേരളത്തിൽ ഉള്ള അഭ്യന്ത്ര വകുപ്പിന് സാധിച്ചില്ല ഇയാൾ കൊച്ചിയിൽ കറങ്ങി നടക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്,, കഷ്ട്ടം,, പാവങ്ങൾ ആയിരുന്നു എങ്കിൽ അവന്ടെ വീട്ടിൽ കയറി പോലിസ്,, എല്ലാത്തിനേം അകത്തു ആക്കിയേനെ

  • @simibaby3269
    @simibaby3269 Месяц назад +1

    കാര്യമായിമോയി...

  • @AlthafHusain-l1u
    @AlthafHusain-l1u Месяц назад +1

    അപ്പൻ പടക്കം പൊട്ടിച്ചു.. മകൻ ബലിയാട്

  • @AnumolGeorge-r6j
    @AnumolGeorge-r6j Месяц назад

    Master plan of sidhique adv😂

  • @kannursafari2652
    @kannursafari2652 Месяц назад +2

    മകന്റെ കൂമ്പിടിച്ചാൽ സിദ്ധിക്ക് പുറത്ത് വരില്ലേ...

  • @anasrasheed657
    @anasrasheed657 Месяц назад +2

    father evdea?

  • @mathaimathew6564
    @mathaimathew6564 Месяц назад +2

    Siddique thettu cheythu ennu sathyam ayathu kondanallo olichirikkunnathu shame shame shame Siddique Nangal oru bheeru anallo

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 Месяц назад

    ഈ പ്രവർത്തി മോശം കലാ പരിപാടി അല്ലേ?
    സിദ്ധീഖിൻ്റെ കാര്യത്തിൽ മാത്രം എന്താണ് ഇത്ര ജാഗരൂഗത ?!

  • @malini107
    @malini107 Месяц назад

    Why is your father fear to police simply surrender to police

  • @anwarthayyil7870
    @anwarthayyil7870 Месяц назад +1

    Paranj kodukkeda

  • @SunuPaul
    @SunuPaul Месяц назад +2

    ഭിഷണി പെടുത്തിയപ്പോ പേടിച്ചു പോയ ഒരു മ്യോൻ...

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Месяц назад

    😂😂😂😂😂 Ekkanodaa kerala police sinte kali eppo kittum 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @9410-g6y
    @9410-g6y Месяц назад

    Fatherine stationilu kondu vidu mone shahine

  • @anasrasheed657
    @anasrasheed657 Месяц назад

    delhi safe aanu avdea ninno illenkil ninnea kondu poyena😂😂😂😂

  • @PrincepThankachen
    @PrincepThankachen Месяц назад

    😂

  • @PhilipMarkose
    @PhilipMarkose Месяц назад

    ഉം എന്നിട്ട് ഹിക്ക എവിടെ പറഞ്ഞു കൊടുത്തോ

  • @anasrasheed657
    @anasrasheed657 Месяц назад

    😂