Ettavum kooduthal repeat value olla padangal aanu lalettante power 💪 Athu kazhinja chilappol dilepettanteayerikum majority audience listil undavuka.. Ikka poliyanenkilum repeat value olla padangalde listil bakki ullavaraanu munnil.. 😢
Selected ആയി re-release ആവശ്യമുള്ള ജനങ്ങൾ കാണാൻ ഇഷ്ടമുള്ള സിനിമകൾ മാത്രം re-release ചെയ്ത് കളക്ഷൻ കിട്ടി. എന്നിട്ട് മോഹന്ലാല് ബോക്സ് ഓഫീസ് കിങ് ആണേ മമ്മൂട്ടിക്ക് കളക്ഷൻ കിട്ടില്ല ങി ങീ ങീ😢
കൈരളി ചാനൽ ൽ കണ്ടു മടുത്ത പടംമാണ് വല്യേട്ടൻ. മമ്മൂട്ടിയുടെ re-release selection വളരെ മോശം ആണ്. പാലേരി മാണിക്യം, വല്യേട്ടൻ. വേറെ എത്രയോ നല്ല പടങ്ങൾ ഉണ്ട് theature കാണാൻ ആഗ്രഹിക്കുന്നത് ( New Delhi, കൗരവർ, ദ്രുവം, നിറക്കൂട്ട്, King, കോട്ടയം കുഞ്ഞച്ചൻ വേറെയും ഒരുപാട് കാണും ഇത്രയും ഓർമ്മയിൽ വന്നുള്ളൂ.)
മമ്മൂട്ടി ഒരു വിൻടേജ് നടനല്ല. അദ്ദേഹത്തിൽ നിന്നും പുതുമകൾ പ്രതീക്ഷിക്കുന്നു. അത് നൽകുകയും ചെയ്യുന്നു.എന്നാൽ മോഹൻലാൽ എന്ന നടൻ്റെ കാര്യം കുറച്ചു കാലം കൊണ്ട് അങ്ങനെയല്ല.
പുതിയ ചിത്രങ്ങളിൽ മോഹൻ ലാൽ തന്നെയല്ലേ അഭിനയിക്കുന്നത് അതു എന്തുകൊണ്ട് വീണ്ടും വീണ്ടും കണ്ട് വിജയിപ്പിക്കുന്നില്ല മോഹൻ ലാലിനെ കണാനാണ് എങ്കിൽ എല്ലാ ചിത്രങ്ങളും വിജയിക്കേണ്ടെ
മമ്മുട്ടിയുടെ സിനിമ ഒരു ഒരു പ്രാവശ്യം മാത്രമേ കാണാൻ പറ്റു. മമ്മുട്ടി വീണ്ടും ഇയാളെ കാണുമ്പോൾ വെറും ബോർ ആണ്. പക്ഷെ മോഹൻലാലിൻറെ സിനിമ ഒന്നും രണ്ടും മൂന്നും പ്രാവശ്യം കണ്ടാലും ബോർ അടിക്കില്ല. അതാണ് മോഹൻലാൽ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ഒരു രാജാവ് തന്നെ ആണ്.. 👍👍. മമ്മുട്ടി പ്രായം ഇയാളെ വളരെ ജനങ്ങൾ മടിക്കുന്നു...😢😢75 വയസ് ആയില്ലേ.. ഇനി മമ്മുട്ടി അച്ഛൻ റോൾ ചെയ്യുന്നതാണ് നല്ലത്... 🙏😂😂
മോഹൻലാൽ പടങ്ങൾ ഫുള്ള് PR വർക്കിലൂടെയാണ് രക്ഷപെട്ടു പോയത്. പുതിയ പടങ്ങൾ ഓരോന്നായി പടക്കങ്ങൾ ആയപ്പോൾ പുള്ളി ഫീൽഡ് ഔട്ട് ആകുമെന്ന് തോന്നിയ സമയത്താണ് Re റിലീസ് കൊണ്ടുവന്നത്. ഇതിന്റ പിന്നിൽ ഒരുപാട് കളികൾ ഉണ്ട്.
mandatharam parayathedo.. mohanlal released padangal oke class fan base ulla padangal aanu angane ulla films theatre aalukalk kanam ennu thonunathu re-release cheythal matrama aalu keru..ikkayude big b iraki noku nalla pole youth kerum but anu hit aaya thommanum makalum irakiyal kanan aalundavila.. re release cheyunna films min fan base ulla film aano enn nokanm..allenkil aaranelm 3g
ഒരു കളികളും ഇല്ലാ.. എല്ലാം നിങ്ങളുടെ തോന്നൽ മാത്രം. പുള്ളി direction ലേക്ക് ഫോക്കസ് ചെയ്തു കുറേ നാൾ അതായിരിക്കാം പുതിയ സിനിമകൾ വിജയിക്കാഞ്ഞത് അതു കൊണ്ട് പുതിയ ഫിലിം സെലെക്ഷൻ മോഷമായി. ഇനി ലാലേട്ടൻ തിരിച്ചു വരും കുറേ നല്ല സിനിമകളുമായി നീ കണ്ടോ 💪🏻🔥🔥🔥
മണിച്ചിത്രതാഴ് re relese ൽ വിജയിക്കാത്തത് ആ പടം ഓരോ മലയാളികളും 50 ഉം 60 ഉം പ്രാവശ്യം റിപ്പീറ്റ് ചെയ്ത് കണ്ടത് കൊണ്ടാണ്. അത്രയൊന്നും വല്യേട്ടൻ ചാനലിൽ മലയാളികൾ കാണാൻ താല്പര്യപെടുന്നില്ല
ചിലർ പുതിയ പടക്കങ്ങൾ പൊട്ടിച്ചും ആഘോഷിക്കുന്നു അതു നീണ്ടു ഒടുവിൽ ആളു ഐസിയുവിൽ ആയി ഇനി പഴയ സിനിമാ റീ റീലീസ് മാത്രമാണ് അതിലവിടെ പൊട്ടലും ചീറ്റലും വല്യട്ടൻ ഈപോഴേും inox തിയേറ്റിലു മൾട്ടി പ്ലക്സ് തിയറ്ററുകളിൽ കളിക്കുന്നുണ്ട് അവിടെ വേറെ പടങ്ങൾ ഇല്ലാഞ്ഞിട്ടല്ല പഴയ സിനിമകൾ വീണ്ടും കാണാൻ ഉള്ളവര് കാണും അതാണു അല്ലാതെ മമ്മുക്കയുടെ പടം റീറിലീസ് ചെയ്ത ചിത്രം പൊട്ടി ല്ലാലിൻ്റ 50 കോടി നേടി എന്നു പറഞ്ഞു കരയാനേ മുഴുവൻ ഫാൻസിന് ഇനി യോഗമുള്ളൂ എന്താ ചെയ്യാ വിധി 😂😆🤣 നിങ്ങളുടെ സ്റ്റാറിനെ കുഴിയിച്ചു മൂടാനെ അതുപകരിക്കു നന്നാവട എമ്പുരാനോടെ അയാളുടെ കഥയൂം തീരും 🥱
സ്പടികവും മണിച്ചിത്രത്താഴും എല്ലാം വലിയേട്ടൻ കണ്ടതുപോലെ തന്നെ ഒരുപാട് തവണ ടിവിയിൽ വന്നു കണ്ടത് തന്നെയാണ്. എന്നിട്ട് അതെല്ലാം വിജയിച്ചില്ലേ അതാണ് പറയുന്നത് മമ്മൂട്ടിക്ക് റിപ്പീറ്റ് വാല്യൂ ഇല്ല. പുതിയ പടം റിലീസായ പോലും എത്ര പോസിറ്റീവ് റിപ്പോർട്ടാണെങ്കിലും50 കോടിക്ക് മുകളിൽ നേടാൻ കഴിയുകയുമില്ല അതാണ് മമ്മൂട്ടി മോഹൻലാലും തമ്മിലുള്ള വ്യത്യാസം
മമ്മൂക്ക ആണോ നിർമാതാവ്? മമ്മൂക്കായുടെ ഓഫീസ് വിഭാഗം അല്ലെങ്കിൽ നിർമാതാവ് ഒക്കെ ആദ്യം ഒരു meeting വെക്കുക 🥰പിന്നെ പ്രൊമോഷൻ നന്നായി ചെയ്യുക 🥰മോഹൻലാലിൻറെ പഴയ പടങ്ങൾ ശെരിക്കും പുതിയ പടം പോലെ റീ റിലീസ് ചെയ്തു 🥰😊
കൈരളി ചാനൽ ൽ കണ്ടു മടുത്ത പടംമാണ് വല്യേട്ടൻ. മമ്മൂട്ടിയുടെ re-release selection വളരെ മോശം ആണ്. പാലേരി മാണിക്യം, വല്യേട്ടൻ. വേറെ എത്രയോ നല്ല പടങ്ങൾ ഉണ്ട് theature കാണാൻ ആഗ്രഹിക്കുന്നത് ( New Delhi, കൗരവർ, ദ്രുവം, നിറക്കൂട്ട്, King, കോട്ടയം കുഞ്ഞച്ചൻ വേറെയും ഒരുപാട് കാണും ഇത്രയും ഓർമ്മയിൽ വന്നുള്ളൂ.)
ആളുകൾക്ക് മോഹൻലാലിനോടുള്ള സ്നേഹം ഒന്നും മമ്മൂട്ടിയോട് ഇല്ല എന്നതാണ് സത്യം
Mohanlal pazhaya cinimakal veendum veendum kanan ishtam anu
പുതിയത് എല്ലാം പടക്കങ്ങൾ
മമ്മൂട്ടിയുടെ പുതിയ ചിത്രം പോലും ഒരു തവണ ആളുകൾ കാണുന്നില്ല അതാണ് അയാൾക്ക് ഇതുവരെ ആയിട്ടും ഒരു 100cr.movie ഇല്ലാത്തത്
Ettavum kooduthal repeat value olla padangal aanu lalettante power 💪
Athu kazhinja chilappol dilepettanteayerikum majority audience listil undavuka.. Ikka poliyanenkilum repeat value olla padangalde listil bakki ullavaraanu munnil.. 😢
നെഞ്ച് വിരിച്ച് ലാലേട്ടൻ....❤
Selected ആയി re-release ആവശ്യമുള്ള ജനങ്ങൾ കാണാൻ ഇഷ്ടമുള്ള സിനിമകൾ മാത്രം re-release ചെയ്ത് കളക്ഷൻ കിട്ടി. എന്നിട്ട് മോഹന്ലാല് ബോക്സ് ഓഫീസ് കിങ് ആണേ മമ്മൂട്ടിക്ക് കളക്ഷൻ കിട്ടില്ല ങി ങീ ങീ😢
മണിച്ചിത്രത്താഴ് നാലു കോടി കളക്ഷൻ
മോഹൻലാൽ ഉണ്ടാക്കി വച്ച ഫാൻ ബസ് കുറച്ചൊന്നുമല്ല
വളി എല്ലാം ഹിന്ദുക്കൾ 🤣🤣
1000 times kairalyil Vanna Cinema Re release cheytha producer 2024 Ettavum Valya Mandan Producer Anu.😚😚😚😚😚😚😚
കൈരളി ചാനൽ ൽ കണ്ടു മടുത്ത പടംമാണ് വല്യേട്ടൻ. മമ്മൂട്ടിയുടെ re-release selection വളരെ മോശം ആണ്. പാലേരി മാണിക്യം, വല്യേട്ടൻ.
വേറെ എത്രയോ നല്ല പടങ്ങൾ ഉണ്ട് theature കാണാൻ ആഗ്രഹിക്കുന്നത് ( New Delhi, കൗരവർ, ദ്രുവം, നിറക്കൂട്ട്, King, കോട്ടയം കുഞ്ഞച്ചൻ വേറെയും ഒരുപാട് കാണും ഇത്രയും ഓർമ്മയിൽ വന്നുള്ളൂ.)
Field out aaya laluniyekal Adipoli mammookka aanu
മമ്മൂട്ടി ഒരു വിൻടേജ് നടനല്ല. അദ്ദേഹത്തിൽ നിന്നും പുതുമകൾ പ്രതീക്ഷിക്കുന്നു. അത് നൽകുകയും ചെയ്യുന്നു.എന്നാൽ മോഹൻലാൽ എന്ന നടൻ്റെ കാര്യം കുറച്ചു കാലം കൊണ്ട് അങ്ങനെയല്ല.
😂😂😂😂.... രോദനം
😂😂😂😂😂😂😂😂😂oooooooh
O O O 😅😅😅😅😅
കണക്കാ😅😅😅😅
അപ്പൊ മോഹൻ ലാൽ ഫാൻസ് കാണാൻ ഇറക്കിയത് ആയിരുന്നു പാലേരി, വല്യേട്ടൻ എന്നിവ 😂
പുതിയ ചിത്രങ്ങളിൽ മോഹൻ ലാൽ തന്നെയല്ലേ അഭിനയിക്കുന്നത് അതു എന്തുകൊണ്ട് വീണ്ടും വീണ്ടും കണ്ട് വിജയിപ്പിക്കുന്നില്ല മോഹൻ ലാലിനെ കണാനാണ് എങ്കിൽ എല്ലാ ചിത്രങ്ങളും വിജയിക്കേണ്ടെ
മമ്മുട്ടിയുടെ സിനിമ ഒരു ഒരു പ്രാവശ്യം മാത്രമേ കാണാൻ പറ്റു. മമ്മുട്ടി വീണ്ടും ഇയാളെ കാണുമ്പോൾ വെറും ബോർ ആണ്. പക്ഷെ മോഹൻലാലിൻറെ സിനിമ ഒന്നും രണ്ടും മൂന്നും പ്രാവശ്യം കണ്ടാലും ബോർ അടിക്കില്ല. അതാണ് മോഹൻലാൽ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ഒരു രാജാവ് തന്നെ ആണ്.. 👍👍. മമ്മുട്ടി പ്രായം ഇയാളെ വളരെ ജനങ്ങൾ മടിക്കുന്നു...😢😢75 വയസ് ആയില്ലേ.. ഇനി മമ്മുട്ടി അച്ഛൻ റോൾ ചെയ്യുന്നതാണ് നല്ലത്... 🙏😂😂
ദേവദൂതൻ ഒരു കിടിലൻ പടമാണ്
❤️👍
മോഹൻലാൽ പടങ്ങൾ ഫുള്ള് PR വർക്കിലൂടെയാണ് രക്ഷപെട്ടു പോയത്. പുതിയ പടങ്ങൾ ഓരോന്നായി പടക്കങ്ങൾ ആയപ്പോൾ പുള്ളി ഫീൽഡ് ഔട്ട് ആകുമെന്ന് തോന്നിയ സമയത്താണ് Re റിലീസ് കൊണ്ടുവന്നത്.
ഇതിന്റ പിന്നിൽ ഒരുപാട് കളികൾ ഉണ്ട്.
mandatharam parayathedo.. mohanlal released padangal oke class fan base ulla padangal aanu angane ulla films theatre aalukalk kanam ennu thonunathu re-release cheythal matrama aalu keru..ikkayude big b iraki noku nalla pole youth kerum but anu hit aaya thommanum makalum irakiyal kanan aalundavila.. re release cheyunna films min fan base ulla film aano enn nokanm..allenkil aaranelm 3g
ഒരു കളികളും ഇല്ലാ.. എല്ലാം നിങ്ങളുടെ തോന്നൽ മാത്രം. പുള്ളി direction ലേക്ക് ഫോക്കസ് ചെയ്തു കുറേ നാൾ അതായിരിക്കാം പുതിയ സിനിമകൾ വിജയിക്കാഞ്ഞത് അതു കൊണ്ട് പുതിയ ഫിലിം സെലെക്ഷൻ മോഷമായി. ഇനി ലാലേട്ടൻ തിരിച്ചു വരും കുറേ നല്ല സിനിമകളുമായി നീ കണ്ടോ 💪🏻🔥🔥🔥
മണിച്ചിത്രതാഴ് re relese ൽ വിജയിക്കാത്തത് ആ പടം ഓരോ മലയാളികളും 50 ഉം 60 ഉം പ്രാവശ്യം റിപ്പീറ്റ് ചെയ്ത് കണ്ടത് കൊണ്ടാണ്. അത്രയൊന്നും വല്യേട്ടൻ ചാനലിൽ മലയാളികൾ കാണാൻ താല്പര്യപെടുന്നില്ല
Rajamanikyam re release cheyithal vijayikkum veeraghadha mammooka best 10 movies onnanu pakshe valleyettan athe avastha thanne ayirukum veeraghadha sambavikuka
Correct bro 💯💯💯💯💯💯🌹🌹😍😍😍😍❤️❤️❤️
❤️👍
Sookshadarshini vare Kerala 20 gross kadannu aalukal puthiya cinema kkaan thalparyam Vallyettan old movie tv yil ishtam pole kanda movie 👍👍👍
TV yil thanne alukal orupaaaad kandathaaaa....valyaettan ..so ..
@@ajishkuzhikkattilkuzhikkat75 ❤️👍
sambavam otta karanamea ullu . mohanlal rerelease padangal vannathelm nalla fan base ulla cinemaklum veendum thetarl kanan agrahicha cinemakal aanu . athil devadoothan oke vere level. ini ikka case vannal vallayettan oke iraki vittal aaru kanan..sambavam padam nice aanu..but atu theatre kanan adika perkm thalparyam kanila. hit aaya mohanlal madambi cinema re-release cheythalm pottum..mammoka bigb rerelease cheytha nalla collection kittum.. before re release producer should think whether its necessary or not
1:31 relaseലും re relaseലും പൊട്ടിയ സിനിമ പാലേരിമാണിക്യം
ചിലർ പുതിയ പടക്കങ്ങൾ പൊട്ടിച്ചും ആഘോഷിക്കുന്നു
അതു നീണ്ടു ഒടുവിൽ ആളു ഐസിയുവിൽ ആയി ഇനി പഴയ സിനിമാ റീ റീലീസ് മാത്രമാണ് അതിലവിടെ പൊട്ടലും ചീറ്റലും വല്യട്ടൻ ഈപോഴേും inox തിയേറ്റിലു മൾട്ടി പ്ലക്സ് തിയറ്ററുകളിൽ കളിക്കുന്നുണ്ട് അവിടെ വേറെ പടങ്ങൾ ഇല്ലാഞ്ഞിട്ടല്ല പഴയ സിനിമകൾ വീണ്ടും കാണാൻ ഉള്ളവര് കാണും അതാണു അല്ലാതെ മമ്മുക്കയുടെ പടം റീറിലീസ് ചെയ്ത ചിത്രം പൊട്ടി ല്ലാലിൻ്റ 50 കോടി നേടി എന്നു പറഞ്ഞു കരയാനേ മുഴുവൻ ഫാൻസിന് ഇനി യോഗമുള്ളൂ
എന്താ ചെയ്യാ വിധി 😂😆🤣
നിങ്ങളുടെ സ്റ്റാറിനെ കുഴിയിച്ചു മൂടാനെ അതുപകരിക്കു നന്നാവട
എമ്പുരാനോടെ അയാളുടെ കഥയൂം തീരും 🥱
Mammukkade. Re relese. Cin. Ella. Cinemayum. Super.. Anu. Asooya. Kond. Mohanlalfans. Oronnu. Parayuva
സ്പടികവും മണിച്ചിത്രത്താഴും എല്ലാം വലിയേട്ടൻ കണ്ടതുപോലെ തന്നെ ഒരുപാട് തവണ ടിവിയിൽ വന്നു കണ്ടത് തന്നെയാണ്. എന്നിട്ട് അതെല്ലാം വിജയിച്ചില്ലേ അതാണ് പറയുന്നത് മമ്മൂട്ടിക്ക് റിപ്പീറ്റ് വാല്യൂ ഇല്ല. പുതിയ പടം റിലീസായ പോലും എത്ര പോസിറ്റീവ് റിപ്പോർട്ടാണെങ്കിലും50 കോടിക്ക് മുകളിൽ നേടാൻ കഴിയുകയുമില്ല അതാണ് മമ്മൂട്ടി മോഹൻലാലും തമ്മിലുള്ള വ്യത്യാസം
മമ്മൂക്ക ആണോ നിർമാതാവ്? മമ്മൂക്കായുടെ ഓഫീസ് വിഭാഗം അല്ലെങ്കിൽ നിർമാതാവ് ഒക്കെ ആദ്യം ഒരു meeting വെക്കുക 🥰പിന്നെ പ്രൊമോഷൻ നന്നായി ചെയ്യുക 🥰മോഹൻലാലിൻറെ പഴയ പടങ്ങൾ ശെരിക്കും പുതിയ പടം പോലെ റീ റിലീസ് ചെയ്തു 🥰😊
❤️👍
മമ്മുക്കയുടെ ഏറ്റവും പുതിയ സിനിമ കാണാനാണ് പ്രേക്ഷകർക്ക് താല്പര്യം
❤️👍
Ennittum collection avarag😅😅😅mammutty padam+ve-ve ellam കണക്കാ croud puller😮😅
Vallyattan enna movie innuvare kanatha njan
ഇക്ക പഴയ സിനിമ ഇറക്കി പൊട്ടിക്കുന്നു ഏട്ടൻ പുതിയ ഇറക്കി പൊട്ടിക്കുന്നു 😂
4:53 അതിൽ ഞാനില്ല
Nice👍👍👍♥️♥️review 🥰👍♥️❤️keep it up 👌♥️❤️😍🌹🌹🌹🌹🌹🌹🌹💯🌹💯💯💯💯❤️😍😍😍
❤️👍
😢😂😂😂
Raapakal re release, 😀😀😀😀😀😀😀😀😀😀 venam
സ്ഫടികം സിനിമ സൂര്യ ടി വി യിൽ ആഴച്ചയിൽ 3 പ്രാവശ്യം വന്നു അതു ചർച്ച ചെയ്യൂ
Mammootyku stardom illa 😂😂pakshe mohanlal athoru brand aanu athanu vethyasam veer gadha um odilla nokkiko
ഓഹോ അങ്ങനെയാണോ.
സ്റ്റാർഡം ഇല്ല. 🤔
Tangal oru Mandan tanne😅 Malayalatil ettavum koodudal cinema kal cheyyunnad mun nira nayakanmaril MAMMOOKKA anu adu stardom ulladu kondu tanneyanu
നമസ്കാരം
നമസ്കാരം ബ്രോ ❤️👍
മൃഗയയാണ് രീ റിലീസ് വരേണ്ടത്
ഇറക്കിയ രണ്ടും രഞ്ജിത് മൂവി ആണ് അതുകൊണ്ടാണ്
കൈരളി ചാനൽ ൽ കണ്ടു മടുത്ത പടംമാണ് വല്യേട്ടൻ. മമ്മൂട്ടിയുടെ re-release selection വളരെ മോശം ആണ്. പാലേരി മാണിക്യം, വല്യേട്ടൻ.
വേറെ എത്രയോ നല്ല പടങ്ങൾ ഉണ്ട് theature കാണാൻ ആഗ്രഹിക്കുന്നത് ( New Delhi, കൗരവർ, ദ്രുവം, നിറക്കൂട്ട്, King, കോട്ടയം കുഞ്ഞച്ചൻ വേറെയും ഒരുപാട് കാണും ഇത്രയും ഓർമ്മയിൽ വന്നുള്ളൂ.)
പുതിയ സിനിമകൾ.... Venda🥰ബ്രോ.... ഇവന്റെ അഹങ്കാരം അവസാനം കാണണം