മൂന്നാം ലോക യുദ്ധം.ഇസ്രായേൽ- യു.എസ് നാടകീയ നീക്കം

Поделиться
HTML-код
  • Опубликовано: 14 окт 2023
  • BREAKING ആണവായുധവുമായി ഇസ്രായേലിലേക്ക് ഇറാൻ? മലക്കം മറിഞ്ഞ് യു.എസ്, വൻ നാടകീയ നീക്കങ്ങൾ, ലോക മഹായുദ്ധം ഒഴിവാക്കാൻ അമേരിക്കയും യു എന്നും തിരക്കിട്ട ചർച്ചകൾ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 464

  • @rajukurian5938
    @rajukurian5938 9 месяцев назад +221

    മാധ്യമങ്ങൾ എല്ലാം പൂട്ടിയാൽ തന്നെ ലോകത്ത് സമാധാനം ഉണ്ടാകും.

    • @jamesjoseph3377
      @jamesjoseph3377 9 месяцев назад

      മാധ്യമങ്ങൾ ഉള്ളത് കൊണ്ട് ആല്ലേ CPM ന്റെ പേക്കൂത്തുകൾ കേരളത്തിലെ ജനങ്ങൾ ആറിഞ്ഞതും പിന്നെ മഞ്ഞ മാധ്യമങ്ങളും ഉണ്ട്

    • @mamymamy6821
      @mamymamy6821 9 месяцев назад +7

      🤣👍

    • @jomathews982
      @jomathews982 9 месяцев назад +18

      അപ്പോ സുടാപ്പി ചെയ്യുന്ന വൃത്തികേടുകൾ ആരു ariyum

    • @LintoMathew-tf4pg
      @LintoMathew-tf4pg 9 месяцев назад +2

      Irante kayyil ella koche

    • @subramanniannk9610
      @subramanniannk9610 9 месяцев назад

      പിന്നെ ആരാണ് ഈ കള്ള രാഷ്ട്രീയക്കാരുടെ അഴിമതി, കൊള്ള, കുംഭകോണം / പിൻവാതിൽ നിയമനം, മാസപ്പടി, പീഡനം തുടങ്ങിയവ പുറത്തു കൊണ്ടുവരിക. മേൽ പറഞ്ഞവർക്കും
      പ്രത്യേകിച്ചും ഭരണകക്ഷികൾക്ക് മാധ്യമം കുറച്ചു ബുദ്ധിമുട്ടുണ്ടാകുന്നു എന്നത് വസ്തുത തന്നെയാണ്.

  • @georgeml1966
    @georgeml1966 9 месяцев назад +51

    ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകളും പീഡനങ്ങളും സഹിച്ച വേറൊരു ജനതയുമില്ല. ക്രിസ്ത്യാനികളാലും മുസ്ലീമുകളാലും കമ്മ്യൂണിസ്റ്റുകാരാലും വിവിധ കാലഘട്ടങ്ങളിലായി വളരെയധികം പീഡനങ്ങളാണ് അവർ സഹിച്ചത്. അവർ നന്നായിട്ട് അദ്ധ്വാനിക്കുന്നവരും പരിശ്രമിക്കുന്നവരും നല്ല ബുദ്ധിയുള്ളവരുമായതുകൊണ്ട് എവിടെ ചെന്നാലും അവർ ധനവാന്മാരാകുന്നു. അവരോടുള്ള ദേഷ്യത്തിന്റെ പ്രധാനകാരണം അസൂയ തന്നെയായിരുന്നു. ജർമ്മനിയിലും അത് തന്നെയാണ് സംഭവിച്ചത്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഇസ്രയേൽ അവരുടെ സ്വന്തമായിരുന്നു. എന്നാൽ പിന്നീട് അവർ ചിതറിക്കപ്പെട്ടു. ആ സമയത്ത് അവരുടെ സ്ഥലവും സ്വത്തുക്കളും എല്ലാം അറബികളുടെ കയ്യിലായി. അവർ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പോയി അദ്ധ്വാനിച്ച് പണമുണ്ടാക്കി കല്ലുകൂട്ടങ്ങളും വെറും തരിശുഭൂമിയുമായി കിടന്നിരുന്ന ഇസ്രായേലിലെ സ്ഥലങ്ങൾ ഒന്നൊന്നായി നല്ല വില കൊടുത്ത് അറബികളുടെ കയ്യിൽ നിന്നും വാങ്ങി. പിന്നെ അവരുടെ കഠിനാദ്ധ്വാനവും പരിശ്രമങ്ങളും കൊണ്ട് അവിടെ നിന്ന് സ്വർണ്ണം വിളയിച്ചു. വിറ്റ സ്ഥലത്തെക്കുറിച്ച് പിന്നെ അസൂയപ്പെട്ടിട്ട് കാര്യമില്ലല്ലോ. അന്നത്തെ കാലത്ത് അറബികളുടെ പ്രധാന ജോലി ആടുമേയ്ക്കലായിരുന്നു. പൊതുവേ അത്ര പരിശ്രമശാലികളല്ലാതിരുന്ന അവർക്ക് എണ്ണ കുഴിച്ചെടുക്കുവാൻ സായിപ്പിൻറെ സഹായം വേണ്ടിവന്നു. അറബികൾക്ക് സമ്പത്ത് ഉണ്ടായത് പ്രകൃതിദത്തമാണ്. അല്ലാതെ അവരുടെ പരിശ്രമത്തിന്റെ ഫലമല്ല. എന്നാൽ ഇസ്രായേൽക്കാർക്ക് പണവും അഭിവൃത്തിയും ഉണ്ടായത് അവരുടെ അദ്ധ്വാനവും ബുദ്ധിയും കൊണ്ടാണ്. ഇവിടുന്ന് ഇസ്രായേലിൽ ജോലി ചെയ്യുവാൻ പോകുന്ന ആളുകൾ പറയുന്നത് ഇത്ര നല്ല മനുഷ്യർ വേറെ ലോകത്തിൽ ഇല്ലെന്നാണ്. എന്ത് സഹായവും അവർ ചെയ്തു തരും. അവരെ ഉപദ്രവിക്കുന്നവരോട് മാത്രമേ അവർക്ക് പ്രശ്നമുള്ളൂ നമുക്കറിയാം ആകെയുള്ള ആയിരം നോബൽ പ്രൈസ് വിന്നേഴ്സിൽ 200ന് മുകളിൽ യഹൂദന്മാരാണ്. ലോകം കണ്ടിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞന്മാർ എല്ലാം യഹൂദന്മാരാണ്. ഇന്ന് നമ്മൾ അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളും അവരുടെ കണ്ടുപിടുത്തത്തിന്റെ ഫലമാണ്. അവർ ലോകത്തിൻറെ ഒരു സ്വത്താണ്. അവർക്ക് വംശനാശം വരാതെ സംരക്ഷിക്കേണ്ടത് മാനവരാശിയുടെ പുരോഗതിക്ക് അനിവാര്യമാണ്. എന്നാൽ അവരുമായി യുദ്ധം ചെയ്യുന്നവർ എന്ത് സംഭാവനയാണ് ലോകത്തിന് നൽകിയിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതല്ലേ. പകരം അസ്സമാധാനവും കലാപവും വിതയ്ക്കുന്നു. പാലസ്തീൻ കാർ സമാധാനപരമായി ജീവിച്ചാൽ അവർക്കുവേണ്ട എല്ലാ സഹായവും കൊടുക്കുവാൻ ഇസ്രായേലികൾ തയ്യാറാണ്. അറബികൾ ആയുധം താഴെ വെച്ചാൽ സമാധാനം ഉണ്ടാകുമെന്നും ഇസ്രായേലികൾ ആയുധം താഴെ വെച്ചാൽ ഇസ്രായേൽ ഭൂമുഖത്ത് നിന്നും തുടച്ചുമാറ്റപ്പെടുമെന്നുമാണ് ഇസ്രായേലികൾ പറയുന്നത്. ഇവിടെ നമ്മൾ മനസ്സിലാക്കുന്നത് കുറേ ഭീകരസംഘടനാതലവന്മാർ ഈ പാവപ്പെട്ട പാലസ്തീൻകാരെ മുതലാക്കി ഇസ്രായേൽ പാലസ്തീൻ പ്രശ്നം ലൈവാക്കി നിലനിർത്തി മുസ്ലിം രാജ്യങ്ങളിൽ നിന്നും സക്കാത്തുകൾ സ്വീകരിച്ചുകൊണ്ട് വളരെ സുഖമായി കഴിയുന്നു. ഇത് നിഷ്പക്ഷമതികളും ബുദ്ധിയുള്ള പാലസ്തീൻകാരും പറയുന്ന വസ്തുതയാണ്. ഇസ്രായേലിൽ 20 ശതമാനത്തിനടുത്ത് മുസ്ലീങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെ കൂടിയും ജീവിക്കുന്നു. അവരോട് യാതൊരുവിധ വിവേചനവുമില്ല. അവർ പട്ടാളത്തിലും മറ്റ് സ്ഥാപനങ്ങളിലും നല്ല നിലയിൽ ഒക്കെ ജോലി ചെയ്യുന്നു. മുസ്ലിങ്ങൾ മന്ത്രിമാർ വരെയുണ്ട്. ഒരു മുസ്ലിം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ഇങ്ങനെയൊരു അംഗീകാരം കിട്ടുമെന്ന് വിചാരിക്കുന്നുണ്ടോ. ഇവിടത്തെ മാധ്യമങ്ങളിലൊക്കെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകളാണുള്ളത്. ഇനിയെങ്കിലും ജനങ്ങൾ സത്യങ്ങൾ മനസ്സിലാക്കുക.

    • @ebinjoebin3188
      @ebinjoebin3188 9 дней назад +1

      ശരിയാണ്

    • @user-uu7ch3zc8o
      @user-uu7ch3zc8o 8 дней назад +1

      U r right 👌👌👌

    • @JosephkuttyMathew
      @JosephkuttyMathew 8 дней назад

      You said all facts are 100% correct. There are a lot more facts, but I can't express all of them.Hitler killed 15 lac jud. No exaggeration. All things happened as per Bible. They will have to struggle more till they look nailed Jesus. No one put Nuclear bomb because near by 5 counties will effect badly.

  • @MukundanM-zh2sw
    @MukundanM-zh2sw 9 месяцев назад +99

    തീവ്രവാദം ഇല്ലാതാക്കുക ജനങ്ങളെ രക്ഷിക്കുക തീവ്രവാദികൾ അഴിഞ്ഞാടു മ്പോൾ നഷ്ടപ്പെടുന്നത് ഓരോ പാവം മനുഷ്യ ജീവൻ

    • @sridevivipinan9208
      @sridevivipinan9208 9 месяцев назад +1

      Sathyam.

    • @jjj9507
      @jjj9507 9 месяцев назад

      അതിന് ആയുധക്കച്ചവടക്കാരായ തീവ്രവാദ രാജ്യങ്ങൾ നശിച്ചാലെ നടക്കു.

  • @viswamk8666
    @viswamk8666 9 месяцев назад +23

    ഇതുചിലപ്പോൾ ഒരു മൂന്നാം ലോകമഹായുദ്ധമാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടുതന്നെയാണ് ഇറാനും മറ്റും നീങ്ങി യതും അത് മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് അമേരിക്കയും, ബ്രിട്ടനുൾപ്പെടെ യുള്ള രാജ്യങ്ങൾ മുന്നോട്ടു പോകുന്നതും. അത് കൊണ്ട് ഇത് തള്ളികളയാനാവില്ല.
    ഏതായാലുംഅങ്ങനെ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം.

    • @haanavanddi
      @haanavanddi 9 месяцев назад

      Njan divasavum praartikunnu esrail iran adiputtanam 😂

    • @rajan3338
      @rajan3338 9 месяцев назад

      FRANCE engane IRANTE side aayi?

  • @godmaker5681
    @godmaker5681 9 месяцев назад +52

    ഇവിടെ പറയുന്ന ഭയപ്പെടുന്നവർ ആരാണ് ?? 😂😂 ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന ഭീരുക്കൾ മാത്രമാണ്😂

  • @shamliyashamli9511
    @shamliyashamli9511 9 месяцев назад +8

    എന്തിനാ യുദ്ധം ഒക്കെ. മരിച്ചു പോവുമ്പോൾ വെട്ടിപ്പിടിച്ചതും സമ്പാദിച്ചതും ഒന്നും കൊണ്ടുപോവില്ല 😔. എല്ലാവർക്കും തുല്യ നീതി മാത്രം. ഉള്ള കാലം അത്രയും സന്തോഷത്തോടെ സമാദാനത്തോടെ മതങ്ങളുടെ പേരിൽ വർഗീയത ഉണ്ടാക്കാതെ സാഹോദര്യ സ്നേഹത്തോടെ ജീവിച്ചൂടെ നമുക്ക്. ലോകമെങ്ങും സമാധാനം നിറയട്ടെ. 🤲🏻😍

  • @user-fl6mq4fl7c
    @user-fl6mq4fl7c 9 месяцев назад +20

    ലോകം അവസാനം ആയോ???😮 ദൈവമേ 🙄

  • @vinodalppara6596
    @vinodalppara6596 9 месяцев назад +20

    😃😃ഇറാന്റ് കാര്യത്തിൽ തീരുമാനമായി😃😃

  • @janakiramdamodar
    @janakiramdamodar 9 месяцев назад +96

    പറഞ്ഞു വെറുതെ ഭയപ്പെടുത്തേണ്ടതില്ല. അങ്ങനെ ഉണ്ടാകില്ല. പിണറായിയെ അറസ്റ്റ് ചെയ്തു ജയിലിൽ ഇടും എന്ന് മൂന്നു വർഷം ആയി നിങ്ങൾ പറയുന്നു സംഭവിച്ചില്ല. അതുപോലെ ആണ് ഇതും.

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 9 месяцев назад +7

      😂😂😂😂

    • @sharafulshameem1506
      @sharafulshameem1506 9 месяцев назад

      ക്രിസ്ത്യൻസ് അവരുടെ ദൈവത്തെ സ്നേഹിക്കുന്നില്ല ഉണ്ടെങ്കിൽ അവരെ ദൈവത്തെ ക്രൂരമായി കൊന്ന ജൂതേന്മാരെ ഏത് അക്രമത്തിലും സപ്പോർട്ട് ചെയ്യുമോ. That's why europeans coming to islam.

    • @jaymohanpn7127
      @jaymohanpn7127 9 месяцев назад +3

      😂

    • @manuelcochin1982
      @manuelcochin1982 9 месяцев назад +3

      😅😅

    • @ManojSenapathi
      @ManojSenapathi 9 месяцев назад +3

      😂😂😂❤

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 9 месяцев назад +4

    തീവ്രവാദം ഇല്ലാതാക്കണം എങ്കിലേ അടുത്ത തലമുറയെങ്കിലും സമാധാനത്തോടെ ജീവിക്കു!!!

  • @solomonphilip8559
    @solomonphilip8559 9 месяцев назад +41

    ഇറാനു പോലും അറിയത്തില്ല ആണാവായുധം എന്താണെന്ന് അതുകൊണ്ട് ഇതൊന്നു പൊട്ടിത്തെറിച്ചിട്ട് അതിലുള്ള ഒരു സുഖം ഒന്ന് അനുഭവിച്ച മരിക്കാൻ വേണ്ടിയിട്ടാണ് ഈ മനുഷ്യരെല്ലാം ഇവിടെ ജീവിക്കുന്നു

    • @hashims8077
      @hashims8077 9 месяцев назад +2

      Neee erunnu kanan ondaavillka aa neram

    • @loransnereppil2892
      @loransnereppil2892 9 месяцев назад

      ആണുവായുധം അനുഭവിക്കാനുള്ള യോഗം ഇറാന് അനുഭവപ്പെടും

    • @Basheer_10-e9b
      @Basheer_10-e9b 7 месяцев назад

      Sangi. Charithram. Ingane. But. Orjinel. History.. Vereya

  • @user-tn5os5xk1t
    @user-tn5os5xk1t 9 месяцев назад +29

    ഒരു പേടിയും വേണ്ട....ഇറാന് ഒരു അണുബോംബ് പോലും ഇടാൻ പറ്റാതെ അവിടെ ഇട്ട് തന്നെ തീർക്കും

    • @indian936
      @indian936 9 месяцев назад

      Anganeyavatte 🙌

  • @witnessofeverything16
    @witnessofeverything16 9 месяцев назад +19

    അമേരിക്കയ്ക്ക് നിലപാടിൽ മാറ്റമില്ല. അവർ പലസ്തീനെയും ഹമാസിനെയും രണ്ടായി കാണുന്നു. എന്നാൽ ചില തല്പര കക്ഷികൾ രണ്ടിനെയും ഒന്നായി കാണിക്കാൻ ശ്രമിക്കുന്നു. അത്രേയുള്ളൂ കാര്യം.

  • @prabinprakashan9068
    @prabinprakashan9068 9 месяцев назад +42

    യുദ്ധം അവസാനിപ്പിക്കുന്നതല്ലേ നല്ലത്. ഏതു യുദ്ധത്തിലും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും ആണ്.

    • @sridevivipinan9208
      @sridevivipinan9208 9 месяцев назад

      Sherikkum

    • @ramesh40220
      @ramesh40220 9 месяцев назад

      Left jihaadis and their sympathisers are behind any terrorist activities across the world

    • @michaelj4706
      @michaelj4706 9 месяцев назад

      WAR. undakkunnathu......???
      TERRORIST GROUPs....pinnil... PANAM Ozhukkunna ..Islamist TERRORIST countries... Victims...poor peoples
      WAR....self defence nu ISRAEL. Correct

    • @krish4403
      @krish4403 9 месяцев назад +3

      Appo aaanugal oke entha sughavasathinu tour poyirikano...ellarum kastapedum ellarkum ore vedhana ehanne anu...

    • @krishnadigitalvision1199
      @krishnadigitalvision1199 9 месяцев назад

      ഹോ ഭയങ്കരം തന്നെ

  • @tunerocket
    @tunerocket 9 месяцев назад +51

    ഇവിടെ ഖത്തർ പറഞ്ഞ പോലെ വരുത്തൻ ഇസ്ലാം 😂😂😂

    • @ShanavasShanavas-zq7zo
      @ShanavasShanavas-zq7zo 9 месяцев назад

      Poda Maria

    • @alexvjacobveloopra1898
      @alexvjacobveloopra1898 9 месяцев назад +3

      🤘🏻💐😆😆😆 ഖത്തർ പൊളിച്ചടുക്കി... ഇങ്ങോട്ടുരുത്തനും ആഞ്ഞപിയ്ക്കാൻ പോരേണ്ട...

  • @user-de5mc8fj8x
    @user-de5mc8fj8x 9 месяцев назад +3

    Correct news. Very well karma

  • @sajeevpk7985
    @sajeevpk7985 9 месяцев назад +15

    എല്ലാ രാജ്യങ്ങൾക്കും തീറ്റി കൂടി എല്ലിൽ കുത്തുന്നതിന്റെ പ്രശ്നമാണ്. എല്ലാം തമ്മിൽ തമ്മിൽ തല്ലി നശിക്കുമെന്ന് തോന്നുന്നു 😔

  • @harisivadam8553
    @harisivadam8553 9 месяцев назад +4

    ഇന്നത്തെ സാഹചര്യത്തിൽ അണുബോംബ് പ്രയോഗിയ്ക്കാൻ ഒരു രാജ്യവും തയ്യാറാവില്ല
    പറഞ്ഞ് പേടിപ്പിയ്ക്കും ...

  • @dk3480
    @dk3480 9 месяцев назад +15

    ലോകം ഒരു വലിയ മാറ്റത്തിന് ഒരുങ്ങുന്നു! ഇറനെ ആരാണ് ഭയക്കുന്നത്? വലിയൊരു തമാശയല്ലേ അത്?

  • @ganeshant7037
    @ganeshant7037 9 месяцев назад +43

    പണ്ടത്തെ അമേരിക്കയല്ല ഇപ്പോഴത്തെ അമേരിക്ക. പല രാജ്യങ്ങളേയും അമേരിക്ക ഭയപ്പെടുന്നു.

    • @sreenath2233
      @sreenath2233 9 месяцев назад

      🤔

    • @SusobhVlogs4
      @SusobhVlogs4 9 месяцев назад

      Pandum ipozhum rashyaye bhayakkunnu amerika. Ennaal e kesil rashya idapedilla. Ath india deel cheithu

    • @harikumarnairelavumthitta
      @harikumarnairelavumthitta 9 месяцев назад

      അമേരിയ്ക്കയ്ക്കു ഭയം? അമേരിയ്ക്കയുടെ അത്രയും യുദ്ധം ചെയ്തു പരിചയമുള്ള ഉള്ള വേറെ ഒരു രാജ്യവുമില്ല. അവർ അടിച്ചു പരിപ്പിളക്കും. ഇറാക്കിൽ അത് കണ്ടതാണ് അഫ്ഗാനിസ്ഥാനിലും.

  • @harikumarnairelavumthitta
    @harikumarnairelavumthitta 9 месяцев назад +5

    എന്ത് തന്നെ വന്നാലും ഇവരെ ഒതുക്കണം അല്ലെങ്കിൽ ലോക സമാധാനം ഉണ്ടാകില്ല.

    • @vkabdulgafoor14
      @vkabdulgafoor14 8 месяцев назад

      അതാരാണ്....?
      ആരെയാണ് ഒതുക്കേണ്ടത്...?

    • @harikumarnairelavumthitta
      @harikumarnairelavumthitta 8 месяцев назад

      @@vkabdulgafoor14 ഒതുക്കേണ്ടത് സ്ഥിരം ചൊറിച്ചിൽ ഉള്ളവരെ.

  • @user-jd3ob7th3x
    @user-jd3ob7th3x 9 месяцев назад +33

    മുസ്ലിം രാജ്യങ്ങൾ ജാഗ്രതൈ...
    ഇറാന് അണുബോംബ് ഉണ്ടോ ന്ന് ഉറപ്പല്ല പക്ഷെ ഇസ്രായേൽ ന് ഉണ്ടന്ന് ഉറപ്പാണല്ലോ ല്ലേ....

    • @farookshaa
      @farookshaa 9 месяцев назад +4

      ആ ഉറപ്പുമായി അങ്ങോട്ട് ചെന്നാൽ മതി ഇറാൻ മാന്തുക മാത്രമല്ല ഭൂകമ്പം തന്നെ സൃഷ്ടിക്കും ഇറാന്റെ പക്കൽ നൂറുകണക്കിനാണവായുധങ്ങളുടെ ശേഖരം തന്നെയുണ്ട് സൂപ്പർസോണിക് ആൻഡ് ഹൈപ്പർ സോണിക് മിസൈലുകളുടെ വിളനിലമാണ് ഇറാൻ. ഇറാനെക്കുറിച്ച് അമേരിക്കക്കും ഇസ്രായേലും നല്ലവണ്ണം അറിയാം അതാണ് അവർ ഇറാനെ ഭയപ്പെടുന്നത് അമേരിക്കയും ഇസ്രായേലും കടലാസ് പുലികൾ മാത്രമാണ് അവർ തുല്യശക്തികളായ ഒരു രാജ്യമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല ഒരു സാധാരണ സൈനിക വിങ്ങായ ഹമാസുമായി നേരിട്ട് ഏറ്റുമുട്ടാൻ ഇസ്രായേൽ സൈനികന് കഴിവില്ല എന്നിട്ടല്ലേ ഇറാൻ സൈനികരുമായി ഏറ്റുമുട്ടുന്നത് എന്തിനും തയ്യാറായ അത്യാധുനിക ഇറാൻ സൈന്യം നേരിട്ട് ഇറങ്ങുകയാണെങ്കിൽ ഇസ്രായേലിനെ ഈ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കപ്പെടും ഈ ഓപ്പറേഷൻ അൽ അഖ്സ കൊടുങ്കാറ്റ് .. ഈ കൊടുങ്കാറ്റിൽ ഇസ്രായേൽ മൊത്തത്തിൽ നാംമാ വിശേഷമാകും ❤❤❤ 🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇷🇺🇷🇺🇷🇺🇹🇷🇹🇷🇹🇷🇨🇳🇨🇳🇨🇳 ❤❤❤👌👌👌

    • @user-jd3ob7th3x
      @user-jd3ob7th3x 9 месяцев назад

      @@farookshaa എങ്കിൽ തിരിച്ചു ഞങ്ങളും ഒരു തള്ള് അങ്ങോട്ട് തള്ളട്ടെ 🤣🤣🤣🤣
      തള്ളാൻ നിങ്ങൾ ക്ക് മാത്രം അല്ല കഴിവ് ന്ന് ഞങ്ങൾ കാണിച്ചു തരാം..
      മതം തലയിൽ കേറി തെറ്റും ശരിയും ഏതാണ്ന്ന് തിരിച്ചറിവ് നഷ്ടം വന്ന അൽ ഖേറളാ വരത്തൻ മുസ്ലിം 🤣🤣🤣
      അവനവന്റെ നാടിനെ സ്നേഹിക്കാത്ത നീയൊക്കെ ഞങ്ങളെയും പാക്കിസ്ഥാനും, ചൈന ക്കും ഒറ്റും ന്ന് ഉറപ്പല്ലേ 👍👍👍👍

    • @RowanYouTube
      @RowanYouTube 9 месяцев назад +11

      ​@@farookshaa iran.. അവസാനം iraq പോലെ ആവാതെ ഇരുന്നാൽ മതി.. അവസാനം കോയമാർ shave iran എന്ന് എന്ന് പറയല്ലേ 😂😂😂

    • @herrwolf4911
      @herrwolf4911 9 месяцев назад +5

      ​@@farookshaa 😂😂
      പറന്നു ഇറങ്ങും അള്ളാഹു കുതിച്ചു ചാടും അള്ളാഹു😁😁

    • @mythoughtsaswords
      @mythoughtsaswords 9 месяцев назад +4

      ​@@farookshaaനാടകാന്തൃം കാക്കാമാരുടെ കൂട്ട കരച്ചില്‍-കാണാം- ഇപ്പൊ തന്നെ മദ്ധ്യസ്ഥതക്ക് India- യുടെ കാലു പിടുത്തം തുടങ്ങി

  • @sandeepnt4152
    @sandeepnt4152 9 месяцев назад +15

    യുദ്ധം തുടങ്ങട്ടെ... ഇറാൻ ഒരു പിടി ചാരമാവട്ടെ

    • @badhrudheen6411
      @badhrudheen6411 9 месяцев назад

      Onnu poodaa

    • @sandeepnt4152
      @sandeepnt4152 9 месяцев назад +2

      @@badhrudheen6411 poyi കണ്ണാടി നോക്കി വിളിയെടാ

    • @haanavanddi
      @haanavanddi 9 месяцев назад

      Njan divasavum praartikunnu esrail thkaranam boojalanam vannu nasikkanam

    • @sandeepnt4152
      @sandeepnt4152 9 месяцев назад +1

      @@haanavanddiഅതിനെക്കാൾ നല്ലത് ഇസ്രേൽ മക്കൾക്കു എന്തിനു ഇത്രയും ബുദ്ധിയും ശക്തിയും കൊടുത്തു എന്ന് താങ്കളുടെ ദൈവത്തോട് ചോദിക്കുന്നതല്ലേ നല്ലത്

    • @herrwolf4911
      @herrwolf4911 9 месяцев назад +1

      ​@@haanavanddi നിന്റെ അള്ളാഹു ആണ്ണോടാ Muslim പറിയെ Israel നെ പറന്നു ഇറങ്ങി കടിക്കാൻ പോവുന്നത്?? 😁😁

  • @shijuthomas4074
    @shijuthomas4074 9 месяцев назад +2

    മൂന്നോ നാലോ ഒക്കെ ആയി എങ്ങിനെ എങ്കിലും ഒന്ന് തീരട്ടെ

  • @ramachandran5854
    @ramachandran5854 9 месяцев назад +27

    ലോക യുദ്ധത്തിന് അമേരിക്ക നിൽക്കില്ല. ബിസിനസ് തന്നെ മുഖ്യം. സൗദിയുടെ നിർബന്ധം മൂലമാണ് ഇപ്പോൾ അമേരിക്ക മനം മാറിയത് ഇതിന് അധികം ആയുസ്സില്ല . ഇറാൻ യുദ്ധത്തിന് ഒരിക്കലും മുതിരില്ല വേറൊന്നുമല്ല. ഇറാക്ക് പോലെയാകാൻ താൽപര്യമില്ല.

    • @user-xq2cg2vh9f
      @user-xq2cg2vh9f 9 месяцев назад +8

      ഇറാൻ ഇറങ്ങി 5മിനിറ്റ് കഴിഞ്ഞു ഇറാനിലെ മുഴുവൻ ഓയിൽ കേന്ദ്ര ങ്ങളിലും.. ബോംബിങ് കാണാം അതോടെ ഇറാൻ തീർന്നു 🤔

    • @shikarishambu3914
      @shikarishambu3914 9 месяцев назад

      *ഇറാക്ക് അല്ല മോനെ ഇറാൻ റഷ്യക്ക് ആയുധം കൊടുക്കുന്നത് ഇറാൻ ആണ്*

  • @noushadnoushad293
    @noushadnoushad293 9 месяцев назад +3

    യുദ്ധം രൂക്ഷമായാൽ പിന്നീട് ഉണ്ടാവുക എന്നത് ചിന്തകൾക്കും അപ്പുറമാവാം ഫലസ്ത്തിനും ഇസ്റായിലും എന്നതിന് പകരം പല രാജ്യങ്ങളിലും ഇത് വിപത്തുകൾ വരാം ഒന്നും ഒന്നിന്റെയും തുടക്കവും ഒടുക്കവും അല്ല എന്നത് മനസിലാക്കാൻ കഴിഞാൽ തീരാവുന്നതെ ഒള്ളു

  • @nigalmadasheri1978
    @nigalmadasheri1978 9 месяцев назад +11

    ഒന്നും സംഭവിക്കില്ല... ഒരു ഇറാനും ഒന്നും ചെയ്യില്ല.. ഉടനേ ഗാസയെ ഇസ്രായേൽ കീഴടക്കുന്നത് കാണാം

  • @binudeepajoseph2546
    @binudeepajoseph2546 9 месяцев назад +5

    ചെല്ലട്ടെ. ഉടൻ അതും തീരുമാനം ആകും .

  • @vinoy3734
    @vinoy3734 9 месяцев назад +19

    സൗദി അടുത്ത രാജ്യം ആണ് പിടിച്ചാൽ വലുപ്പം കുടും 😂

    • @islamonly3008
      @islamonly3008 9 месяцев назад

      Sangi

    • @pazheriveeran3338
      @pazheriveeran3338 8 месяцев назад

      ഇപ്പ കിട്ടും, ഡോളർ തിരിച്ചു വരും

  • @channel-ok8tq
    @channel-ok8tq 9 месяцев назад +4

    അവർ അവരുടെ നാട്ടിൽ നിന്നും ഒരിടത്തേക്കും പോകില്ല

  • @anandank2920
    @anandank2920 9 месяцев назад +17

    ആണവായുധം കാട്ടി വിരട്ടേണ്ട.
    ഇറാൻ കൂമ്പാരായി മാറും.

  • @minip2040
    @minip2040 9 месяцев назад +17

    ചെകുത്താന്റെ സന്തതികൾ ലോകത്തിനു ആപത്തു ജയ് ഇസ്രായേൽ ❤️❤️❤️

    • @vkabdulgafoor14
      @vkabdulgafoor14 8 месяцев назад

      ഏറ്റവും കൂടുതൽ ചെകുത്താനെ മാറ്റി നിർത്താൻ.... ശ്രമിക്കുന്നവരാണ് ഇസ്രയിൽ ഒഴിച് മറ്റുള്ള രാജ്യങ്ങൾ.
      ആയിരത്തി തൊള്ളയിരത്തി നാൽപതിഎട്ടിൽ തുടങ്ങി വെച്ച ദൈനം ദിനം ഇസ്രായേൽ പലസ്തീനെ ആ.... രാജ്യത്തെ ജനതയെ കൊന്നൊടുക്കുകയാണെന്നു ചരിത്രം പഠിച്ചവർക്കറിയാമല്ലോ.... ഇതിൽ ആരാണ് ചെകുത്താൻ.... വിവിധ രാജ്യത്തുനിന്നു ഇസ്രായേലിലേക്ക് സ്ത്രീകൾ ജോലിക്ക് പോയിട്ടുണ്ട്. ഇസ്രായിലിനു നല്ലവനെന്നു പറയിപ്പിക്കാൻ.... വിദേശികളെ കൂടുതലും, തൊട്ടും, തലോടികൊണ്ടിരിക്കുന്നുണ്ട്....

  • @josepaul6230
    @josepaul6230 12 дней назад

    നേരേ പാട്ടിന് ഒരു ഓലപ്പടക്കം ഉണ്ടാക്കാനാറിയി ല്ല എന്നിട്ടാണ് ആണവായുധം

  • @sulaimanalath5589
    @sulaimanalath5589 9 месяцев назад +2

    മലപ്പുറം കത്തിയുണ്ട്.. അമ്പും വില്ലും ഉണ്ട്... കൂടെ അമേരിക്കയെ പോലെ... തല്ല് കൂടിപ്പിക്കുന്ന ഒരു രാജ്യം ഉണ്ട്.. പിന്നെ ആവശ്യത്തിലും കൂടുതൽ മരണത്തെ ഭയക്കുകയും ചെയ്യുന്നുണ്ട്.. അതും കൂടെ പറയണം.. അമേരിക്ക കത്തിച്ചിട്ടു പോരും പിന്നെ ആ തീ കെടുത്താൻ വലിയ പാട.. ( അമേരിക്ക പിൻവലിഞ്ഞാൽ.. മറ്റൊരു രാജ്യവും കൂടെ നിൽക്കുകയും ഇല്ല.. ഇപ്പോൾ ഉക്രൈനിൽ എന്തായി അതാണ് ആയിത കച്ചവടക്കാർ )

  • @freefiremask7094
    @freefiremask7094 7 месяцев назад

    💯

  • @visakh80
    @visakh80 9 месяцев назад +15

    മൂന്നാംലോകയുദ്ധം ഉണ്ടാകുമെന്ന് പ്രവചിക്കുന്നവർ ഇവിടെ എത്ര പേരുണ്ട് ...

    • @Ifehapiness
      @Ifehapiness 9 месяцев назад

      ലോകത്തിൽ ഇനി തയ്‌വാന് ആക്രമിക്കപ്പെടും അന്നും കേവലം ഉപരോധത്തിൽ എല്ലാം അവസാനിക്കും.

    • @rajan3338
      @rajan3338 9 месяцев назад

      njaanund!

  • @ebinjoebin3188
    @ebinjoebin3188 9 дней назад

    ഈ യുദ്ധം വലുതായാൽ അറബ് രാജ്യങ്ങൾ പിന്നെ ഭൂമിയിൽ ഉണ്ടാകില്ല

  • @jacobvarghese5060
    @jacobvarghese5060 9 месяцев назад +1

    War dont give any positive rusult.
    So what ever happened it is wise and logic keep restraint eatch other.
    What ever happened is happened.
    But out of foolishness go for more problems is not all appreciable.
    Let it come to round the table and discuss.
    Let peace will rule.
    A wise and wide thinking in this situation appreciable.
    Jacob varghese

  • @mirashk.d8518
    @mirashk.d8518 9 месяцев назад

    മൂന്നാം യുദ്ധം ചെയ്യണം അങ്ങനെ 😅😅😊😅😅😅😊😊😅😅😅😅😅😅😅😅

  • @vkxvibe
    @vkxvibe 9 месяцев назад

    Let's wait for time ..

  • @VishnumayarejiKvr
    @VishnumayarejiKvr 9 месяцев назад

    😊

  • @hamehamham9438
    @hamehamham9438 9 месяцев назад +1

    48 hours kond ellaam theerum ennanallo ketath wait cheyyaam alle theerumo?

  • @firozkhanbluestar6962
    @firozkhanbluestar6962 9 месяцев назад +1

    അതെ ❤❤❤❤❤❤❤❤❤😂

  • @jeevanvk5526
    @jeevanvk5526 9 месяцев назад

    Israel should wisely behave to save humanity. If they fail the US should forcibly retreat them back from the Gaza attack

  • @horseridersmasuma6314
    @horseridersmasuma6314 9 месяцев назад

    എന്തിനാണ് ഇതുപോലെത്തെ കളവുകൾ പ്രചരിപ്പിക്കുന്നത്

  • @ibrahimibru8917
    @ibrahimibru8917 9 месяцев назад

    അമേരിക്ക അങ്ങിനെ ആഗ്രഹിക്കുന്നു എങ്കിൽ 2 കപ്പൽ ആയുധം കൊടുത്തു വിട്ടത്....

  • @user-m_d.b65
    @user-m_d.b65 8 месяцев назад

    യുദ്ധം തുടങ്ങുന്നതും യുദ്ധം രൂക്ഷമാകുന്നതിനും കാരണക്കാർ അമേരിക്ക തന്നെ.

  • @janardhanankk1563
    @janardhanankk1563 9 месяцев назад

    ഇപ്പോൾ അല്ലെങ്കിൽ പിന്നെ നിങ്ങൾക്കു ഇറാനെ പൂട്ടാൻ ഒരിക്കലും കഴിയില്ല.1300ഇസ്രായേലി പൗരന്മാർ മരിച്ചപ്പോൾ എവിടെയായിരുന്നു U. N.

  • @vinodvinu-gd8rb
    @vinodvinu-gd8rb 9 месяцев назад +8

    73-ൽ കുറേ പങ്കാളിയായതിന്റെ
    ക്ഷീണം മാറിയോ ആവ്വോ🇮🇳🇮🇱

  • @tinujacob2833
    @tinujacob2833 9 месяцев назад +4

    Read Bible...Everything written in it...

  • @lijomathew8697
    @lijomathew8697 9 месяцев назад

    ലോക മഹായുദ്ധം എന്നൊക്കെ തള്ളാത് , കുറച്ച് സമാധാനം താ

  • @k.kmahamood7488
    @k.kmahamood7488 9 месяцев назад

    Alaho ellam samadanamagan anugrahikatte amin

  • @kasimtrippanachi2610
    @kasimtrippanachi2610 8 месяцев назад

    ഇറാക്കിലെ അമേരിക്കൻ താവളം ഒരു പിടി ചാരമാക്കിയ ഇറാന് അദാനന്ദനങ്ങൾ😂

  • @krishchekse5176
    @krishchekse5176 9 месяцев назад +28

    മുസ്ലിമിന്റെ കുട്ടമരണം കാണാം 😂💚

    • @highrich3551
      @highrich3551 9 месяцев назад +3

      Nthoru santhosham😡

    • @ARUNAnushka
      @ARUNAnushka 9 месяцев назад +1

      @@highrich3551 😂😂😂

    • @Jibin-vo3ne
      @Jibin-vo3ne 9 месяцев назад

      😂😂

    • @NajmudheenVk
      @NajmudheenVk 9 месяцев назад

      Logam motthamulla mathamanu Muslim israeelinu cherackan mathramalla

    • @ARUNAnushka
      @ARUNAnushka 9 месяцев назад

      @@NajmudheenVk SUDAPPI ANNO MURIYANDI ANNO😂😂😂😂

  • @AppuGvr-xj4hv
    @AppuGvr-xj4hv 9 месяцев назад +3

    ചൊറി നുള്ളി ചിരങ്ങാക്കി?

  • @indiankerala3492
    @indiankerala3492 9 месяцев назад

    ഇറാൻ ചോദിച്ചു വാങ്ങിക്കും, അതാണ് ഉണ്ടാകാൻ പോകുന്നത്

  • @abuafras3164
    @abuafras3164 9 месяцев назад +1

    അച്ചായാ ഇതൊക്കെ ഉറക്കത്തിൽ നിന്നും എണിറ്റു വന്നു കത്തിക്കുവാനോ

  • @viclee4346
    @viclee4346 9 месяцев назад

    പ്ലീസ് ഇറാനെ തീർത്തേക്ക്.

  • @vasukalarikkal1683
    @vasukalarikkal1683 9 месяцев назад

    World people and property should not be disturbed and distroyed due to somebody' faulty or selfish mind decision related to this issue. Concerned authorities to take enough care to settle amicably not to damage anybody unnecessary.

  • @raghunathanmenon9771
    @raghunathanmenon9771 9 месяцев назад +2

    Pls avoid the conflict quickly

  • @SHERRYBABU555
    @SHERRYBABU555 9 месяцев назад

    Bhayappedaruth.....Repent our Sins Kingdom of our Father is close.

  • @gafoor9855
    @gafoor9855 9 месяцев назад +5

    അമേരിക്ക എവിടെ കാല് കുത്തിയാലും അവിടെ നിരപരാധികൾ,, കുട്ടികൾ,,, കുടുംബങ്ങൾ മരിച്ചു വീഴും,, 👍🤲😡

    • @OttakkannanDejjal
      @OttakkannanDejjal 9 месяцев назад +3

      തീവ്രവാദികൾ എവിടെ ഉണ്ടോ അവിടെ സമാധാനം...... Eg.. ഐസിസ്, ഹമസ്.... Etc😂....

    • @celinekjosephable
      @celinekjosephable 9 месяцев назад +2

      America didn’t start war.

  • @vkabdulgafoor14
    @vkabdulgafoor14 8 месяцев назад

    അതാണ് അമേരിക്കയുടെ തന്ത്രം...... അമേരിക്ക വിറ്റഴിച്ച പടക്കോപുകൾ അമേരിക്ക ഇസ്രായേലിനു അത് ആരുടെയെങ്കിലും നെഞ്ചത്താവണമെന്നേ ഉള്ളു ആയുധങ്ങൾ യുദ്ധം ചെയ്തു അയൽ രാജ്യം തിരിച്ചു പിടിച്ചാലല്ലേ..... താൻ ആയുധത്തിന്റ കടം തീർക്കാൻ.... കഴിയുകയുള്ളു.
    ഉപദേശം ഞങ്ങൾ രണ്ട് വഞ്ചിയിലും, കാല് വെച്ചേ.... പറയു......

  • @kasimtrippanachi2610
    @kasimtrippanachi2610 8 месяцев назад +1

    ഇസ്റാഈൽ ഓർമയാകും

  • @tvmm9689
    @tvmm9689 9 месяцев назад

    സൂപ്പർ

  • @sujeshs.j5568
    @sujeshs.j5568 9 месяцев назад

    This shows that terrorism is justified. This is a good message to Mr. Modi who gives more importance to middle East. India should have to face the same problem in the Kashmir issue.

  • @samkwt7388
    @samkwt7388 9 месяцев назад +2

    Gulfil ninnal war nattil chennal mullaperiyar durandham 😢😢😢😢

  • @arunkumarmurali5169
    @arunkumarmurali5169 9 месяцев назад

    ഒന്നും നടക്കുല്ല : ഗാസ ഇ ശ്രയേലിന്റെ കൈയ്യിലിരിക്കും ....

  • @ABCINAK
    @ABCINAK 9 месяцев назад +4

    സിനിമ തുടങ്ങിയതേ ഉള്ളു. ഇന്റർ ബെല്ലിന് ശേഷം നായകൻ വരും 😀

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 9 месяцев назад

    ഇനി മുതൽ ഇസ്രായേൽ മറ്റുള്ളവരെ ഭയപ്പെട്ടു തുടങ്ങും

  • @user-vn1uj4rd2b
    @user-vn1uj4rd2b 9 месяцев назад

    ദൂരദർശൻ ഒഴികെയുള്ള സർവ്വ ചാനല് കളും നിരോധിക്കണം പത്രങ്ങൾക്ക് സെൻസർഷിപ്പും രാജ്യം ഒന്നാമതായി തീരും

  • @islamonly3008
    @islamonly3008 9 месяцев назад

    Iran❤❤❤❤❤❤❤❤❤❤🎉

  • @samuelthomas2138
    @samuelthomas2138 9 месяцев назад

    Karma news giving clear news ,All other channels brings few people no one in them have no idea what they are saying they are not having the knowledge other than Kerala politics.shame

  • @divakarannair6986
    @divakarannair6986 8 месяцев назад

    വൊക്കാബൂലറി അല്പം മോശമാണല്ലേ? ഇറാൻ നേരിട്ട് '' ഇടപഴകാൻ സാധ്യത '" എന്നല്ല വേണ്ടത്... "ഇടപെടാൻ സാധ്യത " എന്നാണ് വേണ്ടത്.

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 9 месяцев назад

    എനിക്ക് ഭയം ഇല്ല എനിക്ക് ബാങ്കിൽ ഒന്നും ഇല്ല വസ്തു വകകൾ ഒന്നും ഇല്ല അന്നന്നു കഴിഞ്ഞു പോകുന്നു പോകുപോൾ കുടുംബം ആയിട്ട് പോകാമെല്ലോ ❤❤🤣

  • @balachandrakv6661
    @balachandrakv6661 9 месяцев назад +1

    പാലായനം അല്ലടാ പലായനം എന്നു പറ.😅

  • @josepaul6230
    @josepaul6230 12 дней назад

    എന്റെ പൊന്നു സേട്ട ഇത് അമേരിക്കയുടെ നമ്പർ അല്ലെ

  • @b4umu
    @b4umu 9 месяцев назад +11

    സിപിഎം തീവ്രവാദി സപ്പോർട്ട് 😅😅

  • @donychacko3575
    @donychacko3575 9 месяцев назад

    കർമ്മ യൂട്യൂബ് അടച്ചു പൂട്ടിയാൽ പകുതി സമാധാനം കിട്ടും

  • @gopangopan6723
    @gopangopan6723 9 месяцев назад +1

    ആന്നോ ചേച്ചി 😅

  • @viclee4346
    @viclee4346 9 месяцев назад

    അതുതന്നെ അല്ലെ അവർ ഉദ്ദേശിച്ചതും..
    അതുകൊണ്ട് ഇറാനെ തീർത്തുകളഞ്ഞേരെ...

  • @kunjumuhammed4409
    @kunjumuhammed4409 9 месяцев назад

    നീങ്ങൾക്ക് എന്നും അറബികൾ ചേരിതിരിഞ്ഞ് നിൽക്കണം അത, ആ ഗ്രഹം അത് ഇനി നടക്കില്ല അടിക്ക് തിരിച്ചടി ഉടൻ

  • @ser-k8j
    @ser-k8j 9 месяцев назад

    എന്ത് അമേരിക്ക എല്ലാവരും ഒരുമിച്ച് നിന്നാൽ തീർന്നു,

  • @remeshkalleri6821
    @remeshkalleri6821 9 месяцев назад

    ഇത് ഇറാനെ യുദ്ധത്തിൽ ഇറക്കാനുള്ള അമേരിക്കൻ തന്ത്രം ആണ്

  • @Santhoshks1000
    @Santhoshks1000 9 месяцев назад +7

    ഒരു അണു അയ്ദ ബര അടുത്തത് ഇസ് ലാം രാജ്യ😅😅😅

  • @chadraindia3391
    @chadraindia3391 9 месяцев назад

    സൗദിയെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല കാരണം ആ ബുക്ക്

  • @premrajpk9322
    @premrajpk9322 9 месяцев назад

    But they r fifferent kinds of league.s.....hard core fenetics and the other not much so..
    .

  • @babumylackal5432
    @babumylackal5432 9 месяцев назад

    As per your comments , the war is against Palestinians. But the war is against extremists hamas and not Palestinians. The negative comments will create doubts among the viewers.

  • @antonykj1838
    @antonykj1838 9 месяцев назад +6

    സൗദിക്ക് ഇറാനെ ഭയമാണ് മനസ്സിലാക്കാം പക്ഷേ ഇസ്രായേൽ ഭയക്കുമോ 👍

    • @rajan3338
      @rajan3338 9 месяцев назад

      NO!👍💟

    • @pushpangathank.v3124
      @pushpangathank.v3124 6 месяцев назад

      ഇസ്രായേൽ ഭയന്നാൽ പിന്നെ ഇസ്രായേൽ ഭൂപടത്തിൽ ഉണ്ടാകില്ല.

  • @user-yy6kz8nm3s
    @user-yy6kz8nm3s 9 месяцев назад

    Ende Daivame Lokathay Kathukollenname.Oru Aphathum Arkkum Undakaruthay Ennu Prarthycunnu.

  • @physco5
    @physco5 9 месяцев назад

    Iraan❤

  • @prmadhuraghavan5764
    @prmadhuraghavan5764 9 месяцев назад +5

    ഇറാൻ ആണവായുധം പ്രയോഗിച്ചാൽ ഇറാൻ എന്ന രാജ്യം ഉണ്ടാവുമോ വേരുതെ മണ്ടത്തരം പറയല്ലേ

  • @ramesh40220
    @ramesh40220 9 месяцев назад

    Muslims ARE one
    Saudi, UAE, turkey, Iran all are one.
    No left or right only islam

  • @user-gd4fu1qb2d
    @user-gd4fu1qb2d 8 месяцев назад

    ഇസ്രയിൽ പഴയതു പോലെ അഭർത്ഥികൾ ആകുമോ

  • @itadmin6459
    @itadmin6459 9 месяцев назад

    Iran+Russia+China...💪💪💪

  • @theoratorshuhaib3184
    @theoratorshuhaib3184 9 месяцев назад

    1939മുതൽ 1945വരെ നടന്ന രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഇനി ഒരു ലോക മഹായുദ്ധം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്, UN എന്ന സംഘടന നിലവിൽ വന്നത്, ഇപ്പോൾ അമേരിക്ക പറയുന്നത് ഇനി ഒരു മുന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നാണ് ഇങ്ങനെ യെങ്കിൽ UN ന് എന്ത് പ്രസക്തി ലോകത്തുള്ള വൻ ശക്തി കൾ വിചാരിച്ചാൽ, പലസ്‌തീൻ, ഇസ്രായേൽ പ്രശ്നം രമ്യമായി പരിഹരിച്ചു കൂടെ അതിന് പറ്റിയില്ലെങ്കിൽ UN പിരിച്ചു വിട്ടു കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നനിലപാട് സ്വീകരിക്കുന്നതാണ്ഉചിതം എല്ലാവരും പരസ്പരം പൊരുതി മരിക്കട്ടെ

  • @varthinkal5692
    @varthinkal5692 9 месяцев назад

    ഡ്രോൺ ആക്രമിക്കുമ്പോൾ സൈറൻ അപായ സൂചന ആറിയിക്കില്ലേ?

  • @channel-ok8tq
    @channel-ok8tq 9 месяцев назад +2

    ഒരു യുദ്ധം നടക്കാത്തിരിക്കട്ടെ

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 9 месяцев назад

    അമേരിക്ക പേടി 😭😭

  • @channel-ok8tq
    @channel-ok8tq 9 месяцев назад +1

    അമേരിക്ക ചതിക്കും