TATA കാർ ഓണറാണ്. ചില TATA കാറുകളിൽ Manufacturing defect കൂടുതലായി കണ്ടുവരുന്നു. വലിയ defects ആണെങ്കിൽ അത് പൂർണ്ണമായി പരിഹരിക്കാനായി സർവ്വീസ് സെന്റുകൾക്ക് കഴിയുന്നില്ല. Nexon വണ്ടിയിൽ തുറുമ്പ് ഒരു പ്രശ്നമാണ്. ചില EV വണ്ടികളിൽ ആവർത്തിച്ച് complaint വരുന്നു. അത് കൊണ്ട് തന്നെ നിരന്തരം സർവ്വീസ് സെന്റർറിൽ പോകേണ്ടി വരും ..
Tata Quality Control വളരെ മോശം ആണ്. സേഫ്റ്റി ഉണ്ട് എന്നുള്ള പരസ്യം ഒഴിച്ച് നിർത്തിയാൽ എഞ്ചിനീയറിംഗ് സൈഡിൽ നോക്കുമ്പോൾ ടാറ്റാ ആവറേജ് ആണ്. പരസ്യത്തിൽ വീണ് ടാറ്റാ എടുത്തു കുടുങ്ങിയ ധാരാളം പേരെ അറിയാം.
Even amt, nexon have hill hold assist. So no worries about roll back.
Nexon ൽ ഇരിക്കുമ്പോൾ തന്നെ ഒരു ഫീലാണ് 👍🏻
Idiledelum edukkan udheshikunnavar just XUV3OO koodi onnu test drive cheydeku. 👌
Bootspace😅
ഈ ഓണത്തിന് 12 lakh on road price വരുന്ന amt യൊ ഓട്ടോമാറ്റിക്കോ വരുന്ന ബെസ്റ്റ് വണ്ടി suggestion ചെയ്യാമോ ബ്രോ
C3 aircross engine, power, wise, nokupol creta, seltos ennivayekal better ano
Creta seltos 1.5NA petrol inekal better aanu
Service and issues free then go for sonet . I am using a tata harrier and Kia seltos . Harrier is really headache
What's the mileage of these cars
Any time any reason nexon.
Nexon have better feel
Compare with brezza
Lookwise sonet❤️
Sonet fuel pump സ്ഥിരം കംപ്ലയിന്റ് ആണ് ഒടുക്കത്തെ ക്യാഷ് ആണ് ഡീസൽ നെക്സ്ൺ തന്നെ എടുത്തോ
Diesel sonet ano bro
Boss
Swift exchange Better Ethaa
Fronx,Glanza,Punch,Exter
Ethil ethaa nallath
Fronx could be a nice choice
Among these two car companies, which one gives the best service
Experience of both are same.
But tata has more advantage since it has more service networks
Service better for KIA
TATA കാർ ഓണറാണ്. ചില TATA കാറുകളിൽ Manufacturing defect കൂടുതലായി കണ്ടുവരുന്നു. വലിയ defects ആണെങ്കിൽ അത് പൂർണ്ണമായി പരിഹരിക്കാനായി സർവ്വീസ് സെന്റുകൾക്ക് കഴിയുന്നില്ല. Nexon വണ്ടിയിൽ തുറുമ്പ് ഒരു പ്രശ്നമാണ്. ചില EV വണ്ടികളിൽ ആവർത്തിച്ച് complaint വരുന്നു. അത് കൊണ്ട് തന്നെ നിരന്തരം സർവ്വീസ് സെന്റർറിൽ പോകേണ്ടി വരും ..
Tata Quality Control വളരെ മോശം ആണ്. സേഫ്റ്റി ഉണ്ട് എന്നുള്ള പരസ്യം ഒഴിച്ച് നിർത്തിയാൽ എഞ്ചിനീയറിംഗ് സൈഡിൽ നോക്കുമ്പോൾ ടാറ്റാ ആവറേജ് ആണ്. പരസ്യത്തിൽ വീണ് ടാറ്റാ എടുത്തു കുടുങ്ങിയ ധാരാളം പേരെ അറിയാം.
ഞാനും tata ഓണർ ആണ് എനിക്ക് ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല 50000 km done tata🔥
നിങ്ങൾക് കിട്ടിയത് ഡിഫെക്ട് ഒന്നും ഇല്ലാത്ത വണ്ടി ആയതിനാലാകാം.@@McMc-ec5dj
Nexon disel nu dpf issue undo???
Enthaanu ath
Ath bs6 diesel vandi verute vecha ellathinum varum. Pakshe ippo bs6.2 il adblue 1.5 diesel ilum idunond angane varumenn enikk thonunilla
Fucture is a ev or solar or any other
Sonet is far far better than tata Nexon ... At least that shape and finishings of built is always best with korea ...
Far far better 😂😂😂
ബ്രോ , urban cruiser ആണോ new model breeza യാണോ , വാങ്ങിക്കാൻ നല്ലത്, പറഞ്ഞു തരുമോ
Urban cruiser ippol production ilallo
@@bestcarpicks ok bro , thanks
XUV 300 facelift launch date?
Could be next month or march
Sonet❤
Dct transmission heating issue undo
ഉണ്ട് എന്ന് തോനുന്നു
Price vechu nokeyal Xuv 700 hundred nalatha
Nexon
Nexon....Still even after upgrade looks a bit മൂട്ട in back.. Also amt of nexon is crap...
Service arudeya nallath..🤔
Creta or sonet ?
NEXON for sure ❤❤❤
Kia❤️
Luxon super anu
Nexon 👍
Nexon turbo petrol base model 5 speed transmission aanu not 6 speed ath oru drawback aanu
Sonet super
tata❤
Nex❤n
❤lidia
Lidia അത് ഏത് രാജ്യം
Sonat fan❤
Kia is best
ഇഷ്ട്ടം പോലെ....😂
Back side of Nexon looks crap
🙌🙌😍
Korean vehicle better than indian vehicle
Nexon far better.
Sonet better than nexon❤❤
Flop cars of 2023 video cheyo
Ath Cheyyano
ബ്രോ ടാറ്റാ സർവീസ് വളരെ മോശം
Adhokei theeernnadei ipo indiayil thannei tateda best service centres keralathil und.
Last oru point paranjitund
Tata 🔥
Sonet ❤
Nexon
Nexon
Nexon