സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
എൻറെയും എൻറെ വീട്ടുകാരുടെയും പേരിൽ എൻറെ ഭാര്യ എന്ന് പറയുന്ന ..... ഇനി ഒരു കേസും കൊടുക്കാനുള്ളത് ഇല്ല അടുത്തമാസം നാലാം തീയതി ഹിയറിങ് ആണ് എന്താ നടക്കുക എന്ന് എനിക്കറിയില്ല ഞങ്ങൾ വീട്ടുകാർ അടക്കം രേഖകൾ സമർപ്പിച്ചിട്ടും നമുക്ക് ഒരു നീതിയും തരാനുള്ള വകുപ്പ് ഇല്ല എന്നാണ് വക്കീല് പറയുന്നത് അതിനാൽ തന്നെ വിവാഹം ഒരു നരകം തന്നെയാണ്
Sir, Family court ൽ OP.Case Gold &Cash ൽ Judgement വന്നപ്പോൾ Gold Allowed ആയി Cash fail ആയി .Cash മാത്രമായി part ആയി High Court ൽAppeal കൊടുക്കാൻ പറ്റുമോ? High Court ലെ Case തീർപ്പാവാൻ ഏകദേശം എത്ര വർഷം വേണ്ടി വരും? Gold Stay ആകുമോ?
രണ്ടര വർഷം കഴിഞ്ഞു ഫാമിലി കോർട്ടിൽ വിധി ആയിട്ട്. ഇപ്പോൾ cmp. Ep എന്നീ രണ്ടു കേസുകൾ രണ്ട് വർഷം ആയി തുടരുന്നു രണ്ടുത്തവണ cmp ചെയ്തു ഇതുവരെ 31 മാസത്തെ mc ക്കു 4 മാസത്തെ നക്കാപ്പിച്ച തന്നിരിക്കുന്നു സംസാരിച്ചു ഒത്തുതീർപ്പാക്കി എന്ന് കഴിഞ്ഞതവണകോടതി യിൽ എതിർ വക്കീൽ ബോധിപ്പിച്ചു അടുത്ത തവണ ഇതൊക്ക കാറ്റിൽ പറത്തി വീണ്ടും പഴയ പല്ലവി ഞാൻ 7 വർഷം ആയി കോടതി കേറി ഇറങ്ങുന്നു അയാൾ 2 വർഷത്തിൽ ഒരിക്കൽ പോലും കോടതി യിൽ വന്നില്ല 😢😢😢
ഒരു കാര്യവുമില്ല വെറുതെ കോടതി കയറി സമയം കളിയേണ്ടിവരും mutal ഡിവോഴ്സ് ആകാൻ നോക്കൂ., സെയിം അവസ്ഥ എൻറെ സഹോദരിയുടെ കാര്യത്തിൽ നടന്നതാണ് അവസാനം മ്യൂച്ചൽ ഡിവോഴ്സ് ലേക്ക് പോവേണ്ടി വന്നു
Sir njn oru kidney patient aanuu maintanance vidich 1 year avarayi kittiyilla….Hus gulf aanuu…manapoorvam varathirikunathanu….ethegilum cheyan pattumooo court il
Case neenda oru date lekku mattiyal adutha dateil vilikkan anu advance petition file cheyyunnathu. Athu court pole irikkum maximum aduthulla dateil vaykkum
ഏട്ടാ വൈഫ് ഇല്ലാത്ത കാരണം പറഞ്ഞു വീട്ടിൽ നിന്നും പോയി പോയപ്പോ അവൾക്കു 4 മാസം ആയിട്ട് ഉണ്ടയിനു അപ്പോ എനിക്ക് കുട്ടിയുടെ കാര്യം പറഞ്ഞു കെസിനു പോവൻ പറ്റുമോ പ്രസവത്തിന്റെ അന്ന് ഇനിക്ക് ഇന്റെ കുട്ടിയെ കാണണം അതിനെങ്കിലും പറ്റുമോ
ഞാനും hus ഉം തമ്മില് വഴക്കുണ്ടായപ്പോള് എന്റെ വീട്ടുകാര് വന്ന് എന്നെ വിളിച്ചു കൊണ്ടു പോയി.3 മാസത്തിന് ശേഷം ഞാൻ വിളിച്ചപ്പോൾ വേണ്ട ഡിവോഴ്സ് കൊടുക്കാം ന്നു പറയുന്നു.ഇപ്പോള്. 1.5 yr ആയി സെപ്പറേറ്റഡ് ആണ്. ഞാന് ഇറങ്ങി പോയി എന്ന കാരണത്തില് കോടതി അയാള്ക്ക് divorce കൊടുക്കുമോ? മ്യൂച്ചല് ഡിവോഴ്സിന് നിര്ബന്ധിക്കുന്നു. കാരണം ഇതാണോ ?എന്താണ് ചെയ്യുക
കോടതി കയറി സമയം കളിയേണ്ടിവരും mutal ഡിവോഴ്സ് ആകാൻ നോക്കൂ., സെയിം അവസ്ഥ എൻറെ സഹോദരിയുടെ കാര്യത്തിൽ നടന്നതാണ് അവസാനം മ്യൂച്ചൽ ഡിവോഴ്സ് ലേക്ക് പോവേണ്ടി വന്നു
ചില ജഡ്ജിമാർ കേസ് എന്താണെന്ന് മനസ്സിലാക്കാനോ വായിച്ചു നോക്കാനോ ഒന്നും തയ്യാറാകാതെ തോന്നിയപോലെ വിധി നടത്തുന്നതായി കണ്ടിട്ടുണ്ട് ഇത്തരക്കാർക്കെതിരെ എവിടെയാണ് പരാതി കൊടുക്കുക ? എന്താണ് ചെയ്യുക ?
ചേട്ടാ എൻറെ കല്യാണം കഴിഞ്ഞ് ആണ് ഒരു വർഷം ആയി അയാൾ ഡവോയസ് ഫയൽ ചെയ്യുതൊള്ളാം പറഞ്ഞിരുന്നു കൊടുത്തിട്ട് ഉണ്ടോ അറിയില്ല എങ്ങനെ അറിയാൻ പറ്റും ഇതുവരെ പേപ്പർ വന്നില്ല പിന്നെ കൊടുത്തിട്ട് ഉണ്ടെങ്കിൽ എത്ര ദിവസം അറിയാൻ പറ്റും
സർ, ചെലവിന് കുറക്കാലം കൊടുത്തിട്ടുണ്ട് പിന്നെ അതു മുടങ്ങി പിന്നീട് ആണ് അറിയാൻ കഴിഞ്ഞു അവൾ മറ്റൊരാളുമായി താമസം ആയിട്ടുണ്ട് എന്ന് ഇത് കോടതിയിൽ കൊടുത്തിട്ടുണ്ട് ഇതു കാരണം ബാക്കി തുക കൊടുക്കാൻ വിധിക്കുമോ?
ഒറ്റവാക്കിൽ പറയുകയാണെങ്കിൽ വിവാഹം കഴിക്കാത്തതാണ് നല്ലത് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യാത്ത തെറ്റിന് ഒന്നര വയസ്സുള്ള എൻറെ കുട്ടിയെ പോലും കാണാനുള്ള അനുവാദമില്ലാതെ ആക്കി കളഞ്ഞു എൻറെ ഭാര്യ എന്നു പറയുന്ന...... പുരുഷന് എന്ത് വിലയാണ് ഈ രാജ്യത്ത് കിട്ടുന്നത് എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയാണ് കേസിലെ പിന്നാലെ പോയി കയ്യിലുള്ള പണവും തീർന്നു ഇനി നാടുവിടുക എന്നുമാത്രമാണ് എൻറെ ലക്ഷ്യം
Sir, High court-ൽ കൊടുക്കുന്ന Rivision petition എന്താണ്? MCയിൽ എൻ്റെ Hus High court ൽ Rivision petion കൊടുത്തിരിക്കുന്നു Family court വിധിച്ച Maintance തുക High court കുറയ്ക്കുമോ?
The High Court may call for the record of any case which has been decided by any Court subordinate to such High Court and in which no appeal lies thereto, and if such subordinate Court appears (a) to have exercised a jurisdiction not vested in it by law, or (b) to have failed to exercise a jurisdiction so vested, or (c) to have acted in the exercise of its jurisdiction illegally or with material irregularity, the High Court may make such order in the case as it thinks fit: 2[Provided that the High Court shall not, under this section, vary or reverse any order made, or any order deciding an issue, in the course of a suit or other proceeding, except where the order, if it had been made in favour of the party applying for revision would have finally disposed of the suit or other proceedings.] 3[(2) The High Court shall not, under this section, vary or reverse any decree or order against which an appeal lies either to the High Court or to any Court subordinate thereto. 4[(3) A revision shall not operate as a stay of suit or other proceeding before the Court except where such suit or other proceeding is stayed by the High Court.] Explanation--.In this section, the expression "any case which has been decided" includes any order made, or any order deciding an issue in the course of a suit or other proceeding.]
@@LawMalayalam അപ്പോ സാറെ rivision petition കൊടുത്താൽ വീണ്ടും കേസ് ഒരുപാട് ടൈം എടുക്കുമോ അവസാനിക്കാൻ 4year ആയി MC നടന്നു തല്കാലത്തെ ചിലവ് കിട്ടിയില്ല 😔😔.. അതുകൊണ്ട് mc വിധി വന്നത് ട്രയൽ ഒന്നും ഉണ്ടായില്ല കാരണം eathir ഭാഗം ഹജ്ർ ആയില്ല hearing നു അതുകൊണ്ട് ജഡ്ജ് വിധി പറഞ്ഞു... പക്ഷേ എക്സിക്യൂഷൻ വെച്ചപ്പോ hus റിവിഷൻ petition ഹൈ കോർട്ടിൽ കൊടുത്തു.. അവർക്കു ട്രയൽ polumനടത്താൻ ജഡ്ജ് ടൈം കൊടുത്തില്ല എന്നും ഭാര്യക് ജോലി ഉണ്ട് ennuum അയാൾക്കു സാലറി കുറവ് എന്നും,, ഭാര്യ കൂടെ നികുന്നില്ല.... അങ്ങനെ പറഞ്ഞു കൊണ്ട് ആണ് rivision വെച്ചേക്കുന്നേ 😔😔.. വീണ്ടും ഈ കേസ് ഒന്നൂടെ hearing വെക്കൻ ആവശ്യം അവർക്കു 😔😔പക്ഷേ എനിക്ക് ജോലി ഇല്ല..4year കഴിഞ്ഞു 😔😔ഇനിം എത്ര നാൾ പുതിയ കേസ് അറിയില്ല സാർ അയാൾ മനഃപൂർവം എല്ലാം
സാറെ എക്സിക്യൂഷൻ വെച്ചപ്പോ hus പറഞ്ഞു ജോലി നഷ്ടം ആയി ഈ പൈസ തരാൻ സാധിക്കില്ല പറഞ്ഞു കേസ് ഇങ്ങനെ netiponu 😔... ഓരോന്ന് പറഞ്ഞു അവധി akunnu ഒന്നും 5ലക്ഷം രൂപ യോളം തരാൻ ഉണ്ട് ഒന്നും തന്നില്ല ഇങ്ങനെ പോണ്
@@LawMalayalam കുട്ടിക്ക് ചിലവിനു കൊടുക്കാതെ ഗൾഫിൽ നിൽക്കുന്നവർക്കു എതിരേ CMP കൊടുത്തിട്ട് എന്ത് ഉപയോഗം. അയാൽ നാട്ടിൽ വനാലല്ലെ എന്തെങ്കിലും ചെയ്യാൻ പറ്റൂ.
Sir ഭർത്താവിന് ഭാര്യക്കോ ,ഭാര്യക്ക് ഭർത്താവിനോ settlement deed പ്രകാരം,ഉപാധികളോടെ വസ്തു നല്കാൻ കഴിയുമോ(മുസ്ലിം)? കഴിയുകയാണെങ്കിൽ പിന്നീട് വസ്തു വിൽക്കണമെങ്കിൽ കൊടുത്ത ആളിന്റെ സമ്മതം ആവശ്യമുണ്ടോ ?please reply
പൈസ ഇല്ലെങ്കിൽ കല്യാണമേ കഴിക്കണ്ട..ഒരു പക്ഷെ ഉണ്ടെങ്കിലും പൈസ കൊടുത്ത് വല്ലോ റെഡ് ലൈറ്റ് ഏരിയാ പോയാൽ പോരേ... പാവം ആള് ജയിലിൽ പോയിട്ടും 100 ആൾക്കാർ പൈസ ഉണ്ടാക്കാൻ പുറകെ വേരും.
സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
1) മാന്യമായി സംസാരിക്കുക
2) തർക്കിക്കാതിരിക്കുക.
3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
ok sir
ആണിനെ അനുസരിക്കാത്ത ആണിന് ഒരു ഉപകാരവും ഇല്ലാത്ത പെണ്ണിൻ്റെ ഭാരം ചുമക്കാനുള്ള അടിമയാക്കുന്ന നിയമം തിരുത്തേണ്ടത് ഉണ്ട് ആണിനെ തിരിഞ്ഞ് നോക്കാത്ത നിയമം
എൻറെയും എൻറെ വീട്ടുകാരുടെയും പേരിൽ എൻറെ ഭാര്യ എന്ന് പറയുന്ന ..... ഇനി ഒരു കേസും കൊടുക്കാനുള്ളത് ഇല്ല അടുത്തമാസം നാലാം തീയതി ഹിയറിങ് ആണ് എന്താ നടക്കുക എന്ന് എനിക്കറിയില്ല ഞങ്ങൾ വീട്ടുകാർ അടക്കം രേഖകൾ സമർപ്പിച്ചിട്ടും നമുക്ക് ഒരു നീതിയും തരാനുള്ള വകുപ്പ് ഇല്ല എന്നാണ് വക്കീല് പറയുന്നത് അതിനാൽ തന്നെ വിവാഹം ഒരു നരകം തന്നെയാണ്
Thank you for the information sir🌻🌻🌻
sir .ente bhrya illlatha karangal parannu case koduthu. njn chilavinu kodutilla enooke pinne 11 varshmm kayinuu mrg kyinitt epol parayunuu njn dowry chodichennu pachha kalllam parannu enik onnukil avale venam illlenkil njn kashtapett indakkiya ente pisa ... ente ATM card use akkunth aval anu ente acoundil ninum pisa eduthatinte statement ente kayyil ind .. epol 1 varshm ayi separate ayi jeevikunuuu ente veetile 4 perkk etireyum case koduth .. ente veetil aval sthira thamasam illla 4 varshm ayi ente veetil kayriyitt. eniit case koduthth veetukar updravikunuu ennu ethokke kalllam anu cal polum aval ente veetil vilikktilla ഒരു ആണിൻ്റെ ജീവിതത്തിന് പുല്ല് വീലയേണ????
Sir, Family court ൽ OP.Case Gold &Cash ൽ Judgement വന്നപ്പോൾ Gold Allowed ആയി Cash fail ആയി .Cash മാത്രമായി part ആയി High Court ൽAppeal കൊടുക്കാൻ പറ്റുമോ? High Court ലെ Case തീർപ്പാവാൻ ഏകദേശം എത്ര വർഷം വേണ്ടി വരും?
Gold Stay ആകുമോ?
Appeal kodukkam. Stay petition koduthal stay avum
Family courtil ninnum Op case vidhi vannu. Hihg courtil apeal chayyaan pattumo
Pattum
രണ്ടര വർഷം കഴിഞ്ഞു ഫാമിലി കോർട്ടിൽ വിധി ആയിട്ട്. ഇപ്പോൾ cmp. Ep എന്നീ രണ്ടു കേസുകൾ രണ്ട് വർഷം ആയി തുടരുന്നു രണ്ടുത്തവണ cmp ചെയ്തു ഇതുവരെ 31 മാസത്തെ mc ക്കു 4 മാസത്തെ നക്കാപ്പിച്ച തന്നിരിക്കുന്നു സംസാരിച്ചു ഒത്തുതീർപ്പാക്കി എന്ന് കഴിഞ്ഞതവണകോടതി യിൽ എതിർ വക്കീൽ ബോധിപ്പിച്ചു അടുത്ത തവണ ഇതൊക്ക കാറ്റിൽ പറത്തി വീണ്ടും പഴയ പല്ലവി ഞാൻ 7 വർഷം ആയി കോടതി കേറി ഇറങ്ങുന്നു അയാൾ 2 വർഷത്തിൽ ഒരിക്കൽ പോലും കോടതി യിൽ വന്നില്ല 😢😢😢
EP proper ayi file cheyyanam notice okke kure undu athokke correct edukkanam. delay vannal late avum
@@Step-h7v kodukkam
@@Step-h7v ee case il ano
@@Step-h7v athu matram ayirikkilla. Lower court judgment kittiyale parayan pattu correct
ഒരു കാര്യവുമില്ല വെറുതെ കോടതി കയറി സമയം കളിയേണ്ടിവരും mutal ഡിവോഴ്സ് ആകാൻ നോക്കൂ., സെയിം അവസ്ഥ എൻറെ സഹോദരിയുടെ കാര്യത്തിൽ നടന്നതാണ് അവസാനം മ്യൂച്ചൽ ഡിവോഴ്സ് ലേക്ക് പോവേണ്ടി വന്നു
sir majestic courtil maintenance order ayi but avar appeal pokum paranju appol ah pazhaya order stay akumo or ath continue aakumo
appeal poyal order aya cashinte oru percentage kettivaykkan parayan chance undu stay allow cheytale ullu allel pattilla.
Thanks sir
Sir njn oru kidney patient aanuu maintanance vidich 1 year avarayi kittiyilla….Hus gulf aanuu…manapoorvam varathirikunathanu….ethegilum cheyan pattumooo court il
Cmp kodukkane pattu. Ayalkku vasthu undel revenue recovery procedure edukkum
@@LawMalayalam ayalk vasthu ella…..ammayude perilanuu….ammayum case il prathi aanuu…power of attorney amma annu Hus te
@@div2189 attach cheyan patumo?
Athehathinta kidny onnum recover chayan parajillallo bgyam
You did not answered the question you displayed on screen. Can Husband get life imprisonment if even after he cant pay a single paisa??
No
Sir ente brother inte karyam aanu enikku chothikkan ullathu
Mutual consent aayitt case close cheythu ....kuttiye second Saturday fourth Saturday 10 muthal 4pm vare kodukkumennayirunnu....vidhiyum vannu....but kutti oru vidhathil fatherinte koode pokunilla karachil aanu ..6 vayasund ini enth cheyyum appo....casene ini ith engane baadhikkum...onn reply cheyyane sir
Agreement comply cheytalle pattu. Allel ayal parayukayanenkil change of circumstances kanichu agreement conditions mattam.
Njn oru karyam choikkatte kodukkan pattunnillenkil apo jeevitha kalam muzhuvan jailil kedakkano
Video ittitundu
എത്ര മാസം കിടക്കേണ്ടി വരും എങ്ങനെയാണ് ഏത് രീതിയിൽ ആണ് first വാറണ്ട് വരുന്നത് pls reply
Video ittitundu
Sir, advance petition enthanu? Advance petition file cheythal ethra divasathinullil case vilikkum
Case neenda oru date lekku mattiyal adutha dateil vilikkan anu advance petition file cheyyunnathu. Athu court pole irikkum maximum aduthulla dateil vaykkum
@@LawMalayalam thank you sir
@@LawMalayalam advance petition koduthal ethra divasathinullil next casinte date ariyam
@@Step-h7v case evidence okke eduthu hearing kazhinju judgment ayi divorce anuvadhichu
@@Step-h7v same anu
Sir please give me a reply . അമ്മ ,അച്ഛൻ, കുട്ടികൾ, ആരും ഇല്ലാത്ത ഭാര്യ മരിച്ചാൽ maintenence arrears ന് വിവാഹിതരായ സഹോദരി ക്കും സഹോദരനും, അർഹതയുണ്ടോ?
Undu
Sir mc case nadannukond irikunnu 2yrs ayal orikalpolum appear ayitilla but avar irikunnathu tamizhnad anu avidannu divorce venam paranju enikethire notice ayachu njan casenu tamilnad pokandy varumo enikum kunjinum maintenance kitathe engane divorce kodukn patum enthanu cheyendathu
Aviduthe divorce transfer petition file cheytu ivede kondu varu
Njan 2varsham mump ex wifevidwapension vangunna vivaram family courtil complant cheydu angine randara varshathe maintanance orumich cmp mc vannu athu muzhuvan adakkanamo njan codutha petison thally
Maintenance anuvadhikkumbol assets and liabilities affidavit kodukkanam njan aaa video ittitundu nokkamo
Yes me black list ted lust case gulf Kerala loan case r r wife gold take now more. Issue coming my case also same no money. 10,
Sir dout chothikkanel entha cheyyendathu
Commentil number pin cheytittundu
No sitting notified എന്ന് വെച്ച അർത്ഥം ennu കോടതി ഇല്ല enni ആണോ സർ
Athe
ഏട്ടാ വൈഫ് ഇല്ലാത്ത കാരണം പറഞ്ഞു വീട്ടിൽ നിന്നും പോയി പോയപ്പോ അവൾക്കു 4 മാസം ആയിട്ട് ഉണ്ടയിനു അപ്പോ എനിക്ക് കുട്ടിയുടെ കാര്യം പറഞ്ഞു കെസിനു പോവൻ പറ്റുമോ പ്രസവത്തിന്റെ അന്ന് ഇനിക്ക് ഇന്റെ കുട്ടിയെ കാണണം അതിനെങ്കിലും പറ്റുമോ
family courtil case kodukkam
Sir intrem maintenance order aayal maintenance Tennille eppol enthu cheyyanam
Cmp kodukkanam
Bro can you do a video related to government job and police case or court fine
Ok
ഞാനും hus ഉം തമ്മില് വഴക്കുണ്ടായപ്പോള് എന്റെ വീട്ടുകാര് വന്ന് എന്നെ വിളിച്ചു കൊണ്ടു പോയി.3 മാസത്തിന് ശേഷം ഞാൻ വിളിച്ചപ്പോൾ വേണ്ട ഡിവോഴ്സ് കൊടുക്കാം ന്നു പറയുന്നു.ഇപ്പോള്. 1.5 yr ആയി സെപ്പറേറ്റഡ് ആണ്. ഞാന് ഇറങ്ങി പോയി എന്ന കാരണത്തില് കോടതി അയാള്ക്ക് divorce കൊടുക്കുമോ? മ്യൂച്ചല് ഡിവോഴ്സിന് നിര്ബന്ധിക്കുന്നു. കാരണം ഇതാണോ ?എന്താണ് ചെയ്യുക
Mutual nu karanam venda.
ഞാൻ വീട്ടുകാരോട് ഒപ്പം പോയ ഒറ്റ കാരണത്തില് അയാൾക്ക് divorce. ആവശ്യപ്പെടാമോ?
കോടതി കയറി സമയം കളിയേണ്ടിവരും mutal ഡിവോഴ്സ് ആകാൻ നോക്കൂ., സെയിം അവസ്ഥ എൻറെ സഹോദരിയുടെ കാര്യത്തിൽ നടന്നതാണ് അവസാനം മ്യൂച്ചൽ ഡിവോഴ്സ് ലേക്ക് പോവേണ്ടി വന്നു
@@rscreations7807 Veetukaru aanu ellathinum karanm Penu onu parayum avar ver manasil akuumm kuthi kodukan kure Cousinsum
Husband abroad aanenkil avar engane naatil ethu..
cmp koduthu property vazhi edakkam
Oru divorce petition kuduthu athil waving petition koduthathu case status il kanan patuvo athayathu orginal petion nte akthu thaneyano kanan patune
Athu padanu
Ok.. Apo waing petition I.A petition ayitano file akune
@@rits6493 athe
ചില ജഡ്ജിമാർ കേസ് എന്താണെന്ന് മനസ്സിലാക്കാനോ വായിച്ചു നോക്കാനോ ഒന്നും തയ്യാറാകാതെ തോന്നിയപോലെ വിധി നടത്തുന്നതായി കണ്ടിട്ടുണ്ട് ഇത്തരക്കാർക്കെതിരെ എവിടെയാണ് പരാതി കൊടുക്കുക ? എന്താണ് ചെയ്യുക ?
Aa vidhikku appeal anu kodukkendathu
@@LawMalayalam
അപ്പീൽ കൊടുത്ത് ജയിച്ചാൽ അനാസ്ഥ കാട്ടിയ ആദ്യത്തെ ജഡ്ജിക്കെതിരെ എന്തെങ്കിലും പരാതി കൊടുക്കാൻ സാധിക്കുമോ?
Avar padikatha judgement
Vijarana venammm..Pottamar judgement 😊
ചേട്ടാ എൻറെ കല്യാണം കഴിഞ്ഞ് ആണ് ഒരു വർഷം ആയി അയാൾ ഡവോയസ് ഫയൽ ചെയ്യുതൊള്ളാം പറഞ്ഞിരുന്നു കൊടുത്തിട്ട് ഉണ്ടോ അറിയില്ല എങ്ങനെ അറിയാൻ പറ്റും ഇതുവരെ പേപ്പർ വന്നില്ല പിന്നെ കൊടുത്തിട്ട് ഉണ്ടെങ്കിൽ എത്ര ദിവസം അറിയാൻ പറ്റും
Notice varum
ചിലവിനു,,,കാശില്ലാത്ത,,,all,,kuttykale,,,engane,,,വളർത്തും,,,എന്ന്,,ആലോചിക്കേണ്ട,,, കാര്യമാണ്
ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവന്റെ സാലറിയുടെ എത്ര ശതമാനമാണ് maintenance കൊടുക്കേണ്ടത്, വൈഫ് അത്യാവശ്യ സമ്പത്തും പ്രൈവറ്റ് ജോലി ഉള്ള ആളാണ്
Execution enna video nokku
സർ, ചെലവിന് കുറക്കാലം കൊടുത്തിട്ടുണ്ട് പിന്നെ അതു മുടങ്ങി പിന്നീട് ആണ് അറിയാൻ കഴിഞ്ഞു അവൾ മറ്റൊരാളുമായി താമസം ആയിട്ടുണ്ട് എന്ന് ഇത് കോടതിയിൽ കൊടുത്തിട്ടുണ്ട് ഇതു കാരണം ബാക്കി തുക കൊടുക്കാൻ വിധിക്കുമോ?
ഒറ്റവാക്കിൽ പറയുകയാണെങ്കിൽ വിവാഹം കഴിക്കാത്തതാണ് നല്ലത് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യാത്ത തെറ്റിന് ഒന്നര വയസ്സുള്ള എൻറെ കുട്ടിയെ പോലും കാണാനുള്ള അനുവാദമില്ലാതെ ആക്കി കളഞ്ഞു എൻറെ ഭാര്യ എന്നു പറയുന്ന...... പുരുഷന് എന്ത് വിലയാണ് ഈ രാജ്യത്ത് കിട്ടുന്നത് എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയാണ് കേസിലെ പിന്നാലെ പോയി കയ്യിലുള്ള പണവും തീർന്നു ഇനി നാടുവിടുക എന്നുമാത്രമാണ് എൻറെ ലക്ഷ്യം
Cmp ഇടുന്നതിനു ചിലവ് ഇല്ലേ
Valiya chilavonnum illa
എക്സിക്യൂഷൻ നു കൊടുത്ത പൊതുവെ എത്ര നാൾ ഇനിം കേസ് നടത്ണമ് സാറെ..
Nadathunna pole irikkum
Sir, High court-ൽ കൊടുക്കുന്ന Rivision petition എന്താണ്? MCയിൽ എൻ്റെ Hus High court ൽ Rivision petion കൊടുത്തിരിക്കുന്നു Family court വിധിച്ച Maintance തുക High court കുറയ്ക്കുമോ?
The High Court may call for the record of any case which has been decided by any Court subordinate to such High Court and in which no appeal lies thereto, and if such subordinate Court appears
(a) to have exercised a jurisdiction not vested in it by law, or
(b) to have failed to exercise a jurisdiction so vested, or
(c) to have acted in the exercise of its jurisdiction illegally or with material irregularity,
the High Court may make such order in the case as it thinks fit:
2[Provided that the High Court shall not, under this section, vary or reverse any order made, or any order deciding an issue, in the course of a suit or other proceeding, except where the order, if it had been made in favour of the party applying for revision would have finally disposed of the suit or other proceedings.]
3[(2) The High Court shall not, under this section, vary or reverse any decree or order against which an appeal lies either to the High Court or to any Court subordinate thereto.
4[(3) A revision shall not operate as a stay of suit or other proceeding before the Court except where such suit or other proceeding is stayed by the High Court.]
Explanation--.In this section, the expression "any case which has been decided" includes any order made, or any order deciding an issue in the course of a suit or other proceeding.]
@@LawMalayalam സാറെ rivision petition കൊടുക്കുമ്പോൾ വീണ്ടും കൗൺസിലിംഗ്, mediatiom ഉണ്ടാവും ഹൈ കോർട്ടിൽ
@@gridergriderrider5443 family case maximum court settlement chance nokkum. Chilappol kanum
@@LawMalayalam അപ്പോ സാറെ rivision petition കൊടുത്താൽ വീണ്ടും കേസ് ഒരുപാട് ടൈം എടുക്കുമോ അവസാനിക്കാൻ 4year ആയി MC നടന്നു തല്കാലത്തെ ചിലവ് കിട്ടിയില്ല 😔😔.. അതുകൊണ്ട് mc വിധി വന്നത് ട്രയൽ ഒന്നും ഉണ്ടായില്ല കാരണം eathir ഭാഗം ഹജ്ർ ആയില്ല hearing നു അതുകൊണ്ട് ജഡ്ജ് വിധി പറഞ്ഞു... പക്ഷേ എക്സിക്യൂഷൻ വെച്ചപ്പോ hus റിവിഷൻ petition ഹൈ കോർട്ടിൽ കൊടുത്തു.. അവർക്കു ട്രയൽ polumനടത്താൻ ജഡ്ജ് ടൈം കൊടുത്തില്ല എന്നും ഭാര്യക് ജോലി ഉണ്ട് ennuum അയാൾക്കു സാലറി കുറവ് എന്നും,, ഭാര്യ കൂടെ നികുന്നില്ല.... അങ്ങനെ പറഞ്ഞു കൊണ്ട് ആണ് rivision വെച്ചേക്കുന്നേ 😔😔.. വീണ്ടും ഈ കേസ് ഒന്നൂടെ hearing വെക്കൻ ആവശ്യം അവർക്കു 😔😔പക്ഷേ എനിക്ക് ജോലി ഇല്ല..4year കഴിഞ്ഞു 😔😔ഇനിം എത്ര നാൾ പുതിയ കേസ് അറിയില്ല സാർ അയാൾ മനഃപൂർവം എല്ലാം
താല്ക്കാലിക ചെലവിന് തുക അനുവദിച്ചാൽ അത് കുറയ്ക്കാൻ Section 127 പ്രകാരം ഹർജി കൊടുക്കേണ്ടത് അതേ കോടതിയിലാണോ?
Mel kodathiyil pokane pattu
@@LawMalayalam thanks
@@LawMalayalam ഹൈക്കോടതിയിൽ പോയാൽ ബാലൻസുള്ള തുക മുഴുവൻ അടയ്ക്കാൻ പറയുമോ?
@@bijubiju8947 chilappol kettivaykkan parayam
@@LawMalayalam 🥰🥰
ഭർത്താവ് ജീവിച്ചിരിക്കെ അത് മറച്ചുവെച്ച് രണ്ടാമത് വിവാഹം കഴിച്ചു ഫാമിലി കോടതി അത് അസാധുവാക്കി അവർക്ക് മെയിന്റനൻസ് കൊടുക്കേണ്ടതുണ്ടോ
Ramdamathu vivaham kazhicha all kodukkendathilla
സാറെ എക്സിക്യൂഷൻ വെച്ചപ്പോ hus പറഞ്ഞു ജോലി നഷ്ടം ആയി ഈ പൈസ തരാൻ സാധിക്കില്ല പറഞ്ഞു കേസ് ഇങ്ങനെ netiponu 😔... ഓരോന്ന് പറഞ്ഞു അവധി akunnu ഒന്നും 5ലക്ഷം രൂപ യോളം തരാൻ ഉണ്ട് ഒന്നും തന്നില്ല ഇങ്ങനെ പോണ്
Property RR eduppikkallo
ഹൈ കോർട്ട് സുപ്രീം കോർട്ട്
husbend gulfil an kodathi vidicha cash ellamasaavum tharunnillu endu cheyyum
Cmp kodukku
@@LawMalayalamthank you
POLICE CLEARANCE CERTIFICATE കിട്ടുമോ.@@LawMalayalam
@@mohammedshaa4440 family case kuzhappam illa
@@LawMalayalam കുട്ടിക്ക് ചിലവിനു കൊടുക്കാതെ ഗൾഫിൽ നിൽക്കുന്നവർക്കു എതിരേ CMP കൊടുത്തിട്ട് എന്ത് ഉപയോഗം. അയാൽ നാട്ടിൽ വനാലല്ലെ എന്തെങ്കിലും ചെയ്യാൻ പറ്റൂ.
👍👍👍👍👍👍👍👍👍👍
Sir
ഭർത്താവിന് ഭാര്യക്കോ ,ഭാര്യക്ക് ഭർത്താവിനോ settlement deed പ്രകാരം,ഉപാധികളോടെ വസ്തു നല്കാൻ കഴിയുമോ(മുസ്ലിം)?
കഴിയുകയാണെങ്കിൽ പിന്നീട് വസ്തു വിൽക്കണമെങ്കിൽ കൊടുത്ത ആളിന്റെ സമ്മതം ആവശ്യമുണ്ടോ ?please reply
Pattum. Vilkkan condition maranashesham anu ennu paranjal athu kazhinje pattu. Allel ayalude permission venam
@@LawMalayalam Thanks 🙏
പൈസ ഇല്ലെങ്കിൽ കല്യാണമേ കഴിക്കണ്ട..ഒരു പക്ഷെ ഉണ്ടെങ്കിലും പൈസ കൊടുത്ത് വല്ലോ റെഡ് ലൈറ്റ് ഏരിയാ പോയാൽ പോരേ... പാവം ആള് ജയിലിൽ പോയിട്ടും 100 ആൾക്കാർ പൈസ ഉണ്ടാക്കാൻ പുറകെ വേരും.
തടവാണ് നല്ലത്
7 അര കൊല്ലം ആയിട്ടും mc കിട്ടുന്നില്ല എങ്കിൽ എന്ത് ചെയ്യും.... ഇത് വരെ കോടതി ഒരു നടപടി എടുക്കുന്നുമില്ല....
Athenthu patti
വൈഫ് anna വേണ്ട
സ്വത്ത് ഒന്നും ഇല്ല ഭർത്താവ് മരിച്ചാലും കൊടുക്കണോ
illankil no problem
Bro instayil msg ittittund
Nokaamoo